മ​റ്റൊ​രു യു​വ​തി​യു​മാ​യു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​ത്തി​ന് ഭാ​ര്യ ത​ട​സം! ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി ക​ല്ലു​കെ​ട്ടി പു​ഴ​യി​ല്‍ താ​ഴ്ത്തി​യ പ്ര​മീ​ള​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ പു​ഴ​യി​ല്‍ ഐ​റോ​വ് സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി ക​ല്ലു​കെ​ട്ടി പു​ഴ​യി​ല്‍ താ​ഴ്ത്തി​യ​താ​യി മൊ​ഴി​ന​ല്‍​കി​യ പ്ര​മീ​ള​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ ന്‍ നാ​വി​ക​സേ​ന​യു​ടെ ഐ​റോ​വ് സ്‌​കാ​ന​റെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം കാ​സ​ര്‍​ഗോ​ഡെ​ത്തി ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ല്‍ ഐ​റോ​വ് സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യെ​ന്ന് പ​റ​യു​ന്ന തെ​ക്കി​ല്‍​പാ​ല​ത്തി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ശ​ബ്ദ​ത്തി​ന്‍റെ പ്ര​തി​ധ്വ​നി​യി​ലൂ​ടെ വ​സ്തു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഡൈ​വേ​ഴ്‌​സ് ഹാ​ന്‍​ഡ് ഹെ​ല്‍​ഡ് സോ​ണാ​ര്‍ (ഡി​എ​ച്ച്എ​ച്ച്എ​സ്) സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചും പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. സോ​ണാ​ര്‍ സി​സ്റ്റം വ​ഴി എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ച്ചാ​ല്‍ അ​വി​ടെ മു​ങ്ങി​ത്ത​പ്പാ​നാ​ണ് തീ​രു​മാ​നം. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​നി​യാ​യ പ്ര​മീ​ള(30)​യു​ടെ മൃ​ത​ദേ​ഹം തെ​ക്കി​ല്‍ പാ​ല​ത്തി​ല്‍ നി​ന്ന് ക​ല്ലു​കെ​ട്ടി പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​താ​യാ​ണ് അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് നെ​ടു​പ്പ​ത്തേ​ല്‍ വീ​ട്ടി​ല്‍ സെ​ല്‍​ജോ(34) മൊ​ഴി ന​ല്‍​കി​യ​ത്. മ​റ്റൊ​രു യു​വ​തി​യു​മാ​യു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​ത്തി​ന് ഭാ​ര്യ ത​ട​സ​മാ​ണെ​ന്നു​ക​ണ്ട് പ്ര​മീ​ള​യെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ…

Read More

ആദ്യം പകച്ചു, പിന്നെ പൊട്ടിച്ചിരി! പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്ത് ചോ​ദി​ക്കും?; പ​തി​നെ​ട്ടു​കാ​രി​യു​ടെ മ​റു​പ​ടി വൈ​റ​ൽ

മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ പ​ശു​വി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ എ​ത്ര​മാ​ത്രം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ധാ​രാ​ള​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​ത്തിന്‍റേ​യും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കാ​തെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നാ​ലെ പോ​കു​ന്ന​ത് രാ​ജ്യ​ത്തെ പി​ന്നി​ലേ​ക്ക് മാ​ത്ര​മേ കൊ​ണ്ടു​പോ​കു. ഇ​പ്പോ​ഴി​ത നാ​ഗാ​ലാ​ൻ​ഡി​ൽ വ​ച്ചു ന​ട​ന്ന മി​സ് കൊ​ഹി​മ 2019 സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്ത് ചോ​ദി​ക്കു​മെ​ന്ന വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ത്തി​ന് 18കാ​രി ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. മി​സ് കൊ​ഹി​മ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ത്തോ​ട് വി​കു​നോ സ​ച്ചു പ​റ​ഞ്ഞ മ​റു​പ​ടി​യി​ങ്ങ​നെ. “പ​ശു​ക്ക​ളേ​ക്കാ​ളും കൂ​ടു​ത​ൽ ശ്ര​ദ്ധ സ്ത്രീ​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും’. സ​ച്ചു​വി​ന്‍റെ വാ​ക്കു​ക​ൾ അ​മ്പ​ര​പ്പോ​ടെ കേ​ട്ടി​രു​ന്ന സ​ദ​സും വി​ധി​ക​ർ​ത്താ​ക്ക​ളും ഒ​രു നി​മി​ഷം പ​ക​ച്ചു പോ​യെ​ങ്കി​ലും പി​ന്നീ​ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

ട്ര​ഷ​റി ഡ​യ​റ​ക്ട​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ത്തി​ന് പു​ല്ലു​വി​ല! ച​ട്ടം ലം​ഘി​ച്ച് ഉ​ദ്യോ​ഗ​ക്ക​യ​റ്റ​വും സ്ഥ​ലം മാ​റ്റ​വും; വി​വാ​ദ​മാ​യ​പ്പോ​ൾ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ട്ര​ഷ​റി വ​കു​പ്പി​ൽ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ലം മാ​റ്റ​വും ന​ട​പ്പാ​ക്കി​ക്കൊ​ണ്ട് വീ​ണ്ടും ട്ര​ഷ​റി ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്കം പി​ൻ​വ​ലി​ച്ചു. 6/105/14/10/2019 പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വാ​ണ് ട്ര​ഷ​റി വ​കു​പ്പി​ന്‍റെ ആ​ഭ്യ​ന്ത​ര ഇ​ന്‍റ​ർ​നെ​റ്റ് മെ​യി​ൽ സം​വി​ധാ​ന​മാ​യ ട്ര​ഷ​റി മെ​യി​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത​ത്. നേ​ര​ത്തെ 20 സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റു​മാ​ർ​ക്ക് സെ​ല​ക്ഷ​ൻ ഗ്രേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​ക്കി ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഒ​ഴി​വു വ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​ളി​ലേ​ക്ക് ജൂ​ണി​യ​ർ അ​ക്കൗ​ണ്ട​ന്‍റ്മാ​ർ​ക്ക് ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ൽ​കി കൊ​ണ്ടും വി​വി​ധ ത​സ്തി​ക​ളി​ലു​ള്ള 32 പേ​രെ സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ടു​മാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ 14ന് ​വൈ​കു​ന്നേ​രം ട്ര​ഷ​റി​യു​ടെ സൈ​റ്റി​ൽ ഉ​ത്ത​ര​വ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​മെ​ന്നാ​യ​തോ​ടെ രാ​ത്രി സൈ​റ്റി​ൽ നി​ന്നും ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ട​യി​ലും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​യി. ഇ​തു സം​ബ​ന്ധി​ച്ച് ട്ര​ഷ​റി വ​കു​പ്പി​ലെ ഉ​ന്ന​തോ​ദ്യ​ഗ​സ്ഥ​നു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ര​വ്…

Read More

ക​ണ്ണൂ​രി​ലെ നീ​ല ഷ​ർ​ട്ടു​കാ​ര​ൻ മോ​ഷ​ണ​വു​മാ​യി വ​യ​നാ​ട്ടി​ലും; മു​സ്ത​ഫ​യെ പി​ടി​കൂ​ടാ​ൻ ട്രോ​ളു​മാ​യി പോ​ലീ​സും

ത​ളി​പ്പ​റ​മ്പ്: കേ​ര​ള​ത്തി​ല്‍ നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വ​ട്ടം​ക​റ​ക്കി​യ ആ ​നീ​ല ടീ ​ഷ​ര്‍​ട്ടു​കാ​ര​ന്‍ വീ​ണ്ടും ക​വ​ര്‍​ച്ച​യു​മാ​യി രം​ഗ​ത്ത്. ഇ​ത്ത​വ​ണ പൊ​ങ്ങി​യ​ത് വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ല്‍. ഇ​യാ​ലെ അ​ന്വേ​ഷി​ച്ച് മാ​ന​ന്ത​വാ​ടി പോ​ലീ​സ് ത​ളി​പ്പ​റ​മ്പി​ലെ​ത്തി. പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച് ആ​ഭ​ര​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ തേ​ടി​യാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. നീ​ല ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ച് മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ മു​സ്ത​ഫ​യെ പി​ടി​കൂ​ടാ​ന്‍ കേ​ര​ളാ പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പോ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ട്രോ​ളു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​പി​ഒ എ.​ജി.​അ​ബ്ദു​ല്‍ റൗ​ഫ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത വാ​ര്‍​ത്ത​ക​ളും ട്രോ​ളു​ക​ളും പ്ര​ച​രി​ച്ച​തോ​ടെ ക്ലീ​ന്‍ ഷേ​വ് ചെ​യ്ത് ക​ണ്ണ​ട ധ​രി​ച്ച് രൂ​പം മാ​റി ന​ട​ന്നു​വെ​ങ്കി​ലും ഒ​ടു​വി​ല്‍ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​വു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍, ത​ല​ശേ​രി, ത​ളി​പ്പ​റ​മ്പ്, പ​ഴ​യ​ങ്ങാ​ടി, പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​യി വി​വി​ധ മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. നീ​ല ടീ ​ഷ​ര്‍​ട്ട് ഭാ​ഗ്യ​ചി​ഹ്ന​മാ​യി ക​ണ്ടാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. പ്രാ​യ​മാ​യ സ്ത്രീ​ക​ളോ​ട് പ​രി​ച​യം ന​ടി​ച്ച്…

Read More

കുഞ്ഞിന്റെ മരണം കൊലപാതകമോ? പ്രസവവിവരം മറച്ചു പിടിച്ചു; മൃതദേഹം മറവു ചെയ്യാന്‍ ശ്രമിച്ചു; അവിവാഹിതയായ വിദ്യാര്‍ഥിനിക്കെതിരെ കേസ്

ഇ​ടു​ക്കി: തോ​പ്രാം​കു​ടി വാ​ത്തി​ക്കു​ടി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ മാതാവിനെതിരേ കേ​സെ​ടു​ക്കും. പ്ര​സ​വ വി​വ​രം മ​റ​ച്ചു പി​ടി​ച്ച​തി​നും കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തറി​യി​ക്കാ​തെ മ​റ​വു ചെ​യ്യാൻ ശ്ര​മി​ച്ച​തി​നു​മാ​ണ് അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ എന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​കു​ക​യു​ള്ളൂവെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നി​ടെ ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യ മാ​താ​വി​നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ ​കോ​ള​ജി​ൽ നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച വീ​ട്ടി​ൽ പ്ര​സ​വി​ച്ച പെ​ണ്‍​കു​ട്ടി കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ലാ​ക്കി സ്കൂ​ൾ​ ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന​യി​ലെ ഒ​രു കോ​ള​ജി​ലെ ബി​രു​ദ​ വി​ദ്യാ​ർ​ഥി​നി​യാ​ണ് പെ​ണ്‍​കു​ട്ടി. മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ യു​വാ​വ് മ​റ്റൊ​രു പെ​ണ്‍​കു​ട്ടിയേ​യാ​ണ് വി​വാ​ഹം​ ക​ഴി​ച്ച​ത്. യു​വാ​വിനു പ്ര​ണ​യ​ബ​ന്ധം ഉ​ണ്ടെ​ന്ന​റി​ഞ്ഞ യു​വ​തി യു​വാ​വു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർപ്പെ​ടു​ത്തി. ഇ​തി​നി​ടെ പ്ര​ണ​യി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യു​ക​യും…

Read More

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം! നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും കൊച്ചിയില്‍

കൊ​ച്ചി: നെ​ത​ര്‍​ല​ന്‍​ഡ്‌​സ് രാ​ജാ​വ് വി​ല്യം അ​ല​ക്‌​സാ​ണ്ട​റും രാ​ജ്ഞി മാ​ക്‌​സി​മ​യും ര​ണ്ടു ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി  കൊ​ച്ചി​യി​ലെ​ത്തും. ന്യൂ​ഡ​ല്‍​ഹി​യി​ലെ​യും മും​ബൈ​യി​ലെ​യും പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് എ​ത്തു​ക. രാ​ജ​ദ​മ്പ​തി​ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ല്‍​കും. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം. തു​ട​ര്‍​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്നും റോ​ഡ് മാ​ര്‍​ഗം 2.15ന് ​മ​ട്ടാ​ഞ്ചേ​രി​യി​ലെ​ത്തു​ന്ന രാ​ജാ​വും സം​ഘ​വും ഡ​ച്ച് പാ​ല​സ് സ​ന്ദ​ര്‍​ശി​ക്കും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്റെ​യും മേ​യ​ര്‍ സൗ​മി​നി ജ​യി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​വി​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കും. പാ​ല​സി​ല്‍ നി​ന്നും കൂ​വ​പ്പാ​ട​ത്തെ​ത്തു​ന്ന രാ​ജാ​വ് ഡ​ച്ച് ക​മ്പ​നി​യാ​യ നെ​ഡ്‌​സ്‌​പൈ​സി​ലെ​ത്തി പ്ര​വ​ര്‍​ത്ത​നം വീ​ക്ഷി​ക്കും. വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ലെ ടാ​ജ് മ​ല​ബാ​ര്‍ ഹോ​ട്ട​ലി​ല്‍ വൈ​കി​ട്ട് 6.45ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച. തു​ട​ര്‍​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്കാ​യി മു​ഖ്യ​മ​ന്ത്രി ഒ​രു​ക്കു​ന്ന വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും. നാ​ളെ രാ​വി​ലെ 10.15ന്…

Read More

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര! കെ​മി​ക്ക​ല്‍ അ​നാ​ലി​സി​സി​ന് മു​ന്നോ​ടി​യാ​യി ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ; സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്നു

കോ​ഴി​ക്കോ​ട് : കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്നു. പൊ​ന്നാ​മ​റ്റ​ത്തെ റോ​ജോ, സ​ഹോ​ദ​രി റെ​ഞ്ചി, റോ​യ്‌​തോ​മ​സ്-​ജോ​ളി ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളാ​യ റെ​മോ, റൊ​ണാ​ള്‍​ഡ് എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗാ​യി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ല്‍ ഇ​വ​രോ​ട് എ​ത്താ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ല​റ​ക​ള്‍ തു​റ​ന്ന് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം കൊ​ല​ചെ​യ്യ​പ്പെ​ട്ട ടോം​തോ​മ​സ്, അ​ന്ന​മ്മ, റോ​യ്‌​തോ​മ​സ് എ​ന്നി​വ​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ സി​ലി​യു​ടേ​യും ആ​ല്‍​ഫൈ​ന്‍റേ​യും ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ല്‍ നി​ന്ന് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും. ഈ ​ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ളു​മാ​യി എ​ക്സ്ഹ്യു​മേ​ഷ​ന്‍ ന​ട​ത്തി കി​ട്ടി​യ അ​സ്ഥി​ക​ളും ത​ല​മു​ടി​ക​ളും പ​ല്ലു​ക​ളു​മെ​ല്ലാം താ​ര​ത​മ്യം ചെ​യ്യു​ക​യും ഇ​വ ആ​രു​ടേ​തെ​ല്ലാ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​ന് ശേ​ഷ​മാ​ണ് കെ​മി​ക്ക​ല്‍ അ​നാ​ലി​സി​സ്…

Read More

മോ​ഹ​ന​ച​ന്ദ്ര​ൻ വ​ധ​ക്കേ​സി​നും വ​ഴി​ത്തി​രി​വ്! തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ജം​ഇ​യ്യ​ത്തു​ൽ ഇ​സ്ഹാ​നി​യ നേ​താ​വ് സൈ​ത​ല​വി അ​ൻ​വ​രി​ക്കാ​യി വ​ല​വി​രി​ച്ചു അ​ന്വേ​ഷ​ണ സം​ഘം

മ​ല​പ്പു​റം: തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ജം​ഇ​യ്യ​ത്തു​ൽ ഇ​സ്ഹാ​നി​യ​യു​ടെ ജി​ല്ലാ​നേ​താ​വ് സൈ​ത​ല​വി അ​ൻ​വ​രി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ന​ട​പ​ടി​യാ​രം​ഭി​ച്ചു. ഒ​ട്ടേ​റെ കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ മു​ഖ്യ​പ​ങ്കാ​ളി​യാ​യി മ​ല​പ്പു​റം കൊ​ള​ത്തൂ​ർ മേ​ലേ​കൊ​ള​ന്പ് പി​ലാ​ക്കാ​ട്ടു​പ​ടി സൈ​ത​ല​വി അ​ൻ​വ​രി​യാ​ണ് വി​ദേ​ശ​ത്തു ക​ട​ന്നി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ട്ട കൊ​ല​പാ​ത​ക കേ​സു​ക​ളി​ലെ പ്ര​തി​ക​ളി​ൽ പ​ല​രെ​യും അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യെ​ങ്കി​ലും മു​ഖ്യ​ആ​സൂ​ത്ര​ക​നാ​യ അ​ൻ​വ​രി നാ​ടു​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ൻ​വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി തീ​വ്ര​വാ​ദ​സ്വ​ഭാ​വ​മു​ള്ള എ​ട്ടു കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ത​ന്‍റെ നേ​ർ​ക്കു തി​രി​യു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കി​യ സൈ​ത​ല​വി അ​ൻ​വ​രി 1997ൽ ​മം​ഗ​ളു​രൂ സ്വ​ദേ​ശി​യാ​യ ഷേ​ഖ് അ​ബ്ബ​യു​ടെ പാ​സ്പോ​ർ​ട്ടി​ൽ ത​ല​വെ​ട്ടി​യൊ​ട്ടി​ച്ചു ബം​ഗ​ളൂ​രു വ​ഴി വി​ദേ​ശ​ത്തേ​ക്കു ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​രം. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ വീ​ണ്ടും ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​വെ​ടു​വി​പ്പി​ക്കും. തു​ട​ർ​ന്നു ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​വും തേ​ടും. ഇ​യാ​ൾ എ​വി​ടെ​യാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. വീ​ട്ടു​കാ​രോ​ടു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​വ​ർ​ക്കും ഇ​യാ​ളെ​ക്കു​റി​ച്ചു വി​വ​രം…

Read More

നി​ര​വ​ധി ത​വ​ണ വെ​ട്ടി​! ഭൂ​മി അ​ഴി​മ​തി​ക്കേ​സി​ൽ യെ​ദ്യൂ​ര​പ്പ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ

ബം​ഗ​ളൂ​രു: ഭൂ​മി അ​ഴി​മ​തി​ക്കേ​സി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ അ​ല​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ. ഡോ. ​ഡി. അ​യ്യ​പ്പ ദൊ​റെ​യാ​ണ് ആ​ർ.​ടി. ന​ഗ​റി​ലെ വീ​ടി​നു​സ​മീ​പ​ത്തെ റോ​ഡി​ൽ അ​ജ്ഞാ​ത​രു​ടെ കു​ത്തേ​റ്റു​മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ കു​ത്തേ​റ്റ​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. അ​യ്യ​പ്പ ദൊ​റെ ന​ട​ക്കാ​ൻ​പോ​യ​ശേ​ഷം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് അ​യ്യ​പ്പ ദൊ​റെ​യെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് 50 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ടിവാ​ളു​കൊ​ണ്ടു​ള്ള വെ​ട്ടേ​റ്റാ​ണ് അ​യ്യ​പ്പ ദൊ​റെ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി ത​വ​ണ ശ​രി​ര​ത്തി​ൽ വെ​ട്ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ടി ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വം​ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. 2010-ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ, ഡോ. ​കെ. ശി​വ​രാം കാ​ര​ന്ത് ലേ​ഒൗ​ട്ടി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ത്തു​ള്ള വി​ജ്ഞാ​പ​നം നി​യ​മ​വി​രു​ദ്ധ​മാ​യി റ​ദ്ദാ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഡോ.…

Read More

40ലേ​റെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സ് ട്ര​ക്കു​മാ​യി കൂട്ടിയിടിച്ച് കത്തി; 35 പേ​ർ വെന്തുമ​രി​ച്ചു; മ​ദീ​ന​യി​ലാ​ണ് സം​ഭ​വം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 35 പേ​ർ വെന്തുമ​രി​ച്ചു. മ​ദീ​ന​യി​ലാ​ണ് സം​ഭ​വം. ഏ​ഷ്യ​ൻ- അ​റ​ബ് വം​ശ​ജ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. മ​രി​ച്ച​വ​രേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. 40ലേ​റെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ട്ടി​യി​ടി​ച്ച ശേ​ഷം ബ​സി​ന് തീ​പി​ടി​ച്ച​താ​ണ് വ​ലി​യ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​ത്. മ​ദീ​ന​യി​ൽ നി​ന്ന് 170 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഫി​ജ​റ റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ദീ​ന പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി​യാ​ണ് അ​പ​ക​ട വി​വ​രം പു​റ​ത്തു വി​ട്ട​ത്. പ​ടി​ഞ്ഞാ​റ​ൻ സൗ​ദി സി​റ്റി​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട പ്രൈ​വ​റ്റ് ചാ​ർ​ട്ടേ​ർ​ഡ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. മ​രി​ച്ച​വ​രി​ൽ ഇ​ന്ത്യ​ക്കാ​രു​ണ്ടോ എ​ന്ന കാ​ര്യം ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ അ​ൽ-​ഹം​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More