ജോ​ളി ത​ന്നെ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു! ര​ണ്ടാം വി​വാ​ഹ​ത്തി​ലൂ​ടെ പ​ണം മാ​ത്ര​മാ​യി​രു​ന്നു അവരുടെ ല​ക്ഷ്യം; ഷാ​ജു പറയുന്നു…

കോ​ഴി​ക്കോ​ട്: ഭാ​ര്യ​​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മ​ര​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ചി​നോ​ട് കു​റ്റം സ​മ്മ​തി​ച്ച് മൊ​ഴി നൽകിയിട്ടില്ലെന്ന് ഷാ​ജു. ഈ ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ലാ​യി​രു​ന്നു. ജോ​ളി​യോ​ട് പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടാം വി​വാ​ഹ​ത്തി​ലൂ​ടെ പ​ണം മാ​ത്ര​മാ​യി​രു​ന്നു അവരുടെ ല​ക്ഷ്യം. കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ എ​നി​ക്കും പ​ങ്കു​ണ്ടെ​ന്ന് ജോ​ളി പോ​ലീ​സി​നോ​ട് പ​റ​യു​ന്ന​ത് ത​ന്നെ കു​ടു​ക്കാ​നാ​ണെ​ന്നും ഷാ​ജു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വ​ള​രെ വി​ഷ​മ​ക​ര​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ഞാ​ന്‍ ക​ട​ന്നു പോ​കു​ന്ന​ത്. കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ എ​നി​ക്കും പ​ങ്കു​ണ്ടെ​ന്ന് ജോ​ളി പോ​ലീ​സി​നോ​ട് പ​റ​യു​ന്ന​ത് കു​രു​ക്കാ​ണ്. ഇ​പ്പോ​ൾ ഈ ​കേ​സി​ലെ കു​റ്റ​ത്തി​ൽ അ​വ​ർ ഒ​റ്റ​യ്ക്കാ​ണ​ല്ലോ. ജോ​ളി​യു​ടെ കൂ​ടെ ഒ​രാ​ളെ​ക്കൂ​ടി കു​രു​ക്ക​ണ​മെ​ന്ന താ​ത്പ​ര്യ​ത്തി​ലാ​ണ് ഇ​തൊ​ക്കെ പ​റ​യു​ന്ന​തെ​ന്നും ഷാ​ജു വ്യ​ക്ത​മാ​ക്കി. ജോ​ളി​ക്ക് ഏ​തൊ​ക്കെ ത​ര​ത്തി​ലു​ള്ള ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​റി​യി​ല്ല. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ളി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ക്കു​റി​ച്ചോ രേ​ഖ​ക​ളെ​ക്കു​റി​ച്ചോ ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ഷാ​ജു പ​റ​ഞ്ഞു. ജോ​ളി​യു​ടെ പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ത​നി​ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ മാ​ന്യ​ത​യോ​ര്‍​ത്ത് ഒ​ന്നും പ​റ​യാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും ഷാ​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഡി​എ​ൻ​എ പ​രി​ശോ​ധ​ന അ​മേ​രി​ക്ക​യി​ൽ; റോ​ജോ​യെ വി​ളി​ച്ചു​വ​രു​ത്തും; തെളിവ് കണ്ടെത്തുക വെല്ലുവിളിയെന്ന് ഡിജിപി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം അ​മേ​രി​ക്ക​യി​ൽ ന​ട​ത്തും. മെ​റ്റോ കോ​ൺ​ഡ്രി​യ ഡി​എ​ൻ​എ അ​നാ​ലി​സി​സ് ന​ട​ത്തു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തി​നാ​യി റോ​യി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഡി​എ​ൻ​എ സാം​പി​ള്‍ എ​ടു​ക്കും. മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഈ ​നീ​ക്കം. അ​തേ​സ​മ​യം, കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ കൊ​ല്ല​പ്പെ​ട്ട റോ​യി​യു​ടെ സ​ഹോ​ദ​ര​ൻ റോ​ജോ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്താ​നും ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലാ​ണ് റോ​ജോ. കേ​സി​ൽ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം. തെ​ളി​വ് ക​ണ്ടെ​ത്തു​ക വെ​ല്ലുവി​ളി: അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ക്കും; ഡി​ജി​പി തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. മൃ​ത​ദേ​ഹ​ങ്ങ​ളി​ലെ സ​യ​നൈ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ തെ​ളി​വ് ക​ണ്ടെ​ത്തു​ക വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സ​യ​നൈ​ഡ് എ​ങ്ങ​നെ കി​ട്ടി എ​ന്ന​തും പ്ര​ധാ​ന​മാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.…

Read More

വ്യാ​ജ എ​ന്‍​ഐ​ടി ജോ​ലി; വി​ശ്വാ​സ്യ​ത​യ്ക്ക് കൊ​ളം​ബോ​യി​ലേ​ക്ക് ക​ത്ത്; അ​ന്വേ​ഷ​ണം ഷാ​ജു​വി​ന്‍റെ പി​താ​വി​ലേക്കും

കോ​ഴി​ക്കോ​ട് : കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പ്ര​തി ജോ​ളി എ​ന്‍​ഐ​ടി ല​ക്ച​റ​റാ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​ന്‍ കൊ​ളം​ബോ​യി​ലേ​ക്ക് ക​ത്ത​യ​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കൊ​ളം​ബോ​യി​ലാ​യി​രു​ന്ന റോ​യി തോ​മ​സി​ന്‍റെ സ​ഹോ​ദ​രി ര​ഞ്ജി തോ​മ​സി​നാ​ണ് കൊ​ളം​ബോ​യി​ലേ​ക്ക് ക​ത്ത​യ​ച്ച​ത്. മ​റു​പ​ടി അ​യ​ക്കാ​ന്‍ വേ​ണ്ടി ക​ത്തി​ല്‍ എ​ന്‍​ഐ​ടി മേ​ല്‍​വി​ലാ​സ​മാ​യി​രു​ന്നു ന​ല്‍​കി​യ​ത്. ‘ജോ​ളി റോ​യ്, ല​ക്ച​റ​ര്‍ ഇ​ന്‍ കോ​മേ​ഴ്‌​സ്, ആ​ര്‍​ഇ​സി ചാ​ത്ത​മം​ഗ​ലം. കോ​ഴി​ക്കോ​ട് എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് താ​ന​യ​ച്ച ക​ത്ത് കി​ട്ടി​യി​രു​ന്നോ എ​ന്ന് നി​ര​വ​ധി ത​വ​ണ ര​ഞ്ജി​യോ​ട് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കി​ട്ടി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പോ​സ്റ്റോ​ഫീ​സി​ല്‍ പോ​കു​ക​യും, അ​വി​ടെ ക​ത്ത് ഡെ​ലി​വ​റി ആ​യി എ​ന്ന വി​വ​രം കി​ട്ടു​ക​യും തു​ട​ര്‍​ന്ന് വീ​ണ്ടും വി​ളി​ച്ചു പ​റ​യു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ എ​ന്‍​ഐ​ടി മേ​ല്‍​വി​ലാ​സ​ത്തി​ല്‍ വ​ല്ല ക​ത്തും വ​ന്നി​ട്ടു​ണ്ടോ’ എ​ന്ന് പോ​സ്റ്റ് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് എ​ത്തി ജോ​ളി അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. എ​ന്‍​ഐ​ടി​യി​ലെ ജോ​ലി വ്യാ​ജ​മാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് റൂ​റ​ല്‍ എ​സ്പി​യു​ടെ…

Read More

ആ വാര്‍ത്തകള്‍ തെറ്റ്! ജോ​ളി ജീ​വ​ന​ക്കാ​രി​യ​ല്ല; ക​സ്റ്റ​മ​ർ മാത്രം; ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ സു​ലേ​ഖ പറയുന്നു..

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു പി​ന്നി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ ത​ള്ളി ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ സു​ലേ​ഖ. ജോ​ളി ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ക​സ്റ്റ​മ​ർ മാ​ത്ര​മാ​യി​രു​ന്നെ​ന്നും സു​ലേ​ഖ പ​റ​ഞ്ഞു. ജോ​ളി ത​ന്നെ പ​രി​ച​യ​പ്പെ​ട്ട​ത് എ​ന്‍​ഐ​ടി അ​ധ്യാ​പി​ക​യെ​ന്നു പ​റ​ഞ്ഞാ​ണെ​ന്നും സു​ലേ​ഖ വെ​ളി​പ്പെ​ടു​ത്തി. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​മ​കൃ​ഷ്ണ​നു​മാ​യി ത​നി​ക്ക് ബ​ന്ധ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും സു​ലേ​ഖ വ്യ​ക്ത​മാ​ക്കി. രാ​മ​കൃ​ഷ്ണ​ന്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത് ജോ​ളി​യു​ടെ സു​ഹൃ​ത്ത് സു​ലേ​ഖ വ​ഴി​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ രോ​ഹി​ത് നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Read More

ജോ​സ​ഫി​ന്‍റെ ആ​റു​മ​ക്ക​ളി​ൽ അ​ഞ്ചാ​മ​ത്തെ​യാള്‍; ജോളി സാന്പത്തികമായി ഉയർന്ന കുടുംബത്തിലെ അംഗം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ൽ ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ് ക​ല​ർ​ത്തി ആ​റു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലെ പ്ര​തി ജോ​ളി​യാ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി ഇ​ടു​ക്കി ജി​ല്ല​യി​ലെ സാ​ന്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന കു​ടും​ബാം​ഗം. ഇ​ടു​ക്കി​ക്കും ക​ട്ട​പ്പ​ന​യ്ക്കു​മി​ട​യി​ലെ വാ​ഴ​വ​ര അ​ങ്ങാ​ടി​ക്ക​ടു​ത്ത് ചോ​റ്റ​യി​ൽ ജോ​സ​ഫി​ന്‍റെ ആ​റു​മ​ക്ക​ളി​ൽ അ​ഞ്ചാ​മ​ത്തെ​യാ​ളാ​ണ് ജോ​ളി. വ​ൻ​തോ​തി​ൽ ഏ​ല​കൃ​ഷി​യും ബി​സി​ന​സു​ക​ളു​മു​ള്ള ജോ​സ​ഫ് ന​ല്ല തു​ക ഷെ​യ​റാ​യി ന​ൽ​കി​യാ​ണ് ജോ​ളി​യെ കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റ​ത്തി​ൽ കു​ടും​ബ​ത്തി​ലെ മ​രു​മ​ക​ളാ​യി അ​യ​ച്ച​ത്. നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലാ​യി​രു​ന്നു പ​ഠ​നം. ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കൂ​ട​ത്താ​യി​യ​ിലെ മ​ഞ്ചാ​ടി​യി​ൽ മാ​ത്യു എ​ന്ന വി​മു​ക്ത​ഭ​ട​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​കൂ​ടി​യാ​ണ് ജോ​ളി. കൂ​ട​ത്താ​യി​യി​ലെ മാ​ത്യു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ നേ​രി​ട്ടു​കാ​ണു​ക​യും തൊ​ട്ട​ടു​ത്ത പൊ​ന്നാ​മ​റ്റം വീ​ട്ടു​കാ​ർ വി​വാ​ഹം ആ​ലോ​ചി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ലു വ​ർ​ഷം മു​മ്പ് ജോ​ളി​യു​ടെ പി​താ​വ് ജോ​സ​ഫ് വാ​ഴ​വ​ര​യി​ലെ വീ​ടും സ്ഥ​ല​വും വി​റ്റ് ക​ട്ട​പ്പ​ന വ​ലി​യ​ക​ണ്ട​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റി. പൊ​ന്നാ​മ​റ്റം സ​ക്ക​റി​യ​യു​ടെ മ​ക​നും മു​ക്കം ആ​ന​യാം​കു​ന്ന് സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നു​മാ​യ ഷാ​ജു സ്ക​റി​യ​യു​മാ​യി ജോ​ളി​യു​ടെ…

Read More

ജോ​ളി​യു​ടെ മൊ​ഴി​യി​ൽ അ​ൻ​പ​തോ​ളം വൈ​രു​ധ്യ​ങ്ങ​ൾ! പിടിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ മരണം സംഭവിക്കുമായിരുന്നു: റൂറൽ എസ്പി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ജോ​ളി​യെ ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കൂ​ടു​ത​ൽ അ​രും​കൊ​ല​ക​ൾ ന​ട​ന്നേ​നെ​യെ​ന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി കെ.​ജി. സൈ​മ​ൺ. സ​ന്പ​ത്തി​നും മ​റ്റു​പ​ല​തി​നു​മാ​യി പ്ര​ത്യേ​ക​ത​രം സ്വ​ഭാ​വ​ത്തി​ന് അ​ടി​മ​യാ​യ ജോ​ളി ഓ​രോ​രു​ത്ത​രേ​യും സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഓ​രോ കാ​ര​ണ​ങ്ങ​ൾ​ക്കാ​ണെ​ന്നും എ​സ്പി ​പ​റ​ഞ്ഞു. ഏ​റ്റ​വും ആ​ദ്യം ഭ​ർ​ത്തൃ​മാ​താ​വ് പൊ​ന്നാ​മ​റ്റ​ത്തി​ൽ അ​ന്ന​മ്മ​യേ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ടും​ബ​ത്തി​ൽ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് അ​ന്ന​മ്മ​യാ​യി​രു​ന്നു. ആ​ട്ടി​ൻ​സൂ​പ്പ് ക​ഴി​ക്കു​ന്ന അ​ന്ന​മ്മ​യ്ക്ക് മു​ൻ​പും അ​സു​ഖം വ​ന്നി​രു​ന്നു. അ​ന്ന് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ​ത്ത​രം ടെ​സ്റ്റു​ക​ളും ന​ട​ത്തി​യെ​ങ്കി​ലും രോ​ഗം വ്യ​ക്ത​മാ​യി​ല്ല. ചി​കി​ത്സ​യി​ലെ പി​ഴ​വ് ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​ക്കെ​തി​രേ പ​രാ​തി​ന​ൽ​കു​ക​വ​രെ​യു​ണ്ടാ​യി. അ​ന്ന​ത്തെ ടെ​സ്റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ ശ​രീ​ര​ത്തി​ൽ സ​യ​നൈ​ഡ് ക​ല​ർ​ന്ന​താ​ണെ​ന്ന തെ​ളി​വി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന​താ​ണ്. പി​ന്നീ​ട് ആ​ട്ടി​ൻ​സൂ​പ്പ് ക​ഴി​ച്ച​പ്പോ​ഴാ​ണ് അ​ന്ന​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. സ്വ​ത്ത് കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് ഭ​ർ​ത്തൃ​പി​താ​വ് ടോം ​തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീ​ടി​ന​ടു​ത്തു​ള്ള സ്വ​ത്ത് വി​റ്റ് റോ​യി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ഓ​ഹ​രി…

Read More

പോലീസുകാർ കൂട്ടത്തോടെ തീയറ്ററിൽ; എല്ലാവർക്കും സസ്പെൻഷൻ

ചി​ര​ഞ്ജീ​വി നാ​യ​ക​നാ​യ സെ​യ്റ ന​ര​സിം​ഹ റെ​ഡ്ഡി ക​ണ്ട ഏ​ഴ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ആ​ന്ധ്ര​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ജോ​ലി സ​മ​യ​ത്താ​ണ് ഇ​വ​ർ കൂട്ടത്തോടെ സി​നി​മ കാ​ണാ​ൻ പോ​യ​ത്. തീ​യ​റ്റ​റി​ൽ ഇ​രി​ക്കു​ന്ന സെ​ൽ​ഫി കൂ​ട്ട​ത്തി​ലൊ​രാ​ൾ പകർത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സി​നി​മ റി​ലീ​സാ​യി ആ​ദ്യ ദി​വ​സം ആ​ദ്യ ഷോ​യ്ക്കാ​ണ് ഇ​വ​ർ ഏ​ഴ് പേ​രും പോ​യ​ത്. ജില്ലയിലെ വ്യ​ത്യ​സ്ത പോ​ലീ​സ് സ്റ്റേ​ഷ​നുകളിൽ ജോലി ചെയ്യുന്ന ഇ​വ​ർ ഏ​ഴ് പേ​രും അവധിക്ക് അപേക്ഷിച്ചിരുന്നില്ല. തുടർന്ന് കോ​യി​ൽ​കു​ന്ത​ള എ​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർന്ന് ഇ​വ​ർ സിനിമ കാണുകയും ചെയ്തു. പോലീസുദ്യോഗസ്ഥർ തീയറ്ററിൽ ഇ​രി​ക്കു​ന്ന ചി​ത്രം ക​ണ്ട കു​ർ​ണൂ​ൽ എ​സ്പി കെ. ​ഫ​ക്കീ​ര​പ്പ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് പോ​ലീ​സ് സേ​ന​യി​ൽ വ​ള​രെ​യ​ധി​കം തി​ര​ക്കു​ള്ള ദി​ന​മാ​യി​രു​ന്നു ഒ​ക്ടോ​ബ​ർ 2. കൂ​ടാ​തെ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ര​വ​ധി വി​ല്ലേ​ജ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തും ഈ ​ദി​ന​മാ​യി​രു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ…

Read More

അരേ സു​നോ…! മും​ബൈ മെ​ട്രോ റെ​യി​ലിനായി ആരേയിൽ 2646 മ​ര​ങ്ങ​ൾ മു​റി​ക്കും; പ്ര​തി​ഷേ​ധം ശ​ക്തം

മും​ബൈ: ആ​രേ കോ​ള​നി​യി​ലെ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം. മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് മെ​ട്രോ അ​ധി​കൃ​ത​ർ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി​പേ​ർ ആ​രേ കോ​ള​നി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​വി​ടെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. 26 പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​്തു. ഇ​തി​നി​ടെ ചി​ല​ർ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​ട​ക്കാ​നും ശ്ര​മി​ച്ചു. 800 മ​ര​ങ്ങ​ൾ ഇ​തു​വ​രെ വെ​ട്ടി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ആ ​ഉ​ത്ത​ര​വ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് 15 ദി​വ​സം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്ര​മേ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​വൂ എ​ന്നാ​ണ് പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം. അ​തി​നാ​ൽ തി​ര​ക്കി​ട്ട് മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത് നി​ർ​ത്തി​വയ്ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ പ​രി​സ്ഥി​തി​വാ​ദി​ക​ളു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും അ​തി​ൽ ക​ഴ​ന്പി​ല്ലെ​ന്നു​മാ​യി​രു​ന്നു മും​ബൈ മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണം. സെ​പ്റ്റം​ബ​ർ 13-ന് ​ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും…

Read More

എനിക്കൊന്നും അറിയില്ല! ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ആ​തി​ര വ​ധ​ക്കേ​സ്; കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വും കൂ​റു​മാ​റി

മ​ഞ്ചേ​രി: ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച അ​രീ​ക്കോ​ട് ആ​തി​ര വ​ധ​ക്കേ​സ് വി​ചാ​ര​ണ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്)​യി​ൽ പു​രോ​ഗ​മി​ക്കെ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഇ​ന്ന​ലെ കൂ​റു​മാ​റി. കേ​സി​ലെ പ്ര​തി അ​രീ​ക്കോ​ട് കീ​ഴു​പ​റ​ന്പ് വാ​ലി​ല്ലാ​പു​ഴ പൂ​വ്വ​ത്തി​ക്കു​ണ്ട് പാ​ല​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ വേ​ലു​വി​ന്‍റെ മ​ക​ൻ രാ​ജ​ന്‍റെ (43) ഭാ​ര്യ സു​നി​ത​യാ​ണ് കൂ​റു​മാ​റി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന്‍റെ ചീ​ഫ് വി​സ്താ​ര​ത്തി​ന് മ​റു​പ​ടി പ​റ​യ​വെ സം​ഭ​വ ദി​വ​സം പ്ര​തി​യും ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യ രാ​ജ​ൻ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ മ​ക​ൾ മ​രി​ച്ച​തെ​ങ്ങി​നെ​യെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും സു​നി​ത മൊ​ഴി ന​ൽ​കി. ഇ​തോ​ടെ കേ​സി​ൽ വി​സ്ത​രി​ച്ച 16 സാ​ക്ഷി​ക​ളി​ൽ 12 പേ​ർ കൂ​റു​മാ​റി. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​ൻ ബ്രി​ജേ​ഷ്, പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ന്ന​ത് ക​ണ്ട മ​ഹ​സ​ർ സാ​ക്ഷി റ​ഫീ​ഖ്, രാ​ജീ​വ്, സു​ബൈ​ർ എ​ന്നീ സാ​ക്ഷി​ക​ളും മാ​ത്ര​മാ​ണ് ഇ​തു​വ​രെ മൊ​ഴി​യി​ൽ ഉ​റ​ച്ചു നി​ന്ന​ത്. സം​ഭ​വ​ത്തി​ലെ ഏ​ക ദൃ​ക്സാ​ക്ഷി സു​ലോ​ച​ന, അ​യ​ൽ​വാ​സി സ​ൽ​മാ​ബി, ആ​തി​ര​യു​ടെ ചെ​റി​യ​ച്ഛ​ൻ…

Read More

ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് പു​തു​ക്ക​ല്‍! ആ​നു​കൂ​ല്യം ല​ഭി​ക്കാ​ന്‍ നെ​ട്ടോ​ട്ടം; സ്‌​ളി​പ്പ് ന​ല്‍​കാ​തെ ക​മ്പ​നി​ക​ള്‍; ക​ള്ള​ക്ക​ളി​യു​ടെ രീ​തി ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​ഷ്വറ​ന്‍​സ് ക​മ്പ​നി​ക​ളു​ടെ ക​ള്ള​ക്ക​ളി. കാ​ര്‍​ഡ് പു​തു​ക്കു​ന്ന​സ​മ​യ​ത്ത് കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും എ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ഒ​രാ​ളു​ടെ പേ​രി​ല്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്കു​ക​യു​മാ​ണ് ക​ള്ള​ക്ക​ളി​യു​ടെ രീ​തി. മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഇ​ന്‍​ഷ്വറ​ന്‍​സ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ന്‍ ഇ​തു​മൂ​ലം പ്ര​യാ​സ​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ന്‍​ഷ്വറ​ന്‍​സ് ക​മ്പ​നി കു​ടം​ബ​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കും സ്‌​ളി​പ്പ് ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ്ആ​നു​കൂ​ല്യം ല​ഭി​ക്കാ​ന്‍ ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​രു​ന്ന​ത്. മു​ന്‍​പ് കു​ടും​ബ​നാ​ഥ​ന്‍റെ പേ​രി​ലു​ള്ള കാ​ര്‍​ഡി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഇ​ന്‍​ഷ്വറ​ന്‍​സ് ആ​നു​കൂ​ല്യം ല​ഭി​ക്കു​മാ​യി​രു​ന്നു. മൊ​ട​ക്ക​ല്ലൂ​രി​ലെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ലത്സതേ​ടി​യ കോ​ഴി​ക്കോ​ട് താ​മ​സി​ക്കു​ന്ന ജോ​യ് മോ​ള​ത്തി​നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലാ​യി​രു​ന്നു കാ​ര്‍​ഡ്. സ്വ​ന്തം സ്ഥ​ല​മാ​യ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ പു​തു​ക്കാ​ന്‍ ചെ​ന്ന​പ്പാ​ള്‍ നാ​ലു​പേ​രു​ള്ള കു​ടും​ബ​ത്തി​ല്‍ നി​ന്ന് ഒ​രാ​ള്‍ വ​ന്നാ​ല്‍ മ​തി​യെ​ന്നാ​ണ് അ​റി​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ കാ​ര്‍​ഡ് ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ജോ​യി​യു​ടെ ചി​കി​ത്‌​സാ ആ​നു​കൂ​ല്യ​ത്തി​നാ​യി മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഭാ​ര്യ​യു​ടെ…

Read More