രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ട്ടോ? കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ സൗ​ജ​ന്യ​മാ​യി നി​യ​മ​സ​ഹാ​യം

കോ​​​ഴി​​​ക്കോ​​​ട്: വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ല്‍ എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി ഇ​​​പ്പോ​​​ള്‍ സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും രാ​​ഷ്‌​​ട്രീ​​​യ ​പാ​​​ര്‍​ട്ടി​​​ക​​​ളു​​​മെ​​​ല്ലാ​​മു​​​ണ്ട്. എ​​​ന്നാ​​​ല്‍, ന​​​ഷ്ട​​​പ്പെ​​​ട്ടു​​​പോ​​​യ വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള രേ​​​ഖ​​​ക​​​ളു​​​ടെ കാ​​​ര്യം അ​​​ങ്ങി​​​നെ​​​യ​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ ഓ​​​ര്‍​മ​​​പ്പെ​​​ടു​​​ത്തു​​​ന്നു. അ​​​തി​​​നു മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കു സ​​​ഹാ​​​യി​​​ക്കാ​​​ന്‍ പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ട്. വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ മെ​​​ല്ലെ​​​പ്പോ​​​ക്കും. എ​​ന്നാ​​ൽ, പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് ഇ​​​തു വീ​​​ണ്ടെ​​​ടു​​​ത്തു ​ന​​​ല്‍കാ​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ല്‍​കാ​​​ന്‍ രാ​​​ജ്യ​​​ത്തു സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. 1987ലെ ​​​ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ത്തി​​​ല്‍​പ്പെ​​​ട്ട നി​​​യ​​​മ​​​സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കു രേ​​​ഖ​​​ക​​​ള്‍ വീ​​​ണ്ടെു​​​ക്കാ​​​ന്‍ കേ​​​ര​​​ള ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യെ സ​​​മീ​​​പി​​​ക്കാം. ഇ​​​തി​​​നു താ​​​ഴെ ജി​​​ല്ലാ ലീ​​​ഗ​​​ല്‍ അ​​​ഥോ​​​റി​​​റ്റി​​​യും അ​​​തി​​​നു താ​​​ഴെ താ​​​ലൂ​​​ക്ക് ലീ​​​ഗ​​​ല്‍ അ​​​ഥോ​​റി​​​റ്റി​​​യും ഉ​​​ണ്ട്. റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​തൊ​​​രു​ രേ​​​ഖ​​​യും തി​​​രി​​​ച്ചു​​​കി​​​ട്ടാ​​​ന്‍ ഈ ​​​സം​​​വി​​​ധാ​​​നം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാം. കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ ത​​​ന്നെ അ​​​ഥോ​​​റി​​​റ്റി​​​ക്ക് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യാ​​​ല്‍ രേ​​​ഖ​​​ക​​​ള്‍ ഉ​​​ട​​​ന്‍ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍: കേ​​​ര​​​ള ലീ​​​ഗ​​​ല്‍ അ​​​ഥോ​​​റി​​​റ്റി – 0484 2396717,…

Read More

അ​​​ഞ്ചു കോ​​​ടി​​​യോ​​​ളം വ​​​രു​​​ന്ന ആരാധകര്‍! തി​​​ര​​​ക്കി​​​ട്ട ജോ​​​ലി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി കൈ​കോ​ർ​ക്കാ​ൻ ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്

കൊ​​​ച്ചി:​​​ പ്ര​​​ള​​​യ​​​ത്തി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലേയും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കൈ​​​കോ​​​ർ​​​ക്കാ​​​ൻ ബോ​​​ളി​​​വു​​​ഡ് താ​​​രം ജാ​​ക്വി​​​ലി​​​ൻ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ്ര​​​മം. ഓ​​​ണ്‍​ലൈ​​​നി​​​ൽ ത​​​ന്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​രോ​​​ടും അ​​​ഞ്ചു കോ​​​ടി​​​യോ​​​ളം വ​​​രു​​​ന്ന ആ​​​രാ​​​ധ​​​ക​​​രോ​​​ടു​​​മാ​​​ണ് ജാ​​​ക്വി​​​ലി​​​ൻ സ​​​ഹാ​​​യാ​​​ഭ്യ​​​ർ​​​ത്ഥ​​​ന ന​​​ട​​​ത്തി​​​യ​​​ത്. നാ​​​ടി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ദു​​​ര​​​ന്തം വി​​​ത​​​ച്ച പ്ര​​​ള​​​യ​​​ത്തി​​​ൽ സ​​​ർ​​​വ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രും ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​യ​​​വ​​​രു​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഹാ​​​ബി​​​റ്റാ​​​റ്റ് ഫോ​​​ർ ഹ്യു​​​മാ​​​നി​​​റ്റി ഇ​​​ന്ത്യ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ​​​ക ൂ​​​ടി​​​യാ​​​യ ന​​​ടി ജാ​​​ക്വി​​​ലി​​​ൻ സ​​​ഹാ​​​യാ​​​ഭ്യ​​​ർ​​​ത്ഥ​​​ന​​​യു​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 2015ലും ​​​കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ഉ​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ വീ​​​ടു ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി ഭ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ജാ​​​ക്വി​​​ലി​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. 2019 ലെ ​​​മ​​​ഴ​​​ക്കാ​​​ലം രാ​​​ജ്യ​​​ത്തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ദു​​​ര​​​ന്തം വി​​​ത​​​യ്ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഈ ​​​പ്ര​​​തി​​​സ​​​ന്ധി​​ഘ​​​ട്ട​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ എ​​​ല്ലാ സ​​​ഹാ​​​യ​​​വും ദു​​​രി​​​ത ബാ​​​ധി​​ത​​​ർ​​​ക്കാ​​​വ​​​ശ്യ​​​മാ​​​ണ്. തി​​​ര​​​ക്കി​​​ട്ട ജോ​​​ലി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​തി​​​നാ​​​യി സ​​​മ​​​യം ക​​​ണ്ടെ​​​ത്തി​​​യ ജാ​​​ക്വി​​ലി​​​ൻ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​നോ​​​ട് ഞ​​​ങ്ങ​​​ൾ അ​​​ങ്ങേ​​​യ​​​റ്റം ന​​​ന്ദി​​​യു​​​ള്ള​​​വ​​​രാ​​​ണ്. ഹാ​​​ബി​​​റ്റാ​​​റ്റ് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണ​​​വ​​​ർ…

Read More

ഒ​രു എ​യ​ർ​ഹോ​സ്റ്റ​സി​നു നേ​രി​ടേ​ണ്ടി​വ​ന്ന ഏ​റ്റ​വും വി​ചി​ത്ര​വും മോ​ശ​വു​മാ​യ അ​നു​ഭ​വം; നൂ​റാ​ലി​യ പ​റ​യു​ന്നു

ഫ്ളൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് ജോ​ലി അ​ത്ര എ​ളു​പ്പ​മ​ല്ല. ഓ​രോ യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യ-​അ​നാ​വ​ശ്യ​ങ്ങ​ൾ ഉൗ​ഷ്മ​ള​മാ​യ മ​റു​പ​ടി​യോ​ടും പു​ഞ്ചി​രി​യോ​ടും കൂ​ടി കേ​ൾ​ക്കാ​ൻ ക്ഷ​മ ആ​വ​ശ്യ​മാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ, യാ​ത്ര​ക്കാ​ര​ൻ അ​തി​രു​വി​ട്ടേ​ക്കാം. പ​ക്ഷേ ആ ​സാ​ഹ​ച​ര്യ​വും ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ എ​ല്ലാ സ​മ​യ​ത്തും അ​ത്ത​ര​ത്തി​ൽ സാ​ധി​ക്കി​ല്ല. അ​ത്ത​ര​മൊ​രു സം​ഭ​വം ഇ​താ. ക്വാ​റ ത്രെ​ഡി​ൽ, ഒ​രാ​ളു​ടെ ചോ​ദ്യ​മാ​ണു സം​ഭ​വം വെ​ളി​പ്പെ​ടു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്. “​ഒ​രു വി​മാ​ന​ത്തി​ൽ ഫ്ളൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റി​ന് സം​ഭ​വി​ച്ച, നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യ കാ​ര്യം എ​ന്താ​ണ്?’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഈ ​ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി, എ​യ​ർ ഏ​ഷ്യ​യു​ടെ ഫ്ളൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന നൂ​റാ​ലി​യ മ​സ്‌ലാ​ൻ ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വി​ചി​ത്ര​വും മോ​ശ​വു​മാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ചു. ചൈ​ന​ക്കാ​രാ​യ യാ​ത്ര​ക്കാ​രാ​ണു മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു. എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു യാ​ത്ര​ക്കാ​രി ക​പ്പ് നൂ​ഡി​ൽ​സി​ൽ​നി​ന്നു ചൂ​ടു​വെ​ള്ളം എ​യ​ർ ഹോ​സ്റ്റ​സി​ന്‍റെ മു​ഖ​ത്തേ​ക്കു വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.…

Read More

പു​ഴ​യു​ടെ വ​ഴി​യ​ട​ച്ചു, മൂ​ന്നാ​റി​ലേ​തു ക്ഷ​ണി​ച്ചു​വ​രു​ത്തി​യ പ്ര​ള​യം; ക​ർ​ശ​ന ന​ട​പ​ടി

മൂ​ന്നാ​ർ: പു​ഴ​യോ​ര കൈ​യേ​റ്റ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും മൂ​ന്നാ​റി​ൽ പ്ര​ള​യം നാ​ശം വി​ത​ച്ച​തോ​ടെ​യാ​ണ് പു​ഴ​യു​ടെ ഒ​ഴു​ക്കി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. മു​തി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ പ​ഴ​യ​മൂ​ന്നാ​റി​ൽ വ്യാ​പ​ക​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​ങ്ങ​ളും പു​ഴ കൈ​യേ​റ്റ​വു​മാ​ണു മൂ​ന്നാ​റി​ൽ പ്ര​ള​യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ള്ള​താ​ണ്. മൂ​ന്നാ​ർ ടൗ​ണി​ലും പ​ഴ​യ​മൂ​ന്നാ​റി​ൽ പു​ഴ​യു​ടെ ഒ​ഴു​ക്കി​ന് ത​ട​സം​സൃ​ഷ്ടി​ക്കു​ന്ന വി​ധ​ത്തി​ലും ന​ട​ത്തി​യി​രി​ക്കു​ന്ന നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. പു​ഴ​യോ​ര​ത്തെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ മൂ​ന്നാ​ർ ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ബ് ക​ള​ക്ട​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ.

Read More

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെയും വഫയുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും; വഫയുടെ ലൈസൻസ് റദ്ദുചെയ്യുന്നതിന്‍റെ കാരണം ഇതാണ്….

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ​യും വ​ഫ ഫി​റോ​സി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ആ​ർ​ടി​ഒ വ്യ​ക്ത​മാ​ക്കി. അ​മി​ത​വേ​ഗ​ത്തിനും വാ​ഹ​ന​ത്തി​ലെ ഗ്ലാ​സി​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച​തി​നും ഇ​രു​വ​ർ​ക്കും മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. നോ​ട്ടീ​സ് ന​ൽ​കി പ​തി​ന​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഇ​രു​വ​രും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും ആ​ർ​ടി​ഒ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വാ​ഹ​നാ​പ​ക​ട കേ​സി​ൽ ശ്രീ​റാ​മും വ​ഫ ഫി​റോ​സും ജാ​മ്യ​ത്തി​ലാ​ണ്.

Read More

ത​ടി​ത​ന്നാ​ൽ ത​ടി​ത​പ്പാം..! പ്രളയത്തിൽ ഒഴിപ്പോയ  ഡി​പ്പോ​യി​ലെ ത​ടി തി​രി​ച്ചു​ത​രാ​ൻ അ​ഭ്യ​ർ​ഥി​ച്ച് സ​ർ​ക്കാ​ർ

കോ​ഴി​ക്കോ​ട്: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് ഒ​ഴു​കി​പ്പോ​യ ത​ടി​ക​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. സ​ര്‍​ക്കാ​ര്‍ ത​ടി അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ​തി​ല്‍ ത​ടി​ക​ള്‍ ക​ണ്ട് കി​ട്ടു​ന്ന​വ​ര്‍ 8547602117, 9447979175, 0491 2555800 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​നും സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​യ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. മ​ല​പ്പു​റ​ത്ത് ന​ടു​ങ്ക​യം ഗ​വ. ടി​മ്പ​ര്‍ സെ​യി​ല്‍​സ് ഡി​പ്പോ ഏ​ഴി​ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ക​രി​മ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് വെ​ള​ള​ത്തി​ല്‍ മു​ങ്ങി​പ്പോ​യി​രു​ന്നു. പാ​ല​ക്കാ​ട് സെ​യി​ല്‍​സ് ഡി​വി​ഷ​ന്‍റെ കീ​ഴി​ലാ​ണ് ഈ ​ഡി​പ്പോ. ഡി​പ്പോ ഓ​ഫീ​സി​ന​ക​ത്തും മ​റ്റു കെ​ട്ടി​ട​ങ്ങ​ള്‍​ക്ക​ക​ത്തേ​ക്കും വെ​ള​ളം ക​യ​റി​യ​തു​കാ​ര​ണം ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള​ള ത​ടി​ക​ള്‍ വെ​ള​ള​ത്തി​ല്‍ ഒ​ഴു​കി ന​ഷ്ട​പ്പെ​ട്ടു. ഏ​ക​ദേ​ശം 500 എം​ക്യൂ​ബ് ത​ടി ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നു. ത​ടി​ക​ള്‍ ചാ​ലി​യാ​ര്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പു​ഴ​യു​ടെ തീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടി​യാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട്. നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും മൂ​ലം അ​രു​വാ​ക്കോ​ട് കേ​ന്ദ്ര വ​നം ഡി​പ്പോ​യു​ടെ സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന…

Read More

എസ്ഐയ്ക്ക് നോട്ടക്കുറവും തിരിച്ചറിയൽ പിഴവും; എ​ൽ​ദോ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: സി​പി​ഐ ന​ട​ത്തി​യ ഐ​ജി ഓ​ഫീ​സ് മാ​ര്‍​ച്ചി​നി​ടെ മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ എ​ല്‍​ദോ എ​ബ്ര​ഹാ​മി​നെ പോ​ലീ​സ് മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. എം​എ​ൽ​എ​യെ ത​ല്ലി​യ കൊ​ച്ചി സെ​ൻ​ട്ര​ൽ എ​സ്ഐ വി​പി​ൻ ദാ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​സ്ഐ​യു​ടെ ഭാ​ഗ​ത്ത് നോ​ട്ട​ക്കു​റ​വു​ണ്ടാ​യ​താ​യും എം​എ​ൽ​എ​യെ തി​രി​ച്ച​റി​യു​ന്ന​തി​ൽ പി​ഴ​വു​ണ്ടാ​യ​താ​യും വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി. ഞാ​റ​യ്ക്ക​ല്‍ സി​ഐ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ന​ട​ത്തി​യ ഐ​ജി ഓ​ഫീ​സ് മാ​ര്‍​ച്ചി​നി​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്കു മ​ർ​ദ​ന​മേ​റ്റ​ത്. എ​ല്‍​ദോ എ​ബ്ര​ഹാം ഉ​ള്‍​പ്പ​ടെ ഏ​ഴ് പേ​ര്‍​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. മാ​ര്‍​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യി​രു​ന്ന എ​ല്‍​ദോ എ​ബ്ര​ഹാ​മി​നെ പോ​ലീ​സ് വ​ള​ഞ്ഞി​ട്ട് അ​ടി​ച്ചെ​ന്നാ​ണ് സി​പി​ഐ ആ​രോ​പി​ക്കു​ന്ന​ത്. മു​തു​ക​ത്ത് ലാ​ത്തി​യ​ടി​യേ​റ്റ നി​ല​യി​ല്‍ ആ​ദ്യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച എം​എ​ല്‍​എ​യെ കൈ​യ്ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. മാ​ര്‍​ച്ച്‌ അ​ക്ര​മാ​സ​ക്ത​മാ​യ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന എം​എ​ൽ​എ​യെ വി​പി​ൻ ദാ​സ് മ​ർ​ദി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

ഉ​ണ്ണി​ക​ളി​ല്ലാ​തെ ഉ​യി​രെ​ന്തി​ന്; എ​ൻ​ഐ​ടി പ്ര​ഫ​സ​റും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കി; പോലീസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യം ഇങ്ങനെ…

റൂ​ർ​ക്ക​ല: മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ൽ എ​ൻ​ഐ​ടി പ്ര​ഫ​സ​റും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കി. ലൈ​ഫ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ റ​സു ജ​യ്ബാ​ല​നും (37) ഭാ​ര്യ മാ​ലി​നി​യു​മാ​ണ് (35) ജീ​വ​നൊ​ടു​ക്കി​യ​ത്. കു​ട്ടി​ക​ളു​ണ്ടാ​വാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. എ​ൻ​ഐ​ടി കാ​മ്പ​സി​ലെ വീ​ട്ടി​ലാ​ണ് ഇ​വ​രെ വി​ഷം​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 14 ന് ​ശേ​ഷം ഇ​വ​രെ ര​ണ്ട് പേ​രെ​യും പു​റ​ത്ത് ക​ണ്ടി​രു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​മ്പോ​ൾ വീ​ട് അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ക​ത്ത് ലൈ​റ്റു​ക​ൾ തെ​ളി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

Read More

ബെ​സ്റ്റ് പോ​ലീ​സ്..! മി​ക​ച്ച കോ​ൺ​സ്റ്റ​ബി​ൾ പു​ര​സ്കാ​രം മേ​ടി​ച്ച​തി​നു പി​റ്റേ​ന്ന് കൈ​ക്കൂ​ലി​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ മി​ക​ച്ച കോ​ൺ​സ്റ്റ​ബി​ളി​നു​ള്ള പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​തി​നു പി​റ്റേ​ന്ന് പോ​ലീ​സു​കാ​ര​ൻ കൈ​ക്കൂ​ലി മേ​ടി​ച്ച​തി​ന് പി​ടി​യി​ലാ​യി. മെ​ഹ്ബൂ​ബ്ന​ഗ​റി​ലെ ഐ ​ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ പ​ല്ലെ തി​രു​പ്പ​തി റെ​ഡ്ഡി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ മ​ന്ത്രി വി. ​ശ്രീ​നി​വാ​സ ഗൗ​ഡ​യു​ടെ പ​ക്ക​ൽ​നി​ന്നു​മാ​ണ് പ​ല്ലെ തി​രു​പ്പ​തി റെ​ഡ്ഡി പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​മേ രാ​ജേ​ശ്വ​രി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പു​ര​സ്കാ​രം ല​ഭി​ച്ച​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​വും പ​ല്ലെ തി​രു​പ്പ​തി റെ​ഡ്ഡി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രി​ക്കാ​ൻ പ്ര​തി​യി​ൽ​നി​ന്നും 17,000 രൂ​പ വാ​ങ്ങി​യ റെ​ഡ്ഡി​യെ അ​ഴി​മ​തി​വി​രു​ദ്ധ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. മ​ണ​ൽ​ക്ക​ട​ത്തി​നു കേ​സെ​ടു​ക്കാ​തി​രി​ക്കാ​നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. ര​മേ​ഷ് എ​ന്ന​യാ​ളാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ. പു​ഴ​യി​ൽ​നി​ന്നും മ​ണ​ൽ​വാ​രി​ക്കൊ​ണ്ടു​പോ​കാ​ൻ അ​ധി​കൃ​ത​രി​ൽ​നി​ന്നും അ​നു​മ​തി​പ​ത്രം ഉ​ണ്ടാ​യി​രി​ക്കെ പ​ല്ലെ തി​രു​പ്പ​തി റെ​ഡ്ഡി​യും പോ​ലീ​സു​കാ​രും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​പ്പ​റ്റി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റെ​ഡ്ഡി​യെ റി​മാ​ൻ​ഡി​ൽ​വി​ട്ടു.

Read More

ഡി​പ്പോ​യെ മ​ണ്ണു​വി​ഴു​ങ്ങി​യ ആ ​രാ​ത്രി! അതിജീവനത്തിന്‍റെ ഒരാണ്ടു പിന്നിട്ട് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ; ഇ​ന്ന് ഓ​ർ​മ​പു​തു​ക്ക​ൽ

ക​ട്ട​പ്പ​ന: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക​ത്തി​ൽ ര​ണ്ടാം​പ്ര​ള​യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്പോ​ൾ ഒ​രാ​ണ്ടി​നി​റ​പ്പു​റം ക​ട്ട​പ്പ​ന കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ഒ​രു​വ​ർ​ഷം മു​ന്പ് ഇ​തേ​ദി​വ​സ​മാ​ണ് ഡി​പ്പോ​യെ മ​ണ്ണു​വി​ഴു​ങ്ങി​യ ആ ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ ഡി​പ്പോ ന​ഷ്ട​പ്പെ​ടു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും യൂ​ണി​യ​നു​ക​ളു​ടെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ക​ട്ട​പ്പ​ന​യി​ൽ​ത​ന്നെ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​യ​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ മൂ​ന്നാം​ദി​വ​സം ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു ഡി​പ്പോ മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ന്നു​മു​ത​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നും ക​ഴി​ഞ്ഞു. കൂ​ടാ​തെ ഡി​പ്പോ​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ താ​ൽ​കാ​ലി​ക​മാ​യി വ​ർ​ക്ക്ഷോ​പ്പ് തു​ട​ങ്ങി ബ​സു​ക​ൾ മു​ട​ങ്ങാ​തെ സ​ർ​വീ​സ് ന​ട​ത്താ​ൻ​ക​ഴി​ഞ്ഞു. ഒ​രു​വ​ർ​ഷം മു​ന്പ് ഉ​രു​ൾ​പൊ​ട്ടി​യെ​ത്തി​യ ക​ല്ലു​കു​ന്ന് മ​ല​യു​ടെ ഭാ​ഗം ഇ​പ്പോ​ഴും മ​ണ്‍​തി​ട്ട​യ്ക്കു​മു​ക​ളി​ൽ ചെ​റി​യ തു​രു​ത്താ​യി അ​വ​ശേ​ഷി​ക്കു​ന്നു. ഡി​പ്പോ​യി​ലെ മൈ​താ​ന​ത്തെ മ​ണ്ണ് പൂ​ർ​ണ​മാ​യി നീ​ക്കി​യെ​ങ്കി​ലും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത​മ​ഴ​യി​ൽ കൂ​റ്റ​ൻ മ​ണ്‍​തി​ട്ട​യി​ൽ​നി​ന്നു മ​ണ്ണൊ​ലി​ച്ചി​രു​ന്നു. ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ അ​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഡി​പ്പോ​യെ മ​ണ്ണു​വി​ഴു​ങ്ങി​യ…

Read More