ഇ​രു​ട്ടി​വെ​ളു​ത്ത​പ്പോ​ൾ “അ​ധോ​ലോ​ക നാ​യ​ക​ൻ’! ത​ല​ങ്ങും വി​ല​ങ്ങും വി​ളി; ന​ട്ടം​തി​രി​ഞ്ഞ് കു​ഞ്ഞ​ബ്ദു​ള്ള

ദു​ബാ​യ്: നെ​റ്റ്ഫ്ളി​ക്സ് വെ​ബ്സീ​രീ​സാ​യ സേ​ക്ര​ഡ് ഗെ​യിം​സി​ന്‍റെ പേ​രി​ൽ പു​ലി​വാ​ലു പി​ടി​ച്ചു യു​എ​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി. ഈ ​മാ​സം പ​തി​ന​ഞ്ചി​നു പ​ര​ന്പ​ര​യു​ടെ ര​ണ്ടാം സീ​സ​ണ്‍ റി​ലീ​സ് ചെ​യ്ത​തോ​ടെ​യാ​ണു കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ ക​ഷ്ട​കാ​ല​വും തു​ട​ങ്ങി​യ​ത്. ത​ല​ങ്ങും വി​ല​ങ്ങും വി​ളി വ​ന്ന​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ താ​ൻ അ​ധോ​ലോ​ക നാ​യ​ക​ൻ “സു​ലൈ​മാ​ൻ ഈ​സ​യാ​യി മാ​റി​യെ​ന്ന ന​ഗ്ന സ​ത്യം’ കു​ഞ്ഞ​ബ്ദു​ള്ള തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. സേ​ക്ര​ഡ് ഗെ​യിം​സ് പ​ര​ന്പ​ര​യി​ൽ അ​ധോ​ലോ​ക നാ​യ​ക​ൻ സു​ലൈ​മാ​ൻ ഈ​സ​യു​ടെ ഫോ​ണ്‍ ന​ന്പ​റാ​യി കാ​ണി​ച്ച​ത് കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ ന​ന്പ​രാ​ണ്. ഇ​താ​ണു കു​ഞ്ഞ​ബ്ദു​ള്ള​യ്ക്കു പാ​ര​യാ​യ​ത്. സേ​ക്ര​ഡ് ഗെ​യിം​സ് സീ​രി​സി​നെ പ​റ്റി താ​ൻ കേ​ട്ടി​ട്ടു പോ​ലു​മി​ല്ല. എ​ന്നി​ട്ടും മൂ​ന്നു ദി​വ​സ​മാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ വി​ളി​ക​ൾ വ​രു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ ജോ​ലി​യെ​ടു​ക്കു​ന്ന​യാ​ളാ​ണു താ​ൻ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കു ത​നി​ക്കു സ​മ​യ​മി​ല്ല. ഇ​പ്പോ​ൾ ഫോ​ണ്‍ ബെ​ല്ല​ടി​ച്ചു തു​ട​ങ്ങു​ന്പോ​ൾ ഭ​യ​മാ​ണെ​ന്നും ഷാ​ർ​ജ​യി​ൽ എ​ണ്ണ​ക്ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ കു​ഞ്ഞ​ബ്ദു​ള്ള ഗ​ൾ​ഫ്…

Read More

അനുമതിയില്ലാതെ ആനയെ വിവാഹത്തിന് ഉപയോഗിച്ചു! വി​വാ​ഹ​ത്തി​ന് ആ​ന​പ്പു​റ​ത്തു​പോ​യ വ​ര​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ വി​വാ​ഹ​ത്തി​ന് ആ​ന​പ്പു​റ​ത്തു​പോ​യ വ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ട​ക​ര സ്വ​ദേ​ശി ആ​ർ.​കെ സ​മീ​ഹി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നാ​ട്ടാ​ന പ​രി​പാ​ല​ച്ച​ട്ടം അ​നു​സ​രി​ച്ചാ​ണ് കേ​സ്. ആ​ന ഉ​ട​മ, പാ​പ്പാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ആ​ന​യെ വി​വാ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.

Read More

മൃതദേഹത്തില്‍ ഉണ്ടായിരുന്നത് അടിവസ്ത്രം മാത്രം! യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര ചൂ​ർ​ക്കു​ന്ന് ആ​റി​ങ്ക​ൽ​പാ​ട​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ങ്ങും വി​ധ​മു​ള്ള അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ആ​റി​ങ്ക​ൽ പാ​ടം വി​ജ​യ​ന്‍റെ മ​ക​ൻ ക​ന​ക​ദാ​സി (34)നെ​യാ​ണ് മ​റ്റൊ​രാ​ളു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന പ​റ​ന്പി​ൽ മോ​ട്ടോ​ർ പു​ര​ക്ക് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. യു​വാ​വ് ധ​രി​ച്ചി​രു​ന്ന ടീ ​ഷ​ർ​ട്ടും മു​ണ്ടും ചെ​രു​പ്പും ഏ​താ​നും വാ​ര മാ​റി​യാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​യാ​ൾ ക​ന്പി​യി​ലേ​ക്ക് വീ​ണി​ട്ടും ക​ന്പി കെ​ട്ടി​യി​രു​ന്ന തൊ​ട്ട​ടു​ത്തെ ചെ​റി​യ കു​റ്റി​ക്കോ ഇ​തി​നി​ട​യി​ലെ മ​റ്റൊ​രു മ​ര കു​റ്റി​ക്കോ സ്ഥാ​ന​ച​ല​ന​മോ ഇ​ള​ക്ക​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ത്ര​യും ഭാ​രം ക​ന്പി​യി​ൽ വ​രു​ന്പോ​ൾ ക​ന്പി കെ​ട്ടി​യ ചെ​റി​യ ഉ​ണ​ങ്ങി​യ ക​ന്പ്പോ​ലും ഇ​ള​കി​യി​ട്ടി​ല്ല തു​ട​ങ്ങി​യ സം​ശ​യ​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ന്നി ശ​ല്യ​മു​ള്ള പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും തു​റ​ന്ന് കി​ട​ക്കു​ന്ന പ​റ​ന്പി​ൽ ക​ന്പി​വ​ലി​ച്ച് അ​തി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കു​ന്ന​ത് തെ​റ്റ​ല്ലേ…

Read More

ഹൈ​പ്പ​ര്‍​ മാ​ര്‍​ക്ക​റ്റ് ത​ട്ടി​പ്പ്! അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ “വി​ല​ങ്ങ്’; പ്ര​തി​ക​ള്‍ ക​ണ്‍​മു​ന്നി​ലു​ണ്ടാ​യി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​നാ​കാ​തെ പോ​ലീ​സ്;

കോ​ഴി​ക്കോ​ട്: മോ​ഷ​ണം ആ​രോ​പി​ച്ച് ബ്‌​ളാ​ക്ക് മെ​യി​ലി​ങ്ങി​ലൂ​ടെ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് എ​ന്‍​ഐ​ടി പ്രഫ​സ​റെ കൊ​ള്ള​യ​ടി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ചു. മൂ​ന്നാ​ഴ്ച​യാ​വാ​റാ​യി​ട്ടും കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി​ക​ള്‍ ക​ണ്‍​മു​ന്നി​ലു​ണ്ടാ​യി​ട്ടും ഉ​ന്ന​ത ബ​ന്ധ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് വൈ​കു​ന്ന​തെ​ന്നാ​ണ​റി​യു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണി​പ്പോ​ള്‍ കേ​സി​ലെ പ്ര​തി​ക​ള്‍ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന​ത്. ഫോ​ക്ക​സ് ഹെ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ അ​ഞ്ച് ബ്രാ​ഞ്ചു​ക​ളു​ടെ അ​സി.​ജ​ന​റ​ല്‍ മാ​നേ​ജ​രും വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യ യാ​ഹി​യ, ക​വ​ര്‍​ച്ച​യ്ക്ക് കൂ​ട്ടു​നി​ന്ന ഇ​ന്‍​വെ​ന്‍റ​റി മാ​നേ​ജ​ര്‍ ക​മ​ല്‍​രൂ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് യാ​തൊ​രു നി​യ​മ​ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ ഒ​ത്തു​ക​ളി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ സം​ഭ​വം മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തി​നു പി​ന്നി​ലും ഫോ​ക്ക​സ് മാ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ സ്വാ​ധീ​ന​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. കേ​സി​ല്‍ അ​റ​സ്റ്റ് ത​ട​യു​ന്ന​തി​നാ​യി ഇ​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​ത് ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ചു. ഇ​ത​റി​ഞ്ഞ ഉ​ന്ന​ത​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന്…

Read More

മകളെ പതിനഞ്ച് വര്‍ഷത്തോളം അച്ഛന്‍ പീഡനത്തിനിരയാക്കി ! ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ വാങ്ങി നല്‍കിയത് അമ്മ; അച്ഛന്റെ പ്രവൃത്തികള്‍ സഹോദരിയിലേക്കും നീണ്ടതോടെ മാതാപിതാക്കളുടെ ചെയ്തികള്‍ പുറംലോകത്തോട് വിളിച്ചുപറഞ്ഞ് 22കാരി

സ്വന്തം പിതാവ് തന്നെ 15 വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നെന്ന് തുറന്നു പറഞ്ഞ 22കാരിയുടെ വെളിപ്പെടുത്തല്‍ രാജ്യത്തെ നടുക്കുകയാണ്. തന്നെ പീഡിപ്പിക്കാന്‍ അച്ഛന് സഹായം ചെയ്ത് കൊടുക്കുന്നത് സ്വന്തം പെറ്റമ്മയാണെന്നും മകള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഛിന്‍ഹാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പതിനഞ്ച് വര്‍ഷത്തോളമായി അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് മകള്‍ പരാതി നല്‍കിയത്. ഇതില്‍ ഏറെ ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. മകളെ പ്രാപിക്കുവാന്‍ അച്ഛന് എല്ലാ പിന്തുണയും സഹായങ്ങളും നല്‍കിയിരുന്നത് പെറ്റമ്മയാണെന്നതാണ്. പീഡിപ്പിക്കുന്ന സമയം ഗര്‍ഭ നിരോധ വസ്തുക്കള്‍ അമ്മ പിതാവിന് നല്‍കിയിരുന്നതായി മകള്‍ മൊഴി നല്‍കി. തനിക്ക് നേരെയുള്ള പീഡനം ഇത്രയും നാള്‍ സഹിക്കുകയായിരുന്നെന്നും എന്നാല്‍ തന്റെ ഇളയ സഹോദരിയെയും അച്ഛന്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ പരാതി സ്വീകരിച്ച പൊലീസ് നാല്‍പ്പത്തിനാലുകാരനായ പിതാവിനെതിരെ കേസെടുക്കുകയും ,…

Read More

മ​ഞ്ജു വാര്യർ ഹി​മാ​ച​ലിൽ കുടുങ്ങിയത് ആ​ദ്യം അ​റി​യി​ച്ച​തു ദി​ലീ​പെ​ന്നു ഹൈ​ബി; കു​​​റി​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം ഇ​​​ങ്ങ​​​നെ…

കൊ​​​ച്ചി: ഹി​​​മാ​​​ച​​​ൽ​​പ്ര​​​ദേ​​​ശി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും കു​​​ടു​​​ങ്ങി​​​പ്പോ​​​യ മ​​​ഞ്ജു വാ​​​ര്യ​​​രെ​​​യും സം​​​ഘ​​​ത്തെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ത​​​ന്നെ ആ​​​ദ്യം അ​​​റി​​​യി​​​ച്ച​​​തു ന​​​ട​​​ൻ ദി​​​ലീ​​​പാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ ഉ​​​ട​​​ൻ കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി​​​യും ഹി​​​മാ​​​ച​​​ൽ എം​​​പി​​​യു​​​മാ​​​യ അ​​​നു​​​രാ​​​ഗ് താ​​​ക്കൂ​​​റി​​​നോ​​​ട് സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യും എം​​​പി ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു. കു​​​റി​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം ഇ​​​ങ്ങ​​​നെ: മ​​​ഞ്ജു വാ​​​ര്യ​​​രും സം​​​ഘ​​​വും ഹി​​​മാ​​​ച​​​ലി​​​ലെ ഛ​ത്രു ​​എ​​​ന്ന സ്ഥ​​​ല​​​ത്തു പ്ര​​​ള​​​യ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​രു​​​നൂറോ​​​ളം വ​​​രു​​​ന്ന സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണ് മ​​​ഞ്ജു വാ​​​ര്യ​​​രു​​​മു​​​ള്ള​​​ത്. മ​​​ഞ്ജു​​​വി​​​നോ​​​ടൊ​​​പ്പ​​​മു​​​ള്ള സം​​​ഘ​​​ത്തി​​​ൽ 30 ഓ​​​ളം പേ​​​രു​​ണ്ട്. അ​​​വ​​​രു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ മ​​​ധു വാ​​​ര്യ​​​രു​​​മാ​​​യി സാ​​​റ്റ​​​ലൈ​​​റ്റ് ഫോ​​​ണ്‍ വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ട്ടു എ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​ള്ള ഭ​​​ക്ഷ​​​ണം മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​രു​​​ടെ പ​​​ക്ക​​​ലു​​​ള്ള​​​ത്. ന​​​ട​​​ൻ ദി​​​ലീ​​​പാ​​​ണ് ത​​​ന്നെ വി​​​ളി​​​ച്ച് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Read More

രാ​വി​ലെ​യും വൈ​കി​ട്ടും നാ​ലു ല​ഡു ! ദാ​ന്പ​ത്യ​ത്തി​ൽ “​മ​ധു​രം’ വി​ല്ല​നാ​യി; വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ്

മീ​റ​റ്റ്: ഭാ​ര്യ ല​ഡ്ഡു മാ​ത്രം ക​ഴി​ക്കാ​ൻ ന​ൽ​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വ് കു​ടും​ബ​കോ​ട​തി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റ് സ്വ​ദേ​ശി​യാ​ണു വി​ചി​ത്ര വാ​ദ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. താ​ന്ത്രി​ക വി​ധി​പ്ര​കാ​രം ഭാ​ര്യ ത​നി​ക്കു ദി​വ​സേ​ന ല​ഡു മാ​ത്രം ന​ൽ​കു​ന്നെ​ന്നാ​ണു യു​വാ​വി​ന്‍റെ പ​രാ​തി. രാ​വി​ലെ​യും വൈ​കി​ട്ടും നാ​ലു ല​ഡു വീ​തം ന​ൽ​കും. മ​റ്റു ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളൊ​ന്നും ഭാ​ര്യ ന​ൽ​കാ​റി​ല്ല. ത​നി​ക്ക് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് താ​ന്ത്രി​ക വി​ധി​പ്ര​കാ​രം എ​ന്ന കാ​ട്ടി ഭാ​ര്യ ല​ഡു മാ​ത്രം ന​ൽ​കി തു​ട​ങ്ങി​യ​തെ​ന്നും വേ​ർ​പി​രി​യ​ൽ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ദ​ന്പ​തി​ക​ൾ​ക്കു മൂ​ന്നു കു​ട്ടി​ക​ളു​ണ്ട്. വി​വാ​ഹ​മോ​ച​ന​ത്തി​നു​ള​ള കാ​ര​ണം അ​ന്പ​ര​പ്പി​ച്ചെ​ങ്കി​ലും അ​ന്ധ​വി​ശ്വാ​സി​യാ​യ​തി​നാ​ൽ ഭാ​ര്യ​യു​ടെ നി​ല​പാ​ടു സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ നി​ല​പാ​ട്.

Read More

നൗഷാദ് കൊലക്കേസ്! പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​വും തൃ​പ്തി​യു​മി​ല്ല; അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യെ ഏ​ൽ​പ്പി​ക്ക​ണ​ം: ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​ക കേ​സ് എ​ൻ​ഐ​എ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് നൗ​ഷാ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണം പോ​ലീ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും സ​ഹോ​ദ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. കൊ​ല​യാ​ളി​ക​ളു​ടെ ബൈ​ക്കു​ക​ൾ പോ​ലും പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ണ് നൗ​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​കേ​സ് എ​ൻ​ഐ​എ​ക്ക് കൈ​മാ​റ​ണ​മെ​ന്നും നൗ​ഷാ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ഡി​പി​ഐ – പോ​ലീ​സ് ഒ​ത്തു​ക​ളി തു​ട​രു​ക​യാ​ണെ​ന്നും മു​ഖ്യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​ത്ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ചി​ല പോ​ലീ​സു​കാ​ർ​ക്ക് എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Read More

ആരാണ് എഫ്‌ഐആറിലെ ‘അജ്ഞാതന്‍’ ? ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ രക്ഷാക്കാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തിയതെന്ന് പി.എസ്. ശ്രീധരന്‍പിള്ള

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ വാ​ഹ​ന​മി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സി​നെ ര​ക്ഷാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. വാ​ഹ​നം ഓ​ടി​ച്ച​ത് അ​ജ്ഞാ​ത​നെ​ന്ന് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ശ്രീ​റാ​മി​ന് ഗു​ണം ചെ​യ്യു​മെ​ന്നും കോ​ട​തി​യി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. കെ.​എം ബ​ഷീ​റി​ന്‍റെ വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ എ​ഫ്ഐ​ആ​റി​ൽ പോ​ലീ​സ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട സ്ഥ​ല​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത് ‘അ​ജ്ഞാ​ത​ൻ’ എ​ന്നാ​ണെ​ന്ന് നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

ദുരിതാശ്വാസ ക്യാമ്പില്‍നിന്നു വീട്ടിലെത്തിയ വീട് വൃത്തിയാക്കി ഉറങ്ങാന്‍ കിടന്ന പത്തു വയസുകാരന്‍ മരിച്ചു; പാമ്പു കടിയേറ്റതാണെന്നു സംശയം

നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു വീ​ട് വൃ​ത്തി​യാ​ക്കി ഉ​റ​ങ്ങാ​ൻ കി​ട​ന്ന പ​ത്തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചു​ങ്ക​ത്ത​റ കൈ​പ്പി​നി അ​ന്പ​ല​പൊ​യി​ൽ സ്വ​ദേ​ശി ഗി​രീ​ഷി​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (10) ആ​ണ് മ​രി​ച്ച​ത്. കൈ​പ്പി​നി അ​ന്പ​ല​പൊ​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്ന ആ​ദ​ർ​ശി​ന്‍റെ കു​ടും​ബം ഇ​ന്ന​ലെ​യാ​ണ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്നു വീ​ട് വൃ​ത്തി​യാ​ക്കി രാ​ത്രി പ​ത്തു​മ​ണി​യോ​ടെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന കു​ട്ടി​യ്ക്കു ക​ഠി​ന​മാ​യ ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ വേ​ദ​ന ക​ടു​ത്ത​തോ​ടെ കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കൈ​പ്പി​നി പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ പൂ​ക്കോ​ട്ടു​മ​ണ്ണ വ​ഴി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ മാ​ത്രം സ​ഞ്ച​രി​ച്ചാ​ൽ എ​ത്തേ​ണ്ട സ്ഥാ​ന​ത്ത് 12 കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ച്ചാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്്. പാ​ന്പ് ക​ടി​ച്ച​താ​ണെ​ന്നു സം​ശ​യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ത​ക്ക​സ​മ​യ​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ ഒ​രു​പ​ക്ഷേ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചു​ങ്ക​ത്ത​റ വി​ശ്വ​ഭാ​ര​തി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Read More