കു​ത്തു​കേ​സ് പ്ര​തി​ക​ൾ​ക്കു ക്ലാ​സു​ള്ള​പ്പോ​ൾ തെ​ളി​വെ​ടു​പ്പി​നു പോ​കാൻ നാ​ണ​ക്കേ​ട്! ന​​സീ​​മും ശി​​വ​​ര​​ഞ്ജി​​ത്തും കോടതിയില്‍ പറഞ്ഞത് ഇങ്ങനെ…

തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ഹ​​പാ​​ഠി​​യെ കോ​​ള​​ജ് കാ​​ന്പ​​സി​​ൽ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച പ്ര​​തി​​ക​​ൾ​​ക്കു തെ​​ളി​​വെ​​ടു​​പ്പി​​നു കോ​​ള​​ജി​​ലെ​​ത്താ​​ൻ നാ​​ണ​​ക്കേ​​ട്. കോ​​ള​​ജി​​ൽ ക്ലാ​​സു​​ള്ള​​പ്പോ​​ൾ ത​​ങ്ങ​​ളെ തെ​​ളി​​വെ​​ടു​​പ്പി​​നു കൊ​​ണ്ടു​​പോ​​വ​​രു​​തെ​​ന്നും അ​​ങ്ങ​​നെ കൊ​​ണ്ടു​​പോ​​യാ​​ൽ ത​​ങ്ങ​​ളു​​ടെ ജീ​​വ​​നു ഭീ​​ഷ​​ണി ഉ​​ണ്ടെ​​ന്നു​​മാ​​ണു പ്ര​​തി​​ക​​ളാ​​യ ന​​സീ​​മും ശി​​വ​​ര​​ഞ്ജി​​ത്തും കോ​​ട​​തി​​യി​​ൽ വാ​​ദി​​ച്ച​​ത്. എ​​ന്നാ​​ൽ, ഈ ​​ആ​​വ​​ശ്യം കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ചി​​ല്ല. തെ​​ളി​​വെ​​ടുപ്പി​​നാ​​യി കൊ​​ണ്ടു പോ​​കു​​ന്ന പ്ര​​തി​​ക​​ളു​​ടെ സു​​ര​​ക്ഷാ ചു​​മ​​ത​​ല പോ​​ലീ​​സി​​നാ​​ണെ​​ന്നും അ​​ത് അ​​വ​​ർ ചെ​​യ്യു​​മെ​​ന്നും കോ​​ട​​തി മ​​റു​​പ​​ടി ന​​ൽ​​കി. ക​​സ്റ്റ​​ഡി അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ക്ക​​വെ​​യാ​ണു കോ​​ട​​തി​​യു​​ടെ പ​​രാ​​മ​​ർ​​ശം.​ തി​​രു​​വ​​ന​​ന്ത​​പു​​രം ജു​​ഡീ​​ഷ​​ൽ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​ട്ടാ​​ണു കേ​​സ് പ​​രി​​ഗ​​ണി​​ച്ച​​ത്. കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഭീ​​ഷ​​ണി​​യു​​ടെ മു​​ൾ​​മു​​ന​​യി​​ൽ നി​​ർ​​ത്തി​​യി​​രു​​ന്ന ന​​സീ​​മി​​നും ശി​​വ​​ര​​ഞ്ജി​​ത്തി​​നും വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ ആ​​ണ് പ്ര​​വൃ​​ത്തി ദി​​വ​​സ​​ത്തി​​ൽ തെ​​ളി​​വെ​​ടു​​പ്പ് ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, കോ​​ട​​തി​​യു​​ടെ ശ​​ക്ത​​മാ​​യ മ​​റു​​പ​​ടി​​യാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ണ്ടാ​​യ​​ത്. കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഉ​​ത്ത​​ര ക​​ട​​ലാ​​സു​​ക​​ളും വ്യ​​ാജ​സീ​​ലു​​ക​​ളും ഒ​​ന്നാം പ്ര​​തി​​യു​​ടെ വീ​​ട്ടി​​ൽ​നി​​ന്നു ക​​ണ്ടെ​​ടു​​ത്ത​​തി​​നു വേ​​റെ ക്രി​​മി​​ന​​ൽ…

Read More

തര്‍ക്കം സംസാരിച്ചു തീര്‍ക്കാമെന്നു പറഞ്ഞപ്പോള്‍ അടിച്ചു തീര്‍ക്കാമെന്നു നസീം; കുത്തിയത് ശിവരഞ്ജിത്ത്; കുത്തേറ്റ അഖിലിന്റെ മൊഴി ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​ർ ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്കം സം​​​സാ​​​രി​​​ച്ചു തീ​​​ർ​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ അ​​​ടി​​​ച്ചു തീ​​​ർ​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു യൂ​​​ണി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ന​​​സിം പ​​​റ​​​ഞ്ഞ​​​തെ​​​ന്നും ത​​​ന്‍റെ നെ​​​ഞ്ചി​​​ൽ കു​​​ത്തി​​​യ​​​ത് യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ശി​​​വ​​​ര​​​ഞ്ജി​​​ത്താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കു​​​ത്തേ​​​റ്റ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ഖി​​​ലി​​​ന്‍റെ മൊ​​​ഴി. ഇ​​​ന്ന​​​ലെ സി​​​ഐ അ​​​നി​​​ൽ കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ന​​​ല്കി​​​യ മൊ​​​ഴി​​​യി​​​ലാ​​​ണ് അ​​​ഖി​​​ൽ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ഡോ​​​ക്ട​​​ർ​​​മാ​​​രോ​​​ടും ഇ​​​തേ മൊ​​​ഴി ത​​​ന്നെ​​​യാ​​​ണ് അ​​​ഖി​​​ൽ പ​​​റ​​​ഞ്ഞ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണസം​​​ഘം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത് ഇ​​​ന്ന​​​ലെ​​​യാ​​​ണ്. ന​​സിം ത​​​ന്നെ പി​​​ടി​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യും ശി​​​വ​​​ര​​​ഞ്ജി​​​ത്ത് കു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് അ​​​ഖി​​​ലി​​​ന്‍റെ മൊ​​​ഴി. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ത​​​ന്നെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കാ​​​ൻ യൂ​​​ണി​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ദ്ധ​​​തി​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ കു​​​റ​​​ച്ചു നാ​​​ൾ മു​​​ന്പ് മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ശി​​​വ​​​ര​​​ഞ്ജി​​​ത്തും ന​​​സീ​​​മും ചേ​​​ർ​​​ന്ന് അ​​​ടി​​​ച്ചു ത​​​ക​​​ർ​​​ത്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് സി​​​പി​​​എം ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ത്തി​​​നു പ​​​രാ​​​തി ന​​​ല്കി. ഇ​​​തി​​​ലും പ്ര​​​തി​​​ക​​​ൾ​​​ക്ക് ത​​​ന്നോ​​​ടു നീ​​​ര​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും…

Read More

ഞ​ങ്ങ​ൾ കു​ത്തും കൂ​ടെ​ക്കൂ​ട്ടും…! അ​ഖി​ലി​നെ ഉ​ൾ​പ്പെ​ടു​ത്തി യൂ​ണി.​കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്ക് പു​തി​യ ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ പു​തി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് എ​സ്എ ഫ്ഐ. ​മു​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും മ​റ്റ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഖി​ലി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​സ്എ​ഫ്ഐ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ചെ​യ​ര്‍​മാ​നും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​ആ​ര്‍. റി​യാ​സ് ക​ണ്‍​വീ​ന​റാ​യ ക​മ്മി​റ്റി​യി​ല്‍ എ​ട്ട് വ​നി​ത ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ, അ​ഖി​ലി​നെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ കു​ത്തി​യ​തി​നു പി​ന്നാ​ലെ കോ​ള​ജി​ലെ യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ‌​റ് വി.​പി.​സാ​നു നി​ർ​ദ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ‌​ദേ​ശ​ത്തെ ത​ള്ളി സം​ഘ​ട​ന ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ച്ചി​ൻ ദേ​വി​ന്‍റെ​യ​ട​ക്കം ഇ​ട​പെ​ട​ലി​നേ​ത്തു​ട​ർ​ന്നാ​ണ് യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്.

Read More

ചാവക്കാട് കൂട്ടബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിന തടവ് ! പ്രതി ബിനേഷ് യുവതിയെ പരിചയപ്പെടുന്നത് രക്തദാനത്തിനെത്തിയപ്പോള്‍; യുവതിയെ കള്ളം പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം മാറിമാറി ബലാല്‍സംഗം ചെയ്തു…

നാടിനെ ഞെട്ടിച്ച ചാവക്കാട് കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളായ യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തളിക്കുളം വില്ലേജ് തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ബിനേഷ് (ബിനു-35) , വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന്‍ മകന്‍ അനുദര്‍ശ് (അനൂപ് കണ്ണാപ്പി-32) എന്നിവരെയാണു ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്കു നല്‍കണം. 2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്നീഷ്യയായിരുന്നു 22 വയസുള്ള യുവതി. രക്തദാനത്തിനെത്തിയ ബിനേഷ്, യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു പ്രണയം നടിച്ചു വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ഗള്‍ഫില്‍ പോകുകയാണെന്നും രണ്ടു വര്‍ഷം കഴിഞ്ഞേ മടക്കമുള്ളൂ എന്നും പറഞ്ഞ് യുവതിയെ സംഭവദിവസം ഉച്ചയ്ക്ക് നാട്ടിക ഗവണ്‍മെന്റ് കോളജിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തേക്കു വിളിച്ചുവരുത്തി. അംബാസഡര്‍ കാറില്‍ കയറ്റി. കാറോടിച്ച രണ്ടാംപ്രതി…

Read More

കു​റ്റി​ക്കാ​ട്ടി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ദുരൂഹത; മൃ​ത​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ​ത് ന​ഗ്ന​മാ​യ നി​ല​യി​ൽ; സ​മീ​പ​ത്തു​നി​ന്നും ഒ​രു കു​ട​യും ചെ​രു​പ്പും ഒ​രു ഷ​ർ​ട്ടും ക​ണ്ടെ​ത്തി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ക​ണി​ച്ചി​പ​രു​ത​ക്ക​ടു​ത്ത് പെ​രും​പ​രു​ത​യി​ലെ കു​റ്റി​ക്കാ​ട്ടി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ണി​ച്ചി​പ​രു​ത കൊ​ടും​ന്പാ​ല ചേ​ക്ക​യി​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ സി​സി​ലിയെ​(68) യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു. മു​ഖം തു​ണി​കൊ​ണ്ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്തു​നി​ന്നും ഒ​രു കു​ട​യും ചെ​രു​പ്പും ഒ​രു ഷ​ർ​ട്ടും ക​ണ്ടെ​ത്തി. പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന്പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. അ​തി​നു ശേ​ഷ​മേ മ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രി​ക​യു​ള്ളു. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​ർ, പോ​ലീ​സ് നാ​യ തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​ർ താ​മ​സ​സ്ഥ​ല​ത്തുനി​ന്നു മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള എ​സ്റ്റേ​റ്റി​ലാ​ണ് പ​ണി​യെ​ടു​ക്കു​ന്ന​ത്. പാ​ച​ക​വും തോ​ട്ടം പ​ണി​യു​മാ​യാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. ദി​വ​സ​വും പു​ല​ർ​ച്ചെ അ​ഞ്ചുമ​ണി​ക്ക് ശേ​ഷം ഇ​വ​ർ…

Read More

സൈബര്‍ ഡോം റെഡി! ഓണ്‍ലൈന്‍ പെണ്‍വാണിഭം മുതല്‍ അപകീര്‍ത്തിപെടുത്തല്‍ വരെ തടയും; കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവരും കുടുങ്ങും; കൂടാതെ നിരവധി കാര്യങ്ങളും

കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യു​ള്ള സൈ​ബ​ര്‍​ഡോം കോ​ഴി​ക്കോ​ട് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​യം ല​ഭി​ച്ചാ​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ബ​ര്‍ പാ​ര്‍​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സൈ​ബ​ര്‍​ഡോ​മി​ന്‍റെ എ​ല്ലാ ജോ​ലി​ക​ളും ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണും ക​മ്പ്യൂ​ട്ട​റും വ​ഴി​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സൈ​ബ​ര്‍​ഡോം കോ​ഴി​ക്കോ​ട് ആ​രം​ഭി​ക്കു​ന്ന​ത്. പോ​ലീ​സു​കാ​ര്‍​ക്കു പു​റ​മേ സൈ​ബ​ര്‍ രം​ഗ​ത്ത് വി​ദ​ഗ്ധ​രാ​യു​ള്ള​വ​രു​ടെ സേ​വ​ന​മു​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പോ​ലീ​സി​ലെ സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍​ക്കു പു​റ​മേ 140 പേ​രു​ടെ സേ​വ​ന​വും സൈ​ബ​ര്‍​ഡോ​മി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഓ​ണ്‍​ലൈ​ന്‍ പെ​ണ്‍​വാ​ണി​ഭം മു​ത​ല്‍ അ​പ​കീ​ര്‍​ത്തി​പെ​ടു​ത്ത​ല്‍ വ​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ സൈ​ബ​ര്‍ ഡോ​മി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. രാ​ജ്യ​സു​ര​ക്ഷ​യ്ക്കും മ​റ്റും സൈ​ബ​ര്‍ ഭീ​ഷ​ണി​യു​ണ്ടാ​യാ​ല്‍ സ​ഹാ​യ​വും മാ​ര്‍​ഗ​നി​ര്‍​ദേ​ശം സൈ​ബ​ര്‍ ഡോ​മി​ല്‍ നി​ന്ന് ല​ഭി​ക്കും. കൂ​ടാ​തെ ഹാ​ക്കിം​ഗും മ​റ്റും ത​ട​യാ​നും സൈ​ബ​ര്‍ ഡോം ​വ​ഴി സാ​ധി​ക്കും. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യാ സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍​വ​ഴി സാ​ധി​ക്കും.…

Read More

ന​ര​ബ​ലി​യോ ദു​ർ​മ​ന്ത്ര​വാ​ദ​മോ ? ക്ഷേ​ത്ര​ത്തി​ന​ടു​ത്തു ക​ഴു​ത്ത​റു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ, അ​ക​ത്തു ര​ക്തം ത​ളി​ച്ചു;

അ​ന​ന്ത​പു​ർ: ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് പൂ​ജാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പു​ർ ജി​ല്ല​യി​ൽ ത​ന​ക്ക​ൽ കോ​ർ​ത്തി​കോ​ട്ട​യി​ലെ ക്ഷേ​ത്ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ന​ര​ബ​ലി​യോ ദു​ർ​മ​ന്ത്ര​വാ​ദ​മോ ആ​കാ​മെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പൂ​ജാ​രി ശി​വ​രാ​മി റെ​ഡ്ഡി, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി ക​മ​ല​മ്മ, സ​ത്യ​ല​ക്ഷ്മി​യ​മ്മ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ ക്ഷേ​ത്ര​ത്തി​നു തൊ​ട്ട​ടു​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ന് ഉ​ൾ​ഭാ​ഗ​ത്ത് ര​ക്തം ത​ളി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ഉ​ട​നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് ക്ഷേ​ത്രം പു​തു​ക്കി നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. ശി​വ​രാ​മി​യും കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ളും ക്ഷേ​ത്ര​ത്തി​ൽ ത​ന്നെ​യാ​ണു താ​മ​സി​ക്കു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ക്തം ത​ളി​ച്ച​താ​വാ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഈ ​മാ​സം ആ​ദ്യം കു​ർ​ണൂ​ൽ ജി​ല്ല​യി​ലെ ന​ല്ല​മ​ല വ​ന​മേ​ഖ​ല​യി​ൽ ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു ന​ര​ബ​ലി​യാ​ണെ​ന്നാ​ണു പോ​ലീ​സ്…

Read More

മാ​ന​സി​ക പീ​ഡ​നം! അപവാദ പ്രചരണങ്ങള്‍ നടത്തി; അധിക്ഷേപിച്ചു ബോര്‍ഡുകള്‍ സ്ഥാപിച്ചു; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി അ​ധ്യാ​പി​ക

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി പോ​ളി ടെ​ക്നി​ക്കി​ൽ അ​ധ്യാ​പി​ക​യെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് പ​രാ​തി. അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും അ​ധി​ക്ഷേ​പി​ച്ചു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തെ​ന്നു കാ​ട്ടി അ​ധ്യാ​പി​ക കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന് പ​രാ​തി ന​ൽ​കി. മ​റ്റ് അ​ധ്യാ​പ​ക​ർ പി​ൻ​മാ​റി​യ​തോ​ടെ ഹോ​സ്റ്റ​ലി​ന്‍റെ ചു​മ​ത​ല ഈ ​അ​ധ്യാ​പി​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഏ​താ​നും മാ​സം മു​ന്പ് പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹോ​സ്റ്റ​ലി​ലെ മു​റി​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഈ ​അ​ധ്യാ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ എ​ല്ലാം മു​റി​യി​ൽ​നി​ന്ന് എ​ടു​ത്തു ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഴ​യ ബു​ക്കു​ക​ളും മ​റ്റു രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ അ​ധ്യാ​പി​ക​യെ ഹോ​സ്റ്റ​ൽ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റു​ക​യും ചെ​യ്തു. ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടും വീ​ണ്ടും അ​ധ്യാ​പി​ക​യെ മാ​ന​സി​ക​മാ​യി ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ പെ​രു​മാ​റി​യ​താ​യാ​ണ് അ​ധ്യാ​പി​ക​യു​ടെ പ​രാ​തി. പു​റ​മേ നി​ന്നു​ള്ള​വ​രും പ​ഠ​നം ക​ഴി​ഞ്ഞ​വ​രും ഹോ​സ്റ്റ​ലി​ൽ പ്ര​വേ​ശി​ച്ച​ത് ത​ട​ഞ്ഞ​താ​ണ് എ​സ്എ​ഫ്ഐ…

Read More

അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്; ‘കുറ്റക്കാരെന്ന്’ കണ്ടെത്തിയാല്‍ ഒന്നര ലക്ഷം രൂപ പിഴ; പ്രണയ വിവാഹവും കുറ്റകൃത്യം

അ​ഹ​മ്മ​ദാ​ബാ​ദ്: അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ത ജി​ല്ല​യി​ലെ താ​ക്കൂ​ർ സ​മു​ദാ​യ​ക്കാ​രാ​ണ് പെ​ൺ​കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. മൊ​ബൈ​ൽ ‌ഉ​പ​യോ​ഗ​ത്തെ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കും. “കു​റ്റ​ക്കാ​രെ​ന്ന്’ ക​ണ്ടെ​ത്തെു​ന്ന​വ​രു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കാ​നും ജ​ലൂ​ലി​ൽ ഗ്രാ​മ​ത്തി​ൽ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു. വി​വാ​ഹാ​വ​ശ്യ​ത്തി​നു​ള്ള അ​ധി​ക​ച്ചെ​ല​വു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തു​വ​ഴി ആ ​പ​ണം ലാ​ഭി​ക്കാ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ച‌​താ​യി സി​ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ന്തി​ബാ​യ് താ​ക്കൂ​ർ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ വി​ല​ക്കി​നെ കു​റി​ച്ചും പി​ഴ​യീ​ടാ​ക്കു​ന്ന​തി​നെ കു​റി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം കൂ​ടു​ന്ന സ​മു​ദാ​യ യോ​ഗ​ത്തി​ൽ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ണ​യ വി​വാ​ഹ​ത്തെ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നും സ​മു​ദാ​യ അം​ഗ​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ വി​വാ​ഹം ക​ഴി​ച്ചാ​ൽ ത​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം അ​ത് കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ…

Read More

ഒ​ടു​വി​ല്‍ മ​ഞ്ചേ​ശ്വ​രം കേ​സ് ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു; സു​രേ​ന്ദ്ര​ൻ 42,000 രൂ​പ ന​ല്‍​ക​ണം

കൊ​ച്ചി: മ​ഞ്ചേ​ശ്വം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ന​ൽ​കി​യ ഹ​ര്‍​ജി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ട് തെ​ളി​യി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും ത​ന്‍റെ ആ​രോ​പ​ണം സാ​ക്ഷി വി​സ്താ​ര​ത്തി​ലൂ​ടെ തെ​ളി​യി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​രേ​ന്ദ്ര​ൻ ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്. ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള സു​രേ​ന്ദ്ര​ന്‍റെ അ​പേ​ക്ഷ‍ കോ​ട​തി നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. കേ​സ് ന​ട​ത്തി​പ്പി​ന്‍റെ ചെ​ല​വ് സു​രേ​ന്ദ്ര​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ന​ൽ​കി​യ ഹ​ർ​ജി എ​തി​ർ​ക​ക്ഷി പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, കേ​സി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ കാ​ക്ക​നാ​ട്ട് നി​ന്ന് മ​ഞ്ചേ​ശ്വ​ര​ത്തെ​ക്ക് തി​രി​കെ​കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ ചെ​ല​വാ​യ 42,000 രൂ​പ സു​രേ​ന്ദ്ര​ൻ ന​ൽ​ക​ണം. സു​രേ​ന്ദ്ര​നെ​തി​രെ മ​ല്‍​സ​രി​ച്ച് വി​ജ​യി​ച്ച് എം​എ​ല്‍​എ​യാ​യ പി.​കെ.​അ​ബ്ദു​ല്‍ റ​സാ​ഖ് അ​ന്ത​രി​ച്ച​തോ​ടെ​യാ​ണ് കേ​സ് അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. 89 വോ​ട്ടു​ക​ൾ​ക്കാ​ണ് മ​ഞ്ചേ​ശ്വ​ര​ത്ത് സു​രേ​ന്ദ്ര​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. വ്യാ​പ​ക​മാ​യ ക​ള്ള​വോ​ട്ടാ​ണ്…

Read More