ടി​ക് ടോ​ക്കി​ൽ ഹീ​റോ​യാ​ക​ണം..! പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ യു​വാ​വി​ന്‍റെ പു​ഷ് അ​പ്- വീ​ഡി​യോ

ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക്കി​ൽ വൈ​റ​ലാ​കാ​ൻ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ പു​ഷ് അ​പ് ചെ​യ്ത് യു​വാ​വി​ന്‍റെ സാ​ഹ​സി​ക വീ​ഡി​യോ. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റേ​താ​ണ് സാ​ഹ​സീ​ക പ്ര​ക​ട​നം. വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് യു​വാ​വ് ഓടിക്കൊണ്ടിരുന്ന കാ​റി​ന് മു​ക​ളി​ല്‍ ക​യ​റി ടി​ക് ടോ​ക്ക് ചി​ത്രീ​ക​രി​ച്ച​ത്. ഇ​യാ​ൾ ത​ന്നെ​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സെ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്. ബീ​ക്ക​ൺ ലൈ​റ്റും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ത് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മ​ല്ലെ​ന്നും സ്വ​കാ​ര്യ ക​രാ​റു​കാ​ര​നി​ൽ​നി​ന്നും ത​ത്കാ​ല​ത്തേ​ക്ക് എ​ടു​ത്ത​താ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ടി​ക് ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച യു​വാ​വി​ന്‍റെ സു​ഹൃ​ത്താ​ണ് ക​രാ​റു​കാ​ര​ൻ. Save driving, anyone? @dtptraffic . @DelhiPolice Official vehicle is used to perform stunt and make #tiktokindia video. pic.twitter.com/H9ZCp6RTJS — Saurabh Trivedi (@saurabh3vedi) June 26, 2019

Read More

ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ​യ നി​ർ​മ​ല അ​ന്ത​രി​ച്ചു; മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​കയാണ് നിർമല

ഹൈ​ദ​രാ​ബാ​ദ്: ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ‍​യ നി​ർ​മ​ല (73) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബുധനാഴ്ച രാ​ത്രി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​നി​മ സം​വി​ധാ​നം ചെ​യ്ത വ​നി​ത എ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന് ഉ​ട​മ കൂ​ടി​യാ​ണ് വി​ജ​യ നി​ര്‍​മ​ല. 47 ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ സം​വി​ധാ​നം ചെ​യ്ത​ത്. 25 ഓ​ളം മ​ല​യാ​ള സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​ക എ​ന്ന നേ​ട്ട​വും ഇ​വ​രു​ടെ പേ​രി​ലാ​ണ്.

Read More

ജ​യ് ശ്രീ ​റാം വി​ളി​ച്ചി​ല്ല; മ​ദ്ര​സ അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച് ട്രെ​യി​ൻ​നി​ന്ന് പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു; സാരമായി പരിക്കേറ്റ മുഹമ്മദ് ആശുപത്രിയിൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ജ​യ് ശ്രീ ​റാം എ​ന്ന് വി​ളി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ദ്ര​സ അ​ധ്യാ​പ​ക​നെ ട്രെ​യി​നി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു. മ​ദ്ര​സ അ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ഷാ​റു​ഖി​നാ​ണ് (20) ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 26 ന് ​ആ​യി​രു​ന്നു സം​ഭ​വം. സൗ​ത്ത് 24 പ​ർ​ഗ​നാ​സി​ൽ​നി​ന്നും ഹൂ​ഗ്ലി​ക്കു​പോ​കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദി​നെ ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് അ​പ​മാ​നി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. കോ​ൽ​ക്ക​ത്ത​യി​ലെ പാ​ർ​ക് സ​ർ​ക്ക​സ് റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മു​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ച ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജ​യ് ശ്രീ ​റാം വി​ളി​ക​ളു​മാ​യി ഒ​രു സം​ഘം ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ മു​ഹ​മ്മ​ദി​നെ​യും ജ​യ് ശ്രീ ​റാം എ​ന്ന് വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. ഇ​ത് നി​ര​സി​ച്ച​തോ​ടെ മു​ഹ​മ്മ​ദി​നെ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ക് സ​ർ​ക്ക​സ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദി​നെ സം​ഘം പു​റ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ഒടുവിൽ കുറ്റസമ്മതം; ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ കൊ​ല​പാ​ത​കം; വളർത്തച്ഛൻ വെ​സ്‍​ലി മാ​ത്യൂ​സി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ഹൂ​സ്റ്റ​ൺ: മൂ​ന്നു​വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ള​ർ​ത്ത​ച്ഛ​നും മ​ല​യാ​ളി​യു​മാ​യ വെ​സ്‍​ലി മാ​ത്യൂ​സി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്. ബു​ധ​നാ​ഴ്ച ഡാ​ള​സി​ലെ കോ​ട​തി​യാ​ണ് വെ​സ്‍​ലി മാ​ത്യൂ​സി​നെ (39) ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വെ​സ്‍​ലി മാ​ത്യൂ​സ് കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. 2017 ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് ഡാ​ല​സി​ലെ വീ​ട്ടി​ൽ​നി​ന്ന് ഷെ​റി​നെ കാ​ണാ​താ​യെ​ന്ന് വെ​സ്‍​ലി പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​ത്. പാ​ലു​കു​ടി​ക്കാ​ത്ത​തി​ന് രാ​ത്രി കു​ട്ടി​യെ വീ​ടി​നു​പു​റ​ത്തു​നി​ർ​ത്തി​യെ​ന്നും 15 മി​നി​റ്റി​നു​ശേ​ഷം അ​വ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് വെ​സ്‍​ലി​യു​ടെ മൊ​ഴി. ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ഡാ​ല​സി​ലെ ക​ലു​ങ്കി​ന​ടി​യി​ലെ ച​വ​റു​കൂ​ന​യി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

Read More

ആകര്‍ഷകമായ വസ്ത്രധാരണം, ഇംഗ്ലീഷില്‍ സംസാരം! ഇരിട്ടിയിലെ മുക്കുപണ്ട തട്ടിപ്പ്! കബളിപ്പിച്ചത് വിദഗ്ധമായി; സൂചന കിട്ടാതെ പോലീസ്

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സൂ​ച​ന ല​ഭി​ക്കാ​തെ പോ​ലീ​സ്. വ​നി​താ ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ട​മ​ക​ളി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് പ​ര്‍​ദ ധ​രി​ച്ച​ത്തി​യ യു​വ​തി ഗോ​ള്‍​ഡ് ക​വ​റിം​ഗ് ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ണ​യം​വ​ച്ച് പ​തി​നാ​യി​ര​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്. ഇ​രി​ട്ടി​യി​ലെ നാ​ല് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ​ണം ക​വ​ര്‍​ന്ന​തോ​ടെ​യാ​ണ് ഉ​ട​മ​ക​ള്‍ പ​രാ​തി​യു​മാ​യി ഇ​രി​ട്ടി സി​ഐ​ക്കു മു​ന്നി​ലെ​ത്തി​യ​ത്. താ​ലി​യും കൊ​ളു​ത്തും ഒ​റി​ജി​ന​ലും മാ​ല മു​ക്കു​പ​ണ്ട​വു​മാ​ണ്. ഗോ​ള്‍​ഡ് ലോ​ണ്‍ സ്ഥാ​പ​ന​ങ്ങ​ള്‍ കൊ​ളു​ത്താ​ണ് പ്ര​ധാ​ന​മാ​യും നോ​ക്കു​ന്ന​തെ​ന്ന മ​ന​സി​ലാ​ക്കി​യാ​ണ് ത​ട്ടി​പ്പ്. ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ല്‍ വ​സ്ത്രം ധ​രി​ച്ച ന​ന്നാ​യി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന യു​വ​തി​യാ​ണ് പ​ല വേ​ഷ​ങ്ങ​ളി​ലെ​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​ട​ക്കാ​നം, പു​ന്നാ​ട്, കീ​ഴൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ അ​ജ്ഞാ​ത​മേ​ല്‍​വി​ലാ​സ​വും വ്യാ​ജ മൊ​ബൈ​ല്‍ ന​മ്പ​റു​മാ​ണ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ൽ​കി​യ​ത്. ഓ​രോ സ്ഥാ​പ​ന​ത്തി​ലും അ​വ​സാ​ന​ത്തെ അ​ക്ക​ങ്ങ​ൾ മാ​റ്റി​യാ​ണ് മൊ​ബൈ​ൽ ന​ന്പ​ർ ന​ല്‍​കി​യി​ട്ടു​ള്ള​ത്.…

Read More

നൂറിലേറെ ഏജന്റുമാര്‍, 12 വര്‍ഷം! പാലക്കാട്- തമിഴ്‌നാട് അതിര്‍ത്തിയില്‍ വ്യാജ ദിനേശ് ബീഡി നിര്‍മാണം; ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ത​ളി​പ്പ​റ​മ്പ്: വ്യാ​ജ ദി​നേ​ശ് ബീ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത് പാ​ല​ക്കാ​ട് – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ​ന്ന് പോ​ലീ​സ്. തൊ​ഴി​ലാ​ളി​ക​ൾ ഭൂ​രി​ഭാ​ഗ​വും ദി​നേ​ശ് ബീ​ഡി ക​മ്പ​നി​യി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ ത​ളി​പ്പ​റ​മ്പി​ൽ അ​റ​സ്റ്റി​ലാ​യ വാ​യാ​ട്ടു​പ​റ​മ്പി​ൽ താ​മ​സ​ക്കാ​ര​നാ​യ എ​രു​വാ​ട്ടി സ്വ​ദേ​ശി അ​ല​ക​നാ​ൽ ഷാ​ജി ജോ​സ​ഫി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക് ബീ​ഡി എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന പു​തി​യ​തെ​രു അ​ര​യ​മ്പേ​ത്തെ ക​രി​മ്പി​ൻ​ക​ര പ്ര​വീ​ണി​നെ​യും (45) പോ​ലി​സ് ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 12 വ​ർ​ഷ​മാ​യി വ്യാ​ജ​ബീ​ഡി കേ​ര​ളം മു​ഴു​വ​നും വി​ത​ര​ണം ചെ​യ്യു​ന്ന പ​യ്യ​ന്നൂ​ർ കു​ന്ന​രു സ്വ​ദേ​ശി​യാ​ണ് മു​ഖ്യ‌​സൂ​ത്ര​ധാ​ര​ൻ. കോ​ടി​ക​ൾ ആ​സ്തി​യു​ണ്ടാ​ക്കി​യ ഇ​യാ​ൾ​ക്ക് ത​മി​ഴ് നാ​ട്ടി​ൽ ഫാം ​ഹൗ​സു​ക​ളു​മു​ണ്ടെ​ന്ന് പോ​ലീ​സ്’ പ​റ​ഞ്ഞു. നൂ​റി​ലേ​റെ ഏ​ജ​ന്‍റു​മാ​ർ ഇ​യാ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. റി​മാ​ൻ​ഡി​ലാ​യ ഷാ​ജി ജോ​സ​ഫി​ന് പ്ര​വീ​ണി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ആ​ല​ക്കോ​ട്ടു​കാ​ര​നാ​യ ഒ​രു ഏ​ജ​ന്‍റാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദാ​ദാ​ഭാ​യ്, പാ​ൻ​രാ​ജ്, ബം​ഗാ​ളി ബീ​ഡി,…

Read More

അ​​​ഭി​​​ന​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും വേ​​​ണോ ? നവവധുവും പ്രിയ തോഴിയും എംപിമാരായി പാർലമെന്‍റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഭി​​​ന​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും വേ​​​ണോ ? ക​​​ന്നി എം​​​പി​​​മാ​​​രു​​​ടെ ആ​​​ദ്യ ചോ​​​ദ്യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന് പു​​​റ​​​ത്താ​​​യി​​​രു​​​ന്നു. തു​​​ർ​​​ക്കി​​​യി​​​ൽ ചെ​​​ന്നു മി​​​ന്നുകെ​​​ട്ടി വ​​​ന്ന ന​​​വ​​​വ​​​ധു നു​​​സ്ര​​​ത് ജ​​​ഹാ​​​ൻ റൂ​​​ഹി ത​​​ന്‍റെ ഉ​​​റ്റ തോ​​​ഴി മി​​​മി ച​​​ക്ര​​​വ​​​ർ​​​ത്തി​​​യെ ക്യാ​​​മ​​​റ തി​​​ര​​​ക്കി​​​ൽ നി​​​ന്നൊ​​​ഴി​​​വാ​​​ക്കി ചേ​​​ർ​​​ത്തു പി​​​ടി​​​ച്ചു കൊ​​​ണ്ടു ചോ​​​ദി​​​ച്ച​​​താ​​​ണി​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ടി​​​യി​​​ൽ തൊ​​​ട്ടു പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ ക​​​യ​​​റി​​​യ ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ൾ കാ​​​മ​​​റ​​​ക്ക​​​ണ്ണു​​​ക​​​ളി​​​ൽ മി​​​ന്നി​​​ത്തെ​​​ളി​​​ഞ്ഞു. നു​​​സ്ര​​​ത്തി​​​ന്‍റെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി ഉ​​​റ്റ കൂ​​​ട്ടു​​​കാ​​​രി​​​യാ​​​യ മി​​​മി ച​​​ക്ര​​​വ​​​ർ​​​ത്തി​​​യും തു​​​ർ​​​ക്കി​​​യി​​​ലേ​​​ക്കു പോ​​​യ​​​തി​​​നാ​​​ലാ​​​ണ് മ​​​റ്റ് എം​​​പി​​​മാ​​​ർ​​​ക്കൊ​​​പ്പം ഇ​​​വ​​​ർ​​​ക്ക് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​ത്. സ​​​ദ​​​സി​​​നെ ചെ​​​റു​​​താ​​​യൊ​​​ന്ന് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങി​​​യ മി​​​മി​​​യെ ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ സ​​​ത്യ​​​വാ​​​ച​​​കം മാ​​​ത്രം ചൊ​​​ല്ലി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നു പ​​​റ​​​ഞ്ഞു വി​​​ല​​​ക്കി. തൊ​​​ട്ടു പി​​​ന്നാ​​​ലെ​​​ത​​​ന്നെ സ്പീ​​​ക്ക​​​റു​​​ടെ ചേം​​​ബ​​​റി​​​ൽ ചെ​​​ന്ന് ഓം ​​​ബി​​​ർ​​​ള​​​യു​​​ടെ കാ​​​ൽ തൊ​​​ട്ടു വ​​​ന്ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. വീ​​​ണ്ടും ന​​​ടു​​​ത്ത​​​ളം ചു​​​റ്റി വ​​​ന്ന നു​​​സ്ര​​​ത്, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത്ഷാ​​​യു​​​ടെ മു​​​ന്നി​​​ലെ​​​ത്തി ന​​​മ​​​സ്കാ​​​രം പ​​​റ​​​ഞ്ഞു. മി​​​മി…

Read More

ജയിലില്‍ നിന്ന് കൊടി സുനിയാണ് വിളിക്കുന്നത് ! ഒരാഴ്ചയ്ക്കുള്ളില്‍ വീട് തകര്‍ക്കും: നഗരസഭാ കൗണ്‍സിലര്‍ക്ക് കൊടി സുനിയുടെ ഭീഷണി

വി​യ്യൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ൽ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി കൊ​ടി സു​നി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ഖ​ത്ത​റി​ല്‍ ജു​വ​ല​റി ഉ​ട​മ​കൂ​ടി​യാ​യ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ കോ​ഴി​ശേ​രി മ​ജീ​ദാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 23നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഖ​ത്ത​റി​ല്‍ ത​ന്‍റെ ഏ​ജ​ന്‍റ് കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ന്ന സു​നി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം വീ​ട് ആ​ക്ര​മി​ക്കു​മെ​ന്നു​മാ​ണ് സു​നി​യു​ടെ ഭീ​ഷ​ണി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് മ​ജീ​ദ് അ​റി​യി​ച്ചു. മ​ജീ​ദി​ന്‍റെ ഭാ​ര്യ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ടി സു​നി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന വി​യ്യൂ​ർ ജ​യി​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

ആദ്യം നല്കിയ മൊഴികളില്‍ വൈരുധ്യം! ബിനോയ് കോടിയേരി പീഡിപ്പിച്ചതായുള്ള പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കും

മും​​​ബൈ: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ ബി​​​നോ​​​യ് കോ​​ടി​​യേ​​രി പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യു​​​ള്ള പ​​​രാ​​​തി​​​യി​​​ൽ ഓ​​​ഷി​​​വാ​​​രാ പോ​​​ലീ​​​സ് യു​​​വ​​​തി​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യെ​​​ടു​​​ക്കും. യു​​​വ​​​തി ആ​​​ദ്യം ന​​​ല്കി​​​യ മൊ​​​ഴി​​​ക​​​ളി​​​ൽ വൈ​​​രു​​​ധ്യമു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്. പീ​​​ഡ​​​ന​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മും​​​ബൈ​​​യി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ കെ.​​​പി.​ ശ്രീ​​​ജി​​​ത്തി​​​നെ​​​ പോ​​​ലീ​​​സ് ചോ​​​ദ്യം​​​ചെ​​​യ്തേ​​​ക്കും. താ​​​ൻ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​യി നി​​​ന്ന് ബി​​​നോ​​​യി​​​യും യു​​​വ​​​തി​​​യു​​​മാ​​​യു​​​ള്ള പ്ര​​​ശ്നം ഒ​​​ത്തു​​​തീ​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​യി ശ്രീ​​​ജി​​​ത്ത് ഇ​​​ന്ന​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണ് ശ്രീ​​​ജി​​​ത്തി​​​നെ ചോ​​​ദ്യം​​​ചെ​​​യ്യു​​​ന്ന​​​ത്. പീ​​​ഡി​​പ്പി​​ച്ച​​താ​​യു​​ള്ള യു​​വ​​തി​​യു​​ടെ പ​​​രാ​​​തി​​​യി​​​ൽ ബി​​​നോ​​​യി​​​യു​​​ടെ അ​​​റ​​​സ്റ്റ് ഉ​​​ട​​​ൻ വേ​​​ണ്ടെ​​​ന്നും മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്രം മ​​​തി​​യെ​​ന്നു​​മു​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണ് മും​​​ബൈ പോ​​​ലീ​​​സ്. ബി​​​നോ​​​യി കോ​​ടി​​യേ​​രി സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി നാ​​​ളെ മും​​​ബൈ​​​യി​​​ലെ ദി​​​ൻ​​​ഡോ​​​ഷി സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ‌ജ​​​ഡ്ജി​​​ എം.​​​എ​​​ച്ച്. ഷെ​​​യ്ക്ക് പ​​​രി​​​ഗ​​​ണി​​​ക്കും. ഇ​​​തി​​​നി​​​ടെ കേ​​​സ് പു​​​റ​​​ത്തു​​​നി​​​ന്ന് ഒ​​​ത്തു​​​തീ​​​ർ​​​ത്ത് യു​​​വ​​​തി​​​യെ​​​ക്കൊ​​​ണ്ട് പ​​​രാ​​​തി പി​​​ൻ​​​വ​​​ലി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളും മും​​​ബൈ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ജാ​​​മ്യം കി​​​ട്ടി​​​യ​​​തി​​​നു​​​ശേ​​​ഷം പോ​​​ലീ​​​സ്അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന…

Read More

അതിബുദ്ധി വിനയായി! സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ കൊലപാതകം; പ്രതി പിടിയില്‍

ന്യൂ​ഡ​ൽ​ഹി: സു​ഹൃ​ത്തി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗു​ൽ​കേ​ഷ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​ഹൃ​ത്താ​യ ദ​ൽ​ബി​റി​നെ ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത് ഭാ​ര്യ​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ദ​ൽ​ബി​റി​ന്‍റെ ഭാ​ര്യ​യു​മാ​യി ഗു​ൽ​കേ​ഷി​ന് സു​ഹൃ​ദ് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ദ​ൽ​ബി​റി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഗു​ൽ​കേ​ഷ് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ അ​ത് അ​നു​സ​രി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ദ​ൽ​ബി​റി​നെ കൊ​ല്ലാ​ൻ ഇ​യാ​ൾ തീ​രു​മാ​നി​ച്ച​ത്. ജൂ​ണ്‍ 24 നും 25 ​നും ഇ​ട​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഗു​ൽ​കേ​ഷ് വി​ളി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ​താ​യി​രു​ന്നു സു​ഹൃ​ത്ത് ദ​ൽ​ബി​ർ. സൗ​ഹൃ​ദം ന​ടി​ച്ച് ദ​ൽ​ബി​റി​നെ റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മീ​പ​ത്തേ​ക്ക് കൂ​ട്ട​ക്കൊ​ണ്ടു​പോ​യ ഗു​ൽ​കേ​ഷ് ഇ​യാ​ളെ ഇ​ഷ്ടി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി. ശേ​ഷം ഇ​യാ​ളു​ടെ ശ​രീ​രം റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഒ​രു അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ന്ന് പ്ര​തി ത​ന്നെ​യാ​ണ്…

Read More