37കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് 26കാരനായ യുവാവ് ! വിവാഹ മോചിതയായ കോളിച്ചാല്‍ സ്വദേശിനി പരാതിപ്പെട്ടത് നാലുവര്‍ഷത്തെ പീഡനത്തിനു ശേഷം യുവാവ് കൈയ്യൊഴിഞ്ഞതോടെ…

രാജപുരം: വിവാഹവാഗ്ദാനം നല്‍കി 37 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച 26കാരനായ യുവാവിനെ രാജപുരം പൊലീസ് അറസ്റ്റുചെയ്തു. കോളിച്ചാല്‍ ചെറുപനത്തടിയിലെ സ്റ്റാലിന്‍ ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കുന്നതില്‍നിന്നു പ്രതി പിന്മാറിയതോടെയാണ് യുവതി രാജപുരം പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയത്. തുടര്‍ന്ന് രാജപുരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്ത് ഇയാളെ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.വിവാഹമോചിതയായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി തുടര്‍ച്ചയായി നാലുവര്‍ഷക്കാലം പീഡിപ്പിച്ചതായാണ് പരാതി.

Read More

രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ ഭര്‍തൃമതിയുടെ ആത്മഹത്യ! കയര്‍ അറുത്ത് യുവതിയെ രണ്ട് ദിവസത്തോളം കട്ടിലില്‍ കടത്തി; പോലീസില്‍ അറിയിച്ചത് അയല്‍വാസികള്‍

മ​ട്ട​ന്നൂ​ർ: ര​ണ്ടു മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി മേ​ട്ടു​പ്പാ​ള​യ​ത്ത് വാ​ട​ക വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഉ​രു​വ​ച്ചാ​ൽ കു​ഴി​ക്ക​ലി​ലെ ജാ​ന​കി നി​വാ​സി​ൽ സു​രേ​ഷി​ന്‍റെ ഭാ​ര്യ എം. ​റീ​ന (38)യെ​യാ​ണ് മേ​ട്ടു​പ്പാ​ള​യ​ത്ത് താ​മ​സ സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് മാ​സം മു​മ്പാ​യി​രു​ന്നു റീ​ന ര​ണ്ട് മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​യ​ൽ​വാ​സി​യാ​യ ഷാ​ന​വാ​സി​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. റീ​ന​യെ കാ​ണാ​നി​ല്ലെ​ന്ന് ഭ​ർ​ത്താ​വ് സു​രേ​ഷ് മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സു​രേ​ഷി​ന്‍റെ ബാ​ഗി​ൽ നി​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും എ​ടു​ത്ത് പോ​യ​തി​നും ഭാ​ര്യ​യെ ഷാ​ന​വാ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യും കാ​ണി​ച്ചാ​യി​രു​ന്നു സു​രേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് റീ​ന മ​രി​ച്ച​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​ത്. മ​ട്ട​ന്നൂ​ർ സി​ഐ കെ.​രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മേ​ട്ടു​പ്പാ​ള​യ​ത്തെ​ത്തി ഷാ​ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.…

Read More

കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, യാത്രക്കാരന്‍ വനിതാ കണ്ടക്ടറുടെ ഫോട്ടോ ഉള്‍പ്പെടുത്തി പരാതി നല്‍കി; അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് കാട്ടി വനിതാ കണ്ടക്ടറും; പുലിവാലായി രണ്ടു പരാതികള്‍

പൊ​ൻ​കു​ന്നം: കെഎസ്ആർടിസി ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ല്ലെ​ന്ന് കാ​ട്ടി പൊ​ൻ​കു​ന്നം എ​ടി​ഒ​യ്ക്ക് യാത്രക്കാരൻ പ​രാ​തി ന​ൽ​കി. ബസിലെ വ​നി​താ ക​ണ്ട​ക്‌‌ടറു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ എ​ടു​ത്ത ശേ​ഷം ഫോ​ട്ടോ പ​ക​ർ​പ്പ് ചേ​ർ​ത്താ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ അ​നു​മ​തി ഇ​ല്ലാ​തെ ത​ന്‍റെ ചി​ത്രം എ​ടു​ത്ത​തി​നും ഫോ​ട്ടോ എ​ടു​ത്ത് പ്ര​ച​രി​പ്പി​ച്ച​തി​നും ബ​സി​ലെ വ​നി​താ ക​ണ്ട​ക്ട​ർ പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ വേറൊരു പ​രാ​തിയും ന​ൽ​കി. ഇ​ള​ങ്ങു​ളം സ്വ​ദേ​ശി സ​ന്തോ​ഷ് പി. ​കു​ര്യ​നാ​ണ് പ​രാ​തി ന​ൽ​കി​യ യാ​ത്ര​ക്കാ​ര​ൻ. ആ​ർ​ആ​ർ​എം 935 ന​ന്പ​റി​ലു​ള്ള ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് മ​റ്റ് മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം കൈ ​കാ​ണി​ച്ചി​ട്ടും സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തെ മാ​റ്റി നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ സ്വ​കാ​ര്യ ബ​സി​ന് മു​ന്പി​ൽ പോ​യെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ 17ന് ​രാ​വി​ലെ ഇ​ള​ങ്ങു​ളം പ​ള്ളി​പ്പ​ടി സ്റ്റോ​പ്പി​ൽ 8.50നാ​ണി​ത്. പി​ന്നാ​ലെ മ​റ്റൊ​രു ബ​സി​ൽ പൊ​ൻ​കു​ന്നം സ്റ്റാ​ൻ​ഡി​ലെ​ത്തിയ യാത്രക്കാരൻ ബസിലെ വനി താ ക​ണ്ട​ക്‌‌ ടറോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.…

Read More

പി.​കെ. ശ്യാ​മ​ള​യ്ക്ക് വീ​ഴ്ച പ​റ്റി! സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ നി​ല​പാ​ടി​നെ ത​ള്ളി പി. ​ജ​യ​രാ​ജ​ൻ; അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ..

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ആ​ന്തൂ​രി​ൽ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ പാ​റ​യി​ലി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ജ​യ​രാ​ജ​ൻ. ഒ​രു വാ​രി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ല​പാ​ടി​നെ ത​ള്ളി ജ​യ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. സാ​ജ​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ ശ്യാ​മ​ള​യ്ക്കു വീ​ഴ്ച​പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ത് ഉ​ൾ​കൊ​ള്ള​ണ​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ആ​ന്തൂ​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ശ്യാ​മ​ള​യ്ക്ക് തെ​റ്റു പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​ത്. രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യെ​ന്ന് പ​ര​സ്യ നി​ല​പാ​ടെ​ടു​ത്ത ജ​യ​രാ​ജ​നെ ത​ള്ളി​യാ​യി​രു​ന്നു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ല്‍. ഇ​തു ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ജ​യ​രാ​ജ​ന്‍ ശ്യാ​മ​ള​യ്ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടി​ൽ ഉ​റ​ച്ചു നി​ന്ന​ത്. അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്ന​ത്…

Read More

ജ​യ് ശ്രീ ​റാം എ​ന്ന് വി​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു; മു​സ്ലിം ടാക്സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ജ​യ് ശ്രീ ​റാം എ​ന്ന് വി​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച മു​സ്ലിം ടാ​ക്സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം. ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​റാ​യ ഫൈ​സ​ലി​നാ​ണ് മ​ർ​ദ​നം ഏ​റ്റ​ത്. താ​നെ​യി​ൽ​നി​ന്നും ദി​വ​യി​ലേ​ക്ക് ഫൈ​സ​ലി​ൻ​റെ ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത​വ​രാ​ണ് ആ​ക്ര​മി​ച്ച​ത്.അ​ക്ര​മി സം​ഘ​ത്തി​ൽ അ​ഞ്ച് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ദി​വ​യി​ൽ​നി​ന്ന് മ​ട​ങ്ങും​വ​ഴി​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ർ ഫൈ​സ​ലി​നോ​ട് ജ​യ് ശ്രീ ​റാം എ​ന്ന് വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു വി​സ​മ്മ​തി​ച്ച​തോ​ടെ സം​ഘം ഫൈ​സ​ലി​നെ മ​ർ​ദി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ പോ​ലീ​സ് മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Read More

കണ്ണില്ലാത്ത ക്രൂരത! മാ​ന​ഭം​ഗ​ശ്ര​മ​ത്തെ എ​തി​ർ​ത്ത യു​വ​തി​യു​ടെ​യും മ​ക​ളു​ടെ​യും ത​ല​ മൊ​ട്ട​യ​ടി​ച്ചു; തെ​രു​വി​ൽ​കൂ​ടി ന​ട​ത്തി

വൈ​ശാ​ലി: ബി​ഹാ​റി​ൽ മാ​ന​ഭം​ഗ​ശ്ര​മ​ത്തെ എ​തി​ർ​ത്ത യു​വ​തി​യു​ടെ​യും മ​ക​ളു​ടെ​യും ത​ല മൊ​ട്ട​യ​ടി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം. ബു​ധ​നാ​ഴ്ച‍ ഭ​ഗ​വാ​ൻ​പൂ​രി​ലാ​ണ് സം​ഭ​വം. കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​നു​ള്ള സം​ഘ​ത്തി​ന്‍റെ ശ്ര​മ​ത്തെ യു​വ​തി എ​തി​ർ​ത്ത​തോ​ടെ സം​ഘം ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മീ​ണ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു മ​ർ​ദ​നം. തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ കു​ർ​ഷി​ദ് ബാ​ർ​ബ​റെ വി​ളി​ച്ചു​വ​രു​ത്തി ഇ​വ​രു​ടെ ത​ല​മൊ​ട്ട‍​യ​ടി​ക്കി​ക്കു​ക​യാ​യി​രു​ന്നു. ത​ല​മൊ​ട്ട​യ​ടി​ച്ച ശേ​ഷം ഇ​രു​വ​രെ​യും തെ​രു​വി​ൽ​കൂ​ടി ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൗ​ൺ​സി​ല​ർ അ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യും അ​മ്മ​യും സെ​ക്സ് റാ​ക്ക​റ്റി​ന്‍റെ ക​ണ്ണി​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ത​ന്നെ​യും മ​ക​ളെ​യും ക്രൂ​ര​മാ​യി​ട്ടാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

തെ​​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ല്‍ അ​​​ത് തി​​​രു​​​ത്ത​​​ണം, അ​​​ല്ലാ​​​തെ വാ​​​ദി​​​ക്കാ​​​നോ ജ​​​യി​​​ക്കാ​​​നോ നി​​​ല്‍​ക്ക​​​രു​​​ത്! ശ്യാ​​​മ​​​ള​​​യ്ക്കും സി​​​പി​​​എ​​​മ്മി​​​നു​​​മെ​​​തി​​​രെ ആ​​​ന്തൂ​​​ർ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍

ത​​​ളി​​​പ്പ​​​റ​​​മ്പ്: ബ​​​ക്ക​​​ള​​​ത്തെ പാ​​​ർ​​​ഥ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ മ​​​നം​​​നൊ​​​ന്ത് പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി സാ​​​ജ​​​ൻ പാ​​​റ​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​നി​​​ട​​​യാ​​​യ​​​ത് വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യി​​​രി​​​ക്കെ ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ പി.​​​കെ. ശ്യാ​​​മ​​​ള​​​യ്ക്കും സി​​​പി​​​എ​​​മ്മി​​​നു​​​മെ​​​തി​​​രെ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍. പാ​​​ർ​​​ട്ടി​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തും ച​​​ർ​​​ച്ച​​​യാ​​​യ​​​തോ​​​ടെ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് പി​​​ൻ​​​വ​​​ലി​​​ച്ചു. സാ​​​ജ​​​ന്‍റെ മ​​​ര​​​ണ​​​ത്തെ തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ വി​​​വാ​​​ദ​​​ത്തി​​​ല്‍ ആ​​​ന്തൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ ആ​​​ടി​​​യു​​​ല​​​ഞ്ഞ​​​പ്പോ​​​ഴും പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ഒ​​​ഴി​​​ഞ്ഞു​​​നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​ ​​ഷാ​​​ജു ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. “തെ​​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ല്‍ അ​​​ത് തി​​​രു​​​ത്ത​​​ണം. അ​​​ല്ലാ​​​തെ വാ​​​ദി​​​ക്കാ​​​നോ ജ​​​യി​​​ക്കാ​​​നോ നി​​​ല്‍​ക്ക​​​രു​​​ത്. അ​​​ത് ഞാ​​​നാ​​​യാ​​​ലും ”…. എ​​​ന്ന വാ​​​ക്കു​​​ക​​​ള്‍ ഫേ​​​സ്ബു​​​ക്ക് പ്രൊ​​​ഫൈ​​​ല്‍ ചി​​​ത്ര​​​മാ​​​ക്കി​​​യാ​​​ണ് ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ച്ച​​​ത്.

Read More

ജയില്‍ചാട്ടം പാഴായി! അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട വ​നി​താ ത​ട​വു​കാ​ർ പോ​ലീ​സി​ന്‍റെ വ​ല​യി​ൽ;

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​ർ പി​ടി​യി​ൽ. പാ​ലോ​ടി​നു സ​മീ​പം അ​ടു​ക്കും​ത​റ​യി​ൽ​നി​ന്നാ​ണ് സ​ന്ധ്യ, ശി​ൽ​പ്പ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വ​ർ​ക്ക​ല ത​ച്ചോ​ട് അ​ച്യു​ത​ൻ​മു​ക്ക് സ​ജി വി​ലാ​സ​ത്തി​ൽ സ​ന്ധ്യ, പാ​ങ്ങോ​ട് ക​ല്ല​റ ക​ഞ്ഞി​ന​ട തേ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശി​ൽ​പ്പ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ൽ​ചാ​ടി​യ​ത്. ജ​യി​ൽ ചാ​ടാ​നു​ള്ള പ​ദ്ധ​തി ഇ​വ​ർ നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​താ​യും ഇ​തി​ന് ഇ​വ​ർ​ക്ക് ത​ട​വു​കാ​രി​ൽ ഒ​രാ​ളു​ടെ​യും പു​റ​ത്തു​ള്ള ഒ​രു യു​വാ​വി​ന്‍റെ​യും സ​ഹാ​യം കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​ർ ജ​യി​ലി​ന്‍റെ മു​ൻ​വ​ശ​ത്തു കൂ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. ജ​യി​ലി​നു മു​ന്നി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ജ​യി​ലി​ന്‍റെ പി​ൻ​വ​ശ​ത്തു​ള്ള മു​രി​ങ്ങ​യി​ലൂ​ടെ ക​യ​റി മ​തി​ലി​നു മു​ക​ളി​ലെ​ത്തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ൾ ത​ട​വു ചാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക…

Read More

 ബി​നോ​യി​ക്ക് ജാ​മ്യം കി​ട്ടു​മോ‍? പീഡന പരാതിയിൽ ബിനോയിയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതിയിൽ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി മും​ബൈ​യി​ലെ ദി​ൻ​ഡോ​ഷി സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​ഡ്ജി എം.​എ​ച്ച്. ഷെ​യ്ക്കാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജാ​മ്യം നി​ഷേ​ധി​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മും​ബൈ പോ​ലീ​സ്. ബി​നോ​യി​ക്കെ​തി​രേ തെ​ളി​വാ​യി യു​വ​തി ന​ല്കി​യ ബി​നോ​യി​യു​ടെ പേ​രു​ള്ള കു​ട്ടി​യു​ടെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട്, ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ എ​ന്നി​വ കോ​ട​തി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. യു​വ​തി​യു​ടെ മൊ​ഴി​ക​ളി​ൽ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്നും സ​മ്മ​ത​പ്ര​കാ​രം കൂ​ടെ താ​മ​സി​ച്ച​താ​യി യു​വ​തി പ​റ​ഞ്ഞ​തി​നാ​ൽ ബ​ലാ​ത്സം​ഗ കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നുമാ​ണ് പ്ര​തി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ബി​നോ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പി​തൃ​ത്വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. ഇ​തി​നി​ടെ കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ബി​നോ​യി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ജാ​മ്യം നി​ഷേ​ധി​ച്ചാ​ൽ ബി​നോ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സാ​ധ്യ​ത.

Read More

ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ മ​ര​ണം; “ക​ണ്ണൂ​ർ’ രണ്ടാകുന്നു;  വിഭാഗീയത വീണ്ടും തലപൊക്കുന്നു

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ മ​ര​ണം “ക​ണ്ണൂ​ർ പാ​ർ​ട്ടി’​യെ ര​ണ്ടാ​ക്കു​ന്നു. ഇ​ട​ക്കാ​ല​ത്ത് അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തി​യ വി​ഭാ​ഗീ​യ​ത ആ​ന്തൂ​ർ സം​ഭ​വ​ത്തോ​ടെ മൂ​ർ​ച്ഛി​ക്കു​ക​യാ​ണ്. നേ​ര​ത്തെ വി.​എ​സാ​ണ് ഒ​രു ഭാ​ഗ​ത്ത് നി​ന്നി​രു​ന്നെങ്കി​ൽ ഇ​ത്ത​വ​ണ ക​ണ്ണൂ​രി​ലെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ക​ണ്ണൂ​രി​ലെ പി ​ജ​യ​രാ​ജ​ന​ട​ക്ക​മു​ള്ള​വ​ർ ഒ​രു ഭാ​ഗ​ത്തും എം​വി ഗോ​വി​ന്ദ​ൻ അ​ട​ക്ക​മു​ള്ള​വ​ർ മ​റു​വ​ശ​ത്തു​മാ​ണ്. ഇ​തു​വ​രെ ക​ണ്ണൂ​രി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന വി​ഭാ​ഗീ​യ​ത മ​റ​നീ​ക്കി സം​സ്ഥാ​ന സ​മി​തി വ​രെ എ​ത്തിനി​ൽ​ക്കു​ക​യാ​ണ്. എം​വി ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യും ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​മാ​യ പി​കെ ശ്യാ​മ​ള​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​താ​ണ് ത​ളി​പ്പ​റ​ന്പ് എം​എ​ൽ​എ ജെ​യിം​സ് മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ കെ​ട്ടി​ട​ത്തി​ന് ന​ഗ​ര​സ​ഭ അ​നു​മ​തി കൊ​ടു​ക്കാ​ത്ത​തി​ന് പി​ന്നി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മ​ിറ്റി അം​ഗ​മാ​യ എം​വി ഗോ​വി​ന്ദ​ന്‍റെ ഇ​ട​പെ​ട​ലാ​ണെ​ന്ന് ഇ​ന്ന​ല​ത്തെ സം​സ്ഥാ​ന സ​മി​തി​യി​ൽ ജ​യിം​സ് മാ​ത്യു വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. സാ​ജ​ൻ പാ​റ​യി​ലി​ന്‍റെ കെ​ട്ടി​ട​ത്തി​ന് ലൈ​സ​ൻ​സ് വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ജ​യിം​സ് മാ​ത്യു മ​ന്ത്രി…

Read More