അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു! കൊടിക്കുന്നില്‍ സുരേഷിന് സോണിയ ഗാന്ധിയുടെ വക ശാസന

ന്യൂഡൽഹി: മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന് സോണിയ ഗാന്ധിയുടെ വക ശാസന. എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് കൊടിക്കുന്നിലിനെ സോണിയ ശാസിച്ചത്. കൊടിക്കുന്നിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യാതെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതാണ് സോണിയയെ ചൊടിപ്പിച്ചത്. എംപിമാർക്ക് അവരവരുടെ ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്യാൻ പാടില്ലേ എന്ന് സോണിയ ചോദിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ശേഷമാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും രാവിലെ തന്നെ കൊടിക്കുന്നിലിന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു. പ്രോടെം സ്പീക്കറെ സഹായിക്കുന്ന സമിതിയിലെ അംഗമായതിനാൽ പ്രധാനമന്ത്രിക്ക് പിന്നാലെ കൊടിക്കുന്നിൽ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മാതൃഭാഷ വിട്ട് ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ബിജെപി അംഗങ്ങൾ കൊടിക്കുന്നിലിന്‍റെ ഹിന്ദി സത്യപ്രതിജ്ഞ ഹർഷാരവത്തോടെ വരവേൽക്കുകയും ചെയ്തു. ഇതോടെയാണ് സോണിയ അതൃപ്തി അറിയിച്ചത്. കൊടിക്കുന്നിലിന് ശാസന കിട്ടിയതോടെ ഹിന്ദിയിൽ സത്യപ്രതിജ്ഞയ്ക്ക് തയാറായിരുന്ന കേരളത്തിലെ മറ്റ് യുഡിഎഫ് അംഗങ്ങൾ നിലപാട് മാറ്റി. ചിലർ ഇംഗ്ലീഷിലും ശേഷിക്കുന്നവർ മാതൃഭാഷയിലുമാകും സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് വിവരം.…

Read More

കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​തി​രേ പോ​രാ​ട്ടം തു​ട​രും: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ; ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മ​ന്ദി​ര​ത്തി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ മാ​ർ​ച്ച്

തൃ​ശൂ​ർ: അ​ക​ത്തി​ടു​ന്ന വ​സ്ത്ര​ങ്ങ​ൾ പു​റ​ത്തു​കാ​ണി​ക്കു​ന്ന​തി​ൽ അ​ഭി​​മാ​നി​ക്കു​ന്ന​വ​രാ​ണ് കു​രി​ശി​ൽ അ​ടി​വ​സ്ത്ര​മി​ട്ടു​ള്ള കാ​ർ​ട്ടൂ​ണി​ന്‍റെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു മു​റ​വി​ളി കൂ​ട്ടു​ന്ന​തെ​ന്ന് അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ. കേ​ര​ള ല​ളി​ത ക​ലാ അ​ക്കാ​ദ​മി​ക്കു മു​ന്നി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​താ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ചി​ഹ്ന​ങ്ങ​ളേ​യും വി​ശ്വാ​സ പ്ര​തീ​ക​ങ്ങ​ളേ​യും അ​വ​ഹേ​ളി​ച്ച കാ​ർ​ട്ടൂ​ണി​ന് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. മാ​ർ​ച്ച് ന​ട​ക്കു​ന്പോ​ൾ അ​ക്കാ​ദ​മി മ​ന്ദി​ര​ത്തി​ൽ ഭ​ര​ണ​സ​മി​തി​യോ​ഗം ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന​തും അ​തി​നെ​തി​രാ​യി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന​തും പു​തി​യ സം​ഭ​വ​മ​ല്ല. ര​ണ്ടാ​യി​രം വ​ർ​ഷ​മാ​യി കു​രി​ശി​നെ​തി​രാ​യ അ​വ​ഹേ​ള​നം തു​ട​രു​ന്നു. കു​രി​ശി​ന്‍റെ ശ​ത്രു​ക്ക​ൾ അ​നേ​ക​രു​ണ്ട്. ഉ​ദ​ര​മാ​ണ് അ​വ​രു​ടെ ദൈ​വം. വ​യ​റ്റി​പ്പി​ഴ​പ്പി​നാ​യാ​ണ് അ​വ​ർ കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ സ​ർ​ക്കാ​രും ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യും പു​ര​സ്കാ​രം ന​ൽ​കി പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ന​മ്മു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ നെ​ഞ്ച​ത്തു​ക​യ​റി നി​ന്ന് അ​വ​ഹേ​ള​ന…

Read More

വ്യാ​ജ​തെ​ളി​വു​ണ്ടാ​ക്കി! യൂ ​ട്യൂ​ബി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ പോ​സ്റ്റ് ചെയ്തു; ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ പ​രാ​തി​യി​ൽ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രേ കേ​സ്

തൃ​ശൂ​ർ: ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​നെ​തി​രേ വ്യാ​ജ​തെ​ളി​വു​ണ്ടാ​ക്കി യൂ ​ട്യൂ​ബി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ അ​ട​ക്കം മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സ്. തെ​ഹ​ൽ​ക്ക മു​ൻ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ എ​റ​ണാ​കു​ളം പൊ​ന്നു​രു​ന്നി സ്വ​ദേ​ശി മാ​ത്യു സാ​മു​വേ​ൽ, റെ​ഡ് പി​ക്സ് 24 x7 എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. ക​ല്യാ​ണി​ന്‍റെ പ​ര​സ്യ​ങ്ങ​ൾ ചെ​യ്തി​രു​ന്ന ശ്രീ​കു​മാ​ർ മേ​നോ​ന് പി​ന്നീ​ട് പ​ര​സ്യ​ക്ക​രാ​ർ ന​ൽ​കി​യി​ല്ല. ഇ​തി​ന്‍റെ വി​രോ​ധം​മൂ​ലം അ​പ​കീ​ർ​ത്തി വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ടി. ഷൈ​ജു​വാ​ണ് തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read More

പരാതികളുണ്ടെങ്കില്‍ അത് പാര്‍ട്ടിഘടകത്തിനാണ് നല്‍കണം; ഫേസ്ബുക്കില്‍ പോസ്റ്റിടുകയല്ല വേണ്ടത്! പാലക്കാട് ഡിവൈഎഫ്‌ഐയില്‍ പൊട്ടിത്തെറി

പാ​ല​ക്കാ​ട്: പി. ​കെ. ശ​ശി എം​എ​ൽ​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പാ​ല​ക്കാ​ട് ഡി​വൈ​എ​ഫ്ഐ​യി​ൽ പൊ​ട്ടി​ത്തെ​റി. രാ​ജി​യും ത​രം​താ​ഴ്ത്ത​ലും ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഭാ​ര​വാ​ഹി​ക​ളും ഇ​തി​നെ​യെ​ല്ലാം​ത​ള്ളി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഡി​വൈ​എ​ഫ്ഐ​യി​ൽ പൊ​ട്ടി​ത്തെ​റി സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി എ​ല​പ്പു​ള്ളി​യി​ൽ ന​ട​ന്ന ഡി ​വൈ എ​ഫ് ഐ ​ജി​ല്ലാ പ​ഠ​ന ക്യാ​ന്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ചേ​ർ​ന്ന് പു​നഃ​സം​ഘ​ട​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ലാ​ണ് സ്ഥാ​ന​ക്ക​യ​റ്റ​വും ത​രം​താ​ഴ്ത്ത​ലും ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും ഉ​ട​ലെ​ടു​ത്ത​ത്. പി.​കെ.​ശ​ശി​ക്കെ​ക്കെ​തി​ര സി ​പി എം ​ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും നേ​തൃ​ത്വ​ത്തി​ന് പീ​ഡ​ന പ​രാ​തി ന​ൽ​കി​യ ഡി ​വൈ എ​ഫ് ഐ ​വ​നി​താ നേ​താ​വ് സം​ഘ​ട​നാ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​ജി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഫേ​സ്ബു​ക്കി​ൽ ഒ​രു കു​റി​പ്പും പോ​സ്റ്റു​ചെ​യ്തു. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. എം ​എ​ൽ എ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന് ശേ​ഷം സം​ഘ​ട​ന​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ങ്ങ​ളി​ൽ നി​ന്ന് താ​ൻ നി​ര​ന്ത​രം വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യ…

Read More

ആഴ്ചയില്‍ രണ്ടുതവണ കൂടിക്കാഴ്ച! 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണം; പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു പൊരുതാന്‍ പ്രിയങ്ക

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു ദീ​​​ർ​​​ഘ​​​കാ​​​ല ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി കി​​​ഴ​​​ക്ക​​​ൻ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ ​​​സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത പ​​​രാ​​​ജ​​​യം മ​​​റി​​​ക​​​ട​​​ക്കാ​​​നും 2022 ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​നു​​​മു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ആ​​​ലോ​​​ച​​​ന​​​യി​​​ൽ. നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ത​​​മ്മി​​​ലു​​​ള്ള അ​​​ക​​​ലം പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്നു ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ന്ന യോ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​മ​​​യു​​​ർ​​​ന്നി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം നി​​​ന്നു പോ​​​രാ​​​ടാ​​​നാ​​​ണു പ്രി​​​യ​​​ങ്ക​​​യു​​​ടെ തീ​​​രു​​​മാ​​​നം. ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​ണു പ​​​ദ്ധ​​​തി. സം​​​സ്ഥാ​​​ന​​​ത്ത് നി​​​ര​​​ന്ത​​​രം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നും പ്രി​​​യ​​​ങ്ക ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്തെ 11 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ട​​​ൻ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​തും പ്രി​​​യ​​​ങ്ക​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്നി​​​ലു​​​ണ്ട്. ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ലോ​​​ക്സ​​ഭ​​യി​​​ലേ​​​ക്കു വി​​​ജ​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്.

Read More

അമ്പതു ശതമാനം പൊള്ളല്‍! അജാസ് ഗുരുതരാവസ്ഥയില്‍; സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടു സുഹൃത്തളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല

അ​​മ്പ​​ല​​പ്പു​​ഴ: വ​​ള്ളി​​കു​​ന്നം പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ വ​​നി​​ത സി​​പി​​ഒ സൗ​​മ്യ പു​​ഷ്ക​​റി​​നെ അ​​തി​​ദാ​​രു​​ണ​​മാ​​യി കൊ​​ല​​പ്പെ​​ടു​​ത്തി​​യ പ്ര​​തി ആ​​ലു​​വ ട്രാ​​ഫി​​ക് സ്റ്റേ​​ഷ​​നി​​ലെ സി​​പി​​ഒ അ​​ജാ​​സി (33) ന്‍റെ നി​​ല ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ തു​​ട​​രു​​ന്ന​​താ​​യി ആ​​ശു​​പ​​ത്രി വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു. അ​​മ്പ​​തു ശ​​ത​​മാ​​നം പൊ​​ള്ള​​ലേ​​റ്റ അ​​ജാ​​സ് ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ തീ​​വ്ര​​പ​​രി​​ച​​ര​​ണ ഐ​​സൊ​​ലേ​​ഷ​​ൻ വാ​​ർ​​ഡി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. അ​​ജാ​​സ് ഗു​​രു​​ത​​രാ​​വ​​സ്ഥ ത​​ര​​ണം ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും സം​​സാ​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നും ചി​​കി​​ത്സ​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന സ​​ർ​​ജ​​റി വി​​ഭാ​​ഗം അ​​സോ. പ്ര​​ഫ​​സ​​ർ ഡോ. ​​അ​​നി​​ൽ​​കു​​മാ​​ർ പ​​റ​​ഞ്ഞു. ഇ​​യാ​​ളെ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ര​​ണ്ടു സു​​ഹൃ​​ത്ത​​ളോ​​ട് ഇ​​ജാ​​സ് സം​​സാ​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല.

Read More

സ്ത്രീ​വി​രു​ദ്ധ​ർ​ക്ക് പ്ര​മോ​ഷ​ൻ, ഒ​പ്പം​നി​ന്ന​വ​രെ ത​രം​താ​ഴ്ത്തി; ശ​ശി​ക്കെ​തി​രാ​യി പ​രാ​തി ന​ൽ​കി​യ യു​വ​തി രാ​ജി​വ​ച്ചു

പാ​​​ല​​​ക്കാ​​​ട്: പി.​​​കെ. ശ​​​ശി എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രേ സി​​​പി​​​എം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലും നേ​​​തൃ​​​ത്വ​​​ത്തി​​​നു പീ​​​ഡ​​​ന പ​​​രാ​​​തി ന​​​ൽ​​​കി​​​യ ഡി​​​വൈ​​​എ​​​ഫ്ഐ വ​​​നി​​​താ​​​നേ​​​താ​​​വ് സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് രാ​​​ജി​​​വ​​​ച്ചു. ഡി ​​​വൈ​​​എ​​​ഫ്ഐ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗം, മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം എ​​​ന്നീ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഒ​​​ഴി​​​വാ​​​യ​​​ത്. എ​​​ന്നാ​​​ൽ, സം​​​ഘ​​​ട​​​ന​​​യി​​​ൽ തു​​​ട​​​രു​​​മെ​​​ന്ന് യു​​​വ​​​തി പ​​​റ​​​ഞ്ഞു. ജി​​​ല്ലാ നേ​​​തൃ​​​ത്വം രാ​​​ജി സ്വീ​​​ക​​​രി​​​ച്ച​​​ത് ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രെ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ശേ​​​ഷം സം​​​ഘ​​​ട​​​ന​​​യു​​​ടെ വി​​​വി​​​ധ ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അം​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് താ​​​ൻ നി​​​ര​​​ന്ത​​​രം വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​നി​​​ക്കൊ​​​പ്പം നി​​​ല​​​കൊ​​​ണ്ട​​​ത് വ​​​ള​​​രെ ചു​​​രു​​​ക്കം അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. ത​​​നി​​​ക്ക് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്ടു​​​നി​​​ന്നു​​​ള്ള ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​ത്തെ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കു ത​​​രം​​​താ​​​ഴ്ത്തി. കൂ​​​ടാ​​​തെ സം​​​ഘ​​​ട​​​നാ വേ​​​ദി​​​ക​​​ളി​​​ലും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ത​​​ന്നെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും എം​​​എ​​​ൽ​​​എ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​​​യെ സം​​​ഘ​​​ട​​​നാ പു​​​നഃ​​സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ശേ​​​ഷം ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് രാ​​​ജി​​​വ​​​യ്ക്കുന്നത്-അവർ…

Read More

ലോകകപ്പിലെ ആവേശപ്പോരാട്ടം! യുദ്ധം ജയിച്ച പ്രതീതിയില്‍ ഇന്ത്യ; തെരുവുകളില്‍ ആഹ്ലാദം അലതല്ലി

ന്യൂ​ഡ​ൽ​ഹി: ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ടീം ​ഇ​ന്ത്യ കെ​ട്ടു​കെ​ട്ടി​ച്ച​തോ​ടെ രാ​ജ്യം ആ​ഘോ​ഷ തി​മി​ർ​പ്പി​ലാ​യി. രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളും തെ​രു​വു​ക​ളും ദേ​ശീ​യ പ​താ​ക​യേ​ന്തി​യ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ കൊ​ണ്ട് നി​റ​ഞ്ഞു. ലോ​ക​ക​പ്പി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ 89 റ​ൺ​സി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ഴ നി​യ​മ​പ്ര​കാ​രം 40 ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ പാ​ക് വി​ജ​യ​ല​ക്ഷ്യം 302 റ​ൺ​സാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ന് 212 റ​ൺ​സ് എ​ടു​ക്കാ​ൻ മാ​ത്ര​മാ​ണ് സാ​ധി​ച്ച​ത്. സ​മീ​പ​കാ​ല അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നു​മാ​യി ഇ​ന്ത്യ ക​ളി​ക്കേ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ലോ​ക​ക​പ്പ് പോ​ലെ​യു​ള്ള സു​പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ച്ച് ജ​യി​ക്ക​ണം എ​ന്ന വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നു വ​ന്നു. ഇ​തോ​ടെ ക​ടു​ത്ത നി​ല​പാ​ടി​ൽ ബി​സി​സി​ഐ അ​യ​വു വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളും തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ക്ക​ണോ എ​ന്നു​ള്ള ച​ർ​ച്ച​ക​ളു​മെ​ല്ലാം ഉ​യ​ർ​ന്ന​തോ​ടെ ഞാ​യ​റാ​ഴ്ച​ത്തെ മ​ത്സ​രം ടോ​സ് ഇ​ടു​ന്ന​തി​നു മു​ന്നേ ത​ന്നെ ആ​വേ​ശ​ക്കൊ​ടു​മു​ടി ക​യ​റി​യി​രു​ന്നു. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു…

Read More

മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ൽ; മ​ന്ത്രി​മാ​രു​ടെ മു​ഖ​ത്ത് പൂ​ച്ച മീ​ശ​യും ചെ​വി​യും

മ​ന്ത്രിസ​ഭാ തീ​രു​മാ​ന​ങ്ങ​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ അ​റി​യി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കാ​റ്റ് ഫി​ൽ​റ്റ​റി​ൽ ത​ട്ടി മ​ന്ത്രി​യു​ടെ മു​ഖ​ത്ത് മീ​ശ​യും ചെ​വി​യും. പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ പ്ര​വി​ശ്യ സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്. മ​ന്ത്രിസ​ഭാ തീ​രു​മാ​ന​ങ്ങ​ൾ ലൈ​വ് ന​ൽ​കു​ന്ന​തി​നി​ടെ ഫേ​സ്ബു​ക്ക് പേ​ജ് അ​ഡ്മി​ന്‍റെ കൈ ​അ​റി​യാ​തെ ത​ട്ടി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രു​ടെ മു​ഖ​ത്ത് പൂ​ച്ച ചെ​വി​യും മീ​ശ​യും പ്ര​ത്യ​ക്ഷ​പ്പെടുകയായിരുന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ ത​ന്നെ പ​രി​ഹ​രി​ച്ചു​വെ​ങ്കി​ലും ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

Read More

സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ ഇ​ട​ത് ആ​ശ​യ​ങ്ങ​ൾ​ക്ക് എ​തി​ര്; പി​ണ​റാ​യി​ക്ക് വി.​എ​സി​ന്‍റെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്തി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത​യ​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ചി​ല നി​ല​പാ​ടു​ക​ൾ ഇ​ട​ത് ആ​ശ​യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണ്. സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ൽ തി​രു​ത്ത​ൽ ആ​വ​ശ്യ​മാ​ണ്. പോ​ലീ​സി​ന് മ​ജി​സ്റ്റീ​രി​യ​ൽ അ​ധി​കാ​രം ന​ൽ​ക​രു​ത്. കു​ന്ന​ത്തു​നാ​ട് നി​ലം നി​ക​ത്ത​ലി​ൽ ജാ​ഗ്ര​ത വേ​ണം എ​ന്നി​വ​യാ​ണ് ക​ത്തി​ൽ വി.​എ​സ് ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ. കാ​ർ​ട്ടൂ​ണ്‍ അ​വാ​ർ​ഡ് വി​വാ​ദ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്നും വി.​എ​സ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More