വനിതാമതിലും രക്ഷയായില്ല; പി​ണ​റാ​യി​യു​ടെ മ​ണ്ഡ​ലമായ ധർമ്മടം പി​ടി​ച്ച​ട​ക്കി കെ.സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ണ്ഡ​ല​മാ​യ ക​ണ്ണൂ​രി​ലെ ധ​ർ​മ​ട​ത്ത് സി​പി​എം പി​ന്നി​ൽ. ര​ണ്ടു റൗ​ണ്ട് എ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 2000-ൽ ​അ​ധി​കം വോ​ട്ടു​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ്രീ​മ​തി​ക്ക് മ​ട്ട​ന്നൂ​രി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടി​ക്ക​ഴി​ഞ്ഞു. നി​ല​വി​ൽ 18000 വോ​ട്ടു​ക​ളു​ടെ ലീ​ഡി​ലാ​ണ് സു​ധാ​ക​ര​ൻ.

Read More

ആദ്യം കറുപ്പുടുത്ത് പിന്തുണച്ചു, പിന്നെ എൻഡിഎ‍യിൽ ലയിച്ചു; പൂ​ഞ്ഞാ​റി​ൽ കെ. ​സു​രേ​ന്ദ്ര​ന് വേണ്ടി വോട്ട് ചോദിച്ച ജോർജിന് തിരിച്ചടി

പ​ത്ത​നം​തി​ട്ട: പി.​സി. ജോ​ർ​ജി​ന്‍റെ ത​ട്ട​ക​മാ​യ പൂ​ഞ്ഞാ​റി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് പൂ​ഞ്ഞാ​ർ എം​എ​ൽ​എ​യാ​യ പി.​സി. ജോ​ർ​ജ് എ​ൻ​ഡി​എ​യി​ൽ ചേ​രു​ന്ന​ത്. പൂ​ഞ്ഞാ​റി​ൽ വെ​റും 5000 വോ​ട്ടു മാ​ത്ര​മാ​ണ് സു​രേ​ന്ദ്ര​നു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആന്‍റോ ആ​ന്‍റ​ണി​യാ​ണ് മു​ന്നി​ൽ. ആ​ന്‍റോ​യ്ക്ക് ഇ​പ്പോ​ൾ പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ലീ​ഡു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണ ജോ​ർ​ജാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Read More

വിജയിക്കുന്നവർക്കും തോൽക്കുന്നവർക്കും ഒരുപോലെ  ആനന്ദം നൽകുന്ന 768 മാഹിമദ്യവുമായി ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

മ​ട്ട​ന്നൂ​ർ: വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന വ​ൻ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി. മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 768 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ ചാ​വ​ശേ​രി പ​ത്തൊ​ൻ മ്പ​താം മൈ​ലി​ൽ വ​ച്ചു മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​വി. സു​ലൈ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്നോ​വ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ഹി മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ഇ​ന്നോ​വ കാ​റി​ലു​ണ്ടാ​യി​രു​ന്ന സെ​ൻ​ട്ര​ൽ പൊ​യി​ലൂ​ർ സ്വ​ദേ​ശി താ​ഴ​ത്ത് വീ​ട്ടി​ൽ ടി. ​വ​രു​ണി (22)നെ ​എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. നൂ​റ്റി​യെ​ൺ​പ​ത് മി​ല്ലി ലി​റ്റ​റി​ന്‍റെ എ​ഴു​ന്നൂ​റ്റി അ​റു​പ​ത്തി​യെ​ട്ട് കു​പ്പി മാ​ഹി മ​ദ്യ​മാ​യി​രു​ന്നു ഇ​ന്നോ​വ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മാ​ഹി മ​ദ്യ​ത്തി​ന്‍റെ ഓ​ർ​ഡ​ർ എ​ടു​ത്ത​തി​ന് ശേ​ഷം ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​യാ​ളാ​ണ് വ​രു​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം കാ​ര​ണം മ​ദ്യ​ഷാ​പ്പു​ക​ൾ​ക്ക് അ​വ​ധി​യാ​യ​തി​നാ​ൽ വി​ല്പ​ന​യ്ക്ക് ചാ​വ​ശേ​രി പ​റ​മ്പി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ്…

Read More

 പത്മനാഭസ്വാമിയെ തൊഴുത്  കുമ്മനം രാജശേഖരൻ; വ​ലി​യ വി​ജ​യം നേ​ടാ​നാ​കും;  രണ്ടു മുന്നണികളും താൻ തോൽക്കണമെന്ന് പറ‍യുന്നത് നിഷേധ രാഷ്ട്രീയമെന്ന് കുമ്മനം

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രാവിലെ തന്നെ ക്ഷേത്രദർശനം നടത്തിയശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചു. പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും തൈ​ക്കാ​ട് അ​യ്യാ ഗു​രു ആ​ശ്ര​മ​ത്തി​ലും പോ​യ ശേ​ഷ​മാ​ണ് കു​മ്മ​നം രാജശേഖരൻ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് തി​രി​ച്ച​ത്. തിരുവനന്തപുരത്ത് വ​ലി​യ വി​ജ​യം നേ​ടാ​നാ​കു​മെ​ന്ന് പ്രതീക്ഷിക്കുന്നതായി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ര​ണ്ട് മു​ന്ന​ണി​ക​ളും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ തോ​ൽ​ക്ക​ണം എ​ന്ന് മാ​ത്ര​മാ​ണ് പ​റ​യു​ന്ന​തെന്നും ഇ​ത് നി​ഷേ​ധ രാ​ഷ്ട്രീ​യ​മാ​ണ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

Read More

പി.​സി. ജോ​ർ​ജിന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മ​ണം; പ​ഠി​പ്പു​ര​യു​ടെ ഓ​ടു​ക​ൾ ത​ക​ർ​ത്തു

ഈ​രാ​റ്റു​പേ​ട്ട: പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​രെ അ​ക്ര​മ​ണം. ബുധനാഴ്ച രാ​ത്രി 7.30നാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ച എം​എ​ൽ​എ​യു​ടെ ശ​ബ്ദ​രേ​ഖ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ന്നാ​ടു ക​വ​ല​യി​ലു​ള്ള എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​നി​ട​യി​ലാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ പ​ഠി​പ്പു​ര​യു​ടെ ഓ​ടു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്തു. വീ​ടി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. ഈ ​സ​മ​യം പി.​സി. ജോ​ർ​ജ് വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബാ​ഗം​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് വീ​ടി​നു കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

Read More

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ക്രൂ​ര​മ​ർ​ദ്ദ​നം; ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പ​രാ​തി​യു​മാ​യി ഭാ​ര്യ

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ർ​ത്താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി ഭാ​ര്യ. 32 വ​യ​സു​കാ​രി​യാ​യ ഇ​വ​രു​ടെ പേ​ര് വ്യ​ക്ത​മ​ല്ല. സി​ക്സ് നാ​ഗാ​ലാ​ൻ​ഡ് ആ​ർ​മ്ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ൽ അ​സി​സ്റ്റ​ൻ​ഡ് ക​മാ​ൻ​ഡ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന അ​മി​ത് നി​ഗ​ത്തി​നെ​തി​രെ​യാ​ണ് ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​മി​ത് ത​ന്നെ എ​ല്ലാ ദി​വ​സ​വും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​മെ​ന്നാ​ണ് മീ​റ​റ്റി​ലെ നൗ​ച​ൻ​ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട​തി​നു​മാ​ണ് അ​മി​തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും പോ​ലീ​സ് കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 2015ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് പ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു കോ​ടി രൂ​പ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് മോ​ശ​മാ​യി പെ​രു​മാ​റു​വാ​ൻ ആ​രം​ഭി​ച്ചു. അ​മി​തി​ന് നാ​ഗാ​ലാ​ൻ​ഡി​ലെ ദിം​പൂ​റി​ലേ​ക്ക് സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​പ്പോ​ൾ ഭാ​ര്യ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പോ​യി. അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ മു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​മി​ത്…

Read More

സുരക്ഷിത അ​ധ്യ​യ​നം! സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം; ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ: സ്കൂ​ൾ​ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത അ​ധ്യ​യ​നം ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ-​അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കി​. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും കു​ട്ടി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. എ​ൻ​ജി​നി​യ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് മേ​യ് 31 ന​കംവാ​ങ്ങ​ണം. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തോ ഭാ​ഗീ​ക​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തോ പ​ണി പൂ​ർ​ത്തി​യാ​കാ​തെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തോ ആ​യ അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി പ്ര​കാ​രം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഫി​റ്റ്ന​സ് ല​ഭി​ക്കാ​ത്ത സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പു സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും മു​റി​ച്ചു​മാ​റ്റ​ണം.…

Read More

അമ്മയും മകളും ജീവനൊടുക്കിയ സംഭവം! മന്ത്രവാദവും പൂജകളും നടന്നിരുന്നോ ? പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം

അ​മ​ര​വി​ള: മാ​രാ​യ​മു​ട്ടം മ​ല​യി​ക്ക​ട​യി​ൽ അ​മ്മ​യും മ​ക​ളും തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി മ​രി​ച്ച ലേ​ഖ​യു​ടെ ഭ​ർ​ത്താ​വ് ച​ന്ദ്ര​നെ​യും ബ​ന്ധു കാ​ശി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടെ​ങ്കി​ലും സം​ഭ​വം ന​ട​ന്ന​വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തി​ല്ല. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ചോ​ദ്യം ചെ​യ്തു.​ വീ​ടി​ന് പി​ന്നി​ലെ കാ​വി​നെ​ക്കു​റി​ച്ചും കാ​വി​ൽ മ​ന്ത്ര​വാ​ദ​മു​ൾ​പ്പെ​ടെ​യു​ള്ള പൂ​ജ​ക​ൾ ന​ട​ന്നി​രു​ന്നോ എ​ന്ന​തി​നെ പ​റ്റി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട് . ഇ​ത് സം​ബ​ന്ധി​ച്ച് ലേ​ഖ​യു​ടെ സ​ഹോ​ദ​രി ബി​ന്ദു​വി​ന്‍റെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കൂ​ടാ​തെ ച​ന്ദ്ര​ൻ കാ​ന​റാ ബാ​ങ്ക് നെ​യ്യാ​റ്റി​ൻ​ക​ര ശാ​ഖ​യി​ൽ നി​ന്ന് എ​ടു​ത്തി​ട്ടു​ള്ള ഭ​വ​ന വാ​യ്പ​യെ​ക്കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​ർ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം​ന​ട​ത്തു​ന്നു​ണ്ട്. ബാ​ങ്ക​ധി​കൃ​ത​ർ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച ബാ​ങ്ക് പോ​ലീ​സി​ന് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കും. ബാ​ങ്കി​ന്‍റെ വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ രേ​ഖ​ക​ളെ കു​റി​ച്ചും പ്ര​തി​ക​ളി​ൽ നി​ന്നും…

Read More

വോ​ട്ടെ​ണ്ണ​ലി​ന് മണിക്കൂറുകള്‍ മാ​ത്രം! ഡൽഹിയിൽ കരുനീക്കങ്ങൾക്ക് ഗതിവേഗം കൂടി; എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്നും തൂക്കുസഭ വരുമെന്നുമുള്ള വിശ്വാസത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂ​ഡ​ൽ​ഹി: വോ​ട്ടെ​ണ്ണ​ലി​ന് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ, ഡ​ൽ​ഹി​യി​ൽ രാ​ഷ്‌ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ​ക്കു ഗ​തി​വേ​ഗം കൂ​ടി. നാ​ളെ രാ​വി​ലെ ലീ​ഡ് നി​ല ല​ഭ്യ​മാ​കു​ന്ന​തോ​ടെ കേ​ന്ദ്ര​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ​ക്കു ഭ​ര​ണ- പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​വ​സാ​ന​രൂ​പം ന​ൽ​കാ​നാ​ണു ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സം​ശ​യ​ക​ര​മാ​യ നീ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ ദ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തു പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ടു​ക​യും ചെ​യ്തു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്ട്രോം​ഗ് റൂ​മി​ലേ​ക്കു പു​റ​മെ നി​ന്നു വേ​റെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ച്ച​താ​ണു വി​വാ​ദ​മാ​യ​ത്. ഇ​തി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ ക​ണ്ടു പ​രാ​തി ന​ൽ​കി​യ​തോ​ടെ വി​വാ​ദം കൊ​ഴു​ത്തു. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ക​രു​ത​ലി​നാ​യി വ​ച്ചി​രു​ന്ന വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ത്ത യ​ന്ത്ര​ങ്ങ​ളാ​ണു കൊ​ണ്ടു​വ​ന്ന​തെ​ന്നും തെ​റ്റാ​യ​തൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മു​ള്ള വി​ശ​ദീ​ക​ര​ണ​ത്തി​നു പ്ര​തി​പ​ക്ഷം വ​ഴ​ങ്ങി​യി​ട്ടി​ല്ല. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ളിലും ജ​ന​വി​ധി​യി​ൽ…

Read More

പീഡനക്കേസില്‍ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് വീണ്ടും അറസ്റ്റില്‍

ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട: അ​​​​രു​​​​വി​​​​ത്തു​​​​റ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി പീ​​​​ഡി​​​​പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും പി​​​​ന്നീ​​​​ട് ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്ത യു​​​​വാ​​​​വ് വീ​​​​ണ്ടും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യശേ​​​​ഷം, പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ സ്വ​​​​കാ​​​​ര്യ വീ​​​​ഡി​​​​യോ​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് യു​​​​വാ​​​​വി​​​​നെ വീ​​​​ണ്ടും പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ആ​​​​ലു​​​​വ ഈ​​​​സ്റ്റ് കു​​​​ട​​​​ങ്ങ​​​​ല്ലൂ​​​​ർ ഭാ​​​​ഗം പ്ലാ​​​​റ്റി​​​​യേ​​​​ല​​​​ത്ത് ശ്രീഹ​​​​രി പി. ​​​​സു​​​​ന്ദ​​​​രം ആ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. വി​​​​വാ​​​​ഹി​​​​ത​​​​നും ഒ​​​​രു കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വു​​​​മാ​​​​യ പ്ര​​​​തി ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​യെ വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​ണെ​​​​ന്ന കാ​​​​ര്യം മ​​​​റ​​​​ച്ചു വ​​​​ച്ച് വി​​​​വാ​​​​ഹ​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന കേ​​​​സി​​​​ൽ മാ​​​​ർ​​​​ച്ച് 17 നാ​​​​ണ് ആ​​​​ദ്യം അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. 2018 ലാ​​​​ണ് കാ​​​​ക്ക​​​​നാ​​​​ട്ടെ ലോ​​​​ഡ്ജി​​​​ൽ​​​​വ​​​​ച്ച് പീ​​​​ഡ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ര​​​​ഹ​​​​സ്യ​​​​മാ​​​​യി ഇ​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ പ​​​​ക​​​​ർ​​​​ത്തി അ​​​​തു​​​​പ​​​​യോ​​​​ഗി​​​​ച്ച് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി സെ​​​​പ്റ്റം​​​​ബ​​​​ർ, ന​​​​വം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ലോ​​​​ഡ്ജു​​​​ക​​​​ളി​​​​ൽ പ​​​​ല​​​​ത​​​​വ​​​​ണ പീ​​​​ഡ​​​​നം തു​​​​ട​​​​ർ​​​​ന്നു. ഇ​​​​തി​​​​നൊ​​​​പ്പം അ​​​​ശ്ലീ​​​​ല വീ​​​​ഡി​​​​യോ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ശ്രീ​​​​ഹ​​​​രി​​​​യെ…

Read More