അ​ഞ്ചു ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം ഉ​ണ്ടാ​കു​ന്ന ​അ​വ​സ്ഥ! 45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ 12 ആ​ഴ്ച വളർച്ചയു​ള്ള ഭ്രൂ​ണം; സംഭവം കോഴിക്കോട്

കോ​ഴി​ക്കോ​ട്: 45 ദി​വ​സം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ​നി​ന്ന‌് ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള ശി​ശു​വി​നെ അ​പൂ​ർ​വ ശ​സ‌്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ‌് ശ​സ‌്ത്ര​ക്രി​യ ന​ട​ന്ന​ത‌്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ ആ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ലാ​ണ് 12 ആ​ഴ്ച വളർച്ചയു​ള്ള ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള ശി​ശു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചു ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം ഉ​ണ്ടാ​കു​ന്ന ഈ ​അ​വ​സ്ഥ വൈ​ദ്യ​ശാ​സ‌്ത്ര​ത്തി​ൽ സ്വീ​റ്റ​സ് ഇ​ൻ​സീ​റ്റെ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ര​ട്ട​ക​ളാ​യി വ​ള​രേ​ണ്ടി​യി​രു​ന്ന കു​ട്ടി​ക​ളി​ലൊ​ന്ന് മ​റ്റേ കു​ഞ്ഞി​ന്‍റെ വ​യ​റ്റി​ൽ കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണി​ത്. കു​ട്ടി​യു​ടെ ക​ര​ളി​നും കു​ട​ലു​ക​ൾ​ക്കും ഇ​ട​യി​ലാ​യി പ്ലാ​സ​ന്‍റ​യി​ൽ പൊ​തി​ഞ്ഞ ഭ്രൂ​ണ​ത്തെ ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​ര​ത്തെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കു​ഞ്ഞി​ന് വ​യ​റ്റി​ൽ ത​ടി​പ്പ് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന​ത്. പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ. ​അ​രു​ൺ പ്രീ​ത്, ഡോ. ​അ​രു​ൺ അ​ജ​യ്, ഡോ. ​ജ​ഗ​ദീ​ഷ്, ഡോ. ​സ​ന്തോ​ഷ്…

Read More

വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക്ലൈ​മാ​ക്‌​സ് ‘പൊ​ളി​ക്കാ​ന്‍ ‘ ബി​ജെ​പി; അ​വ​സാ​ന​ലാ​പ്പി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ട്ട​ത്തോ​ടെ ത​ല​സ്ഥാ​ന​ത്തേ​ക്കും പ​ത്ത​നംതി​ട്ട​യി​ലേ​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ല്‍ എ​ത്തി​യ​തോ​ടെ വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മാ​ത്രം കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച് ബി​ജെ​പി. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ എ​ത്തി​ച്ച് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നാ​ണ് ശ്ര​മം. പ​ത്ത​നംതി​ട്ട, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൊ​ട്ടി​ക​ലാ​ശ​വും മ​റ്റു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ​ന്‍ പ്ര​വ​ര്‍​ത്ത​ക​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഊ​ര്‍​ജി​ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. കേ​ര​ള​ത്തി​ല്‍ നി​ന്നും അ​ഞ്ചു​സീ​റ്റ് വ​രെ നേ​ടാ​ന്‍ ക​ഴി​യു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള​ത്തി​ല്‍ എ​ത്തി​യ അ​മി​ത്ഷാ പ​റ​ഞ്ഞ​ത് സം​സ്ഥാ​ന നേ​തൃ​ത്വം ന​ല്‍​കി​യ ക​ണ​ക്കു​പ്ര​കാ​ര​മാ​ണ്. ഈ ​മ​ണ്ഡ​ല​ങ്ങ​ള്‍​ക്കൊ​പ്പം പാ​ല​ക്കാ​ടും ആ​റ്റി​ങ്ങ​ലും ബി​ജെ​പി ശ​ക്ത​മാ​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നു. ശ​ക്തി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ​ര്‍​ധി​ത വീ​ര്യ​ത്തോ​ടെ പൊ​രു​തു​ക​യും വ​ലി​യ സാ​ധ്യ​ത ഇ​ല്ലാ​ത്ത​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ലൈ​ന്‍ . കോ​ഴി​ക്കോ​ടും വ​ട​ക​ര​യി​ലും സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​ന്‍ സം​ഘ​പ​രി​വാ​ര്‍ നി​ര്‍​ദേ​ശ​മു​ള്ള​താ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. പി.​ജ​യ​രാ​ജ​നും എ. ​പ്ര​ദീ​പ് കു​മാ​റും ഒ​രി​ക്ക​ലും വി​ജ​യി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും…

Read More

ശ​​​ബ​​​രി​​​മ​​​ല മുന്‍ത​​​ന്ത്രി​​​ ക​ണ്ഠ​​ര് മോ​ഹ​ന​രും ഭാ​ര്യ​യും പ​​​ണ​​​വും കാ​​​റും ത​ട്ടി​യെന്ന് അ​മ്മ​യു​ടെ ഹ​​​ര്‍​ജി​​​; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ക​​​ണ്ഠ​​​​​​ര് മോ​​​ഹ​​​നരും ഭാ​​​ര്യ​​​യും ത​​ന്‍റെ പ​​​ണ​​​വും കാ​​​റും ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​മ്മ ദേ​​​വ​​​കി അ​​​ന്ത​​​ര്‍​ജ​​​നം ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഈ​​​മാ​​​സം 26നു ​​​മ​​​ധ്യ​​​സ്ഥ ച​​​ര്‍​ച്ച​​​യ്ക്കാ​​​യി ഹൈ​​​ക്കോ​​​ട​​​തി മാ​​​റ്റി. ശ​​​ബ​​​രി​​​മ​​​ല മു​​​ഖ്യ​​ത​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ക​​​ണ്ഠ​​​​​​ര് മ​​​ഹേ​​​ശ്വ​​​രു​​​ടെ ഭാ​​​ര്യ​​​യാ​​​ണു ദേ​​​വ​​​കി അ​​​ന്ത​​​ര്‍​ജ​​​നം. 2018 മേ​​​യി​​​ല്‍ മ​​​ഹേ​​​ശ്വ​​​ര​​​ര് അ​​​ന്ത​​​രി​​​ച്ച​​​തോ​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നു പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നും ത​​ന്‍റെ പേ​​​രി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ന്നോ​​​വ മ​​​റ്റൊ​​​രാ​​​ള്‍​ക്കു വി​​​റ്റെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​രോ​​പി​​ച്ചു. മ​​​ഹേ​​​ശ്വ​​​രരു​​​ടെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ചെ​​​ങ്ങ​​​ന്നൂ​​​ര്‍ ശാ​​​ഖ​​​യി​​​ലെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നു 41.63 ല​​​ക്ഷം രൂ​​​പ ഇ​​രു​​വ​​രും ചേ​​​ര്‍​ന്നു ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ലേ​​​ക്കു മാ​​​റ്റി​. 83 വ​​​യ​​​സു​​​ള്ള രോ​​​ഗി​​​യാ​​​യ ത​​​നി​​​ക്കു ബാ​​​ങ്കി​​​ല്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ മൂ​​​ത്ത മ​​​ക​​​നാ​​​യ മോ​​​ഹ​​​ന​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തു ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണു പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നും ത​​​ന്‍റെ മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍ പി​​​ടി​​​ച്ചു​​വാ​​​ങ്ങി​​​യെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ക​​​ള്‍​ക്കൊ​​​പ്പ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ താ​​​മ​​​സം. ത​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥ​​​ല​​​ത്തു…

Read More

സു​രേ​ഷ് ഗോ​പി​യു​ടെ തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള് കു​ടു​ങ്ങി​യോ..? സ​ത്യാ​വ​സ്ഥ ഇ​താ​ണ്

തൃ​ശൂ​ർ: തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള് കു​ടു​ങ്ങി​യെ​ന്ന വാ​ർ​ത്ത തെ​റ്റെ​ന്ന് സ്ഥി​രീ​ക​ര​ണം. സു​രേ​ഷ് ഗോ​പി​യു​ടെ സ​ഹാ​യി സി​നോ​ജി​ന്‍റെ തൊ​ണ്ട​യി​ലാ​ണ് മു​ള്ള് കു​ടു​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യ​താ​യും ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ സു​രേ​ഷ് ഗോ​പി​യു​ടെ തൊ​ണ്ട​യി​ൽ മീ​ൻ​മു​ള്ള് കു​ടു​ങ്ങി​യെ​ന്ന് വാ​ര്‍​ത്ത​യാ​ണ് പ്ര​ച​രി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മു​ള്ള് നീ​ക്കം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും വാ​ർ​ത്ത​ക​ൾ പ​ര​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യ​ത്.‌ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​നി​ടെ മ​ണ്ഡ​ല​ത്തി​ലെ പ​ല വീ​ടു​ക​ളി​ൽ​നി​ന്നും സു​രേ​ഷ് ഗോ​പി ഭ​ക്ഷ​ണം ക​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ട്രോ​ളു​ക​ൾ ഇ​റ​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള് കു​ടു​ങ്ങി​യ​താ​യു​ള്ള വാ​ർ​ത്ത​യും പ്ര​ച​രി​ച്ച​ത്.

Read More

മീ​ടു ആ​രോ​പി​ത​നൊ​പ്പം സി​നി​മ: അ​ജ​യ് ദേ​വ​ഗ്ണി​നെ പൊ​ളി​ച്ച​ടു​ക്കി ത​നു​ശ്രീ ദ​ത്ത

ന്യൂ​ഡ​ൽ​ഹി: മീ​ടു ആ​രോ​പ​ണ​വി​ധേ​യ​നാ​യ ന​ട​ൻ അ​ലോ​ക്നാ​ഥി​നൊ​പ്പം അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് ന​ട​ൻ അ​ജ​യ് ദേ​വ​ഗ്ണി​നെ​തി​രേ വി​മ​ർ​ശ​വു​മാ​യി ഇ​ന്ത്യ​യി​ൽ മീ​ടു വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട ന​ടി ത​നു​ശ്രീ ദ​ത്ത. മീ​ടു ആ​രോ​പ​ണം ഉ​യ​ർ​ന്ന സ​മ​യ​ത്ത് ആ​രോ​പ​ണ വി​ധേ​യ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ല എ​ന്ന് ദേ​വ്ഗ​ണ്‍ പ​റ​ഞ്ഞി​രു​ന്നെ​ന്നും ഇ​പ്പോ​ൾ അ​ദ്ദേ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും ന​ട്ടെ​ല്ലി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​യാ​ണെ​ന്നും ദ​ത്ത ആ​രോ​പി​ച്ചു. ദേ ​ദേ പ്യാ​ർ സെ ​എ​ന്ന പു​തി​യ ദേ​വ്ഗ​ണ്‍ ചി​ത്ര​ത്തി​ൽ അ​ലോ​ക്നാ​ഥും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദ​ത്ത​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ൽ. സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രോ​ട് താ​നോ ത​ന്‍റെ സി​നി​മാ നി​ർ​മാ​ണ ക​ന്പ​നി​യോ​ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് മീ​ടു ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സ​മ​യ​ത്ത് അ​ജ​യ് ദേ​വ്ഗ​ണ്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തും ദ​ത്ത കു​ത്തി​പ്പൊ​ക്കി. അ​ലോ​ക്നാ​ഥി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ലൂ​ടെ ബ​ലാ​ത്സം​ഗ-​പീ​ഡ​ന ആ​രോ​പ​ണ വി​ധേ​യ​നാ​യ ഒ​രാ​ൾ​ക്ക് ബോ​ളി​വു​ഡി​ലേ​ക്കു തി​രി​ച്ചു​വ​ര​വി​നു ദേ​വ്ഗ​ണ്‍ വ​ഴി​യാ​രു​ക്കു​ക​യാ​ണെ​ന്നും ദ​ത്ത കു​റ്റ​പ്പെ​ടു​ത്തി. തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​യു​മാ​യ വി​ന്‍റ ന​ന്ദ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം അ​ലോ​ക് നാ​ഥി​നെ​തി​രെ…

Read More

എസ്എഫ്‌ഐ നേതാവ് ശബരിമലയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കുറിച്ച കമന്റ് പത്തനംത്തിട്ടയില്‍ ഇടതു സ്ഥാനാര്‍ഥിക്ക് തിരിച്ചടിയാകുന്നു, ശബരിമലയിലെ വിശ്വാസങ്ങളെ അധിക്ഷേപിച്ച് ഫേസ്ബുക്കിലിട്ട കമന്റ് അതിവേഗം പടരുന്നു, പുലിവാല് പിടിച്ച് സിപിഎം

തെരഞ്ഞെടുപ്പ് കാലമായതോടെ വംശീയ, സ്ത്രീവിരുദ്ധ വിദ്വേഷം പടര്‍ത്തുന്ന സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. അമിത് ഷായുടെ വയനാട്ടിലെ വൈറസ് മുതല്‍ ആലത്തൂരിലെയും കണ്ണൂരിലെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അടുത്തിടെ കണ്ടതാണ്. ഇപ്പോഴിതാ പത്തനംത്തിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിത്തിരിവായി മാറി എസ്എഫ്‌ഐ ഏരിയകമ്മിറ്റി അംഗത്തിന്റെ കുറിപ്പും. ശബരിമലയെയും അവിടുത്തെ വിശ്വാസത്തെയും വളരെ മോശമായി പരാമര്‍ശിക്കുന്ന കമന്റിട്ടത് വിഷ്ണു ജയകുമാര്‍ ഗണപതിച്ചിറ എന്ന യുവാവാണ്. വാഴൂര്‍ ഏരിയകമ്മിറ്റി അംഗമാണ് താനെന്നാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പത്തനംത്തിട്ടയില്‍ വീണ ജോര്‍ജ് ജയിച്ചുകഴിയുമ്പോള്‍ തങ്ങള്‍ പലതും ചെയ്തിരിക്കുമെന്നും എല്ലാം വഴിയെ കാണമെന്നുമാണ് ഇയാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയം പത്തനംത്തിട്ട തെരഞ്ഞെടുപ്പ് ചൂടില്‍ വലിയ വിവാദമായിരിക്കുകയാണ്. യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുത്തതോടെ പ്രചാരണരംഗത്തും എസ്എഫ്‌ഐ നേതാവിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിഷ്ണുവിന്റെ പോസ്റ്റ് വിവാദമായതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. താന്‍…

Read More

പിതാവിന്‍റെ അമിത മദ്യപാനവും, ഭാര്യയുമൊത്തുള്ള സ്വൈര്യ ജീവിതത്തിനും തടസം; വ​ള​ർ​ത്തു മ​ക​ന്‍റെ ച​വി​ട്ടേ​റ്റു മ​രി​ച്ച​യാ​ളു​ടെ  അ​ഞ്ച് വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു;  മകന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ വ​ള​ർ​ത്തു മ​ക​ന്‍റെ ച​വി​ട്ടേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ച​ത് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ മു​റി​വ് മൂ​ലം. ഏ​റ്റു​മാ​നൂ​ർ ന​രി​ക്കു​ഴി​യി​ൽ മ​ണി​ രാ​ഘ​വ​നാ​ണ്(70) മ​രി​ച്ച​ത്. ഇ​യാ​ളു​ടെ അ​ഞ്ചു വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു. ക​ര​ൾ അ​ട​ക്ക​മു​ള്ള ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ത​ക​ർ​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​ത്തി​ട്ട് ശ​ക്തി​യാ​യി ച​വ ിട്ടി​യ​താ​ണ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ണി രാ​ഘ​വ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ള​ർ​ത്തു മ​ക​ൻ മ​നു (34) വി​നെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പി​താ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​വും ഇ​തേ തു​ർ​ന്നു​ള്ള വ​ഴ​ക്കു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മ​നു വി​വാ​ഹം ക​ഴി​ച്ചി​ട്ട് ര​ണ്ടു മാ​സ​മേ ആ​യി​ട്ടു​ള്ളു. ഭാ​ര്യ​യു​മൊ​ത്തു പോ​ലും സ്വൈ​ര്യ​മാ​യി ക​ഴി​യാ​ൻ പി​താ​വ് സ​മ്മ​തി​ക്ക​ത്തി​ല്ല. എ​ല്ലാ ദി​വ​സ​വും മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തു​ന്ന പി​താ​വ് വീ​ട്ടി​ൽ ക​ല​ഹ​മു​ണ്ടാ​ക്കും. ഇ​താ​ണ് മ​ക​നെ…

Read More

ദു​ര​ന്ത​ത്തെ അ​വ​സ​ര​മാ​ക്കും; ക​ത്തീ​ഡ്ര​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് മാ​ക്രോ​ൺ

പാ​രീ​സ്: തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച നോ​ട്ട​ർ​ഡാം ക​ത്തീ​ഡ്ര​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​നോ​ഹ​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ. ക​ത്തീ​ഡ്ര​ൽ മു​ൻ​പു​ള്ള​തി​നേ​ക്കാ​ൾ മ​നോ​ഹ​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഈ ​ദു​ര​ന്ത​ത്തെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. പു​ന​ർ​നി​ർ​മാ​ണം അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. ത​ങ്ങ​ൾ അ​ത് നി​വ​ർ​ത്തി​ക്കും. 2024 പാ​രീ​സ് സ​മ്മ​ർ ഒ​ളി​മ്പി​ക്സി​ന്‍റെ സ​മ​യം ആ​കു​മ്പോ​ഴേ​ക്കും പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യും മാ​ക്രോ​ൺ അ​റി​യി​ച്ചു. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു മാ​ക്രോ​ൺ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ദ​ശാ​ബ്ദ​ങ്ങ​ൾ ഇ​തി​നാ​യി വേ​ണ്ടു​വ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​തി​ന​കം ഉ​ദാ​ര​മ​തി​ക​ൾ 80 കോ​ടി യൂ​റോ സം​ഭാ​വ​ന വാ​ഗ്ദാ​നം ചെ​യ്തു. നി​ര​വ​ധി ക​മ്പ​നി​ക​ളും ബി​സി​ന​സ് ഭീ​മ​ൻ​മാ​രു​മാ​ണ് ക​ത്തീ​ഡ്ര​ലി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഇ​തി​ന​കം വ​ൻ​തു​ക​ക​ൾ സം​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഫ്ര​ഞ്ച് ച​രി​ത്ര​ത്തി​ൽ നി​ര​വ​ധി അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ ക​ത്തീ​ഡ്ര​ലാ​ണ് നോ​ട്ട​ർ​ഡാം ദേ​വാ​ല​യം. ക​ത്തീ​ഡ്ര​ലി​ന്‍റെ മേ​ൽ​ക്കൂ​ര​യും…

Read More

ആ​പ്പി​നു ആ​പ്പാ​യ വി​ധി; ഇ​ന്ത്യ​യി​ൽ ടി​ക് ടോ​ക്ക് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മ​ല്ല

ന്യൂ​ഡ​ൽ​ഹി: യു​വാ​ക്ക​ളു​ടെ​യി​ട​യി​ൽ വൈ​റ(​സാ)​ലാ​യി പ​ട​ർ​ന്ന ടി​ക് ടോ​ക്ക് ആ​പ്പി​നെ ഇ​ന്ത്യ​യി​ൽ​നി​ന്നും ഗൂ​ഗു​ൾ തൂ​ത്തെ​റി​ഞ്ഞു. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ​നി​ന്നും ടി​ക് ടോ​ക്ക് അ​പ്ര​ത്യ​ക്ഷ​മാ​കും. ടി​ക് ടോ​ക്ക് നി​രോ​ധി​ക്ക​ണ​മെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​പ്പ് ഗൂ​ഗി​ൾ ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മ​ധു​ര ബെ​ഞ്ചി​ന്‍റെ വി​ധി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. അ​ശ്ലീ​ല പ്ര​ച​രി​പ്പി​ക്കു​ന്നു, ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ൾ ലൈം​ഗീ​ക​ ചൂ​ഷ​ണ​ത്തി​നു ഇ​ര​യാ​കാ​ൻ ഇ​ട​യാ​ക്കു​ന്നു എ​ന്നീ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ടി​ക് ടോ​ക്ക് നി​രോ​ധി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗൂ​ഗി​ളി​നും ആ​പ്പി​ളി​നും ക​ത്ത​യ​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ ഇ​ന്ത്യ​യി​ൽ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ടി​ക് ടോ​ക്ക് ല​ഭ്യ​മ​ല്ല. മ​റ്റൊ​രു ക​മ്പ​നി​യു​ടെ ആ​പ്പി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഗൂ​ഗി​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​പ്പി​ള്‍ ഇ​ത് വ​രെ​യും അ​വ​രു​ടെ ആ​പ്പ് സ്റ്റോ​റി​ല്‍…

Read More

കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും അ​ഴി​മ​തി​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കുമെന്ന് രാ​ഹു​ൽ ഗാ​ന്ധി

വ​യ​നാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു വി​ഷ​യ​ങ്ങ​ളാ​ണ് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ക​യെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും അ​ഴി​മ​തി​യും സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ക- അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. വാ​ഗ്ദാ​നം ചെ​യ്ത തൊ​ഴി​ൽ ന​ൽ​കാ​ത്ത​തും അം​ബാ​നി​ക്ക് 30,000 കോ​ടി ന​ൽ​കി​യ​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​കും. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​തൊ​ന്നും മ​ന​സി​ലാ​വി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. മോ​ദി​യു​ടെ അ​നി​ൽ ഭാ​യ് ആ​യ​താ​ണ് അം​ബാ​നി​ക്ക് റ​ഫാ​ൽ ക​രാ​റി​നു​ള്ള യോ​ഗ്യ​ത. എ​ന്നാ​ൽ റ​ഫാ​ലി​ൽ മോ​ദി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ സു​പ്രീം കോ​ട​തി നോ​ട്ടീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നു വി​ഷ​യം പ​ഠി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി.

Read More