രാഹുല്‍ വീണ്ടും കേരളത്തിലേക്ക്; തരംഗമാക്കാന്‍ യുഡിഎഫ് ; രാഹുല്‍ ഇഫക്ടിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇടതുപക്ഷത്തിന്റെ റോഡ് ഷോ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും വ​യ​നാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ രാ​ഹു​ൽ​ഗാ​ന്ധി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16, 17 തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​രം​ഗ​ത്തു​ണ്ടാ​യി​രി​ക്കും. റോ​ഡ് ഷോ​യ്ക്കു പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ങ്കി​ലും സു​ര​ക്ഷ​യെ മു​ന്നി​ൽ നി​ർ​ത്തി ത​ട​യാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. 17നു ​പൂ​ർ​ണ​മാ​യും വ​യ​നാ​ട് ത​ന്നെ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് രാ​ഹു​ലി​ന്‍റെ തീ​രു​മാ​നം. ഇ​തേ സ​മ​യം രാ​ഹു​ൽ ഗാ​ന്ധി​ക്കു വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്താ​ൻ വ​യ​നാ​ട്ടി​ലേ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ താ​ര​പ്ര​ചാ​ര​ക​രാ​ണ് എ​ത്തു​ന്ന​ത്. ന​വ്ജ്യോ​ത് സി​ങ് സി​ദ്ദു, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, സ​ച്ചി​ൻ പൈ​ല​റ്റ്, ഗു​ലാം ന​ബി ആ​സാ​ദ്, ഖു​ശ്ബു എ​ന്നി​വ​ർ അ​ടു​ത്ത ആ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും. 17ന് ​രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ര​ണ്ടാം വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി മി​ക്ക നേ​താ​ക്ക​ളെ​യും എ​ത്തി​ക്കാ​നാ​ണ് എ​ഐ​സി​സി നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു ശേ​ഷം 17ന് ​മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടു​മെ​ത്തു​ന്ന രാ​ഹു​ൽ അ​ന്നു…

Read More

വോ​ട്ട്മ​റി​ക്ക​ല്‍ ആ​ശ​ങ്ക! സം​ഘ​പ​രി​വാ​റി​നും സാ​മു​ദാ​യി​ക​ സം​ഘ​ട​ന​ക​ള്‍​ക്കും പി​ന്നാ​ലെ സി​പി​എം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​യം പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി​യാ​ല്‍ പോ​രാ, എ​തി​രാ​ളി​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ കൂ​ടി നി​രീ​ക്ഷി​ക്ക​ണം. ഈ ​ഒ​രു ത​ത്വം നി​ര്‍​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​ക​ര്‍​ന്നു കൊ​ടു​ക്കു​ക​യാ​ണ് സി​പി​എം പ്ര​ചാ​ര​ണ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ഷാ​റാ​ണെ​ങ്കി​ലും മ​റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും അ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് സി​പി​എം നേ​തൃ​ത്വം അ​ണി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. ‌ പ​ല​പ്പോ​ഴും പ്ര​വ​ര്‍​ത്ത​ക​ര്‍ മ​റ്റേ​തൊ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും അ​പേ​ക്ഷി​ച്ച് സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ എ​തി​രാ​ളി​ക​ളു​ടെ​നീ​ക്ക​ങ്ങ​ള്‍ പ​ല​പ്പോ​ഴും അ​വ​സാ​ന നി​മി​ഷ​മാ​ണ് അ​റി​യു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വോ​ട്ട് മ​റി​ക്കാ​ന്‍ ആ​ര്‍​എ​സ്എ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ നീ​ക്കം ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ് സി​പി​എം. സാ​മൂ​ദാ​യി​ക സം​ഘ​ട​ന​ക​ളെ​യും ഈ ​രി​തി​യി​ല്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. പ​ല സ​ര്‍​വേ ഫ​ല​ങ്ങ​ളും ത​ങ്ങ​ള്‍​ക്കെ​തി​രാ​കാ​ന്‍ കാ​ര​ണം ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടി​യൊ​ഴു​ക്കു​ക​ളാ​ണെ​ന്നാ​ണ് സി​പി​എം പ​റ​യു​ന്ന​ത്. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​നു​ഭാ​വി​ക​ളു​ടെ​യും ക​ണ​ക്കെ​ടു​ത്തു​നോ​ക്കി​യാ​ല്‍ ഈ​സി​യാ​യി ജ​യി​ച്ചു​ക​യ​റാ​വു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പോ​ലും ക​ന​ത്ത​പോ​രാ​ട്ട​മെ​ന്ന സൂ​ച​ന…

Read More

രാ​ജീ​വ് ഗാ​ന്ധി​യെ കാ​ണു​ന്ന​തി​നാ​യി റോ​സ​മ്മ പൊ​രി​വെ​യി​ലി​ൽ കാ​ത്തു​നി​ന്ന​ത് ആ​റ് മ​ണി​ക്കൂ​ർ; 1986 ലാ​യി​രു​ന്നു സംഭവം

അ​ജി​ത് മാ​ത്യു ക​ൽ​പ്പ​റ്റ: രാ​ജീ​വി​ന്‍റെ മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് കേ​ട്ട അ​ന്നു മു​ത​ൽ ആ​വേ​ശ​ത്തി​ലാ​ണ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി ചേ​റ്റാ​നി​യി​ൽ റോ​സ​മ്മ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് രാ​ജീ​വ് ഗാ​ന്ധി ജി​ല്ല​യി​ലെ​ത്തു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ റോ​സ​മ്മ ഭ​ർ​ത്താ​വ് ഒൗ​സേ​പ്പി​നൊ​പ്പം ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ പൊ​രി വെ​യി​ലി​ൽ കാ​ത്തു​നി​ന്ന​ത് ആ​റ് മ​ണി​ക്കൂ​റാ​ണ്. 1986 ലാ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​നം. രാ​ജീ​വി​നെ കാ​ണു​ന്ന​തി​നാ​യി രാ​വി​ലെ പു​റ​പ്പെ​ട്ട റോ​സ​മ്മ​യും ഒൗ​സേ​പ്പും ഒ​ന്പ​തോ​ടെ ബ​ത്തേ​രി​യി​ലെ​ത്തി. അ​സ​ഹ്യ​മാ​യ ചൂ​ട് കാ​ല​മാ​യി​രു​ന്നു അ​തെ​ന്ന് 83 കാ​രി​യാ​യ റോ​സ​മ്മ ഓ​ർ​ത്തെ​ടു​ക്കു​ന്നു. രാ​ജീ​വി​നെ കാ​ണു​ന്ന​തി​നാ​യി ആ​യി​ര​ങ്ങ​ളാ​യി​രു​ന്നു കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ത​ടി​ച്ച് കൂ​ടി​യി​രു​ന്ന​ത്. രാ​വി​ലെ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് രാ​ജീ​വ് എ​ത്തി​യ​ത്. ഇ​തി​നി​ടെ ചൂ​ട് അ​സ​ഹ്യ​മാ​യ​തി​നാ​ൽ തി​രി​ച്ചു​പോ​കാം എ​ന്ന് ഒൗ​സേ​പ്പ് പ​ല​ത​വ​ണ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും രാ​ജീ​വി​നെ കാ​ണ​ണ​മെ​ന്നു​ള്ള ഇ​വ​രു​ടെ ആ​ഗ്ര​ഹ​ത്തി​ന് മു​ന്നി​ൽ വ​ഴ​ങ്ങേ​ണ്ടി വ​ന്നു. അ​ന്നും രാ​ജീ​വി​ന്…

Read More

തെരഞ്ഞെടുപ്പു കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുത്! ‘പിഎം മോദി’ക്കും നമോ ടിവിക്കും തെരഞ്ഞെടുപ്പു കമ്മീഷന്റെ പൂട്ട്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന പി​എം മോ​ദി എ​ന്ന ചലച്ചിത്ര​ത്തി​നും ന​മോ ടി​വി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. ഇ​തേ വി​ല​ക്ക് ന​മോ ടി​വി​ക്കും ബാ​ധ​ക​മാ​ണ്. 24 മ​ണി​ക്കൂ​റും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും മാ​ത്രം സം​പ്രേ​ഷ​ണം ചെ​യ്യുന്ന സ്വ​കാ​ര്യ ടി​വി ചാ​ന​ലാണു ന​മോ ടി​വി. ഇ​തി​ലൂ​ടെ​യും മോ​ദി​യു​ടെ ജീ​വ​ച​രി​ത്ര സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കുന്നതിനാണു വിലക്ക്. സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യി​രു​ന്ന ഹ​ർ​ജി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണോ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നാ​ണു പ​രി​ഗ​ണി​ക്കേ​ണ്ട​ത് എ​ന്നാ​ണു പ​റ​ഞ്ഞ​ത്. പി​എം മോ​ദി ഇ​ന്നു റി​ലീ​സ് ചെ​യ്യാ​നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം. ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലേ​ക്കു​ള്ള യാ​ത്ര വ​രെ​യു​ള്ള ജീ​വി​ത​മാ​ണ് സി​നി​മ​യി​ൽ വി​വ​രി​ക്കു​ന്ന​ത്.…

Read More

കേ​ര​ളം ക​ണ്ണും കാ​തും കൂ​ർ​പ്പി​ച്ചി​രു​ന്ന ദി​വ​സ​ങ്ങ​ൾ! മാണി സാർ ജയിച്ചെങ്കിലും ആരെയും തോൽപ്പിച്ചില്ല

പാ​ലാ: കെ.​എം. മാ​ണി എ​ന്ന അ​തി​കാ​യ​നെ​തി​രേ മാ​ണി സി. ​കാ​പ്പ​നു പാ​ലാ​യി​ൽ മൂ​ന്നു പോ​രാ​ട്ട​ങ്ങ​ൾ. കേ​ര​ളം ക​ണ്ണും കാ​തും കൂ​ർ​പ്പി​ച്ചി​രു​ന്ന ദി​വ​സ​ങ്ങ​ൾ. രാ​ഷ്‌​ട്രീ​യ എ​തി​ർ​പ്പു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ്യ​ക്തി​പ​ര​വും കു​ടും​ബ​പ​ര​വു​മാ​യി കെ.​എം. മാ​ണി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് ത​നി​ക്കു​ണ്ടാ​യി​രു​ന്ന​തെ​ന്ന് എ​ൻ​സി​പി നേ​താ​വാ​യ മാ​ണി സി. ​കാ​പ്പ​ൻ അ​നു​സ്മ​രി​ച്ചു. കെ.​എം. മാ​ണി പി​തൃ​തു​ല്യ​നാ​ണ്. വി​യോ​ഗം പാ​ലാ​യ്ക്കു മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​നാ​കെ ന​ഷ്‌​ട​മാ​ണ്. രാ​ഷ്‌​ട്രീ​യ വേ​ദി​യി​ൽ ഒ​രി​ക്ക​ലും വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ മാ​ണി​ക്കെ​തിരേ ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. മാ​ണി​സാ​റി​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. പാ​ർ​ട്ടി നി​ർ​ബ​ന്ധി​ച്ച​തു​കൊ​ണ്ടാ​ണു മ​ത്സ​ര​രം​ഗ​ത്തു വ​ന്ന​ത്. ആ​വ​ർ​ത്തി​ച്ചു​ണ്ടാ​യ മൂ​ന്നു തോ​ൽ​വി​ക​ളി​ൽ ദുഃ​ഖ​വു​മി​ല്ല. 10 വ​ർ​ഷം ത​ന്‍റെ പി​താ​വി​ന്‍റെ കീ​ഴി​ൽ വ​ക്കീലായി പ്രാ​ക്‌​ടീ​സ് ചെ​യ്തി​ട്ടു​ള്ള കെ.​എം. മാ​ണി വീ​ട്ടി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ​യാ​ണ്. രാ​ഷ്‌​ട്രീ​യ​ത്തി​ൽ വി​രു​ദ്ധ ചേ​രി​ക​ളി​ലാ​ണെ​ങ്കി​ലും ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ്ര​ത്യേ​ക താ​ത്പ​ര്യം കാ​ണി​ച്ച കെ.​എം. ത​ന്‍റെ മൂ​ന്നു മ​ക്ക​ളു​ടെ​യും വി​വാ​ഹ​ത്തി​ന് എ​ത്തി​യി​രു​ന്ന​തും കാ​പ്പ​ൻ ന​ന്ദി​യോ​ടെ ഒാ​ർ​മി​ച്ചു. കെ.​എം.​ മാ​ണി പ​ല​വ​ട്ടം ജ​യി​ച്ചെ​ങ്കി​ലും…

Read More

അഞ്ചു തവണ കുളി; പത്തു ജോഡി ഡ്രസ്; ദി​​വ​​സം അ​​ഞ്ഞൂ​​റു കി​​ലോ​​മീ​​റ്റ​​ർ വ​​രെ നീ​​ളു​​ന്ന യാ​​ത്ര​​ക​​ൾ. നാ​​ലും അ​​ഞ്ചും സ​​മ്മേ​​ള​​ന​​ങ്ങ​​ളും പ്ര​​സം​​ഗ​​ങ്ങ​​ളും

സി​​.സി. സോ​​മ​​ൻ കോ​​ട്ട​​യം: ക​​ട്ടി​​മീ​​ശ, കോ​​ട്ട​​ണ്‍ ജു​​ബ്ബ, ക​​ന​​ത്ത ശ​​ബ്ദം…​ കാ​​ലം മാ​​ണി​​യെ അ​​റി​​ഞ്ഞ അ​​ട​​യാ​​ള​​ങ്ങ​​ൾ ഇ​​തൊ​​ക്കെ​​യാ​​യി​​രു​​ന്നു. ദി​​വ​​സ​​വും നാ​​ലും അ​​ഞ്ചും ത​​വ​​ണ ത​​ണു​​ത്ത വെ​​ള്ള​​ത്തി​​ൽ കു​​ളി. കു​​ളി ക​​ഴി​​ഞ്ഞാ​​ൽ മു​​ണ്ടും ജു​​ബ്ബ​​യും മാ​​റി​​യു​​ടു​​ക്കും. നീ​​ലം മു​​ക്കി​​യു​​ണ​​ക്കി തേ​​ച്ചു​​മ​​ട​​ക്കി​​യ പ​​ത്തു ജോ​​ഡി കോ​​ട്ട​​ണ്‍ ജു​​ബ്ബ​​യും കോ​​ട്ട​​ണ്‍ മു​​ണ്ടും യാ​​ത്ര​​ക​​ളി​​ൽ എ​​പ്പോ​​ഴു​​മു​​ണ്ടാ​​കും. ച​ടു​ലം, സം​ഭ​വ​ബ​ഹു​ലം തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​ള​​യ​​ത്തെ ജ​​യ​​ഭാ​​ര​​ത് ടെ​​യ്‌​ലേ​​ഴ്സി​​ലെ സ​​ദാ​​ശി​​വ​​നാ​​ണ് 42 വ​​ർ​​ഷം മാ​​ണി​​ക്കു ജു​​ബ്ബ തു​​ന്നി​​യി​​രു​​ന്ന​​ത്. ആ ​​നീ​​ള​​ൻ ജുബ്ബ​​യു​​ടെ അ​​ള​​വും ആ​​കൃ​​തി​​യും സ​​ദാ​​ശി​​വ​​നു മ​​നഃപാ​​ഠ​​മാ​​യി​​രു​​ന്നു. വി​​ളി​​ച്ചു​​പ​​റ​​യേ​​ണ്ട താ​​മ​​സം ക​​ട്ടി​​യു​​ള്ള കോ​​ട്ട​​ണ്‍ തു​​ണി​​യി​​ൽ സ​​ദാ​​ശി​​വ​​ൻ ജുബ്ബ തു​​ന്നി​​വ​​യ്ക്കും. വി​​ശ്ര​​മം അ​​റി​​യാ​​ത്ത ജീ​​വി​​ത​​മാ​​യി​​രു​​ന്നു മാ​​ണി​​യു​​ടേ​​ത്. ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​നി​​ട​​യി​​ൽ ജീ​​വി​​ച്ച നേ​​താ​​വ്. അ​​ടു​​ത്തു​​വ​​രു​​ന്ന​​വ​​രെ പേ​​രു​​ചൊ​​ല്ലി വി​​ളി​​ച്ച് വീ​​ട്ടു​​കാ​​ര്യ​​ങ്ങ​​ൾ വ​​രെ അ​​ന്വേ​​ഷി​​ച്ചി​​രു​​ന്ന ജ​​ന​​കീ​​യ​​ൻ. ക​​ല്യാ​​ണം, മ​​ര​​ണം, അ​​ടി​​യ​​ന്തി​​രം എ​​ന്നി​​ങ്ങ​​നെ ഒ​​രു ദി​​വ​​സം നൂ​​റു ച​​ട​​ങ്ങു​​ക​​ൾ. പാ​​ർ​​ട്ടി​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ വാ​​ർ​​ഡ് സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ വ​​രെ…

Read More

പുകവലി വന്നതും പോയതും! ഒരുകാലത്തു നിരന്തരം പുകവലിച്ചിരുന്ന ആളാണു കെ.എം. മാണി. അതിനെപ്പറ്റി അദ്ദേഹം പറഞ്ഞത്…

ഒ​​​രു​​​കാ​​​ല​​​ത്തു നി​​​ര​​​ന്ത​​​രം പു​​​ക​​​വ​​​ലി​​​ച്ചി​​​രു​​​ന്ന ആ​​​ളാ​​​ണു കെ.​​​എം. മാ​​​ണി. അ​​​തി​​​നെ​​​പ്പ​​​റ്റി അ​​​ദ്ദേ​​​ഹം ത​​​ന്നെ പ​​​റ​​​യു​​​ന്നു: പു​​​​ക​​​​വ​​​​ലി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്‍റെ ദു​​ശ്ശീ​​​​ലം. വി​​​​ൽ​​​​സും പി​​​​ന്നീ​​​​ട് ട്രി​​​​പ്പി​​​​ൾ ഫൈ​​​​വും അ​​​​ഞ്ചു പാ​​​​യ്ക്ക​​​​റ്റു വ​​​​രെ ചെ​​​​യി​​​​നാ​​​​യി വ​​​​ലി​​​​ച്ച കാ​​​​ല​​​​മു​​​​ണ്ട്. പ​​​​ല​​​​പ്പോ​​​​ഴും പു​​​​ക​​​​വ​​​​ലി നി​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. വി​​​​ഴി​​​​ഞ്ഞ​​​ത്തു ഹോ​​​​ട്ട​​​​ലി​​​​ൽ താ​​​​മ​​​​സി​​​​ച്ചു ബ​​​​ജ​​​​റ്റു​​​​ക​​​​ൾ എ​​​​ഴു​​​​തി​​ത്തീ​​ർ​​​​ക്കു​​​​ന്പോ​​​​ൾ ജൂ​​​​ബ​​​​യി​​​​ൽ​​​​നി​​​​ന്നു സി​​​​ഗ​​​​ര​​​​റ്റ് പാ​​​​യ്ക്ക​​​​റ്റോ​​​​ടെ എ​​​​ടു​​​​ത്ത് ക​​​​ട​​​​ലി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ട്. വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ പോ​​​​യ​​​​പ്പോ​​​​ൾ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ പ്രാ​​​​ർ​​​​ഥി​​​​ച്ചി​​​​റ​​​​ങ്ങി സി​​​​ഗ​​​​ര​​​​റ്റ് അ​​​​വി​​​​ടെ ഉ​​​​പേ​​​​ക്ഷി​​​​ച്ചു​​പോ​​​​ന്നി​​​​ട്ടു​​​​ണ്ട്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തി​​​​യാ​​​​ൽ മേ​​​​ലി​​​​ൽ വ​​​​ലി​​​​ക്കി​​​​ല്ലെ​​​​ന്നു പ്ര​​​​തി​​​​ജ്ഞ​​​​യെ​​​​ടു​​​​ത്ത് പാ​​​​ലാ​​​​യി​​​​ൽ നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ൽ എ​​​​ത്തു​​​​ന്പോ​​​​ൾ സി​​​​ഗ​​​​ര​​​​റ്റു​​​​ക​​​​ൾ എ​​​​റി​​​​ഞ്ഞു​​​​ക​​​​ള​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. പി​​​​ന്നെ​​​​യും ഞാ​​​​ൻ വ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടേയി​​​​രു​​​​ന്നു. പു​​​​ക​​​​വ​​​​ലി എ​​​​ന്നേ​​​​ക്കു​​​​മാ​​​​യി ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​തു മ​​​​ക​​​​ൾ​​​​ക്കു​​വേ​​​​ണ്ടി​​യു​​​​ള്ള ഒ​​​​രു ത്യാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. മൂ​​​​ത്ത മ​​​​ക​​​​ൾ എ​​​​ൽ​​​​സ​​​​മ്മ​​​​യു​​​​ടെ പ്ര​​​​സ​​​​വം ഏ​​​​റെ കോം​​​​പ്ലി​​​​ക്കേ​​​​ഷ​​​​നാ​​​​യി​​​​രു​​​​ന്നു. പ്രാ​​​​ർ​​​​ഥ​​​​ന​​​​മാ​​​​ത്രം ര​​​​ക്ഷ​​​​യാ​​​​ക്കി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ക​​​​ണ്ണീ​​​​രൊ​​​​ഴു​​​​ക്കി നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് ഒ​​​​രു ത്യാ​​​​ഗ​​​​മെ​​​​ന്നോ​​​​ണം ഇ​​​​നി പു​​​​ക​​​​വ​​​​ലി​​​​ക്കി​​​​ല്ലെ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.…

Read More

ആദരവ് ദേശീയ രാഷ്‌ട്രീയത്തിലും ! പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ പ്രി​​​യ​​​ങ്ക​​​ര​​​ൻ; മാ​​​യി​​​ല്ല ആ ​​​വെ​​ണ്മ​​യും ന​​ന്മ​​യും

ജോർജ് കള്ളിവയലിൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ക്കാ​​​ര​​​നെ പോ​​​ലെ​​​യാ​​​ണ് കെ.​​​എം. മാ​​​ണി. ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന മാ​​​ണി സാ​​​റി​​​നെ ഇ​​​ങ്ങ​​​നെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത് കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ണ്‍ ജയ്റ്റ്‌ലിയാ​​​യി​​​രു​​​ന്നു. രാ​​​ജ്യ​​​ത്തെ ത​​​ന്നെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യ കെ.​​​എം. മാ​​​ണി​​​യു​​​ടെ ഭ​​​ര​​​ണ​​​പാ​​​ട​​​വ​​​വും പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ത്തും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു കൂ​​​ടി പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കാ​​​നാ​​​ണു അ​​​ദ്ദേ​​​ഹ​​​ത്തെ സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ജി​​​എ​​​സ്ടി ഉ​​​ന്നതാ​​​ധി​​​കാ​​​ര സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കി​​​യ​​​തെ​​​ന്നും ജ​​​യ്റ്റ്‌ലി എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്തി പ്ര​​​സം​​​ഗി​​​ച്ചു. ഹൃ​​​ദ​​​യ​​​ത്തി​​​ൽ നി​​​ന്നാ​​​ണ് താ​​​നി​​​തു പ​​​റ​​​ഞ്ഞ​​​തെ​​​ന്നു പി​​​ന്നീ​​​ട് ജ​​​യ്റ്റ്‌ലി ത​​​ന്നെ നേ​​​രി​​​ട്ട് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​തെ, കേ​​​ര​​​ള രാ​​ഷ്‌​​ട്രീ​​യം ക​​​ണ്ട ഏ​​​റ്റ​​​വും വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ധ​​​ന​​​മ​​​ന്ത്രി​​​യും രാ​​​ഷ്‌​​ട്രീ​​​യ നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്നു മാ​​​ണി സാ​​​ർ. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ പ്രി​​​യ​​​ങ്ക​​​ര​​​ൻ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി മു​​​ത​​​ൽ രാ​​​ജീ​​​വ് ഗാ​​​ന്ധി, വി.​​​പി. സിം​​​ഗ്, ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ഐ.​​​കെ. ഗു​​​ജ്റാ​​​ൾ, ദേ​​​വ ഗൗ​​​ഡ, പി.​​​വി. ന​​​ര​​​സിം​​​ഹ റാ​​​വു, അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി, ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് എ​​​ന്നി​​​വ​​​ർ മു​​​ത​​​ൽ ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര…

Read More

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ… രജനീകാന്തിന് പറയാനുള്ളത്

ചെന്നൈ: ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നോ ഇല്ലെന്നോ സ്റ്റൈൽമന്നൻ രജനീകാന്ത് പറയുന്നില്ല. എന്നാൽ അധികാരത്തിൽ വന്നാൽ തീർച്ചയായും ആദ്യം ചെയ്യേണ്ട കാര്യം എന്താണെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു വച്ചു. അധികാരത്തിലേറാൻ സാധിച്ചാൽ ബിജെപി ആദ്യം ചെയ്യേണ്ടത് ഇന്ത്യയിലെ നദികളെ പരസ്പരം ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് .നദികളെ പരസ്പരം യോജിപ്പിച്ചാൽ നാട്ടിലെ പകുതി പ്രശ്നങ്ങൾ തീരും മാത്രമല്ല, കർഷകരുടെ ജീവിത നിലവാരം ഉയരും പലവിധത്തിലുള്ള ഉന്നതി ഉണ്ടാവുകയുംചെയ്യും. അതുകൊണ്ട് നദികളെ യോജിപ്പിക്കണം. ഈ ആവശ്യം അദ്ദേഹം വർഷങ്ങൾക്കുമുന്പേ ഉന്നയിച്ചിരുന്നതാണ് വാജ്പേയി പ്രധാന മന്ത്രിയായി രുന്നപ്പോൾ അദ്ദേഹത്തെ കണ്ട് നദീസംയോജനം എന്ന തന്‍റെ പദ്ധതി വിവരിച്ചതുമാണ്. എന്നാൽ തുടർന്നുവന്ന സർക്കാരുകളൊന്നും ഇതിൽ കാര്യമായ താത്പര്യം കാട്ടിയില്ല. അതുകൊണ്ട് നദീസംയോജനത്തിന് ആര് മുന്നിട്ടിറങ്ങുന്നുവോ അവർക്കാകും തന്‍റെ പിന്തുണ എന്ന് ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിലില്ലാത്ത അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതേവരെ ആരും…

Read More

പ്ര​തീ​ക്ഷ​ക​ള്‍ വിടാ​തെ ബി​ജെ​പി! “ശ​ബ​രി​മ​ല’ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തിയത് നേ​ട്ട​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പു​റ​ത്തു​വ​രു​ന്ന സ​ര്‍​വേ​ക​ളി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച് ബി​ജെ​പി.​ഏ​റ്റ​വും ഒ​ടു​വി​ലാ​യി വ​ന്ന സ്വ​കാ​ര്യ ചാ​ന​ല്‍ സ​ര്‍​വേ​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ വി​ജ​യി​ക്കു​മെ​ന്ന വാ​ര്‍​ത്ത​യാ​ണ് നേ​തൃ​ത്വ​ത്തി​ന് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​ത്. അ​ഞ്ച് സീ​റ്റി​ല്‍ വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം നേ​ര​ത്തേ കേ​ന്ദ്ര​ത്തി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ തൃ​ശൂ​രും, പാ​ല​ക്കാ​ടും പ​ത്ത​നം തി​ട്ട​യി​ലും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ആ​റ്റി​ങ്ങ​ലി​ല്‍ ശോ​ഭാ​സു​രേ​ന്ദ്ര​നും വി​ജ​യി​ച്ചു​ക​യു​മെ​ന്ന പ്ര​തീ​ക്ഷ നേ​താ​ക്ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ.​സീ​റ്റ് നേ​ടാ​നാ​യി​ല്ലെ​ങ്കി​ല്‍ അ​ത് ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ല്‍ വ​ലി​യ​പൊ​ട്ടി​ത്തെ​റി​ക്ക് വ​ഴി​വ​ച്ചേ​ക്കും മാ​ത്ര​മ​ല്ല ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള​യെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റാ​നും കേ​ന്ദ്ര നേ​തൃ​ത്വം ത​യ്യാ​റാ​കും. പാ​ര്‍​ട്ടി​ക്ക് എ​ക എം​എ​ല്‍​എ വ​ന്ന​ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ആ​യ​പ്പോ​ഴാ​യി​രു​ന്നു. ഇ​ന്ന് അ​തേ കു​മ്മ​ന​ത്തെ ലോ​ക്‌​സ​ഭ​യി​ല്‍…

Read More