ബ​ന്ധു​നി​യ​മ​ന വി​വാ​ദം: ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. വി​വ​രാ​വ​കാ​ശ​നി​യ​മ പ്ര​കാ​രം യൂ​ത്ത് ലീ​ഗ് നേ​താ​വ് പി.​കെ ഫി​റോ​സി​ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലൂ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് പു​റ​ത്താ​യ​ത്. ഫി​റോ​സ് ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ത​ന്നെ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ എ​ന്ത് ന​ട​പ​ടി എ​ടു​ത്തെ​ന്ന വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ഫി​റോ​സ് ന​ല്‍​കി​യ പ​രാ​തി വി​ജി​ല​ന്‍​സ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. വ​കു​പ്പി​ന്‍റെ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

Read More

മൂ​ന്നു നി​ല​ക​ളു​ള്ള പ​ള്ളി അ​പ്പാ​ടെ നീ​ക്കു​ന്നു, പൊളിക്കാതെ; ഏ​ഴു മീ​റ്റ​ർ പി​ന്നി​ലേ​ക്ക്

തൃ​ശൂ​ർ: ആ​രും നേ​രി​ൽ ക​ണ്ടാ​ൽ അ​തി​ശ​യ​ത്തോ​ടെ ത​ല​യി​ൽ കൈ​വ​ച്ചു പോ​കും. ഒ​രു പ​ള്ളി​യു​ടെ ഭാ​ഗം അ​ങ്ങ​നെ ത​ന്നെ നീ​ക്കി​വ​യ്ക്കു​ക​യാ​ണ്. അ​ധി​ക​മാ​രും കാ​ണാ​ത്ത വി​സ്മ​യം കാ​ണാ​ൻ നെ​ടു​പു​ഴ​യി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. നെ​ടു​പു​ഴ സെ​ന്‍റ് ജോ​ണ്‍​സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലാ​ണ് ഈ ​അ​ത്ഭു​ത കാ​ഴ്ച. പ​ള്ളി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 3100 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള മൂ​ന്നു നി​ല പ​ള്ളി​യു​ടെ സ​ങ്കീ​ർ​ത്തി ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ടം ഇ​ള​ക്കി മാ​റ്റി ഏ​ഴു മീ​റ്റ​ർ പി​ന്നി​ലേ​ക്ക് നീ​ക്കി വ​യ്ക്കു​ന്ന​ത്. ഏ​റെ സാ​ഹ​സം നി​റ​ഞ്ഞ ഈ ​ജോ​ലി ഹ​രി​യാ​ന​യി​ലെ പ്ര​ശ​സ്ത​മാ​യ ടി​ഡി​ബി​ഡി എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്സി​ലെ വി​ദ​ഗ്ധ​രാ​യ എ​ൻ​ജി​നി​യ​ർ​മാ​രും ജോ​ലി​ക്കാ​രു​മാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​തി​നു​മു​ന്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാ​യി​രം ച​തു​ര​ശ്ര​യ​ടി​യു​ള്ള ഒ​രു ഇ​രു​നി​ല കെ​ട്ടി​ടം ഇ​തി​നു​മു​ന്പ് മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു പ​ള്ളി​യു​ടെ ഭാ​ഗം നീ​ക്കി​വ​യ്ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. കെ​ട്ടി​ടം ഒ​ന്നാ​കെ മെ​ക്കാ​നി​ക്ക​ൽ ജാ​ക്കി വ​ച്ചു​യ​ർ​ത്തി ത​ള്ളി​നീ​ക്കി​യാ​ണ് പ​ള്ളി​യു​ടെ ഭാ​ഗം പി​ന്നി​ലേ​ക്ക് നീ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 100 അ​ടി…

Read More

ക​ണ്ണൂ​രി​ൽ ശ്രീ​മ​തി പ്ര​ചാ​ര​ണം തു​ട​ങ്ങി; സു​ധാ​ക​ര​ന്‍റെ സ​മ്മ​തം കാ​ത്ത് കോ​ൺ​ഗ്ര​സ്

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ്രീ​മ​തി പ്ര​ചാ​ര​ണം തു​ട​ങ്ങി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്നു. പി.​കെ. ശ്രീ​മ​തി​യെ വീ​ണ്ടും ക​ണ്ണൂ​രി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഒ​രാ​ഴ്ച മു​ന്പു ത​ന്നെ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. പി.​കെ. ശ്രീ​മ​തി​യു​ടെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​ണ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പോ​ലും ക​ണ്ണൂ​ർ ഡി​സി​സി നേ​തൃ​ത്വം കൈ​മാ​റി​യി​ട്ടി​ല്ല. കെ. ​സു​ധാ​ക​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ഗ്ര​ഹം.​സി​റ്റിം​ഗ് എം​പി ആ​യി​രി​ക്കേ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ പി.​കെ.​ശ്രീ​മ​തി​ക്കു മു​ന്നി​ൽ സു​ധാ​ക​ര​ൻ അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​ധാ​ക​ര​ൻ എ​ടു​ത്ത നി​ല​പാ​ടും സി​പി​എം അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ​യു​ള്ള നി​ല​പാ​ടും സു​ധാ​ക​ര​ന് വി​ജ​യ​സാ​ധ്യ​ത ന​ല്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ്…

Read More

സം​സ്ഥാ​ന​ത്ത് ഫ​യ​ർ എ​ൻ​ഒ​സി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 1328 കെ​ട്ടി​ട​ങ്ങ​ൾ; ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ; കൊ​ച്ചി​യി​ൽ 89 കെ​ട്ടി​ട​ങ്ങ​ൾ

റോ​ബി​ൻ ജോ​ർ​ജ് കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​ൻ​കി​ട കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തു ഗു​രു​ത​ര ക്ര​മ​ക്കേ​ട്. ഒ​രോ ഫ​യ​ർ യൂ​ണീ​റ്റു​ക​ൾ​ക്കു കീ​ഴി​യും പ്ര​ത്യേ​ക സം​ഘം​ത​ന്നെ രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 1328 കെ​ട്ടി​ട​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഫ​യ​ർ എ​ൻ​ഒ​സി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഫ​യ​ർ​ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ. ​ഹേ​മ​ച​ന്ദ്ര​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റും. ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ഫ​യ​ർ എ​ൻ​ഒ​സി​യി​ല്ലാ​തെ ഏ​റ്റ​വും കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 180 കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള​ത്. 160 കെ​ട്ടി​ട​ങ്ങ​ളു​ടെ ക​ണ​ക്കു​മാ​യി കൊ​ല്ലം ജി​ല്ല ര​ണ്ടാ​മ​തു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യി​ൽ 150 കെ​ട്ടി​ട​ങ്ങ​ൾ​ക്കും ക​ണ്ണൂ​രി​ൽ 134 കെ​ട്ടി​ട​ങ്ങ​ൾ​ക്കും പാ​ല​ക്കാ​ട് 113 കെ​ട്ടി​ട​ങ്ങ​ൾ​ക്കും എ​ൻ​ഒ​സി​യി​ല്ലെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കൊ​ച്ചി​യി​ലാ​ക​ട്ടെ 89 കെ​ട്ടി​ട​ങ്ങ​ളാ​ണ് ഫ​യ​ർ എ​ൻ​ഒ​സി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​മേ ഗോ​ഡൗ​ണു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.…

Read More

കു​പ്ര​ചാ​ര​ണം കൊ​ണ്ട് ബി​ജെ​പി​യെ ത​ക​ർ​ക്കാ​നാ​വി​ല്ല; കെ.​സു​രേ​ന്ദ്ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.​സു​രേ​ന്ദ്ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പാർട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ജെ​പി പ​രി​വ​ർ​ത്ത​ൻ യാ​ത്ര തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ക്ക​ൻ മേ​ഖ​ലാ യാ​ത്ര​യു​ടെ ക്യാ​പ്റ്റ​നാ​ണ് സു​രേ​ന്ദ്ര​ൻ. കു​പ്ര​ചാ​ര​ണം കൊ​ണ്ട് ബി​ജെ​പി​യെ ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നും ബി​ജെ​പി​യെ തോ​ല്‍​പി​ക്ക​ല്‍ മാ​ത്ര​മാ​ണ് അ​ത്ത​രം പൊ​ള്ള​യാ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​രൊ​ക്കെ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​യെ​ച്ചൊ​ല്ലി ത​മ്മി​ല​ടി എ​ന്ന കു​പ്ര​ചാ​ര​ണം ചി​ല​ർ ന​ട​ത്തു​ന്നു- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

Read More

എന്തുകൊണ്ട് ഈ സ്ത്രീകള്‍ ഇങ്ങനെ, ലക്ഷ്മിപ്രിയ ചോദിക്കുന്നു

മലയാള സിനിമയിലെ സ്ത്രീകള്‍ ഇപ്പോള്‍ അഭിനയത്തെ കുറിച്ച് മാത്രമല്ലാതെ സമൂഹത്ത് നടക്കുന്ന മറ്റ് പല കാര്യങ്ങളിലും പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെ മനോവ്യാപാരത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. ”ഇപ്പോഴത്തെ കാലത്ത് സ്ത്രീകള്‍ ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈയിടെ നമ്മുടെ നാട്ടില്‍ നടന്ന പല സംഭവങ്ങളും പരിശോധിച്ചു നോക്കിയാല്‍ അറിയാം. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അതേ സാഹചര്യത്തില്‍ അപമാനവും തോന്നുന്ന സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

Read More

അടിച്ചാല്‍ വീട്ടില്‍ കയറി തിരിച്ചടി, വെല്ലുവിളിയുമായി മോദി

അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​ന്ന​ത് ത​ന്‍റെ സ്വ​ഭാ​വ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​വ​രു​ടെ വീ​ട്ടി​ൽ​ക്ക​യ​റി ഇ​ല്ലാ​താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഹ​മ്മ​ദാ​ബാ​ദി​ൽ‌ പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് മോ​ദി വെ​ല്ലു​വി​ളി ന​ട​ത്തി​യ​ത്. ഭൂ​മി​യു​ടെ അ​ടി​യി​ൽ പാ​താ​ള​ത്തി​ൽ ഒ​ളി​ച്ചാ​ലും അ​വി​ടെ​നി​ന്നും വ​ലി​ച്ചു​പു​റ​ത്തി​ട്ട് ഇ​ല്ലാ​താ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. എ​തി​രാ​ളി​ക​ളെ അ​വ​രു​ടെ പ്ര​ദേ​ശ​ത്തു​വ​ച്ചു​ത​ന്നെ അ​ടി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ന​യം. ഒ​രു​പാ​ട് സ​മ​യം കാ​ത്തി​രി​ക്കു​ന്ന​ത് ത​നി​ക്ക് ഇ​ഷ​ട​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വോ​ട്ട് നേ​ടാ​ൻ വേ​ണ്ടി​യാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തെ​യും മോ​ദി വി​മ​ർ​ശി​ച്ചു. ആ​ദ്യ​ത്തെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടാ​യി ന​മ്മ​ളെ ഭീ​ക​ര​വാ​ദം വേ​ട്ട​യാ​ടു​ന്നു. താ​ൻ അ​ധി​കാ​ര​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​മാ​ത്ര​മാ​ണ് ത​ന്‍റെ പ​രി​ഗ​ണ​ന​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

Read More

ബിജെപി സംസ്ഥാനഘടകത്തിന് കേന്ദ്ര നിർദേശം; അഞ്ചു സീറ്റിൽ വിജയം ഉറപ്പിക്കണം; ചാ​ല​ക്കു​ടി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ  സീറ്റുകൾ  ഘടകകക്ഷികൾക്ക്

കോ​ഴി​ക്കോ​ട്: അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ മാ​റ്റി​വ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്കി​റ​ങ്ങാ​ന്‍ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് കേ​ന്ദ്ര നി​ര്‍​ദേ​ശം. അ​ഞ്ച് സീ​റ്റ് വ​രെ ഉ​റ​പ്പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കാ​നാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ഉ​ത്തേ​ജി​പ്പി​ക്കാ​ന്‍ രാ​ജ്‌​നാ​ഥ് സിം​ഗ്, സു​ഷ​മ സ്വ​രാ​ജ്, സ​ദാ​ന​ന്ദ​ഗൗ​ഡ തു​ട​ങ്ങി നേ​താ​ക്ക​ളു​ടെ വ​ന്‍​നി​ര കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് നേ​താ​ക്ക​ള്‍ അ​റി​യി​ക്കു​ന്ന​ത്. അ​തി​നു മു​ന്പാ​യി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴേ​ത്ത​ട്ടി​ലെ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നസറി​യാ​ന്‍ ബി​ജെ​പി അ​ഭി​പ്രാ​യ​ശേ​ഖ​ര​ണം തു​ട​ങ്ങി. ഓ​രോ മ​ണ്ഡ​ല​ത്തി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​വു​ന്ന​വ​രു​ടെ പേ​രു​ക​ള്‍ പാ​ര്‍​ട്ടി കോ​ര്‍​ക​മ്മി​റ്റി ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​ത് കേ​ന്ദ്ര പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ക്കു​ന്ന​തി​ന് മു​ന്പ് സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി അ​ഭി​പ്രാ​യ​മ​റി​യ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍​മു​ത​ല്‍ മു​ക​ളി​ലേ​ക്കു​ള്ള​വ​രി​ല്‍​നി​ന്നാ​ണ് അ​ഭി​പ്രാ​യം ശേ​ഖ​രി​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ സീ​റ്റു​ക​ളും ഘ​ട​ക​ക്ഷി​ക​ള്‍​ക്ക് ന​ല്‍​കാ​നാ​ണ് ബി​ജെ​പി നേ​തൃ​ത്വം ആ​ലോ​ചി​ച്ചി​ട്ടു​ള്ള​ത്. ചാ​ല​ക്കു​ടി​യും എ​റ​ണാ​കു​ള​വും ആ​ല​പ്പു​ഴ​യും ബി​ഡി​ജെ​എ​സി​നും കോ​ട്ട​യം പി.​സി. തോ​മ​സി​നും ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി​ക​ളെ കു​റി​ച്ചു​ള്ള…

Read More

  ഓട്ടത്തിനിടെ  ട്രെയിനിലെ അടുക്കളക്ക്  തീ പിടിച്ചു;  പാൻട്രികാർ വേ​ർപെടുത്തി ജിവനക്കാരുടെ രക്ഷാപ്രവർത്തനം

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ധാ​വ​രി ജി​ല്ല​യി​ൽ ഓ​ട്ട​ത്തി​നി​ടെ ട്രെ​യി​നി​ലെ പാ​ൻ​ട്രി​കാ​ർ തീ​പി​ടി​ച്ച് ക​ത്തി. ജീ​വ​ന​ക്കാ​ർ വേ​ഗം ത​ന്നെ പാ​ൻ​ട്രി​കാ​ർ ട്രെ​യി​നി​ൽ​നി​ന്നും വേ​ർ​പെ​ടു​ത്തി മ​റ്റ് ബോ​ഗി​ക​ളി​ലേ​ക്ക് തീ​പ​ട​രാ​തെ അ​പ​ക​ടം ഒ​ഴി​വാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ശ്വ​ന്ത്പു​ർ-​ടാ​റ്റാ​ന​ഗ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ജം​ഷ​ഡ്പു​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ട്രെ​യി​ൻ. പാ​ൻ​ട്രി​യി​ൽ തീ​പി​ടി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ർ അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ട്രെ​യി​നി​ൽ​നി​ന്നും പാ​ൻ​ട്രി​കാ​ർ വേ​ർ​പെ​ടു​ത്തി​യ​ത്. ഇ​തി​നു ശേ​ഷ​മാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. പാൻട്രികാർ പൂർണമായും കത്തി നശിച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ജ​യ​വാ​ഡ-​വി​സാ​ഗ് സെ​ക്ട​റി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.

Read More

വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ രാ​ഷ്ട്രീ​യ​യ​വ​ത്ക​രി​ക്ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി റോ ​മു​ൻ മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മു​ൻ മേ​ധാ​വി. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്ക​രു​തെ​ന്നും ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​ത് രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്നും റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് മു​ൻ മേ​ധാ​വി എ.​എ​സ്. ദു​ല​ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം പാ​ക്കി​സ്ഥാ​നി​ലെ ബാ​ല​ക്കോ​ട്ടി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ “250 ​ഭീ​ക​ര​രെ വ​ധി​ച്ച​തി​ന്‍റെ’ ക്രെ​ഡി​റ്റ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ന​ൽ​കി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ദു​ല​തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ദേ​ശ​സു​ര​ക്ഷ​യു​ടെ വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം പാ​ടി​ല്ല. രാ​ഷ്ട്രീ​യ​ത്തി​നോ തെ​ര​ഞ്ഞെ​ടു​പ്പി​നോ വേ​ണ്ടി രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല- ദു​ല​ത് എ​ൻ​ഡി​ടി​വി​യോ​ടു പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രെ അ​പേ​ക്ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭീ​ക​ര​വാ​ദ​ത്തെ കൈ​കാ​ര്യം ചെ​യ്തു പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും പാ​ക്കി​സ്ഥാ​നു​മാ​യി ച​ർ​ച്ച​ക​ള​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ദു​ല​ത് പ​റ​ഞ്ഞി​രു​ന്നു. കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​നു സൈ​നി​ക ന​ട​പ​ടി പ​രി​ഹാ​ര​മ​ല്ലെ​ന്നും ക​ഴി​ഞ്ഞ ര​ണ്ട​ര…

Read More