ര​ണ്ടാം നാ​ൾ ഡി​വൈ​എ​സ്പി; നാ​ലാം നാ​ൾ എ​സ്പി! പ​ര​ൽ​മീ​നു​ക​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണം കൊ​ന്പ​ൻ​സ്രാ​വു​ക​ളി​ലേ​ക്ക്; പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്‌​ട്രീ​യ​ക്ക​ളി തു​ട​ങ്ങി; അ​ന്വേ​ഷ​ണ​ഉദ്യോഗസ്ഥനെ മാ​റ്റി

സ്വ​ന്തം ലേ​ഖ​ക​ൻ കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ട​പെ​ട​ൽ. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് എ​സ്പി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ​യാ​ണ് മാ​റ്റി​യ​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം​ചെ​യ്യു​ന്ന​തി​നു പോ​ലും അ​വ​സ​രം ഒ​രു​ക്കാ​തെ​യാ​ണ് എ​സ്പി​യെ മാ​റ്റി​യ​ത്. എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ മാ​റ്റി​യ​ത്. കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ലെ കെ.​എം. സാ​ബു മാ​ത്യു​വി​നാ​ണ് പ​ക​രം ചു​മ​ത​ല. കേ​സി​ൽ ഇ​ട​പെ​ടു​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി.​പി. ര​ഞ്ജി​ത്തി​നെ കോ​ഴി​ക്കോ​ട് ഡി​സി​ആ​ർ​ബി​യി​ലേ​ക്ക് ര​ണ്ടു ദി​വ​സം മു​ന്പ് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 25 മു​ത​ലാ​ണ് മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പീ​താം​ബ​ര​നി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം. എ​ന്നാ​ൽ, ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ സി​പി​എം നേ​താ​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം ന​ൽ​കി​യ മൊ​ഴി അ​ട​ക്കം…

Read More

ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം, ച​ർ​ച്ച് ആ​ക്ട്! സ​മ​രാ​ഗ്നി ഉ​യ​രു​ന്നു; എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വി​യ​ർ​ക്കും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു കേ​ര​ളം ഒ​രു​ങ്ങു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു ക​ടു​ത്ത തി​രി​ച്ച​ടി​യാ​യി സ​മ​ര​മു​ഖം തു​റ​ന്നു യു​ഡി​എ​ഫും മ​റ്റു സം​ഘ​ട​ന​ക​ളും. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം എ​ന്നി വി​ഷ​യ​ങ്ങ​ൾ യു​ഡി​എ​ഫ് ഏ​റ്റെ​ടു​ത്തു ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ ച​ർ​ച്ച് ആ​ക്ട് ന​ട​പ്പി​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​സ​മ​ര​വു​മാ​യി ക​ത്തോ​ലി​ക്ക​സ​ഭ​യും രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്നു. ഇ​ടു​ക്കി​യി​ൽ ആ​റി​നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രം​ഭി​ക്കു​ന്ന സ​മ​രം യു​ഡി​എ​ഫ് സ​മ​ര​മാ​യി മാ​റ്റാ​ൻ ഇ​ന്നു രാ​വി​ലെ കാ​സ​ർ​ഗോ​ഡ് ചേ​ർ​ന്ന അ​നൗ​ദ്യോ​ഗി​ക യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പ്ര​തി​പ​ക്ഷ​നേ​താ​വി​നൊ​പ്പം വി​വി​ധ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ളും സ​മ​ര​ത്തി​ലു​ണ്ടാ​കും. ഇ​ന്നു രാ​വി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി,യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹ​ന്നാ​ൻ, പ്ര​ചാ​ര​ണ​വി​ഭാ​ഗം ത​ല​വ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ, ലീ​ഗ് പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം.​കെ.​മു​നീ​ർ, കേ​ര​ള കോ​ണ്‍​ഗ്ര​സ്…

Read More

1.24 മി​നി​റ്റ് ദൈ​ർഘ്യം!​ അ​ഭി​ന​ന്ദ​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട് പാ​ക്കി​സ്ഥാ​ൻ; എ​ഡി​റ്റ് ചെ​യ്ത​ത് 17 ത​വ​ണ;

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​നി​ടെ പി​ടി​യി​ലാ​യ വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി. 1.24 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് പാ​ക് അ​ധി​കൃ​ത​ർ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. വാ​ഗ അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച അ​ഭി​ന​ന്ദ​നെ ഇ​ന്ത്യ​ക്കു കൈ​മാ​റു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് വീ​ഡി​യോ പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. താ​ൻ പാ​ക്കി​സ്ഥാ​ന്‍റെ വ്യാ​മാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നും ത​ന്‍റെ വി​മാ​നം പാ​ക് വ്യോ​മ​സേ​ന വെ​ടി​വെ​ച്ചി​ട്ടെ​ന്നും അ​ഭി​ന​ന്ദ​ൻ പ​റ​യു​ന്ന​താ​യി വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും. പാ​ര​ച്ചൂ​ട്ടി​ൽ നി​ല​ത്തി​റ​ങ്ങി​യ ത​ന്നെ പാ​ക് സൈ​ന്യ​മാ​ണ് ര​ക്ഷി​ച്ച​തെ​ന്നും അ​ഭി​ന​ന്ദ​ൻ പ​റ​യു​ന്നു. 17 ത​വ​ണ ഈ ​വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തെ പ്ര​ശം​സി​ച്ച് സം​സാ​രി​ച്ച അ​ഭി​ന​ന്ദ​ൻ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളെ വീ​ഡി​യോ​യി​ൽ വി​മ​ർ​ശി​ക്കു​ന്നു​മു​ണ്ട്. പാ​ക്കി​സ്ഥാ​ൻ സേ​ന പ്ര​ഫ​ഷ​ന​ൽ മി​ക​വോ​ടെ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ ചെ​റി​യ കാ​ര്യ​ങ്ങ​ൾ പോ​ലും പൊ​ലി​പ്പി​ച്ചു​കാ​ട്ടു​ന്നു​വെ​ന്നും അ​ഭി​ന​ന്ദ​ൻ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി…

Read More

“ച​രി​ത്രം അ​റി​യി​ല്ലെ​ങ്കി​ൽ പ​ഠി​ക്കൂ’; ഇ​ന്ദി​ര​യെ കൂ​ട്ടു​പി​ടി​ച്ച് മോ​ദി​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ കു​ത്ത്

ന്യൂ​ഡ​ൽ​ഹി: നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​ണെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ്. ഇ​ന്ദി​രാ ഗാ​ന്ധി​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​തി​രോ​ധ മ​ന്ത്രി​യെ​ന്നും ച​രി​ത്രം അ​റി​യി​ല്ലെ​ങ്കി​ൽ പ​ഠി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ​രി​ഹ​സി​ച്ചു. ക​ന്യാ​കു​മാ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ലാ​ണ് നി​ർ​മ​ലാ സീ​താ​രാ​മ​നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​തി​രോ​ധ​മ​ന്ത്രി​യെ​ന്നു മോ​ദി പ​റ​ഞ്ഞ​ത്. പാ​ക് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ അ​ഭി​ന​ന്ദ​ൻ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​ണ് എ​ന്ന​തി​ൽ ത​മി​ഴ്നാ​ട്ടു​കാ​ർ​ക്ക് അ​ഭി​മാ​നി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​തി​നൊ​പ്പം “ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വ​നി​താ പ്ര​തി​രോ​ധ മ​ന്ത്രി ത​മി​ഴ്നാ​ട്ടു​കാ​രി​യാ​ണെ​ന്ന​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു’ എ​ന്ന് മോ​ദി പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ​യാ​ണു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യ​ത്. നി​ങ്ങ​ളു​ടെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ക്ലാ​സു​ക​ൾ​ക്കി​ടെ ഈ ​പാ​ഠം പ​ഠി​ക്കാ​ൻ വി​ട്ടു പോ​യ​താ​ണോ എ​ന്ന് കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദ​മു​ണ്ട​ന്ന അ​വ​കാ​ശ​വാ​ദം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​ഹാ​സം. 1983-ൽ ​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ മോ​ദി ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യെ​ന്ന്…

Read More

അ​ഭി​ന​ന്ദ​ന്‍റെ മ​ട​ങ്ങി​വ​ര​വ്: സി​ദ്ദു​വി​നു ന​ന്ദി​പ​റ​ഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി, മ​റു​പ​ടി​യു​മാ​യി സി​ദ്ദു

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് മു​ൻ ക്രി​ക്ക​റ്റ് താ​ര​വും കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​യു​മാ​യ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​നു ന​ന്ദി പ​റ​ഞ്ഞ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്തു​ള്ള ട്വീ​റ്റി​ലാ​യി​രു​ന്നു സി​ദ്ധു​വി​നു​ള്ള ന​ന്ദി അ​റി​യി​ക്ക​ൽ. ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ സ​ത്യ​സ​ന്ധ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്കും ഇ​മ്രാ​ൻ ഖാ​ന്‍റെ ന​ല്ല മ​ന​സി​നും ന​ന്ദി എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ഇ​ട​യി​ൽ സ​മാ​ധാ​നം പു​ല​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ട്വീ​റ്റ് ചെ​യ്തു. പി​ന്നാ​ലെ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ട്വീ​റ്റി​നു മ​റു​പ​ടി​യു​മാ​യി സി​ദ്ദു രം​ഗ​ത്തെ​ത്തി. മു​തി​ർ​ന്ന നേ​താ​വാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വാ​ക്കു​ക​ൾ ത​നി​ക്ക് കൂ​ടു​ത​ൽ ധൈ​ര്യം പ​ക​രു​ന്നു​വെ​ന്ന് സി​ദ്ദു മ​റു​പ​ടി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഉ​മ്മ​ൻ ചാ​ണ്ടി ന​ന്ദി​യ​ർ​പ്പി​ക്കാ​നു​ണ്ടാ​യ സി​ദ്ദു​വി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഇ​ട​പെ​ട​ൽ എ​ന്തെ​ന്നു വ്യ​ക്ത​മ​ല്ല. മൂ​ന്നു ദി​വ​സം മു​ന്പ് പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​നെ…

Read More

അഭിമാനം അ​ഭി​ന​ന്ദ​ൻ; വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ ഇന്ന് ഇന്ത്യയിലെത്തും; വാഗാ അതിർത്തിയിൽ സ്വീകരിക്കാൻ വൻ ജനാവലി

ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ​നി​ന്നു ബു​ധ​നാ​ഴ്ച പാ​ക് സേ​ന പി​ടി​കൂ​ടി​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലെ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ ഇ​ന്നു മോ​ചി​ത​നാ​യി ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തും. മു​പ്പ​ത്തി​നാ​ലു വ​യ​സു​ള്ള അ​ഭി​ന​ന്ദ​നെ ഇ​ന്ന് ഉ​ച്ച​യോ​ടെ ഹോ​റി​ൽ​നി​ന്ന് വാ​ഗാ അ​തി​ർ​ത്തി​യി​ൽ എ​ത്തി​ക്കും. റെ​ഡ്ക്രോ​സ് പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം വ​രു​ന്ന അ​ഭി​ന​ന്ദ​നെ വ്യോ​മ​സേ​നാ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ക്കും. അ​ഭി​ന​ന്ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രേ​ന്ദ്ര സിം​ഗ് അ​ഭി​ന​ന്ദി​നെ നേ​രി​ട്ട് സ്വീ​ക​രി​ക്കാ​നു​ള്ള അ​നു​വാ​ദം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്.അ​ഭി​ന​ന്ദ​നെ ഇ​ന്നു മോ​ചി​പ്പി​ക്കു​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ഇ​ന്ന​ലെ പാ​ക്കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് അ​റി​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കു​മെ​ന്ന് ഇ​മ്രാ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​മാ​യി ഭീ​ക​ര​ത അ​ട​ക്കം എ​ല്ലാ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​നു​ള്ള സ​ന്ന​ദ്ധ​ത ഇ​മ്രാ​ൻ പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ച​ർ​ച്ച​യ്ക്ക് ഇ​ന്ത്യ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ല്ല. പ​ഞ്ചാ​ബി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​നി​ലെ സി​ക്ക് തീ​ർ​ഥ​കേ​ന്ദ്ര​മാ​യ ക​ർ​താ​ർ​പു​രി​ലേ​ക്കു​ള്ള…

Read More

ശ​ത്രു​ക്ക​ൾ​ക്ക് ന​മ്മെ ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ല! ഒറ്റക്കെട്ടായി പൊരുതണമെന്നു മോദി; രാഷ്‌ട്രീയക്കളിയെന്നു പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി പൊ​രു​തി വി​ജ​യി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശ​ത്രു​ക്ക​ൾ​ക്ക് ന​മ്മെ ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ല. സൈ​നി​ക​രു​ടെ മ​നോ​ബ​ലം ദു​ർ​ബ​ല​പ്പെ​ടു​ത്തി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു പ്ര​ധാ​ന​മാ​ണ്. ശ​ത്രു​ക്ക​ൾ ന​മു​ക്കു നേ​ർ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ബി​ജെ​പി ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ക​രു​മാ​യി വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗി​ലൂ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച മേ​രാ ബൂ​ത്,സ​ബ്സേ മ​സ്ബൂ​ത് എ​ന്ന വീ​ഡി​യോ പ​രി​പാ​ടി​യാ ണിത്. ഇ​ന്ത്യ​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ത്തെ​യും ഭീ​ക​ര​വാ​ദത്തെ​യും ശ​ത്രു പി​ന്തു​ണ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി ത​ട​യു​ന്ന​തി​നു വേ​ണ്ടി​യാ​ണ്.​അ​തു​കൊ​ണ്ട് ന​മ്മ​ൾ ഒ​ന്നാ​ണെ​ന്നും സൈ​നിക​രോ​ടൊ​പ്പ​മു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും പ്രധാന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഒ​രു കോ​ട്ട​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തണ​മെ​ന്നും മോ​ദി ആ​ഹ്വാ​നം ചെ​യ്തു. രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ന്ന എ​ല്ലാ​വ​രോ​ടും ഇ​ന്ത്യ​ക്ക് ന​ന്ദി​യു​ണ്ട്. അ​വ​ര​വി​ടെ ഉ​ള്ള​തുകൊ​ണ്ടാ​ണ് രാ​ജ്യ​ത്തി​ന് വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ തലങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന​തെ​ന്നും…

Read More

ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ ഏ​ഴു കോ​ടി; ബി​ൻ ലാ​ദ​ന്‍റെ മ​ക​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക; ഹം​സ ലാ​ദ​ൻ ഇറാനിലേക്ക് പോയിരിക്കാന്‍ സാധ്യത

വാ​ഷിം​ഗ്ട​ൺ: ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ബി​ൻ ലാ​ദ​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക. അ​ല്‍​ക്വ​യ്ദ നേ​താ​വാ​യ ഹം​സ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 70800000 രൂ​പ) വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഹം​സ എ​വി​ടെ​യാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് സമ്മാനം ന​ൽ​കു​ന്ന​ത്. യു​എ​സ് ന​യ​ത​ന്ത്ര സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മൈ​ക്ക​ൽ ടി. ​ഇ​വാ​നോ​ഫ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ൽ ഹം​സ ബി​ൻ ലാ​ദ​ൻ പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​റാ​നി​ലേ​ക്കു​പോ​യി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മൈ​ക്ക​ൽ ഇ​വാ​നോ​ഫ് പ​റ​ഞ്ഞു. അ​ല്‍​ക്വ​യ്ദ​യെ​യും അ​വ​രു​ടെ ഭാ​വി നേ​താ​ക്ക​ളെ​യും നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹം​സ ലാ​ദ​ൻ അ​ല്‍​ക്വ​യ്ദ​യു​ടെ പു​തി​യ നേ​താ​വാ​യി വ​ള​ർ​ന്നു​വ​ന്നി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യ്ക്കും അ​തി​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും എ​തി​രാ​യി ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഹം​സ വീ​ഡി​യോ ഓ​ഡി​യോ ടേ​പ്പു​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഹം​സ ലാ​ദ​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും…

Read More

പാ​ക് പി​ടി​യി​ലാ​യ വൈ​മാ​നി​ക​ന്‍റെ വീ​ഡി​യോ നീ​ക്കൂ! യൂ​ട്യൂ​ബി​നോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ; 11 വീ​ഡി​യോ​​ക​ളു​ടെ ലി​ങ്കു​ക​ളാ​ണ് ഐ​ടി മ​ന്ത്രാ​ല​യം കൈ​മാ​റി​

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ൾ നീ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ട്യൂ​ബി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 11 വീ​ഡി​യോ​​ക​ളു​ടെ ലി​ങ്കു​ക​ളാ​ണ് ഐ​ടി മ​ന്ത്രാ​ല​യം കൈ​മാ​റി​യ​ത്. ത​ക​ർ​ന്നു​വീ​ണ യു​ദ്ധ​വി​മാ​ന​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട അ​ഭി​ന​ന്ദ​നെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ലി​ങ്കു​ക​ളാ​ണ് യൂ​ട്യൂ​ബി​നു കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ നി​യ​മാ​നു​സൃ​ത​മാ​യ നി​ർ​ദേ​ശം ല​ഭി​ച്ചെ​ന്നും വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും യൂ​ട്യൂ​ബി​ന്‍റെ നി​യ​ന്ത്ര​ണം കൈ​യാ​ളു​ന്ന ഗൂ​ഗി​ളി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു.

Read More

പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദിനെ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ തിരികെ എത്തിക്കുക തന്നെ ചെയ്യും! കാരണമിത്

അതിര്‍ത്തിയിലെ ഏറ്റു മുട്ടലിനിടെ അഭിനന്ദന്‍ എന്ന പൈലറ്റ്-വിംഗ് കമാന്‍ഡറെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുക്കുകയുണ്ടായി. അതിനുള്ള തെളിവുകള്‍ അവര്‍ വീഡിയോയിലൂടെ പുറത്ത് വിടുകയും ചെയ്തു. എങ്കിലും ഉപദ്രവം ഏല്‍പ്പിക്കാതെ അഭിനന്ദിനെ ഇന്ത്യയ്ക്ക് തിരിച്ച് നല്‍കാതിരിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ല. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരമാണിത്. യുദ്ധസമയത്ത് തടവിലാക്കപ്പെടുന്നവരെ കൈകാര്യം ചെയ്യേണ്ട വിധത്തെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഇതുകൊണ്ട് തന്നെ പാക്കിസ്ഥാന് യുദ്ധ തടവുകാരനെ തിരിച്ച് നല്‍കേണ്ടതായും അദ്ദേഹത്തോട് മനുഷ്യത്വ വിരുദ്ധമായ രീതിയില്‍ പെരുമാറോനോ സാധിക്കില്ല. 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തിനിടയില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കെ. നചികേതയെ പാക്കിസ്ഥാന്‍ തടവിലാക്കിയിരുന്നു. ജെറ്റിനുണ്ടായ തകരാറുമൂലം അദ്ദേഹം സഞ്ചരിച്ചിരുന്ന മിഗ് 27 വിമാനം നിര്‍ഭാഗ്യവശാല്‍ വഴി മാറുകയും തത്ഫലമായി പാക് കെണിയില്‍ പെടുകയുമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ നിര്‍ണായക നീക്കങ്ങളുടെ ഫലമായി നചികേതയെ പാക്കിസ്ഥാന്‍ തന്നെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയെ അപമാനിക്കാന്‍ പലവിധ ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ നചികേതയെ ഉപയോഗിച്ച്…

Read More