തച്ചങ്കരി പോയതോടെ മാസാവസാനം ശമ്പളം എന്ന പരിപാടി നിലച്ചു ! സര്‍ക്കാരിനോട് 50 കോടി ചോദിച്ചിട്ട് കിട്ടിയത് 20 കോടി മാത്രം; തൊഴിലാളികള്‍ക്ക് പണം കൊടുക്കാന്‍ പുതിയ വഴികള്‍ തേടി കെഎസ്ആര്‍ടിസി…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കൈമെയ് മറന്നു പരിശ്രമിച്ച ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയതോടെ എല്ലാം പഴയപടിയായി. കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ മാസമാണ് സ്വന്തം വരുമാനത്തില്‍ നിന്നും കോര്‍പറേഷന്‍ ശമ്പളം നല്‍കിയത്. കെംഎസ്ആര്‍ടിസി നിയമപ്രകാരം മാസത്തിലെ അവസാന ദിവസമാണ് ശമ്പളം കൊടുക്കേണ്ടത്. ടോമിന്‍ തച്ചങ്കരി എംഡി ആയിരുന്ന കഴിഞ്ഞ 10 മാസക്കാലം മാസാവസാനദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരില്‍നിന്നു പിടിക്കുന്ന എന്‍ഡിആര്‍, പിഎഫ്., എല്‍ഐസി തുടങ്ങിയവയും അവര്‍ക്ക് മാസാവസാനം നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം അവസാന ദിവസം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ലെന്നാണ് സൂചന. എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുമെന്ന് തച്ചങ്കരി എംഡിയായിരുന്നപ്പോള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്താല്‍ തച്ചങ്കരി പുറത്തായതോടെ എല്ലാം അവതാളത്തിലായി. എല്ലാം ഭദ്രമാണന്ന് കാട്ടാന്‍ വരും മാസങ്ങളില്‍ ശമ്പളം…

Read More

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഇന്ത്യന്‍ വൈമാനികനെ വിട്ടുനല്‍കാന്‍ തയാറെന്ന് പാക്കിസ്ഥാന്‍; യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ലു​ള്ള പൈ​ല​റ്റ് വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി. അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ട്ടാ​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ-​പാ​ക് ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഖു​റേ​ഷി പാ​ക് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ടെ​ലി​ഫോ​ണി​ലൂ​ടെ ച​ർ​ച്ച ന​ട​ത്താ​ൻ ഇ​മ്രാ​ൻ ഖാ​ൻ ത​യാ​റാ​ണെ​ന്നും ഖു​റേ​ഷി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ കാ​ര്യ​ത്തി​ൽ യാ​തൊ​രു ഉ​പാ​ധി​ക്കും ത​യാ​റ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രും നി​ല​പാ​ട് സ്വീ​ക​രി​ച്ചു. അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ജ​നീ​വ ഉ​ട​ന്പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ട്ട​യ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ഉ​ട​ന്പ​ടി​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ചു പാ​ക്കി​സ്ഥാ​ൻ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ​വ്യോ​മാ​ക്ര​മ​ണം ചെ​റു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യു​ടെ മി​ഗ് 21 വി​മാ​നം ത​ക​ർ​ന്നാ​ണ് പൈ​ല​റ്റാ​യ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പാ​ക് പി​ടി​യി​ലാ​യ​ത്.

Read More

ഞാന്‍ അത്തരക്കാരിയല്ല, ഗര്‍ഭിണിയാണെന്ന പ്രചരണത്തിനെതിരേ റായ് ലക്ഷ്മി

ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമാണ് തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷമി. വിവാദങ്ങളും അരോപണങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഗര്‍ഭിണിയാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി റായ് ലക്ഷമി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിരവധി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ച് രംഗത്തുവന്നു താരം. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി പറഞ്ഞു. ”ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്” – എന്നും ലക്ഷ്മി വ്യക്തമാക്കി.

Read More

ന​ട്ടെ​ല്ലി​നു പ​ക​രം വാ​ഴ​പ്പി​ണ്ടി​യു​മാ​യി ന​ട​ക്കു​ന്ന​വ​ർ! കെ.​ആ​ർ. മീ​ര​യ്ക്ക് പി​ന്നാ​ലെ ടി. ​പ​ദ്മ​നാ​ഭ​നെ​തി​രേ യൂ​ത്ത് കോ​ൺ.​നേ​താ​വ്; കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ സ​ർ​ക്കു​ല​റി​ന് പു​ല്ലു​വി​ല

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: കെ.​ആ​ർ. മീ​ര​യ്ക്ക് പി​ന്നാ​ലെ ടി. ​പ​ദ്മ​നാ​ഭ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ളു​ടെ പേ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി ടി. ​പ​ദ്മ​നാ​ഭ​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ധീ​ര​ര​ക്ത​സാ​ക്ഷി​ക​ൾ എ​ന്ന പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​രി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ച സം​ഭ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് ടി. ​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞ​തി​നെ​തി​രേ​യാ​ണ് റി​ജി​ൽ മാ​ക്കു​റ്റി​യു​ടെ വി​മ​ർ​ശ​നം. .. ഇ​താ​ണ് കേ​ര​ള​ത്തി​ലെ പ​ല സാം​സ്കാ​രി​ക നാ​യ​ക​രു​ടെ​യും പൊ​തു സ്വ​ഭാ​വം… കൊ​ന്ന​ത് സി​പി​എം ആ​ണ്; അ​തു​കൊ​ണ്ട് അ​വ​രു​ടെ പേ​ന​യി​ൽ മ​ഷി ഉ​ണ്ടാ​കി​ല്ല. സി​പി​എ​മ്മി​നെ കാ​ണു​മ്പോ​ൾ ന​ട്ടെ​ല്ലി​നു പ​ക​രം വാ​ഴ​പ്പി​ണ്ടി​യു​മാ​യി ന​ട​ക്കു​ന്ന​വ​ർ….​ എ​ന്നും പ​ത്മ​നാ​ഭ​ൻ അ​ട​ക്ക​മു​ള്ള സാം​സ്കാ​രി​ക നാ​യ​ക​രെ വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്. കെ.​ആ​ർ. മീ​ര​യ്ക്കെ​തി​രേ വി.​ടി. ബ​ൽ​റാം എം​എ​ൽ​എ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ഏ​റെ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.…

Read More

അതിർത്തി അശാന്തം! നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് വെ​ടി​വ​യ്പ്; മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ലോ​ക​രാ​ജ്യ​ങ്ങ​ൾ

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് വെ​ടി​വ​യ്പ്. പൂ​ഞ്ച് മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യാ​ണ് പാ​ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ള​പാ​യ​മി​ല്ല. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.തു​ട​ർ​ച്ച​യാ​യി ആ​റാം ദി​വ​സ​മാ​ണ് പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മോ​ർട്ടാ​ർ ഷെ​ല്ലുക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​ന്ന​ത്തെ ആ​ക്ര​മ​ണം. പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക വാ​ഷിം​ഗ്ട​ണ്‍: ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും പാ​ക്കി​സ്ഥാ​ൻ മാ​നി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു. ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് സ്വ​ർ​ഗം​തീ​ർ​ക്കു​ന്ന പ​ണി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക് ഫ​ണ്ട് വ​രു​ന്ന സ്രോ​ത​സു​ക​ൾ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും സൈ​നി​ക ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും പെ​ന്‍റ​ഗ​ണ്‍ അ​റി​യി​ച്ചു. കൂ​ടു​ത​ൽ സൈ​നി​ക ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും യു​എ​സ് ആ​ക്ടിം​ഗ് ഡി​ഫ​ൻ​സ് സെ​ക്ര​ട്ട​റി പാ​ട്രി​ക് ഷാ​ൻ​ഹാ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്…

Read More

അയല്‍ക്കാരോട് സമാധാനപരമായി എന്റെ രാജ്യം പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല; ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കണം’: ഇമ്രാന്‍ ഖാനോട് ഫാത്തിമ ഭൂട്ടോ

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ വിട്ടുകൊടുക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂേട്ടാ. കഴിഞ്ഞ ദിവസം പാകിസ്താന്‍ വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം മിഗ് 21 ല്‍ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങിയ പൈലറ്റ് അഭിനന്ദ് വര്‍ധമാനെയാണ് പാക് സൈന്യം പിടികൂടിയത്. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയായിരുന്നു ഫാത്തിമ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഞാനും എന്നെപോലുള്ള നിരവധി യുവ പാക്കിസ്ഥാന്‍ പൗരന്‍മാരും ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിലൂടെ സമാധാനത്തിനും മാനവികതയ്ക്കുമുള്ള നമ്മുടെ പ്രതിജ്ഞാബന്ധത കാണിക്കണമെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു. ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വെച്ചു. ഒരു പാക്ക് പട്ടാളക്കാരനും മരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ മരിക്കുന്നതും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകരുതെന്നും ഫാത്തിമ…

Read More

ഒ​രു ഭാ​ഗ​ത്ത് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ക്ക​ൽ, മ​റു​ഭാ​ഗ​ത്ത് കാ​ത്തി​രി​പ്പ്! സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത് 1197 ദ​ന്പ​തി​ക​ൾ

റോ​ബി​ൻ ജോ​ർ​ജ് കൊ​ച്ചി: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​തി​നോ​ട​കം കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച​വ​രും അ​തി​ന് മു​തി​രു​ന്ന​വ​രും അ​റി​യാ​ൻ, നി​ങ്ങ​ൾ വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന ജീ​വ​ന് ത​ങ്ങ​ളു​ടെ ജീ​വ​ന്‍റെ ജീ​വ​നേ​ക്കാ​ൾ വി​ല ക​ൽ​പ്പി​ച്ച് ദ​ത്തെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന ദ​ന്പ​തി​ക​ൾ നി​ര​വ​ധി​യാ​ണ്. ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ചി​ല​ർ കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കു​ന്പോ​ഴാ​ണ് മ​റു​ഭാ​ഗ​ത്ത് കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ ഏ​റു​ന്ന​തും. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 1197 ദ​ന്പ​തി​ക​ളാ​ണ് കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത്. 2015-18 കാ​ല​യ​ള​വി​ൽ ശി​ശു​ക്ഷേ​മ സ​മി​തി​ക​ളി​ൽ 419 കു​ഞ്ഞു​ങ്ങ​ളെ കൈ​മാ​റി ല​ഭി​ച്ച​പ്പോ​ൾ 367 കു​ട്ടി​ക​ളെ ദ​ന്പ​തി​ക​ൾ ഏ​റ്റെ​ടു​ത്ത​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന രേ​ഖ​ക​ൾ വ്യ​ക്ത​മാ​കു​ന്നു. പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്താ​ത്ത​തും, വി​വാ​ഹി​ത​ര​ല്ലാ​ത്ത അ​മ്മ​മ്മാ​ർ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് 419 കു​ഞ്ഞു​ങ്ങ​ളെ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തി​ൽ വ​ള​ർ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യം​മൂ​ലം മാ​ത്രം ഉ​പേ​ക്ഷി​ച്ച​ത് 187 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ്. 95 ആ​ണ്‍​കു​ട്ടി​ക​ളും 92 പെ​ണ്‍​കു​ട്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.…

Read More

ഇന്ത്യൻ വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ; ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്ത​താ​യും പാ​ക്കി​സ്ഥാ​ൻ മാധ്യമങ്ങൾ

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി അവകാശവാദം ഉന്നയിച്ച് പാ​ക്കി​സ്ഥാ​ൻ. വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച രണ്ട് ഇ​ന്ത്യ​ൻ യുദ്ധവി​മാ​നങ്ങൾ വെ​ടി​വ​ച്ചി​ട്ട​താ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഢീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​ൻ ഇതിനായി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്ത​താ​യും പാ​ക്കി​സ്ഥാ​ൻ മാധ്യമങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രീക​രി​ച്ചി​ട്ടി​ല്ല.

Read More

രാഷ്ട്രീയ ജാഥകൾ ഏതുമാകട്ടെ,  പോക്കറ്റ് കാലിയായി വ്യാപാരികൾ;  നേതാക്കൾ വി​വി​ധ പേ​രു​ക​ളി​ൽ ന​ട​ത്തു​ന്ന യാ​ത്രകൾക്കുള്ള ചിലവ് വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തു​വാ​ൻ പാർട്ടിക്കാർ ശ്രമിക്കുന്നത് തങ്ങളുടെ നടുവൊടിക്കുന്നുവെന്ന്

മാ​ന്നാ​ർ: രാ​ഷ്ട്രീയ നേ​താ​ക്ക​ൾ വി​വി​ധ പേ​രു​ക​ളി​ൽ ന​ട​ത്തു​ന്ന യാ​ത്ര​ക​ൾ വ്യാ​പാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന് വ​രു​ന്ന എ​ല്ലാ യാ​ത്ര​ക​ൾ​ക്കും വേ​ണ്ട ചി​ല​വ് വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തു​വാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ന്ന​താ​ണ് വ്യാ​പാ​രി​ക​ളു​ടെ ന​ടു​വൊ​ടി​യാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​യി​ച്ച ജ​ന​മ​ഹാ​യാ​ത്ര​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​യി​ച്ച കേ​ര​ളാ ര​ക്ഷാ​യാ​ത്ര​യും കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ്.​കെ.​മാ​ണി ന​യി​ച്ച കേ​ര​ള​യാ​ത്ര​യൂം ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള യാ​ത്ര​യും എ​ല്ലാം വ്യാ​പാ​രി​ക​ളെ​യാ​ണ് കൂ​ടു​ത​ലാ​യും പി​ഴി​യു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ്ര​ചാ​ര​ണ കൊ​ഴു​പ്പും സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ സ്റ്റേ​ജും മൈ​ക്കും അ​നൗ​ണ്‍​സ്മെ​ന്‍റും ഭ​ക്ഷ​ണ​വു​മ​ട​ക്കം വ​ലി​യ ഒ​രു തു​ക ഒ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ചി​ല​വാ​കും. ഈ ​തു​ക​ക​ൾ അ​ധി​ക​വും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് വ്യാ​പാ​രി​ക​ളി​ൽ നി​ന്നാ​ണ്. എ​ല്ലാ യാ​ത്ര​ക്കാ​രും അ​ടു​ത്ത​ടു​ത്ത ദി​ന​ങ്ങ​ളി​ൽ ത​ന്നെ യാ​ത്ര തി​രി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വ​ലി​യൊ​രു തു​ക രാ​ഷ്ട്രീ​യ…

Read More

ഇ​ന്ത്യ​ൻ സി​നി​മ​ക​ളും പ​ര​സ്യ​ങ്ങ​ളും ത​ട​യു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പാ​ക് വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രി ഫ​വാ​ദ് ചൗ​ധ​രി. ഇ​ന്ത്യ​ൻ സി​നി​മ​ക​ളും പ​ര​സ്യ​ങ്ങ​ളും പാ​ക്കി​സ്ഥാ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ സി​നി​മാ എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തു. പാ​കി​സ്ഥാ​ന്‍ ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യോ​ട് ഇ​ന്ത്യ​ന്‍ പ​ര​സ്യ​ങ്ങ​ള്‍ വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഫ​വാ​ദ് ചൗ​ധ​രി പ​റ​ഞ്ഞു. നേ​ര​ത്തേ, പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ൻ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More