കു​ണ്ട​റ​യി​ല്‍ ആ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ! ആ​ത്മ​ഹ​ത്യ​യെ​ന്ന് സൂ​ച​ന

കൊ​ല്ലം, കു​ണ്ട​റ​യ്ക്ക് സ​മീ​പം കേ​ര​ള​പു​ര​ത്ത് ട്രെ​യി​ന്‍ ത​ട്ടി ആ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും മ​രി​ച്ച നി​ല​യി​ല്‍. കേ​ര​ള​പു​രം മാ​മ്പു​ഴ കോ​ള​ശേ​രി സ്വ​ദേ​ശി കാ​ര്‍​ത്തി​ക്(15), പു​ത്ത​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി മാ​ള​വി​ക(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 8.50ന് ​കേ​ര​ള​പു​രം മാ​മൂ​ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പു​ന​ലൂ​രി​ല്‍​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​യ മെ​മു ട്രെ​യി​ന്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം. ഇ​രു​വ​രും ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ന്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി ലോ​ക്കോ പൈ​ല​റ്റ് പോ​ലീ​സി​ന് വി​വ​രം അ​റി​യി​ച്ചു. ട്രെ​യി​ന്‍ ഒ​രു മ​ണി​ക്കൂ​റോ​ളം സം​ഭ​വ​സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടു​ണ്ട്. ട്രെ​യി​ന്‍ കു​ണ്ട​റ സ്റ്റേ​ഷ​ന്‍ പി​ന്നി​ട്ട് അ​ല്‍​പ​സ​മ​യ​ത്തി​ന​ക​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ്…

Read More

മ​ത​പ​ഠ​ന​ശാ​ല​യി​ല്‍ മ​ക​ളെ കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല ! ബ​ഹ​ളം വ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​തെ​ന്ന് അ​സ്മി​യ​യു​ടെ കു​ടും​ബം…

ബാ​ല​രാ​മ​പു​ര​ത്തെ മ​ത​പ​ഠ​ന​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ദ്ര​സ​യ്‌​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. അ​സ്മി​യ​യെ അ​ന്വേ​ഷി​ച്ച് മ​ദ്ര​സ​യി​ല്‍ എ​ത്തി​യ മാ​താ​വി​നെ അ​സ്മി​യെ കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടു. ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം മ​ക​ളെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബ​ഹ​ളം വ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​തെ​ന്നും ലൈ​ബ്ര​റി​യി​ല്‍ മ​ക​ളെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​ന്നും കു​ടും​ബം പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ ത​ന്നെ​യാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും അ​സ്മി​യ​യു​ടെ മ​ര​ണ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്ര​സ​യി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ബാ​ല​രാ​മ​പു​ര​ത്തെ മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ താ​മ​സി​ച്ചു​കൊ​ണ്ടാ​ണ് അ​സ്മി​യ പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്.

Read More

കൗമാരക്കാരിയെ കണക്കു ടീച്ചര്‍ ദുരുപയോഗം ചെയ്തത് നിരവധി തവണ !ഭാര്യയെ പോലീസിലേല്‍പ്പിച്ച് ഭര്‍ത്താവ്…

കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച കണക്കു ടീച്ചറിന് ജയില്‍ശിക്ഷ. 35കാരിയായ എയ്മി ജോണ്‍സ് എന്ന അധ്യാപികയാണ് സ്വന്തം ക്ലാസിലെ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത്. പെണ്‍കുട്ടിയ്ക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ ഇവര്‍ പീഡിപ്പിച്ചു വരുന്നതായും കുട്ടിക്ക് ഇപ്പോള്‍ 16 വയസ്സായതായും കോടതി കണ്ടെത്തി. കുട്ടിയെ കണ്ട നാള്‍ മുതല്‍ അധ്യാപികയ്ക്ക് കുട്ടിയോട് ലൈംഗിക തൃഷ്ണ തോന്നിയിരുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ ലൈംഗിക വൈകൃത്യം മനസ്സിലാക്കിയ സോഷ്യല്‍ വര്‍ക്കറായ ഇവരുടെ ഭര്‍ത്താവ് ജോണ്‍സാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചത്. എയ്മി തന്റെ കാറിലും പാര്‍ക്കിലുമെല്ലാം എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും കോടതിയില്‍ തെളിഞ്ഞു. ഭാര്യ ബൈസെക്ഷ്വല്‍ ആയ ആളാണെന്ന് ഭര്‍ത്താവ് ജോണ്‍സും സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സ്വന്തം വിദ്യാര്‍ത്ഥിനിയായ 15കാരിയുമായി അടുപ്പത്തിലാണെന്ന് ജോണ്‍സ് കണ്ടെത്തിയത്. ഇതോടെ ജോണ്‍സ് ഇവരെ തെളിവുസഹിതം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ സത്യം തെളിഞ്ഞതോടെ…

Read More

അച്ഛന്‍ വീട്ടില്‍ സൂക്ഷിച്ച മദ്യക്കുപ്പിയുമായി പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെത്തി ! ഉച്ചയൂണിന് ശേഷം ലേശം മദ്യം അകത്താക്കി ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ക്കും കൊടുത്തു; കോഴിക്കോട്ടെ സ്‌കൂളില്‍ സംഭവിച്ചത് കേട്ട് ഞെട്ടിത്തരിച്ച് രക്ഷിതാക്കള്‍…

കോഴിക്കോട്ടെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ഞെട്ടിക്കുകയാണ്. തല കറക്കം അനുഭവപ്പെടുന്നുവെന്നു പറഞ്ഞാണ് രണ്ടു വിദ്യാര്‍ഥിനികള്‍ ബാത്ത്‌റൂമിലേക്ക് ഓടിയത്. എന്നാല്‍ ഇരുവരും അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി അധ്യാപകരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം കരുതിയത്.ഡോക്ടര്‍മാരുടെ പരിശോധനയില്‍ മദ്യമാണ് വില്ലന്‍ എന്നു മനസ്സിലായി. തുടര്‍ന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഇത് സമ്മതിക്കുകയും ചെയ്തു. നിരീക്ഷണത്തിനുശേഷം വൈകീട്ടോടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി. നഗരത്തിലെ ഒരു പ്രമുഖ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യം പത്താംക്ലാസിലെ ഒരു വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. ഉച്ചഭക്ഷണശേഷം സ്വയം മദ്യപിക്കുകയും മറ്റ് രണ്ട് സഹപാഠികള്‍ക്കുകൂടി മദ്യം നല്‍കുകയും ചെയ്തു. അതേസമയം ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് സ്‌കൂളില്‍ നടന്നതെന്നും ബന്ധപ്പെട്ട ആരും ഔദ്യോഗികമായി…

Read More

അമ്മ പെണ്‍വാണിഭ സംഘത്തിന് വിറ്റ 15കാരിയെ രക്ഷപ്പെടുത്തി ! ഒരു വയസുള്ള സഹോദരനെ ഒരു മാസം മുമ്പ് വിറ്റെന്ന് പെണ്‍കുട്ടി…

ഒരു ലക്ഷം രൂപയ്ക്ക് അമ്മ പെണ്‍വാണിഭ സംഘത്തിന് വിറ്റ 15 വയസുള്ള പെണ്‍കുട്ടിയെ ഡല്‍ഹി വനിതാ കമ്മീഷനും പോലീസും അയല്‍വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് മകളെ അമ്മ വിറ്റത്. ഒരു വയസ്സുള്ള ഇളയ മകനെയും ഒരു മാസം മുന്‍പ് അമ്മ വിറ്റതായി മകള്‍ മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ ഞായറാഴ്ച വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബദാര്‍പുരിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്നും പറഞ്ഞ് അമ്മ മകളെ കൂട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ നിസാമുദ്ദീനിലുള്ള ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അമ്മ തന്നെ അവിടെ ഉപേക്ഷിച്ച് പോയി. ഒരാള്‍ വന്ന് തന്നെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നു. വിവാഹ വസ്ത്രം നല്‍കിയിട്ട് ഉടന്‍ ഒരുങ്ങിയിരിക്കാന്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടു. തന്നെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് അവരാണ് തന്നോട് പറഞ്ഞതെന്നും കൗമാരക്കാരി മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കി. സംഘത്തില്‍…

Read More

നാദാപുരത്തു നിന്നു കാണാതായ 16കാരിയെയും ഒപ്പം പോയ യുവാവിനെയും തിരുവനന്തപുരത്ത് കണ്ടെത്തി; പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നത് മാതാപിതാക്കള്‍ വിദേശത്തുള്ള യുവാവ്…

കോഴിക്കോട്: നാദാപുരത്ത് നിന്ന് കാണാതായ 16കാരിയെ യുവാവിനൊപ്പം തിരുവനന്തപുരത്ത് കണ്ടെത്തി. കായക്കൊടി സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മെയ് 31ന് വൈകീട്ട് അമ്മയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായക്കൊടി സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്ന് വ്യക്തമായി. ഇതോടെ ജില്ലയ്ക്ക് പുറത്തേക്ക് അന്വേഷണം നീട്ടി. യുവാവിനെ കാണാനില്ലെന്ന് അറിഞ്ഞ് വിദേശത്തുള്ള മാതാപിതാക്കള്‍ നാട്ടിലെത്തി. ഇവരുടെ ഉടമസ്ഥതയില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലുമുള്ള വിവിധ എസ്റ്റേറ്റുകളില്‍ തെരച്ചില്‍ നടത്തി. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍ 18 എന്‍ 3600 നമ്പര്‍ ഇന്നോവ കാര്‍ അന്വേഷണ സംഘം കണ്ടെടുത്തു. ഇവര്‍ കോഴിക്കോട്ടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായും കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തെക്കന്‍ കേരളത്തിലേക്ക് പോയതായി മനസിലായി. യുവാവിന്റെ മൊബൈല്‍…

Read More

വിലക്കിയിട്ടും കോളജിലെ സുഹൃത്തുമായുള്ള അടുപ്പം മകള്‍ തുടര്‍ന്നതോടെ പെണ്‍കുട്ടിയെ അച്ഛന്‍ കൊന്ന് കത്തിച്ചു ! കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

സഹപാഠിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കാതിരുന്ന മകളെ അച്ഛന്‍ കൊന്നു കത്തിച്ചു. മഹാരാഷ്ട്രയില്‍ നടന്ന ദാരുണ സംഭവത്തില്‍ 17 വയസുള്ള പെണ്‍കുട്ടിയ്ക്കാണ് ജീവന്‍ നഷ്ടമായത്. ദുരഭിമാനക്കൊലയുടെ ഭാഗമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പാണ്ടുരംഗ് ശ്രീരംഗ് സായ്ഗുണ്ടിനെ(51) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ സഹോദരന്‍ രാജേന്ദ്ര ജഗന്‍നാഥ്, ധ്യാന്‍ദേവ് ജഗന്നാഥ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും സുഹൃത്തായ സഹപാഠിയുമായി നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. സുഹൃത്തിന്റെ ബൈക്കില്‍ കയറി കോളേജില്‍ പോകുന്നതും പിതാവ് ശ്രദ്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അത് ചെവിക്കൊള്ളാന്‍ പെണ്‍കുട്ടി തയ്യാറായില്ല. കഴിഞ്ഞ മാര്‍ച്ച് 23ന് പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചുതന്നെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് കളയാനും ഇയാള്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്മാരുടെ സഹായത്തോടെയായിരുന്നു അച്ഛന്‍ മൃതദേഹം കത്തിച്ച് നശിപ്പിക്കാന്‍…

Read More

പരീക്ഷ കഴിയാന്‍ നോക്കിയിരിക്കുകയായിരുന്നു ! എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉടന്‍ പത്താംക്ലാസുകാരി 18കാരനൊപ്പം മുങ്ങി; കാമുകന്റെ വീട്ടിലെത്തിയ പോലീസ് നോക്കി നില്‍ക്കെ സിം കാര്‍ഡ് കുറ്റിക്കാട്ടിലെറിഞ്ഞ് ഓടി രക്ഷപ്പെട്ടു; അടൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

അടൂര്‍: എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ വീട്ടിലേക്ക് ഒരോട്ടമാണ് പരീക്ഷയുടെ ഭാരം ഇറക്കിവച്ച് സമാധാനമായി പിന്നീടുള്ള ദിവസങ്ങളില്‍ ഉല്ലസിക്കാം എന്നതു തന്നെ കാരണം. എന്നാല്‍ അടൂരില്‍ നടന്ന ഒരു സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ അവസാന വിഷയവും എഴുതിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെ പത്താംക്ലാസുകാരി വീട്ടിലേക്ക് പോകുന്നതിനു പകരം പതിനെട്ടുകാരനായ കാമുകനൊപ്പം നാടുവിടുകയാണ് ചെയ്തത്. കാമുകന്റെ വീട്ടില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറങ്ങി ഓടി. രാത്രി വൈകിയും പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് മൂന്നു സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ വൈകിട്ടാണ് കടമ്പനാട് സ്വദേശിയായ കാമുകനൊപ്പം സ്ഥലം വിട്ടത്. പെണ്‍കുട്ടി പതിവ് സമയത്ത് വീട്ടില്‍ എത്താതെ വന്നതോടെ രക്ഷിതാക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷമണം ആരംഭിച്ചത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ടവര്‍…

Read More

യുവാവിന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയതിനു ശേഷം സ്വന്തം നഗ്നചിത്രങ്ങള്‍ യഥാര്‍ഥ ഐഡിയിലേക്ക് അയച്ചു; ബന്ധുവായ യുവതിയെ പറ്റിച്ച് കൗമാരക്കാരി അടിച്ചെടുത്തത് 70000 രൂപ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലീലാവിലാസങ്ങള്‍ അമ്പരപ്പിക്കുന്നത്…

തന്റെ നഗ്നചിത്രങ്ങള്‍ പരിചയക്കാരനായ യുവാവിന്റെ കൈയ്യിലുണ്ടെന്നും യുവാവ് അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പണം വേണമെന്നും പറഞ്ഞ് ബന്ധുവായ യുവതിയില്‍ നിന്നും 70000 രൂപ തട്ടിയ കൗമാരക്കാരി പിടിയില്‍. പരിചയക്കാരനായ യുവാവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി അതില്‍ നിന്ന് സ്വന്തം നഗ്നചിത്രങ്ങള്‍ തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് ഐഡിയിലേക്ക് അയച്ച് തെളിവ് കാണിച്ചാണ് പെണ്‍കുട്ടി ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കൊച്ചി തോപ്പുംപടിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാനായി സ്വന്തം നഗ്നചിത്രങ്ങളെടുത്തും വ്യാജ ഐഡി നിര്‍മ്മിച്ചും പൊലീസിനെയും വീട്ടുകാരെയും കബളിപ്പിച്ചത്. പരിചയക്കാരനായ യുവാവ് തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി വരുത്തിത്തീര്‍ക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം.ഇതിനായി യുവാവിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി നിര്‍മ്മിച്ചു. പിന്നീട് സ്വയമെടുത്ത നഗ്നചിത്രങ്ങള്‍ ഈ ഐഡി വഴി തന്റെ യഥാര്‍ത്ഥ ഐഡിയിലേക്ക് അയച്ചു. പിന്നാലെ ഒരു…

Read More

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കളെ കൗമാരക്കാരി ഫ്രീസെക്‌സിനു ക്ഷണിച്ചു; പിന്നെ നടന്നത്…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കളെ ഫ്രീസെക്‌സിനു ക്ഷണിച്ച കൗമാരക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി. ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടാണ് യുവതി യുവാക്കളെ ക്ഷണിച്ചത്. 19 കാരിയായ ഖ്യാജിന്‍ യെയെ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഏവരെയും ഫ്രീ സെക്സിന് ക്ഷണിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു സംഭവം. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വീ ചാറ്റിലും, വൈബോയിലും അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് യുവതി ആളുകളെ സെക്‌സിനായി ക്ഷണിച്ചത്.താന്‍ താമസിക്കുന്ന ഹോട്ടലിന്റെ വിലാസവും ഫോണ്‍ നമ്പറും വീഡിയോയില്‍ പറയുകയും ചെയ്തു.വീഡിയോ കണ്ട് നിരവധി ആളുകളാണ് ഹോട്ടലില്‍ നേരിട്ടെത്തിയതെന്നും നിരവധി പേര്‍ ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പോലീസ് പറയുന്നു. ചൈനീസ് ബ്ലോഗറാണ് പെണ്‍കുട്ടി. സംഭവം വൈറലായതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ബിക്കിനി അണിഞ്ഞാണ് പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ മറ്റൊരു…

Read More