“രാ​ജ്യ​ത്തി​നു​വേ​ണ്ടി മ​രി​ച്ച​തി​ൽ അ​ഭി​മാ​നം’; വീ​ര​മൃ​ത്യു വ​രി​ച്ച വി.​വി. വ​സ​ന്ത​കു​മാ​റി​​ന്‍റെ കു​ടും​ബം

വ​യ​നാ​ട്: സ​ഹോ​ദ​ര​ൻ രാ​ജ്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടി മ​രി​ച്ച​തി​ൽ അ​ഭി​മാ​ന​മെ​ന്ന് പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ. വ​സ​ന്ത​കു​മാ​റി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ഹോ​ദ​ര​ൻ സ​ജീ​വ​ന്‍. വ​യ​നാ​ട് ല​ക്കി​ടി സ്വ​ദേ​ശി​യാ​ണ് വി.​വി. വ​സ​ന്ത​കു​മാ​ർ. ഒ​രു മാ​സ​ത്തെ അ​വ​ധി​ക്കു​ശേ​ഷം ഈ ​മാ​സം ഒ​ന്നി​നാ​ണ് വ​സ​ന്ത​കു​മാ​ർ കാ​ഷ്മീ​രി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് എ​ട്ടു മാ​സം മു​ന്പ് മ​രി​ച്ചി​രു​ന്നു. 2001-ൽ ​സി​ആ​ർ​പി​എ​ഫി​ൽ ചേ​ർ​ന്ന വ​സ​ന്ത​കു​മാ​ർ സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ ശ്രീ​ന​ഗ​റി​ൽ ചു​മ​ത​ല​യേ​ൽ​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു കു​ട്ടി​ക​ളാ​ണ് വ​സ​ന്ത​കു​മാ​റി​ന്. അ​വ​ന്തി​പോ​ര​യി​ൽ സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 44 ജ​വാ​ൻ​മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജ​വാ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക​ൾ​ക്കു നേ​ർ​ക്ക് ഭീ​ക​ര​ൻ 350 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച സ്കോ​ർ​പി​യോ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പോ​യ ജ​വാ​ൻ​മാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​വ​രി​ലേ​റെ​യും അ​വ​ധി ക​ഴി​ഞ്ഞ് എ​ത്തി​യ​വ​രാ​യി​രു​ന്നു. സി​ആ​ർ​പി​എ​ഫി​ന്‍റെ 54-ാം ബ​റ്റാ​ലി​യ​ൻ ബ​സാ​ണ്…

Read More

മി​ൽ​ക്ക് ഷേ​ക്കി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ! ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫോ​ർ​ട്ട് സ​ർ​ക്കി​ൾ പ​രി​ധി​യി​ലു​ള്ള ജ്യൂ​സ് സ്റ്റാ​ളു​ക​ളി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ മി​ൽ​ക്ക് ഷേ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ളാ​യ പാ​ലാ​ണ് പ​ല ജ്യൂ​സ് ക​ട​ക​ളി​ലും മി​ൽ​ക്ക് ഷേ​ക്കി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ക​ണ്ടെ​ത്തി​യ പാ​ൽ ന​ശി​പ്പി​ച്ചു. ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ജ്യൂ​സ് സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന 13 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തും പ​ഴ​കി​യ​തു​മാ​യ മാം​സ​വി​ഭ​വ​ങ്ങ​ൾ, പൊ​റോ​ട്ട, ച​പ്പാ​ത്തി, നൂ​ഡി​ൽ​സ്, ഫ്രൈ​ഡ് റൈ​സ് തു​ട​ങ്ങി​യ ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. കൂ​ടാ​തെ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ളും ഡി​സ്പോ​സ​ബി​ൾ ഉ​ല്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ത്തി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ നി​രോ​ധി​ത ഉ​ല്പ​ന്ന​ങ്ങ​ളും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​മ​നു​സൃ​ത​മു​ള്ള നോ​ട്ടീ​സ് ന​ൽ​കി. ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത് സൂ​പ്ര​വൈ​സ​ർ ടി.​അ​ല​ക്സാ​ണ്ട​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, സു​ജി​ത് സു​ധാ​ക​ർ,…

Read More

പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം! യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

ആ​ലു​വ: പെ​രി​യാ​റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ശ്വാ​സം മു​ട്ടി​ച്ചാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കു​ക​ളോ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളോ​യി​ല്ല. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ച​ത​വു​ക​ളി​ല്ലെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഏ​റു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് മു​ന്നോ​ടി​യാ​യി എ​ക്‌​സ്‌​റേ ചെ​യ്‌​തെ​ങ്കി​ലും അ​സ്തി​ക​ൾ​ക്ക് ഓ​ടി​വോ ക്ഷ​ത​മോ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ ആ​ലു​വ യു​സി കോ​ള​ജി​നു സ​മീ​പം ക​ടൂ​പ്പാ​ട​ത്തെ വി​ൻ​സെ​ൻ​ഷ്യ​ൻ വി​ദ്യാ​ഭ​വ​ൻ സെ​മി​നാ​രി​യോ​ടു ചേ​ർ​ന്നു​ള്ള ക​ട​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാ​ൽ​പ​ത് വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​ണ്. ഒ​രു ചു​രി​ദാ​റി​ന്‍റെ ബോ​ട്ടം അ​പ്പാ​ടെ ആ​ണ് വാ​യി​ൽ തി​രു​കി​യി​രു​ന്ന​ത്. നാ​ലു മു​ത​ൽ ഏ​ഴു​വ​രെ ദി​വ​സ​ത്തെ പ​ഴ​ക്ക​മാ​ണ് മൃ​ത​ദേ​ഹ​ത്തി​നു​ള്ള​ത്. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ര​ണ്ട് കൈ​ക​ളി​ലെ​യും കാ​ലു​ക​ളി​ലെ​യും വി​ര​ലു​ക​ളി​ൽ നെ​യി​ൽ പോ​ളി​ഷ് ഇ​ട്ടി​ട്ടു​ണ്ട്. വൃ​ത്തി​യാ​യ നി​ര​യൊ​ത്ത പ​ല്ലു​ക​ളാ​ണു​ള്ള​ത്. ചു​ണ്ടി​ന് താ​ഴെ…

Read More

വി​ജ​ന​മാ​യപ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത് മ​ന​പ്പൂ​ര്‍​വം; മു​ൻ ഇ​മാ​മി​നെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി; ഇമാം ഒളിവില്‍ത്തന്നെ

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​മാ​മി​നെ​തി​രെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി. ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​ൻ​പാ​കെ​യാ​ണ് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്. ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി. പീ​ഡ​നം വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ശി​ശു​ക്ഷേ​മ​സ​മി​തി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി കൊ​ണ്ട് പോ​യ​ത് മ​ന​പ്പൂ​ർ​വ​മാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ഉ​ൾ​പ്പെ​ടെ​യു​ള്ള റി​പ്പോ​ർ​ട്ട് ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ പോ​ലീ​സി​ന് കൈ​മാ​റും. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഇ​മാ​മി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

Read More

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഇ​മാ​മി​നെ​തി​രേ കേ​സെ​ടു​ത്തു; ഇമാം ഒളിവിൽ

വി​തു​ര: പേ​പ്പാ​റ​യി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഇ​മാ​മി​നെ​തി​രേ പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. പ​ള്ളി പ്ര​സി​ഡ​ന്‍റ് ന​ല്‍​കി​യ പ​രാ​തി​യി​ന്‍​മേ​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ര​ണ്ടി​ന് ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പേ​പ്പാ​റ​ക്ക​ടു​ത്തു​ള്ള വ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ചാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. ഇ​മാ​മി​ന്‍റെ കാ​ര്‍ പ്ര​ധാ​ന പാ​ത​യി​ല്‍ നി​ന്നും അ​ക​ലെ വ​ന​ത്തി​നു​ള്ളി​ല്‍ കി​ട​ക്കു​ന്ന​തു ക​ണ്ട തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍ പ​രി​ശോ​ധി​ക്ക​വെ​യാ​ണ് ഇ​യാ​ളെ​യും പെ​ണ്‍​കു​ട്ടി​യെ​യും ക​ണ്ട​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മ​റു​പ​ടി​ക​ളാ​ണ് ഇ​വ​ര്‍ ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രെ വി​ളി​ച്ചു കൂ​ട്ടി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ പീ​ഡ​ന​ശ്ര​മം പു​റ​ത്താ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ വി​വ​രം പ​ള്ളി​ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ജ​മാ​അ​ത്തി​ല്‍ നി​ന്നും ജ​മാ​അ​ത്ത് സം​ഘ​ട​ന​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കാ​ത്ത​താ​ണ് കേ​സെ​ടു​ക്കാ​ന്‍ വൈ​കി​യ​തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം…

Read More

ആ​ലു​വ​പ്പു​ഴ​യി​ൽ പു​ത​പ്പി​നു​ള്ളി​ൽ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്നു സൂ​ച​ന

ആ​ലു​വ: പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ൽ ആ​ലു​വ യു.​സി. കോ​ള​ജി​നു സ​മീ​പം വി​ദ്യാ​ഭ​വ​ൻ സെ​മി​നാ​രി​യോ​ടു ചേ​ർ​ന്നു​ള്ള കു​ളി​ക്ക​ട​വി​ൽ ഇ​ന്ന​ലെ വൈ​കിട്ട് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം യു​വ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പു​ത​പ്പി​നു​ള്ളി​ൽ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്നു ക​ര​യ്ക്കെ​ടു​ത്തു ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. കു​ളി​ക്ക​ട​വി​ൽ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹം മ​ര​ക്കു​റ്റി​യി​ൽ ത​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ​ത് രാ​ത്രി​യിലായതിനാൽ ഇ​ന്നു രാ​വി​ലെ​യാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ആ​ലു​വ ഡി​വൈ​എ​സ്പി എ​ൻ.​ആ​ർ. ജ​യ​രാ​ജ്, സി​ഐ വി​ശാ​ൽ കെ. ​ജോ​ണ്‍​സൺ, എ​സ്ഐ​മാ​രാ​യ എം.​എ​സ്. ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. റൂ​റ​ൽ എ​സ്പി രാ​ഹു​ൽ ആ​ർ. നാ​യ​ർ ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് സെ​മി​നാ​രി​യി​ലെ…

Read More

ചെറിയ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന യുവതികളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നു, കൊച്ചിക്കു പിന്നാലെ കോഴിക്കോടും ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍, പിടിയിലായത് കുട്ടിയുടെ ബന്ധുവായ ഇരുപത്തഞ്ചുകാരി

ഒ​ന്പ​തു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ മു​പ്പ​ത്തി​യാ​റു​വ​യ​സു​കാ​രി​യെ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റോ​ട് ആ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നു ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ ഡോ​ക്ട​ർ വി​വ​ര​മ​റി​യി​ച്ചു. കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പ​രാ​തി തേ​ഞ്ഞി​പ്പ​ലം പോ​ലീ​സി​നു കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ (പോ​ക്സോ)​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് യു​വ​തി​ക്കെ​തി​രേ പോ​ലി​സ് കേ​സെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​ട്ടി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​താ​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. സം​ഭ​വം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നു തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കു​ട്ടി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബ​ന്ധു​വാ​യ സ്ത്രീ​യാ​ണ് പ്ര​തി. വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ വ​ലി​യ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു.

Read More

കലാഭവൻ മണിയുടെ മരണം: നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ ഉൾപെടെയുള്ള ഏഴുപേരുടെ നുണപരിശോധനയ്ക്ക് കോടതി അനുമതി

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ (തരികിട സാബു) ഉൾപ്പെടെ ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് ഏഴു പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ സിബിഐക്ക് അനുമതി നൽകിയത്. ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതിയിൽ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഏഴുപേരും കോടതിയിൽ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. മണിയുടേത് അസ്വാഭാവിക മരണമാണെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. ജാഫർ ഇടുക്കി, സാബുമോൻ എന്നിവരെ ഉൾപ്പടെ ഏഴ് പേരെയും സിബിഐ നേരത്തെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധനയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.

Read More

തിരുവനന്തപുരം ലോക്സഭാ മണ്ഡലം; ശശി തരൂരിന് എതിരാളി നിർമല സീതാരാമൻ ? കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, പി എസ് ശ്രീധരൻ പിള്ള, നമ്പിനാരായണൻ, കെ. സുരേന്ദ്രൻ എന്നിവരും പരിഗണനയിൽ

നിയാസ് മുസ്തഫ കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ സീ​റ്റി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പേ​ര് വീ​ണ്ടും സ​ജീ​വ​മാ​യി. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​ക്കി​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ മു​ൻ​തൂ​ക്കം നി​ർ​മ​ല സീ​താ​രാ​മ​നാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് കൂ​ടി ഇ​നി അ​റി​യാ​നു​ണ്ടെ​ന്നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് രാ​ഷ്‌‌​ട്ര​ദീ​പി​ക​യോ​ട് വ്യ​ക്ത​മാ​ക്കി​. സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​ദ്യ ശ്ര​മം. എ​ന്നാ​ൽ രാ​ഷ്‌‌ട്രീയ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ തീ​ർ​ത്തു പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് നി​ർ​മ​ല സീ​താ​രാ​മ​നി​ലേ​ക്ക് ച​ർ​ച്ച​ക​ൾ എ​ത്തി നി​ൽ​ക്കു​ന്ന​ത്. മ​ധു​ര സ്വ​ദേ​ശി​നി​യാ​യ നി​ർ​മ​ല നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​ ആണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യി നി​ല​വി​ലെ എം​പി കൂ​ടി​യാ​യ ശ​ശി ത​രൂ​ർ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് നി​ർ​മ​ല​യു​ടെ പേ​രി​ന് പി​ന്തു​ണ കി​ട്ടു​ന്ന​ത്. ശ​ശി ത​രൂ​രി​നെ​പ്പോ​ലെ ദേ​ശീ​യ ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ ദേ​ശീ​യ നേ​താ​വും ന​രേ​ന്ദ്ര​മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ പ്ര​ബ​ല​യു​മാ​യ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാമിനെതിരേ പോക്‌സോ കേസ്, ഇനി അഴിയെണ്ണും

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാട്ടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൊളിക്കോട് മുസ്ലിം ജമാഅത്ത് പള്ളി മുന്‍ ഇമാം ഷെഫീഖ് ഖാസിമിക്കെതിരെ പോലീസ് കേസെടുത്തു. പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി തൊളിക്കോട് മുസ്ലിം ജമാഅത്ത് പള്ളി ഇമാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഏറെ വിവാദമായെങ്കിലും പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന വാദം പറഞ്ഞ് പോലീസ് കേസെടുത്തിരുന്നില്ല. സംഭവത്തിന് പിന്നാലെ ജമാഅത്ത് കമ്മിറ്റി ഇമാമിനെ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇമാമിനെതിരെ പൊലീസില്‍ പരാതി നല്‍കുവാനും തീരുമാനിക്കുകയായിരുന്നു.

Read More