രേണു രാജ്: അഖിലേന്ത്യാ സര്‍വീസ് ബ്യൂറോക്രാറ്റുകളുടെ കൊച്ചുമകള്‍! രേണു രാജിനെ വിമര്‍ശിച്ച് ധനമന്ത്രിയുടെ സ്റ്റാഫ്

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജി​നെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി ടി​എം തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഫേസ്ബു​ക്ക് പോ​സ്റ്റ്. എം ​ഗോ​പ​കു​മാ​റാ​ണ് ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഫേസ്ബു​ക്ക് പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. ഐ.​എ.​എ​സ് ബ്യൂ​റോ​ക്രാ​റ്റു​ക​ളു​ടെ മ​ഹ​ത്വം വി​ള​മ്പി വ​ര​രു​ത്. ഒ​രു​പാ​ട് പ​റ​ഞ്ഞു പോ​കും.​ഒ​രു​പാ​ട് കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഇ​ന​ങ്ങ​ളു​ടെ​ത് അ​ട​ക്കം പ​ല​തും പ​റ​യാ​ൻ ഉ​ണ്ടെ​ന്ന ത​ര​ത്തി​ലാ​ണ് പോ​സ്റ്റ്. അ​ഖി​ലേ​ന്ത്യാ സ​ർ​വ്വീ​സ് ബ്യൂ​റോ​ക്രാ​റ്റു​ക​ളു​ടെ കൊ​ച്ചു​മ​ക​ളാ​ണ് രേ​ണു​രാ​ജെ​ന്നാ​ണ് വി​മ​ർ​ശ​നം മൂ​ന്നാ​ർ, പ​ള്ളി​വാ​സ​ൽ, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​ക​ളി​ൽ നി​ർ​മ്മാ​ണ​നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന​ത് ത​ർ​ക്ക​ര​ഹി​ത​മാ​ണ്. അ​വി​ടെ എ​ത്തു​ന്ന മു​ഴു​വ​ൻ വി​നോ​ദ​യാ​ത്രി​ക​ർ​ക്കും അ​വി​ടെ​ത്ത​ന്നെ താ​മ​സം, അ​വി​ടെ​ത്ത​ന്നെ സ​ക​ല​മാ​ന സൌ​ക​ര്യ​ങ്ങ​ളും എ​ന്ന​ത് ടൂ​റി​സ​ത്തി​ന്‍റെ ത​ന്നെ നി​ല​നി​ൽ​പ്പി​നെ ത​ക​ർ​ത്തു​ക​ള​യും. ഈ ​സ​മീ​പ​ന​മാ​ണ് കാ​യ​ലി​ലും കാ​ട്ടി​ലു​മെ​ല്ലാം വേ​ണ്ട​ത്. വ​ന്നു ക​ണ്ട്, ആ​സ്വ​ദി​ച്ച് സൌ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തേ​യ്ക്ക് പോ​വു​ക. ഇ​താ​ണ് വേ​ണ്ട​ത്. പ​ക്ഷ ഈ ​സ​മീ​പ​നം കൂ​ടു​ത​ൽ കൂ​ടു​ത​ൽ ബ്യൂ​റോ​ക്രാ​റ്റി​ക് കാ​ർ​ക്ക​ശ്യം കൊ​ണ്ട് ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണോ- ഫേസ്ബുക്ക് പോസ്റ്റ്…

Read More

ന​വ​ദ​മ്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സ്; പു​ലി​ക്കു​രു​മ്പ​യി​ലെ വാ​ട്സാ​പ് ഗ്രൂ​പ്പി​ലെ വി​ദേ​ശ​ത്തു​ള്ള അ​ഡ്മി​ൻ​മാ​ർ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​വ ദ​മ്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കും.​പു​ലി​ക്കു​രു​മ്പ​യി​ലെ വാ​ട്സാ​പ് ഗ്രൂ​പ്പി​ലെ വി​ദേ​ശ​ത്തു​ള്ള 2 ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​ർ​ക്കാ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷ് പ​റ​ഞ്ഞു. ഇ​തി​ൽ നാ​ട്ടി​ലു​ള്ള ഒ​രാ​ളെ പോ​ലീ​സ് നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​ത്തി​ലെ ഒ​രു വാ​ട്സാ​പ് ഗ്രൂ​പ്പി​ന്‍റെ​യും പു​ലി​ക്കു​രു​മ്പ​യി​ലെ വാ​ട്സാ​പ് ഗ്രൂ​പ്പി​ന്‍റെ​യും പേ​രാ​ണ് ദ​മ്പ​തി​ക​ൾ പ​രാ​തി​യി​ൽ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്തെ വാ​ട്സാ​പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രെ പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ര​ണ്ട് ഗ്രൂ​പ്പി​ലും പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​വ​രേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യും. സം​സ്ഥാ​ന​ത്തെ നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​തി​നാ​ൽ എ​ല്ലാ​വ​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ക്കു​ന്ന​ത് കേ​സ് ദു​ർ​ബ​ല​മാ​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ ഗ്രൂ​പ്പു​ക​ളി​ലു​ള്ള​വ​രു​ടെ പേ​രി​ൽ മാ​ത്രം കേ​സെ​ടു​ക്കു​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ 11 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്താ​ൻ 4 കൊ​ല​പാ​ത​ക​ങ്ങ​ൾ! സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യം പ്ര​ചാ​ര​ണ​ായുധമാക്കാൻ യു​ഡി​എ​ഫും ബി​ജെ​പി​യും

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തോ​ടെ സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കാ​ൻ ബി​ജെ​പി​യും യു​ഡി​എ​ഫും. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ നാ​ല് രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്ന​ത്. ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സി​ൽ ബി​ജെ​പി​യും ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ ലീ​ഗും ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ കോ​ൺ​ഗ്ര​സും സി​പി​എ​മ്മി​നെ​തി​രേ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യാ​ണ്. ഫ​സ​ൽ വ​ധ​ക്കേ​സ് ബി​ജെ​പി​യും യു​ഡി​എ​ഫും പ്ര​ചാ​ര​ണ​ത്തി​നാ​യി ഒ​രു പോ​ലെ ഏ​റ്റെ​ടു​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഗീ​യ​ത, കേ​ര​ള​ത്തോ​ടു​ള്ള ചി​റ്റ​മ്മ ന​യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ നി​ര​ത്തി എ​ൽ​ഡി​എ​ഫ് മേ​ഖ​ലാ ജാ​ഥ ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി സി​ബി​ഐ​യു​ടെ കു​റ്റ​പ​ത്രം. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി വേ​ണം എ​ൽ​ഡി​എ​ഫ് ജാ​ഥ തു​ട​ങ്ങു​വാ​ൻ. സി​ബി​ഐ​യെ രാ​ഷ്‌​ട്രീ​യ ഉ​പ​ക​ര​ണ​മാ​ക്കി ബി​ജെ​പി-​കോ​ൺ​ഗ്ര​സ് കൂ​ട്ടു​കെ​ട്ട് എ​ന്ന പ്ര​തി​രോ​ധം ഉ​യ​ർ​ത്താ​നാ​ണ് സി​പി​എം നീ​ക്കം. സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്…

Read More

“രേ​ണു രാ​ജ്  അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ബ്യൂ​റോ​ക്രാ​റ്റു​ക​ളു​ടെ കൊ​ച്ചു​മ​ക​ൾ’; സബ് കളക്ടർ രേ​ണു രാ​ജി​നെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രിയുടെ സ്റ്റാഫ്

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജി​നെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി ടി​എം തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഫേസ്ബു​ക്ക് പോ​സ്റ്റ്. എം ​ഗോ​പ​കു​മാ​റാ​ണ് ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഫേസ്ബു​ക്ക് പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. ഐഎഎ​സ് ബ്യൂ​റോ​ക്രാ​റ്റു​ക​ളു​ടെ മ​ഹ​ത്വം വി​ള​മ്പി വ​ര​രു​ത്. ഒ​രു​പാ​ട് പ​റ​ഞ്ഞു പോ​കും.​ ഒ​രു​പാ​ട് കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഇ​ന​ങ്ങ​ളു​ടെ​ത് അ​ട​ക്കം പ​ല​തും പ​റ​യാ​ൻ ഉ​ണ്ടെ​ന്ന ത​ര​ത്തി​ലാ​ണ് പോ​സ്റ്റ്. അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ബ്യൂ​റോ​ക്രാ​റ്റു​ക​ളു​ടെ കൊ​ച്ചു​മ​ക​ളാ​ണ് രേ​ണു​രാ​ജെ​ന്നാ​ണ് വി​മ​ർ​ശ​നം മൂ​ന്നാ​ർ, പ​ള്ളി​വാ​സ​ൽ, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​ക​ളി​ൽ നി​ർ​മ്മാ​ണ​നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന​ത് ത​ർ​ക്ക​ര​ഹി​ത​മാ​ണ്. അ​വി​ടെ എ​ത്തു​ന്ന മു​ഴു​വ​ൻ വി​നോ​ദ​യാ​ത്രി​ക​ർ​ക്കും അ​വി​ടെ​ത്ത​ന്നെ താ​മ​സം, അ​വി​ടെ​ത്ത​ന്നെ സ​ക​ല​മാ​ന സൌ​ക​ര്യ​ങ്ങ​ളും എ​ന്ന​ത് ടൂ​റി​സ​ത്തി​ന്‍റെ ത​ന്നെ നി​ല​നി​ൽ​പ്പി​നെ ത​ക​ർ​ത്തു​ക​ള​യും. ഈ ​സ​മീ​പ​ന​മാ​ണ് കാ​യ​ലി​ലും കാ​ട്ടി​ലു​മെ​ല്ലാം വേ​ണ്ട​ത്. വ​ന്നു ക​ണ്ട്, ആ​സ്വ​ദി​ച്ച്  സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തേ​യ്ക്ക് പോ​വു​ക. ഇ​താ​ണ് വേ​ണ്ട​ത്. പ​ക്ഷ ഈ ​സ​മീ​പ​നം കൂ​ടു​ത​ൽ കൂ​ടു​ത​ൽ ബ്യൂ​റോ​ക്രാ​റ്റി​ക് കാ​ർ​ക്ക​ശ്യം കൊ​ണ്ട് ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണോ- ഫേസ്ബുക്ക്…

Read More

വിവാഹ സല്‍ക്കാര ചടങ്ങില്‍ ഗാനമേളയും ഡാന്‍സും; കുടുംബത്തിന് പള്ളി മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തി; സംഭവം പാലക്കാട്

വിവാഹ സല്‍ക്കാര ചടങ്ങില്‍ ഗാനമേളയും, കുട്ടികളുടെ ഡാന്‍സും നടത്തിയതിന്, കുടുംബത്തിന് പള്ളി മഹല്ല് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ആരോപണം. പാലക്കാട് തൃത്താല ആലൂര്‍ സ്വദേശി ഡാനീഷ് റിയാസാണ് ഫേസ്ബുക്കിലൂടെ ഇതിനെതിരെ കേരള മുഖ്യമന്ത്രിക്കും, തൃത്താല എംഎല്‍എ വിടി ബലറാമിനും തുറന്നകത്ത് എഴുതിയത്. കഴിഞ്ഞ ഡിസംബര്‍ 28നാണ് ഡാനീഷിന്റെ സഹോദരന്റെ വിവാഹം മലപ്പുറം ജില്ലയിലെ എടപ്പാള്‍ വിവ പാലസില്‍ നടന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എല്‍.എ ബല്‍റാമിന്റെയും അറിവിലേക്കായി… ‘ഇന്നത്തേക്ക് 45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലില്‍ നിന്നും പുറത്താക്കിയിട്ട്. നാല് കാരണങ്ങളാണ് മഹല്ല് കമ്മറ്റി പറഞ്ഞത്. 1 : കഴിഞ്ഞ ഡിസംബര്‍ 28 ന് നടന്ന എന്റെ സഹോദരന്റെ കല്ല്യാണ റിസപ്ഷന്‍ ദിവസം വേദിയില്‍ വന്ന സ്ത്രീകള്‍ സ്റ്റേജില്‍ കയറിയതും ഫോട്ടോയെടുത്തതും. 2 : ഞങ്ങളുടെ വീട്ടിലെ…

Read More

വി​ടാ​തെ ശ​ബ​രി​മ​ല! ‘കു​ടും​ബ​ത്തി​ല്‍ ‘ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച് ബി​ജെ​പി; റ​ഫാ​ലും ക​ര്‍​ഷ​ക പ്ര​ശ്‌​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ല്‍ ശ​ബ​രി​മ​ല​മാ​ത്രം ‘ഹൈ​ലൈ​റ്റ്’ ചെ​യ്തു​കൊ​ണ്ടു​ള്ള പ്ര​ച​ാര​ണ​പ​രി​പാ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​കൂ​ടി ഒ​പ്പം കൂ​ട്ടി​കൊ​ണ്ടു​ള്ള പ്ര​ച​ാര​ണ​പ​രി​പാ​ടി​ക​ള്‍​ക്കാ​ണ് സം​സ്ഥാ​ന ഘ​ട​കം രൂ​പം ന​ല്‍​കു​ന്ന​ത്. ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നു​ള്ള വീ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ക്കു​റി ബി​ജെ​പി​ക്കു​ത​ന്നെ വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നും ഇ​ത് പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു​മു​ള്ള ശ​ക്ത​മാ​യ നി​ര്‍​ദേ​ശ​മാ​ണ് പാ​ര്‍​ട്ടി ഘ​ട​കം ന​ല്‍​കു​ന്ന​ത്. ഇ​തു​വ​ഴി സ്ത്രീ​ക​ളു​ടെ​തു​ള്‍​പ്പെ​ടെ​യു​ള്ള വോ​ട്ടു​ക​ള്‍ ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. ഇ​തി​ന്‍റെ പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​മെ​ന്ന നി​ല​യി​ല്‍ ‘എ​ന്‍റെ കു​ടും​ബം ബി​ജെ​പി കു​ടും​ബം’ എ​ന്ന​പേ​രി​ല്‍ വ്യാ​പ​ക​മാ​യി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കും. ഇ​തോ​ടൊ​പ്പം വീ​ടു​ക​ളി​ല്‍ കൊ​ടി ഉ​യ​ര്‍​ത്ത​ലും ന​ട​ക്കും. ഇ​തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ടാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം വി​ശ്വ​സി​ക​ളാ​യ, സ്ഥി​ര​മാ​യി ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ക്കു​ന്നു​മു​ണ്ട്. ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ക​യ​റി ശ​ബ​രി​മ​ല വി​ഷ​യം ഉ​യ​ര്‍​ത്തി സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന​ല​ക്ഷ്യ​വും ബി​ജെ​പി​ക്കു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍…

Read More

ഭീ​രു​ക്ക​ളും നി​ഷ്ക്രി​യ​രു​മാ​ണ് ന​മ്മു​ടെ ആ​ണു​ങ്ങ​ൾ! ട്രെ​യി​നി​ൽ വ​ച്ച് ദു​ര​നു​ഭ​വ​മു​ണ്ടാ​യ യു​വ​തി​യു​ടെ കു​റി​പ്പ്

ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ല​ഹ​രി​ക്ക​ടി​മ​യാ​യ ഒ​രാ​ളി​ൽ നി​ന്നും ദു​ര​നു​ഭ​വം നേ​രി​ട്ട യു​വ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ആ​ലീ​സ് ചീ​വേ​ൽ എ​ന്ന യു​വ​തി​ക്കാ​ണ് കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വ​ച്ച് മ​ദ്യ​പാ​നി​യാ​യ ഒ​രാ​ളി​ൽ നി​ന്നും മോ​ശ​മാ​യ അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്. എ​ന്നാ​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രു​ടെ മു​മ്പി​ൽ വ​ച്ച് ത​ന്നെ ഇ​യാ​ൾ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും ഒ​രാ​ൾ പോ​ലും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്നു​ള്ള​താ​ണ് വ​ള​രെ ദു​ഖ​ക​ര​മാ​യി ഇ​വ​ർ കു​റി​ക്കു​ന്ന​ത്. ത​നി​ക്കൊ​പ്പം യാ​ത്ര ചെ​യ്ത ചെ​റു​പ്പ​ക്കാ​ര​ട​ക്ക​മു​ള്ള ആ​ണു​ങ്ങ​ൾ നി​ഷ്ക്രി​യ​രാ​യി നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​സാ​നം പ്രാ​യ​മാ​യ ഒ​രാ​ളാ​ണ് ഈ ​ആ​ക്ര​മി​യെ അ​ടി​ച്ചു വീ​ഴ്ത്തി​യ​തെ​ന്നും ഈ ​യു​വ​തി പ​റ​യു​ന്നു. മാ​ത്ര​മ​ല്ല അ​വ​ൻ വീ​ണു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​വി​ടെ നി​ന്ന ആ​ണു​ങ്ങ​ൾ വീ​ര​സ്യം പു​റ​ത്തെ​ടു​ത്ത​തെ​ന്നും ഇ​വ​ർ കൂ​ട്ടി ചേ​ർ​ക്കു​ന്നു. അ​വ​നെ ഒ​തു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഞാ​ൻ കൊ​ല്ല​പ്പെ​ടു​ക​യോ, അ​വ​നെ കൊ​ല്ലു​ക​യോ ചെ​യ്യേ​ണ്ടി വ​ന്നേ​നെ​യെ​ന്നും ആ​ലീ​സ് പ​റ​ഞ്ഞു.

Read More

ഡ​ൽ​ഹി തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും; ര​ണ്ട് മ​ല​യാ​ളി​ക​ളെ കാ​ണാ​താ​യി; ര​ക്ഷ​പെ​ടാ​ൻ ഹോ​ട്ട​ലി​ന്‍റെ ജ​ന​ലി​ലൂ​ടെ ചാ​ടി​യ സ്ത്രീ​യും കു​ട്ടി​യും മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടു​ത്ത​ത്തി​ൽ മ​രി​ച്ച 17 പേ​രി​ൽ ഒ​രു മ​ല​യാ​ളി​യും. ര​ണ്ട് മ​ല​യാ​ളി​ക​ളെ കാ​ണാ​താ​കു​ക​യും ചെ​യ്തു. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ജ​യ​ശ്രീ (53) ആ​ണ് മ​രി​ച്ച​ത്. ര​ക്ഷ​പെ​ടാ​ൻ ഹോ​ട്ട​ലി​ന്‍റെ ജ​ന​ലി​ലൂ​ടെ ചാ​ടി​യ സ്ത്രീ​യും കു​ട്ടി​യും മ​രി​ച്ചു. ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ന​ളി​നി​യ​മ്മ, വി​ദ്യാ​സാ​ഘ​ർ എ​ന്നി​വ​രെ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന 13 അം​ഗ മ​ല​യാ​ളി സം​ഘ​ത്തി​ലെ 10 പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് നി​ല​യി​ലു​ള്ള ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കാ​ണ് ഇ​വ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ൽ പേ​രും ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ക​രോ​ൾ​ബാ​ഗി​ലെ അ​ർ​പ്പി​ത് പാ​ല​സ് ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ആ​യ​തി​നാ​ൽ എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ര​ക്ഷ​പെ​ടാ​ൻ പ​ല​ർ​ക്കും…

Read More

മഞ്ജുവാര്യര്‍ പറഞ്ഞു പറ്റിച്ചു, സമരത്തിനൊരുങ്ങി ആദിവാസികള്‍

നടി മഞ്ജു വാര്യര്‍ വാക്ക് നല്‍കി പറ്റിച്ചെന്നാരോപിച്ച് നടിയുടെ വീടിനു മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങാനൊരുങ്ങി ആദിവാസികള്‍. വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് താരം പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍ പറയുന്നു. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്. ഈ വരുന്ന 13 ന് തൃശൂരിലെ താരത്തിന്റെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ വയനാട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read More

ബന്ധുനിയമന ആരോപണവുമായി വീണ്ടും ഫിറോസ്; എ.​കെ ബാ​ല​ന്‍റെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി മ​ണി​ഭൂ​ഷ​നെ കി​ർ​ത്താ​ഡ്സി​ൽ സ്ഥി​ര​പ്പെ​ടു​ത്തി​യ​തു വ​കു​പ്പു​ക​ളു​ടെ എ​തി​ർ​പ്പ് മറികടന്ന്

കോ​ഴി​ക്കോ​ട്: നി​യ​മ​മ​ന്ത്രി എ.​കെ ബാ​ല​നെ​തി​രേ​യും ബ​ന്ധു​നി​യ​മ​ന ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. കി​ർ​ത്താ​ഡ്സി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യി​രു​ന്ന എ​ഴു​ത്തു​കാ​രി ഇ​ന്ദു മേ​നോ​ന​ട​ക്ക​മു​ള്ള​വ​രെ ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന സ്ഥി​ര​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ ബ​ന്ധു നി​യ​മ​ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണു നി​യ​മ​മ​ന്ത്രി എ.​കെ ബാ​ല​നെ​തി​രേ​യും ആ​രോ​പ​ണ​വു​മാ​യി ഫി​റോ​സ് രം​ഗ​ത്തെ​ത്തു​ന്ന​ത്. എ.​കെ ബാ​ല​ന്‍റെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി മ​ണി​ഭൂ​ഷ​നെ കി​ർ​ത്താ​ഡ്സി​ൽ സ്ഥി​ര​പ്പെ​ടു​ത്തി​യ​തു വ​കു​പ്പു​ക​ളു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണെ​ന്ന് ഫി​റോ​സ് ആ​രോ​പി​ച്ചു. എം​ഫി​ലും പി​ച്ച്എ​ച്ച്ഡി​യും യോ​ഗ്യ​ത വേ​ണ്ട പോ​സ്റ്റു​ക​ളി​ലാ​ണ് എം​എ മാ​ത്രം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ഭൂ​ഷ​നെ കൂ​ടാ​തെ യോ​ഗ്യ​ത​യി​ല്ലാ​ത്ത മ​റ്റു മൂ​ന്നു പേ​രെ​കൂ​ടി നി​യ​മി​ച്ചു​വെ​ന്നും ഫി​റോ​സ് പ​റ​യു​ന്നു. ഇ​തി​ന്‍റെ വി​വി​ധ രേ​ഖ​ക​ളും ഫി​റോ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. എ.​കെ.​ബാ​ല​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ​തി​നു പി​ന്നാ​ലെ ത​ന്നെ മ​ണി​ഭൂ​ഷ​ണു സ്ഥി​രം നി​യ​മ​നം ല​ഭി​ച്ചു. ഇ​ത് മ​റ​ച്ചു​വ​യ്ക്കാ​നും സാ​ധൂ​ക​രി​ക്കാ​നു​മാ​ണ് മ​റ്റു​ള്ള​വ​രു​ടെ നി​യ​മ​നം ന​ട​ത്തി​യ​ത്.…

Read More