ബ​​സ് ക​​ണ്ട​​ക്ട​​റു​​ടെ മ​​ക​​ളാ​​ണ് താ​​നെ​​ന്ന് അ​​ഭി​​മാ​​ന​​ത്തോ​​ടെ വി​​ളി​​ച്ചു​​പ​​റ​​ഞ്ഞ ഡോ. ​​രേ​​ണു​​രാ​​ജി​​ന്‍റെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തെ തോ​​ൽ​​പ്പി​​ക്കാ​​നാ​​കു​​മോ എം​​എ​​ൽ​​എ​​യു​​ടെ വി​​ര​​ട്ട​​ലു​​ക​​ൾ​​ക്ക്

ക​​ട്ട​​പ്പ​​ന: ഒ​​രു ബ​​സ് ക​​ണ്ട​​ക്ട​​റു​​ടെ മ​​ക​​ളാ​​ണ് താ​​നെ​​ന്ന് അ​​ഭി​​മാ​​ന​​ത്തോ​​ടെ വി​​ളി​​ച്ചു​​പ​​റ​​ഞ്ഞ ഡോ. ​​രേ​​ണു​​രാ​​ജി​​ന്‍റെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തെ തോ​​ൽ​​പ്പി​​ക്കാ​​നാ​​കു​​മോ എം​​എ​​ൽ​​എ​​യു​​ടെ വി​​ര​​ട്ട​​ലു​​ക​​ൾ​​ക്ക്.നി​​യ​​മം ന​​ട​​പ്പാ​​ക്കാ​​ൻ തു​​നി​​ഞ്ഞ ത​ന്നെ എം​എ​ൽ​എ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ങ്കി​ലും അ​തി​ലൊ​ന്നും തെ​ല്ലും കു​ലു​ക്ക​മി​ല്ലെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കോ​ട്ട​യം​കാ​രി. എ​ന്നു മാ​ത്ര​മ​ല്ല, എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി നി​ക​ത്തി​യ സ്ഥ​ലം നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​നും മ​ടി​ച്ചി​ല്ല. പ്രാ​യോ​ഗി​ക ബു​ദ്ധി ഇ​ല്ലെ​ന്നു എം​എ​ൽ​എ പ​രി​ഹ​സി​ച്ച രേ​ണു ഡോ​ക്ട​ർ കു​പ്പാ​യം അ​ഴി​ച്ചു​വ​ച്ചാ​ണ് സി​വി​ൽ സ​ർ​വീ​സി​ൽ എ​ത്തി​യ​ത്. അ​തും ര​​ണ്ടാം​ റാ​​ങ്കോ​​ടെ സി​​വി​​ൽ​ സ​​ർ​​വീ​​സി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച്. മൂ​​ന്നാ​​ർ പ​​ഞ്ചാ​​യ​​ത്ത് അ​​ന​​ധി​​കൃ​​ത​​മാ​​യി കെ​​ട്ടി​​ടം നി​​ർ​​മി​​ക്കു​​ന്ന​​തു നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​തി​​ന്‍റെ പേ​​രി​​ൽ നി​​യ​​മ​​സ​​ഭാം​​ഗ​​ത്തി​​ന്‍റെ ശ​​കാ​​ര​​വും ആ​​ക്ഷേ​​പ​​വും കേ​​ൾ​​ക്കേ​​ണ്ടി​ വ​​ന്നെ​ങ്കി​ലും നി​​യ​​മ​​ത്തി​​ന്‍റെ വ​​ഴി​​ക്കു​​ത​​ന്നെ നീ​​ങ്ങാ​​നാ​ണ് രേ​​ണു​​രാ​​ജി​ന്‍റെ തീ​രു​മാ​നം. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ​​നി​​ന്ന് എം​​ബി​​ബി​​എ​​സ് പാ​​സാ​​യ​ ശേ​​ഷ​​മാ​​യി​​രു​​ന്നു സി​​വി​​ൽ സ​​ർ​​വീ​​സി​​ലേ​​ക്കു​​ള്ള രേ​ണു​വി​ന്‍റെ യാ​ത്ര. തൃ​​ശൂ​​ർ അസിസ്റ്റന്‍റ് ക​​ള​​ക്ട​​റാ​​യാ​​യി​​രു​​ന്നു ഒൗ​​ദ്യോ​​ഗി​​ക…

Read More

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണം;   അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഡ​ൽ​ഹി കോ​ട​തി​ ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ൻ ഇ​ൻ ചീ​ഫ് അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്. കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി​യി​ൽ ഡ​ൽ​ഹി കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ര​ഹ​സ്യ രേ​ഖ​ക​ളും പോ​ലീ​സ് റെ​ക്കോ​ഡു​ക​ളി​ലെ നോ​ട്ടു​ക​ളും പു​റ​ത്തു​വി​ട്ടു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​രൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ചാ​ന​ലി​നു പ്രേ​ഷ​ക​രെ കൂ​ട്ടു​ന്ന​തി​നാ​യി ത​നി​ക്കെ​തി​രേ അ​ർ​ണാ​ബ് ഗോ​സ്വാ​മി അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി, ത​ന്‍റെ ഇ-​മെ​യി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ ചോ​ർ​ത്തി എ​ന്നി​ങ്ങ​നെ​യും പ​രാ​തി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 21-നാ​ണ് മെ​ട്രോ​പൊ​ളി​റ്റ് മ​ജി​സ്ട്രേ​റ്റ് ധ​ർ​മേ​ന്ദ​ർ സിം​ഗ് പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഏ​പ്രി​ൽ നാ​ലി​ന് കേ​സ് വീ​ണ്ടും വാ​ദം​കേ​ൾ​ക്കും.

Read More

പ​ശു​വ​ല്ല, മ​നു​ഷ്യ​നാ​ണ് പ്ര​ധാ​നം; മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രേ സ​ച്ചി​ൻ പൈ​ല​റ്റ്

ന്യൂ​ഡ​ൽ​ഹി: പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് രം​ഗ​ത്ത്. പ​ശു സം​ര​ക്ഷ​ണ​ത്തെ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്നും മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​തി​നാ​യി​രു​ന്നു പ്ര​ധാ​ന്യം ന​ൽ​കേ​ണ്ടി​യി​രു​ന്ന​തെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു. ഗോ​വ​ധ​ത്തി​നെ​തി​രേ​യും അ​ന​ധി​കൃ​ത പ​ശു​ക്ക​ട​ത്തി​നെ​തി​രെ​യും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ മ​ധ്യ​പ്ര​ദേ​ശി​ന്േ‍​റ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​ത് വേ​ണ്ട​തു ത​ന്നെ. എ​ന്നാ​ൽ പ​ശു സം​ര​ക്ഷ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മു​ൻ​തൂ​ക്കം ന​ൽ​കേ​ണ്ട വി​ഷ​യ​ങ്ങ​ളു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​യാ​ൾ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് ആ​ണ്- സ​ച്ചി​ൻ പ​റ​ഞ്ഞു. പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യാ​ണ് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ചി​ദം​ബ​രം, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് എ​ന്നി​വ​ർ ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​നെ​തി​രേ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ്…

Read More

വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒഴിവാക്കി എ​ജി​ക്ക് രേ​ണു രാ​ജി​ന്‍റെ റി​പ്പോ​ർ​ട്ട്; അ​ന​ധി​കൃ​ത നി​ർ​മാ​ണം എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സ്റ്റോ​പ്പ് മെ​മ്മോ അ​വ​ഗ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് പു​ഴ​യോ​ര​ത്തു ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ചാ​ണ് എ​ജി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ന്ന​ത് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടും നി​ർ​മ്മാ​ണം നി​ർ​ത്തി വ​ച്ചി​ല്ല, ഒ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യും ചെ​യ്തു. അ​തി​നാ​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം എം​എ​ൽ​എ​യു​ടെ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ല. പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന നി​ർ​മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ബ് ക​ള​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കെ​ഡി​എ​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​യൂ​ബ് ഖാ​ൻ പ​ഞ്ചാ​യ​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. ഇ​ത് അ​വ​ഗ​ണി​ച്ചു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി…

Read More

സി​ൽ​ക്ക് സ്മി​തയോ​ട് ചെ​യ്ത​ത് ഇ​വി​ടെ​യും ആ​വ​ർ​ത്തി​ക്കു​ത്! സ​ണ്ണി ലി​യോ​ണി​ക്കു നേ​രെ അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ അ​ഞ്ജ​ലി അ​മീ​ർ

ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഓ​രോ​രു​ത്ത​രും ഏ​റ്റെ​ടു​ത്ത​ത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മ​ധു​ര​രാ​ജ​യി​ൽ ഒ​രു ഗാ​ന രം​ഗ​ത്ത് മാ​ത്ര​മാ​ണ് താ​രം മു​ഖം കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ രം​ഗീ​ല എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ആ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഇ​തി​നോ​ട​കം ത​ന്നെ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​ത ന​ട​ൻ സ​ലീം കു​മാ​ർ സ​ണ്ണി ലി​യോ​ണി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഒ​രു ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ചി​ത്രം വൈ​റ​ലാ​യി മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആളുകൾ ചി​ത്ര​ത്തി​ന് അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി അ​ഞ്ജ​ലി അ​മീ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് താ​രം ത​ന്‍റെ മ​ന​സ് തു​റ​ന്ന​ത്. “അ​വ​ർ പോ​ണ്‍ സി​നി​മ​ക​ളി​ലും ഹി​ന്ദി ഐ​റ്റം സി​നി​മ​ക​ളി​ലും കി​ട്ടു​ന്ന പേ​യ്മ​ന്‍റി​ന്‍റെ 20/1 ഒ​രു ശ​ത​മാ​നം മാ​ത്രം കി​ട്ടു​ന്ന മ​ല​യാ​ള​ത്തി​ൽ വ​ന്ന​ഭി​ന​യി​ക്കു​ന്ന​ത് അ​വ​ർ​ക്കി​വി​ടെ കി​ട്ടു​ന്ന സ്നേ​ഹ​വും സ്വീ​ക​ര​ണ​വും ജെ​നു​വി​നാ​ണെ​ന്ന് വി​ചാ​രി​ച്ചാ​ട്ടാ​ണ്. ആ…

Read More

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ങ്ങി

ഒ​സ്മ​നാ​ബാ​ദ്: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് രാ​ത്രി മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​സ്മ​നാ​ബാ​ദ് ജി​ല്ല​യി​ലാ​ണു സം​ഭ​വം. വി​നോ​ദ് ധ​ൻ​സിം​ഗ് പ​വാ​ർ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ പ്രി​യ​ങ്ക റാ​ത്തോ​ഡി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ട​ലെ​ടു​ക്കു​ക​യും റാ​ത്തോ​ഡ് പ്രി​യ​ങ്ക​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല്ലു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം രാ​ത്രി ഇ​യാ​ൾ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ങ്ങി. തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ഒ​ന്പ​തു മാ​സം മു​ന്പാ​യി​രു​ന്നു ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹം. തു​ൽ​ജാ​പൂ​രി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന പ്രി​യ​ങ്ക അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ തു​ട​ർ​ന്ന് പ്രി​യ​ങ്ക​യും റാ​ത്തോ​ഡും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Read More

അരുണ്‍ ഗോപിക്ക് പ്രണയസാഫല്യം

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിയും അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വൈറ്റില പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദിലീപ് നായകനായ രാമലീല, പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുണ്‍ ഗോപി.

Read More

കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം

കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മുപ്പത്തിയൊന്‍പതുകാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ കോടതിയാണ് കാക്കനാട് സ്വദേശി സജിതയെ ശിക്ഷിച്ചത്. 2011 ഫെബ്രുവരിയിലാണ് ഭര്‍ത്താവ് പോള് വര്‍ഗീസിനെ സജിത ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയ ശേഷം സജിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.മരണം ഉറപ്പാക്കിയ ശേഷം ബന്ധുക്കളോട് പോള്‍ വര്‍ഗീസ് തൂങ്ങി മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതോടെയാണ് സജിത പിടിയിലായത്. കാമുകന്‍ ടിസണ്‍ കുരുവിളയോടൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സജിതയുടെ കുറ്റസമ്മതം. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും നിര്‍ണായകമായി.യു കെ യില്‍ സെയില്‍സ്മാനായിരുന്ന ടിസണുമായി ഫോണിലൂടെയാണ് സജിത സൗഹൃദത്തിലായത്. കേസില്‍ കാമുകനെ രണ്ടാം പ്രതി ആക്കിയെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. എന്നാല്‍, തെളിവ് നശിപ്പിക്കാനും കൊലപാതകം ആത്മഹത്യയാക്കാനും സജിത ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന്…

Read More

കോൺഗ്രസ്-സിപിഎം സഖ്യം കേരളാ നേതാക്കൾക്ക് അതൃപ്തി; ബം​ഗാ​ളി​ൽ സി​പി​എ​മ്മി​ന്‍റെ പു​റ​കേ ന​ട​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അ​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സു​മാ​യി സി​പി​എം സ​ഖ്യ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​ൽ സി​പി​എം കേ​ര​ള​ഘ​ട​ക​ത്തി​ന് അ​തൃ​പ്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഈ ​സ​ഖ്യ​ത്തി​നെ​തി​രേ പരോക്ഷമായി രം​ഗ​ത്തു വ​ന്നു​ക​ഴി​ഞ്ഞു. ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി മു​ന്ന​ണി ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി​യെ പു​റ​ത്താ​ക്കും. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ അ​ട​വു ന​യം പ്ര​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.സി​പി​എ​മ്മി​നു വി​ജ​യ​സാ​ധ്യ​ത കു​റ​ഞ്ഞ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി തോ​ൽ​പ്പി​ക്കാ​നാ​യി പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന് അ​ട​വുന​യം പ്ര​യോ​ഗി​ക്കു​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. 2019-ൽ ​വീ​ണ്ടും ന​രേ​ന്ദ്ര​മോ​ദി പ്ര​ധാ​ന​മ​ന്ത്രിപ​ദ​ത്തി​ൽ എ​ത്തു​ന്ന​തു ത​ട​യാ​ൻ വേ​ണ്ടി പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു​. ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മ​ണ്ടാ​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര​നേ​തൃ​ത്വ​വും പാ​ർ​ട്ടി സം​സ്ഥാ​ന​ഘ​ട​ക​വും ചേ​ർ​ന്നു തീ​രു​മാ​നി​ക്കും. കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​ത്തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി കേ​ന്ദ്ര​നേ​തൃ​ത്വും കേ​ര​ളാ നേ​തൃ​ത്വ​വും ത​മ്മി​ൽ…

Read More

ലോക് താന്ത്രിക് ജനതാദളിന് എൽഡിഎഫ് സീറ്റ് നൽകില്ലെന്നത് അഭ്യൂഹം; ‘ചർച്ച തുടങ്ങട്ടെ, അപ്പോൾ അഭിപ്രായം പറയാം’; എം.വി ശ്രേയാംസ്കുമാർ രാഷ്‌‌ട്രദീപികയോട്

നിയാസ് മുസ്തഫ കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ന് എ​ൽ​ഡി​എ​ഫ് സീ​റ്റ് ന​ൽ​കി​ല്ലാ​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ലോ​ക്‌‌​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം. ​വി ശ്രേ​യാം​സ്കു​മാ​ർ. സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് യോ​ഗം ചേ​രു​ന്പോ​ൾ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പു​തു​താ​യി ക​ട​ന്നു​വ​ന്ന നാ​ലു ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് സീ​റ്റൊ​ന്നും ന​ൽ​കാ​ൻ എ​ൽ​ഡി​എ​ഫ് ത​യാ​റാ​യേ​ക്കി​ല്ലാ​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. 2014ലെ ​സീ​റ്റ് വി​ഭ​ജ​ന ഫോ​ർ​മു​ല ഇ​ത്ത​വ​ണ​യും തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ഭ്യൂ​ഹം പ്ര​ച​രി​ച്ചി​രു​ന്നു. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, ഐ​എ​ൻ​എ​ൽ, കേ​ര​ളാ കോ​ൺ​ഗ്ര​സ്-​ബി എ​ന്നീ പാ​ർ​ട്ടി​ക​ളെ​യാ​ണ് എ​ൽ​ഡി​എ​ഫി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള ത​ന്‍റെ പാ​ർ​ട്ടി​ക്കു ലോ​ക്സ​ഭാ സീ​റ്റി​ലേ​ക്ക് അ​വ​കാ​ശ​വാ​ദ​മൊ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലോ​ക്‌‌​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ…

Read More