മോദിക്ക് അംബാനിയും സഹോദരനാണ്! വന്‍കിട ബിസിനസുകാര്‍ നോട്ട് മാറാന്‍ ക്യൂ നില്ക്കാത്തത് എന്തുകൊണ്ട് ? നോട്ട് റദ്ദാക്കലിനെതിരേ വീണ്ടും രാഹുല്‍ഗാന്ധി

സാ​​​ഗ​​​ർ (​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ലിനെതിരേ വീ​​​ണ്ടും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. പഴയ നോ​​​ട്ടു​​​ക​​​ൾ മാ​​​റി​​​യെ​​​ടു​​​ക്കാ​​​ൻ എ​​​ന്തേ വ​​​ൻ​​​കി​​​ട ബി​​​സി​​​ന​​​സു​​​കാ​​​രെ ബാ​​​ങ്കു​​​ക​​​ളി​​​ലെ ക്യൂ​​​വി​​​ൽ ക​​​ണ്ടി​​​ല്ലെ​​​ന്നു രാ​​​ഹു​​​ൽ ചോ​​​ദി​​​ച്ചു. സാ​​​ഗ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. ആ​​​ളു​​​ക​​​ളെ സ​​​ഹോ​​​ദ​​​ര​​​ൻ എ​​​ന്ന് സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന മോ​​​ദി​​​ക്ക് അം​​​ബാ​​​നി​​​യും സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്. ക​​​ർ​​​ഷ​​​ക​​​രും സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മു​​​ള്ള​​​ർ നോ​​​ട്ട് മാ​​​റാ​​​ൻ ക്യൂ ​​​നി​​​ന്നു. ഇ​​​തൊ​​​ക്കെ ക​​​ള്ള​​​പ്പ​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​മെ​​​ന്നു മോ​​​ദി വി​​​ശേ​​​ഷി​​​പ്പി​​​ച്ചു. എ​​​ന്നാ​​​ൽ, ക​​​ള്ള​​​ന്മാ​​​രെ ആ​​​രും ക്യൂ​​​വി​​​ൽ ക​​​ണ്ട​​​തു​​​മി​​​ല്ല. പി​​​ന്നീ​​​ടു ക​​​ണ്ട​​​ത് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​മാ​​​യി മെ​​​ഹു​​​ൽ ചോ​​​ക്സി രാ​​​ജ്യം വി​​​ടു​​​ന്ന​​​താ​​​ണ്. ഛത്തീ​​​സ്ഗ​​​ഡ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ന്‍റെ പേ​​​ര് പാ​​​ന​​​മ പേ​​​പ്പ​​​റു​​​ക​​​ളി​​​ലു​​​ണ്ട്. രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വ​​​സു​​​ന്ധ​​​ര രാ​​​ജെ സി​​​ന്ധ്യ ല​​​ളി​​​ത് മോ​​​ദി​​​യി​​​ൽ​​​നി​​​ന്നു പ​​​ണം കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാം. പ്ര​​​ഫ​​​ഷ​​​ണ​​​ൽ എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ബോ​​​ർ​​​ഡ് (വ്യാപം) അ​​​ഴി​​​മ​​​തി​​​യി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ്…

Read More

ഡ​ൽ​ഹി​യി​ലെ മ​സ്ജി​ദ് പൊ​ളി​ച്ചാ​ൽ ഹൈന്ദവ വിഗ്രഹങ്ങൾ കണ്ടെത്താം! വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​പി സാ​ക്ഷി മ​ഹാ​രാ​ജ്

ന്യൂ​ഡ​ൽ​ഹി: വി​ഷ​ലി​പ്ത​മാ​യ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​പി സാ​ക്ഷി മ​ഹാ​രാ​ജ്. ഡ​ൽ​ഹി​യി​ലെ ജു​മാ മ​സ്ജി​ദ് പൊ​ളി​ച്ചു നീ​ക്കി​യാ​ൽ അ​ടി​യി​ൽ ഹൈന്ദവ വിഗ്രഹങ്ങൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബി​ജെ​പി എം​പി പ​റ​ഞ്ഞ​ത്. ത​ന്‍റെ മ​ണ്ഡ​ല​മാ​യ ഉ​ന്നാ​വോ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്നി​ലാ​ണ് വി​വാ​ദ പ്ര​സം​ഗ​ങ്ങ​ൾ​ക്കു കു​പ്രി​സി​ദ്ധി നേ​ടി​യ സാ​ക്ഷി മ​ഹാ​രാ​ജ് സം​സാ​രി​ച്ച​ത്. ഇ​ക്കാ​ര്യം താ​ൻ മു​ൻ​പും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽത​ന്നെ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. രാ​ജ്യ​ത്ത് വ​ൻ തോ​തി​ൽ ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ത്താ​ണ് മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ള്ളി​ക​ൾ നി​ർ​മി​ച്ച​ത്. ഇ​ക്കാ​ര്യം തെ​റ്റാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് ത​ന്നെ തൂ​ക്കി​ലേ​റ്റാ​മെ​ന്നും സാ​ക്ഷി മ​ഹാ​രാ​ജ് പ​റ​ഞ്ഞു. അ​യോ​ധ്യ​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഷാ​ജ​ഹാ​ൻ 1644നും 1656​നും ഇ​ട​യി​ൽ പ​ണിക​ഴി​പ്പി​ച്ച​താ​ണ് ഡ​ൽ​ഹി​യി​ലെ ജു​മാ മ​സ്ജി​ദ്.

Read More

മാപ്പ് പറയേണ്ട! എല്ലായിടത്തും ഉപയോഗിക്കാനുള്ള പദമല്ല മാപ്പ്; രാജിവച്ച നടിമാര്‍ തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍

കൊ​​​ച്ചി: താ​​ര​​സം​​ഘ​​ട​​ന​​യാ​​യ “അ​​​മ്മ’​​യി​​​ൽ​​നി​​​ന്നു രാ​​​ജി​​​വ​​ച്ച ന​​​ടി​​​മാ​​​ർ തി​​​രി​​​കെ​​വ​​​ന്നാ​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ൽ. മാ​​​പ്പു പ​​​റ​​​യാ​​​തെ ത​​​ന്നെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​മോ​ എ​​ന്ന ചോ​​​ദ്യ​​ത്തി​​ന് അ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും ഞ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ല്ലാ​​​യി​​​ട​​​ത്തും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള പ​​​ദ​​​മ​​​ല്ല മാ​​​പ്പ് എ​​​ന്നു​​മാ​​യി​​രു​​ന്നു മ​​റു​​പ​​ടി. കൊ​​ച്ചി ഹോ​​​ളി​​​ഡേ ഇ​​​ന്നി​​​ൽ ന​​ട​​ന്ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​നു​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മോ​​ഹ​​ൻ​​ലാ​​ൽ.‌ പു​​​തി​​​യ ഓ​​​ഫീ​​​സ് മ​​​ന്ദി​​​രം നി​​ർ​​മി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും ന​​വ​​കേ​​ര​​ള ഫ​​​ണ്ടു ശേ​​​ഖ​​​രി​​ക്കാ​​ൻ ന​​​ട​​​ത്തു​​​ന്ന ഷോ​​യെ​​ക്കു​​റി​​ച്ചു​​മാ​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. ഡ​​​ബ്ല്യു​​​സി​​​സി ഉ​​​ന്ന​​​യി​​​ച്ച പ്ര​​​ശ്ന​​​ങ്ങ​​​ളും മ​​റ്റും ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​സെ​​​ൽ വേ​​​ണ​​​മെ​​​ന്ന ഡ​​​ബ്ല്യു​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി അ​​​മ്മ വ​​​ക്താ​​​വ് ജ​​​ഗ​​​ദീ​​​ഷ് പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​വ​​​ശ്യ​​മു​​​ന്ന​​​യി​​​ച്ചു ഡ​​​ബ്ല്യൂ​​​സി​​​സി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​താ​​​യി അ​​​റി​​​ഞ്ഞു. അ​​​മ്മ​​​യു​​​ടെ ഭാ​​​ഗം വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ സം​​​ഘ​​​ട​​​ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നും ജ​​​ഗ​​​ദീ​​​ഷ്…

Read More

എ​​​സ്പി​​​ക്കെ​​​തി​​​രെ യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും! ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പ്ര​​​ത്യേ​​​ക ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​സ്പി യ​​​തീ​​​ഷ് ച​​​ന്ദ്ര​​​യെ മാ​​​റ്റും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പ്ര​​​ത്യേ​​​ക ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​സ്പി യ​​​തീ​​​ഷ് ച​​​ന്ദ്ര​​​യെ മാ​​​റ്റും. എ​​​സ്പി​​​ക്കെ​​​തി​​​രെ യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ മാ​​​റ്റി പ്ര​​​തി​​​ഷേ​​​ധം ത​​​ണു​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന​​​റി​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ കേ​​​ന്ദ്ര മ​​​ന്ത്രി പൊ​​​ൻ രാ​​​ധാ​​​കൃ​​​ഷ്ണ​​​നു​​​മാ​​​യി എ​​​സ്പി യ​​​തീ​​​ഷ്ച​​​ന്ദ്ര വാ​​​ഗ്വാ​​​ദ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​ത് ഏ​​​റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​സ്പി​​ക്കെ​​​തി​​​രെ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു പ​​​രാ​​​തി​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Read More

വധശ്രമം, ഗൂഢാലോചന! ശബരിമലയില്‍ 52 കാരിയായ തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ദി​വ​സം അ​ന്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ തീ​ർ​ഥാ​ട​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ഗൂ​ഢാ​ലോ​ച​ന​യാ​യ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. റാ​ന്നി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്രൊ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ പോ​ലീ​സി​ന് ചോ​ദ്യം ചെ​യ്യാ​നും കോടതി അ​നു​വ​ദി​ച്ചു. ഇ​തി​നു​ശേ​ഷം സു​രേ​ന്ദ്ര​ന് ബ​ന്ധു​ക​ളോ​ട് സം​സാ​രി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​യി​ൽ മാ​റ്റ​ണ​മെ​ന്ന സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ർ​ട്ടി​നു​ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന​താ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം. സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ ശ​ക്ത​മാ​യി പ്രൊ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തി​രു​ന്നു. സു​രേ​ന്ദ്ര​ൻ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. സു​പ്രീം​കോ​ട​തി വി​ധി​യെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ചു. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന് സ്ത്രീ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും പ്രൊ​സി​ക്യൂ​ഷ​ൻ…

Read More

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി! ക​ർ​ഷ​ക​രു​ടെ മ​ന​സ​റി​ഞ്ഞ ക​ർ​ഷ​ക​നാ​യ നേ​താ​വ്; മ​ന്ത്രി​യാ​കു​ന്ന​തോ​ടെ പാ​ല​ക്കാ​ട്ടെ ക​ർ​ഷ​ക​ർ​ക്ക് ഇ​ത് സ്വ​പ്ന​സാ​ഫ​ല്യം

പാ​ല​ക്കാ​ട്: ക​ർ​ഷ​ക​രു​ടെ മ​ന​സ​റി​യു​ന്ന ക​ർ​ഷ​ക​നാ​യ നേ​താ​വാ​ണ് നി​യു​ക്ത മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി മ​ന്ത്രി​യാ​കു​ന്ന​തോ​ടെ പാ​ല​ക്കാ​ട്ടെ ക​ർ​ഷ​ക​ർ​ക്ക് ഇ​ത് സ്വ​പ്ന​സാ​ഫ​ല്യം. ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​മെ​ന്ന് എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ക​ർ​ഷ​ക​നാ​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ സ്ഥാ​ന ല​ബ്ദി നെ​ല്ല​റ​യാ​യ പാ​ല​ക്കാ​ടി​നും വി​ശേ​ഷി​ച്ച് ക​ർ​ഷ​ക​ർ​ക്കും ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ് ന​ല്കു​ന്ന​ത്. കേ​ര​ളം രൂ​പം കൊ​ണ്ട ശേ​ഷം ചി​റ്റൂ​രി​ന്‍റ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മ​ന്ത്രി​യാ​കും കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. നി​ല​വി​ൽ മ​ന്ത്രി​യാ​യി​രു​ന്ന മാ​ത്യു ടി ​തോ​മ​സ് സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ ധാ​ര​ണ​യാ​യ​തി​നെ തു​ർ​ന്നാ​ണ് കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി മ​ന്ത്രി​യാ​കു​ന്ന​ത്. പ്ര​മു​ഖ ക​ർ​ഷ​ക​നും സ​ഹ​കാ​രി​യു​മാ​യ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി 1964ൽ ​ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ്സി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത്. കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി അം​ഗം, നാ​ഷ​ണ​ൽ ലേ​ബ​ർ ഓ​ർ ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ, ജ​ന​താ പാ​ർ​ട്ടി പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ണ്ട്, ജ​ന​താ​ദ​ൾ സം​സ്ഥാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം, പെ​രു​മാ​ട്ടി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ…

Read More

കേന്ദ്ര മന്ത്രിയോടു അപമര്യാദയായി പെരുമാറിയിട്ടില്ല; യഥാര്‍ഥ ഭക്തര്‍ക്ക് അവിടെ ഒരു തടസവുമില്ല; എസ്പി യതീഷ് ചന്ദ്രയെ ന്യായീകരിച്ചു മുഖ്യമന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ൽ എ​​ത്തി​​യ കേ​​ന്ദ്ര​​മ​​ന്ത്രി പൊ​​ൻ രാ​​ധാ​​കൃ​​ഷ്ണ​​നോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യെ​​ന്ന് ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്ന എ​​സ്പി യ​​തീ​​ഷ് ച​​ന്ദ്ര​​യെ ന്യാ​​യീ​​ക​​രി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. കേ​​ന്ദ്ര മ​​ന്ത്രി​​യോ​​ടു പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യി​​ട്ടി​​ല്ലെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. പോ​​ലീ​​സ് ശ​​രി​​യാ​​യ ദി​​ശ​​യി​​ലാ​​ണു പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. കൃ​​ത്യ​​മാ​​യി ജോ​​ലി ചെ​​യ്യു​​ന്ന പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ അ​​പ​​മാ​​നി​​ക്കാ​​നും ആ​​ക്ര​​മി​​ക്കാ​​നു​​മാ​​ണു സം​​ഘ​​പ​​രി​​വാ​​ർ ശ്ര​​മ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. പ​​ന്പ​​യി​​ൽ വാ​​ഹ​​നം പാ​​ർ​​ക്കു ചെ​​യ്യാ​​നു​​ള്ള സം​​വി​​ധാ​​നം പ്ര​​ള​​യ​​ത്തി​​ൽ ന​​ഷ്ട​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്നു സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ അ​​വി​​ടേ​​ക്കു ക​​ട​​ത്തി​വി​​ടി​​ല്ല. കേ​​ന്ദ്ര​​മ​​ന്ത്രി​​യെ​​പ്പോ​​ലു​​ള്ള വി​​വി​​ഐ​​പി​​ക​​ളു​​ടെ വാ​​ഹ​​നം ത​​ട​​യി​​ല്ല. കേ​​ന്ദ്ര​​മ​​ന്ത്രി​​യോ​​ടൊ​​പ്പ​​മു​​ള്ള​​വ​​രു​​ടെ വാ​​ഹ​​നം ത​​ട​​ഞ്ഞ​​താ​​ണു പ്ര​​ശ്ന​​മാ​​യ​​ത്. ചി​​ല ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഭാ​​ര്യ​വീ​​ടി​​നു മു​​ന്നി​​ൽ വ​​രെ പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന സ്ഥി​​തി​​യു​​ണ്ടാ​​യി. മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള​​വ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്കു നേ​​രെ പ്ര​​കോ​​പ​​ന​​ക​​ര​​മാ​​യ പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന സ്ഥി​​തി​​യു​​ണ്ടാ​​യി. ശ​​ബ​​രി​​മ​​ല​​യി​​ലെ പോ​​ലീ​​സ് ഇ​​ട​​പെ​​ട​​ൽ ശ​​രി​​യാ​​യ ദി​​ശ​​യി​​ലാ​​ണെ​​ന്നു ഹൈ​​ക്കോ​​ട​​തി വി​​ധി​​യി​​ൽപോ​​ലും വ്യ​​ക്ത​​മാ​​കു​​ന്ന​​ത്. പൊ​​തു​​വി​​ൽ ശ​​ബ​​രി​​മ​​ല​​യി​​ൽ സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ…

Read More

കെ.​എം. ഷാ​ജി നാ​ളെ​മു​ത​ൽ അ​യോ​ഗ്യ​ൻ! നി​യ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് സ്പീ​ക്ക​ർ; യു​ഡി​എ​ഫും കെ.​എം. ഷാ​ജി​യും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ കെ.​എം. ഷാ​ജി എം​എ​ൽ​എ​യ്ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ യു​ഡി​എ​ഫും കെ.​എം. ഷാ​ജി എം​എ​ൽ​എ​യും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. സ്പീ​ക്ക​റു​ടെ പ്ര​സ്താ​വ​ന 26ന് ​സു​പ്രീം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി രേ​ഖാ​മൂ​ലം ഉ​ത്ത​ര​വ് വാ​ങ്ങാ​നാ​ണ് കെ.​എം. ഷാ​ജി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും നീ​ക്കം. ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ത​ട​യു​ക​യോ അ​നു​കൂ​ല ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യോ ചെ​യ്താ​ൽ മാ​ത്ര​മേ കെ.​എം ഷാ​ജി എം​എ​ൽ​എ​യ്ക്ക് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു. ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി ന​ൽ​കി​യ സ്റ്റേ ​നാ​ളെ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി ഇ​നി തി​ങ്ക​ളാ​ഴ്ച​യേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു. അ​തി​നാ​ൽ നാ​ളെ​മു​ത​ൽ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ദി​വ​സം വ​രെ ഷാ​ജി അ​യോ​ഗ്യ​നാ​കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന കെ.​എം. ഷാ​ജി​യു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ ത​ള്ളി​യി​രു​ന്നു. അ​പ്പീ​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മു​റ​യ്ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ…

Read More

സി​പി​എം ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്; പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന; പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നൊ​രു​ങ്ങു​ന്ന​ത് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷം

കോ​ഴി​ക്കോ​ട് : സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ​യു​ള്ള ബോ​ബെ​റും ജി​ല്ലാ​സെ​ക്ര​ട്ട​റി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തു​മു​ള്‍​പ്പെ​ടെ​യു​ള്ള കേ​സി​ലെ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന. വ​ട​ക​ര റൂ​റ​ൽ പോ​ലി​സ് പ​രി​ധി​യി​ലെ കു​റ്റ്യാ​ടി, നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്നാ​ണ​റി​യു​ന്ന​ത് . പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ കൂ​ടി ക​ണ്ടെ​ത്തേ​ണ്ട​തി​നാ​ൽ അ​റ​സ്റ്റ് ഇ​തു​വ​രേ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം സൂ​ക്ഷി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രു​ടെ അ​റ​സ്റ്റ് ഉ​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് യൂ​ണി​റ്റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ ര​ണ്ടാം​വാ​ര​മാ​യി​രു​ന്നു ക​ണ്ണൂ​ർ റോ​ഡി​ല്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ന് സ​മീ​പ​മു​ള്ള സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ സി.​എ​ച്ച്. ക​ണാ​ര​ന്‍ സ്മാ​ര​ക​മ​ന്ദി​ര​ത്തി​നു നേ​രെ അ​ജ്ഞാ​ത​ര്‍ ബോം​ബെ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നാ​ഴ്ച​യ്ക്കു ശേ​ഷം കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി ഒ​ന്ന​ര…

Read More

ശ​ബ​രി​മ​ല​യി​ല്‍ ‘ത​ട്ടി’ ബി​ജെ​പി! ജ​യി​ല്‍ മോ​ചി​ത​നാ​യാ​ല്‍​ സു​രേ​ന്ദ്ര​ന്‍ ‘സ്റ്റാ​റാ​കും’; പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നെ​തി​രേ പ​ട​യൊ​രു​ക്കം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ ശ​ബ​രി​മ​ല​വി​ഷ​യ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട്പാ​ര്‍​ട്ടി​യി​ലെ​പ്ര​മു​ഖ​നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ കേ​സു​ക​ളു​ടെ കു​ത്തൊ​ഴു​ക്ക് തു​ട​രു​മ്പോ​ള്‍ ബി​ജെ​പി സം​സ്ഥാ​ന​നേ​തൃ​ത്വം നി​ര്‍​ജീ​വ​മെ​ന്നാ​രോ​പ​ണം. സം​സ്ഥാ​ന ജ​ന​റ​ല്‍​ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍ അ​റ​സ്റ്റി​ലാ​യി ആ​റു​ദി​വ​സം​ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ ശ​ക്ത​മാ​യ​പ്ര​തി​ഷേ​ധ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യി​ല്‍നി​ന്നും ഉ​ണ്ടാ​കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. ആ​ര്‍​എ​സ്എ​സി​ന് അ​ത്ര​യൊ​ന്നും അ​ഭി​മ​ത​ന​ല്ലാ​ത്ത കെ.​സു​രേ​ന്ദ്ര​നോ​ട് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ്രീ​ധ​ര​ന്‍ പി​ള്ള​യ്ക്കും അ​ത്ര​താ​ത്പ​ര്യ​മി​ല്ലെന്നാണ് സൂചന. അ​തേ​സ​മ​യം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ കെ.​സു​രേ​ന്ദ്ര​ന് വ​ന്‍ സ്വീ​കാ​ര്യ​ത​യാ​ണ് ഉ​ള്ള​തു​താ​നും. അ​ടു​ത്ത പാ​ര്‍​ട്ടി എം​എ​ല്‍​എ എ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​തു​ന്ന നേ​താ​വി​നെ​തി​രേ കേ​സു​ക​ള്‍ വ​രു​മ്പോ​ള്‍ പാ​ര്‍​ട്ടി സ്വീ​ക​രി​ച്ച പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ള്‍ ശ​രി​യാ​യി​ല്ല എ​ന്നാ​ണ് വി​കാ​ര​മു​യ​രു​ന്ന​ത്. അ​തേ​സ​മ​യം നേ​തൃ​ത്വ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ജ​യി​ലി​ല്‍ നി​ന്നും ഇ​റ​ങ്ങു​ന്ന നി​മി​ഷം വ​ന്‍ സ്വീ​ക​ര​ണം ന​ല്‍​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ണി​ക​ള്‍. പാ​ർ​ട്ടി ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ എ​ടു​ത്ത പ​ഴ​യ കേ​സു​ക​ൾ കു​ത്തി​പ്പൊ​ക്കി സു​രേ​ന്ദ്ര​നെ ദി​വ​സ​ങ്ങ​ളോ​ളം ജ​യി​ലി​ലി​രു​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക്കു​ക​യാ​ണെ​ന്ന് അ​ണി​ക​ള്‍ പ​റ​യു​ന്നു. പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും ഊ​ർ​ജ​സ്വ​ല​നാ​യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​നെ ജ​യി​ലി​ൽ…

Read More