ജാഗ്രത! ഗ​ജ വീണ്ടും ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി ശക്തിപ്രാപിച്ചു; ഈ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് തു​​​ട​​​ർ​​​ന്നും പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ൽ സ​​​ഞ്ച​​​രി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​മ​​​ർ​​ദ​​മാ​​​യി ശ​​​ക്തി കു​​​റ​​​ഞ്ഞ ഗ​​​ജ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ വീ​​​ണ്ടും ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി ശക്തിപ്രാപിച്ചെന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ം. ന്യൂ​​ന​​മ​​ർ​​ദ​​മാ​​യി കൊ​​​ച്ചി തീ​​​ര​​​ത്തു​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 400 കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​ടി​​​ഞ്ഞാ​​​റുവരെ പോയ ശേഷമാണു ഗജ വീണ്ടും ചുഴലി ക്കാറ്റായത്. കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​നു​​​മാ​​​ന​​പ്ര​​കാ​​രം ഈ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് തു​​​ട​​​ർ​​​ന്നും പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ൽ സ​​​ഞ്ച​​​രി​​​ക്കും. തെ​​​ക്കുകി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും ല​​​ക്ഷ​​​ദ്വീ​​​പ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 55 മു​​​ത​​​ൽ 65 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യും ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 90 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​യും ആ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ചൊ​​​വ്വാ​​​ഴ്ച വ​​​രെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ടി​​​യ​​​ന്ത​​​ര ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.കേ​​​ര​​​ള​ തീ​​​ര​​​ത്തു കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലും ക​​​ട​​​ൽ അ​​​ത്യ​​​ന്തം പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​കാൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലും തീ​​​ര​​​വാ​​​സി​​​ക​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. ശ​​​ക്ത​​​മാ​​​യ…

Read More

വീട്ടമ്മയുടെ ദേഹത്ത് പെയിന്‍റ് ഒഴിച്ചു; സിപിഎം പ്രവർത്തകർക്കെതിരേ കേസ്; യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് വീ​ട്ട​മ്മ​യ്ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ സിപിഎം പ്രവർത്തകർ വീ​ട്ടി​ൽ ക​യ​റി വീ​ടി​ന്‍റെ ചു​മ​രി​ലും വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്തും ചു​വ​ന്ന പെ​യി​ന്‍റൊ​ഴി​ച്ചെ​ന്നു പ​രാ​തി. ശനിയാഴ്ച രാ​ത്രിയിലാണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ശ​ര​ത്തി​ന്‍റെ അ​മ്മ എ​ര​ഞ്ഞോ​ളി​പ്പാ​ലം ഷ​മി​ത നി​വാ​സി​ൽ ര​ജി​ത​യു​ടെ(43) ദേ​ഹ​ത്തും വീ​ട്ടു​ചു​മ​രി​ലും ഒ​രു സം​ഘം ബ​ല​മാ​യി ചു​വ​ന്ന ചാ​യം തേ​ച്ച​ത്. ക​ണ്ണി​ലും ദേ​ഹ​ത്തും പെ​യി​ന്‍റ് വീ​ണ ര​ജി​ത​യെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ​സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് വീ​ട്ട​മ്മ​യ്ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് കൊ​ടി​ക​ൾ പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. പ്രദേശത്ത് വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു; കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമലയിലെ സുരക്ഷ മുൻ നിർത്തി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. സുരേന്ദ്രനൊപ്പമുള്ള മറ്റ് മൂന്ന് പേരെയും റിമാൻഡ് ചെയ്തു. ശബരമലയിലെ സുരക്ഷയുടെ ഭാഗമായാണ് സുരന്ദ്രനെ അറസ്റ്റ് ചെയ്തതെന്നതുൾപ്പടെയുള്ള പോലീസിന്‍റെ വാദമുഖങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി നടപടി. ഞായറാഴ്ച കോടതി അവധിയായതിനാൽ മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചാണ് സുരേന്ദ്രനെതിരായ നടപടികൾ പൂർത്തിയാക്കിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. പോലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി സുരേന്ദ്രനെ റിമാൻഡ് ചെയ്യുകയായിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും, തുലമാസ പൂജകൾക്കും ശബരിമല നടതുറന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളിൽ സുരേന്ദ്രന് പങ്കുണ്ടെന്നും ഈ രണ്ട് സമയത്തും അദ്ദേഹം ശബരിമലയിൽ തമ്പടിച്ചിരുന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. റിമാൻഡിലായ സുരേന്ദ്രനെ…

Read More

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ; പി​ഞ്ചുകു​ഞ്ഞി​ന് എ​യിം​സ് ഡേ​റ്റ് ന​ൽ​കി​യ​ത് 2024 ൽ; 57,000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും എ​യിം​സ് അ​ധി​കൃ​ത​ർ

ന്യൂ​ഡ​ൽ​ഹി: അ​ടി​യ​ന്ത​ര ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള മൂ​ന്നു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​രു​ന്നി​ന് ശ​സ്ത്ര​ക്രി​യ 2024 ൽ. ​ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് പി​ഞ്ച് കു​ഞ്ഞി​ന് അ​ഞ്ച് വ​ർ​ഷ​ത്തി​നു ശേ​ഷം 2024 ഫെ​ബ്രു​വ​രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കു തീ​യ​തി ന​ൽ​കി​യ​ത്. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ ഇ​ന്ത്യ ഹാ​ർ​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​നെ സ​മീ​പി​ക്കു​ക​യും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടു​ത്ത ആ​ഴ്ച ശ​സ്ത്ര​ക്രി​യ​ക്കു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ഫ​രീ​ദാ​ബാ​ദ് സ്വ​ദേ​ശി അ​ജ​യ് കു​മാ​റി​ന്‍റെ മ​ക​ൾ നാ​ൻ​സി​ക്കാ​ണ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം പി​ടി​പെ​ട്ട​ത്. ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നാ​ണ് എ​യിം​സി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​ത്. എ​യിം​സി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം കു​ട്ടി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ദ്വാ​രം ക​ണ്ടെ​ത്തി. നാ​ൻ​സി​ക്ക് ഉ​ട​ൻ ത​ന്നെ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ​ക്കു 57,000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും 2024 ഫെ​ബ്രു​വ​രി​യി​ൽ തീ​യ​തി ന​ൽ​കാ​മെ​ന്നും എ​യിം​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക്…

Read More

ശ​ശി​ക​ല​യു​ടെ അ​റ​സ്റ്റ്! സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം; രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണു ഹ​ർ​ത്താ​ൽ

പ​ത്ത​നം​തി​ട്ട: കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം. ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​മാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യ​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണു ഹ​ർ​ത്താ​ൽ. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​നാ​യി എ​ത്തി​യ ശ​ശി​ക​ല​യെ മ​ര​ക്കൂ​ട്ട​ത്തു​വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണു ത​ട​ഞ്ഞ​ത്. പ​ത്തി​നു ന​ട അ​ട​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി​യി​ൽ യാ​ത്ര ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും തി​രി​ച്ചു​പോ​ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സു​മാ​യി മ​ര​ക്കൂ​ട്ട​ത്തു ത​ർ​ക്ക​മു​ണ്ടാ​യി. ശ​ബ​രി​മ​ല​യി​ലെ​ത്താ​തെ താ​ൻ തി​രി​കെ പോ​കി​ല്ലെ​ന്നു ശ​ശി​ക​ല പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് അ​ഞ്ചു മ​ണി​ക്കൂ​റി​നു​ശേ​ഷം പോ​ലീ​സ് ശ​ശി​ക​ല​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ന്നി​ധാ​ന​ത്തു​നി​ന്ന് രാ​ത്രി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​രെ മ​ല​യി​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ എ​തി​ർ​ക്കു​മെ​ന്നു ശ​ശി​ക​ല പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ഭാ​ർ​ഗ​വ​റാ​മി​നെ​യും ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

Read More

കുത്തിയിരിക്കുന്ന വിശ്വാസം, നോക്കുകുത്തിയാകുന്ന ഭരണഘടന! തൃ​പ്തി ദേ​ശാ​യി മ​ട​ങ്ങു​മ്പോ​ൽ തോ​ൽ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ൾ: മു​ര​ളി തു​മ്മാ​രു​കു​ടി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ തൃ​പ്തി ദേ​ശാ​യി​യെ ത​ട​യു​മ്പോ​ള്‍ തോ​ല്‍​ക്കു​ന്ന​ത് തൃ​പ്തി ദേ​ശാ​യി എ​ന്ന വ്യ​ക്തി മാ​ത്ര​മ​ല്ല, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ള്‍ മൊ​ത്ത​മാ​ണെ​ന്ന് മു​ര​ളി തു​മ്മാ​രു​കു​ടി. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത നീ​തി പീ​ഠ​ത്തി​ന്‍റെ വി​ധി അ​നു​സ​രി​ച്ച് മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​ട്ടാ​ണ് തൃ​പ്തി ദേ​ശാ​യി​യും കൂ​ട്ട​രും ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​നോ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​നോ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും മു​ര​ളി തു​മ്മാ​രു​കു​ടി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Read More

ശബരിമല ശാന്തം! ഭാ​ർ​ഗ​വ​റാ​മി​നെ​യും പൃ​ഥ്വി​പാ​ല​നെ​യും പ​ന്പ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; കെ.​പി. ശ​ശി​ക​ല​യെ മ​ര​ക്കൂ​ട്ട​ത്തു ത​ട​ഞ്ഞു

ശ​ബ​രി​മ​ല: പ്ര​തി​ഷേ​ധ കോ​ലാ​ഹ​ല​ങ്ങ​ളു​ടെ വേ​ദി നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യ​തോ​ടെ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല​പൂ​ജ​ക്കാ​ല​ത്തി​നു ശാ​ന്ത​മാ​യ തു​ട​ക്കം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​റ​ന്ന ന​ട രാ​ത്രി പ​ത്തി​ന് അ​ട​ച്ചു. ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ഭാ​ർ​ഗ​വ​റാ​മി​നെ​യും ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൃ​ഥ്വി​പാ​ല​നെ​യും പ​ന്പ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു പോ​കാ​നാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ത്തി​യ ഇ​രു​വരെയും പ​ന്പ ഗാ​ർ​ഡ്റൂ​മി​നു സ​മീ​പം പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​വരെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ന്നി​ധാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പൃ​ഥ്വി​പാ​ല​ന്‍റെ പ​ങ്കാ​ളി​ത്തം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ സാ​ന്നി​ധ്യം ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധ സ​മ​ര​ത്തെ ആ​ളി​ക്ക​ത്തി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​സ്റ്റ​ഡി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ, സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ​യും പോ​ലീ​സ് മ​ര​ക്കൂ​ട്ട​ത്തു ത​ട​ഞ്ഞു. രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണു ത​ട​ഞ്ഞ​ത്.…

Read More

ഭ​യ​ന്നി​ട്ട​ല്ല മ​ട​ക്കം, വീണ്ടും വ​രും! പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഗു​​​ണ്ട​​​ക​​​ളെ​​​പ്പോ​​​ലെ​​​യാ​​​ണു പെ​​​രു​​​മാ​​​റി; നെടുമ്പാശേരി സംഭവത്തെക്കുറിച്ച് തൃപ്തി ദേശായി പറഞ്ഞത് ഇങ്ങനെ…

കൊ​​​ച്ചി: ശ​​​ബ​​​ര​​​മ​​​ല ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​തെ മ​​​ട​​​ങ്ങു​​​ന്ന​​​തു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ ഭ​​​യ​​​ന്ന​​​ല്ലെ​​​ന്നും ഈ ​​​മ​​​ണ്ഡ​​​ല​​​കാ​​​ലം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പു​​ത​​​ന്നെ വീ​​​ണ്ടും വ​​​രു​​​മെ​​​ന്നും ഭൂ​​​മാ​​​താ ബ്രി​​​ഗേ​​​ഡ് നേ​​​താ​​​വ് തൃ​​​പ്തി ദേ​​​ശാ​​​യി. നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ ക​​ഴി​​യാ​​തെ മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​വ​​​ർ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. സു​​​പ്രീംകോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണു ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​നു പു​​​റ​​​ത്തെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്ര​​​മ​​​സ​​​മാ​​​ധ​​​ന പ്ര​​​ശ്നം പോ​​​ലീ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​ക്കാ​​ര്യം ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തു​​​കൊ​​​ണ്ടാ​​​ണു ത​​​ൽ​​​ക്കാ​​​ലം മ​​​ട​​​ങ്ങാ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​വി​​​ടെ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ത​​​ക​​​ർ​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല. പ​​​ക​​​ൽ മു​​​ഴു​​​വ​​​നും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​ത്തു​​​ക​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി. ത​​​ന്നെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ടാ​​​ക്സി​​​ക്കാ​​​രാ​​​രും സ​​​ന്ന​​​ദ്ധ​​​മാ​​​യി​​​ല്ല. ഹോ​​​ട്ട​​​ലു​​​ക​​​ൾ താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും നി​​​ഷേ​​​ധി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഗു​​​ണ്ട​​​ക​​​ളെ​​​പ്പോ​​​ലെ​​​യാ​​​ണു പെ​​​രു​​​മാ​​​റി​​​യ​​​ത്. ത​​​ന്നെ നോ​​​ക്കി അ​​​സ​​​ഭ്യം വി​​​ളി​​​ക്കു​​​ക​​​യും കൂ​​​കി​​​വി​​​ളി​​​ക്കു​​​ക​​​യു​​​മൊ​​​ക്കെ ഉ​​​ണ്ടാ​​​യി. എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്കാ​​​തെ താ​​​ൻ വീ​​​ണ്ടും വ​​​രു​​​മെ​​​ന്നും തൃ​​​പ്തി ദേ​​​ശാ​​​യി പ​​​റ​​​ഞ്ഞു.

Read More

ഗ​ജ ചു​ഴ​ലി​ക്കാ​റ്റ്! കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​; ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്രഖ്യാപിച്ചു; ത​മി​ഴ്നാ​ട്ടി​ൽ 11 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ഇ​ന്നു കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ര​ണ്ടാം​ഘ​ട്ട ജാ​ഗ്ര​ത നി​ർ​ദേ​ശം(​ഓ​റ​ഞ്ച് അ​ലേ​ർ​ട്ട്) പു​റ​പ്പെ​ടു​വി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും പോ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന, കെ​എ​സ്ഇ​ബി വ​കു​പ്പു​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. വ്യാ​പ​ക​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്‌, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കേ​ന്ദ്രം മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. എ​ല്ലാ താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ത്രി സ​മ​യ​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം, ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​നുള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചാ​ലു​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​ത്, മ​ല​യോ​ര മേ​ഖ​ല​യി​ലും…

Read More

നു​ഴ​ഞ്ഞു​ക​യ​റ്റ​വും ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത! രാ​ത്രി​യി​ൽ ന​ട അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ എ​ല്ലാ​വ​രും മ​ല​യി​റ​ങ്ങണം; സു​ര​ക്ഷ​യ്ക്കു പ്രാ​ധാ​ന്യം

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മ​റ​വി​ൽ പു​റ​മേ​നി​ന്നു വ​ൻ​തോ​തി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ​വും ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പോ​ലീ​സ് ശ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദ​ർ​ശ​നം ക​ഴി​ഞ്ഞു ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തു ത​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജോ​ലി​യി​ലു​ള്ള​വ​രും ശാ​ന്തി​ക്കാ​രും ഒ​ഴി​കെ ആ​രും രാ​ത്രി​യി​ൽ സ​ന്നി​ധാ​ന​ത്തു ത​ങ്ങേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സി​ന്േ‍​റ​ത്. രാ​ത്രി​യി​ൽ ന​ട അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ എ​ല്ലാ​വ​രും മ​ല​യി​റ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​ന്ന​ലെ നി​ല​യ്ക്ക​ലി​ലെ​ത്ത​യ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യും അ​റി​യി​ച്ചി​രു​ന്നു. പാ​ണ്ടി​ത്താ​വ​ള​ത്തി​ല​ട​ക്കം വി​രി​വ​യ്ക്കാ​നൊ​രു​ക്കി​യി​രു​ന്ന താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ൾ വേ​ണ്ടെ​ന്നു​വ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ക​ര​വി​ള​ക്കു കാ​ല​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ത​ങ്ങി​യാ​ണ് അ​യ്യ​പ്പ​ഭ​ക്ത​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. പോ​ലീ​സ് നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​തൊ​ന്നു​മ​റി​യാ​തെ പ​തി​വു​പോ​ലെ തീ​ർ​ഥാ​ട​ക​രാ​യെ​ത്തു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ നി​രാ​ശ​രാ​കും. സ​ന്നി​ധാ​ന​ത്തെ മു​റി​ക​ളും മ​റ്റും പു​റ​മേ നി​ന്നു​ള്ള​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന നി​ർ​ദേ​ശം ദേ​വ​സ്വം ബോ​ർ​ഡി​നെ പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.…

Read More