നവംബർ 15 മുതൽ വിദേശയാത്ര നടത്താം! ദിലീപിന് വിദേശത്ത് പോകാൻ വീണ്ടും അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിന് വിദേശ യാത്ര നടത്താൻ കോടതി അനുമതി നൽകി. സിനിമ ചിത്രീകരണത്തിനായിട്ടാണ് ദിലീപ് വിദേശത്ത് പോകാൻ കോടതിയെ സമീപിച്ചത്. നവംബർ 15 മുതൽ വിദേശയാത്ര നടത്താമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിച്ചത്. അതേസമയം യാത്രയ്ക്ക് അനുമതി നൽകരുതെന്ന പ്രോസിക്യൂഷന്‍റെ ശക്തമായ വാദം കോടതി അംഗീകരിച്ചില്ല. മുൻപും ദിലീപിന് വിദേശയാത്ര നടത്താൻ കോടതി അനുമതി നൽകിയിരുന്നു.

Read More

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ “ശ​ബ​രി​മ​ല​യി​ല്‍’! ജ​ലീ​ലി​നെ കു​ടു​ക്കാ​ന്‍ നെ​ട്ടോ​ട്ട​മോ​ടി മു​സ്‌ലിം ലീ​ഗും യൂത്ത് ലീഗും; ലീഗ് നേതൃത്വത്തിന് അതൃപ്തി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രേ നി​ര​ന്ത​രം ആ​രോ​പ​ണ​വും തെ​ളി​വു​ക​ളു​മാ​യി യൂ​ത്ത് ലീ​ഗും മു​സ്‌ലിം ലീ​ഗും രം​ഗ​ത്തെ​ത്തു​മ്പോ​ഴും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ശ​ക്ത​മാ​യ പോരാ​ട്ട​ത്തി​നി​റ​ങ്ങാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര േ​മ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​സ്താ​വ​ന​ക​ളു​മാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് യൂ​ത്ത്‌​ലീ​ഗ് നേ​താ​ക്ക​ളു​ടെ പ്ര​ധാ​ന പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ലും ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ത​യാ​റാ​കു​ന്നി​ല്ല. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ന​യി​ക്കു​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ള്‍ തി​ര​ക്കി​ലാ​ണ്. ഇ​താ​ണ് പ്ര​തി​ഷേ​ധം പ്ര​സ്താ​വ​ന​യി​ല്‍ മാ​ത്രം ഒ​തു​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സി​പി​എം സംസ്ഥാ​ന സെ​ക്രട്ടേറി​യ​റ്റ് ജ​ലീ​ല്‍ വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. സി​പി​എം നി​ല​പാ​ട് കൂ​ടി പു​റ​ത്തു​വ​ന്ന​ശേ​ഷം പ്ര​തി​ഷേ​ധ​ പ​രി​പാ​ടി​ക​ള്‍ ക​ടു​പ്പി​ക്കാ​നാ​ണ് യൂ​ത്ത് ലീ​ഗ് തീ​രു​മാ​നം. അ​തേ​സ​മ​യം പ​രി​പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി ഇ​ന്ന​ലെ മു​സ്‌ലിം ലീ​ഗ് രം​ഗ​ത്തെ​ത്തു​ക​യും പു​തി​യ ആ​രോ​പ​ണം ജ​ലീ​ലി​നെ​തി​രേ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. ഇ​നി ഈ​വി​ഷ​യ​ത്തി​ല്‍ പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ്…

Read More

ശ്രീ​ധ​ര​ന്‍​പി​ള്ള​ക്കെ​തി​രേ കേ​സ്! അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കി​ല്ല; ധ​ര്‍​മ​സ​ങ്ക​ട​ത്തി​ല്‍ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് യു​വ​മോ​ര്‍​ച്ചാ വേ​ദി​യി​ല്‍ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​ക്കെ​തി​രേ കേ​സെ​ടു​ത്തെ​ങ്കി​ലും അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​വി​ല്ല. ആ​ലോ​ചി​ച്ച​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ്. ക​സ​ബ പോ​ലീ​സാ​ണ് ഐ​പി​സി 505 (1) ബി ​പ്ര​കാ​രം ​ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ കേ​സെ​ടു​ത്ത് ന​ട​ക്കാ​വ് പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ജ​ന​ങ്ങ​ളി​ൽ ഭ​യ​വും പ​രി​ഭ്രാ​ന്തി​യും സൃ​ഷ്ടി​ക്കും​വി​ധം ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ണ് ഈ ​വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​ത്. മ​ജി​സ്ട്രേ​ട്ടി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ഈ ​കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്യാ​ൻ പാ‌​ടു​ള്ളു. എ​ന്നാ​ല്‍ കേ​സി​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഈ ​വ​കു​പ്പ് ഇ​ള​വ് ചെ​യ്യാ​നോ ചെ​യ്യാ​തി​രി​ക്കാ​നോ ക​ഴി​യും. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ട​ൻ അ​റ​സ്റ്റ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. കാ​സ​ര്‍​ഗോ​ഡ് മ​ധൂ​രി​ല്‍ നി​ന്ന് എ​ന്‍​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ശ​ബ​രി​മ​ല​സം​ര​ക്ഷ​ണ​ര​ഥ​യാ​ത്ര ഇ​ന്ന് ക​ണ്ണൂ​രി​ല്‍ എ​ത്തി നി​ല്‍​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ല്‍ ജാ​ഥാ​ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ ശ്രീ​ധ​ര​ന്‍​പി​ള്ള​യെ അ​റ​സ്റ്റ് ചെ​യ്ത​താ​ലു​ണ്ടാ​കു​ന്ന…

Read More

എ​ഡി​എം​കെ​യു​ടെ ഭീഷണി! “സ​ർ​ക്കാ​ർ’ മു​ട്ടു​മ​ട​ക്കു​ന്നു; സം​വി​ധാ​യ​ക​നെ തേ​ടി പോ​ലീ​സ്

ചെ​ന്നൈ: സൂ​പ്പ​ർ​താ​രം വി​ജ​യ് നാ​യ​ക​നാ​യ സ​ർ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കാ​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന, സ​ർ​ക്കാ​രി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന രം​ഗ​ങ്ങ​ൾ സി​നി​മ​യി​ൽ​നി​ന്നു നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ഡി​എം​കെ​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വ​രാ​നി​ട​യാ​യ സാ​ഹ​ച​ര്യം​കൂ​ടി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നു ഫി​ഷ​റീ​സ് മ​ന്ത്രി ഡി. ​ജ​യ​കു​മാ​ർ ,സി.​വി. ഷ​ൺ​മു​ഖം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വാ​ദ രം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2011 ലെ ​എ​ഡി​എം​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​ദ്ധ​തി​വ​ഴി ഗ്രൈ​ൻ​ഡ​റും മി​ക്സി​ക​ളും ഫാ​നു​ക​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്നു ജ​യ​ല​ളി​ത പ​റ​ഞ്ഞി​രു​ന്നു. ഇ​വ​യൊ​ക്കെ​യും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന രം​ഗം സി​നി​മ​യി​ലു​ണ്ട്. രാ​ഷ്‌​ട്രീ​യ​പ​ക​പോ​ക്ക​ലി​നും അ​തു​വ​ഴി ക​ലാ​പ​ത്തി​നും ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണി​തെ​ന്നും സ​ർ​ക്കാ​ർ ഇ​തു ഗൗ​ര​വ​മാ​യി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി ജ​യ​കു​മാ​ർ പ​റ​ഞ്ഞു. സ​ൺ…

Read More

500 സ്ത്രീകൾ ശബരിമലയിലേക്ക്; സ്ത്രീകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഓൺലൈൻ വഴി

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് കൂ​ടു​ത​ൽ യു​വ​തി​ക​ൾ എ​ത്തു​ന്നു. ദ​ർ​ശ​ന​ത്തി​ന് സൗ​ക​ര്യം തേ​ടി 500ൽ​പ​രം യു​വ​തി​ക​ൾ അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. പോ​ലീ​സി​ന്‍റെ ശ​ബ​രി​മ​ല പോ​ർ​ട്ട​ലി​ലാ​ണ് ദ​ർ​ശ​ന​ത്തി​ന് വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ത് വ​യ​സ്സി​നും അ​ൻ​പ​ത് വ​യ​സ്സി​നും മ​ധ്യേ പ്രാ​യ​മു​ള്ള 500 ൽ​പ​രം യു​വ​തി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പോ​ലീ​സി​ന്‍റെ പോ​ർ​ട്ട​ലി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ എ​ണ്ണം മൂ​ന്ന​ര​ല​ക്ഷം പി​ന്നി​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

വര്‍ഗീയ പ്രചരണം നടത്തിയെന്ന് പരാതി ! കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

കൊച്ചി: മുസ്‌ലിം ലീഗിന്‍റെ എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വർഗീയ പ്രചരണം നടത്തിയെന്ന പരാതി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകൻ എം.വി.നികേഷ്കുമാറിനെ തോൽപ്പിച്ചായിരുന്നു ഷാജി നിയമസഭയിൽ എത്തിയത്.

Read More

വേദനിക്കുന്ന കോടീശ്വരന്‍! മുകേഷ് അംബാനിയുടെ മകളുടെ കല്യാണക്കുറി കണ്ടാല്‍ ഞെട്ടും

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ കല്യാണക്കുറി ഏറെ പ്രത്യേകതകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് കല്യാണക്കുറി. തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കും എന്നതാണ് പ്രത്യേകത. ഡിസംബര്‍ മാസം പന്ത്രണ്ടാം തിയതി മുംബൈയില്‍ അത്യാഡംബരപൂര്‍വ്വം വിവാഹം നടക്കും. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് ആണ് ഇഷയുടെ വരന്‍. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.

Read More

വഴി​വി​ട്ടു​നി​യ​മ​നം ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ഴും ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ മ​ന്ത്രി ജ​ലീ​ല്‍ ; നി​യ​മ​പോ​രാ​ട്ട​ത്തി​ന് യൂ​ത്ത് ലീ​ഗ്

കോ​ഴി​ക്കോ​ട്: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങ​വേ നി​ര്‍​ണാ​യ​ക സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് നാ​ളെ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വഴി​വി​ട്ടു​നി​യ​മ​നം ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​രു​മ്പോ​ഴും മ​ന്ത്രി ജ​ലീ​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ ത​ന്നെ​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​നെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു​ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വി​ജ​യി​ച്ചു​വെ​ന്ന ബോ​ധ്യ​മാ​ണ് ജ​ലീ​ലി​നു​ള്ള​തെ​ന്ന് അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ആ​ക്ഷേ​പ​മു​ന്ന​യി​ച്ച​വ​രോ​ട് പ​ര​സ്യ​മാ​യി കോ​ട​തി​യി​ല്‍ പോ​കാ​ന്‍ വെ​ല്ലു​വി​ളി​ച്ച ജ​ലീ​ല്‍ ആ േ​രാ​പ​ണം ത​ന്നെ​ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന മ​നോ​ഭാ​വ​ത്തി​ലു​മാ​ണ്. കോ​ട​തി​യി​ല്‍ പോ​കാ​ന്‍ യൂ​ത്ത് ലീ​ഗ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കേ​സ് പ​രി​ഗ​ണി​ച്ച​ശേ​ഷം കോ​ട​തി എ​ടു​ക്കു​ന്ന നി​ല​പാ​ടാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ണാ​യ​കം. ബ​ന്ധു​നി​യ​മ​ന​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ രാ​ജി​പോ​ലും തി​ടു​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന തി​രി​ച്ച​റി​വ് സി​പി​എ​മ്മി​നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ലെ വി​വാ​ദ​ത്തി​ല്‍ ധൃ​തി​പി​ടി​ച്ചൊ​രു തീ​രു​മാ​നം ഉ​ണ്ടാ​കാ​നി​ട​യി​ല്ല. ശ​ബ​രി​മ​ല​വി​ഷ​യം ത​ന്നെ​യാ​യി​രി​ക്കും നി​ല​വി​ല്‍​ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​കു​ക. യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും കെഎസ്എംഡിഎഫ്സിയി​ല്‍ നി​യ​മ​നം കി​ട്ടാ​ത്ത​വ​രെ മു​ന്‍​നി​ര്‍​ത്തി കോ​ട​തി​യെ…

Read More

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുമ്പിൽ ട്രംപിന്‍റെ ടെമ്പർ തെറ്റി; സിഎൻഎൻ മാധ്യമപ്രവർത്തകന്‍റെ പ്രസ് പാസ് വൈറ്റ് ഹൗസ് സസ്പെൻഡ് ചെയ്തു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​റു​ടെ ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ പ്ര​കോ​പി​ത​നാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​ടി​യ​ത് ച​രി​ത്ര​വി​ജ​യ​മാ​ണെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ വ​രു​ന്ന​ത് അ​ധി​നി​വേ​ശ​മാ​ണെ​ന്ന ട്രം​പി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​ർ ജിം ​അ​ക്കോ​സ്റ്റ ചോ​ദി​ച്ച​ത്. ഇ​തോ​ടെ ട്രം​പ് പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു. എ​ന്നെ രാ​ജ്യം ഭ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന് ദേ​ഷ്യ​ത്തോ​ടെ ട്രം​പ് ചോ​ദി​ച്ചു. അ​ക്കോ​സ്റ്റ വീ​ണ്ടും ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​തി​ർ​ന്ന​പ്പോ​ൾ വൈ​റ്റ് ഹൗ​സ് ജീ​വ​ന​ക്കാ​രി​യെ​ത്തി അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് മൈ​ക്ക് ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ചു. റ​ഷ്യ​യു​ടെ ഇ​ട​പെ​ട​ലി​ൽ ട്രം​പി​ന് ആ​ശ​ങ്ക​യു​ണ്ടോ എ​ന്ന ചോ​ദ്യം കൂ​ടി​യാ​യ​തോ​ടെ ട്രം​പ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. നി​ങ്ങ​ളെ​പ്പോ​ലൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​തി​ൽ സി​എ​ൻ​എ​ൻ ല​ജ്ജി​ക്കേ​ണ്ട​താ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. നി​ങ്ങ​ൾ മ​ര്യാ​ദ​യി​ല്ലാ​ത്ത​വ​നാ​ണ്. അ​പ​ക​ട​കാ​രി​യാ​ണ്. സാ​റ ഹ​ക്ക​ബി​യെ നി​ങ്ങ​ൾ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് എ​നി​ക്ക​റി​യാം എ​ന്നൊ​ക്കെ പ​റ​ഞ്ഞു​കൊ​ണ്ട്…

Read More

വോ​ട്ടി​നു നോ​ട്ട്; തെ​ലു​ങ്കാ​ന​യി​ൽ 7.51 കോ​ടി​യു​ടെ ഹ​വാ​ല​പ്പ​ണം പി​ടി​ച്ചു; ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​ർ അ​റ​സ്റ്റിൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത തെ​ലു​ങ്കാ​ന​യി​ൽ ക​ള്ള​പ്പ​ണം ഒ​ഴു​കു​ന്നു. ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 7.51 കോ​ടി രൂ​പ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യി. ഡി​സം​ബ​ർ ഏ​ഴി​നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച പ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ നാ​ലു പേ​രി​ലൊ​രാ​ളാ​യ ബ​ഹ്പ​ത് സിം​ഗ് രാ​ജ് പു​രോ​ഹി​തി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ഹ​വാ​ല​പ്പ​ണ​വും റി​വോ​ൾ​വ​റും പി​ടി​ച്ചെ​ടു​ത്തു. ന​വം​ബ​ർ അ​ഞ്ച് വ​രെ സം​സ്ഥാ​ന​ത്ത് 56.48 കോ​ടി രൂ​പ​യു​ടെ ഹ​വാ​ല​പ്പ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read More