കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങി; തു​ലാ​വ​ർ​ഷം വ്യാ​ഴാ​ഴ്ച എ​ത്തും; ആ​​​ൻ​​​ഡ​​​മാ​​​ൻ തീ​​​ര​​​ത്ത് രൂ​​​പം കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദ​​​മേ​​​ഖ​​​ല അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ശക്തമാകും

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു …

Read More

എ​നി​ക്ക് 9 വ​യ​സ്; ഇ​നി ദ​ർ​ശ​നം 41 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം! വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി ത​മി​ഴ്ബാ​ലി​ക സ​ന്നി​ധാ​ന​ത്ത്

ശ​ബ​രി​മ​ല: ശ​ര​ണ വി​ളി​ക​ൾ​ക്കൊ​പ്പം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വേ​ദി​യാ​യി മാ​റി​യ ശ​ബ​രി​മ​ല​യി​ൽ വേ​റി​ട്ട സ​മ​ര​വു​മാ​യി ത​മി​ഴ് ബാ​ലി​ക. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള മൂ​ന്നാ​മ​ത്തെ വ​ര​വാ​ണ്. ഇ​നി 41 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മേ ദ​ർ​ശ​ന​ത്തി​നെ​ത്തു​ക​യു​ള്ളൂ. അ​താ​യ​ത് 2058-ൽ ​എ​ന്ന ബാ​ന​റു​മേ​ന്തി​യാ​ണ് പ​തി​നെ​ട്ടാം പ​ടി​ക്കു സ​മീ​പം പ​ദ്മപൂ​ർ​ണയു​ടെ പ്ര​തി​ഷേ​ധം. ചെ​ന്നൈ പു​ഴു​തി​വാ​ക്കം സ്വ​ദേ​ശി​നി​യാ​യ പ​ദ്മ​പൂ​ർ​ണ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് മ​ല​ക്ക​യ​റി​യ​ത്. പ​ദ്മ​യു​ടെ വ്യ​ത്യ​സ്ത സ​മ​രം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ കൊ​ച്ചു കു​ട്ടി​ക​ൾ വ​രെ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​മി​ഴ് ബാ​ലി​ക​യു​ടെ സ​മ​രം വ്യ​ത്യ​സ്ത​മാ​യി.

Read More

ദേവസ്വം ബോർഡിന്‍റെ നിലപാട് തെറ്റാണ്; ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ട്; നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിനെതിരേ നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം. കവനന്‍റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വർമ മാധ്യമങ്ങളോട് പറഞ്ഞു. ആചാര ലംഘനമുണ്ടായാൽ ക്ഷേത്രം അടച്ചിടാൻ കഴിയില്ലെന്ന ദേവസ്വം ബോർഡിന്‍റെ നിലപാട് തെറ്റാണ്. ശബരിമലയിലേക്ക് വന്ന സ്ത്രീകൾ വിശ്വാസത്തോടെ വന്നവരല്ലെന്നും ശശികുമാര വർമ കൂട്ടിച്ചേർത്തു. യുവതി പ്രവേശന വിഷയത്തിൽ പരിഹാരമാർഗം എടുക്കാൻ തങ്ങൾക്കറിയാം. നിലയ്ക്കലിലെ പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്നും ശശികുമാര വർമ ആവശ്യപ്പെട്ടു.

Read More

ശബരീശ ദര്‍ശനത്തിന് ഇന്ന് നാലു യുവതികള്‍; ഭക്തരുടെ ശക്തമായ പ്രതിഷേധവും; എല്ലാവരെയും തിരിച്ചയച്ചു

പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇന്ന് നാല് യുവതികൾ ദർശനത്തിനെത്തി. ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഇവർ മടങ്ങി. ഞായറാഴ്ച രാവിലെ തെലുങ്കാന സ്വദേശിനികളായ വാസന്തി, ആദിശേഷ എന്നിവരാണ് ആദ്യം ദർശനത്തിനായി എത്തിയത്. എന്നാൽ പ്രതിഷേധമുണ്ടായതോടെ പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു. പ്ര​തി​ഷേ​ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​തെ സ​ന്നി​ധാ​ന​ത്തേ​ക്കു​പോ​യ ഇ​വ​രെ നീ​ലി​മ​ല​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട‍​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സു​കാ​ർ ഇ​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി പ​മ്പ​യി​ലെ പോ​ലീ​സ് ഗാ​ർ​ഡ് റൂ​മി​ലേ​ക്കു കൊ​ണ്ടു​വരികയും ചെയ്തു. ഇതിനു പിന്നാലെ ഉച്ചയോടെ ആ​ന്ധ്രാ സ്വ​ദേ​ശി​നി​യാ​യ ബാ​ല​മ്മ​യെ​ന്ന യു​വ​തി നടപ്പന്തലിലെത്തി. ഡോ​ളി​യി​ലാ​ണ് ഇ​വ​ർ ന​ട​പ്പ​ന്ത​ലി​ൽ എ​ത്തി​യ​ത്. ഇ​വ​ർ​ക്ക് 50 വ​യ​സി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞ​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. 47 വ​യ​സാ​യി​രു​ന്നു ഇ​വ​ർ​ക്ക്. ഈ ​രേ​ഖ​ക​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി​ഷേ​ധ​ക്കാ​ർ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. ഇ​തോ​ടെ ബാ​ല​മ്മ…

Read More

മതവികാരം വ്രണപ്പെടുത്തി! ര​ഹ​ന ഫാ​ത്തി​മ​യ്ക്കെ​തിരേ പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്ന പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് എ​റ​ണാ​കു​ളം സ്വ​ദേ​ശി ര​ഹ​ന ഫാ​ത്തി​മ​യ്ക്കെ​തിരേ പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ക്കൊ​ടി​ത്താ​നം ആ​ർ. രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യി​ൽ ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ക​വി​ത​യ്ക്കൊ​പ്പം ര​ഹ​ന​യും സ​ന്നി​ധാ​നം ന​ട​പ്പ​ന്ത​ൽ വ​രെ​യെ​ത്തി​യി​രു​ന്നു. ര​ഹ​ന ഫാ​ത്തി​മ ക​രു​തി​യി​രു​ന്ന ഇ​രു​മു​ടി​ക്കെ​ട്ടി​ൽ പേ​ര​യ്ക്ക​യും ഓ​റ​ഞ്ചു​മാ​യി​രു​ന്നെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Read More

ഉറക്കമില്ലാതെ പോലീസ് ശബരിമലയിൽ; ഉല്ലാസവാനായി ഡിജിപി രാജമലയിൽ

മൂ​​ന്നാ​​ർ: ശ​​ബ​​രി​​മ​​ല സ്ത്രീ ​​പ്ര​​വേ​​ശ​​ന വി​​ഷ​​യം ക​​ത്തി​​ക്കാ​​ളു​​ന്പോ​​ൾ ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബ​​ഹ്റ കു​​ടും​​ബ​​സ​​മേ​​തം മൂ​​ന്നാ​​റി​​ൽ ഉ​​ല്ലാ​​സ​​യാ​​ത്ര​​യി​​ൽ. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണു ഡി​​ജി​​പി കു​​ടും​​ബ​ സ​​മേ​​തം മൂ​​ന്നാ​​റി​​ലെ​​ത്തി​​യ​​ത്. പോ​​ലീ​​സ് ഐ​​ബി​​യി​​ൽ താ​​മ​​സി​​ക്കാ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യെ​​ങ്കി​​ലും ഇ​​വി​​ടെ വൈ​​ദ്യു​​തി നി​​ല​​ച്ച​​തോ​​ടെ സ്വ​​കാ​​ര്യ ഹോ​​ട്ട​​ലി​​ലേ​​ക്കു മാ​​റി. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ ക​​ണ്ണ​​ൻ ദേ​​വ​​ൻ ക​​ന്പ​​നി​​യു​​ടെ ടാ​​റ്റാ മ്യൂ​​സി​​യ​​ത്തി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹ​​ത്തെ ക​​ന്പ​​നി എം​​ഡി​​യും മാ​​നേ​​ജ​​രു​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ സ്വീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് സ​​ർ​​ക്കാ​​ർ വാ​​ഹ​​ന​​ത്തി​​ൽ രാ​​ജ​​മ​​ല​​യി​​ലെ​​ത്തി നീ​​ല​​വ​​സ​​ന്ത​​ത്തി​​ൽ ആ​​റാ​​ട്ടും ന​​ട​​ത്തി. വി​​വ​​ര​​മ​​റി​​ഞ്ഞു രാ​​ജ​​മ​​ല​​യ്ക്കു സ​​മീ​​പം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ത്തി​​യ​​പ്പോ​​ൾ വാ​​ഹ​​ന​​ത്തി​​ൽ​​നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങാ​​ൻ അ​​ദ്ദേ​​ഹം കൂ​​ട്ടാ​​ക്കി​​യി​​ല്ല. ഉ​​ച്ച​​യോ​​ടെ മൂ​​ന്നാ​​ർ ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സ് സ​​ന്ദ​​ർ​​ശ​​നം ഒൗ​​ദ്യോ​​ഗി​​ക​​മാ​​ക്കി. ഡി​​ജി​​പി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു രാ​​ജ​​മ​​ല​​യി​​ൽ പോ​​ലീ​​സ് വ​​ൻ സു​​ര​​ക്ഷ​​യാ​​ണ് ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്. മൂ​​ന്നാ​​ർ ഡി​​വൈ​​എ​​സ്പി സു​​നീ​​ഷ് ബാ​​ബു, സി​​ഐ സാം ​​ജോ​​സ് എ​​ന്നി​​വ​​ർ ഡി​​ജി​​പി​യെ​യും കു​​ടും​​ബ​​ത്തെ​യും അ​​നു​​ഗ​​മി​​ച്ചു.

Read More

ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​ക്കാ​നാ​കി​ല്ല! സ​രി​ത​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ല്‍ ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​ക്കാ​നാ​കി​ല്ല. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ശ​ദ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തു​മെ​ന്നും ഉമ്മൻ ചാണ്ടി പ​റ​ഞ്ഞു. സ​രി​ത നാ​യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യ്ക്കെ​തി​രെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും എം​പി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.‌ ക്രൈം​ബ്രാ​ഞ്ചാ​ണ് ഇ​രു​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡി​ജി​പി അ​നി​ൽ കാ​ന്തി​ന് സ​രി​ത ക​ഴി​ഞ്ഞ ആ​ഴ്ച ന​ൽ​കി​യ പു​തി​യ ര​ണ്ട് പ​രാ​തി​ക​ളി​ലാ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ൻ​ചാ​ണ്ടി​യും കെ.​സി.​വേ​ണു​ഗോ​പാ​ലും കു​ടു​ങ്ങി​യ​ത്.

Read More

ഏഷ്യാനെറ്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, പിന്നില്‍ ശബരിമല പ്രശ്‌നം

പ്രമുഖ ചാനലായ ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് ആരോ ഹാക്ക് ചെയ്തു. ഹക്ക് ചെയ്തതിന്റെ പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചിട്ടില്ല. അയ്യപ്പ ഭക്തരാണെന്നാണ് സംശയിക്കുന്നത്. ഏഷ്യാനെറ്റിന്റെ asianet.co.in എന്ന പേജാണ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ അയ്യപ്പന്റെ ചിത്രവും സ്വാമി ശരണം എന്ന മന്ത്രവും ആണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് കൊടുത്ത വാര്‍ത്തകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.

Read More

മുരിക്കാശേരി പോലീസ് സ്റ്റേഷനിൽനിന്ന് ആറു പോലീസുകാരെ സ്ഥലംമാറ്റിയ ന​ട​പ​ടി​യി​ൽ പോലീസിനുള്ളിൽ അമർഷം; പ്രതികാര നടപടിയെന്ന് ഒരു വിഭാഗം

തൊ​ടു​പു​ഴ: മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​റു പോ​ലീ​സു​കാ​രെ മൂ​ന്നാ​റി​ലെ രാ​ജ​മ​ല​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി​യി​ൽ പോ​ലീ​സി​നു​ള്ളി​ൽ അ​മ​ർ​ഷം. അ​ടു​ത്തി​ടെ ന​ട​ന്ന പോ​ലീ​സി​ലെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന്് മ​ത്സ​രി​ച്ച ഭ​ര​ണ​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​യാ​ൾ തോ​റ്റി​രു​ന്നു. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട പോ​ലീ​സു​കാ​രാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​രെ ആദ്യം സ്ഥ​ലംമാ​റ്റി​യ​ത്. സ്റ്റേഷൻ നിലവിൽ വന്നിട്ടില്ലാത്ത ഉ​ടു​ന്പ​ഞ്ചോ​ലയിലേക്കും പി​ന്നീ​ട് മൂ​ന്നാ​റി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. മൂ​ന്നാ​റി​ലെ രാ​ജ​മ​ല​യി​ൽ ‘നീ​ല​ക്കു​റി​ഞ്ഞി ഡ്യൂ​ട്ടി’ എ​ന്ന പേ​രി​ലാ​ണ് ഇ​വ​രെ സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. മുരിക്കാശേരിയിൽനിന്ന് ആദ്യം സ്ഥലം മാറ്റപ്പെട്ട ഉ​ടു​ന്പ​ഞ്ചോ​ല​യി​ൽ നി​ല​വി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ. ഉ​ടു​ന്പ​ഞ്ചോ​ല​യ്ക്ക് സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി​യെ പോ​ലീ​സു​കാ​ർ എ​തി​ർ​ക്കുകയും ഇ​വ​ർ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ക​യും ചെയ്തു. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്തു. ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​രു​ടെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി ഇടുക്കി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഇ​വ​രെ മൂ​ന്നാ​റി​ലേ​ക്ക് സ്ഥ​ലംമാ​റ്റു​ക​യാ​യി​രു​ന്നു.…

Read More

ട്രാ​ക്ട​റി​ൽ ടാ​ർ​പോ​ളി​ൻ കൊ​ണ്ടു മൂ​ടി​! രാ​ഹു​ൽ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത രീതി ശ​രി​യ​ല്ലെ​ന്ന് ഭാ​ര്യ ദീ​പ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത പോ​ലി​സ് ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന് ഭാ​ര്യ ദീ​പ.​രാ​ഹു​ലി​നെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​നു മു​ന്നി​ൽ നി​ന്നു സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ദീ​പ പ്ര​തി​ക​രി​ച്ച​ത്. രാ​ഹു​ൽ ചെ​യ്ത തെ​റ്റ് എ​ന്താ​ണ്. ജാ​മ്യം നി​ഷേധി​ക്കു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​ത് എ​ന്തി​നാ​ണ് എ​ന്നി​ങ്ങ​നെ വി​കാ​രാ​ധീ​ന​യാ​കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മാ​ധ​വി എ​ന്ന സ്ത്രീ ​മ​ല ക​യ​റാ​ൻ അ​ന​ുവ​ദി​ക്കാ​ത്ത​തി​നാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ട്രാ​ക്ട​റി​ൽ ടാ​ർ​പോ​ളി​ൻ കൊ​ണ്ടു മൂ​ടി​യാ​ണ് രാ​ഹു​ലി​നെ കൊ​ണ്ടു​പോ​യ​തെ​ന്നും ദീ​പ പ​റ​യു​ന്നു.14 ദി​വ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ർ​ക്കൊ​പ്പ​മാ​ണ് ദീ​പ സ​ബ് ജ​യി​ലി​ൽ എ​ത്തി​യ​ത്.

Read More