മോ​ദി​യെ പു​റ​ത്താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ന​ക്സ​ലു​ക​ളു​മാ​യി കൈ​കോ​ർ​ത്തുവെന്ന ആരോപണവുമായി ബി​ജെ​പി

ജ​യ്പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​റ​ത്താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ന​ക്സ​ലു​ക​ളു​മാ​യി കൈ​കോ​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി. തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​മാ​യ രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​മു​ര​ളീ​ധ​ര റാ​വു​വാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നും നേ​തൃ​ത്വ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ന​ക്സ​ലൈ​റ്റു​ക​ളു​മാ​യി കൈ​കോ​ർ​ത്തി​രി​ക്കു​ന്നു. തെ​ല​ങ്കാ​ന​യി​ൽ കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ്ര​തി​ക​യി​ൽ ക്രി​സ്ത്യാ​നി​ക​ൾ​ക്ക് ഷെ​ഡ്യൂ​ൾ​ഡ് കാ​സ്റ്റ് പ​ദ​വി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്കു നേ​രെ​യു​ള്ള തു​റ​ന്ന വെ​ല്ലു​വി​ളി​യാ​ണ്- മു​ര​ളീ​ധ​ര റാ​വു പ​റ​ഞ്ഞു.

നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് അ​ർ​ബ​ൻ ന​ക്സ​ലു​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം.

Related posts