ക​പ്പ്കേ​ക്ക് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു; സം​ഭ​വം മ​ക​ളു​ടെ വി​വാ​ഹ​ത്ത​ലേ​ന്ന്

മ​ല​പ്പു​റം: ക​പ്പ് കേ​ക്ക് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി സ്ത്രീ ​മ​രി​ച്ചു. താ​നാ​ളൂ​ർ സ്വ​ദേ​ശി സൈ​ന​ബ ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ല്‍​വ​ച്ച് ചാ​യ കു​ടി​ക്കു​ന്ന​തി​നി​ട​യി​ൽ പ​ല​ഹാ​ര​മാ​യ ക​പ്പ് കേ​ക്കി​ന്‍റെ അ​വ​ശി​ഷ്ടം തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​നെ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച സൈ​ന​ബ​യു​ടെ മ​ക​ള്‍ ഖൈ​റു​ന്നീ​സ​യു​ടെ വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച മ​ക​ളു​ടെ നി​ക്കാ​ഹ് ച​ട​ങ്ങ് മാ​ത്രം ന​ട​ത്തി മ​റ്റു വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.  

Read More

ഖ​നി വ്യ​വ​സാ​യി​യി​ൽ​നി​ന്ന് 20 ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങി​: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: കൈ​ക്കൂ​ലി കേ​സി​ൽ ഭു​വ​നേ​ശ്വ​റി​ലെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചി​ന്ത​ൻ ര​ഘു​വം​ശി​യെ സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (സി​ബി​ഐ) അ​റ​സ്റ്റ് ചെ​യ്തു. ഭു​വ​നേ​ശ്വ​റി​ലെ ഖ​നി വ്യ​വ​സാ​യി​യി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വീ​സ് (ഐ​ആ​ർ​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​ഘു​വം​ശി​യെ പി​ടി​കൂ​ടി​യ​ത്. കൈ​ക്കൂ​ലി​യാ​യി ര​ണ്ട് കോ​ടി രൂ​പ​യാ​ണ് ര​ഘു​വം​ശി ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ദ്യ ഗ​ഡു​വെ​ന്ന രീ​തി​യി​ലാ​ണ് ഇ​യാ​ൾ 20 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​ത്. കോ​ട​തി ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ജാ​മ്യാ​പേ​ക്ഷ​യി​ൽ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി കേ​സ് മാ​റ്റി​വ​ച്ചു. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read More

കോ​വി​ഡ് കേസുകൾ കൂടുന്നു: മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി ത​മി​ഴ്നാ​ട്

ചെ​ന്നൈ: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ്. പൊ​തു​വി​ട​ങ്ങ​ളി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഹെ​ൽ​ത്ത്‌ ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. ഒ​മി​ക്രോ​ണ്‍ ജെ​എ​ന്‍ 1 വ​ക​ഭേ​ദ​മാ​യ എ​ല്‍​എ​ഫ് 7 ആ​ണ് കേ​ര​ള​ത്തി​ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Read More

സ്വ​ത്തി​ന്‍റെ പേ​രി​ൽ വ​ഴ​ക്കി​ട്ടു: അ​മ്മ​യെ ക​ഴു​ത്ത് അ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യി; മ​ക​ൾ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: സ്വ​ത്തു​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ അ​മ്മ​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മ​ക​ൾ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി​യി​ലെ റാ​ൻ​ഹോ​ള​യി​ലാ​ണു സം​ഭ​വം. 2023 ഡി​സം​ബ​റി​ലാ​ണ് കൊ​ല ന​ട​ത്തി​യ​ത്. കേ​സി​ൽ ഇ​ള​യ​മ​ക​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 46കാ​രി​യാ​യ മു​തി​ർ​ന്ന മ​ക​ൾ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ, സ​ഹോ​ദ​രി​യു​മാ​യി ചേ​ർ​ന്ന് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി പ്ര​തി സ​മ്മ​തി​ച്ചു. കു​ടും​ബ സ്വ​ത്തി​ൽ ഒ​രു പ​ങ്ക് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച സ​ഹോ​ദ​ര​നെ അ​മ്മ പി​ന്തു​ണ​ച്ച​താ​യും ഇ​തേ​ത്തു​ട​ർ​ന്ന് അ​മ്മ​യോ​ട് ദേ​ഷ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ൾ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ര​ഹ​സ്യ വി​വ​ര​ത്തെത്തുട​ർ​ന്ന് ന​ജ​ഫ്ഗ​ഡി​ലെ ന​ന്ദ എ​ൻ​ക്ലേ​വി​ൽ​നി​ന്നാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

നേ​താ​ക്ക​ൾ നി​ല​ന്പൂ​രി​ലേ​ക്ക്: ആ​ര‍്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ന്നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും; മു​ഖ്യ​മ​ന്ത്രി നാ​ളെ​യെ​ത്തും

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​രി​ല്‍ യു​ഡി​എ​ഫ്-​എ​ല്‍​ഡി​എ​ഫ് പോ​രാ​ട്ടം തീ​പാ​റു​മെ​ന്നു​റ​പ്പാ​യി. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ത​ങ്ങ​ളു​ടെ പ്ര​ധാ​ന നേ​താ​ക്ക​ളെത്തന്നെ ക​ള​ത്ത​ലി​റ​ക്കി​യ​തോ​ടെ പ്ര​ചാ​ര​ണ ചൂ​ട് കൊ​ഴു​ക്കും. അ​തോ​ടൊ​പ്പം മു​തി​ര്‍​ന്ന പ്ര​മു​ഖ നേ​താ​ക്ക​ളും പ്ര​ചാ​ര​ണ​രം​ഗ​ത്തി​റ​ങ്ങും.​ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സ്വ​രാ​ജും വി​ദ‍്യാ​ർ​ഥി​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ എ​ത്തി​യ​വ​രാ​ണ്. മ​ണ്ഡ​ല​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്രം ന​ല്ല​തു​പോ​ലെ അ​റി​യു​ന്ന​വ​രുമാണ്. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫും അ​ട​വു​ക​ൾ പ​തി​നെ​ട്ടും പ​യ​റ്റും. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്ന​തോ​ടെ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ വ​ക​വ​യ്ക്കാ​തെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ക​ട​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തു​ക​ൾതോ​റും ബൈ​ക്ക് റാ​ലി​ക​ളും ന​ട​ന്നു. പോ​സ്റ്റ​ർ പ​തി​ക്ക​ലു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി. എം. ​സ്വ​രാ​ജ് തി​രു​വ​ന​ന്ത​പു​ര​ത്താ​യ​തി​നാ​ൽ, സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ന​ട​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്ന എ​ൽ​ഡി​എ​ഫ് റോ​ഡ് ഷോ ​ഇ​ന്ന​ത്തേ​ക്ക് മാ​റ്റി. അ​ണി​ക​ളി​ൽ കൂ​ടു​ത​ൽ ആ​വേ​ശം പ​ക​രാ​ൻ ഞാ​യ​റാ​ഴ്ച മു​ഖ‍്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ല​മ്പൂ​രി​ലെ​ത്തും. പ്രി​യ​ങ്കാ​ഗാ​ന്ധി എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ നി​ല​മ്പൂ​രി​ല്‍ എ​ത്തി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്…

Read More

താ​മ​ര​യി​ൽ ക്ലി​ക്ക് ചെ​യ്യൂ, 5000 സ​മ്മാ​നം നേ​ടൂ… സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പ്; ഒ​റ്റ​ദി​വ​സം കൊ​ണ്ട് ത​ട്ടി​യ​ത് കോ​ടി​ക​ൾ

ഇ​രി​ട്ടി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പു​മാ​യി സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ലും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം താ​മ​ര​യി​ൽ ലും ​ക്ലി​ക്ക് ചെ​യ്താ​ൽ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 5000 രൂ​പ ല​ഭി​ക്കു​മെ​ന്നു കാ​ണി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. താ​മ​ര​യി​ൽ വി​ര​ൽ അ​മ​ർ​ത്തി​യാ​ൽ ഉ​ട​ൻ ത​ന്നെ നി​ങ്ങ​ൾ 5000 രൂ​പ വി​ജ​യി​ച്ച​താ​യി മെ​സേ​ജ് വ​രും. പി​ന്നീ​ട് നി​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടും. ഇ​വി​ടെ മു​ത​ലാ​ണ് ച​തി​ക്കു​ഴി​യു​ടെ ആ​രം​ഭം . ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ൽ എ​ടു​ക്കാ​ൻ ആ​ദ്യം നി​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ഒ​രു വ​ൺ ടൈം ​പാ​സ്‌​വേ​ഡ് വ​രും. പാ​സ്‌​വേ​ഡ് കൊ​ടു​ത്താ​ൽ ഒ​രു​പ​ക്ഷേ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലെ പ​ണം ഇ​വി​ടെ വ​ച്ച് ന​ഷ്ട​പ്പെ​ട്ടേ​ക്കാം. ഇ​ന്ന​ലെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ര​സ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട​ത് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ​ഫോ​മി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​ത്ത​ര​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്പേ​യി​യു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പി.​ജെ. അ​ബ്ദു​ൾ കാ​ല​മി​ന്‍റെ​യും പേ​രി​ൽ…

Read More

വി​വാ​ഹ​സ​മ്മാ​ന​മാ​യി ല​ഭി​ച്ച ബോം​ബ് പൊ​ട്ടി ന​വ​വ​ര​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സ്: മു​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നു ജീ​വ​പ​ര്യ​ന്തം

ഭു​വ​നേ​ശ്വ​ര്‍: വി​വാ​ഹ​സ​മ്മാ​ന​മാ​യി പാ​ഴ്സ​ലാ​യി അ​യ​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ന​വ​വ​ര​നും ബ​ന്ധു​വും കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ മു​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്. ഒ​ഡീ​ഷ​യി​ലെ പ​ട്‌​ന​ഗ​ഡി​യി​ലു​ള്ള ജ്യോ​തി വി​കാ​സ് ജൂ​ണി​യ​ര്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി​രു​ന്ന പു​ഞ്ചി​ലാ​ല്‍ മെ​ഹ​റി​നാ​ണ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. 2018 ഫെ​ബ്രു​വ​രി 23നു ​ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ല്‍ സോ​ഫ്റ്റ് വെ​യ​ര്‍ എ​ൻ​ജി​നീ​യ​റാ​യ സൗ​മ്യ​ശേ​ഖ​ര്‍ സാ​ഹു​വും ബ​ന്ധു ജെ​മാ​മ​ണി സാ​ഹു​വു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സൗ​മ്യ​ശേ​ഖ​ര്‍ സാ​ഹു​വി​ന്‍റെ​യും റീ​മ​യു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ് അ​ടു​ത്ത​ദി​വ​സം അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ഒ​രു പാ​ര്‍​സ​ല്‍ ല​ഭി​ച്ചു. വി​വാ​ഹ​സ​മ്മാ​ന​മാ​ണെ​ന്നു ക​രു​തി സാ​ഹു പാ​ര്‍​സ​ല്‍ തു​റ​ന്ന​തും ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ സൗ​മ്യ​ശേ​ഖ​റും ബ​ന്ധു​വും കൊ​ല്ല​പ്പെ​ട്ടു. സ്‌​ഫോ​ട​ന​ത്തി​ല്‍ സൗ​മ്യ​ശേ​ഖ​റി​ന്‍റെ ഭാ​ര്യ റീ​മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. യൂ​ട്യൂ​ബി​ല്‍ വീ​ഡി​യോ ക​ണ്ടാ​ണ് പു​ഞ്ചി​ലാ​ല്‍ ബോം​ബ് നി​ര്‍​മി​ച്ച​ത്. 2017ല്‍ ​ദീ​പാ​വ​ലി സ​മ​യ​ത്ത് വാ​ങ്ങി​യ പ​ട​ക്ക​ങ്ങ​ൾ ബോം​ബ് നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചു. ബോം​ബ് പാ​ര്‍​സ​ലാ​ക്കി മ​ധു​ര​പ​ല​ഹാ​രം…

Read More

വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന യു​ഡി​എ​ഫി​ലേ​ക്കി​ല്ല; നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കി​ല്ല, യു​ഡി​എ​ഫി​നെ ജ​യി​പ്പി​ക്കി​ല്ല; നി​ർ​ണാ​യ തീ​രു​മാ​ന​മെ​ടു​ത്ത് പി.​വി. അ​ൻ​വ​ർ

മ​ല​പ്പു​റം: വി.​ഡി.​ സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്നും താ​ൻ നി​ല​മ്പൂ​രി​ല്‍ മ​ല്‍​സ​രി​ക്കി​ല്ലെ​ന്നും പി.​വി.​ അ​ന്‍​വ​ര്‍. ഇ​ന്നു രാ​വി​ലെ ന​ട​ത്തി​യ നി​ര്‍​ണാ​യ​ക​ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ന്‍​വ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ ശ​ക്ത​മാ​യ വി​മ​ര്‍​ശ​നം ഉയ​ര്‍​ത്തി​യ അ​ന്‍​വ​ര്‍ വി.ഡി. സതീശനാണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്നും പ​റ​ഞ്ഞു. അ​തേ​സ​മ​യം ആ​രെ​യും ക​ണ്ടു​കൊ​ണ്ട​ല്ല താ​ന്‍ രാ​ജി വ​ച്ച​തെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും പ​റ​ഞ്ഞു.​ നി​യ​മ​സ​ഭാ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച ന​ട​ന്ന​മ​പ്പാ​ള്‍ 140 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​വി​ടെ വേ​ണ​മെ​ങ്കി​ലും മ​ത്സ​രി​ക്കാ​മ​ല്ലോ എ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ്ര​തി​ക​രി​ച്ച​തെ​ന്നും പ​രി​ഹ​സി​ച്ചു.​ അ​ന്‍​വ​റി​ല്ലാ​തെ യു​ഡി​എ​ഫ് ജ​യി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫി​ലെ ചി​ല​ര്‍​ക്ക് ഗൂ​ഢ​ല​ക്ഷ്യ​മാ​ണ് ഉ​ള്ള​തെ​ന്നും അ​ന്‍​വ​ര്‍ ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഇ​നി​യും സം​സാ​രി​ക്കും. യു​ഡി​എ​ഫി​ല്‍ എ​ത്തി​യാ​ലും അ​തു​ണ്ടാ​കും. അ​ത് ചി​ല നേ​താ​ക്ക​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ടി​ല്ല. യു​ഡി​എ​ഫു​മാ​യി എ​ന്നെ സ​ഹ​ക​രി​പ്പി​ക്കാ​ന്‍ പി.​കെ. ​കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ള്‍​പ്പെ​ടെ ശ്ര​മി​ച്ചി​ട്ടും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​തി​ന് ത​യാറാ​യി​ട്ടി​ല്ല. അ​ഞ്ച്…

Read More

വാ​ട​ക വീ​ട്ടി​ൽ കൂ​ട്ടാ​യി എം​ഡി​എം​എ​യും ക​ഞ്ചാ​വും: രാ​സ​ല​ഹ​രി​യു​മാ​യി യു​വ​തി അ​റ​സ്റ്റി​ൽ

വൈ​പ്പി​ൻ: രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി യു​വ​തി​യെ വാ​ട​ക വീ​ട്ടി​ൽ നി​ന്നും മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ വ​ള്ളി​ക്കു​ളം റോ​ഡി​ൽ പാ​റേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കാ​ഷ്മീ​ര പി. ​ജോ​ജി​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​ ഇ​വ​രി​ൽ നി​ന്ന് 10. 07 ഗ്രാം ​എംഡിഎംഎ​യും, 07.70 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. പ​ള്ളി​പ്പു​റം ഒ​എ​ൽ​എ​ച്ച് കോ​ള​നി​ക്ക് സ​മീ​പം വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. 28 ന് ​രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് സി​ബ് ലോ​ക്ക് ക​വ​റു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ എംഡിഎംഎയും ര​ണ്ടു ക​വ​റു​ക​ളി​ലാ​യി ക​ഞ്ചാ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​സി​ക്ക് മു​ക​ളി​ലാ​യി ക​ണ്ണ​ട​ക്കൂട്ടി​ലാ​ണ് മയക്കുമരുന്ന് സു​ക്ഷി​ച്ചി​രു​ന്ന​ത്.    

Read More

എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും നി​ല​മ്പൂരി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും: ഷാ​ഫി പ​റ​മ്പി​ൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് വ​ട​ക​ര എം​പി​യും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ഫി പ​റ​മ്പി​ല്‍. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ര് വ​ന്നാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. “എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ഇ​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ച്ച​ല്ല മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്നാ​ലും ഗു​ണം യു​ഡി​എ​ഫി​ന് ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ ജ​യ​മാ​ണ്. എ​ല്‍​ഡി​എ​ഫ് കെ​ട്ടി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ജ​ന​ത്തി​ന് മു​ന്നി​ല്‍ പൊ​ളി​ഞ്ഞു വീ​ഴു​ക​യാ​ണ്.’-​ഷാ​ഫി പ​റ​ന്പി​ൽ പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ ആ​ദ്യ ചോ​യി​സ് സ്ഥാ​നാ​ര്‍​ത്ഥി സ്വ​രാ​ജാ​യി​രു​ന്നോ എ​ന്ന് പാ​ർ​ട്ടി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എം. ​സ്വ​രാ​ജി​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഷാ​ഫി​യു​ടെ പ്ര​തി​ക​ര​ണം.

Read More