തൃ​ശൂ​ർ പൂ​രം ആ​കാ​ശ​ത്ത് സി​ന്ദൂ​രം വി​ത​റി, പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ​യും സി​ന്ദൂ​രം വി​ത​റി: ഓ​പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍ തി​രി​ച്ച​ടി​യ​ല്ല ലോ​ക​നീ​തി​യാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്; സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: പാ​കി​സ്ഥാ​നി​ലെ തി​വ്ര​വാ​ദി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍ തി​രി​ച്ച​ടി​യ​ല്ല ലോ​ക​നീ​തി​യാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. നി​ര​ന്ത​രം ദ്രോ​ഹി​ക്കു​ന്ന രാ​ജ്യ​ത്തെ ഭീ​ക​ര​വാ​ദ​ത്തെ​യാ​ണ് ന​മ്മ​ള്‍ അ​ടി​ച്ച​ത്, താ​ക്കീ​ത് ന​ല്‍​കു​ക​യാ​ണ്, ഇ​നി ഇ​ത് ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ പൂ​രം ആ​കാ​ശ​ത്ത് സി​ന്ദൂ​രം വി​ത​റി, പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ​യും സി​ന്ദൂ​രം വി​ത​റി. ഇ​ന്ത്യ​യു​ടെ ആ​ത്മാ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നാ​യി. പ​ഗ​ൽ ഹാം ​മാ​ത്ര​മ​ല്ല ഇ​തി​നു​മു​മ്പും ജ​വാ​ന്മാ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന് നി​ര​ന്ത​ര​മാ​യ അ​വ​സാ​നം ഉ​ണ്ടാ​ക​ണം. അ​തി​ലേ​ക്ക് ത​ന്നെ​യാ​ണ് ഈ ​സ്ട്രൈ​ക്ക് വ​ഴി ശ്ര​മം ന​ട​ന്ന​തെ​ന്ന് സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി. അതേസമയം, ഡ​ൽ​ഹി​യി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലന്നും ഡ​ൽ​ഹി​യി​ൽ​നി​ന്ന് വ്യ​ക്ത​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ മ​ന്ത്രി​മാ​ർ​ക്ക് ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ കേ​ര​ള ബാ​ങ്കി​നെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​ഴി​മു​ട​ക്കി കെ​ടി​ഡി​എ​ഫ്സി

ചാ​​​​ത്ത​​​​ന്നൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ബാ​​​​ങ്ക് ക​​​​ൺ​​​​സോ​​​​ർ​​​​ഷ്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള ബാ​​​​ങ്കി​​​​നെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ൽ വ​​​​ഴി മു​​​​ട​​​​ക്കി കേ​​​​ര​​​​ള ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഫി​​​​നാ​​​​ൻ​​​​ഷ​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (കെ​​​​ടി​​​​ഡി​​​​എ​​​​ഫ്സി). അ​​​​മി​​​​ത പ​​​​ലി​​​​ശ (11.32 ശ​​​​ത​​​​മാ​​​​നം) ഈ​​​​ടാ​​​​ക്കു​​​​ന്ന കെ​​​​ടി​​​​ഡി​​​​എ​​​​ഫ്സി​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കി കേ​​​​ര​​​​ള ബാ​​​​ങ്കി​​​​നെ ക​​​​ൺ​​​​സോ​​​​ർ​​​​ഷ്യ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താൻ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി കു​​​​റെ കാ​​​​ല​​​​മാ​​​​യി ശ്ര​​​​മി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. കേ​​​​ര​​​​ള ബാ​​​​ങ്കി​​​​നെ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ബാ​​​​ങ്ക് ക​​​​ൺ​​​​സോ​​​​ർ​​​​ഷ്യ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തീക​​​​രി​​​​ച്ച് ര​​​​ജി​​​​സ്ട്ര​​​​ഷ​​​​നും ന​​​​ട​​​​ത്തി​​ക്ക​​​​ഴി​​​​ഞ്ഞു. ഇ​​​​നി ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​ത് കെ​​​​ടി​​​​ഡി​​​​എ​​​​ഫ്സി​​​​യു​​​​ടെ നോ ​​​​ഡ്യൂ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് മാ​​​​ത്ര​​​​മാ​​​​ണ്. കെ​​​​ടി​​​​ഡി​​​​എ​​​​ഫ്സി ഇ​​​​ത് കൊ​​​​ടു​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​വു​​​​ന്നി​​​​ല്ല. ഭാ​​​​രി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ ഉ​​​​ഴ​​​​ലു​​​​മ്പോ​​​​ൾ 2018ലാ​​​​ണ് സ്‌​​​​റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ലീ​​​​ഡ് ബാ​​​​ങ്കാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ക​​​​ൺ​​​​സോ​​​​ർ​​​​ഷ്യം രു​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ക​​​​ട​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ക്കാ​​​​ൻ ക​​​​ൺ​​​​സോ​​​​ർ​​​​ഷ്യം 3100 കോ​​​​ടി രൂ​​​​പ വാ​​​​യ്പ​​​​യാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ചു. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി അ​​​​ത് കൃ​​​​ത്യ​​​​മാ​​​​യി അ​​​​ട​​​​ച്ചു​​കൊ​​​​ണ്ടി​​​​രി​​​ക്കുകയാ​​​​ണ്. ഇ​​​​പ്പോ​​​​ൾ ക​​​​ടം 2787.59 കോ​​​​ടി​​​​യാ​​​​യി കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ൽ കെ​​​​ടി​​​​ഡി​​​​എ​​​​ഫ്സി​​​​യു​​​​ടെ വി​​​​ഹി​​​​തം 135.44 കോ​​​​ടി​​​​യാ​​​​ണ്. ഈ…

Read More

സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ മു​ന്നേ​റ്റം; പ​വ​ന് 2,000 രൂ​പ​യു​ടെ വ​ര്‍​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ മു​ന്നേ​റ്റം. ഇ​ന്ന് ഗ്രാ​മി​ന് 250 രൂ​പ​യും പ​വ​ന് 2,000 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,025 രൂ​പ​യും പ​വ​ന് 7,2200 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഏ​പ്രി​ല്‍ 22ന് ​ട്രോ​യ് ഔ​ണ്‍​സി​ന് 3,500 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ ട്രോ​യ് ഔ​ണ്‍​സി​ന് 250 ഡോ​ള​റി​ന്റെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം നേ​രി​യ മു​ന്നേ​റ്റ​ത്തോ​ടെ തു​ട​ങ്ങി​യ വി​ല​വ​ര്‍​ധ​ന ട്രോ​യ് ഔ​ണ്‍​സി​ന് 105 ഡോ​ള​ര്‍ വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്വ​ര്‍​ണ​വി​ല നി​ശ്ച​യി​ക്കു​മ്പോ​ള്‍ ട്രോ​യ് ഔ​ണ്‍​സി​ന് 3257 ഡോ​ള​ര്‍ ആ​യി​രു​ന്നു അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല. ഇ​ന്ന് അ​ത് ട്രോ​യ് ഔ​ണ്‍​സി​ന് 3362 ഡോ​ള​റി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ലോ​ക​ത്ത് പ​ല രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​മു​ള്ള അ​സ്വ​സ്ഥ​ത​ക​ള്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് സ്വ​ര്‍​ണ​വി​ല ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ട്രോ​യ് ഔ​ണ്‍​സി​ന് 3500 ഡോ​ള​റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന​യാ​ണ് ഇ​തെ​ന്നും…

Read More

വീ​ട്ടു​ട​മ​സ്ഥ​യു​മാ​യി ത​ർ​ക്കം; ഓ​ട്ടോ ഡ്രൈ​വ​ർ യ​മു​ന​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി: വീ​ട്ടു​ട​മ​സ്ഥ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ യ​മു​നാ ന​ദി​യി​ലേ​ക്കു ചാ​ടി ജീ​വ​നൊ​ടു​ക്കി. സോ​ഹ​ൻ സിം​ഗ് നാ​ഗി(49) ആ​ണ് മ​രി​ച്ച​ത്. ഗീ​ത കോ​ള​നി ഫ്ലൈ​ഓ​വ​റി​നു സ​മീ​പം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.35ന് ​സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്ന​തി​നി​ടെ സോ​ഹ​ൻ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​യാ​യ താ​രാ ദേ​വി(55)​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഫ്ലൈ​ഓ​വ​റി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തു​ക​യും യ​മു​ന​യി​ലേ​ക്കു ചാ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രേ​യു​ള്ള അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സ്; കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നക്കേ​സി​ൽ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന പ​രാ​തി കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ലി​രി​ക്കെ കു​റ​വ​ൻ​കോ​ണ​ത്തെ ഫ്ളാ​റ്റ് വി​ൽ​പ്പ​ന​യു​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി അ​ഡ്വ. പി. ​നാ​ഗ​രാ​ജു​വാ​ണ് കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വ​സ്തു​വ​ക​ക​ൾ വാ​ങ്ങു​ന്പോ​ൾ ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നു മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന ച​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ജി​ത്ത് കു​മാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ പ​രാ​തി. കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങി​യ ഫ്ളാ​റ്റ് കൂ​ടി​യ വി​ല​യ്ക്ക് മ​റി​ച്ച് വി​റ്റു​വെ​ന്നും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ച​ത്. ഇ​തേ​ക്കു​റി​ച്ച് വി​ജി​ല​ൻ​സി​നെ കൊ​ണ്ട് കേ​സെ​ടു​പ്പി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി ന​ൽ​കി​യ​ത്. ജ​നു​വ​രി​യി​ൽ ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യും വി​ജി​ല​ൻ​സി​ന്‍റെ ഭാ​ഗം കേ​ട്ടി​രു​ന്നു. ര​ണ്ട് മാ​സ​ത്തെ സാ​വ​കാ​ശം വേ​ണ​മെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു വി​ജി​ല​ൻ​സ് ലീ​ഗ​ൽ അ​ഡ്വൈ​സ​ർ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യെ ധ​രി​പ്പി​ച്ച​ത്.

Read More

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​പി​ടി​ത്തം ; പ്രാ​ണ​ര​ക്ഷാ​ര്‍​ഥം നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ​യി​ൽ രോ​ഗി​ക​ൾ

കോ​ഴി​ക്കോ​ട്: ഗ​വ.​മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ തു​ട​ര്‍​ച്ച​യാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത് രോ​ഗി​ക​ളി​ല്‍ ആ​ശ​ങ്കപ​ര​ത്തു​ന്നു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തി​നി​ട​യി​ല്‍ ര​ണ്ടു ത​വ​ണ​യാ​ണ് മ​ല​ബാ​റി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത​ല്ലാ​തെ രോ​ഗി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍​ക്കു ക​ഴി​യു​ന്നി​ല്ല. ആ​ശു​പ​ത്രിക്കിടക്ക‍യിൽ നി​ന്നു പ്രാ​ണ​ര​ക്ഷാ​ര്‍​ഥം നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് രോ​ഗി​ക​ൾ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ന​ലെ വീ​ണ്ടും തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച തീ​പി​ടി​ത്ത​മു​ണ്ടാ​യ പി​എം​എ​സ്എ​സ്‌​വൈ കെ​ട്ടി​ട​ത്തി​ലെ ആ​റാം നി​ല​യി​ലെ തി​യ​റ്റ​ര്‍ കോം​പ്ല​ക്‌​സി​ലാ​ണ് ഇ​ന്ന​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി​യ​തി​നാ​ല്‍ ആ​ള​പാ​യം ഇ​ല്ല. തി​യ​റ്റ​ര്‍ കോം​പ്ല​ക്സി​ലെ വി​ല​പി​ടി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും കി​ട​ക്ക​യും ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ഓ​ടി ര​ക്ഷ​പ്പെ​ട്ട ശേ​ഷം തി​രി​ച്ചെ​ത്തി​യ രോ​ഗി​ക​ള്‍​ക്ക് ഇ​ന്ന​ലെ​യും അ​തു​ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. ഒ​രു വ​ര്‍​ഷം മു​മ്പ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി കെ​ട്ടി​ട​ത്തി​ലെ വ​യ​റിം​ഗും അ​തി​നു​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ…

Read More

ജ​സ്റ്റീ​സ് കെ.​വി. വി​ശ്വ​നാ​ഥ​ന് 120 കോ​ടി: ജ​ഡ്ജി​മാ​രു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ജ​ഡ്ജി​മാ​രു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സു​പ്രീം​കോ​ട​തി. 33 ജ​ഡ്ജി​മാ​രി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 21 ജ​ഡ്ജി​മാ​രു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ളാ​ണു പു​റ​ത്തു​വി​ട്ട​ത്. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന 13ന് ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണു ന​ട​പ​ടി. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കെ.​വി. വി​ശ്വ​നാ​ഥ​നാ​ണ് ജ​ഡ്ജി​മാ​രി​ല്‍ സ​മ്പ​ന്ന​ന്‍.120.96 കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പ​മാ​ണ് കെ.​വി. വി​ശ്വ​നാ​ഥ​നു​ള്ള​ത്. 2010 മു​ത​ല്‍ 2015 വ​രെ​യു​ള​ള സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​കു​തി​യി​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് അ​ട​ച്ച​ത് 91.47 കോ​ടി രൂ​പ​യാ​ണ്. ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യ്ക്ക് ഒ​ന്ന​ര​ക്കോ​ടി​യു​ടെ നി​ക്ഷേ​പ​മാ​ണു​ള്ള​ത്. ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​ന് മ്യൂ​ച്ച​ല്‍ ഫ​ണ്ടി​ല്‍ എ​ട്ട് ല​ക്ഷം നി​ക്ഷേ​പ​വും ആ​റ് ഏ​ക്ക​ര്‍ ഭൂ​മി​യു​മു​ണ്ട്. വ​നി​താ ജ​ഡ്ജി​മാ​രി​ല്‍ ജ​സ്റ്റീ​സ് ബേ​ല എം. ​ത്രി​വേ​ദി​യു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്‌​തെ​ങ്കി​ലും ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്‌​ന​യു​ടെ ആ​സ്തി​വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ​യും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ജ​സ്റ്റീ​സ് നാ​ഗ​ര​ത്‌​ന​യ്ക്ക് പു​റ​മെ ജ​സ്റ്റീ​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, ദീ​പാ​ങ്ക​ര്‍ ദ​ത്ത, അ​സ​നു​ദീ​ന്‍ അ​മാ​നു​ള്ള, മ​നോ​ജ് മി​ശ്ര, അ​ര​വി​ന്ദ് കു​മാ​ര്‍,…

Read More

75 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ്: മു​ന്‍ ആ​ര്‍​ടി​ഒ​യേ​യും ഭാ​ര്യ​യേ​യും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്

കൊ​ച്ചി: ബ​സ് പെ​ര്‍​മി​റ്റി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത എ​റ​ണാ​കു​ളം മു​ന്‍ ആ​ര്‍​ടി​ഒ ടി.​എം. ജെ​ര്‍​സ​ണെ​തി​രെ ഉ​യ​ര്‍​ന്ന 75 ല​ക്ഷം രൂ​പ​യു​ടെ വ​ഞ്ച​നാ പ​രാ​തി​യി​ല്‍ ജെ​ര്‍​സ​ണേ​യും ഭാ​ര്യ​യേ​യും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ്. വ​സ്ത്ര മൊ​ത്ത​വി​ത​ര​ണ സ്ഥാ​പ​നം ആ​രം​ഭി​ക്കാ​മെ​ന്നും ഇ​തി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും പ​റ​ഞ്ഞ് ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് സ്വ​ദേ​ശി​യാ​യ 21കാ​ര​നെ​യും മാ​താ​വി​നെ​യും വി​ശ്വ​സി​പ്പി​ച്ച് 75ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​ര്‍​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കേ​സി​ല്‍ ജെ​ര്‍​സ​ന്‍റെ ഭാ​ര്യ റി​യ ര​ണ്ടാം പ്ര​തി​യാ​ണ്. ഫെ​ബ്രു​വ​രി 19നാ​ണ് കൈ​ക്കൂ​ലി​ക്കേ​സി​ല്‍ ജെ​ര്‍​സ​ണ്‍ അ​റ​സ്റ്റി​ലാ​യ​ത്. ഈ ​കേ​സി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണ് ഇ​യാ​ള്‍. എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ വ​സ്ത്ര​നി​ര്‍​മാ​ണ, മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് പ​രാ​തി​ക്കാ​ര​നും മാ​താ​വും. സ്റ്റി​ച്ചിം​ഗിം​നും മ​റ്റു​മാ​യി ഇ​വി​ടെ വ​ന്നാ​ണ് ജെ​ര്‍​സ​ണും ഭാ​ര്യ​യും ഇ​വ​രു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. 2022ല്‍ ​പ​കു​തി​യോ​ടെ എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ല്‍ സ്ത്രീ​ക​ളു​ടെ വ​സ്ത്ര​സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍…

Read More

സു​ര​ക്ഷാ​സേ​ന​യെ വെ​ട്ടി​ച്ച് പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു: മ​രി​ച്ച​ത് ഭീ​ക​ര​രെ സ​ഹാ​യി​ച്ച​തി​നു പി​ടി​യി​ലാ​യ​യാ​ൾ

ശ്രീ​ന​ഗ​ർ: സു​ര​ക്ഷാ​സേ​ന​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഓ​ടു​ന്ന​തി​നി​ടെ ന​ദി​യി​ലേ​ക്കു ചാ​ടി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ ഭീ​ക​ര​ർ​ക്ക് ഭ​ക്ഷ​ണ​വും അ​ഭ​യ​വും ന​ൽ​കി​യ​തി​ന് പി​ടി​യി​ലാ​യ ഇം​ത്യാ​സ് അ​ഹ​മ്മ​ദ് മ​ഗ്രേ (23) ആ​ണു മ​രി​ച്ച​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ഓ​ടി​യ ഇ​യാ​ൾ, പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ൽ​നി​ന്നു ന​ദി​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് മ​ഗ്രേ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ, കു​ൽ​ഗാ​മി​ലെ ടാ​ങ്മാ​ർ​ഗി​ലെ വ​ന​ത്തി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഭീ​ക​ര​ർ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റു സാ​ധ​ന​ങ്ങ​ളും ന​ൽ​കി​യ​താ​യി ഇ​യാ​ൾ സ​മ്മ​തി​ച്ചി​രു​ന്നു. ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം കാ​ണി​ച്ചു ത​രാ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ഇ​യാ​ൾ പോ​ലീ​സി​നെ​യും സൈ​ന്യ​ത്തെ​യും വെ​ട്ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.‌‌‌സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പീ​പ്പി​ൾ​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വും ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി ഇം​ത്യാ​സി​ന്‍റെ മ​ര​ണ​ത്തി​ൽ ഗു​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി.

Read More

നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യം ചോ​ദി​ക്കാ​തി​രി​ക്കാ​ൻ 20 ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങി: ആ​ദി​വാ​സി പാ​ർ​ട്ടി എം​എ​ൽ​എ അ​റ​സ്റ്റി​ൽ

ജ​യ്പു​ർ: നി​യ​മ​സ​ഭ​യി​ൽ ഖ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​തി​രി​ക്കാ​ൻ 20 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ രാ​ജ​സ്ഥാ​ൻ എം​എ​ൽ​എ അ​റ​സ്റ്റി​ൽ. ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി എം​എ​ൽ​എ ജ​യ്കൃ​ഷ്ണ് പ​ട്ടേ​ൽ (38) ആ​ണ് പി​ടി​യി​ലാ​യ​ത്. ബ​ൻ​സ്വാ​ര ജി​ല്ല​യി​ലെ ബാ​ഗി​ദോ​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ (എ​സ്ടി) നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് പ​ട്ടേ​ൽ. ഔ​ദ്യോ​ഗി​ക​വ​സ​തി​യി​ൽ​വ​ച്ച് 20 ല​ക്ഷം രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) ഉ​ദ്യോ​ഗ​സ്ഥ​ർ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​യെ പി​ന്നീ​ട് എ​സി​ബി ആ​സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​പോ​യി. പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് 10 കോ​ടി രൂ​പ​യാ​ണ് കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നീ​ട് 2.5 കോ​ടി രൂ​പ​യ്ക്ക് ഒ​ത്തു​തീ​ർ​പ്പാ​ക്കി. ഇ​തി​ൽ 20 ല​ക്ഷം രൂ​പ കൈ​മാ​റു​ന്ന സ​മ​യ​ത്താ​ണ് എം​എ​ൽ​എ പി​ടി​യി​ലാ​കു​ന്ന​ത്. പ​ട്ടേ​ൽ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ങ്ങു​ക​യും ചെ​യ്ത​തി​ന് എ​സി​ബി​യു​ടെ കൈ​വ​ശം ഓ​ഡി​യോ, വീ​ഡി​യോ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് എ​സി​ബി അ​റി​യി​ച്ചു. \

Read More