രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല​സ​ന്ദ​ർ​ശ​നം; ദേ​ശീ​യ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നു മ​ന്ത്രി വി.​എ​ന്‍.വാ​സ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​ന്‍റെ സ​ന്ദ​ര്‍​ശ​നം വ​ഴി ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍. ഇ​ട​വ മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​മ്പോ​ള്‍ രാ​ഷ്ട്ര​പ​തി എ​ത്തു​മെ​ന്ന് പൊ​ലീ​സി​നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും നേ​ര​ത്തെ അ​നൗ​ദ്യോ​ഗി​ക അ​റി​യി​പ്പു ല​ഭി​ച്ചി​രു​ന്നു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യി ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. 18, 19 തീ​യ​തി​ക​ളി​ലാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​നം. രാ​ഷ്ട്ര​പ​തി മേ​യ് 19ന് ​ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ഇ​ത് സം​ബ​ന്ധി​ച്ച് രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം സ​ന്തോ​ഷ​ക​ര​വും അ​ഭി​മാ​ന​ക​ര​വു​മാ​ണെ​ന്നും മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു.

Read More

രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലേ​ക്ക്: വെ​ര്‍​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗി​ൽ ഉ​ള്‍​പ്പെ​ടെ ദേ​വ​സ്വം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി

കോ​ട്ട​യം: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തും. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു മേ​യ് 19നാ​ണ് ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തു​ക. രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ​നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം വ​കു​പ്പി​ന് ന​ൽ​കി. 18 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്നാ​യി​രി​ക്കും 19ന് ​പ​മ്പ​യി​ലെ​ത്തി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​വു​ക​യെ​ന്നാ​ണ് വി​വ​രം. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. കോ​ട്ട​യം കു​മ​ര​ക​ത്താ​യി​രി​ക്കും രാ​ഷ്ട്ര​പ​തി ത​ങ്ങു​ക​യെ​ന്നാ​ണ് വി​വ​രം. ഇ​ട​വ മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​മ്പോ​ള്‍ രാ​ഷ്ട്ര​പ​തി എ​ത്തു​മെ​ന്ന് പോ​ലീ​സി​നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും നേ​ര​ത്തെ അ​നൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ലാ​ണി​പ്പോ​ള്‍ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന ദി​വ​സം വെ​ര്‍​ച്വ​ൽ ക്യൂ ​ബുക്കിംഗി​ൽ ഉ​ള്‍​പ്പെ​ടെ ദേ​വ​സ്വം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ഷ്ട്ര​പ​തി​യെ​ത്തു​ന്ന ദി​വ​സം ശ​ബ​രി​മ​ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്.

Read More

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത, മണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചൊ​വ്വാ​ഴ്ച പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ, അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ…

Read More

പാ​ക്കി​സ്ഥാ​നെ​തി​രേ വീ​ണ്ടും ക​ടു​പ്പി​ച്ച് ഇ​ന്ത്യ; ബ​ഗ്ലി​ഹാ​ർ അ​ണ​ക്കെ​ട്ടി​ലൂ​ടെ​യു​ള്ള ജ​ല​മൊ​ഴു​ക്ക് കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് 10 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം, പാ​ക്കി​സ്ഥാ​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ന​യ​ത​ന്ത്ര ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​ന്ത്യ. ബാ​ഗ്ലി​ഹാ​ർ അ​ണ​ക്കെ​ട്ടി​ലൂ​ടെ​യു​ള്ള ജ​ല​മൊ​ഴു​ക്ക് ത​ട​യു​ക, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​ർ​ത്തു​ക, പാ​ക് ക​പ്പ​ലു​ക​ൾ ഡോ​ക്ക് ചെ​യ്യു​ന്ന​ത് നി​രോ​ധി​ക്കു​ക, എ​ല്ലാ മെ​യി​ലു​ക​ളു​ടെ​യും പാ​ഴ്‌​സ​ലു​ക​ളു​ടെ​യും കൈ​മാ​റ്റം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​ത്. “ഹ്ര​സ്വ​കാ​ല ശി​ക്ഷാ ന​ട​പ​ടി’ എ​ന്ന നി​ല​യി​ൽ പാ​ക് പ​ഞ്ചാ​ബി​ലേ​ക്കു​ള്ള ജ​ല​പ്ര​വാ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ബാ​ഗ്ലി​ഹാ​ർ അ​ണ​ക്കെ​ട്ടി​ലെ സ്ലൂ​യി​സ് സ്പി​ൽ​വേ​ക​ളു​ടെ ഗേ​റ്റു​ക​ൾ താ​ഴ്ത്തി​യ​താ​യി ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ “ദ് ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി’​നോ​ട് പ​റ​ഞ്ഞു. ചെ​നാ​ബ് ന​ദി​ക്ക് കു​റു​കെ​യു​ള്ള ബാ​ഗ്ലി​ഹാ​ർ അ​ണ​ക്കെ​ട്ട്, ജ​ല​വൈ​ദ്യു​ത ഉ​ത്പാ​ദ​ന​ത്തി​നാ​യാ​ണ് നി​ർ​മി​ക്ക​പ്പെ​ട്ട​ത്. ചെ​നാ​ബ് ന​ദി​യി​ലെ വെ​ള്ളം പാ​ക് പ​ഞ്ചാ​ബി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് ജ​ല​സേ​ച​നം ന​ൽ​കു​ന്ന​താ​ണ്. ഹ്ര​സ്വ കാ​ല​ത്തേ​ക്കാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. നേ​ര​ത്തെ സി​ന്ധു ന​ദീ​ജ​ല ക​രാ​ർ മ​ര​വി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ത്യ നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം,…

Read More

ത​മി​ഴ്നാ​ട് തി​രു​വാ​രൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ല് മ​ല​യാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വാ​രൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വാ​രൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ജി​നാ​ഥ്‌, സ​ജി​ത്ത്, രാ​ജേ​ഷ്, രാ​ഹു​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​ക​ളാ​ണ്‌ മ​രി​ച്ച നാ​ല് പേ​രും. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച്ത​ന്നെ നാ​ല് പേ​രും മ​രി​ച്ചി​രു​ന്നു. വാ​നും ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ഴ് പേ​രാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ര്‍ തീ​ർ​ഥാ​ട​ന​ത്തി​നാ​യി പോ​യ​ത്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടു.

Read More

പു​തു​മ​യാ​ർ​ന്ന സ​മ്മാ​ന​ഘ​ട​ന​യു​മാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി: പ്ര​തി​ദി​ന ടി​ക്ക​റ്റു​ക​ൾ​ക്കെ​ല്ലാം ഒ​ന്നാം സ​മ്മാ​നം ഒ​രു​കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മ്മാ​​​ന​​​ഘ​​​ട​​​ന​​​യി​​​ൽ ഏ​​​റെ പു​​​തു​​​മ​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​ക്ക് വ​​​ൻ വ​​​ര​​​വേ​​​ൽ​​​പ്പ്. ദി​​​വ​​​സേ​​​ന ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ൾ​​​ക്കെ​​​ല്ലാം ഒ​​​രു കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന സ​​​മൃ​​​ദ്ധി ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ര​​​ണ്ടാം സ​​​മ്മാ​​​നം 75 ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​നം 25 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന ഭാ​​​ഗ്യ​​​താ​​​ര​​​യ്ക്ക് 75 ല​​​ക്ഷം, ഒ​​​രു ല​​​ക്ഷം (12 പ​​​ര​​​മ്പ​​​ര​​​ക​​​ൾ​​​ക്കും ) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക. ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലെ സ്ത്രീ​​​ശ​​​ക്തി ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ര​​​ണ്ടാം സ​​​മ്മാ​​​നം 40 ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​നം 25 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 50 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കു​​​ന്ന ധ​​​ന​​​ല​​​ക്ഷ്മി ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് ബു​​​ധ​​​നാ​​​ഴ്ച്ച​​​ക​​​ളി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക. ഇ​​​തി​​​ൽ മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി വി​​​ജ​​​യി​​​ക്ക് ല​​​ഭി​​​ക്കു​​​ക 20 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ൽ ഭാ​​​ഗ്യം പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന കാ​​​രു​​​ണ്യ​​​പ്ല​​​സ് ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ര​​​ണ്ടും മൂ​​​ന്നും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ 50 ല​​​ക്ഷം,…

Read More

കൊ​മ്പു​കോ​ർ​ത്ത് ഹ​രി​യാ​ന-​പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​മാ​ർ

ന്യൂ​ഡ​ൽ​ഹി: ഭ​ക്ര അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം പ​ങ്കു​വ​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി കൊ​മ്പു​കോ​ർ​ത്ത് ഹ​രി​യാ​ന – പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​മാ​ർ. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ഭ​ക്ര ബി​യാ​സ് മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ് യോ​ഗം ഹ​രി​യാ​ന​യ്ക്ക് 8,500 ഘ​ന​യ​ടി വെ​ള്ളം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും പ​ര​സ്യ​പ്പോ​രു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​രി​യാ​ന ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പോ​ര് മൂ​ർ​ച്ഛി​ച്ച​ത്. എ​ന്നാ​ൽ ഭ​ഗ​വ​ന്ത് മ​ൻ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ന​യാ​ബ് സിം​ഗ് സൈ​നി​യും രം​ഗ​ത്തെ​ത്തി. ത​ങ്ങ​ൾ​ക്ക​വ​കാ​ശ​പ്പെ​ട്ട കു​ടി​വെ​ള്ള​മാ​ണു തേ​ടു​ന്ന​തെ​ന്നാ​ണ് ഹ​രി​യാ​ന​യു​ടെ വാ​ദം. വെ​ള്ളം തു​റ​ന്നു​വി​ട്ടി​ല്ലെ​ങ്കി​ൽ പാ​ഴാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​കു​മെ​ന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പോ​ര് മൂ​ർ​ച്ഛി​ക്കു​ന്ന​തി​നി​ടെ ഭ​ക്ര അ​ണ​ക്കെ​ട്ടി​നു താ​ഴെ​യാ​യി സ്ഥി​തി ചെ​യ്യു​ന്ന നം​ഗ​ൽ അ​ണ​ക്കെ​ട്ടി​ൽ പ​ഞ്ചാ​ബ് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. പ​ഞ്ചാ​ബി​നും അ​വി​ട​ത്തെ ക​ർ​ഷ​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ കേ​ന്ദ്ര​വും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി സൈ​നി​യും കേ​ന്ദ്ര​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ…

Read More

വി​വാ​ഹ ദി​വ​സം രാ​ത്രി ആ​ഭ​ര​ണ​ങ്ങ​ൾ ഊ​രി​വ​ച്ച് കി​ട​ക്കാ​നാ​യി വ​ധു​വും വ​ര​നും പോ​യി; രാ​വി​ലെ നോ​ക്കി​യ​പ്പോ​ൾ പെ​ട്ടി​യി​ൽ ഒ​ന്നും കാ​ണാ​നി​ല്ല; 30 പ​വ​ൻ മോ​ഷ​ണം പോ​യി

പ​യ്യ​ന്നൂ​ർ: ക​രി​വെ​ള്ളൂ​രി​ലെ വി​വാ​ഹ വീ​ട്ടി​ൽ​നി​ന്നു വ​ധു​വി​ന്‍റെ 30 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നെ​ന്ന പ​രാ​തി​യി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​രി​വെ​ള്ളൂ​ർ പ​ലി​യേ​രി​യി​ലെ അ​ർ​ജു​ന്‍റെ ഭാ​ര്യ ആ​ർ​ച്ച എ​സ്. സു​ധി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​ർ​ജു​നും ആ​ർ​ച്ച​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം ആ​റോ​ടെ വ​ധു വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ ഊ​രി​വ​ച്ച​താ​യി​രു​ന്നു ആ​ഭ​ര​ണ​ങ്ങ​ൾ.

Read More

ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി: ഗ​ൾ​ഫ് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സ​ഹാ​യം തേ​ടി പാ​ക്കി​സ്ഥാ​ൻ; യു​ദ്ധം നേ​രി​ടാ​ൻ ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം; 1,000ലേ​റെ മ​ദ്ര​സ​ക​ൾ അ​ട​ച്ചു​പൂ​ട്ടി

ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് യു​ദ്ധസാ​ഹ​ച​ര്യം നേ​രി​ടാ​ൻ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. മേ​ഖ​ല​യി​ൽ ആ​യി​ര​ത്തി​ലേ​റെ മ​ദ്ര​സ​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ജ​ന​ങ്ങ​ളെ സ്‌​കൂ​ളു​ക​ളി​ലെ ക്യാന്പുക​ളി​ലേ​ക്കു മാ​റ്റി​യാ​ണ് പ​രി​ശീ​ല​നം. ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​ക്ര​മ​ണ​സാ​ധ്യ​ത മുന്നിൽകണ്ടാണ് പാ​ക്കി​സ്ഥാ​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ. അ​തി​ർ​ത്തി​യി​ലേ​ക്ക് സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളെ​ത്തി​ച്ച്, സേ​നാ വി​ന്യാ​സം കൂ​ട്ടി​യ​ശേ​ഷ​മാ​ണ് പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ജാ​ഗ്ര​ത​യോ​ടെ പെ​രു​മാ​റേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്നാ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ഒ​പ്പം ഗ്രാ​മീ​ണ​രോ​ട് ര​ണ്ടു മാ​സ​ത്തെ ഭ​ക്ഷ​ണം ക​രു​തി​വ​യ്ക്കാ​നും പാ​ക് സേ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തുടർച്ചയായ ഒന്പതാം ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു. അ​തേ​സ​മ​യം, പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പാ​ക്കിസ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി പി​ന്തു​ണ തേ​ടി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി, കു​വൈ​റ്റ്, യു​എ​ഇ അം​ബാ​സ​ഡ​ർ​മാ​രു​മാ​യു​ള്ള പ്ര​ത്യേ​ക…

Read More

വേ​ദി​യി​ൽ കു​റ​ച്ച് ക​സേ​ര​ക​ൾ മ​തി, പി​ന്നി​ൽ നി​ന്നി​ടി​ക്കേ​ണ്ട; പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ​ക്ക് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി കെ​പി​സി​സി. പ​രി​പാ​ടി​ക​ൾ​ക്കു​ള്ള വേ​ദി​യി​ൽ ക​സേ​ര​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രും ക്ഷ​ണി​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളും മാ​ത്ര​മേ വേ​ദി​യി​ൽ പാ​ടു​ള്ളുവെ​ന്നു​മാ​ണു നി​ർ​ദേ​ശം. കാ​ര്യ​പ​രി​പാ​ടി​ക​ൾ മു​ൻ​കൂ​ട്ടി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​വ​രു​ടെ പേ​രു​ക​ൾ സീ​റ്റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം. വേ​ദി​ക​ളി​ൽ തി​ക്കും​തി​ര​ക്കും ഉ​ണ്ടാ​കാ​തെ നോ​ക്കേ​ണ്ട​ത് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന ഘ​ട​ക​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യാ​ണ്. കൂ​ടാ​തെ നേ​താ​ക്ക​ൾ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ പു​റ​കി​ൽ തി​ക്കും തി​ര​ക്കും ഉ​ണ്ടാ​ക്ക​രു​ത് എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ. പാ​ർ​ട്ടി​യി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് മാ​ർ​ഗ നി​ർ​ദേ​ശം. നേ​ര​ത്തെ കോ​ഴി​ക്കോ​ട് ഡി​സി​സി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ ഉ​ന്തും ത​ള്ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

Read More