സിം​ല ക​രാ​ർ ഒ​പ്പു​വ​ച്ച മേ​ശ​യി​ലെ പാ​ക് പ​താ​ക കാ​ണാ​താ​യി

സിം​​​ല: ഇ​​​ന്ത്യാ-​​​പാ​​​ക് ബ​​​ന്ധ​​​ത്തി​​​ലെ നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ സിം​​​ല ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ച മേ​​​ശ​​​യി​​​ലെ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ​​​താ​​​ക അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ ഇ​​​ന്ത്യ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് രാ​​​ജ്ഭ​​​വ​​​നി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന മേശയി​​​ൽനി​​​ന്ന് പാ​​​ക് പ​​​താ​​​ക കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യി 1972 ൽ ​​​ഒ​​​പ്പി​​​ട്ട ക​​​രാ​​​റി​​​ൽ നി​​​ന്ന് പി​​​ൻ​​​മാ​​​റി​​​യ​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യും പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ അ​​​ന്ന​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ൾ​​​ഫി​​​ക്ക​​​ർ അ​​​ലി ഭൂ​​​ട്ടോ​​​യു​​​മാ​​​ണ് ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ട​​​ത്. ഹി​​​മാ​​​ച​​​ൽ രാ​​​ജ്ഭ​​​വ​​​നി​​​ലെ കി​​​ർ​​​തി ഹാ​​​ളി​​​ൽ ത​​​ടി​​​കൊ​​​ണ്ടു​​​ള്ള ക​​​സേ​​​ര​​​യി​​​ലാ​​​ണ് ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്. ച​​​രി​​​ത്ര​​​സ്മാ​​​ര​​​കം എ​​​ന്ന നി​​​ല​​​യി​​​ൽ ഈ ​​​ക​​​സേ​​​ര ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​രു പ്ലാ​​​റ്റ്ഫോ​​​മി​​​ലാ​​​ക്കി സം​​​ര​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. 3-7-1972 ൽ ​​​സിം​​​ല ക​​​രാ​​​ർ ഇ​​​വി​​​ടെ​​​വ​​​ച്ച് ഒ​​​പ്പി​​​ട്ടു എ​​​ന്ന അ​​​റി​​​യി​​​പ്പും ക​​​രാ​​​ർ ഒ​​​പ്പി​​​ടു​​​ന്ന​​​തി​​​ന്‍റെ ഫോ​​​ട്ടോ​​​യും ക​​​സേ​​​ര​​​യ്ക്കു സ​​​മീ​​​പം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. പാ​​​ക് പ​​​താ​​​ക നീ​​​ക്കം​​​ചെ​​​യ്ത​​​ത് എ​​​പ്പോ​​​ഴാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. പ​​​താ​​​ക മേ​​​ശ​​​യി​​​ൽ ഇ​​​പ്പോ​​​ഴി​​​ല്ലെ​​​ന്ന സ്ഥി​​​രീ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ്…

Read More

മാ​സ​പ്പ​ടി കേ​സ്: വീ​ണ വി​ജ​യ​ൻ വാ​യ്പാ​ത്തു​ക വ​ക​മാ​റ്റി ക്ര​മ​ക്കേ​ട് കാ​ണി​ച്ചെ​ന്നും എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്രം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍ വാ​യ്പാ​ത്തു​ക വ​ക മാ​റ്റി ക്ര​മ​ക്കേ​ട് കാ​ണി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സി​എം​ആ​ര്‍​എ​ല്ലി​ന്‍റെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ എം​പ​വ​ര്‍ ക്യാ​പ്പി​റ്റ​ല്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് വീ​ണ ക​ട​മാ​യി 50 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നും സി​എം​ആ​റി​ല്‍​നി​ന്ന് പ്ര​തി​മാ​സം ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. സി​എം​ആ​ര്‍​എ​ല്ലി​ന്‍റെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ എം​പ​വ​ര്‍ ക്യാ​പ്പി​റ്റ​ല്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ വീ​തം ര​ണ്ടു​ത​വ​ണ​യാ​യി​ട്ടാ​ണ് വീ​ണ ക​ടം വാ​ങ്ങി​യ​ത്. സി​എം​ആ​ര്‍​എ​ല്‍ ഉ​ട​മ ശ​ശി​ധ​ര​ന്‍ ക​റു​ത്ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണി​ത്. സി​എം​ആ​ര്‍​എ​ല്‍​നി​ന്ന് വീ​ണ​യ്ക്കും എ​ക്‌​സാ​ലോ​ജി​ക്ക​ലും പ്ര​തി​മാ​സം കി​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ​യാ​ണ്. സി​എം​ആ​ര്‍​എ​ല്ലി​ല്‍​നി​ന്ന് കി​ട്ടി​യ ഈ ​പ​ണം എം​പ​വ​ര്‍ ക്യാ​പ്പി​റ്റ​ല്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റി​ലെ ലോ​ണ്‍ തു​ക തി​രി​കെ അ​ട​യ്ക്കാ​ന്‍ വീ​ണ ഉ​പ​യോ​ഗി​ച്ചു. നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ തി​രി​ച്ച​ട​ച്ച​ത് എ​ന്നും…

Read More

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; കേ​ര​ള​ത്തി​ലു​ള്ള പാ​ക് പൗ​ര​ന്മാ​ർ  29നു ​മു​ന്പ് മ​ട​ങ്ങ​ണ​മെ​ന്നു നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലു​ള്ള പാ​ക് പൗ​ര​ന്മാ​രോ​ട് തി​രി​കെ പോ​കാ​ൻ നി​ർ​ദേ​ശം. ‌ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ​മാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തെ തു​ട​ർ​ന്നാ​ണ് പാ​ക് പൗ​ര​ൻ​മാ​രെ മ​ട​ക്കി അ​യ​യ്ക്കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ലു​ള്ള 102 പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളും ഈ ​മാ​സം 29നു​ള്ളി​ൽ മ​ട​ങ്ങ​ണം. ചി​കി​ത്സ തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ പാ​ക് സ്വ​ദേ​ശി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ നി​ർ​ദേ​ശം കൈ​മാ​റി. വി​ദ്യാ​ർ​ത്ഥി വി​സ​യും മെ​ഡി​ക്ക​ൽ വി​സ​യും റ​ദ്ദാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ക് പൗ​ര​ന്മാ​ർ ഉ​ള്ള​ത്. 71 പേ​രാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ പാ​ക് പൗ​ര​ൻ​മാ​ർ വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും ചി​കി​ത്സ​യ്ക്കും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നു​മാ​യാ​ണ് എ​ത്തി​യ​ത്. കൂ​ടു​ത​ൽ പേ​രും ചി​കി​ത്സ​ക്കാ​യാ​ണ് എ​ത്തി​യ​ത്. പാ​ക്ക് പൗ​ര​ർ​ക്കു നി​ല​വി​ൽ അ​നു​വ​ദി​ച്ച എ​ല്ലാ വീ​സ​ക​ളു​ടെ​യും കാ​ലാ​വ​ധി ഈ ​മാ​സം 27നു ​ക​ഴി​ഞ്ഞ​താ​യി ക​ണ​ക്കാ​കും. മെ​ഡി​ക്ക​ൽ വീ​സ ല​ഭി​ച്ച​വ​ർ​ക്കു മ​ട​ങ്ങാ​ൻ…

Read More

പാ​ക് വ്യോ​മ​മേ​ഖ​ല അ​ട​യ്ക്ക​ൽ: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കും, ചി​ല​ത് റ​ദ്ദാ​ക്കും

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ വ്യോ​മ​മേ​ഖ​ല​യി​ലൂ​ടെ പ​റ​ക്കു​ന്ന​ത് ത​ട​ഞ്ഞ ന​ട​പ​ടി ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ക്കും. വി​മാ​ന​ങ്ങ​ൾ റൂ​ട്ട് മാ​റി സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​മെ​ന്ന​തിനാ​ൽ യാ​ത്രാ ദൈ​ർ​ഘ്യം കൂ​ടു​മെ​ന്നും സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​മെ​ന്നും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ർ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യം എ​യ​ർ ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​ൻ​ഡി​ഗോ​യും എ​യ​ർ ഇ​ന്ത്യ​യും അ​ഭ്യ​ർ​ഥി​ച്ചു. ചി​ല സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ൻ​ഡി​ഗോ​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വ്യോ​മ​മേ​ഖ​ല​യി​ലൂ​ടെ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്ന​ത് ത​ട​യു​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഷിം​ല ക​രാ​റി​ൽ​നി​ന്ന് ത​ൽ​കാ​ലം പി​ൻ​മാ​റു​മെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സി​ന്ധു​ന​ദീ​ജ​ല ക​രാ​ർ നി​റു​ത്തി​വ​യ്ക്കാ​നും പാ​ക് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കാ​നും അ​ട്ടാ​രി അ​തി​ർ​ത്തി അ​ട​യ്ക്കാ​നും ഇ​ന്ത്യ​യി​ലു​ള്ള പാ​ക് പൗ​ര​ൻ​മാ​രോ​ട് ‍29ന​കം മ​ട​ങ്ങാ​നും ഇ​ന്ത്യ കൈ​ക്കൊ​ണ്ട…

Read More

ട്രെ​യി​നി​ൽ ബീ​ഡി വ​ലി​ച്ചു: മ​ധ്യ​വ​യ​സ്ക​നെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി അ​തി​ക്രൂ​ര​മാ​യി ഇ​ടി​ച്ചു; റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റു 50കാ​ര​ൻ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ ബീ​ഡി വ​ലി​ച്ച​തി​ന്‍റെ പേ​രി​ൽ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ മ​ധ്യ​വ​യ​സ്ക​നാ​യ തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​ഗ്ര​യ്ക്കും മ​ഥു​ര​യ്ക്കും ഇ​ട​യി​ൽ ഗോ​ണ്ട്വാ​ന എ​ക്സ്പ്ര​സി​ന്‍റെ ജ​ന​റ​ൽ കോ​ച്ചി​ലാ​ണു സം​ഭ​വം. രാം​ദ​യാ​ൽ അ​ഹി​ർ​വാ​ർ (50) ആ​ണു മ​രി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ടി​കം​ഗ​ഡ് ജി​ല്ല​യി​ലെ പ​ലേ​ര നി​വാ​സി​യാ​യ രാം​ദ​യാ​ൽ മ​ക​നോ​ടൊ​പ്പം ജോ​ലി​ക്കാ​യി ഡ​ൽ​ഹി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. ആ​ഗ്ര സ്റ്റേ​ഷ​നി​ൽ​നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ജ​ന​റ​ൽ കോ​ച്ചി​നു​ള്ളി​ൽ ബീ​ഡി ക​ത്തി​ച്ചു വ​ലി​ച്ച അ​ച്ഛ​നെ കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു മ​ക​ൻ വി​ശാ​ൽ പ​റ​ഞ്ഞു. കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ രാം​ദ​യാ​ലി​നെ ജ​ന​റ​ൽ കോ​ച്ചി​ൽ​നി​ന്ന് സ്ലീ​പ്പ​ർ കോ​ച്ചി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ളും പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച രാം​ദ​യാ​ലി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ ട്രെ​യി​ൻ മ​ഥു​ര ജം​ഗ്ഷ​നി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം മൃ​ത​ദേ​ഹം അ​വി​ടെ ഉ​പേ​ക്ഷി​ച്ചു യാ​ത്ര തു​ട​ർ​ന്ന​താ​യും പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​സ് സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി രാ​ഹു​ൽ തി​രി​ച്ചെ​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി കോ​ൺ​ഗ്ര​സ് എം​പി​യും ലോ​ക്‌​സ​ഭാം​ഗ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് പു​ല​ർ​ച്ചെ ഡ​ൽ​ഹി​യി​ലെ​ത്തി. ഡ​ൽ​ഹി​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കും. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​സി​ലെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം രാ​ഹു​ൽ ഗാ​ന്ധി വെ​ട്ടി​ച്ചു​രു​ക്കി​യ​താ​യി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Read More

ഐ​പി​എ​ൽ മ​ത്സ​രം കാ​ണു​ന്ന​തി​നി​ടെ ഉ​ച്ച​ത്തി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു: സു​ഹൃ​ത്തി​നെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ന്നു

മും​ബൈ: ഫോ​ണി​ൽ ഐ​പി​എ​ൽ മ​ത്സ​രം കാ​ണു​ന്ന​തി​നി​ടെ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സു​ഹൃ​ത്തി​നെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ന്നു. ജി​തേ​ന്ദ്ര ചൗ​ഹാ​ൻ (30) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി അ​ഫ്സ​ർ ആ​ല​മി​നെ (25) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​രു​വ​രും. കാ​ന്തി​വ്‌​ലി വെ​സ്റ്റി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മി​ക്കു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ഇ​വ​ർ ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ഫ്സ​ർ ആ​ലം ഫോ​ണി​ൽ ഐ​പി​എ​ൽ മ​ത്സ​രം കാ​ണു​ന്ന​തി​നി​ടെ ജി​തേ​ന്ദ്ര ചൗ​ഹാ​ൻ ഫോ​ണി​ൽ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ചി​രു​ന്നു. ശ​ബ്ദം താ​ഴ്ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സം​സാ​രം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

Read More

കാ​ഷ്മീ​ർ ഭീ​ക​രാ​ക്ര​മ​ണം: കൂ​ടു​ത​ൽ ന​ട​പ​ടി​ക്ക് ഇ​ന്ത്യ; ഭീ​ക​ര​രെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കി​യാ​ൽ 20 ല​ക്ഷം

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ടു​ത്ത ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ഇ​ന്ത്യ, കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​മെ​ന്നു സൂ​ച​ന. അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്ക​ങ്ങ​ളാ​കും ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​ക​യെ​ന്നാ​ണു ക​രു​തു​ന്ന​ത്. കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ ഭീ​ക​ര​ർ​ക്കു പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു സ​ഹാ​യം ല​ഭി​ച്ചെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഇ​ന്ത്യ. എ​ന്നാ​ൽ, പാ​ക്കി​സ്ഥാ​ന​ല്ല ഇ​തി​നു പി​ന്നി​ലെ​ന്നു പാ​ക്ക് പ്ര​തി​രോ​ധ​മ​ന്ത്രി പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​തി​നാ​ൽ വ്യ​ക്ത​മാ​യ തെ​ളി​വു ശേ​ഖ​രി​ച്ച​ശേ​ഷ​മാ​കും അ​ടു​ത്ത ന​ട​പ​ടി​ക​ൾ. അ​തി​നി​ടെ ഡ​ൽ​ഹി​യി​ൽ ഇ​ന്നു സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണു യോ​ഗം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും രാ​ജ്നാ​ഥും സിം​ഗും വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളോ​ടു സം​സാ​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ സ​മി​തി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കും. അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യും. സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യും ഇ​ന്നു യോ​ഗം…

Read More

ഒ​രു സ്മോ​ൾ പ്ര​ശ്നം, ലാ​ർ​ജ് അ​ടി: ഷാ​പ്പി​ലി​രു​ന്ന് മ​ദ്യ​പി​ക്ക​വേ ത​ർ​ക്കം; സ​ഹോ​ദ​ര​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

തൃ​ശൂ​ർ: മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി അ​ന​ന്ദ​പു​ര​ത്ത് ഷാ​പ്പി​ലി​രു​ന്ന് ജ്യേ​ഷ്ഠ​നും അ​നി​യ​നും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ന​ന്ദ​പു​രം കൊ​ര​ട്ടി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ യ​ദു​കൃ​ഷ്‌​ണ​ൻ (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ജ്യേ​ഷ്ഠ​ൻ വി​ഷ്ണു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. യ​ദു​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​തി​നൊ​ന്ന​ര​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി പു​തു​ക്കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ രാ​പ​ക​ൽ സ​മ​രം 73ാം ദി​ന​ത്തി​ലേ​ക്ക്; മേ​യ് അ​ഞ്ചു മു​ത​ൽ ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​യാ​ത്ര ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ആ​ശ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന രാ​പക​ൽ സ​മ​രം 73ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. മേ​യ് 5 മു​ത​ൽ ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​യാ​ത്ര ആ​രം​ഭി​ക്കും. കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ രാ​പക​ൽ യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. മേ​യ് അ​ഞ്ചു​മു​ത​ൽ ജൂ​ൺ 17 വ​രെ​യാ​ണ് രാ​പ്പ​ക​ൽ യാ​ത്ര. ജൂ​ൺ 17ന് ​തി​രി​കെ സ​മ​ര​വേ​ദി​യി​ൽ എ​ത്തും. കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്‌​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം​എ ബി​ന്ദു ആ​യി​രി​ക്കും ജാ​ഥാ ക്യാ​പ്റ്റ​ൻ. ഇ​ന്ന് സ്വ​ന്തം നി​ല​യ്‌​ക്ക് ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ച ത​ദ്ദേ​ശ​സ്‌​ഥാ​പ​ന പ്ര​തി​നി​ധി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​വേ​ദി​യി​ൽ ആ​ദ​രി​ച്ചി​രു​ന്നു. ‘ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ൽ അ​നു​കൂ​ല്യ​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ആ​ശാ പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ രാ​പക​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

Read More