മ​രി​ക്കു​മ്പോ​ൾ മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ 80 രൂ​പ മാ​ത്രം: മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം അവൾ അവന് കൊടുത്തു; ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ആ​ത്മ​ഹ​ത്യ; സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് കു​ടും​ബം

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​​നു മു​മ്പി​ല്‍ ജീ​വ​നൊ​ടു​ക്കി​യ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ കോ​ന്നി അ​തി​രു​ങ്ക​ല്‍ കാ​ര​ക്കാ​കു​ഴി പു​ഴി​ക്കോ​ട​ത്ത് വീ​ട്ടി​ല്‍ മ​ധു​സൂ​ദ​ന​ന്‍റെ മ​ക​ള്‍ മേ​ഘ(25)യെ സു​ഹൃ​ത്താ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സാ​മ്പ​ത്തി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. മേ​ഘ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ വെ​റും 80 രൂ​പ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്ന് പി​താ​വ് മ​ധു​സൂ​ദ​ന​ന്‍ പ​റ​ഞ്ഞു. ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ഴി​ഞ്ഞ വ​ര്‍ഷം മേ​യ് മു​ത​ല്‍ മേ​ഘ​യു​ടെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് പ​ണം അ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. കു​റ​ച്ചു തി​രി​ച്ചു വ​ന്നി​ട്ടു​ണ്ട്. പ​ത്താം മാ​സം വ​രെ ചെ​റി​യ തു​ക​യും അ​തി​നു ശേ​ഷം മു​ഴു​വ​ന്‍ പ​ണ​വും അ​ക്കൗ​ണ്ടി​ലേ​ക്ക് പോ​യി. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ഇ​ങ്ങ​നെ പോ​യി​ട്ടു​ണ്ട്. മ​ക​ള്‍ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള പ​ണം പോ​ലും കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മ​ധു​സൂ​ദ​ന​ന്‍ പ​റ​ഞ്ഞു. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ ഭ​ക്ഷ​ണ​പ്പൊ​തി കൊ​ണ്ടുകൊ​ടു​ക്കു​ന്ന അ​വ​സ്ഥ വ​രെ​യു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ പ​രാ​തി പ്ര​കാ​രം അ​യാ​ളെ ഐ​ബി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. കു​റെ ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വ​ച്ച ശേ​ഷം…

Read More

ഓ​ട്ടോ- ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ ഹോ​ട്ട​ലു​ക​ളു​ടെ മു​ന്നി​ലെ സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ​ക്കു വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും കു​ടി​വെ​ള്ള​വും ഉ​റ​പ്പാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു വേ​​​ന​​​ൽ ചൂ​​​ട് ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​ഷ്ണ​​​ത​​​രം​​​ഗ സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശം. പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ളം ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണം. ഇ​​​തി​​​നാ​​​യി വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും. ത​​​ണ്ണീ​​​ർ പ​​​ന്ത​​​ലു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും വി​​​വി​​​ധ വ​​​കു​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രു​​​ടെ​​​യും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഓ​​​ട്ടോ- ടാ​​​ക്സി ഡ്രൈ​​​വ​​​ർ​​​മാ​​​ർ, ഓ​​​ണ്‍​ലൈ​​​ൻ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ക്കാ​​​ർ, ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ മു​​​ന്നി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജോ​​​ലി​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും കു​​​ടി​​​വെ​​​ള്ള​​​വും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. തൊ​​​ഴി​​​ലു​​​റ​​​പ്പു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​ക്ര​​​മം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം ആ​​​വ​​​ശ്യ​​​മാ​​​യ വി​​​ശ്ര​​​മ​​​വും കു​​​ടി​​​വെ​​​ള്ള​​​വും ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഉ​​​ഷ്ണ​​​ത​​​രം​​​ഗ ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം എ​​​ത്തി​​​ക്ക​​​ണം. വേ​​​ന​​​ൽ​​​മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് വൈ​​​കു​​​ന്നേ​​​ര​​​ത്തെ ചൂ​​​ടി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ങ്കി​​​ലും ജാ​​​ഗ്ര​​​ത​​​യി​​​ൽ കു​​​റ​​​വു​​​വ​​​ര​​​രു​​​ത്. ഉ​​​ഷ്ണ​​​ത​​​രം​​​ഗം മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള​​​ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ത​​​ദ്ദേ​​​ശ ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്ക​​​ണം. ഉ​​​ഷ്ണ​​ത​​​രം​​​ഗം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സാ സൗ​​​ക​​​ര്യം നി​​​ല​​​വി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.…

Read More

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നു മു​ന്നി​ൽ​പ്പെ​ട്ടു; പി​ടി​യി​ൽ ആ​കു​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഭാ​ര്യ​യെ​യും കു​ഞ്ഞി​നേ​യും ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു; സ​ന്തോ​ഷ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി സ​ന്തോ​ഷ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ലു​വ അ​തു​ൽ പോ​ലീ​സി​നു മു​ന്നി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ആ​ലു​വ എ​ട​ത്ത​ല വെ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു മു​ന്നി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് കാ​ർ ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ​യും കു​ട്ടി​യെ​യും കാ​റി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ടി​രു​ന്നു. ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ​ങ്ക​ജി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. താ​ച്ച‍​യി​ൽ​മു​ക്ക് സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച ശേ​ഷം വീ​ടി​ന് നേ​രെ തോ​ട്ട എ​റി​ഞ്ഞ് ക​ത​ക് ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ഗു​ണ്ടാ​സം​ഘം അ​ക​ത്ത് ക​ട​ന്ന​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​ക്ര​മി​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ങ്ക​ജി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു സ​ന്തോ​ഷ്. വ​വ്വാ​ക്കാ​വി​ലും സം​ഘം ഒ​രാ​ളെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി അ​നീ​റി​നെ​യാ​ണ് വെ​ട്ടി​യ​ത്. ഗു​ണ്ടാ​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്…

Read More

നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തും എം. ​സ്വ​രാ​ജും സ്ഥാ​നാ​ര്‍​ഥി​ക​ളാ​വാ​ന്‍ സാ​ധ്യ​ത

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ എ​ട്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ മ​ല​പ്പു​റ​ത്തെ നി​ല​മ്പൂ​രി​ലും മു​ന്ന​ണി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലേ​ക്ക് ക​ട​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ പാ​ര്‍​ട്ടി​ക​ളി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. നി​ല​മ്പൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന ഇ​ട​തു​സ്വ​ത​ന്ത്ര​ന്‍ പി.​വി. അ​ന്‍​വ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി 13ന് ​നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ന് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്തു​കാ​ര​നും സി​നി​മാ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത. 2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വി​ടെ​നി​ന്ന് മ​ത്സ​രി​ച്ച ഷൗ​ക്ക​ത്ത് പി.​വി. അ​ന്‍​വ​റി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്‍​വ​റി​നെ യു​ഡ്എ​ഫി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​ല്‍ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന​യാളാ‍ ണു ഷൗ​ക്ക​ത്ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ ച​ര​ടു​വ​ലി​ക്കു​ന്നതായും റിപ്പോർട്ടുണ്ട്. സി​പി​എ​മ്മി​ന്‍റെ യു​വ നേ​താ​വ് എം. ​സ്വ​രാ​ജ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ…

Read More

ഐ​ടി വ​നി​താ എ​ൻ​ജി​നി​യ​റെ കാ​മു​ക​നും കൂ​ട്ടു​കാ​രും കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു: ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം ത​ട്ടി

പു​നെ: പു​നെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ വ​നി​താ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ല​ഹ​രി ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മും​ബൈ കാ​ന്തി​വ​ലി നി​വാ​സി ത​മീം ഹ​ർ​ഷ​ല്ല ഖാ​ൻ ആ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. 2021ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വ​ൻ‍​കി​ട കെ​ട്ടി​ട നി​ർ‍​മാ​ണ​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ മ​ക​നാ​ണെ​ന്നാ​ണ് ഇ​യാ​ൾ യു​വ​തി​യെ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. ആ​ഡം​ബ​ര കാ​റു​ക​ളി​ലാ​ണ് യു​വ​തി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്ന​ത്. പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി. അ​ടു​പ്പ​ത്തി​ലാ​യ​തോ​ടെ കാ​ന്തി​വ​ലി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് പു​നെ​യി​ൽ​വ​ച്ച് ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പീ​ഡ​നം തു​ട​ർ​ന്ന​തോ​ടെ​യാ​ണു പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സി ​വോ​ട്ട​ർ സ​ർ​വേ​ഫ​ലം പു​റ​ത്ത്: ത​മി​ഴ്നാ​ടി​നു പ്രി​യ​ങ്ക​ര​ൻ എം.​കെ. സ്റ്റാ​ലി​ൻ! രണ്ടാം സ്ഥാനത്ത് വിജയ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കു ജ​നം ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ആ​രെ? സി ​വോ​ട്ട​ർ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ദ്രാ​വി​ഡ​മ​ണ്ണി​ന്‍റെ ത​ല​വ​ര മാ​റ്റി​യ, അ​ഞ്ചു​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ലൈ​ഞ്ജ​ർ എം. ​ക​രു​ണാ​നി​ധി​യു​ടെ മ​ക​ൻ എം.​കെ. സ്റ്റാ​ലി​ൻ​ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 27 ശ​ത​മാ​നം പേ​രും ഡി​എം​കെ നേ​താ​വ് സ്റ്റാ​ലി​നെ അ​നു​കൂ​ലി​ക്കു​ന്നു. അ​തേ​സ​മ​യം, ന​ട​നും രാ​ഷ്ട്രീ​യ​ക്കാ​ര​നു​മാ​യ വി​ജ​യ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​തു സം​സ്ഥാ​ന​ത്ത് ഒ​രു രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന സൂ​ച​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നും സ​ർ​വേ​ഫ​ലം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) മേ​ധാ​വി വി​ജ​യ്ക്ക് 18 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വും എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി 10 ശ​ത​മാ​നം പി​ന്തു​ണ​യോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ത​മി​ഴ്‌​നാ​ട് ബി​ജെ​പി മേ​ധാ​വി കെ. ​അ​ണ്ണാ​മ​ലൈ ഒ​ന്പ​തു ശ​ത​മാ​നം വോ​ട്ട് നേ​ടി. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തോ​ടു​ള്ള താ​ത്പ​ര്യ​മാ​ണ് ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ റേ​റ്റിം​ഗ് മ​റ്റു​ള്ള​വ​രേ​ക്കാ​ൾ…

Read More

‘പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ് കി​ട്ടു​ന്ന​വ​ർ​ക്കും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കാം’: പ്ര​കാ​ശ് കാ​രാ​ട്ട്

ന്യൂ​ഡ​ൽ​ഹി: സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ഒ​ന്നോ ര​ണ്ടോ നേ​താ​ക്ക​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ് ആ​ലോ​ചി​ക്കു​ക​യെ​ന്നു സി​പി​എം പി​ബി കോ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് കാ​രാ​ട്ട്. പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു കി​ട്ടു​ന്ന​വ​ർ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കാ​ൻ ത​ട​സ​മി​ല്ലെ​ന്നും പി​ബി​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗം​ത​ന്നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക​ണ​മെ​ന്നി​ല്ലെ​ന്നും ഒ​രു മാ​ധ്യ​മ​ത്തോ​ടു സം​സാ​രി​ക്ക​വേ കാ​രാ​ട്ട് വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച​യി​ൽ ഉ​യ​രു​ന്ന നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ നി​ശ്ച​യി​ക്കു​ക. കേ​ന്ദ്ര​ക​മ്മി​റ്റി 75 വ​യ​സ് പ്രാ​യ​പ​രി​ധി നി​ല​നി​ര്‍​ത്തു​മെ​ന്ന് മാ​ത്ര​മാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ളു. ഇ​ത് കേ​ന്ദ്ര ക​മ്മി​റ്റി​ക്കാ​ണ് കാ​ലാ​കാ​ല​ങ്ങ​ളി​ൽ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഒ​രി​ക്ക​ൽ ഇ​ള​വ് ന​ല്കി​യാ​ൽ അ​വ​ർ സി​സി​യി​ലെ പൂ​ർ​ണ അം​ഗ​ങ്ങ​ളാ​ണ്. അ​വ​ർ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കാ​ൻ ത​ട​സ​മി​ല്ല. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കാ​ൻ ഒ​രാ​ൾ​ക്കു​ള്ള യോ​ഗ്യ​ത സി​സി അം​ഗ​മാ​ക​ണം എ​ന്ന​തു മാ​ത്ര​മാ​ണെ​ന്നും പ്ര​കാ​ശ് കാ​രാ​ട്ട് പ​റ​ഞ്ഞു.

Read More

പ്ര​സ​വ സ​മ​യം ആ​യി​ട്ടി​ല്ല ഇ​നി​യു​മു​ണ്ട് മ​ണി​ക്കൂ​റു​ക​ൾ: ഗ​ർ​ഭി​ണി​യെ ര​ണ്ടു​ത​വ​ണ തി​രി​ച്ച​യ​ച്ചു; ഒ​ടു​വി​ൽ പ്ര​സ​വം വ​ഴി​യി​ൽ; ന​വ​ജാ​ത ശി​ശു മ​രി​ച്ചു

ഭോപ്പാൽ: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കു ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​വ​ജാ​ത​ശി​ശു​വി​നു ദാ​രു​ണാ​ന്ത്യം. ഞാ‍​യ​റാ​ഴ്ച രാ​ത്രി​യി​ൽ മ​ധ്യ​പ്ര​ദേ​ശ് സൈ​ലാ​ന​യി​ലാ​ണു സം​ഭ​വം. യു​വ​തി​യെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ര​ണ്ടു​ത​വ​ണ തി​രി​ച്ച​യ​ച്ചെ​ന്നും പി​ന്നീ​ട് വ​ഴി​യി​ൽ പ്ര​സ​വി​ച്ച​ശേ​ഷം ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ന​വ​ജാ​ത ശി​ശു മ​രി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൃ​ഷ്ണ ഗ്വാ​ല എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ ഭാ​ര്യ നീ​തു​വി​നെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് ര​ണ്ടു ത​വ​ണ കൊ​ണ്ടു​പോ​യ​ത്. ആ​ദ്യം കൊ​ണ്ടു പോ​യ​പ്പോ​ൾ പ്ര​സ​വ​സ​മ​യം ആ​യി​ല്ലെ​ന്നു​പ​റ​ഞ്ഞു തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പു​ല​ർ​ച്ചെ ഒ​ന്നി​ന് മ​ണി​ക്ക് വീ​ണ്ടും പ്ര​സ​വ വേ​ദ​ന വ​ന്ന​തി​നെ​ത്തു​ട‍‍​ർ​ന്ന് എ​ത്തി​യ​പ്പോ​ഴും 15 മ​ണി​ക്കൂ​ർ കൂ​ടി ക​ഴി​യു​മെ​ന്ന് പ​റ​ഞ്ഞു തി​രി​ച്ച​യ​ച്ചു. ദ​ന്പ​തി​മാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പു​ല​ർ​ച്ചെ മൂ​ന്നി​ന് വ​ഴി​യി​ൽ വ​ച്ചാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു മ​രി​ച്ചു. കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് ഗ്വാ​ല ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഗു​രു​ത​ര പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്നും സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് പ​റ​ഞ്ഞു.

Read More

ചി​കി​ത്സ തേ​ടി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ നോ​ട്ടീ​സ്: ല​ഹ​രി വി​മു​ക്ത​രു​ടെ പി​ന്നാ​ലെ പോ​ലീ​സ്; വി​വാ​ദം പു​ക​യു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്ത് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​വും അ​​​തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും അ​​​ക്ര​​​മ​​​ങ്ങ​​​ളും വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ല​​​ഹ​​​രി​​​വി​​​മു​​​ക്ത ചി​​​കി​​​ത്സ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ക്കു​​​ന്നു. മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ല​​​ഹ​​​രി​​​യി​​​ല്‍​നി​​​ന്നു മോ​​​ചി​​​ത​​​രാ​​​കാ​​​ന്‍ ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണു പോ​​​ലീ​​​സ്. രോ​​​ഗി​​​ക​​​ളു​​​ടെ പൂ​​​ര്‍​ണ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ത്ത​​​രം ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്കു പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​വ​​​രി​​​ക​​​യാ​​​ണ്. പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തിക്കഴിഞ്ഞു. ഇ​​​ന്ത്യ​​​ന്‍ സൈ​​​ക്യാ​​​ട്രി​​​ക് സൊ​​​സൈ​​​റ്റി കേ​​​ര​​​ള ഘ​​​ട​​​കം പോ​​​ലീ​​​സ് നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു​​​വ​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍​നി​​​ന്നു ല​​​ഹ​​​രി വി​​​മോ​​​ച​​​ന ചി​​​കി​​​ത്സ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​യ​​​വ​​​രു​​​ടെ പേ​​​ര്, വ​​​യ​​​സ്, വി​​​ലാ​​​സം തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണു പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത്. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്, ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, സ്വ​​​കാ​​​ര്യ ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നെ​​​ല്ലാം പോ​​​ലീ​​​സ് വി​​​വ​​​രം തേ​​​ടു​​​ന്നു​​​ണ്ട്. ചി​​​കി​​​ത്സ​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​യ​​​വ​​​ര്‍​ക്കു മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ത്ത​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ച് ല​​​ഹ​​​രി​​​വേ​​​ട്ട ന​​​ട​​​ത്തു​​​ക​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ങ്കി​​​ലും ഇ​​​ത്ത​​​രം നീ​​​ക്കം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​ണു സൈ​​​ക്യാ​​​ട്രി​​​സ്റ്റു​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. 2017ലെ…

Read More

കു​ഴ​ൽ​നാ​ട​ന്‍റേ​ത് ഉ​ണ്ട​യി​ല്ലാ വെ​ടി; കോ​ട​തി ത​ള്ളി​യാ​ലും കു​ഴ​ൽ​നാ​ട​ൻ മ​രി​ക്കു​ന്ന​തു​വ​രെ ഇ​തു​ത​ന്നെ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

ത​ളി​പ്പ​റ​ന്പ്: മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ഉ​ണ്ട​യി​ല്ലാ വെ​ടി ഹൈ​ക്കോ​ട​തി അ​തി​ന്‍റെ ശ​രി​യാ​യ അ​ർ​ഥ​ത്തി​ലെ​ടു​ത്തു ത​ള്ളി​യെ​ന്ന് ‌സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യു​ടെ ക​മ്പ​നി ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി ആ​രോ​പ​ണ കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കു​ഴ​ൽ​നാ​ട​ന്‍റെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫും ബി​ജെ​പി​യും ഉ​ൾ​പ്പെ​ട്ട മ​ഴ​വി​ൽ സ​ഖ്യ​ത്തി​ന്‍റെ ഒ​രു ആ​രോ​പ​ണം കൂ​ടി​യാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ വീ​ണ​യ്ക്കും എ​തി​രേ പു​ക​മ​റ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഈ ​കേ​സ്. ഹൈ​ക്കോ​ട​തി വി​ധി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കി​ട്ടി​യ അ​ടി​കൂ​ടി​യാ​ണ്. തെ​ളി​വി​ല്ലാ​തെ ആ​രെ​യും ശി​ക്ഷി​ക്കാ​നാ​വി​ല്ല. തെ​ളി​വി​ല്ല എ​ന്ന​തു വ​സ്തു​താ​പ​ര​മാ​യ കാ​ര്യ​മാ​ണ്. കോ​ട​തി ത​ള്ളി​യാ​ലും കു​ഴ​ൽ​നാ​ട​ൻ മ​രി​ക്കു​ന്ന​തു​വ​രെ ഇ​തു​ത​ന്നെ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Read More