ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ല്ലാ സീ​റ്റി​ലും മ​ത്സ​രി​ക്കാ​ൻ ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി

കോ​ൽ​ക്ക​ത്ത: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ൻ അ​സ​ദു​ദീ​ൻ ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം (ഓ​ൾ ഇ​ന്ത്യ മ​ജ്‌​ലി​സ്-​ഇ-​ഇ​ത്തേ​ഹാ​ദു​ൽ മു​സ്‌​ലി​മീ​ൻ). ബം​ഗാ​ളി​ൽ പാ​ർ​ട്ടി​ക്ക് ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. 2023 ലെ ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ൾ​ഡ, മു​ർ​ഷി​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു മാ​ത്രം ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം വോ​ട്ടു​ക​ൾ നേ​ടി​യെ​ന്ന് എ​ഐ​എം​ഐ​എം നേ​താ​വ് ഇ​മ്രാ​ൻ സോ​ള​ങ്കി പ​റ​ഞ്ഞു. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് എ​ഐ​എം​ഐ​എം ബം​ഗാ​ളി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​തെ​ങ്കി​ലും കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന​ത്തെ 294 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ആ​ധി​പ​ത്യ​മു​ള്ള മാ​ൾ​ഡ, മു​ർ​ഷി​ദാ​ബാ​ദ്, നോ​ർ​ത്ത് ദി​നാ​ജ്പു​ർ ജി​ല്ല​ക​ളി​ൽ ഏ​ഴു സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ചി​രു​ന്നു. ഈ​ദി​നു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി റാ​ലി​ക​ൾ ന​ട​ത്താ​ൻ ഒ​വൈ​സി ബം​ഗാ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2011 ലെ ​സെ​ൻ​സ​സ് പ്ര​കാ​രം പ​ശ്ചി​മ ബം​ഗാ​ൾ ജ​ന​സം​ഖ്യ​യു​ടെ 27 ശ​ത​മാ​നം മു​സ്‌​ലിം​ക​ളാ​ണ്.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ല്‍ ന​ട​പ​ടി ഉ​ട​നു​ണ്ടാ​ക​ണം: വീ​ട്ടു​കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക​സം​ഘ​ര്‍​ഷം ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ നി​ല​നി​ല്‍​ക്കു​ന്ന​താ​ണ്; ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​യാ​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഉ​​​​ട​​​​ന്‍ ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. പോ​​​​ക്‌​​​​സോ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മെ​​​​ന്ന സാ​​​​ധ്യ​​​​ത മു​​​​ന്നി​​​​ല്‍ക്ക​​​​ണ്ടു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ക്കേ​​​​ണ്ട​​​​ത്. പോ​​​​ക്‌​​​​സോ കേ​​​​സ് ചു​​​​മ​​​​ത്തു​​​​ന്ന കാ​​​​ര്യം അ​​​​ന്വേ​​​​ഷ​​​​ണ​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ആ​​​​ലോ​​​​ചി​​​​ച്ചാ​​​​ല്‍ മ​​​​തി​​​​യാ​​​​കും. കാ​​​​സ​​​​ര്‍​ഗോ​​​ഡ് പൈ​​​വെ​​​ളി​​​ഗെ​​​യി​​​ൽ 42കാ​​​​ര​​​​നോ​​​​ടൊ​​​​പ്പം 15കാ​​​​രി​​​​യെ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ട സം​​​​ഭ​​​​വം പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, എം.​​​​ബി. സ്‌​​​​നേ​​​​ഹ​​​​ല​​​​ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. കാ​​​​സ​​​​ര്‍​ഗോ​​​ഡ് സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്ന മു​​​​ന്‍​ധാ​​​​ര​​​​ണ വേ​​​​ണ്ടെ​​​​ന്നും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മാ​​​​ണോ ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​​ണു ക​​​​ണ്ടെ​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​താ​​​​കു​​​​ന്ന​​​​തി​​​​നും മ​​​​ര​​​​ണ​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ല്‍ എ​​​​ന്തു സം​​​​ഭ​​​​വി​​​​ച്ചു​​​​വെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​കാ​​​​നു​​​​ണ്ടെ​​​​ന്നും കോ​​​ട​​​തി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശപ്ര​​​​കാ​​​​രം കേ​​​​സ് ഡ​​​​യ​​​​റി​​​​യു​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ഇ​​​​ന്ന​​​​ലെ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നു. റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മ്പോ​​​​ള്‍ ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വ്യ​​​​ക്ത​​​​ത​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ന്വേ​​​​ഷ​​​​ണം മോ​​​​ശ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ കോ​​​​ട​​​​തി വി​​​​മ​​​​ര്‍​ശി​​​​ച്ചെ​​​​ന്നു വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ വ​​​​ന്ന​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​പ്പോ​​​​ള്‍ വി​​​​മ​​​​ര്‍​ശ​​​​ന​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ കോ​​​​ട​​​​തി…

Read More

ഞ​ര​മ്പു​വേ​ദ​ന​യ്ക്കു​ള്ള ഗു​ളി​ക കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​മ​രു​ന്നാ​യി വി​റ്റു: ജ​ന്‍ ഔ​ഷ​ധി ഔ​ട്ട്‌​ല​റ്റി​നെ​തി​രേ ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഞ​​​ര​​​മ്പു​​വേ​​​ദ​​​ന​​​യ്ക്കു​​​ള്ള ഗു​​​ളി​​​ക കു​​​ട്ടി​​​ക​​​ള്‍​ക്കു ല​​​ഹ​​​രി​​​മ​​​രു​​​ന്നാ​​​യി വി​​​റ്റ​​​താ​​​യി പ​​​രാ​​​തി. സം​​​ഭ​​​വ​​​ത്തി​​​ല്‍ പ​​​ട​​​ന്ന​​​ക്കാ​​​ട്ടെ പ്ര​​​ധാ​​​ന്‍​മ​​​ന്ത്രി ഭാ​​​ര​​​തീ​​​യ ജ​​​ന്‍​ഔ​​​ഷ​​​ധി ഔ​​​ട്ട്‌​​​ല​​​റ്റി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്കു ശി​​​പാ​​​ര്‍​ശ. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് കാ​​​ഞ്ഞ​​​ങ്ങാ​​​ട് എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സി​​​നു പ​​​രാ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് എ​​​ക്‌​​​സൈ​​​സ് സി​​​ഐ വി.​​​വി.​​​പ്ര​​​സ​​​ന്ന​​​കു​​​മാ​​​ര്‍, ഡ്ര​​​ഗ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ ഇ.​​​എ​​​ന്‍. ബി​​​ജി​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ​​​ട​​​ന്ന​​​ക്കാ​​​ട് ജ​​​ന്‍ ഔ​​​ഷ​​​ധി​​​യി​​​ല്‍ സം​​​യു​​​ക്ത​​​ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പ്ര​​സ്തു​​ത ഗു​​​ളി​​​ക സ്‌​​​കൂ​​​ള്‍, കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ല​​​ഹ​​​രി​​​മ​​​രു​​​ന്നാ​​​യി വി​​​റ്റെ​​​ന്നാ​​​ണു പ​​​രാ​​​തി. ന്യൂ​​​റോ, ഓ​​​ര്‍​ത്തോ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ അ​​​സ​​​ഹ്യ​​​മാ​​​യ ഞ​​​ര​​​മ്പുവേ​​​ദ​​​ന​​​യു​​​ള്ള​​​വ​​​ര്‍​ക്കാ​​​യി ന​​​ല്‍​കു​​​ന്ന ഗു​​​ളി​​​ക​​​യാ​​​ണി​​​ത്. അ​​​പ​​​സ്മാ​​​ര​​​ രോ​​​ഗി​​​ക​​​ള്‍​ക്കും ഇ​​​തു ന​​​ല്‍​കാ​​​റു​​​ണ്ട്. സാ​​​ധാ​​​ര​​​ണ ഒ​​​രു മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റോ​​​റിൽ ഉള്ളതി നേ ക്കാൾ കൂടൽ ഇ​​​വ​​​ര്‍ ഈ ​​​വാ​​​ങ്ങു​​​ക​​​യും വി​​​ല്‍​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യും, നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ ഇ​​​തി​​​ന്‍റെ വി​​​ല്പ​​​ന​​​രേ​​​ഖ​​​ക​​​ള്‍ ഇ​​​വ​​​ര്‍ സൂ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഡ്ര​​​ഗ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ ഇ.​​​എ​​​ന്‍. ബി​​​ജി​​​ന്‍ പ​​​റ​​​ഞ്ഞു. കൂ​​​ടാ​​​തെ ഡ്ര​​​ഗ് ആ​​​ന്‍​ഡ് കോ​​​സ്‌​​​മെ​​​റ്റി​​​ക് ആ​​​ക്ട് പ്ര​​​കാ​​​രം വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന…

Read More

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ചെ​ക്പോ​സ്റ്റു​ക​ൾ നി​ർ​ത്തും: ഗ​താ​ഗ​ത മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​ വ​​​കു​​​പ്പ് ചെ​​​ക്പോ​​​സ്റ്റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജീ​​​വ​​​ന​​​ക്കാ​​​രെ മു​​​ഴു​​​വ​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ച് ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ന്‍റെ കാ​​​മ​​​റ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി വാ​​​ഹ​​​നപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. ഇ​​​തി​​​ലൂ​​​ടെ ചെ​​​ക്പോ​​​സ്റ്റി​​​ൽ അ​​​ഴി​​​മ​​​തി​​​യെ​​​ന്ന ആ​​​ക്ഷേ​​​പ​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. പു​​​തു​​​താ​​​യി നി​​​ശ്ച​​​യി​​​ച്ച 503 ഗ്രാ​​​മീ​​​ണ റൂ​​​ട്ടു​​​ക​​​ളി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​ൻ ഈ ​​​മാ​​​സംത​​​ന്നെ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കും. ഗ്രാ​​​മീ​​​ണ​​​ മേ​​​ഖ​​​ല​​​യി​​​ലെ ഗ​​​താ​​​ഗ​​​ത പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് പെ​​​ർ​​​മി​​​റ്റി​​​ന് പ​​​ക​​​രം ഈ ​​​റൂ​​​ട്ടി​​​ൽ ഓ​​​ടാ​​​ൻ ലൈ​​​സ​​​ൻ​​​സാ​​​കും അ​​​നു​​​വ​​​ദി​​​ക്കു​​​ക. ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ വി​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ൽ​​​കു​​​ന്ന യൂ​​​നി​​​ഫൈ​​​ഡ് കൗ​​​ണ്ട​​​ർ സി​​​സ്റ്റം 18ന് ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. അ​​​പേ​​​ക്ഷ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ഓ​​​ഫീ​​​സി​​​ലേ​​​ക്കും വി​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ഓ​​​ഫീ​​​സി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല പ​​​രി​​​ശോ​​​ധ​​​ന. അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ…

Read More

കൂ​ൾ ഡ്രിം​ഗ്സ് കു​പ്പി​യു​ടെ മൂ​ടി വി​ഴു​ങ്ങി: ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ഹൈ​ദ​രാ​ബാ​ദ്: കൂ​ൾ ഡ്രിം​ഗ്സ് കു​പ്പി​യു​ടെ മൂ​ടി വി​ഴു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. കു​ടും​ബം പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ ച​ട​ങ്ങി​നി​ടെ​യാ​ണ് കു​ഞ്ഞ് കു​പ്പി​യു​ടെ മൂ​ടി അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ​ത്. തെ​ല​ങ്കാ​ന​യി​ൽ ആ​ദി​ലാ​ബാ​ദി​ലെ ഉ​ത്കൂ​ർ വി​ല്ലേ​ജ് സ്വ​ദേ​ശി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. സു​രേ​ന്ദ​റും ഭാ​ര്യ​യും മ​ക​ൻ രു​ദ്ര അ​യാ​നൊ​പ്പ​മാ​ണ് കൊ​മ്മ​ഗു​ഡ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങി​നെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ പോ​യ വേ​ള​യി​ലാ​ണ് കു​ഞ്ഞ് കു​പ്പി​യു​ടെ മൂ​ടി വി​ഴു​ങ്ങി​യ​ത്. ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Read More

ആ​കാ​ശ​മാ​ര്‍​ഗം ‘പ​റ​ന്നെ​ത്തി’ ന്യൂ​ജ​ന്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍: നി​സ​ഹാ​യ​രാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണക്കട​ത്തി​നെ ‘ര​ണ്ടാ​മ​താ​ക്കി’ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ല​ഹ​രി ഒ​ഴു​കു​ന്നു. രാ​സ​ല​ഹ​രി​മ​രു​ന്നു​ക​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​വ​ഴി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​ട​ത്തു​മ്പോ​ഴും ക​ണ്ടു​പി​ടി​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രെ നി​സ​ഹാ​യ​രാ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യു​ള്ള ക​ള്ള​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ന്‍റെ ചു​മ​ത​ല പ്ര​ധാ​ന​മാ​യും ക​സ്റ്റം​സി​നാ​ണ്. നി​ല​വി​ല്‍ റോ​ഡ് മാ​ര്‍​ഗ​വും ട്രെ​യി​ന്‍​വ​ഴി​യും പാ​ഴ്‌​സ​ല്‍ സം​വി​ധാ​നം വ​ഴി​യു​മുള്ള ല​ഹ​രി​ക്ക​ട​ത്ത് നിർബാധം നടക്കുന്നു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ആ​കാ​ശ​മാ​ര്‍​ഗ​മു​ള്ള ല​ഹ​രി​ക്ക​ട​ത്തും ഉ​ദ്യോ​ഗ​സ്ഥ​രെ ചു​റ്റി​ക്കു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​തെ, ല​ഗേ​ജു​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്താ​ന്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ക​സ്റ്റം​സി​ന് നി​ര്‍​വാ​ഹ​മി​ല്ല. ഇ​റ​ക്കു​മ​തി​ത്തീ​രു​വ കു​റ​ച്ച​തോ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍​നി​ന്നു​ള്ള ലാ​ഭം കു​റ​ഞ്ഞ​തും ല​ഹ​രി​ക്ക​ട​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ സം​ഘ​ങ്ങ​ളെ ആ​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വി​ദേ​ശ​ത്ത് കു​റ​ഞ്ഞ​ചെ​ല​വി​ല്‍ എം​ഡി​എം​എ ല​ഭി​ക്കും. ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​നും എ​ളു​പ്പ​മാ​ണ്. നൈ​ജീ​രി​യ അ​ട​ക്ക​മു​ള്ള ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ന്നു​ണ്ട്. താ​യ്‌​ല​ന്‍​ഡി​ല്‍നി​ന്ന് വ​ലി​യ​തോ​തി​ല്‍ എം​ഡി​എം​എ എ​ത്തു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. വ​ലി​യ ല​ഗേ​ജു​ക​ള്‍​ക്കു​ള്ളി​ല്‍ ചെ​റി​യ അ​ള​വി​ല്‍ ക​ട​ത്തു​ന്ന, ഗ​ന്ധ​മി​ല്ലാ​ത്ത പു​തു​ത​ല​മു​റ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മ​ല്ല.​ സ്വ​ര്‍​ണ​ക്ക​ട​ത്ത്…

Read More

വി​ദ്യാ​ര്‍​ഥി​നി​ക​ളെ കാ​ണാ​താ​യ സം​ഭ​വം: വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് വീ​ണ്ടും മും​ബൈ​യി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം താ​നൂ​രി​ല്‍നി​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ടു​വി​ട്ട് മും​ബൈ​യി​ല്‍ എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ബൈ​യി​ല്‍ എ​ത്തി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യാ​ണ് പോ​ലീ​സ് സം​ഘം വീ​ണ്ടും മും​ബൈ​യി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ബ്യൂ​ട്ടി പാ​ര്‍​ല​റു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​വി​ടെ കു​ട്ടി​ക​ള്‍​ക്ക് പ്രാ​ദേ​ശി​ക​മാ​യി ആ​രെ​ങ്കി​ലും സ​ഹാ​യം ചെ​യ്തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​പ്പ​റ്റി​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം. കു​ട്ടി​ക​ളു​ടെ കൈ​വ​ശം പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടാ​യി​രു​ന്നു. ഇ​ത് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന ചോ​ദ്യ​ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലേ​ക്ക് പോ​ലീ​സ് ക​ട​ന്നി​ട്ടു​മി​ല്ല. ഇ​പ്പോ​ഴും സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കേ​ന്ദ്ര​ത്തി​ല്‍ തു​ട​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ തി​രൂ​ര്‍ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കു​ന്ന​തി​ന് മു​മ്പാ​യി അ​വ​ര്‍​ക്ക് കൂ​ടി കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കും. ഇ​തി​നി​ടെ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​യ…

Read More

ന​വ​വ​ധു​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ സ്വ​യം വി​ഷം ക​ല​ർ​ത്തി കു​ടി​ച്ചു: ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: ന​വ​വ​ധു​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശീ​ത​ള​പാ​നീ​യ​ത്തി​ൽ സ്വ​യം വി​ഷം ക​ല​ർ​ത്തി കു​ടി​ച്ച ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ. ക​ട​ലൂ​ർ സ്വ​ദേ​ശി​യാ​യ ക​ല​യ​ര​ശ​നാ​ണ് ന​വ​വ​ധു​വാ​യ ശാ​ലി​നി​യെ കു​ടു​ക്കാ​നാ​യി സ്വ​യം വി​ഷം ക​ഴി​ച്ച​ശേ​ഷം കു​റ്റം ഭാ​ര്യ​യു​ടെ മേ​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​ത്. മ​റ്റൊ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും ഈ ​വി​വാ​ഹ​ത്തി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ആ​ദ്യ​രാ​ത്രി​യി​ൽ​ത​ന്നെ ശാ​ലി​നി പ​റ​ഞ്ഞി​രു​ന്നു. പ്ര​കോ​പി​ത​നാ​യ ക​ല​യ​ര​ശ​ൻ യു​വ​തി​യെ തി​രി​കെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. എ​ന്നാ​ൽ, കു​റ​ച്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ വീ​ട്ടു​കാ​ർ യു​വ​തി​യെ തി​രി​കെ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​തോ​ടെ, ഭാ​ര്യ​യെ ഒ​ഴി​വാ​ക്കാ​നാ​യി ക​ല​യ​ര​ശ​ൻ, ശീ​ത​ള​പാ​നീ​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യാ​ണു വി​ഷം ന​ൽ​കി​യ​തെ​ന്നു മൊ​ഴി​യും ന​ൽ​കി. എ​ന്നാ​ൽ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ശേ​ഖ​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ല​യ​ര​ശ​ൻ ത​ന്നെ​യാ​ണു വി​ഷം വാ​ങ്ങി​യ​തെ​ന്നു ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജാ​കു​ന്പോ​ൾ ഇ​യാ​ൾ​ക്കെി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

“ഒ​ഴി​വാ​ക്കി​യെ​ന്ന വാ​ർ​ത്ത​ക​ൾ ത​നി തോ​ന്ന്യാ​സം’; വി​എ​സ് ക്ഷ​ണി​താ​വാ​യി തു​ട​രു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. അ​ച്യുതാ​ന​ന്ദ​നെ സി​പി​എം സം​സ്ഥാ​ന കമ്മിറ്റിയി​ലെ ക്ഷ​ണി​താ​വെ​ന്ന നി​ല​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന വാ​ർ​ത്ത​കൾ ത​നി തോ​ന്ന്യാ​സമാണെന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ. വി​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി തു​ട​രു​മെ​ന്നും മ​ധു​ര​യി​ല്‍ ന​ട​ക്കു​ന്ന പാ​ര്‍​ട്ടി ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നുശേ​ഷം ക്ഷ​ണി​താ​ക്ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ​യും വി​എ​സ് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി​രു​ന്നു. ഏ​റ്റ​വും സ​മു​ന്ന​ത നേ​താ​വാ​യ അ​ദ്ദേ​ഹം ഇ​പ്പോ​ൾ കി​ട​പ്പി​ലാ​ണ്. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽനി​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽനി​ന്നും ഒ​ഴി​ഞ്ഞ​വ​രി​ൽ കേ​ന്ദ്ര ക​​മ്മി​റ്റി അം​ഗ​ങ്ങ​ളു​ണ്ട്. 75 വ​യ​സ് പി​ന്നി​ട്ട അ​വ​ർ സാ​ങ്കേ​തി​ക​മാ​യി സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽനി​ന്ന് ഒ​ഴി​ഞ്ഞെ​ങ്കി​ലും പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വ​രെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് കൂ​ടി ക​ഴി​ഞ്ഞശേ​ഷ​മേ കൃ​ത്യ​മാ​യി ക്ഷ​ണി​താ​ക്ക​ളെ തീ​രു​മാ​നി​ക്കൂ. അ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും പ്ര​മു​ഖ​ൻ വി​എ​സ് ആ​ണ്. പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ ക​രു​ത്താ​യ അ​ദ്ദേ​ഹം ക്ഷ​ണി​താ​ക്ക​ളി​ൽ ഉ​റ​പ്പാ​യും ഉ​ണ്ടാ​കും- എം.​വി.​…

Read More

കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം: അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 351 പേ​ർ

ക​​​ണ്ണൂ​​​ര്‍: ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി കു​​​ട്ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും ചൂ​​​ഷ​​​ണ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ത​​​ട​​​യു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച കേ​​​ര​​​ള പോ​​​ലീ​​​സ് കൗ​​​ണ്ട​​​ര്‍ ചൈ​​​ല്‍​ഡ് സെ​​​ക്‌​​​ഷ്വ​​​ൽ എ​​​ക്‌​​​സ്‌​​​പ്ലോ​​​യി​​​റ്റേ​​​ഷ​​​ന്‍ (സി​​​സി​​​എ​​​സ്ഇ) പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് 351 പേ​​​ര്‍. 2020 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ 2025 ജ​​​നു​​​വ​​​രി വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. ഓ​​​പ്പ​​​റേ​​​ഷ​​​ൻ പി.ഹ​​​ണ്ടി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ 6426 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് 351 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ ഫോ​​​ട്ടോ​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ക​​​യും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത 3444 ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത് ന​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. കു​​​ട്ടി​​​ക​​​ളു​​​ടെ ന​​​ഗ്ന​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്ന നി​​​ര​​​വ​​​ധി സം​​​ഘ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വാ​​​ട്‌​​​സ് ആ​​​പ്പ്, ടെ​​​ല​​​ഗ്രാം എ​​​ന്നീ ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഗ്രൂ​​​പ്പു​​​ക​​​ളു​​​ണ്ടാ​​​ക്കി​​​യാ​​​ണ് കു​​​ട്ടി​​​ക​​​ളു​​​ടെ ന​​​ഗ്ന​​​വീ​​​ഡി​​​യോ​​​യും ചി​​​ത്ര​​​ങ്ങ​​​ളും പ്ര​​​തി​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​വ​​​രി​​​ൽ ക്രി​​​മി​​​ന​​​ലു​​​ക​​​ള്‍ മാ​​​ത്ര​​​മ​​​ല്ല സ​​​മൂ​​​ഹ​​​ത്തി​​​ല്‍ മാ​​​ന്യ​​​ന്മാ​​​രാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​മു​​​ള്ള​​​താ​​​യി റെ​​​യ്ഡി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്നു. കു​​​ട്ടി​​​ക​​​ള്‍ ലൈം​​​ഗി​​​ക​​​മാ​​​യി ചൂ​​​ഷ​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന് പ​​​ല​​​പ്പോ​​​ഴും വീ​​​ട്ടു​​​കാ​​​ര്‍​ക്ക് തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍…

Read More