പി. ​ജ​യ​രാ​ജ​നെ ത​ഴ​ഞ്ഞ​തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം; സംസ്ഥാന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താത്ത​ത് പാ​ർ​ട്ടി​യി​ലെ ചി​ല​രു​ടെ സ്വാ​ർ​ഥ താ​ത്പ​ര്യം

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പ​ടു​ത്താ​തെ മു​തി​ർ​ന്ന നേ​താ​വ് പി. ​ജ​യ​രാ​ജ​നെ ത​ഴ​ഞ്ഞ​തി​ൽ ക​ണ്ണൂ​രി​ൽ ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​നു​ഭാ​വി​ക​ൾ​ക്കും ക​ടു​ത്ത അ​മ​ർ​ഷം. പാ​ർ​ട്ടി​യു​ടെ വി​വി​ധ​ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചും ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന​സ​മി​തി​യം​ഗം എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ജ​യ​രാ​ജ​നെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്തത് പാ​ർ​ട്ടി​യി​ലെ ചി​ല​രു​ടെ സ്വാ​ർ​ഥ താ​ത്പ​ര്യം കൊ​ണ്ടാ​ണെ​ന്നാ​ണ് അ​നു​ഭാ​വി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. അ​തി​നി​ടെ ജ​യ​രാ​ജ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ണി​ക​ൾ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കു​ന്നു​ണ്ട്. ചി​ല പോ​സ്റ്റു​ക​ളി​ൽ ജ​യ​രാ​ജ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നൊ​പ്പം നേ​തൃ​ത്വ​ത്തി​ലെ ചി​ല​രെ പ​രോ​ക്ഷ​മാ​യും വി​മ​ർ​ശി​ക്കു​ന്നു​. പ്ര​ശോ​ഭ് കൈ​തേ​രി എ​ന്ന​യാ​ൾ ഇ​ട്ട ഇ​ത്ത​ര​മൊ​രു പോ​സ്റ്റി​ൽ ഇ​ത്ത​ര​മൊ​രു പോ​സ്റ്റി​ൽ പി. ​ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ജ​യി​ൻ രാ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. ‌”ഈ ​ഇ​ടം ക​യ്യ​നാ​ൽ ചു​വ​ന്ന കു​റെ​യേ​റെ മ​ണ്ണു​ണ്ട് ഇ​വി​ടെ. ആ ​മ​ണ്ണി​ൽ ത​ല​യെ​ടു​പ്പോ​ടെ വേ​രു​റ​പ്പി​ച്ചു നി​ൽ​ക്കും ഈ ​മ​നു​ഷ്യ​ൻ’ എ​ന്ന കു​റി​പ്പോ​ടെ പി​ന്നി​ൽ കൈ ​കെ​ട്ടി…

Read More

ട്രെ​യി​നി​ലെ അ​ക്ര​മി​ക​ൾ ജാ​ഗ്ര​തൈ!  വ​നി​താ ആ​ർ​പി​എ​ഫി​ന് ആ​യു​ധ​മാ​യി ഇ​നി മു​ള​ക് സ്പ്രേ ​കാ​നു​ക​ളും

കൊ​ല്ലം: അ​ക്ര​മി​ക​ളെ നേ​രി​ടാ​ൻ തോ​ക്കി​നും ലാ​ത്തി​ക്കും പു​റ​മേ മു​ള​ക് സ്പ്രേ​യും ഉ​പ​യോ​ഗി​ക്കാ​ൻ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യെ സ​ജ്ജ​മാ​ക്കു​ന്നു. തു​ട​ക്ക​ത്തി​ൽ വ​നിതാ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​രി​ക്കും ആ​യു​ധ​മാ​യി മു​ള​ക് സ്പ്രേ ​കാ​നു​ക​ൾ ല​ഭി​ക്കു​ക. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തെ വേ​ഗ​ത്തി​ൽ നേ​രി​ടാ​ൻ വേ​ണ്ടി​യാ​ണ് ആ​ർ​പി​എ​ഫി​ലെ വ​നി​ത​ക​ൾ​ക്ക് ഇ​ത്ത​ര​മൊ​രു ഉ​പ​ക​ര​ണം ഡ്യൂ​ട്ടി സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കാ​നാ​യി ന​ൽ​കു​ന്ന​ത്. മാ​ര​ക​മ​ല്ലെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ ഈ ​ഉ​പ​ക​ര​ണം അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ല​യി​രു​ത്ത​ൽ. ഒ​റ്റ​യ്ക്കും കു​ട്ടി​ക​ൾ​ക്ക് ഒ​പ്പ​വും യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കെ​തി​രേ ട്രെ​യി​നു​ക​ളി​ൽ വ്യാ​പ​ക​മാ​യ അ​തി​ക്ര​മം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം രാ​ജ്യ​ത്താ​ക​മാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ർ​പി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ലൂ​ടെ വ​നി​താ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​രു അ​ധി​ക സു​ര​ക്ഷാ ത​ലം ല​ഭി​ക്കും. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ഭീ​ഷ​ണി​ക​ൾ ത​ട​യാ​നും പീ​ഡ​ന സം​ഭ​വ​ങ്ങ​ളോ​ട് ഞൊ​ടി​യി​ട​യി​ൽ പ്ര​തി​ക​രി​ക്കാ​നും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും ഈ ​സം​വി​ധാ​നം വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ…

Read More

ക​ളി​ച്ച് ന​ട​ക്കേ​ണ്ട, ഇ​നി ക​ല്യാ​ണം ക​ഴി​ച്ചേ പ​റ്റൂ: കാ​മു​കി​യു​ടെ നി​ര​ന്ത​ര​മു​ള്ള ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ കാ​മു​ക​ൻ യുവതിയുടെ തലയറുത്തു

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കാ​മു​കി​യെ ക​ഴു​ത്ത​റ​ത്തു​കൊ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​ഗ​ന്നാ​ഥ്പു​ർ ഗ്രാ​മ​ത്തി​നു സ​മീ​പ​മാ​ണ് 26കാ​രി​യു​ടെ ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യു​ടെ കാ​മു​ക​ൻ ആ​സി​ഫ് റാ​സ എ​ന്ന ഫൈ​സാ​നെ (24) പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ഫൈ​സാ​നെ സ​ഹാ​യി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ൾ മെ​ക്കാ​നി​ക്കി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി. വി​വാ​ഹം ക​ഴി​ക്കാ​ൻ കാ​മു​കി നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​നാ​ലാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഫൈ​സാ​ൻ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തി​ന് മു​മ്പ് പ്ര​തി “സ​ലാ​ർ’ എ​ന്ന തെ​ലു​ങ്ക് സി​നി​മ ക​ണ്ട ഫൈ​സാ​ൻ യു​വ​തി​യെ ക​നാ​ലി​ലേ​ക്കു പ്ര​ലോ​ഭി​പ്പി​ച്ചു കൊ​ണ്ടു​പോ​യി ത​ല​യ​റു​ത്തു കൊ​ല്ലു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ല ഒ​ളി​പ്പി​ക്കു​ക​യും​ചെ​യ്തു. നേ​പ്പാ​ളി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

Read More

നി​തീ​ഷ് കു​മാ​റു​മാ​യി ഇ​നി സ​ഖ്യ​ത്തി​നി​ല്ല, അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ത്തി​ക്കേ​ണ്ട ആ​വ​ശ്യമില്ല: തേ​ജ​സ്വി യാ​ദ​വ്

പ​ട്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റു​മാ​യി ഇ​നി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വും സം​സ്ഥാ​ന പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ്. ജെ​ഡി-​യു​വു​മാ​യി വീ​ണ്ടും സ​ഖ്യ​ത്തി​ൽ എ​ത്താ​നാ​യി ആ​ർ​ജെ​ഡി നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന ത​ര​ത്തി​ൽ വ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ​ല്ലാം തേ​ജ​സ്വി ത​ള്ളി. നി​തീ​ഷു​മാ​യി ഇ​നി സ​ഖ്യ​ത്തി​നി​ല്ല. സ​ഖ്യ​ത്തി​നാ​യി ശ്ര​മി​ക്കു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ത്തി​ക്കേ​ണ്ട ആ​വ​ശ്യം ത​ങ്ങ​ൾ​ക്കി​ല്ല. സം​സ്ഥാ​ന​ത്ത് നീ​തി​ഷി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​ർ വ​ൻ പ​രാ​ജ​യ​മാ​ണ്. സ​മ​സ്ത മേ​ഖ​ല​ക​ളെ​യും ത​ക​ർ​ത്തു. ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ഭ​ര​ണം മ​ടു​ത്തു. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി​യും സ​ഖ്യ​വും വ​ൻ വി​ജ​യം നേ​ടു​മെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു.

Read More

ആ​വേ​ശം കു​റ​ച്ച് കൂ​ടി​പ്പോ​യി… 45 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​വേ​ശം സി​നി​മാ മേ​ക്ക​പ്പ്മാ​ൻ പി​ടി​യി​ൽ

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി മേ​ക്ക​പ്പ് മാ​ൻ പി​ടി​യി​ൽ. ആ​ർ​ജി വ​യ​നാ​ട​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ഞ്ജി​ത്ത് ഗോ​പി​നാ​ഥാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 45 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ആ​വേ​ശം, പൈ​ങ്കി​ളി, സൂ​ക്ഷ്മ​ദ​ര്‍​ശി​നി, രോ​മാ​ഞ്ചം, ജാ​നേ​മ​ന്‍ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളി​ല്‍ മേ​ക്ക​പ്പ് മാ​നാ​യി ര​ഞ്ജി​ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ‘അ​ട്ട​ഹാ​സം’ എ​ന്ന സി​നി​മ​യു​ടെ ലോ​ക്കേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ‘ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്റ്റേ​റ്റ് ‘ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഓ​പ​റേ​ഷ​നി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. മൂ​ല​മ​റ്റം എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​അ​ഭി​ലാ​ഷും സം​ഘ​വു​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ (ട്രേ​ഡ്) അ​ജി​ത്ത് കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ (ട്രേ​ഡ്) രാ​ജേ​ഷ് വി.​ആ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ഷ​റ​ഫ് അ​ലി, ചാ​ള്‍​സ് എ​ഡ്വി​ന്‍ എ​ന്നി​വ​രും ന​ട​പ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Read More

എം.​വി. ഗോ​വി​ന്ദ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ഷൈ​ല​ജ സെ​ക്ര​ട്ട​റിയ​റ്റി​ൽ, വീ​ണാ ജോ​ർ​ജ് ക്ഷ​ണി​താ​വ്

കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി എം.​വി. ഗോ​വി​ന്ദ​നെ തെ​ര​ഞ്ഞെ​ടു​ത്തു. 24-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി കൊ​ല്ല​ത്തു ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ഗോ​വി​ന്ദ​നെ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​ത്. പു​തി​യ 89 അം​ഗ ക​മ്മി​റ്റി​യേ​യും 17 അം​ഗ സെ​ക്ര​ട്ട​റി​യ​റ്റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തി​ൽ 17 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. കെ.​കെ. ഷൈ​ല​ജ​യെ സം​സ്ഥാ​ന സെ​ക്ര​ട്ട​റേ​റി​യ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. എം.​വി. ജ​യ​രാ​ജ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റി​ലു​ണ്ട്. സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്ക് മ​ന്ത്രി ആ​ർ. ബി​ന്ദു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്ക് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യും ഉ​ൾ​പ്പെ​ടു​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ‌ പി​ണ​റാ​യി വി​ജ​യ​ൻ, എം.​വി. ഗോ​വി​ന്ദ​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, ടി.​എം. തോ​മ​സ് ഐ​സ​ക്, കെ.​കെ. ഷൈ​ല​ജ, എ​ള​മ​രം ക​രീം, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി. ​രാ​ജീ​വ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സി.​എ​സ്. സു​ജാ​ത, പി. ​സ​തീ​ദേ​വി, പി.​കെ. ബി​ജു, എം. ​സ്വ​രാ​ജ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്,…

Read More

‘ഇ​ത്ത​വ​ണ​യും ഓ​സ്ക​ർ വേ​ദി​യി​ൽ മ​ല​യാ​ള സാ​ന്നി​ധ്യം’; പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വു​മാ​യി മു​ഖ്യ​മ​ന്ത്രി

ഓ​സ്ക​ർ റെ​ഡ് കാ​ർ​പ്പെ​റ്റി​ൽ ചു​വ​ടു​വെ​ച്ച ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള താ​രം അ​ന​ന്യ ശാ​ൻ​ഭാ​ഗി​ന് ധ​രി​ക്കാ​നു​ള്ള വ​സ്ത്രം ത​യാ​റാ​ക്കി​യ പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​വ​ണ​ത്തെ ഓ​സ്കാ​ർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലും ഒ​രു മ​ല​യാ​ള സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണ്. മ​ല​യാ​ള​ത്ത​നി​മ​യു​ടെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ കൈ​ത്ത​റി​യി​ൽ നെ​യ്ത വ​സ്ത്രം ധ​രി​ച്ചാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള അ​ന​ന്യ ശാ​ൻ​ഭാ​ഗ് ഓ​സ്കാ​ർ വേ​ദി​യി​ലെ​ത്തി​യ​തെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. അ​ഭി​നേ​ത്രി​യും ഡി​സൈ​ന​റു​മാ​യ പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ സം​രം​ഭ​മാ​ണ് ഈ ​വ​സ്ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. ന​മ്മു​ടെ കൈ​ത്ത​റി ഉ​ല്പ​ന്ന​ങ്ങ​ൾ ലോ​ക​വേ​ദി​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​ത് ആ​ഹ്ളാ​ദ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഈ ​സ്വീ​കാ​ര്യ​ത ന​മ്മു​ടെ ത​ന​ത് വ്യ​വ​സാ​യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് തു​റ​ന്നി​ടു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പോ​സ്റ്റ് ഇ​ട്ട​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഇ​ത്ത​വ​ണ​ത്തെ ഓ​സ്കാ​ർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലും ഒ​രു മ​ല​യാ​ള…

Read More

പ​ള്ളി​യി​ൽ പോ​കാ​ൻ ബ​സ് ഇ​റ​ങ്ങി​യ വ​യോ​ധി​ക അ​തേ ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി മ​രി​ച്ചു

കോ​ട്ട​യം: പ​ള്ളി​യി​ൽ പോ​കാ​ൻ ബ​സ് ഇ​റ​ങ്ങി​യ വ​യോ​ധി​ക അ​തേ ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി മ​രി​ച്ചു. ചി​ങ്ങ​വ​നം നെ​ല്ലി​ക്ക​ൽ പൊ​യ്ക​യി​ൽ അ​ന്ന​മ്മ കു​ര്യാ​ക്കോ​സ് (75) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ത​ല​യി​ലൂ​ടെ കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന റ്റി​സി​എം ബ​സി​ന്‍റെ പി​ൻ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച്ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഞാ​യ​ർ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ചി​ങ്ങ​വ​നം ദ​യ​റാ പ​ള്ളി​യി​ലെ പ്ര​ഭാ​ത കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന വ​ഴി​യാ​ണ് ദാ​രു​ണാ​ന്ത്യം. റെ​യി​ൽ​വേ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ബ​സ് ഇ​റ​ങ്ങി​യ ശേ​ഷം ന​ട​ന്നു പോ​യ ഇ​വ​രെ പി​ന്നി​ൽ നി​ന്നും ഇ​തേ ബ​സ് ത​ന്നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബ​സ് ചി​ങ്ങ​വ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രേ​ത​നാ​യ സാ​ജ​നാ​ണ് അ​ന്ന​മ്മ​യു​ടെ മ​ക​ൻ.

Read More

25 വ​ർ​ഷ​മാ​യി കൃ​ഷി​യെ​യും ചെ​ടി​ക​ളെ​യും സ്നേ​ഹി​ച്ച് ജൂ​ലി​യ തോ​മ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ളും ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന ചെ​ടി​ക​ളും കൊ​ണ്ട് സ​ന്പ​ന്ന​മാ​ണ് പൊ​ൻ​കു​ന്നം പി​എ​ൻ​പി റോ​ഡി​ൽ കു​രി​ശും​മൂ​ട്ടി​ൽ ജൂ​ലി​യ തോ​മ​സി​ന്‍റെ വീട്. 25 വ​ർ​ഷംമു​ന്പ് വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി​യ ജൂ​ലി​യ ഇ​ന്ന് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​യാ​ണ്. പാ​വ​ൽ, കോ​വ​ൽ, പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, കോ​ളി​ഫ്ല​വ​ർ, കാ​ബേ​ജ്, ത​ക്കാ​ളി, വി​വി​ധ​യി​നം പ​ച്ച​മു​ള​ക്, വെ​ള്ള​രി, ചീ​ര, ക​പ്പ, വാ​ഴ, ചേ​ന, ചേ​ന്പ്, ക​രി​ന്പ് തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തോ​ടൊ​പ്പം വി​വി​ധ​യി​നം ചെ​ടി​ക​ളും ജൂ​ലി​യ​യു​ടെ വീ​ട്ടു​മു​റ്റ​ത്തു​ണ്ട്. ഒ​രു ഏ​ക്ക​റി​ലാ​ണ് ഈ ​വി​സ്മ​യ കാ​ഴ്ച. വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങാ​ൻ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ജൂ​ലി​യ​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്. വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ഇ​വ​യെ​ല്ലാം വി​ല്പ​ന ന​ട​ത്തു​ന്ന​തും. കൃ​ഷി‍​യോ​ടൊ​പ്പം മൂ​ന്ന് പ​ശു​ക്ക​ളു​മു​ണ്ട്. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ്, പൊ​ൻ​കു​ന്നം, ചി​റ​ക്ക​ട​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ…

Read More

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച: പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യ​ത് എ​ട്ട് വ​കു​പ്പു​ക​ള്‍

കോ​ഴി​ക്കോ​ട്: അ​ര്‍​ധ​വാ​ര്‍​ഷി​ക പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത് എ​ട്ടു വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത കേ​സു​ക​ള്‍. ഇ​നി​യും കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ന്ന കാ​ര്യം ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വി​വി​ധ​ത​രം വ​ഞ്ച​നാ​കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​തി​ല്‍ പ്ര​ധാ​നം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ശ്വാ​സം ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ല്‍ വി​ശ്വാ​സ വ​ഞ്ച​ന ന​ട​ത്ത​ല്‍, സ​ര്‍​ക്കാ​റി​നെ​ക്കു​റി​ച്ചും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നെ​ക്കു​റി​ച്ചും അ​വ​മ​തി​പ്പ് സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​ഞ്ച​ന ന​ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ ഇ​തി​ല്‍​ഉ​ള്‍​പ്പെ​ടും. ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന, ഒ​ന്നി​ലേ​റെ​പേ​ര്‍ ചേ​ര്‍​ന്ന് ഗൂ​ഡാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. എംഎ​സ് സൊ​ലൂഷന്‍​സ് സി​ഇ​ഒ ഷു​ഹൈ​ബാ​ണ് ഒ​ന്നാം പ്ര​തി. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​രാ​യ ഫ​ഹ​ദ്, ജി​ഷ്ണു എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍. മേ​ല്‍​മു​റി അ​ണ്‍​എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ അ​ബ്ദു​ള്‍ നാ​സ​റാ​ണ് നാ​ലാം പ്ര​തി. ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​താ​യി ഷു​ഹൈ​ബ് സ​മ്മ​തി​ച്ചെ​ന്നും എ​ന്നാ​ല്‍, മ​റ്റു പ്ര​തി ക​ളാ​ണ് അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നാ​ണ് ഷു​ഹൈ​ബി​ന്‍റെ വാ​ദ​മെ​ന്നും അ​ന്വേ​ഷ ണ ​ചു​മ​ത​ല​യു​ള്ള ക്രൈം ​ബ്രാ​ഞ്ച് എ​സ്പി കെ.​കെ. മൊ​യ്തീ​ന്‍…

Read More