ഔ​റം​ഗ​സേ​ബി​നെ വാ​ഴ്ത്തി​യ സ​മാ​ജ്‌​വാ​ദി എം​എ​ൽ​എ “രാ​ജ്യ​ദ്രോ​ഹി’ എ​ന്നു ഷി​ൻ​ഡെ

മും​ബൈ: മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സേ​ബ് മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്ത് ഇ​ന്ത്യ​യെ “സ്വ​ർ​ണ​പ്പ​ക്ഷി’ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​തെ​ന്നും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​എ​ൽ​എ അ​ബു ആ​സ്മി ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ൻ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​ത്തി​ലാ​യി​രു​ന്നു എ​സ്പി എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ ഉ​ട​ൻ​ത​ന്നെ ആ​സ്മി​യെ ശ​കാ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഛത്ര​പ​തി ശി​വാ​ജി​യു​ടെ മ​ക​ൻ സാം​ബാ​ജി​യെ കൊ​ന്ന ഔ​റം​ഗ​സീ​ബി​നെ ഒ​രു ന​ല്ല ഭ​ര​ണാ​ധി​കാ​രി​യാ​യി പ്ര​ശം​സി​ക്കു​ന്ന​ത് വ​ലി​യ പാ​പ​മാ​ണെ​ന്ന് ഷി​ൻ​ഡെ പ​റ​ഞ്ഞു. അ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന​യെ അ​പ​ല​പി​ച്ചാ​ൽ മാ​ത്രം പോ​രാ. അ​ബു ആ​സ്മി​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​ണം. ആ​സ്മി മാ​പ്പു പ​റ​യ​ണ​മെ​ന്നും ഷി​ൻ​ഡെ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​രും താ​നെ എം​പി​യും ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​സ്മി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, മ​ൻ​ഖു​ർ​ദ് ശി​വാ​ജി ന​ഗ​റി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ ആ​സ്മി ത​ന്‍റെ…

Read More

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക ഹി​മാ​നി ന​ര്‍​വാ​ളി​ന്‍റെ കൊ​ല​പാ​ത​കം: മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ പെ​ട്ടി​യു​മാ​യി പ്ര​തി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക ഹി​മാ​നി ന​ര്‍​വാ​ളി​ന്‍റെ മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ സ്യൂ​ട്ട്‌​കേ​സു​മാ​യി പ്ര​തി പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. റോ​ഹ്ത​ക്കി​ലെ ഹി​മാ​നി​യു​ടെ വ​സ​തി​ക്കു മു​ന്നി​ലൂ​ടെ പ്ര​തി സ​ച്ചി​ന്‍ ക​റു​ത്ത സ്യൂ​ട്ട് കേ​സു​മാ​യി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു പു​റ​ത്തു​വ​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​യാ​ണു പ്ര​തി ഹി​മാ​നി​യെ കൊ​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​യാ​ണ് രോ​ഹ്ത​ക്കി​ലെ ഒ​രു ബ​സ് സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്നു ഹി​മാ​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹി​മാ​നി​യും സ​ച്ചി​നും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​രു​വ​രും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

കു​റ്റ​വാ​ളി​ക​ള​ല്ല, അവർ ഇ​ര​ക​ൾ: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ല്‍ ഡോ.​ ത​രൂ​ർ

കൊ​​​ച്ചി: ല​​​ഹ​​​രി​​​ക്ക് അ​​​ടി​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​യ​​​ല്ല കാ​​​ണേ​​​ണ്ട​​​തെ​​​ന്നും ഇ​​​ര​​​ക​​​ളാ​​​യി ക​​​ണ്ട് സൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധാ​​​ര​​​ണ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ക്കി​​​ക്കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും ഡോ. ​​​ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി. ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം സെ​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ന്‍റെ നൂ​​​റാ​​​മ​​​ത് കോ​​​ള​​​ജ് ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കൂ​​​ട്ടു​​​കാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ അ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ള്‍ പു​​​റ​​​ത്തു പ​​​റ​​​യാ​​​തി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഏ​​​റെ പേ​​​രും. യ​​​ഥാ​​​ര്‍​ഥ സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ അ​​​ങ്ങ​​​നെ​​​യാ​​​ക​​രു​​​ത്. അ​​​വ​​​രെ ല​​​ഹ​​​രി​​​യു​​​ടെ പി​​​ടി​​​യി​​​ല്‍നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കൊ​​​പ്പം കൈ​​​കോ​​​ര്‍​ത്തു പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​​ണം. അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ട്. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ന്‍ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​യും അ​​​വ​​​രെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ക്കി​​​ക്കൊ​​​ണ്ടു​​​വ​​​രി​​​ക​​യാ​​ണു വേ​​​ണ്ട​​​തെ​​​ന്നും ത​​​രൂ​​​ര്‍ പ​​​റ​​​ഞ്ഞു. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്ന​​​ത് അ​​റി​​​വ് നേ​​​ടാ​​​നു​​​ള്ള മാ​​​ര്‍​ഗം മാ​​​ത്ര​​​മ​​​ല്ല, ബൗ​​​ദ്ധി​​​ക കാ​​​ഴ്ച​​​പ്പാ​​​ടോ​​​ടെ ചി​​​ന്തി​​​ക്കു​​​ന്ന ഭാ​​​വി ത​​​ല​​​മു​​​റ​​​യെ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും അ​​​തു​​​വ​​​ഴി സാ​​​മൂ​​​ഹി​​​ക​​​മാ​​​യ വി​​​ക​​​സ​​​നം സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണ്. ക​​​രി​​​യ​​​ര്‍ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ല്ല സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ചെ​​​യ്യാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ഉ​​​ന്ന​​​ത…

Read More

കു​ട്ടി​ക​ളി​ല്‍ അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് ആ​ഗോ​ള​പ്ര​ശ്‌​നം; ചെ​ന്നി​ത്ത​ല​യെ വി​മ​ര്‍​ശി​ച്ചും സ​തീ​ശ​നെ പു​ക​ഴ്ത്തി​യും മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ല്‍ ചെ​ന്നി​ത്ത​ല​യെ വി​മ​ര്‍​ശി​ച്ചും സ​തീ​ശ​നെ പു​ക​ഴ്ത്തി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി പ്ര​സം​ഗം. സ​തീ​ശ​നും ചെ​ന്നി​ത്ത​ല​യും സം​സാ​രി​ച്ച​ത് ര​ണ്ട് ത​ര​ത്തി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ശ്‌​ന​ത്തി​ന്‍റെ ഗൗ​ര​വം ഉ​ള്‍​ക്കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ച്ച​ത്. വി​ഷ​യ​ത്തിലൂന്നി​ക്കൊ​ണ്ടാ​ണ് സ​തീ​ശ​ന്‍ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്. പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ങ്ങ​നെ ചെ​യ്‌​തോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ല​ഹ​രി വ്യാ​പ​നം ത​ട​യാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ര്‍​ശ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​ത്. ല​ഹ​രി​യു​ടെ ഉ​റ​വി​ട​മാ​യ പ്ര​ധാ​ന ക​ണ്ണി​യെ ഹൈ​ദ​രാ​ബാ​ദി​ല്‍ പോ​യി പി​ടി​കൂ​ടി. എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ലാ​ത്തി മാ​ത്ര​മ​ല്ല ആ​യു​ധ​മാ​യു​ള്ള​ത്. എ​സ്‌​ഐ മു​ത​ല്‍ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പി​സ്റ്റ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​രീ​തി തു​ട​ര​ണ​മെ​ന്ന് എ​സ്എ​ഫ്‌​ഐ വേ​ദി​യി​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​വും മു​ഖ്യ​മ​ന്ത്രി ശ​രി​വ​ച്ചു. 35 എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടും എ​സ്എ​ഫ്‌​ഐ​ക്കാ​രാ​ല്‍ ആ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ല. ഈ ​സ​ഹ​ന​ശ​ക്തി…

Read More

ഉ​ത്ത​രാ​ഖ​ണ്ഡ് ഹി​മ​പാ​തം: മ​ര​ണം എ​ട്ടാ​യി, വീ​ണ്ടും മു​ന്ന​റി​യി​പ്പ്

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​ന​യ്ക്കും ബ​ദ​രീ​നാ​ഥി​നു​മി​ട​യി​ലു​ള്ള ബോ​ര്‍​ഡ​ര്‍ റോ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ ക്യാ​മ്പി​ന് സ​മീ​പ​മു​ണ്ടാ​യ ക​ന​ത്ത ഹി​മ​പാ​ത​ത്തി​ൽ മ​ര​ണം എ​ട്ടാ​യി. കാ​ണാ​താ​യ അ​വ​സാ​ന തൊ​ഴി​ലാ​ളി​യു​ടെ​യും മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ടെ​ത്തി. മ​ഞ്ഞി​ൽ പു​ത​ഞ്ഞ​നി​ല​യി​ൽ ആ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. തെ​ർ​മ​ൽ ഇ​മേ​ജ് കാ​മ​റ​ക​ളും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ്ക്ക​ളെ​യും എ​ത്തി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ൽ. വെ​ള്ളി​യാ​ഴ്‌​ച​യാ​ണ് ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. 54 തൊ​ഴി​ലാ​ളി​ക​ളാ​ണു കു​ടു​ങ്ങി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രി​ല്‍ 47 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബ​ദ​രീ​നാ​ഥി​ൽ​നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന മ​ന, ഇ​ന്ത്യ-​ടി​ബ​റ്റ് അ​തി​ർ​ത്തി​യി​ലെ 3,200 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള അ​വ​സാ​ന ഗ്രാ​മ​മാ​ണ്. അ​തേ​സ​മ​യം, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും ജ​മ്മു കാ​ഷ്മീ​രി​ലെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി (എ​ൻ‌​ഡി‌​എം‌​എ) വീ​ണ്ടും ഹി​മ​പാ​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 2,500 മീ​റ്റ​റി​ന് മു​ക​ളി​ൽ ഇ​ട​ത്ത​രം അ​പ​ക​ട നി​ല​യി​ലു​ള്ള ഹി​മ​പാ​ത​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Read More

സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം 600 പ്രതിനിധികൾ; സ​ർ​ക്കാ​രി​നെ​ വി​ല​യി​രു​ത്തും; എം.വി. ഗോവിന്ദൻ തുടരും

കൊ​ല്ലം: മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന 24 -ാമ​ത് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യു​ള്ള സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം ആ​റു മു​ത​ൽ ഒ​മ്പ​ത് വ​രെ കൊ​ല്ല​ത്ത്. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. സ്വാ​ഗ​ത സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​ക്കം വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഇ​ന്ന് കൊ​ല്ല​ത്ത് എ​ത്തും. സി​പി​എം രൂ​പീ​കൃ​ത​മാ​യ ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ദേ​ശിം​ഗ​നാ​ട് വേ​ദി​യാ​കു​ന്ന​ത്. 1971 ലും 1995​ലു​മാ​ണ് നേ​ര​ത്തേ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ല്ലം ആ​തി​ഥ്യം വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ​മ്മേ​ള​നം 2022 മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ നാ​ലു വ​രെ കൊ​ച്ചി​യി​ലാ​ണ് ന​ട​ന്ന​ത്. സം​സ്ഥാ​ന​ത്ത് സി​പി​എ​മ്മി​ന് 38,426 ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളും 2,444 ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളും 208 ഏ​രി​യാ ക​മ്മി​റ്റി​ക​ളു​മു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ 600 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ആ​ശ്രാ​മം യൂ​നു​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​നം.ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന്…

Read More

ല​ഹ​രി​വി​രു​ദ്ധ​ഭാ​ര​തം പ​ടു​ത്തു​യ​ർ​ത്തും: യു​വാ​ക്ക​ളെ ല​ഹ​രി​യി​ലേ​ക്കു വ​ലി​ച്ചി​ഴ​ക്കു​ന്ന​വ​ർ​ക്കു ക​ടു​ത്ത ശി​ക്ഷ ന​ൽ​കും; അ​മി​ത് ഷാ

​​ന്യൂ​ഡ​ൽ​ഹി: ല​ഹ​രി​വി​രു​ദ്ധ​ഭാ​ര​തം പ​ടു​ത്തു​യ​ർ​ത്താ​ൻ ശ്ര​മം തു​ട​രു​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​യു​വാ​ക്ക​ളെ ല​ഹ​രി​യി​ലേ​ക്കു വ​ലി​ച്ചി​ഴ​ക്കു​ന്ന​വ​ർ​ക്കു ക​ടു​ത്ത ശി​ക്ഷ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ണ​ത്തി​ന്‍റെ അ​ത്യാ​ർ​ത്തി​ക്കു​വേ​ണ്ടി യു​വാ​ക്ക​ളെ ആ​സ​ക്തി​യു​ടെ ഇ​രു​ണ്ട പ​ടു​കു​ഴി​യി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​രെ ശി​ക്ഷി​ക്കു​ന്ന​തി​ൽ മോ​ദി സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച കാ​ണി​ക്കി​ല്ല. മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രും. ഇ​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കും: അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വും അം​ഗീ​കാ​ര​വും അ​വ​ർ​ക്ക് ഉ​റ​പ്പാ​ക്കും; പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വും അം​ഗീ​കാ​ര​വും അ​വ​ർ​ക്ക് ഉ​റ​പ്പാ​ക്കു​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി. കേ​ര​ള സ​ർ​ക്കാ​ർ അ​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ആ​ശാ വ​ർ​ക്ക​ർ​മാ​ർ പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​ക​ളി​ൽ ഒ​ന്നാ​ണ്. കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി പോ​രാ​ടി​യ​വ​രാ​ണ്. അ​തി​നാ​ൽ അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ആ​ദ​രം ന​ൽ​ക​ണം. ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് തു​ച്ഛ​മാ​യ ഓ​ണ​റേ​റി​യ​മാ​യ 7000 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ക​ർ​ണാ​ട​ക​യി​ലു തെ​ല​ങ്കാ​ന​യി​ലും ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ കു​റ​വാ​ണി​തെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

Read More

ക​ണ്ണൂ​രി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് ദാ​രു​ണാ​ന്ത്യം; മ​രി​ച്ച​ത് പാ​നൂ​ര്‍ സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. വ​ള്ളി​യാ​യി സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പാ​നൂ​രി​ലെ കൃ​ഷി​യി​ട​ത്തി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​യാ​ളു​ടെ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റി​രു​ന്നു. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ള്ള്യാ​യി സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും ചെ​ണ്ട​യാ​ട്ടാ​ണ് ശ്രീ​ധ​ര​ന്‍റെ കൃ​ഷി​യി​ട​മു​ള്ള​ത്. രാ​വി​ലെ അ​വി​ടെ കൃ​ഷി പ​ണി​ക്കാ​യി പോ​യ​താ​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ദേ​ഹ​മാ​സ​ക​ലം സാ​ര​മാ​യി പ​രി​ക്കേ​റ്റ് ചോ​ര​യി​ല്‍ മു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ശ്രീ​ധ​ര​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് ഇ​തി​നു മു​ന്‍​പും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Read More

​എ​​ട്ട് വ്യാ​​വ​​സാ​​യി​​ക മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച​​യി​​ൽ വ​​ർ​​ധ​​ന​​വ്: ജനുവരിയിൽ ക്രൂ​​ഡ് ഓ​​യി​​ൽ, പ്ര​​കൃ​​തി വാ​​ത​​കം ഉ​​ത്പാ​​ദ​​നം കുറഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന എ​​ട്ട് വ്യാ​​വ​​സാ​​യി​​ക മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച​​യി​​ൽ ജ​​നു​​വ​​രി​​യി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​വ്. ക​​ൽ​​ക്ക​​രി, ക്രൂ​​ഡ് ഓ​​യി​​ൽ, പ്ര​​കൃ​​തി​​വാ​​ത​​കം, റി​​ഫൈ​​ന​​റി ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ, രാ​​സ​​വ​​ള​​ങ്ങ​​ൾ, സ്റ്റീ​​ൽ, സി​​മ​​ൻ​​റ്, വൈ​​ദ്യു​​തി എ​​ന്നി​​വ​​യി​​ൽ വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന എ​​ട്ട് പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ൽ ജ​​നു​​വ​​രി​​യി​​ൽ 4.6 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സം 4.2 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​മാ​​ത്ര​​മേ നേ​​ടാ​​നാ​​യു​​ള്ളൂ. 2024 ഡി​​സം​​ബ​​റി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തിയ 4.8 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ നേ​​രി​​യ കു​​റ​​വാ​​ണ്. ജ​​നു​​വ​​രി​​യി​​ൽ സി​​മ​​ന്‍റ് മേ​​ഖ​​ല 15 മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന 14.5 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. ഡി​​സം​​ബ​​റി​​ൽ സി​​മ​​ന്‍റ് മേ​​ഖ​​ല 4 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് നേ​​ടി​​യ​​ത്. ഈ ​​ജ​​നു​​വ​​രി​​യി​​ൽ ക​​ൽ​​ക്ക​​രി ഉ​​ത്പാ​​ദ​​നം 2024 ജ​​നു​​വ​​രി​​യെ​​ക്കാ​​ൾ 4.6% വ​​ള​​ർ​​ന്നു. എ​​ന്നാ​​ലി​​ത് നാ​​ല് മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും മ​​ന്ദ​​ഗ​​തി​​യി​​ലു​​ള്ള വ​​ള​​ർ​​ച്ച​​യാ​​ണ്. പെ​​ട്രോ​​ളി​​യം റി​​ഫൈ​​ന​​റി ഉ​​ത്പാ​​ദ​​നം 8.3 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു. ഡി​​സം​​ബ​​റി​​ൽ 2.8 ശ​​ത​​മാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷം ജനുവരിയിൽ ക്രൂ​​ഡ് ഓ​​യി​​ൽ, പ്ര​​കൃ​​തി വാ​​ത​​കം…

Read More