സ്ത്രീ​ധ​ന​മാ​യി 15 ല​ക്ഷ​വും കാ​റും ന​ൽ​കി​യി​ട്ടും ഭ​ർ​തൃ​വീ​ട്ടു​കാ​ർ തൃ​പ്ത​രാ​യി​ല്ല; യു​വ​തി​ക്ക് എ​ച്ച്ഐ​വി കു​ത്തി​വ​ച്ചു

ല​ക്നൗ: കൂ​ടു​ത​ൽ സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഭ​ർ​തൃ​വീ​ട്ടു​കാ​ർ ബ​ല​മാ​യി യു​വ​തി​ക്ക് എ​ച്ച്ഐ​വി കു​ത്തി​വ​ച്ചെ​ന്നു പ​രാ​തി. യു​വ​തി​യു​ടെ പി​താ​വാ​ണു പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​സ്‍‌‌​യു​വി കാ​റും 25 ല​ക്ഷം രൂ​പ​യും കൂ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ത​ന്‍റെ മ​ക​ൾ നി​ര​ന്ത​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും എ​ച്ച്ഐ​വി അ​ണു​വി​നെ ശ​രീ​ര​ത്തി​ൽ കു​ത്തി​വ​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗം​ഗോ കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. 2023 ഫെ​ബ്രു​വ​രി 15നാ​യി​രു​ന്നു ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​ക് എ​ന്ന സ​ച്ചി​നു​മാ​യി യു​വ​തി​യു​ടെ വി​വാ​ഹം. 15 ല​ക്ഷം രൂ​പ​യും കാ​റും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി. എ​ന്നാ​ൽ, ഭ​ർ​തൃ​വീ​ട്ടു​കാ​ർ സ​ന്തു​ഷ്ട​രാ​യി​ല്ല. എ​സ്‌​യു​വി കാ​റും 25 ല​ക്ഷം രൂ​പ​യും കൂ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നു യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി. പി​ന്നീ​ട്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. തു​ട​ർ​ന്ന്, യു​വ​തി​ക്കു…

Read More

ഹോ​ട്ട​ലി​ൽ​നി​ന്ന് അ​ത്താ​ഴം ക​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി കൊ​ള്ള​സം​ഘം ആ​ക്ര​മി​ച്ചു: ആം​ആ​ദ്മി നേ​താ​വി​ന്‍റെ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ടു

ലു​ധി​യാ​ന (പ​ഞ്ചാ​ബ്): പ​ഞ്ചാ​ബി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ ഭാ​ര്യ​യെ കൊ​ള്ള​സം​ഘം കൊ​ല​പ്പെ​ടു​ത്തി. ലു​ധി​യാ​ന​യി​ലെ റൂ​ർ​ക്ക ഗ്രാ​മ​ത്തി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രിയാണ് സം​ഭ​വം. ആം​ആ​ദ്മി നേ​താ​വ് അ​നോ​ഖ് മി​ത്ത​ലി​ന്‍റെ ഭാ​ര്യ ലി​പ്സി മി​ത്ത​ൽ ആ​ണ് മ​രി​ച്ച​ത്. ലു​ധി​യാ​ന-​മ​ലേ​ർ​കോ​ട്‌​ല റോ​ഡി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന് അ​ത്താ​ഴം ക​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​വ​ർ​ച്ച​ക്കാ​ർ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ലി​പ്‌​സി മി​ത്ത​ൽ (33) സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഭ​ർ​ത്താ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Read More

സം​ഭാ​ൽ സം​ഘ​ർ​ഷം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശ് സം​ഭാ​ലി​ലെ ഷാ​ഹി ജു​മാ മ​സ്ജി​ദി​ൽ സ​ർ​വേ​ക്കി​ടെ​യു​ണ്ടാ​യ വ​ർ​ഗീ​യ​സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് ഹ​സ​ൻ, സ​മ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രെ​യും ന​ഖ​സ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ, ന​വം​ബ​ർ 24ന് ​സ​ർ​വേ​യെ എ​തി​ർ​ക്കാ​ൻ പ​ള്ളി​ക്ക് സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തി​ൽ ത​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 2024 ന​വം​ബ​ർ 19ന് ​ഷാ​ഹി ജു​മാ മ​സ്ജി​ദി​ൽ സ​ർ​വേ ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ അ​വി​ടെ വ​ർ​ഗീ​യ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് മു​മ്പ് ഹ​രി​ഹ​ർ ക്ഷേ​ത്രം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു ഹ​ർ​ജി​യെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ഹ​ർ​ജി​ക്ക് പി​ന്നാ​ലെ ന​വം​ബ​ർ 24 ന് ​മു​ഗ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ മ​സ്ജി​ദി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​രി​ശോ​ധ​ന ന​ട​ന്നു. പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ല്ലേ​റു​ണ്ടാ​വു​ക​യും അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ…

Read More

ഉ​ത്ത​രേ​ന്ത്യ കു​ലു​ങ്ങി: ഡ​ൽ​ഹി​യി​ലും ബി​ഹാ​റി​ലും ഭൂ​ച​ല​നം

ന്യൂ​ഡ​ൽ​ഹി/​പട്ന: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലും ബി​ഹാ​റി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഡ​ൽ​ഹി​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 5.36നും ​ബി​ഹാ​റി​ൽ 8.02നു​മാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ധൗ​ള കു​വാ​നി​ലെ ദു​ർ​ഗാ​ഭാ​യ് ദേ​ശ്മു​ഖ് കോ​ളേ​ജ് ഓ​ഫ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭൂ​ക​മ്പ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്‌​മോ​ള​ജി, ഡ​ൽ​ഹി പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി ഉ​ത്ത​രേ​ന്ത്യ​യി​ലു​ട​നീ​ളം ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി പറഞ്ഞു. ഭൂ​ക​മ്പ​ത്തി​ന്‍റെ ആ​ഴം വെ​റും അ​ഞ്ച് കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ​ല്‍​ഹി, നോ​യി​ഡ, ഗ്രേ​റ്റ​ര്‍ നോ​യി​ഡ, ഗാ​സി​യാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ബി​ഹാ​റി​ലെ സി​വാ​നി​ലാ​ണു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തു​വ​രെ നാ​ശ​ന​ഷ്ട​ങ്ങ​ളോ, ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​വും വ​ലി​യ ശ​ബ്ദ​വു​മു​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഭൂ​ച​ല​ന​ത്തെ​ത്തു​ട​ര്‍​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ ആ​ളു​ക​ള്‍ തു​റ​സാ​യ സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി. ഡ​ൽ​ഹി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​വാ​സി​ക​ളോ​ട് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​ൻ‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര…

Read More

ചൂടോടെ കേരളം… മൂ​ന്ന് ഡി​ഗ്രി വ​രെ ചൂ​ട് കൂ​ടും; സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. • പ​ക​ൽ 11 മു​ത​ല്‍ മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.• പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക.• നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് ശീ​ത​ള പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.• അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.•…

Read More

സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​രീ​ക്ഷാ​പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ തോ​ൽ​ക്കാ​തി​രി​ക്കാ​ൻ: കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കും; വി. ​ശി​വ​ൻ​കു​ട്ടി

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന പ​​​രീ​​​ക്ഷാ​​പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു കു​​​ട്ടി​​​യേ​​​യും തോ​​​ല്പി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യ​​​ല്ലെ​​​ന്നും മ​​​റി​​​ച്ച് അ​​​വ​​​ർ ജീ​​​വി​​​ത​​​ത്തി​​​ൽ തോ​​​ൽ​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. സി​​​പി​​​ഐ അ​​​നു​​​കൂ​​​ല അ​​​ധ്യാ​​​പ​​​ക​​​സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​കെ​​​എ​​​സ്ടി​​​യു​ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​മി​​​നാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. 2009 ലെ ​​​വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം എ​​​ട്ടാം ക്ലാ​​​സ്‌​​വ​​​രെ​ എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും ക്ലാ​​​സ്ക​​​യ​​​റ്റം ന​​​ല്‍​കു​​​മ്പോ​​​ൾ പ​​​ല കു​​​ട്ടി​​​ക​​​ളും അ​​​ടി​​​സ്ഥാ​​​ന​​ശേ​​​ഷി​​​ക​​​ൾ നേ​​​ടു​​​ന്നു​​​ണ്ടോ എ​​​ന്ന​​ത് മ​​റ​​ക്കു​​ന്നു​​​ണ്ട്. വി​​​ശാ​​​ല​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കൊ​​​ടു​​​വി​​​ല്‍ മാ​​​ത്ര​​​മേ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ധ്യാ​​​പ​​​ന രം​​​ഗ​​​ത്തും പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ സ​​​മീ​​​പ​​​നം ഉ​​​ണ്ടാ​​​ക​​​ണം. പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ളെ പ​​​ഠി​​​പ്പി​​​ക്കാ​​​ത്ത അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ സ​​​മ്പൂ​​​ര്‍​ണ​​മാ​​​റ്റം ശി​​​പാ​​​ര്‍​ശ ചെ​​​യ്യു​​​ന്ന ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​പ്പാ​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. എ​​​കെ​​​എ​​​സ്ടി​​​യു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം. ​​​വി​​​നോ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Read More

വി​ദ്യാ​ര്‍​ഥി​ക​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ സി​എ​സ്ആ​ര്‍ ഫ​ണ്ട് സ​മാ​ഹ​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു: മ​ന്ത്രി ആ​ര്‍. ബി​ന്ദു

കൊ​​​​ച്ചി: സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സി​​​​എ​​​​സ്ആ​​​​ര്‍ ഫ​​​​ണ്ടു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി ആ​​​​ര്‍. ബി​​​​ന്ദു. എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ല്‍ പ്ര​​​​ഥ​​​​മ ഉ​​​​ന്ന​​​​ത​​​ വി​​​​ദ്യാ​​​​ഭ്യാ​​​​സ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​വി​​​​ധ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍​ക്കും കോ​​​​ള​​​​ജു​​​​ക​​​​ള്‍​ക്കും സ​​​​മ്മാ​​​​നി​​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​​ന്ത്രി. സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ ആ​​​​ഗോ​​​​ള​​​ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ര്‍​ത്താ​​​​നാ​​​​യി. കേ​​​​ര​​​​ള ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ണ​​​​ല്‍ റാ​​​​ങ്കിം​​​​ഗ് ഫ്രെ​​​​യിം​​​​വ​​​​ര്‍​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ക​​​​ട​​​​നം വ​​​​സ്തു​​​​നി​​​​ഷ്ഠ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക​​​​യും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി മാ​​​​റി. ദേ​​​​ശീ​​​​യ- രാ​​​​ജ്യാ​​​​ന്ത​​​​ര റാ​​​​ങ്കിം​​​​ഗി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ സ്ഥി​​​​ര​​​​മാ​​​​യി ഇ​​​​ടം​​​​പി​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ട്. നാ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ണ​​​​ല്‍ റാ​​​​ങ്കിം​​​​ഗ് ഫ്രെ​​​​യിം​​​​വ​​​​ര്‍​ക്ക്, ഗ്ലോ​​​​ബ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ റാ​​​​ങ്കിം​​​​ഗു​​​​ക​​​​ള്‍, അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ന്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ നേ​​​​ട്ട​​​​ങ്ങ​​​​ള്‍ ന​​​​മ്മു​​​​ടെ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​​ടെ തെ​​​​ളി​​​​വാ​​​​ണ്. സാ​​​​ങ്കേ​​​​തി​​​​ക ന​​​​വീ​​​​ക​​​​ര​​​​ണ​​​​വും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലെ പ്ര​​​​വേ​​​​ശ​​​​ന​​​ക്ഷ​​​​മ​​​​ത​​​​യും താ​​​​ങ്ങാ​​​​നാ​​​​കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക​​​സ്ഥി​​​​തി​​​​യും ഒ​​​​രു മു​​​​ന്‍​ഗ​​​​ണ​​​​ന​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​​ഞ്ഞു. ച​​​​ട​​​​ങ്ങി​​​​ല്‍ നാ​​​​ക് മു​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ രം​​​​ഗ​​​​നാ​​​​ഥ് എ​​​​ച്ച്. അ​​​​ന്നേ​​​ഗൗ​​​​ഡ, ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ കൗ​​​​ണ്‍​സി​​​​ല്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍…

Read More

കും​ഭ​മേ​ള​യ്ക്ക് പോ​കാ​ൻ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കും തി​ര​ക്കും; 18 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി: തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 18 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 50 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് കു​ട്ടി​ക​ളും ഒ​മ്പ​ത് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. കും​ഭ​മേ​ള​യ്ക്ക് പോ​കാ​ൻ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ലാ​റ്റ്ഫോം മാ​റ്റി ട്രെ​യി​ൻ നി​ർ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ‌ റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ്ര​യാ​ഗ്‌​രാ​ജ് എ​ക്‌​സ്പ്ര​സി​ൽ പോ​കാ​നാ​യി ആ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ്ലാ​റ്റ്‌​ഫോം 14ൽ ​നി​ന്നാ​യി​രു​ന്നു ഈ ​ട്രെ​യി​ൻ പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 12, 13 പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന സ്വ​ത​ന്ത്ര സേ​നാ​നി, ഭു​വ​നേ​ശ്വ​ർ രാ​ജ​ഥാ​നി എ​ക്‌​സ്പ്ര​സു​ക​ൾ വൈ​കി​യ​തോ​ടെ മൂ​ന്നു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് തി​ക്കും തി​ര​ക്കും ഉ​ണ്ടാ​യ​ത്. സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നു റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ സ്റ്റേ​ഷ​നി​ൽ…

Read More

എ​സ്എ​സ്എ​ല്‍​സി; ഗ്രേ​ഡി​ല്‍ തൃ​പ്തി​യി​ല്ലെ​ങ്കി​ല്‍ 500 രൂ​പ ഫീ​സ​ട​ച്ചാ​ല്‍ മാ​ര്‍​ക്ക് അ​റി​യാം

കൊ​ച്ചി: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡി​ല്‍ തൃ​പ്തി​യി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​നി മു​ത​ല്‍ മാ​ര്‍​ക്ക് അ​റി​യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞു മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം 500 രൂ​പ ഫീ​സ് അ​ട​ച്ചാ​ല്‍ ഓ​രോ വി​ഷ​യ​ത്തി​ന്‍റെ​യും മാ​ര്‍​ക്ക് അ​റി​യാ​നാ​കു​മെ​ന്നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യു​ടെ സ​ര്‍​ക്കു​ല​റി​ല്‍ ഉ​ള്ള​ത്. അ​പേ​ക്ഷ​യു​ടെ നി​ശ്ചി​ത മാ​തൃ​ക​യും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷാ ഭ​വ​നി​ല്‍ സ്‌​കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ മു​ഖേ​ന 500 രൂ​പ ഫീ​സ് അ​ട​ച്ച് നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യി​ല്‍ വി​ശ​ദാ​ശം​ങ്ങ​ളും പ​രീ​ക്ഷാ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ല്‍ എ​ടു​ത്ത ഡി​മാ​ന്‍​ഡ് ഡ്രാ​ഫ്റ്റും സ​മ​ര്‍​പ്പി​ക്കു​ന്ന മു​റ​യ്ക്ക് സ്‌​കൂ​ള്‍ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ മാ​ര്‍​ക്ക് ഷീ​റ്റു​ക​ള്‍ അ​യ​ച്ചു ന​ല്‍​കും. ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2025 മാ​ര്‍​ച്ചി​ലെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം മാ​ര്‍​ക്ക് വി​വ​രം ആ​വ​ശ്യ​മാ​യി​ട്ടു​ള്ള പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കാ​നാ​വും. ആ​വ​ശ്യ​മു​ള്ള​വ​രെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് അ​റി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. 2006 മാ​ര്‍​ച്ചി​ലാ​ണ് മാ​ര്‍​ക്ക്…

Read More

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ തോ​ൽ​വി: സം​സ്ഥാ​ന​ങ്ങ​ളി​ൽ ചു​മ​ത​ല​മാ​റ്റം ന​ട​ത്തി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​ക്കു​ശേ​ഷം പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം. ഇ​ന്ന​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പു​നഃ​സം​ഘ​ട​ന ന​ട​ത്തി​യ​ത്. മു​ൻ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​നെ പ​ഞ്ചാ​ബി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും സ​യി​ദ് ന​സീ​ർ ഹു​സൈ​ൻ എം​പി​യെ ജ​മ്മു കാ​ഷ്മീ​ർ, ല​ഡാ​ക്ക് എ​ന്നി​വ​യു​ടെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ചു. ഹ​രി​യാ​ന​യു​ടെ ചു​മ​ത​ല മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​കെ. ഹ​രി​പ്ര​സാ​ദി​നും ഹി​മാ​ച​ൽ പ്ര​ദേ​ശി​ന്‍റെ​യും ച​ണ്ഡീ​ഗ​ഡി​ന്‍റെ​യും ചു​മ​ത​ല ര​ജ​നി പാ​ട്ടീ​ലി​നും മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല ഹ​രീ​ഷ് ചൗ​ധ​രി​ക്കും ന​ൽ‌​കി. അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന ബി​ഹാ​റി​ന്‍റെ ചു​മ​ത​ല കൃ​ഷ്ണ അ​ല്ല​വ​രു​വി​നാ​ണു ന​ൽ​കി​യ​ത്. ഒ​ഡീ​ഷ, ജാ​ർ​ഖ​ണ്ഡ്, തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, മ​ണി​പു​ർ, ത്രി​പു​ര, സി​ക്കിം, നാ​ഗാ​ലാ​ൻ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​നി​ര​യി​ലും മാ​റ്റ​മു​ണ്ടാ​യി. മ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ അ​വ​രു​ടെ നി​യു​ക്ത പ​ദ​വി​ക​ളി​ൽ തു​ട​രു​മെ​ന്ന് പാ​ർ​ട്ടി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.…

Read More