അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​ക്കൂ​ലി കേ​ര​ള​ത്തി​ല്‍ ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി​യെ​ന്ന് ആ​ർ​ബി​ഐ

മും​ബൈ: അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​ക്കൂ​ലി കേ​ര​ള​ത്തി​ല്‍ ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ ഇ​ര​ട്ടി. റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ൽ ആ​ണി​ത് സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​മ്മു-​ക​ശ്മീ​രും ത​മി​ഴ്‌​നാ​ടും ആ​ണ് കേ​ര​ള​ത്തി​ന് പി​ന്നി​ല്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശും ത്രി​പു​ര​യും ഗു​ജ​റാ​ത്തും ഉ​ത്ത​ര്‍​പ്ര​ദേ​ശും ഏ​റ്റ​വും പി​ന്‍​നി​ര​യി​ലും സ്ഥാ​നം​നേ​ടി. ആ​ര്‍​ബി​ഐ പു​റ​ത്തു​വി​ട്ട ഹാ​ന്‍​ഡ്ബു​ക്ക് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ണ്‍ ഇ​ന്ത്യ​ന്‍ സ്റ്റേ​റ്റ്‌​സ് ഫോ​ര്‍ 2023-24ല്‍ ​സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ന്‍ അ​ന്ത​ര​മു​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തി​ല്‍ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ പു​രു​ഷ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രാ​ശ​രി ദി​വ​സ​ക്കൂ​ലി കേ​ര​ള​ത്തി​ല്‍ 807.2 രൂ​പ​യാ​ണെ​ങ്കി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ജ​മ്മു-​ക​ശ്മീ​രി​ല്‍ അ​ത് 566.1 രൂ​പ​യും മൂ​ന്നാം​സ്ഥാ​ന​ത്തു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ 540.6 രൂ​പ​യു​മാ​ണ്. 372.7 രൂ​പ​യാ​ണ് ദേ​ശീ​യ ശ​രാ​ശ​രി. മ​ധ്യ​പ്ര​ദേ​ശാ​ണ് കൂ​ലി​യു​ടെ കാ​ര്യ​ത്തി​ല്‍ ഏ​റ്റ​വും​പി​ന്നി​ല്‍. അ​വി​ടെ ശ​രാ​ശ​രി ദി​വ​സ​ക്കൂ​ലി 242.2 രൂ​പ മാ​ത്ര​മാ​ണ്. ഗു​ജ​റാ​ത്ത് (256.1), ഉ​ത്ത​ര്‍​പ്ര​ദേ​ശ് (334.4) ത്രി​പു​ര (337.2) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളും ഏ​റ്റ​വും പി​ന്നി​ലു​ണ്ട്.…

Read More

പു​തി​യ ത​സ്തി​ക​യി​ൽ 70,000 രൂ​പ ശ​ന്പ​ളം: പ്ര​തി​ഫ​ലം നി​ര​സി​ച്ച് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍റെ വി​ജ്ഞാ​ന കേ​ര​ളം പ​ദ്ധ​തി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ച്ച മു​ൻ ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന് 70,000 രൂ​പ പ്ര​തി​മാ​സ ശ​ന്പ​ള​വും ഇ​ന്ധ​ന​ച്ചെ​ല​വും ഡ്രൈ​വ​റു​ടെ ശ​ന്പ​ള​വും ന​ല്‍​കാ​ൻ തീ​രു​മാ​നം. എ​ന്നാ​ൽ പ്ര​തി​ഫ​ലം വാ​ങ്ങി​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു. നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ഉ​പ​ദേ​ശ​ക സ്ഥാ​നം ഐ​സ​ക്ക് ഏ​റ്റെ​ടു​ത്തു. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യും വ​രെ​യാ​ണ് നി​യ​മ​നം. 2021 മു​ത​ൽ കേ​ര​ള ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ൽ (കെ-​ഡി​സ്ക്) മു​ഖേ​നെ ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ, അ​ഥ​വാ കെ​കെ​ഇ​എം. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജ്ഞാ​ന കേ​ര​ളം എ​ന്ന പേ​രി​ൽ വി​പു​ലീ​ക​രി​ക്കാ​നാ​ണ് തോ​മ​സ് ഐ​സ​ക്കി​നെ നി​യോ​ഗി​ച്ച​ത്. തോ​മ​സ് ഐ​സ​ക്കി​നെ ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് കെ ​ഡി​സ്ക് എ​ക്സ് ഓ​ഫി​ഷ്യോ സെ​ക്ര​ട്ട​റി​യാ​യ ഡോ.​കെ.​എം. ഏ​ബ്ര​ഹാ​മാ​ണ്. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ…

Read More

പ​ത്ത​നം​തി​ട്ട വാ​ഹ​ന അ​പ​ക​ടം: റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തേ ഉ​ള്ളൂ; ടാ​റിം​ഗ് ക​ഴി​ഞ്ഞ​ത് മു​ത​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​ത് വ​ഴി​യാ​ണ് വ​രു​ന്ന​ത്; കെ. ​യു ജ​നീ​ഷ് കു​മാ​ർ

പ​ത്ത​നം​തി​ട്ട: കോ​ന്നി കൂ​ട​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലും അ​പ്പു​റ​മെ​ന്ന് എം​എ​ൽ​എ കെ. ​യു ജ​നീ​ഷ് കു​മാ​ർ. ര​ണ്ടാ​ഴ്ച മു​മ്പ് ന​ട​ന്ന നി​ഖി​ലി​ന്‍റേ​യും അ​നു​വി​ന്‍റേ​യും വി​വാ​ഹ​ത്തി​ൽ താ​നും പ​ങ്കെ​ടു​ത്തി​രു​ന്നു എ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. അ​പ​ക​ട കാ​ര​ണം എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കും. റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തേ ഉ​ള്ളൂ. ടാ​റിം​ഗ് ക​ഴി​ഞ്ഞ​ത് മു​ത​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​ത് വ​ഴി​യാ​ണ് വ​രു​ന്ന​തെ​ന്ന് ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു വ​രു​ന്ന​തേ ഉ​ള്ളൂ. എ​ങ്കി​ലും റോ​ഡ് ന​ല്ല നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യെ​ടു​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു​ണ്ടെ​ന്നും എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു. വാ​ഹ​നം അ​മി​ത വേ​ഗ​ത​യി​ൽ ആ​യി​രു​ന്നു. കാ​റി​ലു​ള്ള​വ​ർ ഉ​റ​ങ്ങി​പ്പോ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സു​രേ​ഷ് ഗോ​പി​യു​ടെ ന​ട​ന​വൈ​ഭ​വം പാ​ർ​ല​മെ​ന്‍റി​ല്‍ ക​ണ്ടു: മു​റി​വി​ൽ മു​ള​ക് തേ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റേ​ത്; സ​ഹാ​യം ചെ​യ്യു​ന്നി​ല്ല​ന്ന് മാ​ത്ര​മ​ല്ല അ​പ​ഹ​സി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്; കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ്‌ ഗോ​പി​യെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ. സു​രേ​ഷ് ഗോ​പി​യു​ടെ ന​ട​ന​വൈ​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ല്‍ ക​ണ്ട​ത്. ഇ​തി​നു പി​ന്നി​ൽ എ​ന്ത് രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം​ഡി​എം​കെ അം​ഗം ക​നി​മൊ​ഴി കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ലോ​ക്‌​സ​ഭ​യി​ൽ സം​സാ​രി​ച്ച​തി​നി​ടെ സു​രേ​ഷ്ഗോ​പി​യു​ടെ ആം​ഗ്യം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. കേ​ര​ള​ത്തി​ന് സ​ഹാ​യം ചെ​യ്യു​ന്നി​ല്ല​ന്ന് മാ​ത്ര​മ​ല്ല അ​പ​ഹ​സി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് സു​രേ​ഷ് ഗോ​പി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. മു​റി​വി​ൽ മു​ള​ക് തേ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റേ​തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേ​ന്ദ്രം ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തെ ബാ​ധി​ക്കി​ല്ല. പു​രോ​ഗ​മ​ന​പ​ര​വും മാ​തൃ​കാ​പ​ര​വു​മാ​യ രീ​തി​യി​ലാ​യി​രി​ക്കും പു​ന​ര​ധി​വാ​സ​മെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ബി​ജെ​പി​ക്ക് റോ​ളി​ല്ലാ​ത്ത​താ​കാം അ​വ​ഗ​ണ​ന​യ്ക്ക് കാ​ര​ണ​മെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.  

Read More

ബം​ഗാ​ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന പ്ര​തി​ക്കു വ​ധ​ശി​ക്ഷ

കോ​ൽ​ക്ക​ത്ത: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഒ​രാ​ൾ​ക്കു വ​ധ​ശി​ക്ഷ​യും മ​റ്റൊ​രാ​ൾ​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും. മു​ർ​ഷി​ദാ​ബാ​ദ് കോ​ട​തി​യാ​ണ് ഒ​ന്നാം​ പ്ര​തി ദി​ന​ബ​ന്ധു ഹാ​ൽ​ദ​റി​ന് വ​ധ​ശി​ക്ഷ​യും ര​ണ്ടാം​പ്ര​തി സു​ഭോ​ജി​ത് ഹാ​ൽ​ദ​റി​നു ജീ​വ​പ​ര്യ​ന്ത​വും വി​ധി​ച്ച​ത്. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ 61-ാം ദി​വ​സ​മാ​ണ് ശി​ക്ഷാ​വി​ധി​. 21 ദി​വ​സ​ത്തി​നു​ള്ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഒ​ക്‌​ടോ​ബ​റി​ൽ ഫ​റാ​ക്ക​യി​ലാ​ണു സം​ഭ​വം. വി​ജ​യ​ദ​ശ​മി​ദി​ന​ത്തി​ൽ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ദി​ന​ബ​ന്ധു പെ​ൺ​കു​ട്ടി​ക്കു പൂ​ക്ക​ൾ ന​ൽ​കി വ​ശീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തെ​യും പ്ര​തി​ക​ൾ ലൈം​ഗി​ക​വൈ​കൃ​ത​ങ്ങ​ൾ​ക്കി​ര​യാ​ക്കി. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ജോ​യ്‌​ ന​ഗ​റി​ൽ പ​ത്തു വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ന്ന കേ​സി​ലെ പ്ര​തി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച് ദി​സ​ങ്ങ​ൾ​ക്കു​ ശേ​ഷ​മാ​ണ് സ​മാ​ന​കേ​സി​ൽ മ​റ്റൊ​രു വ​ധ​ശി​ക്ഷ.

Read More

ഹൃ​ദ​യ രോ​ഗം മൂ​ലം മ​ക​ൾ മ​രി​ച്ചു: ര​ണ്ട​ര​ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം അ​മ്മ പ​ഠ​ന​ത്തി​നാ​യി ആ​ശു​പ​ത്രി​ക്ക് ദാ​നം​ചെ​യ്തു

ഡെ​റാ​ഡൂ​ൺ: ര​ണ്ട​ര ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ളു​ടെ മൃ​ത​ദേ​ഹം അ​മ്മ ആ​ശു​പ​ത്രി​ക്കു ദാ​നം ചെ​യ്തു. ഡെ​റാ​ഡൂ​ണി​ലെ ഡൂ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് അ​പൂ​ർ​വ ദാ​നം ന​ട​ന്ന​ത്. കു​ഞ്ഞി​ന്‍റെ പേ​ര് സ​ര​സ്വ​തി എ​ന്നാ​ണെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. സി​സേ​റി​യ​നി​ലൂ​ടെ​യാ​യി​രു​ന്നു പെ​ൺ​കു​ഞ്ഞി​ന്‍റെ ജ​ന​നം. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും വൈ​കാ​തെ കു​ട്ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. മൃ​ത​ദേ​ഹം പ​ഠ​ന​ത്തി​നാ​യി ദാ​നം ചെ​യ്യ​ണ​മെ​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന അ​മ്മ ഉ​ൾ​പ്പെ​ടെ കു​ടും​ബം അം​ഗീ​ക​രി​ച്ച​തോ​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ത്തു. കു​ട്ടി​യു​ടെ ഓ​ർ​മ​യ്ക്കാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മാ​താ​പി​താ​ക്ക​ള്‍​ക്കു ഒ​രു വൃ​ക്ഷ​ത്തൈ ന​ല്‍​കി.

Read More

പ​ട​യ​പ്പ​യു​ടെ പ​രാ​ക്ര​മം: ഷൂ​ട്ടിം​ഗ് സം​ഘ​ത്തി​ന്‍റെ കാ​റു​ക​ള്‍ ആ​ക്ര​മി​ച്ചു

മൂ​ന്നാ​ര്‍: ജ​ന​വാ​സ മേ​ഖ​ല​യില്‍നി​ന്നു പി​ന്മാ​റാ​ന്‍ ത​യാ​റാ​വാ​ത്ത കാ​ട്ടു​കൊ​മ്പ​ന്‍ പ​ട​യ​പ്പ അ​ക്ര​മാ​സ​ക്ത​നാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ള്‍ കാ​ട്ടു​കൊ​മ്പ​ന്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. കു​റ്റി​യാ​ര്‍​വാ​ലി​ക്കു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി മൂ​ന്നാ​റി​ലെ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച കാ​റു​ക​ള്‍​ക്കു മു​ന്നി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ട​യ​പ്പ എ​ത്തി​യ​ത്. പെ​ട്ടെ​ന്നുത​ന്നെ കാ​റു​ക​ള്‍ പി​ന്നോ​ട്ട് എ​ടു​ക്കാ​ന്‍ ഡ്രൈ​വ​ര്‍​മാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും വീ​തി കു​റ​ഞ്ഞ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ എ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ കാ​റു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. ഒ​രു കാ​റി​ന്‍റെ മു​ന്‍ വ​ശ​ത്തെ​യും മ​റ്റൊ​രു കാ​റി​ലെ പി​ന്‍​ഭാ​ഗ​ത്തെ ചി​ല്ലു​മാ​ണ് ആ​ന ത​ക​ര്‍​ത്ത​ത്. ഏ​റെ നേ​രം ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ല്‍ ക​ഴി​ഞ്ഞ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ന മാ​റി​യ ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രാ​നാ​യ​ത്. ഒ​രാ​ഴ്ച​യ്ക്കു മു​മ്പ് ഇ​തേ റോ​ഡി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ ബ​സി​ന്‍റെ നേ​ര്‍​ക്ക് പ​ട​യ​പ്പ പാ​ഞ്ഞ​ടു​ത്തി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ലോ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പ​ട​യ​പ്പ ദി​വ​സ​ങ്ങ​ള്‍​ക്കു…

Read More

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ള്‍ റ​ദ്ദാ​ക്കാ​നാ​കി​ല്ല; നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ളി​ല്‍ ഇ​ര പ​രാ​തി പി​ന്‍​വ​ലി​ച്ചാ​ലും കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. മ​ക​ളു​ടെ പ​രാ​തി​യി​ല്‍ പി​താ​വി​നെ​തി​രേ​യെ​ടു​ത്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ നി​ര്‍​ദേ​ശം. ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് സ്‌​കൂ​ളി​ലെ കൗ​ണ്‍​സ​ലിം​ഗി​നി​ടെ പെ​ൺ​കു​ട്ടി പി​താ​വ് പീ​ഡി​പ്പി​ച്ച​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ക്ക​വേ മ​ക​ള്‍ പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​യി. തു​ട​ര്‍​ന്ന് മ​ക​ളു​ടെ​യും അ​മ്മ​യു​ടെ​യും മൊ​ഴി ക​ള​വാ​ണെ​ന്ന് ചൂ​ണ്ടി​കാ​ട്ടി പ്ര​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​രോ​പ​ണം ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ വി​ചാ​ര​ണ നേ​രി​ട​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ര സം​ഭ​വ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍​നി​ന്നും അ​തി​ജീ​വി​ച്ചാ​ല്‍ പോ​ലും കേ​സ് റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് റാം​ജി ലാ​ല്‍ ബൈ​ര്‍​വ ആ​ന്‍​ഡ് സ്‌​റ്റേ​റ്റ് ഓ​ഫ് രാ​ജ​സ്ഥാ​ന്‍ കേ​സി​ല്‍ സു​പ്രീം കോ​ട​തി​യു​ടെ സ​മീ​പ​കാ​ല വി​ധി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ നി​രീ​ക്ഷ​ണം. 15 വ​യ​സു​ള്ള വി​ദ്യാ​ര്‍​ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് അ​ധ്യാ​പ​ക​നെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യ രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി വി​ധി സു​പ്രിം…

Read More

ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പം മം​ഗ​ള​വ​ന​ത്തി​ല്‍ ഗേ​റ്റി​ൽ കോ​ർ​ത്ത​നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം: പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു ന​ട​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വെ​ന്ന് സം​ശ​യം

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പ​മു​ള്ള മം​ഗ​ള വ​ന​ത്തി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹൈ​ക്കോ​ട​തി​ക്ക് പി​ന്നി​ലാ​യു​ള്ള മം​ഗ​ള വ​ന​ത്തി​ന്‍റെ ഉ​ള്ളി​ലാ​യി സി​എം​എ​ഫ്ആ​ര്‍​ഐ ഗേ​റ്റി​ലെ ക​മ്പി​യി​ല്‍ കോ​ര്‍​ത്ത നി​ല​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ന​ഗ്ന​മാ​യ മൃ​ത​ദേ​ഹം ഗേ​റ്റി​ന്‍റെ ക​മ്പി​യി​ല്‍ കോ​ര്‍​ത്ത നി​ല​യി​ലാ​ണ് കി​ട​ക്കു​ന്ന​ത്. കൊ​ച്ചി ഡി​സി​പി എ​സ്. സു​ദ​ര്‍​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മീ​പ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കാ​റു​ള്ള ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണെ​ന്ന് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ള്‍ പ്ര​ദേ​ശ​ത്തേ​ക്ക് ന​ട​ന്നു വ​രു​ന്ന​തി​ന്‍റെ​യും വ​സ്ത്ര​ങ്ങ​ള്‍ ഊ​രി​യെ​റി​ഞ്ഞ് ഗേ​റ്റ് ചാ​ടി​ക്ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. യു​വാ​വ് സ്ഥി​രം മ​ദ്യ​പാ​നി​യാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ന് രാ​വി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

വി​ദേ​ശജോ​ലി വാ​ഗ്ദാ​നംചെ​യ്ത് ഒ​ന്ന​ര​ക്കോ​ടി​യു​ടെ ത​ട്ടി​പ്പ്: പ്ര​തി​ക്കെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

കൊ​ച്ചി: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി​യാ​ളു​ക​ളി​ല്‍ നി​ന്നാ​യി ഒ​ന്ന​ര കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ര്‍ മേ​ലൂ​ര്‍ സ്വ​ദേ​ശി​യും സൗ​ത്ത് ക​ള​മ​ശേ​രി കു​സാ​റ്റ് റോ​ഡി​ലു​ള​ള മോ​സ്റ്റ്‌​ലാ​ന്‍​ഡ്‌​സ് ട്രാ​വ​ല്‍ വെ​ഞ്ചേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മു​കേ​ഷ് മോ​ഹ​ന(39) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ​ര്‍​ല​ന്‍​ഡ്, ഓ​സ്‌​ട്രേ​ലി​യ യു​കെ, യു​എ​സ്എ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​ക്കാ​യി വി​സ ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ര​ണ്ട് ല​ക്ഷം മു​ത​ല്‍ നാ​ല് ര​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​യാ​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നാ​യി വാ​ങ്ങി​യി​രു​ന്ന​ത്. വി​സ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. നൂ​റോ​ളം പേ​ര്‍​ക്ക് സ​മാ​ന രീ​തി​യി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​ഞ്ചു കേ​സു​ക​ളി​ലാ​യി 45 പ​രാ​തി​ക​ളാ​ണ് നി​ല​വി​ല്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പ് വി​വ​രം…

Read More