പ​ല പേ​രു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് വ​ന്നി​ട്ടു​ണ്ട്: ക​ത്ത് പു​റ​ത്ത് വ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​യി കാ​ണു​ന്നു; കെ. ​സു​ധാ​ക​ര​ൻ

കോ​ഴി​ക്കോ​ട്: ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​യ​ച്ച ക​ത്ത് പു​റ​ത്തു​വ​ന്ന സം​ഭ​വം വ​ള​രെ ഗൗ​ര​വ​താ​ര​മാ​ണെ​ന്ന് കെ. ​സു​ധാ​ക​ര​ൻ. സം​ഭ​വം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ല പേ​രു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് വ​ന്നി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം ക​ത്ത് പു​റ​ത്ത് വ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​യി കാ​ണു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

വ​യ​ലാ​ര്‍ വിടപറ​ഞ്ഞി​ട്ട് ഇ​ന്ന് 49 വ​ര്‍ഷം

സ്‌​​​​​​​നേ​​​​​​​ഹി​​​​​​​ക്ക​​​​​​​യി​​​​​​​ല്ല​​​​​​​ ഞാ​​​​​​​ന്‍നോ​​​​​​​വു​​​​​​​മാ​​​​​​​ത്മാ​​​​​​​വി​​​​​​​നെസ്‌​​​​​​​നേ​​​​​​​ഹി​​​​​​​ച്ചി​​​​​​​ടാ​​​​​​​ത്തൊ​​​​​​​രുത​​​​​​​ത്വ​​​​​​​ശാ​​​​​​​സ്ത്ര​​​​​​​ത്തെ​​​​​​​യും,മാ​​​​​​​നി​​​​​​​ക്ക​​​​​​​യി​​​​​​​ല്ല ഞാ​​​​​​​ന്‍മാ​​​​​​​ന​​​​​​​വ​​​​​​​മൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ള്‍മാ​​​​​​​നി​​​​​​​ച്ചി​​​​​​​ടാ​​​​​​​ത്തൊ​​​​​​​രു നീ​​​​​​​തി​​​​​​​ശാ​​​​​​​സ്ത്ര​​​​​​​ത്തെ​​​​​​​യുംഎ​​​​​​​ന്ന് പാ​​​​​​​ടി​​​​​​​യ ജ​​​​​​​ന​​​​​​​കീ​​​​​​​യ വി​​​​​​​പ്ല​​​​​​​വ ക​​​​​​​വി​​​​​​​യെ​​​​​​​ന്ന് വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​യു​​​​​​​ടെ പ്രി​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട ക​​​​​​​വി​​​​​​​യും സി​​​​​​​നി​​​​​​​മാഗാ​​​​​​​ന ര​​​​​​​ച​​​​​​​യി​​​​​​​താ​​​​​​​വു​​​​​​​മാ​​​​​​​യ വ​​​​​​​യ​​​​​​​ലാ​​​​​​​ര്‍ രാ​​​​​​​മ​​​​​​​വ​​​​​​​ര്‍മ​​​​​​ വി​ട​പ​റ​ഞ്ഞി​ട്ട് 49 വ​ർ​ഷം. മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ന് സി​​​​​​​നി​​​​​​​മാനാ​​​​​​​ട​​​​​​​കഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ന്ത​​​​​​​മി​​​​​​​ല്ലാ​​​​​​​ത്ത ഒ​​​​​​​രു വ​​​​​​​സ​​​​​​​ന്ത​​​​​​​കാ​​​​​​​ലം സം​​​​​​​ഭാ​​​​​​​വ​​​​​​​ന ചെ​​​​​​​യ്ത ക​​​​​​​വി​​​​​​​യും ഗാ​​​​​​​ന ര​​​​​​​ച​​​​​​​യി​​​​​​​താ​​​​​​​വു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു വ​​​​​​​യ​​​​​​​ലാ​​​​​​​ര്‍ രാ​​​​​​​മ​​​​​​​വ​​​​​​​ര്‍മ. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​ന്‍റെ ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ര​​​​​​​ചി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലെ സാ​​​​​​​മൂ​​​​​​​ഹ്യ വ്യ​​​​​​​വ​​​​​​​സ്ഥി​​​​​​​തി​​​​​​​ക​​​​​​​ളോ​​​​​​​ട് ക​​​​​​​ല​​​​​​​ഹി​​​​​​​ക്കാ​​​​​​​ന്‍ ത​​​​​​​ക്ക ത​​​​​​​ര​​​​​​​ത്തി​​​​​​​ല്‍ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ കാ​​​​​​​തു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ അ​​​​​​​വ​​​​​​ന്‍റെ ഹൃ​​​​​​​ദ​​​​​​​യ​​​​​​​ത്തി​​​​​​​ലേ​​​​​​ക്ക് ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​ച്ചെ​​​​​​​ന്നു. ഇ​​​​​​​രു​​​​​​​പ​​​​​​​താം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ന്‍റെ ര​​​​​​​ണ്ടാം പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ല്‍ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന് ല​​​​​​​ഭ്യ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്ന വി​​​​​​​നോ​​​​​​​ദ ഉ​​​​​​​പാ​​​​​​​ധി​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു സി​​​​​​​നി​​​​​​​മ​​​​​​​യും നാ​​​​​​​ട​​​​​​​ക​​​​​​​വും. സി​​​​​​​നി​​​​​​​മ​​​​​​​യ്ക്കും നാ​​​​​​​ട​​​​​​​ക​​​​​​​ത്തി​​​​​​​നു​​​​​​​മാ​​​​​​​യി അ​​​​​​​ദ്ദേ​​​​​​​ഹം എ​​​​​​​ഴു​​​​​​​തി​​​​​​​യ ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ഇ​​​​​​​ന്നും മ​​​​​​​ല​​​​​​​യാ​​​​​​​ള മ​​​​​​​ന​​​​​​​സി​​​​​​​ല്‍ ത​​​​​​​ങ്ങി​​​​​​നി​​​​​​​ല്ക്കു​​​​​​​ന്നു. ഒ​​​​​​​രു കാ​​​​​​​ല​​​​​​​ത്ത് മ​​​​​​​ല​​​​​​​യാ​​​​​​​ള സി​​​​​​​നി​​​​​​​മ​​​​​​​യെ​​​​​​​യും നാ​​​​​​​ട​​​​​​​ക​​​​​​​ത്തെ​​​​​​​യും മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​ന​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു. വ​​​​​​​യ​​​​​​​ലാ​​​​​​​ര്‍-​​​​​​ദേ​​​​​​​വ​​​​​​​രാ​​​​​​​ജ​​​​​​​ന്‍ മാ​​​​​​​സ്റ്റ​​​​​​​ര്‍, വ​​​​​​​യ​​​​​​​ലാ​​​​​​​ര്‍-​​​​​​ബാ​​​​​​​ബു​​​​​​​രാ​​​​​​​ജ് ടീം ​​​​​​​മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക്ക് ന​​​​​​​ല്കി​​​​​​​യ സം​​​​​​​ഗീ​​​​​​​ത മാ​​​​​​​ധു​​​​​​​രി പ​​​​​​​ക​​​​​​​രം വ​​​​​​​യ്ക്കാ​​​​​​​നി​​​​​​ല്ലാ​​​​​​​ത്ത​​​​​​​താ​​​​​​​ണ്. മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ലെ പ്ര​​​​​​​സി​​​​​​​ദ്ധ​​​​​​​മാ​​​​​​​യ സി​​​​​​​നി​​​​​​​മാ ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ എ​​​​​​​ടു​​​​​​​ത്താ​​​​​​​ല്‍ അ​​​​​​​വ​​​​​​​യി​​​​​​​ല്‍ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​വും വ​​​​​​​യ​​​​​​​ലാ​​​​​​​റി​​​​​​​ന്‍റേ​​​​​​താ​​​​​​യി​​​​​​​രി​​​​​​​ക്കും.…

Read More

‘വി. ​ഡി. സ​തീ​ശ​ൻ-​ഷാ​ഫി പ​റ​മ്പി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം’; എം. ​വി. ഗോ​വി​ന്ദ​ൻ

പാ​ല​ക്കാ​ട്: സ്ഥാ​നാ​ർ​ത്ഥി​യാ​യി പാ​ല​ക്കാ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വ​ന്നി​ട്ടു​ള്ള​ത് സ​തീ​ശ​നും ഷാ​ഫി​യും ചേ​ർ​ന്ന് ന​ട​പ്പാ​ക്കി​യ പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ൻ. കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം ഏ​ക​ക​ണ്ഠ​മാ​യി കെ. ​മു​ര​ളീ​ധ​ര​നെ​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​തെ​ന്ന കാ​ര്യം ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. ഡി​സി​സി തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ന് പി​ന്നി​ൽ സ​തീ​ശ​നും ഷാ​ഫി പ​റ​മ്പി​ലു​മാ​ണ്. ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സി​ന​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഒ​രു​ങ്ങാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. തൃ​ശൂ​ർ പൂ​രം ക​ല​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. അ​ത് വി​ജ​യി​ച്ചി​ല്ല. വെ​ടി​ക്കെ​ട്ട് താ​മ​സി​പ്പി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​ഞ്ഞു​ള്ളൂ. അ​ക്കാ​ര്യം മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Read More

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും എന്‍എസ്എസ് ആസ്ഥാനവും സന്ദര്‍ശിച്ച് സരിന്‍

കോ​​​​ട്ട​​​​യം: പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ ക​​​​ല്ല​​​​റ​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ല്‍ പെ​​​​രു​​​​ന്ന എ​​​​ന്‍എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​വും സ​​​​ന്ദ​​​​ര്‍ശി​​​​ച്ച് പാ​​​​ല​​​​ക്കാ​​​​ട്ടെ എ​​​​ല്‍ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി പി. ​​​​സ​​​​രി​​​​ന്‍. ഉ​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ ക​​​​ല്ല​​​​റ​​​​യി​​​​ല്‍ അ​​​​ദ്ദേ​​​​ഹം മെ​​​​ഴു​​​​കു​​​​തി​​​​രി ക​​​​ത്തി​​​​ച്ച് പ്രാ​​​​ര്‍ഥി​​​​ച്ചു. പാ​​​​ല​​​​ക്കാ​​​​ട് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​ല്‍ ഭി​​​​ന്ന​​​​ത​​​​യി​​​​ല്ലെ​​​​ന്നും ത​​​ന്‍റെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ ശ​​​​രി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് താ​​​​ന്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ത​​​ന്‍റെ പി​​​​ന്‍മാ​​​​റ്റ​​​​ത്തോ​​​​ടെ കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍ ശു​​​​ദ്ധി​​​​ക​​​​ല​​​​ശ​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞെ​​​ന്നും സ​​​​രി​​​​ന്‍ പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ര്‍ന്ന് പെ​​​​രു​​​​ന്ന​​​​യി​​​​ല്‍ എ​​​​ന്‍എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​ത്തി​​​യ സ​​​​രി​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജി. ​​​​സു​​​​കു​​​​മാ​​​​ര​​​​ന്‍ നാ​​​​യ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​യും ന​​​​ട​​​​ത്തി​.

Read More

പ്ര​തി​ശ്രു​ത ‌വ​ര​ന്‍റെ മു​ന്നി​ൽ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം​ചെ​യ്തു: സം​ഭ​വം ഒ​ഡീ​ഷ​യി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ന​യാ​ഗ​ർ ജി​ല്ല​യി​ലെ വ​ന​ത്തി​ൽ 21 കാ​രി​യെ പ്ര​തി​ശ്രു​ത വ​ര​ന്‍റെ മു​ന്നി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ഫ​ത്തേ​ഗ​ർ രാ​മ​ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് യു​വ​തി​യും പ്ര​തി​ശ്രു​ത​വ​ര​നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പി​താ​ഖൈ വ​ന​ത്തി​നു സ​മീ​പം അ​ജ്ഞാ​ത​രാ​യ മൂ​ന്നു പേ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും ത​ട​ഞ്ഞു​നി​ർ​ത്തി ബ​ല​മാ​യി വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. യു​വാ​വി​നെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ മൂ​ന്നു പേ​രും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ സം​ഭ​വം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​തു. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​രം​ഭി​ച്ചു. ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ പു​രോ​ഗ​തി ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി രാ​ജ്പാ​ൽ മീ​ണ​യു​ടെ മു​ന്പാ​കെ അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദീ​ക​രി​ച്ചു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​അ​ജി​ത്തു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് എ​സി​പി ടി.​കെ. ര​ത്ന​കു​മാ​ർ, നി​ല​വി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് കോ​ടേ​രി, ക​ണ്ണൂ​ർ സി​റ്റി എ​സ്എ​ച്ച്ഒ സ​ന​ൽ കു​മാ​ർ, ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ സ​വ്യ​സാ​ച്ചി, വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ രേ​ഷ്മ, സൈ​ബ​ർ സെ​ൽ എ​എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ, ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് കോ​ടേ​രി ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തു​ന്ന​ത്. ന​വീ​ൻ ബാ​ബു​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​ഥ​മ പ​രി​ഗ​ണ​ന…

Read More

അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ്ദ​നി തീ​വ്ര​വാ​ദം വ​ള​ര്‍​ത്തി, പിന്നീട് മനം മാറിയെന്ന് പി.​ ജ​യ​രാ​ജ​ന്‍; പരാമർശം മു​ഖ്യ​മ​ന്ത്രി ഇന്നു പ്ര​കാ​ശ​നം ചെയ്യുന്ന പു​സ്ത​കത്തിൽ

കോ​ഴി​ക്കോ​ട്: ബാ​ബ​റി മ​സ്ജി​ദി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കു​ശേ​ഷം മു​സ്‌​ലിം ചെ​റു​പ്പ​ക്കാ​ര്‍​ക്കി​ട​യി​ല്‍ തീ​വ്ര​വാ​ദം വ​ര്‍​ള​ത്തു​ന്ന​തി​ല്‍ അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ്ദ​നി പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ഴി​ക്കോ​ട് എ​ന്‍​ജി​ഒ യു​ണി​യ​ന്‍ ഹാ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്ന ജ​യ​രാ​ജ​ന്‍റെ പു​സ്ത​ക​മാ​യ “കേ​ര​ളം മു​സ്‌​ലിം രാ​ഷ്ട്രീ​യം, രാ​ഷ്ട്രീ​യ ഇ​സ്ലാം’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പറയുന്ന​ത്. മ​അ്ദ​നി രൂ​പീ​ക​രി​ച്ച ഐ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്ക് ആ​യു​ധ​പ​രി​ശീ​ല​നം ന​ല്‍​കി​യ​താ​യി പു​സ്ത​ക​ത്തി​ല്‍ ആരോപിക്കുന്നു. പൂ​ന്തു​റ ക​ലാ​പ​ത്തി​ല്‍ ഐ​എ​സ്എ​സി​നും ആ​ര്‍​എ​സ്എ​സി​നും പ​ങ്കു​ണ്ട്. മ​അ്ദ​നി​യു​ടെ പ്ര​സം​ഗ​ത്തി​ല്‍ ആ​കൃ​ഷ്ട​നാ​യാ​ണ് ല​ഷ്ക​ര്‍ ഇ-​തോ​യി​ബയുടെ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ക​മാ​ന്‍​ഡ​റാ​യി മാ​റി​യ ത​ട​യി​ന്‍റ​വി​ടെ ന​സീ​ര്‍ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ട്ട​ത്. അ​തി​വൈ​കാ​രി​ക പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​അ്ദ​നി യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്. എന്നാൽ, കോ​യ​മ്പ​ത്തൂ​ര്‍ സ്‌​ഫോ​ട​നക്കേസി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട​തോ​ടെ മ​അ്ദ​നി​ക്ക് മാ​റ്റം വന്നു. ‌‌മാ​വോ​വാ​ദി​ക​ളും രാ​ഷ്ട്രീ​യ ഇ​സ് ലാ​മി​സ്റ്റു​ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന ജ​മാ​അ​ത്തെ ഇ​സ് ലാ​മി​യും പോ​പ്പു​ല​ര്‍…

Read More

ഇ​ന്നും വ്യാ​പ​ക മ​ഴ; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; മ​ഴ​ശ​ക്ത​മാ​കാ​ൻ കാ​ര​ണം ച​ക്ര​വാ​ത ചു​ഴി; മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. 27 വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് ആ​ണ്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ​യും മ​ധ്യ​കേ​ര​ള​ത്തി​ലെ​യും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ മ​ഴ ക​ന​ത്തേ​ക്കും. ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള , ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.​ദാ​ന ചു​ഴ​ലി​ക്കാ​റ്റി​ന്റെ സ്വാ​ധീ​ന​ത്തി​ല്‍ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ് നാ​ളെ വ​രെ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ അ​നു​കൂ​ല​മാ​യി തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തെ​ക്കു കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ല്‍ തെ​ക്ക​ന്‍…

Read More

കൂ​റു​മാ​റാ​ൻ കോ​ഴ; “ഇ​ട​തു​മു​ന്ന​ണി​യി​ൽ കോ​ഴ വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​വി​ല്ല’; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യി​ലെ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി. ചാ​ക്കോ​യു​ടെ​യും മൗ​നം തു​രു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി സി​പി​ഐ രം​ഗ​ത്ത്. കോ​ഴ ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ൽ വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​വി​ല്ലെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. കാ​ലി​ച്ച​ന്ത​യി​ൽ പ​ണം കൊ​ടു​ത്ത് കാ​ലി​ക​ളെ വാ​ങ്ങു​ന്ന​പോ​ലെ എം​എ​ൽ​എ​മാ​രെ വി​ല​യ്‌​ക്കെ​ടു​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലി​ല്ല. അ​ത് ഇ​വി​ടെ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. കോ​ഴ ആ​രോ​പ​ണം ശ​രി​യെ​ങ്കി​ൽ അ​ത് വ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ പാ​ടി​ല്ല. ആ​രോ​പ​ണ​ത്തി​ൽ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്. പ​ണം കൊ​ടു​ത്തു വാ​ങ്ങാ​ൻ എ​ൽ​ഡി​ഫി​ന്‍റെ എം​എ​ൽ​എ​മാ​ർ വി​ല്പ​ന പ​ണ്ട​ങ്ങ​ള​ല്ല. പ​ണം കാ​ട്ടി വി​ളി​ക്കു​മ്പോ​ൾ പോ​കു​ന്ന​വ​ര​ല്ല എ​ൽ​ഡി​എ​ഫി​ലെ എം​എ​ൽ​എ​മാ​ർ. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു, ആ​ർ​എ​സ്പി ലെ​നി​നി​സ്റ്റ് എം​എ​ൽ​എ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ​ക്ക് 50 കോ​ടി രൂ​പ വീ​തം വാ​ഗ്ദാ​നം ചെ​യ്ത് ബി​ജെ​പി​ക്കൊ​പ്പ​മു​ള്ള…

Read More

കൂ​റു​മാ​റാ​ന്‍ 100 കോ​ടി കോ​ഴ വാ​ഗ്ദാ​നം: ‘ആ​ര്‍​ക്കും പ​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ല’; ആ​രോ​പ​ണം നി​ഷേ​ധി​ച്ച് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ

കൊ​ച്ചി: എ​ന്‍​സി​പി അ​ജി​ത് പ​വാ​ര്‍ പ​ക്ഷ​ത്ത് ചേ​രാ​ന്‍ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍​ക്ക് 100 കോ​ടി വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ. ആ​ര്‍​ക്കും പ​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ് കൊ​ച്ചി​യി​ല്‍ പ്ര​തി​ക​രി​ച്ചു. ത​നി​ക്കെ​തി​രാ​യ കോ​ഴ ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ ആ​ന്‍റ​ണി രാ​ജു ആ​യി​രി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 100 കോ​ടി വാ​ഗ്ദാ​നം ചെ​യ്ത് കൂ​ടെ കൂ​ട്ടാ​നു​ള്ള ആ​ളു​ണ്ടോ ആ​ന്‍റ​ണി രാ​ജു​വെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ത​ന്‍റെ ജേ​ഷ്ഠ​നെ ത​ക​ര്‍​ത്ത പോ​ലെ ത​ന്നെ​യും ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. മ​ന്ത്രി സ്ഥാ​നം ച​ര്‍​ച്ച​യാ​യ​പ്പോ​ഴാ​ണ് വീ​ണ്ടും ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു​ള്ള ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ങ്കി​ല്‍ അ​ന്വേ​ഷി​ക്ക​ണം. താ​ന്‍ ശ​ര​ത്ത് പാ​വാ​റി​നൊ​പ്പ​മാ​ണെ​ന്നും എ​ന്‍​സി​പി നേ​തൃ​യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും തോ​മ​സ് കെ. ​തോ​മ​സ് പ്ര​തി​ക​രി​ച്ചു. ആ​ന്‍റ​ണി രാ​ജു​വി​ന് എ​ന്തെ​ങ്കി​ലും അ​ജ​ണ്ട കാ​ണു​മെ​ന്നും അ​തി​ന് താ​നു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും തോ​മ​സ് കെ. ​തോ​മ​സ് പ​റ​ഞ്ഞു. കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ ത​ന്നെ…

Read More