ഏ​ജ​ന്‍റ് വി​ളി​ച്ചി​ട്ടാ​ണ് വ​ന്ന​ത്, ഇ​ത്ത​രം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ 500-600 രൂ​പ കി​ട്ടാ​റു​ണ്ട്; ഗു​രു​വാ​യൂ​ര്‍ അ​മ്പ​ല​ന​ട​യി​ല്‍ ഷൂ​ട്ടിം​ഗി​ലാ​ണ് അ​വ​സാ​നം പ​ങ്കെ​ടു​ത്ത​ത്; റോഡ് ഷോ നടത്തി അന്‍വര്‍ എയറില്‍

പാ​ല​ക്കാ​ട്: പി. ​വി. അ​ന്‍​വ​റി​ന്‍റെ പാ​ല​ക്കാ​ട് റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഏ​ജ​ന്‍റ് വി​ളി​ച്ചി​ട്ടാ​ണ് വ​ന്ന​തെ​ന്ന് കൊ​ടു​വാ​യൂ​രി​ല്‍ നി​ന്നെ​ത്തി​യ സ്ത്രീ. ​പേ​യ്‌​മെ​ന്‍റി​ന്‍റെ കാ​ര്യ​മൊ​ന്നും ഇ​തു​വ​രെ​യ​യും പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തു​പോലെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​കാ​റു​ണ്ട്, ഇ​വി​ടെ​യും വി​ളി​ച്ച​പ്പോ​ള്‍ വ​ന്ന​താ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ‘കാ​റ്റ​റിം​ഗി​നും സി​നി​മാ ഷൂ​ട്ടിം​ഗി​നു​മൊ​ക്കെ പോ​കാ​റു​ണ്ട്. ഏ​ജ​ന്‍റ് വി​ളി​ച്ചി​ട്ടാ​ണ് വ​ന്ന​ത്. ഗു​രു​വാ​യൂ​ര്‍ അ​മ്പ​ല​ന​ട​യി​ല്‍ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ലാ​ണ് അ​വ​സാ​നം പ​ങ്കെ​ടു​ത്ത​ത്. ഡി​എം​കെ​യെ കു​റി​ച്ച് അ​റി​യി​ല്ല’​എ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. പു​ഷ്പ എ​ന്ന സ്ത്രീ​യാ​ണ് ത​ങ്ങ​ളെ എ​ത്തി​ച്ച​ത് എ​ന്നും മ​റ്റൊ​രു സ്ത്രീ ​പ​റ​ഞ്ഞു. 15 പേ​രാ​ണ് ത​ങ്ങ​ള്‍​ക്കൊ​പ്പം വ​ന്ന​ത് എ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ ഇ​ത്ത​രം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ 500-600 രൂ​പ കി​ട്ടാ​റു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ;  ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; 100 കി​ലോ​മീ​റ്റ​ർ വ​രെ കാ​റ്റി​ന് ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ അ​ടു​ത്ത ഒ​രാ​ഴ്ച ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് ആ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. മ​ധ്യ കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദം തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യി ശ​ക്തി പ്രാ​പി​ച്ചു. ഇ​ന്ന് ചു​ഴ​ലി​ക്കാ​റ്റാ​യും നാ​ളെ രാ​വി​ലെ​യോ​ടെ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യും ശ​ക്തി പ്രാ​പി​ക്കും. നാ​ളെ രാ​ത്രി​യോ മ​റ്റ​ന്നാ​ൾ അ​തി​രാ​വി​ലെ​യോ ഒ​ഡി​ഷ – പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​ത്ത് പു​രി​ക്കും സാ​ഗ​ർ ദ്വീ​പി​നും ഇ​ട​യി​ൽ ക​ര​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 120 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ…

Read More

കെ. ​മു​ര​ളീ​ധ​ര​നും ചെ​ന്നി​ത്ത​ല​യും  ​അ​തൃ​പ്തി​യി​ൽ; കോ​ൺ​ഗ്ര​സ് ക​ടു​ത്ത ആ​ത്മ​വി​ശ്വാ​സ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ബി​ജെ​പി  അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ. ​മു​ര​ളീ​ധ​ര​നും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണെ​ന്നും അ​ധ്യ​ക്ഷ പ​ദ​വി​യു​ടെ അ​ധി​കാ​രം പോ​ലും പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് കെ. ​സു​ധാ​ക​ര​നെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.   കോ​ൺ​ഗ്ര​സ് ക​ടു​ത്ത ആ​ത്മ​വി​ശ്വാ​സ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പി.​വി.​അ​ൻ​വ​റു​മാ​യി ച​ർ​ച്ച​യും ഡീ​ലും ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് കോ​ൺ​ഗ്ര​സ് എ​ത്തി. ചേ​ല​ക്ക​ര എ​ൽ​ഡി​എ​ഫി​നും പാ​ല​ക്കാ​ട്‌ യു​ഡി​എ​ഫി​നു​മൊ​പ്പ​മെ​ന്ന ഡീ​ൽ പൊ​ളി​യു​മെ​ന്നും കെ.​ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.  കോ​ൺ​ഗ്ര​സി​ൽ ഒ​രാ​ൾ​ക്കു വേ​ണ്ടി​യാ​ണു സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​ത്. ബി​ജെ​പി​യു​ടെ രീ​തി അ​ങ്ങ​ന​ല്ല. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ചു ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. കെ.​ മു​ര​ളീ​ധ​ര​ന് കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ഇ​നി​യൊ​രു അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​നാ​വി​ല്ല. വ​ട​ക​ര​യി​ൽ കോ​ൺ​ഗ്ര​സ് കെ .​മു​ര​ളീ​ധ​ര​നെ ച​തി​ച്ച​താ​ണ്- കെ.​സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.  അ​ൻ​വ​റി​നോ​ട് ബി​ജെ​പി​ക്ക് അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ലും അ​ൻ​വ​ർ ചോ​ദി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ പ്ര​സ​ക്ത​മാ​ണ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ് ഇ​തുവ​രെ അ​ൻ​വ​റി​നെ ത​ള്ളി​പ​റ​ഞ്ഞി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ കെ.​സു​ധാ​ക​ര​ൻ…

Read More

“ഡാ​ന’ ചു​ഴ​ലി​ക്കാ​റ്റ് 25ന് ​ക​ര​തൊ​ടും; ത​മി​ഴ്‌​നാ​ട്ടി​ലെ​യും പു​തു​ച്ചേ​രി​യി​ലെ​യും തു​റ​മു​ഖ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്; 110 കി​ലോ​മീ​റ്റ​ർ​വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കും

ചെ​ന്നൈ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ച്ച് ഇ​ന്നു തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ​യും പു​തു​ച്ചേ​രി​യി​ലെ​യും 9 തു​റ​മു​ഖ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഡാ​ന എ​ന്നാ​ണു ചു​ഴ​ലി​ക്കാ​റ്റി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ചെ​ന്നൈ, ക​ട​ലൂ​ർ, നാ​ഗ​പ​ട്ട​ണം, എ​ന്നൂ​ർ, കാ​ട്ടു​പ​ള്ളി, പാ​മ്പ​ൻ, തൂ​ത്തു​ക്കു​ടി, പു​തു​ച്ചേ​രി, കാ​ര​യ്ക്ക​ൽ എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ലാ​ണു മു​ന്ന​റി​യി​പ്പ്.‌‌ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ​നി​ന്നു​ള്ള ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ച്ച് 25നു ​പു​ല​ർ​ച്ചെ വ​ട​ക്ക​ൻ ഒ​ഡീ​ഷ, ബം​ഗാ​ൾ തീ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ര തൊ​ടു​മെ​ന്നാ​ണ് അ​റി​യി​പ്പ്. മ​ണി​ക്കൂ​റി​ൽ 100-110 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി ന്യൂ​ന​മ​ർ​ദം മാ​റു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക മേ​ഖ​ല​ക​ളി​ലേ​ക്ക​ട​ക്ക​മു​ള്ള 28 ട്രെ​യി​നു​ക​ൾ ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ റ​ദ്ദാ​ക്കി.

Read More

എ​ഡി​എം ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; വി​വാ​ദ പെ​ട്രോ​ൾ പ​മ്പ് വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ ഇ​ഡി​യും; അ​ന്വേ​ഷ​ണം സി​പി​എം നേ​താ​ക്ക​ളി​ലേ​ക്കു നീ​ണ്ടേ​ക്കും

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ വി​വാ​ദ പെ​ട്രോ​ൾ പ​ന്പ് സം​ബ​ന്ധി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തും. ബി​ജെ​പി കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഒ​രു പെ​ട്രോ​ൾ പ​ന്പ് ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ മൂ​ല​ധ​ന​മു​ൾ​പ്പെ​ടെ​ചു​രു​ങ്ങി​ത് ര​ണ്ടു കോ​ടി​യോ​ളം രൂ​പ ആ​വ​ശ്യ​മാ​ണ്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ സം​രം​ഭ​ക​ന് ഇ​ത്ര​ത്തോ​ളം പ​ണം എ​വി​ടെനി​ന്ന് ല​ഭി​ച്ചു എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സാ​ന്പ​ത്തി​ക സ്രോ​ത​സാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ക. ഭാ​ര്യ​യു​ടെ സ്വ​ർ​ണ​മു​ൾ​പ്പെ​ടെ പ​ണ​യം വ​ച്ചാ​ണ് പ​ന്പി​നു​ള്ള എ​ൻ​ഒ​സി​ക്കാ​യി എ​ഡി​എ​മ്മി​ന് 98,500 രൂ​പ കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യ​തെ​ന്നാ​ണ് സം​രം​ഭ​ക​നാ​യ പ്ര​ശാ​ന്ത് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തേ സ​മ​യം ഇ​ഡി അ​ന്വേ​ഷ​ണം ജി​ല്ല​യി​ലെ ചി​ല മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ളി​ലേ​ക്കും യു​വ​നേ​താ​ക്ക​ളി​ലേ​ക്കും നീ​ണ്ടേ​ക്കു​മെ​ന്ന സൂ​ച​ന​യും ഉ​ണ്ട്. സം​ര​ംഭ​ക​നാ​യ പ്ര​ശാ​ന്ത് ബി​നാ​മി​യാ​ണെ​ന്നാ​ണ് ഇ​ഡി​ക്ക് ല​ഭി​ച്ച വി​വ​ര​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​വാ​ദ പെ​ട്രോ​ൾ പ​ന്പ് സം​ബ​ന്ധി​ച്ച സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്…

Read More

പ്രി​യ​ങ്ക​യും രാ​ഹു​ലും ഇ​ന്നു വയനാട്ടിൽ: സോ​ണി​യ​യും ഖാ​ര്‍​ഗെ​യും നാ​ളെ​ എത്തും

കോ​ഴി​ക്കോ​ട്: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ നാ​മ​നി​ര്‍​ദേ​ശ​ക പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യും സ​ഹോ​ദ​ര​നും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യും ഇ​ന്ന് വ​യ​നാ​ട്ടി​ല്‍ എ​ത്തും. വൈ​കി​ട്ട് ബ​ത്തേ​രി​യി​ല്‍ എ​ത്തു​ന്ന ഇ​വ​ര്‍ വ​യ​നാ​ട്ടി​ല്‍ താ​മ​സി​ക്കും. നാ​ളെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യാ​ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യും നാ​ളെ രാ​വി​ലെ വ​യ​നാ​ട്ടി​ല്‍ എ​ത്തി​ച്ചേ​രും. കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ രേ​വ​ന്ത് റെ​ഡ്ഡി (തെ​ലു​ങ്കാ​ന), സി​ദ്ധ​രാ​മ​യ്യ (ക​ര്‍​ണാ​ട​ക), എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു വ​യ​നാ​ട്ടി​ല്‍ എ​ത്തു​ന്നു​ണ്ട്. ക​രു​ത്തു തെ​ളി​യി​ക്കാ​ന്‍ റോ​ഡ് ഷോ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ പ​തി​നൊ​ന്നി​ന് ക​ല്‍​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്ന് റോ​ഡ്‌ ഷോ ​ആ​രം​ഭി​ക്കും. 12 മ​ണി​ക്കാ​ണ് പ​ത്രി​കാ സ​മ​ര്‍​പ്പ​ണം. നാ​ളെ​ത്ത​ന്നെ പ്രി​യ​ങ്ക…

Read More

അ​ച്ഛ​ൻ ക​ടം തി​രി​ച്ചു​ന​ൽ​കി​യി​ല്ല, മ​ക​ളെ പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

ബം​ഗ​ളൂ​രു: അ​ച്ഛ​ൻ ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ല്‍​കാ​ത്ത​തി​നു പ്ര​തി​കാ​ര​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത 39കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലെ മ​ദ​നാ​യ​ക​ഹ​ള്ളി​യി​ലാ​ണു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ പ്ര​തി​യി​ൽ​നി​ന്ന് 70,000 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​തി​ൽ 30,000 രൂ​പ മ​ട​ക്കി ന​ൽ​കി. ബാ​ക്കി 40,000 രൂ​പ​യും പ​ലി​ശ​യും ല​ഭി​ക്കാ​ത്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത പ്ര​തി പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബ​ലാ​ത്സം​ഗം, പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ ക​ട​ന്നു​പോ​ക​വേ ട്രാ​ക്കി​ൽ ക​ല്ല്: അ​ട്ടി​മ​റി​ശ്ര​മം അ​ന്വേ​ഷി​ക്കു​ന്നു

മം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ മം​ഗ​ളൂ​രു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ർ​ധ​രാ​ത്രി ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി. സം​ഭ​വ​സ​മ​യം സ്ഥ​ല​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ര​ണ്ടു​പേ​ർ നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ട്ടി​മ​റി ശ്ര​മം ഉ​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മം​ഗ​ളൂ​രു​വി​ന് തെ​ക്ക് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് മു​ക​ളി​ലെ ട്രാ​ക്കി​ലാ​ണ് ക​ല്ല് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​ത​ട​ക്കം ര​ണ്ടു ട്രെ​യി​നു​ക​ൾ ഈ​വ​ഴി ക​ട​ന്ന് പോ​യ​പ്പോ​ൾ വ​ലി​യ ശ​ബ്ദ​വും പ്ര​ക​മ്പ​ന​വും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ അ​ധി​കൃ​ത​രും ആ​ർ​പി​എ​ഫു​മെ​ത്തി ട്രാ​ക്കും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​ലി​യ ഉ​രു​ള​ൻ ക​ല്ലു​ക​ൾ ട്രാ​ക്കി​ന് മു​ക​ളി​ൽ വ​ച്ച​ത് ക​ണ്ടെ​ത്തി. ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ല്ലു​ക​ൾ ഉ​ര​ഞ്ഞ് ട്രാ​ക്കി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചു. സം​ഭ​വ​സ​മ​യം ഉ​ത്സ​വ​ത്തി​ന് പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ് സ്ഥ​ല​ത്ത് ര​ണ്ടു​പേ​ർ നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ന്നു മൊ​ഴി ന​ൽ​കി​യ​ത്. സ്ഥ​ല​ത്തേ​ക്കു വ​രു​ന്ന വ​ഴി​ക​ളി​ലു​ള്ള സി​സി​ടി​വി​ക​ൾ അ​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

മഹാരാഷ്‌ട്ര സീറ്റ് വിഭജനം: കോ​ൺ​ഗ്ര​സ്-​ ഉ​ദ്ധ​വ് താ​ക്ക​റെ ഭി​ന്ന​ത രൂ​ക്ഷം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ദ​ർ​ഭ മേ​ഖ​ല​യി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​യാ​യ ഉ​ദ്ധ​വ് താ​ക്ക​റെ ശി​വ​സേ​ന (യു​ബി​ടി)​യും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷം. വി​ദ​ർ​ഭ മേ​ഖ​ല​യി​ലെ 62 സീ​റ്റി​ൽ 17 സീ​റ്റ് ആ​ണ് ഉ​ദ്ധ​വ് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, വി​ദ​ർ​ഭ​യി​ലെ സീ​റ്റു​ക​ൾ വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ഇ​വി​ട​ത്തെ എ​ല്ലാ സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ, എ​ട്ട് സീ​റ്റെ​ങ്കി​ലും കി​ട്ട​ണ​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് ശി​വ​സേ​ന. അ​തേ​സ​മ​യം, 288 അം​ഗ നി​യ​മ​സ​ഭ​യി​ലെ 210 സീ​റ്റു​ക​ളി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ഡി ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന് ശി​വ​സേ​നാ നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് അ​റി​യി​ച്ചു. മും​ബൈ​യി​ലെ​യും നാ​സി​ക്കി​ലെ​യും സീ​റ്റു​ക​ളെ​ച്ചൊ​ല്ലി ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. മ​ഹാ വി​കാ​സ് അ​ഘാ​ഡി​യി​ൽ ശി​വ​സേ​ന (യു​ബി​ടി) വി​ള്ള​ൽ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​വും നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ശ​ര​ദ് പ​വാ​ർ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ…

Read More

തുലാമഴയിലും പി​ടി​ത​രാ​തെ പൊ​ന്ന്; സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 58,400 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്നും റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,300 രൂ​പ​യും പ​വ​ന് 58,400 രൂ​പ​യു​മാ​യി. സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ആ​ണി​ത്. ക​ഴി​ഞ്ഞ 18-ലെ ​ബോ​ര്‍​ഡ് റേ​റ്റാ​യ ഗ്രാ​മി​ന് 7,280 രൂ​പ​യും പ​വ​ന് 58,240 രൂ​പ എ​ന്ന റി​ക്കാ​ര്‍​ഡ് വി​ല​യാ​ണ് ഇ​ന്ന് ഭേ​ദി​ച്ച​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 6,025 രൂ​പ​യാ​യി. സ്വ​ര്‍​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും പ്ലാ​റ്റി​ന​ത്തി​ന്‍റെ​യും ഇ​റ​ക്കു​മ​തി തീ​രു​വ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കു​റ​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും ഇ​റ​ക്കു​മ​തി തീ​രു​വ ആ​റ് ശ​ത​മാ​ന​വും പ്ലാ​റ്റി​ന​ത്തി​ന്‍റേ​ത് 6.4 ശ​ത​മാ​ന​വു​മാ​ണ് കു​റ​ച്ച​ത്.

Read More