എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം; മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​ഞ്ഞേ​ക്കും;​എ​ഡി​ജി​പി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​നെ​തി​രേ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സ​മ്മ​ർ​ദ​ത്തി​ലാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ട​ൻ ത​ന്നെ മൗ​നം വെ​ടി​ഞ്ഞേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. അ​ടു​ത്ത ദി​വ​സം അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ണു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ഇ​ന്നോ നാ​ളെ​യോ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി. എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ​തി​രേ ഓ​രോ ദി​വ​സ​വും പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷം ചോ​ദ്യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും പ്ര​ധാ​ന ഘ​ട​ക​ക്ഷി​യാ​യ സി​പി​ഐ യും ​എ​ഡി​ജി​പി​ക്കെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​തും സ​ർ​ക്കാ​രി​നെ​യും സി​പി​എ​മ്മി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ന്ന​ത്. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി എ​ഡി​ജി​പി. അ​ജി​ത്ത് കു​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നെ ചൊ​ല്ലി​യാ​ണ് വ​ലി​യ വി​വാ​ദം. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും സി​പി​ഐ അ​ട​ങ്ങി​യി​ട്ടി​ല്ല. എ​ഡി​ജി​പി​യെ മാ​റ്റ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​ഐ നേ​തൃ​ത്വം. ആ​ർ​എ​സ്എ​സ് നേ​താ​വ് ദ​ത്താ​ത്രെ​യെ…

Read More

ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്, ഇ​തു​വ​രെ എ​ന്ത് ചെ​യ്തു? ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ സ​ര്‍​ക്കാ​രി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. നാലുവർഷമായിട്ട്  സ​ര്‍​ക്കാ​ര്‍ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു റി​പ്പോ​ര്‍​ട്ട് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. റി​പ്പോ​ര്‍​ട്ടി​ലെ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ പ്ര​ത്യേ​ക ബെ​ഞ്ചി​ന്‍റെ സി​റ്റിം​ഗ് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യ​ത്. ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് സി.​എ​സ്. സു​ധ എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. മൂ​ന്ന് വ​ര്‍​ഷം മു​ന്‍​പ് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട റി​പ്പോ​ര്‍​ട്ടി​ല്‍ 2021 ല്‍ ​റി​പ്പോ​ര്‍​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി​യി​ട്ടും എ​ന്തു​കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ചോ​ദി​ച്ച കോ​ട​തി, ന​ട​പ​ടി വൈ​കു​ന്ന​ത് ഞെ​ട്ടി​ച്ചു​വെ​ന്നും പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​പ്പോ​ൾ, ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​ര​മാ​ണോ സി​നി​മാ​ന​യ​മെ​ന്നും കോ​ട​തി…

Read More

ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച; എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് സാ​ധ്യ​ത കു​റ​വെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ

തി​രു​വ​ന​ന്ത​പു​രം: ക്ര​മ​സ​മാ​ധാ​ന​പാ​ല​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ അ​ജി​ത്ത് കു​മാ​റി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വകുപ്പില്ലെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ. ആ​ർ​എ​സ് എ​സ് നി​രോ​ധി​ത സം​ഘ​ട​ന​യ​ല്ലാ​ത്ത​തി​നാ​ൽ അ​ജി​ത്ത് കു​മാ​റി​നെ​തി​രേ സ​ർ​ക്കാ​രി​ന് ന​ട​പ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മെ സാ​ധി​ക്കൂ. അ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ‍ണം താനും.അ​ജി​ത്ത് കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട കാ​ര്യം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സ്പെ​ഷ​ൽ ബ്രാ​ഞ്ചും ഇ​ന്‍റ​ലി​ജ​ൻ​സും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. ഒരു വർഷം മുൻപേ ഈ ​വി​വ​രം അ​റി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ കൂ​ടി അ​റി​വോ​ടെ​യാ​യതിനാലാണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം.ആ​ർ​എ​സ്എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന ന​ട​ത്തു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കാ​ൻ പോ​കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. എ​ഡി​ജി​പി​യു​ടെ കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്…

Read More

ആ​രോ​പ​ണം ത​നി​ക്കും കു​ടും​ബ​ത്തി​നും മാ​ന​ഹാ​നി വ​രു​ത്തി; നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞാ​ല്‍ കേ​സെ​ടു​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ത്ത് എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: താ​ന്‍ നി​ര​പ​രാ​ധി​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞാ​ല്‍ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ർ ആ​രോ​പ​ണം ത​നി​ക്കും കു​ടും​ബ​ത്തി​നും മാ​ന​ഹാ​നി വ​രു​ത്തി. നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞാ​ൽ സ​ർ​ക്കാ​ർ കേ​സ് ഫ​യ​ൽ ചെ​യ്യ​ണം. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​നു ത​ന്നെ കേ​സ് ഫ​യ​ൽ ചെ​യ്യാ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ കൂ​ടി ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, എ​ഡി​ജി​പി​ക്കെ​തി​രാ​യ പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എം​എ​ൽ​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം എ​ഡി​ജി​പി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ജി​ത് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്. നേ​ര​ത്തേ ത​ന്നെ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​നി​ര്‍​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ജി​ത് കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഈ ​ക​ത്തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ജി​ത് കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

Read More

യൂ​ട്യൂ​ബ് നോ​ക്കി വ്യാ​ജ ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തി; പ​തി​ന​ഞ്ചുകാര​ന് ദാ​രു​ണാ​ന്ത്യം

സ​ര​ൺ (ബി​ഹാ​ർ): വ്യാ​ജ ഡോ​ക്ട​ർ യൂ​ട്യൂ​ബ് നോ​ക്കി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ കു​ട്ടി മ​രി​ച്ചു. സ​ര​ണി​ലെ ഗ​ണ​പ​തി ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് ശസ്ത്രക്രിയയ്ക്കിടെ കൃ​ഷ്ണ​കു​മാ​ർ(15) മ​രി​ച്ച​ത്. ഛർ​ദി​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ കു​ട്ടി​യെ അ​ജി​ത് കു​മാ​ർ പു​രി എ​ന്ന വ്യാ​ജ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും, ഛർ​ദി നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഉ​ട​ൻ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പി​ത്താ​ശ​യം നീ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ൾ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പി​ത്താ​ശ​യം നീ​ക്കം ചെ​യ്തു. പി​ന്നാ​ലെ കു​ട്ടി മ​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.      

Read More

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് ഏ​ഴു ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത മ​ഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് ഏ​ഴു ജി​ല്ല​ക​ളി​ലാ​ണ് അ​തി​ശ​ക്ത മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Read More

വി​ദേ​ശ​ത്ത് ന​ഴ്സാ​യ ഭാ​ര്യ​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു: കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ മ​ക​ളോ​ട് അ​ക്ര​മം; ല​ഹ​രി​ക്ക് അ​ടി​മ​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ല്ല: വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ, മ​ക​ളു​ടെ ക​ഴു​ത്തി​ൽ വ​ടി​വാ​ൾ വ​ച്ച് വീ​ഡി​യോ കോ​ൾ ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല ഓ​ത​റ സ്വ​ദേ​ശി ജി​ൻ​സ​ൺ ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ജി​ൻ​സ​ൺ ബി​ജു ഭാ​ര്യ​യെ വി​ളി​ച്ചു 40000രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൊ​ടു​ക്കാ​തി​രു​ന്ന​പ്പോ​ൾ അ​സ​ഭ്യ ശ​ബ്ദ സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ വീ​ഡി​യോ കോ​ൾ ചെ​യ്ത​ശേ​ഷം നാ​ല​ര​വ​യ​സു​കാ​രി​യു​ടെ ക​ഴു​ത്തി​ൽ വ​ടി​വാ​ൾ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​മെ​യി​ൽ വ​ഴി​യാ​ണ് തി​രു​വ​ല്ല പോ​ലീ​സി​ന് വി​ദേ​ശ​ത്ത് ജോ​ലി ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ​യി​ൽ നി​ന്നും പ​രാ​തി ല​ഭി​ക്കു​ന്ന​ത്. ആ​വ​ശ്യ​പ്പെ​ട്ട പ​ണം അ​യ​ച്ചു കൊ​ടു​ക്കാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ ക​ഴു​ത്തി​ൽ വ​ടി​വാ​ൾ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. വ​ടി​വാ​ൾ​കൊ​ണ്ട് കു​ട്ടി​യു​ടെ വ​ല​തു വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത് പോ​റ​ലേ​ൽ​ക്കു​ക​യും ചെ​യ്തു. ഭ​യ​ന്ന് നി​ല​വി​ള​ക്കു​ന്ന കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ യു​വ​തി വി​ദേ​ശ​ത്ത് നി​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ്…

Read More

ത​ല​സ്ഥാ​ന​ത്ത് വെ​ള്ള​മി​ല്ലാ​തെ വ​ല​ഞ്ഞ് ജ​നം: ഇ​ന്ന് വൈ​കി​ട്ട് നാ​ല് മ​ണി​ക്ക് മു​ൻ​പ് വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ തുടരുന്ന കുടിവെള്ള പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയുമെന്നും ഇനി ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നീക്കങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇ​ന്ന​ലെ രാ​ത്രി പ​മ്പിം​ഗ് നേ​രി​യ രീ​തി​യി​ൽ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. പ​മ്പിം​ഗ് കൂ​ടു​ത​ൽ പ്ര​ഷ​റി​ലേ​ക്ക് വ​ന്ന​പ്പോ​ൾ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി. തു​ട​ർ​ന്ന് പ​മ്പിം​ഗ് കു​റ​ച്ച് നേ​രം മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നു. സാ​ങ്കേ​തി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി.​ജ​ന​ങ്ങ​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ച്ച​ത്, സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ടാ​ങ്ക​റു​ക​ളി​ലാ​യി വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും റി​സ്കി ഓ​പ്പ​റേ​ഷ​നാ​യി 40 മ​ണി​ക്കൂ​റോ​ളം അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ക​രു​ത​ലോ​ടെ പോ​കാ​ൻ ശ്ര​മി​ക്കും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നഗരത്തിൽ പമ്പിംഗ് ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാൻ കഴിഞ്ഞില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂർണ…

Read More

നി​വി​ൻ പോ​ളി​ക്കെ​തി​രാ​യ പ​രാ​തി; തീ​യ​തി തെ​റ്റി​യ​ത് ഉ​റ​ക്ക​പ്പി​ച്ചി​ലെ​ന്നു യു​വ​തി

ആ​ലു​വ: ഉ​റ​ക്ക​പ്പി​ച്ചി​ലാ​ണ് തീ​യ​തി തെ​റ്റി​യ​തെ​ന്ന് ന​ട​ൻ നി​വി​ൻ പോ​ളി​ക്കെ​തി​രേ ബ​ലാ​ത്സം​ഗ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി. പീ​ഡ​നം ന​ട​ന്നെ​ന്ന് യു​വ​തി പ​റ​യു​ന്ന 2023 ഡി​സം​ബ​ർ 14, 15 തീ​യ​തി​ക​ളി​ൽ ദു​ബാ​യി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന നി​വി​ൻ പോ​ളി​യു​ടെ നി​ല​പാ​ടി​ന് മ​റു​പ​ടി​യാ​യാ​ണ് യു​വ​തി​യു​ടെ പു​തി​യ വി​ശ​ദീ​ക​ര​ണം. അ​ന്വേ​ഷ​ണ സം​ഘം ത​ന്‍റെ വ​രു​മാ​ന വി​വ​ര​ങ്ങ​ൾ തി​ര​ക്കാ​നാ​ണ് വി​ളി​ച്ച​തെ​ന്നും കേ​സ് അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന സം​ശ​യം ഉ​ണ്ടെ​ന്നും യു​വ​തി ആ​രോ​പി​ച്ചു.

Read More

സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച ശ​ക്ത​മാ​യ മ​ഴ; ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും വ​ട​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി​ട്ടാ​ണ് ശ​ക്ത​മാ​യ മ​ഴ. വ​ട​ക്കു ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദം തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍, വ​ട​ക്ക​ന്‍ ഒ​ഡി​ഷ, ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തി​ന് സ​മീ​പം തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍, വ​ട​ക്ക​ന്‍ ഒ​ഡി​ഷ, ജാ​ര്‍​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ് മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യേ​ക്കും ഇ​തി​ന്‍റെ ഫ​ല​മാ​യി കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത ഏ​ഴു​ദി​വ​സം വ്യാ​പ​ക​മാ​യി നേ​രി​യ​തോ ഇ​ട​ത്ത​ര​മോ ആ​യ മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച​വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്. ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ,…

Read More