പ്ര​മോ​ദ് കോ​ട്ടൂ​ളി​ക്കെ​തി​രാ​യ ന​ട​പ​ടി;​ സി​പി​എം യോ​ഗ​ത്തി​ല്‍ വാ​ക്കേ​റ്റം, ഇ​റ​ങ്ങി​പ്പോ​ക്ക്; ​സ​ത്യം ​പ​റ​യാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ ആ​ത്മ​ഹ​ത്യ​ചെ​യ്യു​മെ​ന്നു ഭീ​ഷ​ണി

കോ​ഴി​ക്കോ​ട്: പി​എ​സ് സി ​അം​ഗ​ത്തെ നി​യ​മി​ക്കു​ന്ന​തി​നു കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെത്തുട​ര്‍​ന്ന് ടൗ​ണ്‍ എ​രി​യാ ക​മ്മി​റ്റി അം​ഗം പ്ര​മോ​ദ് കോ​ട്ടൂ​ളി​ക്കെ​തി​രാ​യ ന​ട​പ​ടി വി​ശ​ദീ​ക​രി​ക്കാ​ന്‍ ചേ​ര്‍​ന്ന സി​പി​എം ബ്രാ​ഞ്ച് യോ​ഗ​ത്തി​ല്‍ വാ​ക്കേ​റ്റ​വും ബ​ഹ​ള​വും. പ്ര​മോ​ദി​ന്‍റെ നാ​ട്ടി​ല്‍ ന​ട​ന്ന ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ​യും അ​നു​ഭാ​വി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ബ​ഹ​ള​മു​ണ്ടാ​യ​ത്. ഒ​രു വി​ഭാ​ഗ​മാ​ളു​ക​ള്‍ പാ​ര്‍​ട്ടി​യി​ലെ വീ​ഴ്ച​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ് വാ​ക്കേ​റ്റ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​നി​ഖി​ലാ​ണ് മേ​ല്‍​ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ എ​ത്തി​യി​രു​ന്ന​ത്.ഭൂ​മി ത​രം മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ ആ​രോ​പ​ണ​മാ​ണ് വാ​ക്കേ​റ്റ​ത്തി​നു കാ​ര​ണ​മാ​യ​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ത​രം മാ​റ്റി​യ ഭൂ​മി​ക്ക് ഇ​പ്പോ​ള്‍ പ്ര​മോ​ദ് കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​ക്കു​പി​ന്നി​ല്‍ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന് ചി​ല​ര്‍ വാ​ദി​ച്ചു. സ​ത്യം തു​റ​ന്നു​പ​യാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ഓ​ഫീ​സി​നു​മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യ െച​യ്യു​മെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ര്‍ അ​പ്പോ​ള്‍ ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​താ​ണ് ബ​ഹ​ള​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​തേ​ത്തുട​ര്‍​ന്ന് ഏ​താ​നുംപേ​ര്‍ യോ​ഗ​ത്തി​ല്‍നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പി​എ​സ്‌സി ​അം​ഗ​ത്വം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ്…

Read More

മ​ഴ​ക്കു​ഴി​യി​ൽ പൊ​ന്തി​വ​ന്ന നി​ധി; ക​ണ്ണൂ​രി​ൽ ക​ണ്ടെ​ത്തി​യ നി​ധി​ശേ​ഖ​ര​ത്തി​ന്‍റെ പ​ഴ​ക്കം ക​ണ്ടെ​ത്തി; നി​ധി എ​ങ്ങ​നെ അ​വി​ടെ​യെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണം

ത​ളി​പ്പ​റ​മ്പ് (ക​ണ്ണൂ​ർ):​സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ നി​ധി​ശേ​ഖ​രം 1826നു ​ശേ​ഷം ഉ​ള്ള​താ​ണെ​ന്നു പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ശ്രീ​ക​ണ്ഠ​പു​രം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ പ​രി​പ്പാ​യി​യി​ൽ പി.​പി. താ​ജു​ദീ​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽ​നി​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ധി​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. കാ​ശു​മാ​ല, മു​ത്തു​മ​ണി​ക​ൾ, ക​മ്മ​ൽ, ജി​മി​ക്കി, നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ ചെ​മ്പു​പാ​ത്ര​ത്തി​ൽ അ​ട​ച്ച​നി​ല​യി​ലാ​യി​രു​ന്നു. കാ​ശു​മാ​ല​യാ​ണ് ഇ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. പു​രാ​വ​സ്തു​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​ധി​ശേ​ഖ​രം എ​ങ്ങി​നെ അ​വി​ടെ​യെ​ത്തി എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ക. നി​ല​വി​ൽ സ്ഥ​ല​ത്ത് മ​റ്റു പ​രി​ശോ​ധ​ന​ക​ളു​ടെ ആ​വ​ശ്യം ഇ​ല്ല.

Read More

പ​നി പേ​ടി​യി​ൽ കേ​ര​ളം; 24 മ​ണി​ക്കൂ​റി​നി​ടെ ചി​കി​ത്സ തേ​ടി​യ​ത് 12508 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 12508 പേ​ർ കൂ​ടി പ​ക​ർ​ച്ച​പ​നി​യ്ക്ക് ചി​കി​ത്സ തേ​ടി. 129 ഡെ​ങ്കി​യും 36 പേ​ർ​ക്ക് എ​ച്ച്-1 എ​ൻ-1 ഉം ​സ്ഥി​രീ​ക​രി​ച്ചു. ത​ല​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്കു കൂ​ടി കോ​ള റി​പ്പോ​ർ​ട്ട് ചെ​യ്തു. 304 പേ​ർ ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 16 പേ​ർ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യും ചി​കി​ത്സ​തേ​ടി. 14 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഈ​മാ​സം ഇ​തു​വ​രെ 1.89 ല​ക്ഷം പേ​രാ​ണ് പ​നി ബാ​ധി​ച്ച് ചി​കി​ത്സ​തേ​ടി​യ​ത്.

Read More

ബൈ​ജൂ​സി​നെ പാ​പ്പ​ർ ക​ന്പ​നി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഉ​ത്ത​ര​വ്; ദേ​ശീ​യ ക​ന്പ​നി​കാ​ര്യ ട്രൈ​ബ്യൂ​ണ​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്

ബം​ഗ​ളൂ​രു: എ​ഡ്യൂ​ടെ​ക് ക​ന്പ​നി​യാ​യ ബൈ​ജൂ​സി​നെ പാ​പ്പ​ർ ക​ന്പ​നി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നം. ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക​ന്പ​നി​കാ​ര്യ ട്രൈ​ബ്യൂണ​ലാ​ണ് ബൈ​ജൂ​സ് ക​ന്പ​നി​യെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യ പ​ങ്ക​ജ് ശ്രീ​വാ​സ്ത​വ​യെ കോ​ട​തി നി​യ​മി​ച്ചു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് (ബി​സി​സി​ഐ) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ്. ദേ​ശീ​യ ടീ​മി​ന്‍റെ സ്പോ​ണ്‍​സ​ർ​ഷി​പ് വ​ക​യി​ൽ ബൈ​ജൂ​സ് 158 കോ​ടി രൂ​പ ത​രാ​നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​സി​സി​ഐ ഹ​ർ​ജി ന​ൽ​കി​യ​ത്. ബൈ​ജൂ​സി​ലെ നി​ക്ഷേ​പ​ക​രോ​ടും ജീ​വ​ന​ക്കാ​രോ​ടും കി​ട്ടാ​നു​ള്ള പ​ണ​ത്തി​ന്‍റെ ക്ലെ​യി​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ഞാ​യ​റാ​ഴ്ച വ​രെ തീ​വ്ര മ​ഴ തു​ട​രും; പ​ത്ത് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. പ​ത്ത് ജി​ല്ല​ക​ളി​ൽ ഇ​ന്ന് തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. നാ​ളെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രും. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.…

Read More

ജോ​യി​യു​ടെ അ​മ്മ​യ്ക്ക് ന​ഗ​ര​സ​ഭ വീ​ട് വ​ച്ച് ന​ൽ​കും; സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ധ​ന​സ​ഹാ​യ​ത്തി​നൊ​പ്പം ന​ഗ​ര​സ​ഭ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വി​നൊ​പ്പം നി​ൽ​ക്കു​ന്നു; ആ​ര്യാ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച ജോ​യി​യു​ടെ അ​മ്മ​യ്ക്ക് ന​ഗ​ര​സ​ഭ വീ​ട് വ​ച്ച് ന​ൽ​കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ന്‍റെ റെ​യി​ൽ​വെ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള പ​ഴ​വ​ങ്ങാ​ടി തോ​ടി​ൽ അ​ടി​ഞ്ഞ് കൂ​ടി​യ മാ​ലി​ന്യം നീ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​ര​ണ​പ്പെ​ട്ട റെ​യി​ൽ​വേ ക​രാ​റു​കാ​ര​ന്‍റെ തൊ​ഴി​ലാ​ളി ജോ​യി​യു​ടെ അ​മ്മ​യ്ക്ക് വീ​ട് വ​ച്ച് ന​ൽ​കാ​നു​ള്ള സ​ന്ന​ദ്ധ​ത ന​ഗ​ര​സ​ഭ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ധ​ന​സ​ഹാ​യ​ത്തി​നൊ​പ്പം ന​ഗ​ര​സ​ഭ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വി​നൊ​പ്പം നി​ൽ​ക്കു​ന്നു എ​ന്നും ആ​ര്യ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ജോ​യി​യു​ടെ അ​മ്മ​യ്‌​ക്ക് ന​ഗ​ര​സ​ഭ വീ​ട് വ​ച്ച് ന​ൽ​കും. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ന്‍റെ റെ​യി​ൽ​വെ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള പ​ഴ​വ​ങ്ങാ​ടി തോ​ടി​ൽ അ​ടി​ഞ്ഞ് കൂ​ടി​യ മാ​ലി​ന്യം നീ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​ര​ണ​പ്പെ​ട്ട റെ​യി​ൽ​വേ ക​രാ​റു​കാ​ര​ന്‍റെ തൊ​ഴി​ലാ​ളി ജോ​യി​യു​ടെ അ​മ്മ​യ്ക്ക് വീ​ട് വ​ച്ച് ന​ൽ​കാ​നു​ള്ള…

Read More

വി​വാ​ഹ​വേ​ദി​യി​ൽ​നി​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു ബ​ന്ധു​ക്ക​ളു​ടെ പ്ര​തി​ഷേ​ധം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ​യി​ൽ 25 കാ​ര​നാ​യ ദേ​വ​പ​ര്‍​ധി എ​ന്ന ആ​ദി​വാ​സി യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​തി​ൽ വ​ൻ പ്ര​തി​ഷേ​ധം. ഞാ​യ​റാ​ഴ്ച സ്വ​ന്തം വി​വാ​ഹ​വേ​ദി​യി​ൽ​നി​ന്നാ​ണ് മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ദേ​വ​പ​ർ​ധി​യെ​യും അ​മ്മാ​വ​ൻ ഗം​ഗാ റാ​മി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പി​ന്നാ​ലെ വ​ധു​വും അ​മ്മാ​യി​യും പെ​ട്രോ​ളൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. മോ​ഷ​ണം പോ​യ സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​താ​യി ദേ​വ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ടി​ച്ചു​കൂ​ടി. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ചി​ല​ർ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ച​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യി. ബ​ന്ധു​ക്ക​ളാ​യ സ്‌​ത്രീ​ക​ൾ ക​ള​ക്ട​റേ​റ്റി​ലും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ നീ​ക്കി​യ​ത്. ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​വ​പ​ർ​ധി ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​രി​ച്ച​തെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും പോ​ലീ​സി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റാ​ണ് ദേ​വ​പ​ർ​ധി മ​രി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Read More

കെ. ​ക​വി​ത ജ​യി​ലി​ൽ കു​ഴ​ഞ്ഞു​വീ​ണു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി തി​ഹാ​ർ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ബി​ആ​ര്‍​എ​സ് നേ​താ​വ് കെ. ​ക​വി​ത​യെ ഡ​ൽ​ഹി​യി​ലെ ഡി​ഡി​യു ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് ജ​യി​ലി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്നാ​ണു ക​വി​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മു​ൻ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ളാ​ണു കെ. ​ക​വി​ത. മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ മാ​ര്‍​ച്ച് 15 നാ​ണ് ക​വി​ത​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ൽ​ഹി സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലാ​യി​രു​ന്ന മ​ദ്യ​വി​ല്‍​പ​ന​യു​ടെ ലൈ​സ​ൻ​സ് 2012ല്‍ ​സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് കൈ​മാ​റി​യ​തി​ല്‍ അ​ഴി​മ​തി ന​ട​ന്നെ​ന്നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്.

Read More

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ലോ​ക്ക​റ്റ് ത​നി സ്വ​ർ​ണം‌​ത​ന്നെ; മാ​പ്പു​പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​ൻ, ലോ​ക്ക​റ്റ് മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ചു

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ൽ​നി​ന്നു ഭ​ക്ത​ൻ വാ​ങ്ങി​യ ലോ​ക്ക​റ്റ് ത​നി സ്വ​ർ​ണ​മെ​ന്നു പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. ദേ​വ​സ്വ​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​തി​ലും തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ലും പ​രാ​തി​ക്കാ​ര​ൻ മാ​പ്പു​പ​റ​ഞ്ഞു.ഒ​റ്റ​പ്പാ​ലം അ​മ്പ​ല​പ്പാ​റ ചെ​റു​മു​ണ്ട​ശേ​രി ക​രു​വാ​ൻ​തൊ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ മോ​ഹ​ൻ​ദാ​സാ​ണ് (62) ദേ​വ​സ്വ​ത്തി​നെ​തി​രേ ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​ര​നെ ഇ​ന്ന​ലെ രാ​വി​ലെ ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. മോ​ഹ​ൻ​ദാ​സ് കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​ലോ​ക്ക​റ്റ് ആ​ദ്യം ദേ​വ​സ്വ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക അ​പ്രൈ​സ​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​രി​ശോ​ധി​ച്ചു. ലോ​ക്ക​റ്റ് സ്വ​ർ​ണ​മാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ന്നാ​ൽ മോ​ഹ​ൻ​ദാ​സ് തൃ​പ്ത​നാ​യി​ല്ല. തു​ട​ർ​ന്ന് ഗു​രു​വാ​യൂ​രി​ലെ സ്വ​കാ​ര്യ​ജ്വ​ല്ല​റി​യി​ൽ വീ​ണ്ടും പ​രി​ശോ​ധി​ച്ചു. 916 സ്വ​ർ​ണ​മാ​ണെ​ന്നു ജ്വ​ല്ല​റി​ക്കാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി. ഇ​തി​ലും മോ​ഹ​ൻ​ദാ​സി​നു വി​ശ്വാ​സം​വ​രാ​ത്ത​തി​നാ​ൽ കു​ന്നം​കു​ള​ത്തെ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്വ​ർ​ണ​പ​രി​ശോ​ധ​നാ​സ്ഥാ​പ​ന​മാ​യ അ​മൃ​ത അ​സെ ആ​ൻ​ഡ് ഹാ​ൾ​മാ​ർ​ക്കിം​ഗ് സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധി​ച്ച് ലോ​ക്ക​റ്റി​ന്‍റെ പ​രി​ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി.തു​ട​ർ​ന്നു ദേ​വ​സ്വം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും മോ​ഹ​ൻ​ദാ​സ് പാ​ല​ക്കാ​ടു​ള്ള സ്ഥാ​പ​ന​ത്തി​ൽ വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി. ഇ​തോ​ടെ ദേ​വ​സ്വം ക​ർ​ശ​ന​നി​ല​പാ​ടി​ലേ​ക്കു…

Read More

പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജി​ച്ച് മം​ഗ​ളൂ​രു ഡി​വി​ഷ​നു നീ​ക്കം; പി​ന്നി​ൽ ക​ർ​ണാ​ട​ക ലോ​ബി; ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് കേ​ര​ളം

കൊ​ല്ലം: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നെ വി​ഭ​ജി​ച്ച് പു​തു​താ​യി മം​ഗ​ളൂരു ഡി​വി​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് അ​ണി​യ​റ​യി​ൽ നീ​ക്ക​ങ്ങ​ൾ സ​ജീ​വം. ക​ർ​ണാ​ട​ക ലോ​ബി​യാ​ണ് ഇ​തി​ന് പി​ന്നി​ൽ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ണാ​ട​ക​യി​ലെ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇ​ന്ന് മം​ഗ​ളൂരു​വി​ൽ വി​ളി​ച്ച് ചേ​ർ​ത്തി​ട്ടു​ണ്ട്. മം​ഗ​ളൂരു ജി​ല്ലാ പ​രി​ഷ​ത് ഹാ​ളി​ൽ രാ​വി​ലെ 11 – നാ​ണ് യോ​ഗം . ദ​ക്ഷി​ണ റെ​യി​ൽ​വേ, ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ, കൊ​ങ്ക​ൺ റെ​യി​ൽ​വേ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കും. ഈ ​യോ​ഗം സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ന് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രെ അ​ട​ക്കം ക്ഷ​ണി​ക്കേ​ണ്ട​താ​ണ്. അ​തേ സ​മ​യം റെ​യി​ൽ​വേ​യു​ടെ ഈ ​അ​സാ​ധാ​ര​ണ നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ളം രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. മം​ഗ​ളൂരു ഡി​വി​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ന് ഒ​രു എ​തി​ർ​പ്പും ഇ​ല്ല​ന്നും സം​സ്ഥാ​ന​ത്ത് റെ​യി​ൽ​വേ​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി.…

Read More