പ്ര​ണ​യ​പ്പ​ക; അ​ധ്യാ​പി​ക​യെ യു​വാ​വ് ക​ഴു​ത്ത​റ​ത്തു കൊ​ന്നു; കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ യു​വാ​വ് അ​ധ്യാ​പി​ക​യാ​യ കാ​മു​കി​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. മു​സു​നു​രു ഗ്രാ​മ​ത്തി​ൽനി​ന്നു​ള്ള യേ​ശു ര​ത്‌​നം(23) എ​ന്ന​യാ​ളാ​ണ് കാ​മു​കി​യാ​യ ജക്കു ര​ത്‌​ന ഗ്രേ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഏ​ലൂ​ർ ടൗ​ണി​ലെ സ​ത്രം​പാ​ട് ഭാ​ഗ​ത്തു​ള്ള ല​ക്ഷ്മി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഹൈ​സ്‌​കൂ​ളി​ലും ബി​രു​ദ​പ​ഠ​ന​ത്തി​ലും സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന ര​ത്‌​ന​വും ഗ്രേ​സും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ര​ത്ന​ത്തി​ന് ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ ഗ്രേ​സ് യു​വാ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യും മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച ഗ്രേ​സ് പ​ഠി​പ്പി​ക്കു​ന്ന സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ​ത്തി​യ ര​ത്നം സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സം​സാ​രി​ക്കു​ന്ന​തി​നി​ടെ ര​ത്നം ക​ത്തി​യെ​ടു​ത്ത് ഗ്രേ​സി​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തു​ക​യും സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഗ്രേ​സ് സം​ഭ​വ​സ്ഥ​ല​ത്തുവ​ച്ചു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ത്‌​ന​ത്തെ വി​ജ​യ​വാ​ഡ സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ (ജി​ജി​എ​ച്ച്) പോ​ലീ​സ് എ​ത്തി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. വീഡിയോ കാണാം…  

Read More

23+17=30! അധ്യാപകന് കണക്ക് പിഴച്ചപ്പോൾ ബയോളജിക്ക് വിദ്യാർഥിക്ക് നഷ്ടപ്പെട്ടത് എ പ്ലസ്

ക​ണ്ണൂ​ർ: മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ അ​ധ്യാ​പ​ക​ന്‍റെ ക​ണ​ക്ക് തെ​റ്റി​യ​തോ​ടെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ബ​യോ​ള​ജി​ക്ക് ന​ഷ്ട​മാ​യ​ത് എ ​പ്ല​സ്. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് പ്ര​തീ​ക്ഷി​ച്ച ക​ട​ന്ന​പ്പ​ള​ളി​യി​ലെ ധ്യാ​ൻ കൃ​ഷ്ണ​യ്ക്ക് റി​സ​ൾ​ട്ട് വ​ന്ന​പ്പോ​ൾ ഒ​രു വി​ഷ​യ​ത്തി​ന് എ ​പ്ല​സ് ന​ഷ്ട​മാ​യി. എ ​പ്ല​സ് കി​ട്ടാ​തെ വ​ന്ന വി​ഷ​യ​ത്തി​ന്‍റെ പേ​പ്പ​ർ റി​വാ​ല്യു​വേ​ഷ​ന് കൊ​ടു​ക്കു​ക​യും കൂ​ടാ​തെ 200 രൂ​പ അ​ധി​ക​മാ​യി അ​ട​ച്ച് ഉ​ത്ത​ര​ക്ക​ട​ലാ​സ് കൈ​യി​ൽ വാ​ങ്ങു​ക​യും ചെ​യ്തു. അ​പ്പോ​ഴാ​ണ് ത​നി​ക്ക് എ​വി​ടെ​യാ​ണ് മാ​ർ​ക്ക് പോ​യ​തെ​ന്ന് ധ്യാ​നി​ന് മ​ന​സി​ലാ​യ​ത്. സ്കോ​ർ ഷീ​റ്റി​ൽ 23ഉം ​പ​തി​നേ​ഴും കൂ​ട്ടി 40 നു ​പ​ക​രം 30 എ​ന്നാ​ണ് അ​ധ്യാ​പ​ക​ൻ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​താ​ണ് വി​ദ്യാ​ർ​ഥി​ക്ക് എ​പ്ല​സ് ന​ഷ്ട​മാ​കാ​ൻ കാ​ര​ണം. വൈ​കി​യെ​ങ്കി​ലും എ ​പ്ല​സ് ല​ഭി​ക്കു​ക​യും മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണം അ​റി​യു​ക​യും ചെ​യ്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ധ്യാ​നും കു​ടും​ബ​വും പ​റ​ഞ്ഞു.

Read More

മോദിയുടെ മന്ത്രങ്ങളാൽ മുഖരിതമായി കന്യാകുമാരി; കനത്ത സുരക്ഷാ വലയത്തില്‍ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസം

ക​ന്യാ​കു​മാ​രി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ന്യാ​കു​മാ​രി​യി​ലെ ധ്യാ​നം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് ക​ന്യാ​കു​മാ​രി​യി​ലെ വി​വേ​കാ​ന​ന്ദ​പ്പാ​റ​യി​ൽ ധ്യാ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ത്തി​ച്ചേ​ർ​ന്ന​ത്. അ​തി​നി​ടെ ഇ​ന്നു രാ​വി​ലെ അ​ദ്ദേ​ഹം ക​ന്യാ​കു​മാ​രി​യി​ലെ സൂ​ര്യോ​ദ​യം ആ​സ്വ​ദി​ച്ചു. ധ്യാ​ന​ത്തി​നു ചെ​റി​യ ഇ​ട​വേ​ള ന​ൽ​കി ധ്യാ​ന​കേ​ന്ദ്ര​ത്തി​നു പു​റ​ത്തി​റ​ങ്ങി​യാ​ണ് ന​രേ​ന്ദ്ര​മോ​ദി സൂ​ര്യോ​ദ​യം ആ​സ്വ​ദി​ച്ച​ത്. ധ്യാ​ന​മി​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന​ലെ​യാ​ണ് ക​ന്യാ​കു​മാ​രി​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15നു ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി 4.40നു ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം ക​ന്യാ​കു​മാ​രി​യി​ലേ​ക്കു തി​രി​ച്ചു. 5.10നു ​ക​ന്യാ​കു​മാ​രി​യി​ലെ​ത്തി​യ മോ​ദി തി​രു​വ​ള്ളു​വ​ർ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ധ്യാ​ന​മി​രു​ന്ന അ​തേ​യി​ട​ത്താ​ണ് മോ​ദി​യും ധ്യാ​ന​മി​രി​ക്കു​ന്ന​ത്. 45 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ധ്യാ​ന​ത്തി​നു​ശേ​ഷം ജൂ​ണ്‍ ഒ​ന്നി​ന് മോ​ദി ഡ​ൽ​ഹി​ക്കു മ​ട​ങ്ങും. ക​ന​ത്ത സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലാ​ണ് വി​വേ​കാ​ന​ന്ദ​പ്പാ​റ​യി​ലെ ധ്യാ​ന​മ​ണ്ഡ​പ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ധ്യാ​നം ന​ട​ക്കു​ന്ന​ത്.

Read More

ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ചു; കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

ആ​ല​പ്പു​ഴ: ജ​ഡ്ജി​യു​ടെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ നോ​ർ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​എ സാ​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജി​യു​ടെ വാ​ഹ​ന​മാ​ണ് സാ​ബു ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ച്ച​ത്. റോ​ഡി​ൽ ഗ​ട്ട​റാ​യ​തി​നാ​ൽ അ​തി​ൽ വീ​ഴാ​തെ വ​രി​ക​യാ​യി​രു​ന്നു കാ​ർ. എ​ന്നാ​ൽ ആ ​സ​മ​യം കാ​ർ സാ​ബു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കാ​ൻ വ​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ൾ വ​ണ്ടി ത​ട​ഞ്ഞ​ത്. പ​ക്ഷേ കാ​റി​ൽ ജ​ഡ്ജി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, സ്റ്റേ​ഷ​ൻ ജാ​മ്യം കൊ​ടു​ക്കാ​വു​ന്ന കേ​സാ​യി​ട്ടും സാ​ബു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

Read More

കു​പ്പി​ക്ക​ള്ള​ൻ​മാ​രു​ടെ വി​ള​യാ​ട്ടം; നാ​ല് പേ​ർ ചേ​ർ​ന്ന് നാ​ല് ദി​വ​സ​ങ്ങ​ളാ​യി ക​ട്ട​ത് 11 കു​പ്പി മ​ദ്യം; ര​ണ്ട് പേ​ർ പി​ടി​യി​ൽ; ര​ണ്ട് പേ​ർ ഒ​ളി​വി​ൽ

കോ​ഴി​ക്കോ​ട്: ക​ക്കോ​ടി ബി​വ​റേ​ജ​സ് സെ​ൽ​ഫ് സ​ർ​വീ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ മോ​ഷ​ണം സ്ഥി​ര​മാ​ക്കി​യ‘​ക​ള്ള​ന്മാ​ർ’ പി​ടി​യി​ലാ​യി. നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി 11 കു​പ്പി മ​ദ്യം ക​വ​ർ​ന്ന നാ​ലു​പേ​രി​ൽ ര​ണ്ട്പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ന്ന​ശ്ശേ​രി പ​ര​പ്പാ​റ എ​ട​വ​ന​ക്കു​ഴി കോ​ള​നി​യി​ലെ മു​ഹ​മ്മ​ദ് ആ​സി​ഫ് (20), സ​ച്ചി​ൻ പ്ര​ഭാ​ക​ര​ൻ (23) എ​ന്നി​വ​രെ​യാ​ണ് ചേ​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മ​റ്റ് ര​ണ്ട് പോ​ർ​ക്കു​മാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മേ​യ് 16, 19, 24, 25 തീ​യ​തി​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഏ​റ്റ​വും തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യ്ക്കു​ള്ള സ​മ​യ​ത്തും രാ​ത്രി എ​ട്ടി​നും ഒ​മ്പ​തി​നും ഇ​ട​യ്ക്കു​ള്ള സ​മ​യ​ത്തു​മാ​യി​രു​ന്നു കു​പ്പി​ക്ക​ള്ള​ന്മാ​രു​ടെ വി​ള​യാ​ട്ടം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് മാ​നേ​ജ​ർ അ​വ​ധി​യി​ലാ​യി​രു​ന്നു. ലീ​വ് ക​ഴി​ഞ്ഞ് തി​രി​കെ​യെ​ത്തി​യ മാ​നേ​ജ​ർ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​പ്പി​ക​ളി​ലെ കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ഴാ​ണ് കു​പ്പി മോ​ഷ്ടാ​ക്ക​ളെ ക​ണ്ട​ത്. 3000 രൂ​പ​വ​രെ വി​ല​യു​ള്ള ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്.…

Read More

ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ കേ​ര​ള​ത്തി​ല്‍ മൃ​ഗ​ബ​ലി; ത​നി​ക്ക് ഇ​തൊ​ന്നും ഏ​ല്‍​ക്കി​ല്ല; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഡി.​കെ.​ശി​വ​കു​മാ​ര്‍

ബം​ഗ​ളൂ​രു: സ​ര്‍​ക്കാ​രി​നും സി​ദ്ധ​രാ​മ​യ്യ​യ്ക്കും ത​നി​ക്കു​മെ​തി​രെ കേ​ര​ള​ത്തി​ല്‍ വ​ച്ച് എ​തി​രാ​ളി​ക​ള്‍ ശ​ത്രു​സം​ഹാ​ര യാ​ഗം ന​ട​ത്തി​യെ​ന്ന് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ.​ശി​വ​കു​മാ​ര്‍. യാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 21 ആ​ടു​ക​ള്‍, അ​ഞ്ച് പോ​ത്തു​ക​ള്‍, 21 ക​റു​ത്ത ആ​ടു​ക​ള്‍, അ​ഞ്ച് പ​ന്നി​ക​ള്‍ എ​ന്നി​വ​യെ ബ​ലി കൊ​ടു​ത്തെ​ന്നും ഡി.​കെ ആ​രോ​പി​ച്ചു. ക​ർ​ണാ​ട​ക സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള പ​ല നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ ഒ​രു രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ത​നി​ക്കും സി​ദ്ധ​രാ​മ​യ്യ​ക്കും എ​തി​രാ​യി യാ​ഗം ന​ട​ന്ന​ത്. ആ​രാ​ണ് ഇ​ത് ചെ​യ്യി​ച്ച​തെ​ന്ന് ത​നി​ക്ക് ന​ന്നാ​യി അ​റി​യാം. യാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ത​നി​ക്ക് ര​ഹ​സ്യ വി​വ​രം ന​ല്‍​കി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ളാ​ണ് പൂ​ജ​യ്ക്ക് പി​ന്നി​ല്‍. അ​ത് അ​വ​രു​ടെ വി​ശ്വാ​സ​മാ​ണ്. അ​വ​ര്‍​ക്ക് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്യ​ട്ടെ. താ​ന്‍ ദൈ​വ​ത്തി​ല്‍ മാ​ത്രം വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ്. ത​നി​ക്ക് ഇ​തൊ​ന്നും ഏ​ല്‍​ക്കി​ല്ലെ​ന്നും ഡി.​കെ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം 1968ല്‍ ​കേ​ര​ള​ത്തി​ല്‍ നി​യ​മം മൂ​ലം മൃ​ഗ​ബ​ലി നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​യ​ല്‍​സം​സ്ഥാ​ന​ത്തെ…

Read More

കെഎസ്ആര്‍ടിസി ബസിലെ പ്രസവം; കുഞ്ഞ്‌വാവയ്ക്ക് സമ്മാനപ്പൊതിയുമായി കെ. ​ബി ഗ​ണേ​ഷ് കു​മാ​ർ

കൊ​ല്ലം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ നേ​രി​ട്ടു വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ച് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ. ​ബി ഗ​ണേ​ഷ് കു​മാ​ർ. കൂ​ടാ​തെ കു​ഞ്ഞി​നു​ള്ള സ​മ്മാ​ന​വും അ​ദ്ദേ​ഹം കൊ​ടു​ത്തു​വി​ട്ടു. കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രാ​ണ് സ​മ്മാ​നം കൈ​മാ​റി​യ​ത്. ഏ​റ്റ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വും മാ​തൃ​കാ​പ​ര​വു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ​യും അ​ഭി​ന​ന്ദ​ന പ​ത്ര​വും കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ത്സേ​വ​നാ രേ​ഖ​യും ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് തി​രു​നാ​വാ​യ സ്വ​ദേ​ശി​നി​യാ​യ സെ​റീ​ന (37) ബ​സി​നു​ള്ളി​ൽ പ്ര​സ​വി​ച്ച​ത്. യു​വ​തി​യു​ടെ അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​മാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ സം​ഭ​വി​ച്ച​ത്. തൃ​ശൂ​ർ പേ​രാ​മം​ഗ​ല​ത്ത് വ​ച്ച് ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ങ്ക​മാ​ലി​യി​ൽ നി​ന്നും തൊ​ട്ടി​ൽ​പാ​ല​ത്തേ​ക്ക് പോ​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ലാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. തൃ​ശൂ​രി​ല്‍ നി​ന്നും തി​രു​നാ​വാ​യയി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​വ​ർ​ക്ക് പേ​രാ​മം​ഗ​ല​ത്ത് വെ​ച്ച് പ്ര​സ​വ​വേ​ദ​ന…

Read More

ഡ്യൂപ്ലി​ക്കേ​റ്റ് ആ​ർ​സി ബുക്ക് എടുക്കാൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നു​​​ള്ള ലോ​​​സ്റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ ആവശ്യമില്ല

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ആ​​​ർ​​​സി ബു​​​ക്ക് ന​​​ഷ്ട​​​മാ​​​യാ​​​ൽ ഡ്യു​​​പ്ലി​​​ക്കേ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ടു​​​ക്കാ​​​ൻ ഇ​​​നി മു​​​ത​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ല്ല. ലോ​​​സ്റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ല്ലാ​​​തെ പ​​​ത്ര​​​പ​​​ര​​​സ്യം സ​​​ഹി​​​തം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി. ആ​​​ർ​​​സി ബു​​​ക്ക് ന​​​ഷ്ട​​​മാ​​​യാ​​​ൽ പ​​​ത്ര​​​പ​​​ര​​​സ്യം ന​​​ൽ​​​കി, ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണു രീ​​​തി. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യ്ക്കൊ​​​പ്പം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നു​​​ള്ള ലോ​​​സ്റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടാ​​​യി​​​രു​​​ന്നു.

Read More

‘രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം’; മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മ​ൻ​മോ​ഹ​ൻ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ്. രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്ന് ഏ​ഴാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു മു​മ്പ് പ​ഞ്ചാ​ബി​ലെ വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് എ​ഴു​തി​യ ക​ത്തി​ൽ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യും ചി​ല സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രേ​യും മോ​ദി ന​ട​ത്തി​യ​ത് വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണെ​ന്ന് മ​ൻ​മോ​ഹ​ൻ ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ അ​ന്ത​സ് ത​രം താ​ഴ്ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​സ്താ​വ​ന​ക​ളാ​ണ് മോ​ദി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​സ​മ​യ​ത്ത് ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത് ‘കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്ക്’ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗ് മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. മൂ​ന്നു പേ​ജ​ട​ങ്ങി​യ ക​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടു ടേ​മി​ലെ ഭ​ര​ണ​ത്തെ​യും ഡോ. ​മ​ൻ​മോ​ഹ​ൻ​സിം​ഗ് വി​മ​ർ​ശി​ച്ചു. “മോ​ദി എ​നി​ക്കെ​തി​രേ തെ​റ്റാ​യ ചി​ല പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി. ഞാ​ൻ എ​ന്‍റെ…

Read More

എ​ന്‍റെ ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന ഷ​ർ​ട്ടു​മാ​യാ​ണ് അന്ന് എ.​കെ ആ​ന്‍റ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്; കെ. സി വേണുഗോപാൽ

ആ​ല​പ്പു​ഴ: കെ​എ​സ്‌​യു​വി​ന്‍റെ അ​റു​പ​ത്തി​യേ​ഴാ​മ​ത് സ്ഥാ​പ​ക ദി​ന​ത്തി​ൽ ഹൃ​ദ​യാ​ഹാ​രി​യാ​യ കു​റി​പ്പു​മാ​യി കെ. ​സി വേ​ണു​ഗോ​പാ​ൽ. 1989- ൽ കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കെ കെ​എ​സ്‌​യു​വി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പാ​ഠ​പു​സ്ത​ക സ​മ​രം ന​ട​ന്ന കാര്യം അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​നി​ടെ ലാ​ത്തി​ച്ചാ​ർ​ജു​ണ്ടാ​യി. അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ പ​തി​വു​പോ​ലെ ന​ന്ദാ​വ​നം പോ​ലീ​സ് ക്യാം​പി​ലേ​ക്കാ​ണ് അ​ന്ന് കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ​വെ​ച്ച് നാ​യ​നാ​രു​ടെ പോ​ലീ​സ് ന​ട​ത്തി​യ ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും ബാ​ബു​പ്ര​സാ​ദും ഷാ​നി​മോ​ളും ചെ​മ്പ​ഴ​ന്തി അ​നി​ലും സു​ജ​യു​മ​ട​ക്കം ഒ​ട്ടേ​റെ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. ത​ന്‍റെ ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന ഷ​ർ​ട്ടു​മാ​യാ​ണ് അ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​കെ ആ​ന്‍റ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഐ​തി​ഹാ​സി​ക​മാ​യ ഒ​ട്ടേ​റെ സ​മ​ര മു​ന്നേ​റ്റ​ങ്ങ​ളു​ടെ നീ​ണ്ട ച​രി​ത്ര​മു​ണ്ട് കേ​ര​ളാ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ എ​ന്ന കെ.​എ​സ്‌​യു​വി​ന്. ഒ​ര​ണ സ​മ​ര​മെ​ന്ന ച​രി​ത്ര​പോ​രാ​ട്ട​ത്തി​ൽ…

Read More