മധുവിധു തീരും മുൻപേ… യു​വ​തി​യെ ഭ​ർ​ത്താ​വ് ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വു ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. രാ​ജോ​ക്രി സ്വ​ദേ​ശി​നി​യാ​യ പൂ​ജ (22) യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണു സം​ഭ​വം. പൂ​ജ​യും ഭ​ർ​ത്താ​വ് അ​ഭി​ഷേ​കും ഒ​രു മാ​സം മു​ൻ​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണ്. ആ​ദ്യ വി​വാ​ഹ​ത്തി​ൽ പൂ​ജ​യ്ക്ക് ഒ​രു മ​ക​നു​ണ്ട്. അ​ഭി​ഷേ​കി​നു മ​ക്ക​ൾ ഇ​ല്ല. ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി സം​ഘ​വും ക്രൈം ​സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

നാട്ടിലിറങ്ങിയാൽ ‘മുതലാ’കുമോ; ഇര തേടി ന​ഗ​ര​ത്തി​ലിറ​ങ്ങി​യ കൂ​റ്റ​ൻ മു​ത​ല ആ​ളു​ക​ളെ വി​റ​പ്പി​ച്ചു

ബു​ല​ന്ദ്ഷ​ഹ​ർ (ഉ​ത്ത​ർ​പ്ര​ദേ​ശ്): ഇ​ര​തേ​ടി​യി​റ​ങ്ങി​യ കൂ​റ്റ​ൻ മു​ത​ല ന​ഗ​ര​വാ​സി​ക​ൾ​ക്കു ഞെ​ട്ട​ലാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലെ ന​രോ​റ ഘാ​ട്ടി​ന് സ​മീ​പം ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ലാ​യി​രു​ന്നു സം​ഭ​വം. പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള കൂ​റ്റ​ന്‍ മു​ത​ല​യാ​ണു ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത്. ന​ദി​യി​ലേ​ക്കു തി​രി​കെ ഇ​റ​ങ്ങാ​നാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ ഇ​രു​മ്പു​വേ​ലി മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മു​ത​ല​യു​ടെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ മു​ത​ല​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​ണ് അ​ത് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. പി​ന്നീ​ട് മു​ത​ല​യു​ടെ മു​ഖം മ​റ​ച്ച് പി​ന്‍​കാ​ലു​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യ​ശേ​ഷം പ്ര​ദേ​ശ​ത്തു​നി​ന്നു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. മു​ത​ല​യെ പി​ന്നീ​ട് പി​എ​ൽ​ജി​സി ക​നാ​ലി​ലേ​ക്ക് തു​റ​ന്നു വി​ട്ടു. പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല ക​നാ​ലി​ല്‍​നി​ന്ന് ഇ​ര​തേ​ടി​യി​റ​ങ്ങി​യ പെ​ണ്‍ മു​ത​ല​യാ​ണി​തെ​ന്നു വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

Read More

രാ​ജ്യാ​ന്ത​ര അ​വ​യ​വ​ക്ക​ട​ത്ത് കേ​സ്; മു​ഖ്യ​ക​ണ്ണി​യെ പൊ​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ദ​രാ​ബാ​ദി​ല്‍; നാ​ലാം പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു

കൊ​ച്ചി: രാ​ജ്യാ​ന്ത​ര അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി. കേ​സി​ല്‍ ഇ​നി അ​റ​സ്റ്റി​ലാ​കാ​നു​ള്ള മൂ​ന്നാ​മ​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് സം​ഘം ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​റാ​നി​ലെ അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത് ഹൈ​ദ​രാ​ബാ​ദി​ല്‍ വ​ച്ചാ​ണെ​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി സാ​ബി​ത്ത് നാ​സ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​വ​യ​വ​ക്ക​ട​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യെ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ലെ വെ​ല്ലു​വി​ളി. നാ​ലാം പ്ര​തി​യാ​യ കൊ​ച്ചി സ്വ​ദേ​ശി ഇ​റാ​നി​ലാ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച സ​ജി​ത്ത് ശ്യാ​മി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. അ​വ​യ​വ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് സ​ജി​ത്ത് ആ​ണ്. അ​വ​യ​വ ദാ​താ​ക്ക​ളെ​യും സ്വീ​ക​ര്‍​ത്താ​ക്ക​ളേ​യും ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Read More

‘ഓ​പ്പ​റേ​ഷ​ന്‍ കു​ബേ​ര മു​ങ്ങി’; പ​തി​നാ​യി​ര​ത്തി​നു ദി​വ​സം1,000 രൂ​പ പ​ലി​ശ; തി​രി​ച്ച​ട​വ് മു​ട​ക്കി​യ​തി​നു കോ​ഴി​ക്കോ​ട്ട് യു​വാ​വി​നെ മ​ര്‍​ദി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​ള്ള​പ്പ​ലി​ശ​യ്ക്ക് കൊ​ടു​ത്ത പ​ണം തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​പ്പോ​ള്‍ യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും ബൈ​ക്ക് ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. കൊ​ള്ള​പ്പ​ലി​ശ​ക്കാ​രെ കു​ടു​ക്കാ​നു​ള്ള ഓ​പ്പ​റേ​ഷ​ന്‍ കു​ബേ​ര നി​ന്ന​തോ​ടെ വ​ട്ട​പ്പ​ലി​ശ​ക്കാ​ര്‍ വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ക്ര​മ​ത്തി​നി​ര​യാ​യ യു​വാ​വി​ന് കൊ​ള്ള​പ്പ​ലി​ശ​സം​ഘം പ​തി​നാ​യി​രം രൂ​പ​യാ​ണ് വായ്പ ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ പ​ലി​ശ കേ​ട്ടാ​ല്‍ ഞെ​ട്ടും. ദി​നം പ്ര​തി ആ​യി​രം രൂ​പ. എ​ന്ന് പ​ണം പൂ​ര്‍​ണ​മാ​യി തി​രി​ച്ചു​ന​ല്‍​കു​ന്നോ അ​തു​വ​രെ പ​ലി​ശ​യാ​യി ആ​യി​രം രൂ​പ ദി​നം​പ്ര​തി ന​ല്‍​ക​ണം. നാ​ലു ദി​വ​സ​മാ​യി ഈ ​ആ​യി​രം രൂ​പ മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ഷെ​മീ​റി​നെ​ക​ത്തി​കൊ​ണ്ട് ദേ​ഹ​ത്ത് വ​ര​യു​ക​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​ത്. ഇ​യാ​ളു​ടെ ര​ണ്ടു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ബൈ​ക്ക് പ​ലി​ശ​സം​ഘം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. 2014ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ള്ള​പ്പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ കു​ടും​ബം ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യ്ക്ക്…

Read More

ഗാ​ന്ധി​യെ നി​രാ​ക​രി​ക്കു​ന്ന​വ​ർ രാ​മ​നെ സ്വ​ന്തം ഇ​ഷ്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ; ഗാ​ന്ധി​യെ ഓ​ർ​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​പ​രി​വാ​റി​ന് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ദ​രം; വി. ഡി സതീശൻ

പ​റ​വൂ​ർ: ഗാ​ന്ധി​യും നെ​ഹ്റു​വും കാ​ണി​ച്ച് ത​ന്ന വ​ഴി​ക​ൾ മോ​ദി​ക്കും സം​ഘ​പ​രി​വാ​റി​നും സ്വ​പ്ന​ത്തി​ൽ പോ​ലും കാ​ണാ​നാ​കി​ല്ല​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ൻ. ഗാ​ന്ധി​യെ നി​രാ​ക​രി​ക്കു​ന്ന​വ​ർ രാ​മ​നെ സ്വ​ന്തം ഇ​ഷ്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. ഗാ​ന്ധി​യെ ഓ​ർ​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​പ​രി​വാ​റി​ന് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ദ​രം. മ​ത​ഭ്രാ​ന്ത് ക​ത്തി പ​ട​ർ​ന്ന ന​വ്ഖാ​ലി​യി​ൽ ഗാ​ന്ധി​ജി ഉ​യ​ർ​ത്തി​യ ആ​ശ​യ​ങ്ങ​ൾ മോ​ദി ഓ​ർ​ക്കു​ന്നു​ണ്ടാ​കി​ല്ല. രാ​ജ്യ​വും ലോ​ക​വും ഓ​ർ​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​യാ​ണ് മ​ര​ണ​വും ക​ട​ന്ന് ഗാ​ന്ധി​ജി ത​ല​മു​റ​ക​ളി​ലൂ​ടെ ജീ​വി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ഗാ​ന്ധി​യും നെ​ഹ്റു​വും കാ​ണി​ച്ച് ത​ന്ന വ​ഴി​ക​ളു​ണ്ട്. ആ ​വ​ഴി​ക​ൾ മോ​ദി​ക്കും സം​ഘ​പ​രി​വാ​റി​നും സ്വ​പ്ന​ത്തി​ൽ പോ​ലും കാ​ണാ​നാ​കി​ല്ല. സ​ത്യാ​ഗ്ര​ഹം, സ​ഹ​നം, അ​ഹിം​സ, നി​സ​ഹ​ക​ര​ണം, സി​വി​ൽ നി​യ​മ​ലം​ഘ​നം അ​ങ്ങ​നെ​യു​ള്ള ഗാ​ന്ധി​യ​ൻ ആ​ശ​യ​സം​ഹി​ത​ക​ളു​ടെ പ്ര​യോ​ഗം പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്ക് മ​ന​സി​ലാ​കി​ല്ല. പ​ക്ഷേ ലോ​ക​ത്തി​ന് പ​ണ്ടേ മ​ന​സി​ലാ​യി.…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത്: ശ​ശി ത​രൂ​രി​ന്‍റെ സ​ഹാ​യി ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണം ക​ട​ത്തി​യ​തി​ന് ശ​ശി ത​രൂ​ർ എം​പി​യു​ടെ സ​ഹാ​യി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​ശി ത​രൂ​രി​ന്‍റെ സ​ഹാ​യി ശി​വ​കു​മാ​ർ പ്ര​സാ​ദും കൂ​ട്ടാ​ളി​യു​മാ​ണ് ഡ​ല്‌​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ​തെന്ന് ക​സ്റ്റം​സി​നെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യായ ഐഎഎൻഎസ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​വ​രി​ൽനി​ന്ന് 500 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ത്തി​യെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ദേ​ശയാ​ത്ര കഴിഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ വ്യ​ക്തി​യി​ൽനി​ന്നു സ്വ​ർ​ണം വാ​ങ്ങു​ന്ന​തി​നി​ടെ ഇ​വ​രെ ക​സ്റ്റം​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നുവെന്നാണു റിപ്പോർട്ട്. എന്നാൽ, സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ പി​ടി​യി​ലാ​യ ര​ണ്ടാ​മ​ന്‍റെ പേ​രു വി​വ​ര​ങ്ങ​ളോ ക​സ്റ്റം​സ് പു​റ​ത്തുവി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം ത​ന്‍റെ സ​ഹാ​യി ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ശ​ശി ത​രൂ​ർ പ്ര​തി​ക​രി​ച്ചു. ശി​വ​കു​മാ​ർ പ്ര​സാ​ദി​ന്‍റെ അ​റ​സ്റ്റ് ഞെ​ട്ടി​ച്ചു​വെ​ന്നാ​ണ് ശ​ശി ത​രൂ​ർ പ​റ​ഞ്ഞ​ത്. ശി​വ​കു​മാ​ർ പ്ര​സാ​ദ് ത​ന്‍റെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. വൃ​ക്ക​രോ​ഗി​യും ഡ​യാ​ലി​സി​സി​ന് വി​ധേ​യ​നാ​യി കൊ​ണ്ടി​രി​ക്കു​ന്ന​യാ​ളു​മാ​ണ് അ​ദ്ദേ​ഹം. അ​തി​നാ​ൽ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; 75 ദി​നം നീ​ണ്ട പ്ര​ചാ​ര​ണ​ത്തി​ന് നാ​ളെ കൊ​ട്ടി​ക്ക​ലാ​ശം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ജൂ​ൺ ഒ​ന്നി​നു ന​ട​ക്കാ​നി​രി​ക്കെ പ​ര​സ്യ​പ്ര​ചാ​ര​ണം നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന മാ​ർ​ച്ച് 16 മു​ത​ൽ 75 ദി​നം നീ​ണ്ട പ്ര​ചാ​ര​ണ​ത്തി​നാ​ണു നാ​ളെ കൊ​ടി​യി​റ​ങ്ങു​ന്ന​ത്. 543 അം​ഗ ലോ​ക്സ​ഭ​യി​ലേ​ക്ക് ഏ​ഴു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ 57 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്. ജൂ​ൺ നാ​ലി​നു വോ​ട്ടെ​ണ്ണും. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മ​ത്സ​രി​ക്കു​ന്ന വാ​രാ​ണ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള 13 സീ​റ്റു​ക​ളി​ലാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. പ​ഞ്ചാ​ബി​ലെ​യും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ​യും എ​ല്ലാ സീ​റ്റു​ക​ളി​ലും ഈ ​ഘ​ട്ട​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഒ​ൻ​പ​തി​ലും ബി​ഹാ​റി​ൽ എ​ട്ട് സീ​റ്റി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ, അ​ഭി​ഷേ​ക് ബാ​ന​ർ​ജി, ലാ​ലു​പ്ര​സാ​ദി​ന്‍റെ മ​ക​ൾ മി​സാ ഭാ​ര​തി എ​ന്നി​വ​ർ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്നു. വ​ലി​യ വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്ന എ​ൻ​ഡി​എ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്. അ​തി​നി​ടെ…

Read More

ജൂ​ൺ നാ​ലു ക​ഴി​യു​മ്പോ​ൾ ന​വീ​ൻ പ​ട്നാ​യി​ക് ഒ​ഡീ​ഷ​യു​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി മാ​റു​മെ​ന്ന് അമിത് ഷാ

​ഒ​ഡീ​ഷ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന ജൂ​ൺ നാ​ലു ക​ഴി​യു​മ്പോ​ൾ ന​വീ​ൻ പ​ട്നാ​യി​ക് ഒ​ഡീ​ഷ​യു​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി മാ​റു​മെ​ന്നു കേ​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ഒ​ഡീ​ഷ​യി​ലെ ചാ​ന്ദ്ബ​ലി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് ബി​ജെ​പി ഒ​ഡീ​ഷ​യി​ല്‍ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. 147 സീ​റ്റു​ക​ളു​ള്ള ഒ​ഡീ​ഷ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി 75ല​ധി​കം സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും 21 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ 17 എ​ണ്ണ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Read More

ക​ന​ത്ത നാ​ശം വി​ത​ച്ച് റി​മാ​ൽ; വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ര​ണം 37 ആ​യി

ഗു​വാ​ഹ​ത്തി/​ഐ​സ് വാ​ൾ: റി​മാ​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും മി​സോ​റം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 37 ആ​യി. നി​ര​വ​ധി​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. നി​ര​വ​ധി വീ​ടു​ക​ൾ​ക്കു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ സം​സ്ഥാ​ന​മാ​ണ് മി​സോ​റാം. ഐ​സ് വാ​ൾ ജി​ല്ല​യി​ൽ ക്വാ​റി ത​ക​ർ​ന്നു മ​രി​ച്ച 21 പേ​ർ ഉ​ൾ​പ്പെ​ടെ മെ​ൽ​തം, ഹ്ലി​മെ​ൻ, ഫാ​ൽ​കൗ​ൺ, സേ​ലം വെം​ഗ് മേ​ഖ​ല​ക​ളി​ൽ 27 പേ​ർ മ​രി​ച്ചു. നാ​ഗാ​ലാ​ൻ​ഡി​ൽ അ​ഞ്ചും അ​സ​മി​ൽ മൂ​ന്നും മേ​ഘാ​ല​യ​യി​ൽ ര​ണ്ടു​പേ​രു​മാ​ണു മ​രി​ച്ച​ത്. ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് എ​ട്ടു വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ റോ​ഡ്, റെ​യി​ൽ, വൈ​ദ്യു​തി, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം പെ​യ്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​സ​മി​ൽ കാം​രൂ​പ്, കാം​രൂ​പ് (മെ​ട്രോ), മോ​റി​ഗാ​വ് ജി​ല്ല​ക​ളി​ൽ മ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സോ​നി​ത്പു​ർ ജി​ല്ല​യി​ൽ സ്‌​കൂ​ൾ ബ​സി​നു മു​ക​ളി​ൽ മ​രം…

Read More

കണ്ണടച്ച് വിശ്വസിക്കേണ്ട ഗൂഗിൾ മാപ്പിനെയെന്ന് പോലീസ്

കൊ​ച്ചി: ഗൂ​ഗി​ള്‍ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. മു​മ്പ് മൈ​ല്‍​ക്കു​റ്റി​ക​ള്‍ നോ​ക്കി​യും മ​റ്റ് അ​ട​യാ​ള​ങ്ങ​ള്‍ പി​ന്തു​ട​ര്‍​ന്നും വ​ഴി ചോ​ദി​ച്ചു​മാ​യി​രു​ന്നു യാ​ത്ര​ക​ള്‍. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യാ​തോ​ടെ ഡ്രൈ​വിം​ഗി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​യ ഒ​ന്നാ​യി ഗൂ​ഗി​ള്‍ മാ​പ്പു​ക​ള്‍ മാ​റി. എ​ന്നാ​ല്‍, പ​രി​ചി​ത​മ​ല്ലാ​ത്ത വ​ഴി​ക​ളി​ലൂ​ടെ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ഴെ​ങ്കി​ലും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി യാ​ത്ര ചെ​യ്ത ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് പു​ഴ​യി​ല്‍ വീ​ണി​രു​ന്നു. യാ​ത്രി​ക​ര്‍ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ങ്ങ​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള യാ​ത്ര​ക​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ത​ലും മ​ണ്‍​സൂ​ണ്‍ കാ​ല​ത്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.  

Read More