സ​ഹ​പ്ര​വ​ർ​ത്ത​ക​ന് സ്നേ​ഹ​പൂ​ർ​വം: ലോ​റി ഇ​ടി​ച്ചു മ​രി​ച്ച ബ​സ് ക​ണ്ട​ക്ട​റു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ടി കാ​രു​ണ്യ സ​ർ​വീ​സ് ന​ട​ത്തി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ;​ സ​മാ​ഹ​രി​ച്ച​ത് 80ല​ക്ഷം രൂ​പ

മ​ല​പ്പു​റം: റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​റി ഇ​ടി​ച്ചു മ​രി​ച്ച സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ ജം​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​നാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത് 80 ല​ക്ഷം രൂ​പ. ജി​ല്ല​യി​ലെ 336 സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ സ​ർ​വീ​സ് ന​ട​ത്തി ല​ഭി​ച്ച ഈ ​തു​ക മ​രി​ച്ച ആ​ന​ക്ക​യം സ്വ​ദേ​ശി​യാ​യ ജം​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മാ​റ്റാ​ൻ ബ​സി​ൽ നി​ന്നി​റ​ങ്ങി വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് തി​രൂ​ർ – അ​രീ​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ലീ​മാ​ട്ടി ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്ന ജം​ഷീ​ർ ലോ​റി​യി​ടി​ച്ച് മ​രി​ച്ച​ത്. മൂ​ന്നും എ​ട്ടും വ​യ​സ്സു​ള്ള ര​ണ്ട് കു​ട്ടി​ക​ളും ഭാ​ര്യ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ജം​ഷീ​ർ. സ്വ​ന്ത​മാ​യൊ​രു വീ​ട് എ​ന്ന സ്വ​പ്നം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ജം​ഷീ​ർ യാ​ത്ര​യാ​യ​ത്. തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​നാ​യി സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി. ബ​സി​ന്‍റെ മു​ൻ​വ​ശ​ത്ത് ജം​ഷീ​റി​ന്‍റെ ഫോ​ട്ടോ അടങ്ങിയ ബാ​ന​ർ പ​തി​ച്ചാ​യി​രു​ന്നു…

Read More

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു; അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​രി​നെ​തി​രേ കേ​സ്; പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് അഭിഭാഷകൻ

  കൊ​ച്ചി: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​രി​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. അ​തേ​സ​മ​യം, പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​ർ പ്ര​തി​ക​രി​ച്ചു.

Read More

കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി­​ല്‍ ഹി­​ന്ദു​വി­​ഭാ​ഗം ആ­​രാ­​ധ­​ന ന​ട­​ത്തി

ല​ക്‌​നോ: യു­​പി­​യി​ലെ ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി­​ല്‍ കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ഹി­​ന്ദു​വി­​ഭാ​ഗം ആ­​രാ­​ധ­​ന ന​ട­​ത്തി. കാ­​ശി വി­​ശ്വ​നാ­​ഥ ട്ര­​സ്റ്റ് നി­​യോ­​ഗി­​ച്ച പൂ­​ജാ­​രി­​യാ­​ണ് ഇ­​വി­​ടെ​യെ​ത്തി ആ​ര­​തി ന­​ട­​ത്തി­​യ­​ത്. മ­​സ്­​ജി­​ദി​ലെ നി­​ല­​വ­​റ­​ക​ള്‍­​ക്കു­​ള്ളി​ല്‍ ഹി­​ന്ദു ദേ­​വ­​ത­​മാ­​രു­​ടെ വി­​ഗ്ര­​ഹ­​ങ്ങ​ള്‍ അ​ട­​ക്കം ഉ­​ണ്ടെ­​ന്നു ഹി­​ന്ദു വി­​ഭാ­​ഗം കോ­​ട­​തി­​യി​ല്‍ ഉ­​ന്ന­​യി­​ച്ചി­​രു­​ന്നു. ഏ­​ഴു ദി­​വ­​സ­​ത്തി­​നു­​ള്ളി​ല്‍ മ­​സ്­​ജി­​ദി​ന് താ­​ഴെ തെ­​ക്കു­​വ­​ശ­​ത്തു­​ള്ള നി­​ല­​വ­​റ­​ക­​ളി­​ല്‍ പൂ­​ജ ന­​ട­​ത്താ­​ന്‍ വാ­​രാ​ണ­​സി ജി​ല്ലാ കോ​ട­​തി­​യാ​ണ് ഇ​ന്ന​ലെ അ­​നു​മ­​തി ന​ല്‍­​കി­​യ­​ത്. ഇ­​തി­​ന് വേ­​ണ്ട സു​ര­​ക്ഷാ സം­​വി­​ധാ­​ന­​ങ്ങ​ള്‍ ഒ­​രു­​ക്കി­​യി­​ട്ടു­​ണ്ടെ­​ന്ന് ജി​ല്ലാ മ­​ജി­​സ്‌­​ട്രേ­​റ്റ് ഇ­​ന്നു രാ­​വി​ലെ അ­​റി­​യി­​ച്ചി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് പൂ­​ജാ­​രി ഇ­​വി­​ടെ­​യെ­​ത്തി ആ​ര­​തി ന­​ട­​ത്തി­​യ​ത്. ഹി­​ന്ദു വി­​ഭാ­​ഗ­​ത്തി­​ന്‍റെ അ­​ഭി­​ഭാ­​ഷ­​ക­​നാ­​ണ് ഇ­​ത് സം­​ബ­​ന്ധി­​ച്ച വി­​വ­​ര­​ങ്ങ​ള്‍ പു­​റ­​ത്തു­​വി­​ട്ട​ത്. ആ​ളു​ക​ൾ­ ദ​ര്‍­​ശ­​ന­​ത്തി­​ന് ഉ​ള്‍­​പ്പെ­​ടെ എ­​ത്താ​ന്‍ സാ­​ധ്യ­​ത­​യു­​ള്ള­​തി­​നാ​ല്‍ പ­​രി​സ­​രം ക­​ന­​ത്ത സു​ര­​ക്ഷാ​വ­​ല­​യ­​ത്തി­​ലാ​ണ്.

Read More

ഒ​ത്തു​തീ​ര്‍​പ്പി​നു​വേ​ണ്ടി കെ​ഞ്ചി​ല്ലെന്ന് ഹേ​മ​ന്ത് സോ​റ​ൻ; കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി​യു​ടെ സെ​ല്ലു​ക​ളാ​യെന്ന് രാ​ഹു​ൽ ഗാ​ന്ധി

റാ​ഞ്ചി: കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യും ബി​ജെ​പി​യു​മാ​യും ഒ​ത്തു​തീ​ര്‍​പ്പി​നു​വേ​ണ്ടി കെ​ഞ്ചി​ല്ലെ​ന്നു ജാ​ര്‍​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ. പോ​രാ​ട്ടം തു​ട​രു​മെ​ന്നും പ​രാ​ജ​യം സ​മ്മ​തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​വി​യും അ​ക്കാ​ഡ​മി​ക് വി​ദ​ഗ്ധ​നു​മാ​യ ശി​വ​മം​ഗ​ള്‍ സിം​ഗ് സു​മ​ന്‍ എ​ഴു​തി​യ ചി​ല വ​രി​ക​ള്‍ എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ചാ​ണ് സോ​റ​ന്‍റെ പ്ര​തി​ക​ര​ണം. അ​ഴി​മ​തി​ക്കേ​സി​ൽ ഇ​ഡി ഇ​ന്ന​ലെ സോ​റ​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സ​ര്‍​ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ൾ അ​ല്ലാ​താ​യെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ സെ​ല്ലു​ക​ളാ​യാ​ണ് അ​വ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഏ​ഴ് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണു സോ​റ​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ഉ​റ​പ്പാ​യ​തോ​ടെ 48 കാ​ര​നാ​യ സോ​റ​ൻ രാ​ജി​വ​ച്ചി​രു​ന്നു. ഇ​ന്നു റാ​ഞ്ചി​യി​ലെ പ്ര​ത്യേ​ക പി​എം​എ​ല്‍​എ കോ​ട​തി​യി​ല്‍ സോ​റ​നെ ഹാ​ജ​രാ​ക്കും. സോ​റ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി നീ​ക്കം. ജാ​ര്‍​ഖ​ണ്ഡി​ലെ ഭൂ​മി…

Read More

പാചകവാതകം: വാ​ണി​ജ്യ സി​ലി​ണ്ട​റു​കളുടെ വി​ല കൂട്ടി; 19 കി​ലോ​യു​ടെ സി​ലി​ണ്ട​റി​ന് 12.50 രൂ​പ​യു​ടെ വ​ര്‍​ധ​ന

കൊ​ച്ചി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 19 കി​ലോ​യു​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 12.50 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 1924.50 രൂ​പ​യാ​യി​രു​ന്ന വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് ഇ​തോ​ടെ വി​ല 1937 രൂ​പ​യാ​യി. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. പു​തി​യ നി​ര​ക്ക് ഇ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. വാ​ണി​ജ്യ ഗാ​ര്‍​ഹി​ക എ​ല്‍​പി​ജി സി​ലി​ണ്ട​റു​ക​ള്‍​ക്കാ​യു​ള്ള പ്ര​തി​മാ​സ വി​ല മാ​റ്റ​ങ്ങ​ള്‍ ഒ​രോ മാ​സ​വും ആ​ദ്യ​മാ​ണ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക നി​കു​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല ഓ​രോ സം​സ്ഥാ​ന​ത്തി​നും വ്യ​ത്യാ​സ​മാ​ണ്. അ​തേ​സ​മ​യം ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ് ഇ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലും വാ​ണി​ജ്യ പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. അ​ന്ന് 102 രൂ​പ​യാ​യി​രു​ന്നു വ​ര്‍​ധ​ന. ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ച​ത് തി​രി​ച്ച​ടി​യാ​കും. ഒ​ക്‌​ടോ​ബ​റി​ലും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.…

Read More

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ എസ്എഫ്ഐഒ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക്ക് ക​ന്പ​നി​ക്കെ​തി​രെ​യു​ള്ള സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന്‍റെ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യേ​ക്കും. ക​രി​മ​ണ​ൽ ക​ ​നി​യാ​യ സി​എം​ആ​ർ​എ​ൽ, വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ക​ഐ​സ്ഐ​ഡി​സി​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും. എ​ക്സാ​ലോ​ജി​ക്ക് ന​ട​ത്തി​യ​ത് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന ര​ജി​സ്ട്രാ​ർ ഓ​ഫ് ക​ന്പ​നീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സാ​ലോ​ജി​ക്കി​നെ​തി​രെ​യും വീ​ണ വി​ജ​യ​നെ​തി​രെ​യും സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന്‍റെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​രും നാ​ളു​ക​ളി​ൽ വീ​ണ വി​ജ​യ​നെ​യും കെ​എ​സ്ഐ​ഡി​സി, സി​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​രെ​യും അ​ന്വേ​ഷ​ണ സം​ഘം വി​ളി​ച്ച് വ​രു​ത്തും. ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും കു​റ്റ​കൃ​ത്യ​വു​മാ​ണെ​ന്നു​ള്ള തെ​ളി​വ് ല​ഭി​ച്ചാ​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ഏ​ജ​ൻ​സി​യാ​ണ് സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം. ​ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റ് ലോ ​സ​ർ​വീ​സി​ലെ ആ​റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് ക​മ്പ​നി​ക​ളി​ൽ നി​ന്നും എ​സ്എ​ഫ്ഐ​ഒ വി​വാ​ദ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യേ​ക്കാം. അ​ല്ലെ​ങ്കി​ൽ…

Read More

ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ; ഏ​ഴു​മാ​സം പ്രാ​യ​മാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി യുവതി ജീ​വ​നൊ​ടു​ക്കി

ഇ​ടു​ക്കി: ഏ​ഴു​മാ​സം പ്രാ​യ​മാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. മു​രി​ക്കാ​ശേ​രി തോ​പ്രാം​കു​ടി​യി​ല്‍ ആ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ ദാ​രു​ണ സം​ഭ​വമു​ണ്ടാ​യ​ത്. തോ​പ്രാം​കു​ടി സ്‌​കൂ​ള്‍ സി​റ്റി സ്വ​ദേ​ശി​നി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഡീ​നു ലൂ​യി​സ് (37) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പു​ല​ര്‍​ച്ചെ വീ​ടി​നു​ള്ളി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ണ്ട ഇ​രു​വ​രെ​യും ബ​ന്ധു​ക്ക​ള്‍ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഡീ​നു​വി​ന്‍റെ ഭ​ര്‍​ത്താ​വ് അ​ഞ്ചു​മാ​സം മു​മ്പ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് യു​വ​തി​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ വി​വ​രം. ഇ​ന്നു പു​ല​ര്‍​ച്ചെ ഡീ​നു​ അ​മ്മ​യു​മാ​യി വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യ ശേ​ഷം മു​റി​യ്ക്കു​ള്ളി​ല്‍ ക​യ​റി വാ​തി​ല​ട​യ്ക്കു​ക​യാ​യി​രു​ന്നു. അ​മ്മ അ​യ​ല്‍​ക്കാ​രെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ​ത്തി അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മു​രി​ക്കാ​ശേ​രി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.

Read More

ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്; വ​ധ​ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​യെ അ​ധി​ക്ഷേ​പി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ആ​ല​പ്പു​ഴ: ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ലെ ജ​ഡ്ജി വി. ​ജി. ശ്രീ​ദേ​വി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ത്ത് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ്. ആ​റ് പേ​രെ പ്ര​തി​യാ​ക്കി​യാ​ണ് പോലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ബീ​വി കെ ​യു, അ​സ്ലം വ​ള​വു​പ​ച്ച, ന​സീ​ർ​മോ​ൻ ഖ​ലീ​ൽ, ആ​സാ​ദ് അ​മീ​ർ, റാ​ഫി തി​രു​വ​ന​ന്ത​പു​രം, ഷ​ഫീ​ഖ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കേ​സെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കോ​ട​തി 15 പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. അ​മ്മ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും ക​ൺ​മു​ന്നി​ൽ​വ​ച്ച് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​നെ അ​തി​ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ​പ്ര​തി​ക​ൾ ദ​യ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ശി​ക്ഷ വി​ധി​ച്ച​തി​ന് ശേ​ഷം ജ​ഡ്ജി​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഭീ​ഷ​ണി​ക​ളു​യ​ർ​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ജ​ഡ്ജി വി. ​ജി. ശ്രീ​ദേ​വി​ക്ക് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തിരുന്നു. 2021 ഡി​സം​ബ​ർ 19 നാ​ണ് ര​ഞ്ജി​ത്തി​നെ ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​റു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പോ​പ്പു​ല​ർ ഫ്ര​ണ്ട്…

Read More

കൊ​ല​യ്ക്ക് പി​ന്നി​ൽ സം​ശ​യം: ഭാ​ര്യ​യേ​യും സു​ഹൃ​ത്തി​നേയും ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം

അ​ട്ട​പ്പാ​ടി: യു​വ​തി​യും സു​ഹൃ​ത്തും കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. ക​ള്ള​മ​ല താ​ഴെ ഊ​രി​ലെ മ​ല്ലി, സു​ഹൃ​ത്ത് സു​രേ​ഷ് എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഭ​ർ​ത്താ​വ് ന​ഞ്ച​ന് മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2017 ന​വം​ബ​ർ 27 ന് ​രാ​ത്രി​യാ​ണ് പ​ണി തീ​രാ​ത്ത വീ​ടി​ന്‍റെ ടെ​റ​സി​ൽ മ​ല്ലി​യെ​യും സു​ഹൃ​ത്ത് സു​രേ​ഷി​നെ​യും ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തേ​പ്പ് പ​ണി​ക്കാ​ര​നാ​യ സു​രേ​ഷി​ന്‍റെ സ​ഹാ​യി​യാ​യി​രു​ന്നു മ​ല്ലി. ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്ന ന​ഞ്ച​ന്‍റെ സം​ശ​യ​മാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ൽ. കോ​ൺ​ക്രീ​റ്റ് വാ​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മു​ള​കൊ​ണ്ടാ​ണ് മല്ലിയെയും സുരേഷിനെയും ത​ല​യ്ക്ക് ​അടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സു​രേ​ഷി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 26000 രൂ​പ​യു​മാ​യി ന​ഞ്ച​ൻ ചാ​യ​ക്ക​ട​യി​ൽ എ​ത്തു​ക​യും അ​വി​ടെ കൊ​ടു​ക്കാ​നു​ള്ള പ​ണം കൊ​ടു​ത്ത് തീ​ർ​ക്കു​ക​യും ചെ​യ്തു. ന​ഞ്ച​ന്‍റെ വ​സ്ത്ര​ത്തി​ലെ ര​ക്ത​പ്പാ​ടു​ക​ളും ര​ക്ത‌ം പു​ര​ണ്ട നോ​ട്ടു​ക​ളും…

Read More

പി. സി. ജോര്‍ജ് ഇനി ബിജെപിയിൽ; ഡല്‍ഹിയിലെത്തി അംഗത്വം സ്വീകരിച്ചു: ജനപക്ഷം ബിജെപിയിൽ ലയിച്ചു

ന്യൂഡൽഹി: ജ​ന​പ​ക്ഷം നേ​താ​വും പൂ​ഞ്ഞാ​ര്‍ മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പി. ​സി ജോ​ര്‍​ജ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ത​ന്‍റെ പാ​ര്‍​ട്ടി​യാ​യ ജ​ന​പ​ക്ഷം ബി​ജെ​പി​യി​ല്‍ ല​യി​ച്ചു എ​ന്ന് പി. ​സി. ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കി.  ജോ​ര്‍​ജി​ന് ഒ​പ്പം മ​ക​നും കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഷോ​ണ്‍ ജോ​ര്‍​ജും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഇ​രു​വ​രും അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി നേ​താ​വ് അ​നി​ല്‍ ആ​ന്‍റ​ണി, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​ന്‍, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. നാ​ളു​ക​ളാ​യി ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി പി.​സി. ജോ​ര്‍​ജ് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്തി​മ ച​ര്‍​ച്ച​യ്ക്കാ​യി​ട്ടാ​ണ് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് പി.​സി. ജോ​ര്‍​ജ് ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. ഷോ​ണ്‍ ജോ​ര്‍​ജി​നെ​ കൂ​ടാ​തെ ജ​ന​പ​ക്ഷം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് ജോ​സ​ഫും കൂ​ടെ​യു​ണ്ട്. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​മാ​ണ് ജോ​ര്‍​ജി​ന് ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സീ​റ്റ് നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്നാ​ണ്…

Read More