‘റോ​ഡി​ലെ ചൂ​ടി​ന് സോ​ഡാ നാ​ര​ങ്ങ ബെ​സ്റ്റാ’; ഗ​വ​ർ​ണ​റു​ടെ പ്ര​തി​ഷേ​ധ​ത്തെ പരിഹസിച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: റോ​ഡ​രി​കി​ല്‍ ക​സേ​ര​യി​ട്ടി​രു​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ്ര​തി​ഷേ​ധി​ച്ച ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ പ​രി​ഹ​സി​ച്ച് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ഗ​വ​ർ​ണ​റു​ടെ റോ​ഡി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ ‘റോ​ഡി​ലെ ചൂ​ടി​ന് സോ​ഡാ നാ​ര​ങ്ങ ബെ​സ്റ്റാ’ എ​ന്നാ​ണ് മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. ഇ​തോ​ടൊ​പ്പം സോ​ഡാ നാ​ര​ങ്ങ​യു​ടെ ചി​ത്ര​വും ശി​വ​ൻ​കു​ട്ടി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം നി​ല​മേ​ലി​ൽ വ​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ കാ​റി​ല്‍ നി​ന്നി​റ​ങ്ങി റോ​ഡ​രി​കി​ല്‍ ര​ണ്ട് മ​ണി​ക്കൂ​റോ​ള​മാ​ണ് ക​സേ​ര​യി​ട്ടി​രു​ന്ന​ത്. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പോ​കു​മ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണോ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. കൂ​ടാ​തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച് ഗ​വ​ർ​ണ​ർ പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​ർ വാ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​തി​ഷേ​ധം ഗ​വ​ർ​ണ​ർ അ​വ​സാ​നി​പ്പി​ച്ച​ത്. ഒ​രു മാ​സ​ത്തി​നി​ടെ ന​ട​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ നാ​ലാ​മ​ത്തെ ഷോ ​ആ​ണി​തെ​ന്നും ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു. ആ​ദ്യ ഷോ ​തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് ക​ണ്ട​ത്. ര​ണ്ടാ​മ​ത്…

Read More

ക​പ്പ​ല്‍​ശാ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി കൈ​മാ​റി​യ കേ​സ്: ഫേ​സ്ബു​ക്ക് റി​പ്പോ​ര്‍​ട്ട് കാ​ത്ത് പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും ചോ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഫേ​സ്ബു​ക്കി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ട് കാ​ത്ത് പോ​ലീ​സ് സം​ഘം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​പ്പ​ല്‍​ശാ​ല​യി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ മ​ല​പ്പു​റം സ്വ​ദേ​ശി ശ്രീ​നി​ഷ് പൂ​ക്കോ​ടി​നെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ണ്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത ഈ ​അ​ക്കൗ​ണ്ട് വീ​ണ്ടെ​ടു​ക്കാ​ന്‍ ഫേ​സ്ബു​ക്കി​ന് ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ഇ​നി​യും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി നേ​ര​ത്തെ​യും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് കേ​സ് അ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ശ്രീ​നി​ഷ് പൂ​ക്കോ​ടി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. ഏ​യ്ഞ്ച​ല്‍ പാ​യ​ലു​മാ​യി ന​ട​ത്തി​യ ചാ​റ്റു​ക​ള്‍ വീ​ണ്ടെ​ടു​ത്ത് എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളാ​ണ് പ്ര​തി ചോ​ര്‍​ത്തി ന​ല്‍​ക​യി​ട്ടു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് പോ​ലീ​സി​ന്‍റെ മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​ന്‍ വൈ​കു​ന്ന​തോ​ടെ ഇ​തി​ന്‍റെ സാ​ധ്യ​ത​യും മ​ങ്ങു​ക​യാ​ണ്.ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മു​ത​ല്‍ ഡി​സം​ബ​ര്‍…

Read More

‘വ​ണ്‍ നേ​ഷ​ന്‍, വ​ണ്‍ വി​ഷ​ന്‍, വ​ണ്‍ ഇ​ന്ത്യ’: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ വി​വാ​ദ ഹ്ര​സ്വനാ​ട​കം: ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ഹ്ര​സ്വ​നാ​ട​ക​ത്തി​നെ​തി​രേ പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ​തു​ട​ര്‍​ന്ന് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി.​എ. സു​ധീ​ഷ്, കോ​ര്‍​ട്ട് കീ​പ്പ​ര്‍ പി.​എം. സു​ധീ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍ അ​ന്വേ​ഷി​ക്കും. അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ര​ജി​സ്ട്രാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നാ​ട​ക​ത്തി​ന്‍റെ സം​ഭാ​ഷ​ണം എ​ഴു​തി​യ​ത് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ സു​ധീ​ഷ് ആ​ണ്. ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ‘വ​ണ്‍ നേ​ഷ​ന്‍ വ​ണ്‍ വി​ഷ​ന്‍ വ​ണ്‍ ഇ​ന്ത്യ’ എ​ന്ന നാ​ട​ക​ത്തി​നെ​തി​രെ​യാ​ണ് ലീ​ഗ​ല്‍ സെ​ല്ലും ഭാ​ര​തീ​യ അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്തും പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യേ​യും രാ​ജ്യ​ത്തേ​യും നാ​ട​ക​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചു എ​ന്നാ​ണ് പ​രാ​തി. നാ​ട​ക​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളു​ടെ പ്ര​യോ​ഗ​രീ​തി ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണെ​ന്നും പ​രാ​തി​യി​ലു​ണ്ട്. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും കേ​ന്ദ്ര നി​യ​മ മ​ന്ത്രി​ക്കു​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Read More

മ​ല​യാ​ളി ബാ​ലി​ക സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു​മ​രി​ച്ച സം​ഭ​വം; പ്രി​ൻ​സി​പ്പ​ലി​നെ​തി​രേ കേ​സ്

ബം​ഗ​ളൂ​രു: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് നാ​ലു​വ​യ​സു​കാ​രി വീ​ണു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി ജി​ന്‍റോ ടോ​മി ജോ​സ​ഫി​ന്‍റെ മ​ക​ള്‍ ജി​യ​ന്ന ആ​ന്‍ ജി​ജോ (4) ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണു മ​രി​ച്ച​ത്. സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലും കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ തോ​മ​സ് ചെ​റി​യാ​ൻ, സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​ന്‍ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​യ​മാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ തോ​മ​സി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചെ​ങ്കി​ലും മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ സ്കൂ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ ന​ശി​പ്പി​ച്ച​താ​യി മാ​താ​പി​താ​ക്ക​ൾ…

Read More

അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സ്: മു​ഖ്യ​പ്ര​തി സ​വാ​ദി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ ചോ​ദ്യ​പേ​പ്പ​റി​ല്‍ മ​ത​നി​ന്ദ​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് തൊ​ടു​പു​ഴ ന്യൂ​മാ​ന്‍​സ് കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ശ​മ​ന്നൂ​ര്‍ നൂ​ലേ​ലി മു​ട​ശേ​രി സ​വാ​ദി​ന്‍റെ (50) ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. സ​വാ​ദി​നെ എ​ന്‍​ഐ​എ ഇ​ന്ന് കൊ​ച്ചി​യി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​വാ​ദ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. 2010 ജൂ​ലൈ​യി​ല്‍ സം​ഭ​വ​ശേ​ഷം 13 വ​ര്‍​ഷ​മാ​യി സ​വാ​ദ് ഒ​ളി​വി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10ന് ​ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ എ​ന്‍​ഐ​എ​യു​ടെ പി​ടി​യി​ലാ​യ​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​നാ​യ സ​വാ​ദാ​യി​രു​ന്നു പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി മാ​റ്റി​യ​ത്. സ​വാ​ദി​നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ 10 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ദ്യം നാ​ലു ല​ക്ഷം രൂ​പ…

Read More

കൊല്ലത്ത് കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവർത്തകർ: കാറിൽ നിന്നിറങ്ങി പൊരിവെയിലത്ത് റോഡിൽ കസേരയിട്ടിരുന്ന് ഗവർണർ

കൊ​ല്ലം: നി​ല​മേ​ലി​ൽ ഗ​വ​ർ​ണ​ർ​ക്ക് നേ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി. അ​ന്പ​തി​ൽ​പ​രം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ഗ​വ​ർ​ണ​റെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. പ്ര​തി​ഷേ​ധ​വു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ തൊ​ട്ട​രി​കി​ൽ വ​രെ എ​ത്തി​യ​തോ​ടെ ഗ​വ​ർ​ണ​ർ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. പോ​ലീ​സി​നെ ശ​കാ​രി​ച്ച ഗ​വ​ർ​ണ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ കൂ​ട്ടാ​ക്കാ​തെ റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​ണ്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​യി​ൽ ക​യ​റി വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​ത് പോ​ലീ​സാ​ണെ​ന്നും കേ​സെ​ടു​ക്കാ​തെ വാ​ഹ​ന​ത്തി​ല്‍ ക​യ​റി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ നി​ല​പാ​ടെ​ടു​ത്തു. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞി​ട്ടും എ​ന്തു​കൊ​ണ്ട് ഇ​വ​രെ ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പോ​ലീ​സി​നോ​ടു ചോ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കും ഫോ​ണ്‍ ചെ​യ്യാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ വി​ളി​ച്ചു​വ​രു​ത്താ​നും ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. 12 എ​സ്എ​ഫ​ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ഗ​വ​ർ​ണ​ർ രാ​വി​ലെ…

Read More

അയോധ്യയിൽ നിലയ്ക്കാത്ത ഭക്തജനത്തിരക്ക്: രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി

അ​യോ​ധ്യ: ജ​നു​വ​രി 22ന് ​ന​ട​ന്ന പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​രും സ​ഞ്ചാ​രി​ക​ളും ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ൽ 23 മു​ത​ലാ​ണ് ദ​ർ​ശ​ന​ത്തി​ന് ആ​ളെ പ്ര​വേ​ശി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്. രാ​മ​ക്ഷേ​ത്ര​ത്തി​ലെ നി​ല​യ്‌​ക്കാ​ത്ത ഭ​ക്ത​ജ​ന പ്ര​വാ​ഹം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ര​തി ദ​ർ​ശ​ന സ​മ​യ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച ഷെ​ഡ്യൂ​ൾ ക്ഷേ​ത്ര ട്ര​സ്റ്റ് പു​റ​ത്തു​വി​ട്ടു. പു​ല​ർ​ച്ചെ 4.30ന് ​രാം​ല​ല്ല വി​ഗ്ര​ഹ​ത്തി​ൽ ആ​ര​തി​യു​ണ്ടാ​വും. ശ്രീം​ഗാ​ർ ആ​ര​തി രാ​വി​ലെ 4.30നും ​മം​ഗ​ള ആ​ര​തി 6.30നു​മാ​കും ന​ട​ക്കു​ന്ന​ത്. ഭോ​ഗ് ആ​ര​തി ഉ​ച്ച​യ്‌​ക്കും വൈ​കു​ന്നേ​ര​ത്തെ ആ​ര​തി രാ​ത്രി 7.30നു​മാ​കും ന​ട​ക്കു​ക. രാ​വി​ലെ 7 മ​ണി​മു​ത​ൽ ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി പ്ര​വേ​ശി​ക്കാം. രാ​ത്രി 10 ന് ​ആ​ര​തി​യോ​ടെ ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും. പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച രാ​മ​ക്ഷേ​ത്ര​ത്തി​ൽ ശ്രീ​രാ​മ​ന്‍റെ ബാ​ല വി​ഗ്ര​ഹ​മാ​ണ് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് 12. 20 നും 12.30 ​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ഏ​റ്റും മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി അ​യോ​ധ്യ…

Read More

ബിജെപി ആണോ, കോണ്‍ഗ്രസ് ആണോ എന്നൊന്നും നോക്കിയിട്ടല്ല മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടത്: ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന പാ​വ​പ്പെ​ട്ട സ്ത്രീ​യെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടു കൂ​ടി ​ ചേ​ർ​ത്തു പി​ടി​ക്കു​കയാണ്; കെ. സുധാകരൻ

ക്ഷേ​മ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​ന് പ്ര​തി​ഷേ​ധി​ച്ച മ​റി​യ​ക്കു​ട്ടി​യു​ടെ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടെ​ന്ന് കെ ​സു​ധാ​ക​ര​ന്‍. കോ​ൺ​ഗ്ര​സ് ആ​ണോ സി​പി​എം ആ​ണോ ബി​ജെ​പി ആ​ണോ എ​ന്നൊ​ന്നും നോ​ക്കി​യി​ട്ട​ല്ല കോ​ൺ​ഗ്ര​സ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രു പാ​വ​പ്പെ​ട്ട സ്ത്രീ​യെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടു കൂ​ടി കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം ചേ​ർ​ത്തു പി​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് സുധാകരൻ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… ക്ഷേ​മ പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത കാ​ര്യം ലോ​ക​ത്തോ​ട് വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സി​പി​എ​മ്മി​നാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് മ​റി​യ​ക്കു​ട്ടി​യ​മ്മ. പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വു​കെ​ട്ട ഭ​ര​ണം മൂ​ലം ദു​രി​ത​ത്തി​ൽ ആ​യി​രി​ക്കു​ന്ന മു​ഴു​വ​ൻ പാ​വ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്ക​ണം എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. എ​ങ്കി​ലും മ​റി​യ​ക്കു​ട്ടി അ​മ്മ​യു​ടെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി അ​വ​ർ​ക്ക് പാ​ർ​പ്പി​ടം നി​ർ​മിച്ചു കൊ​ടു​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ള​രെ​യ​ധി​കം ത​ട​സങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും വീ​ടു​പ​ണി ആ​രം​ഭി​ക്കു​ക​യാ​ണ്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്…

Read More

മീ​ൻ പി​ടി​ക്കാ​ൻ പു​ഴ​യി​ലി​റ​ങ്ങി; കൂട്ടുകാർ നോക്കിനിൽക്കെ സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി മ​രി​ച്ചു

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി മ​രി​ച്ചു. അ​ക​മ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ബാ​ബു-​ന​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ റി​ൻ​ഷാ​ദ് (14) റാ​ഷി​ദ് (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വം​പാ​ടം കു​റു​വ​ൻ പു​ഴ​യു​ടെ ക​ട​വി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.  ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ റാ​ഷി​ദും റി​ൻ​ഷാ​ദും കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഇ​തി​നി​ടെ പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ഇരുവരും ഒ​ഴു​ക്കി​ൽ പ്പെട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു കു​ട്ടി​ക​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ഴ​മു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​വ​രെ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ ഉ​ട​ൻ തന്നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ നി​ല​മ്പൂ​രി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തി​ര​ച്ചി​ലി​ൽ സ​മീ​പ​ത്ത് നി​ന്നുമാണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​കാ​ർ​ക്ക് വി​ട്ടു​ന​ൽ​കും.

Read More

വീ​ടി​നു​ള്ളി​ൽ വ​യോ​ധി​ക തീ ​ക​ത്തി മ​രി​ച്ച നി​ല​യി​ൽ: ഇ​രു​കാ​ലു​ക​ളും ബ​ന്ധി​ച്ച ശേ​ഷം തീ​വ​ച്ചു; മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര വെ​ള്ള​റ​ട​യി​ൽ വ​യോ​ധി​ക​യെ തീ​ക​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​പ്പാ​റ കാ​റ്റാ​ടി സ്വ​ദേ​ശി ന​ളി​നി (62) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ മോ​സ​സ് ബി​ബി​നെ(37) പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​  ന​ളി​നി​യു​ടെ ഭ​ർ​ത്താ​വ് പൊ​ന്നു​മ​ണി ഒമ്പത് വ​ർ​ഷം മു​മ്പ് മ​രി​ച്ചി​രു​ന്നു. മ​ക​ൻ മോ​സ​സി​നും ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കും ഒ​പ്പ​മാ​ണ് ന​ളി​നി താ​മ​സിച്ചിരുന്നത്. മോ​സ​സ് പീ​ഡ​ന​കേ​സി​ല്‍ അ​റ​സ്റ്റി​ല​യ​തോ​ടെ ഭാ​ര്യ പി​ണ​ങ്ങി താ​സി​ക്കു​ക​യാ​യി​രു​ന്നു. ന​ളി​നി​യു​ടെ ഇ​ള​യ മ​ക​ൻ ജെ​യി​ൻ ജേ​ക്ക​ബ് ഇ​ന്ന് അ​മ്മ​യ്ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. എന്നാൽ മോ​സ​സ് വീ​ട്ടി​നു​ള്ളി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ട്ടി​ല്ല. പി​ന്നാ​ലെ വെ​ള്ള​റ​ട പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ച്ച​ശേ​ഷം മോ​സ​സ് ബി​ബി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ളി​നി​യു​ടെ ഇ​രു​കാ​ലു​ക​ളും ബ​ന്ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ലു​ക​ൾ ഒ​ഴി​കെ പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​ണ്.

Read More