സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല: ആ​ര്‍​എ​സ്എ​സി​നുവേ​ണ്ടി എ​ന്ത് നാ​ണംകെ​ട്ട പ​ണി​യും ചെ​യ്യാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്കു മ​ടി​യി​ല്ലെ​ന്നു സി​പി​എം മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം മു​ഖ​പ​ത്രം. ആ​ര്‍​എ​സ്എ​സി​നുവേ​ണ്ടി എ​ന്ത് നാ​ണം കെ​ട്ട പ​ണി​യും ചെ​യ്യാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് മ​ടി​യി​ല്ലെ​ന്ന് ‘സം​സ്ഥാ​ന ഗ​വ​ര്‍​ണ​റാ​ണ്, തെ​രു​വ് ഗു​ണ്ട​യ​ല്ല’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു. സ്വ​ന്ത​മാ​യി തീ​രു​മാ​നമെ​ടു​ത്ത് സം​സ്ഥാ​നം ഭ​രി​ക്കാ​നു​ള്ള അ​ധി​കാ​ര​മൊ​ന്നും ഗ​വ​ര്‍​ണ​ര്‍​ക്കി​ല്ലെ​ന്നും അ​തി​നി​വി​ടെ ജ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത സ​ര്‍​ക്കാ​രു​ണ്ടെ​ന്നും സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി പ​റ​യു​ന്നു. വാ​ര്‍​ത്താ പ്രാ​ധാ​ന്യം കി​ട്ടാ​ന്‍ വേ​ണ്ടി​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ കൗ​ശ​ല​ക്ക​ളി. ഗ​വ​ർ​ണ​റെ​പ്പോ​ലെ ഒ​രാ​ൾ ഇ​ത്ത​രം നാ​ട​കം ക​ളി​ച്ചാ​ൽ ഇ​ന്ത്യ​യി​ലാ​കെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്രാ​ധാ​ന്യം കി​ട്ടും. പ്ര​തി​ഷേ​ധി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കി കേ​ര​ള​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള ദു​ഷ്ട​ലാ​ക്കാ​യി​രു​ന്നു ഗ​വ​ര്‍​ണ​റു​ടെ പൊ​റാ​ട്ട് നാ​ട​ക​മെ​ന്ന് അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ര്‍​ക്കെ​ല്ലാം മ​ന​സി​ലാ​കും. നി​യ​മ​സ​ഭ​യെയും കേ​ര​ള ജ​ന​ത​യെയും നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ഗ​വ​ര്‍​ണ​ര്‍ ആ​രു​ടെ നി​ര്‍​ദേ​ശമനു​സ​രി​ച്ചാ​ണ് ഈ ​കോ​മാ​ളി​വേ​ഷം കെ​ട്ടു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് അറിയാം. ഏ​ത് ഉ​ന്ന​ത​നാ​യാ​ലും രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന കാ​ര്യം വി​സ്മ​രി​ച്ച് താ​നെ​ന്തോ ദി​വ്യ​നാ​ണെ​ന്ന…

Read More

‘കേരളീയം ധൂർത്തല്ല’; കേരളത്തിന്‍റെ നിക്ഷേപമാണ്: ഇ​തു​വ​രെ ഇ​ങ്ങ​നെ ഒ​ന്ന് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്നാ​ണ് പൊ​തു​സ​മൂ​ഹം ക​രു​തു​ന്ന​ത്; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളീ​യം സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളീ​യം പ​രി​പാ​ടി ധൂ​ർ​ത്ത​ല്ല, കേ​ര​ള​ത്തി​ന്‍റെ നി​ക്ഷേ​പ​മാ​ണ് കേ​ര​ളീ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​തു​വ​രെ ഇ​ങ്ങ​നെ ഒ​ന്ന് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്നാ​ണ് പൊ​തു​സ​മൂ​ഹം ക​രു​തു​ന്ന​ത്. കേ​ര​ളീ​യം ഒ​രു ത​ര​ത്തി​ലും ധൂ​ർ​ത്ത് ആ​യി​രു​ന്നി​ല്ല. സ്ഥി​ര​മാ​യ പ​രി​പാ​ടി​യാ​യി കേ​ര​ളീ​യ​ത്തെ നി​ല​നി​ർ​ത്താ​നാ​ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. കേ​ര​ളീ​യ​ത്തെ ക​ലാ​രം​ഗം പി​ന്താ​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​മ്മ​ൾ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലാ​ണ്. ന​മ്മു​ടെ നാ​ട് മാ​റു​ക​യാ​ണ്. എ​ന്നാ​ല്‍, ന​മ്മു​ടെ നാ​ട് ത​ക​ര​ണ​മെ​ന്ന് ചി​ല​ർ വി​ചാ​രി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ക്ഷേ​മ​പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. ചോ​ദ്യോ​ത്ത​ര വേ​ള​യി​ലാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കാ​ണ് ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കാ​യി നി​യ​മ​സ​ഭ തി​ങ്ക​ൾ മു​ത​ൽ മൂ​ന്ന് ദി​വ​സ​മാ​ണ് സ​മ്മേ​ളി​ക്കു​ക. ഇ​ന്ന് മു​ത​ൽ…

Read More

ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ക്കേ​ണ്ട വ്യ​ക്തി​യ​ല്ല താ​ൻ, പ​ത്മ​ശ്രീ പു​ര​സ്കാ​രം അ​ർ​ഹി​ക്കു​ന്നി​ല്ല: വി. ​ഡി. സ​തീ​ശ​ന് ത​ന്നെ​പ്പ​റ്റി ന​ല്ല അ​ഭി​പ്രാ​യം ഉണ്ടെ​ന്ന​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​വും ന​ന്ദി​യു​മു​ണ്ട്; എം. ​എ​ൻ. കാ​ര​ശേ​രി

കോ​ഴി​ക്കോ​ട്: പ​ത്മ പു​ര​സ്കാ​ര വി​ത​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ എം. ​എ​ൻ. കാ​ര​ശേ​രി. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ക്കേ​ണ്ട വ്യ​ക്തി​യ​ല്ല താ​നെ​ന്നും പ​ത്മ​ശ്രീ പു​ര​സ്കാ​രം അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ക്കം മു​ഹ​മ്മ​ദ് ബീ​ഷി​നും, എം​ടി​ക്കും, ലീ​ലാ​വ​തി​ക്കു​മൊ​ക്കെ ല​ഭി​ച്ച പു​ര​സ്കാ​ര​മാ​ണ് പ​ത്മ​ശ്രീ. അ​വ​രേ​പ്പോ​ലെ കേ​ര​ള സം​സ്കാ​ര​ത്തി​നും ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​നും സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ള്ള വ്യ​ക്തി​യ​ല്ല താ​നെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ന് ത​ന്നെ​പ്പ​റ്റി ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് ഉ​ള്ള​തെ​ന്ന​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​വും ന​ന്ദി​യു​മു​ണ്ടെ​ന്നും കാ​ര​ശ്ശേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​നു പി​ന്നാ​ലെ വി.​ഡി. സ​തീ​ശ​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​യി. എ​ത്ര​യെ​ത്ര​യോ പ്ര​തി​ഭാ​ശാ​ലി​ക​ളി​ൽ നി​ന്ന് ഇ​പ്പോ​ഴും അ​ക​ന്ന് നി​ൽ​ക്കു​ക​യാ​ണ് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ അ​സാ​മാ​ന്യ മി​ക​വും സ്വാ​ത​ന്ത്ര്യ ബോ​ധ​വും ന​ല്ല ചി​ന്ത​ക​ളും…

Read More

സത്യം ജയിച്ചു: വ്യാജ പോക്സോ പരാതി; അധ്യാപകന് ഒടുവിൽ നീതി ലഭിച്ചു

ക​ണ്ണൂ​ർ: ക​ട​മ്പൂ​ർ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ വ്യാ​ജ പോ​ക്സോ പ​രാ​തി​യി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട അ​ധ്യാ​പ​ക​ന് നീ​തി ല​ഭി​ച്ചു. അ​ധ്യാ​പ​ക​നാ​യ പി.​ജി.​സു​ധി​യെ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷ​ക​ർ​ത്താ​വ് 2022 ഒ​ക്ടോ​ബ​റി​ൽ ന​ൽ​കി​യ പോ​ക്സോ പ​രാ​തി​യി​ലാ​ണ് അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തെ വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ വ​സ്ത്രം മാ​റു​ന്ന മു​റി​യി​ല്‍ ക​ട​ന്നു ചെ​ന്ന് പ​തി​മൂ​ന്ന് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍​ക്കു നേ​രെ അ​ധ്യാ​പ​ക​ൻ പി.​ജി. സു​ധി ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍​കാ​ണി​ക്കു​ക​യും അ​തി​ക്ര​മ​ത്തി​ന് മു​തി​രു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ല്ല. പ​ക്ഷേ, കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​വ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് വീ​ണ്ടും കേ​സ് അ​ന്വേ​ഷി​ച്ചു. എ​ന്നാ​ൽ എ​ട​ക്കാ​ട് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ക്ഷ​ക​ർ​ത്താ​വ് അ​ധ്യാ​പ​ക​നെ​തി​രേ കൊ​ടു​ത്ത പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സു​ധി​യെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​ച്ചു. മാ​നേ​ജ്മെ​ന്‍റി​നും…

Read More

കു​ഴ​ൽ​നാ​ട​ൻ കു​ഴ​പ്പ​ത്തി​ലാ​യി; പു​റ​മ്പോ​ക്ക് ഭൂ​മി­ കൈ­​യേ­​റി; മാ​ത്യു കു­​ഴ​ല്‍­​നാ­​ട­​നെ­​തിരെ റ­​വ­​ന്യു­​വ­​കു​പ്പ് കേ­​സെ­​ടു​ത്തു

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി­​ലെ ഭൂ​മി­​കൈ­​യേ­​റ്റ­​ത്തി­​ന് എം­​എ​ല്‍­​എ­ മാ​ത്യു കു­​ഴ​ല്‍­​നാ­​ട­​നെ­​തി­​രേ റ­​വ­​ന്യു­​വ­​കു​പ്പ് കേ­​സെ­​ടു​ത്തു. ഹി­​യ­​റിം­​ഗി­​ന് ഹാ­​ജ­​രാ­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് മാ­​ത്യു­​വി­​ന് നോ­​ട്ടീ­​സ് ന​ല്‍​കി. ഭൂ ​സം​ര­​ക്ഷ­​ണ നി­​യ­​മ­​പ്ര­​കാ­​ര­​മാ­​ണ് കേ​സ്. ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ മാ​ത്യു വാ​ങ്ങി­​യ സ്ഥ­​ല­​ത്തോ­​ട് ചേ​ര്‍­​ന്ന് 50 സെ​ന്‍റ് പു​റം­​പോ­​ക്ക് ഭൂ­​മി കൈ­​യേ­​റി­​യ­​താ­​യി വി­​ജി­​ല​ന്‍​സും റ­​വ​ന്യു വ­​കു­​പ്പും ക­​ണ്ടെ­​ത്തി­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ അ­​ധി­​ക­​മു­​ള്ള ഭൂ­​മി സം­​ബ­​ന്ധി­​ച്ച് എ­​ന്ത് തീ­​രു­​മാ­​ന­​മെ­​ടു­​ക്ക­​ണ­​മെ­​ന്ന് നി​ര്‍­​ദേ­​ശി­​ക്കാ​ന്‍ ഉ­​ടു​മ്പ​ന്‍­​ചോ­​ല ലാ​ന്‍­​ഡ് റ­​വ​ന്യു ത­​ഹ­​സി​ല്‍­​ദാ​ര്‍ ജി​ല്ലാ ക­​ള­​ക്ട​ര്‍­​ക്ക് ക­​ത്ത് ന​ല്‍­​കി­. ഭൂ­​സം​ര­​ക്ഷ­​ണ നി­​യ­​മ­​പ്ര­​കാ­​രം കേ­​സെ­​ടു­​ത്ത് തു­​ട​ര്‍­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കാ​ന്‍ ക­​ള­​ക്ട​ര്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കു­​ക­​യാ­​യി­​രു­​ന്നു. അ­​ധി­​ക­​ഭൂ­​മി സം­​ബ­​ന്ധി­​ച്ച മാ­​ത്യു­​വി­​ന്‍റെ വി­​ശ­​ദീ­​ക​ര­​ണം കേ​ള്‍­​ക്കാ­​നാ­​ണ് ഹി­​യ­​റിം­​ഗി­​ന് ഹാ­​ജ­​രാ­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടി­​രി­​ക്കു­​ന്ന​ത്. കൃ­​ത്യ​മാ­​യ രേ­​ഖ­​ക​ള്‍ ഹാ­​ജ­​രാ­​ക്കാ​ന്‍ ക­​ഴി­​ഞ്ഞി­​ല്ലെ­​ങ്കി​ല്‍ ഭൂ­​മി ഏ­​റ്റെ­​ടു­​ക്കു­​ന്ന­​തു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ന­​ട­​പ­​ടി­​ക­​ളി­​ലേ­​ക്ക് റ­​വ​ന്യു വ­​കു­​പ്പ് ക­​ട­​ക്കും.

Read More

നി​തീ​ഷ് കു​മാ​ർ പോ​കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു: ‘ആ​യാ റാം-​ഗ​യാ റാം’ ​പോ​ലെ നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്; നി​തീ​ഷി​ന്‍റെ മ​ല​ക്കം മ​റി​ച്ചി​ലി​ൽ പ്ര​തി​ക​രി​ച്ച് മ​ല്ലി­​കാ​ര്‍­​ജു​ന്‍ ഖാ​ര്‍­​ഗെ

ന്യൂ­​ഡ​ല്‍​ഹി: ബി​ഹാ​റി​ൽ നി­​തീ­​ഷ് കു­​മാ​ര്‍ മു​ന്ന­​ണി വി­​ടു­​മെ­​ന്ന് അ­​റി­​യാ­​മാ­​യി­​രു­​ന്നെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് അ­​ധ്യ­​ക്ഷ​ന്‍ മ​ല്ലി­​കാ​ര്‍­​ജു​ന്‍ ഖാ​ര്‍­​ഗെ. നി­​തീ­​ഷി​ന്‍റെ രാ­​ജി പ്ര­​തി­​ക്ഷി­​ച്ചി­​രു­​ന്ന­​താ­​ണ് ഇ­​ക്കാ​ര്യ​ത്തെ സം​ബ​ന്ധി​ച്ച് ലാ­​ലു പ്ര­​സാ­​ദ് യാ­​ദ​വി­​നോ​ടും തേ​ജ​സ്വി യാ​ദ​വി​നോ​ടും സം­​സാ­​രി­​ച്ച­​പ്പോ​ഴും നി­​തീ­​ഷ് കു­​റു­​മാ­​റു­​മെ­​ന്ന് ത­​ന്നെ­​യാ­​ണ് അ­​വ​രും പ­​റ­​ഞ്ഞ​ത്. ഇ​ന്ത്യാ സ​ഖ്യം ഉ­​ല­​യാ­​തി­​രി­​ക്കാ­​നാ­​ണ് ത­​ങ്ങ​ള്‍ നി​ശ­​ബ്ദ­​ത പാ­​ലി­​ച്ച­​തെ​ന്നും ഖാ​ര്‍­​ഗെ പ­​റ​ഞ്ഞു. നി­​തീ­​ഷി­​നെ­​പ്പോ­​ലെ അ­​ങ്ങോ​ട്ടും ഇ­​ങ്ങോ​ട്ടും ചാ­​ടു­​ന്ന ഒ­​രു­​പാ­​ട് പേ​ര്‍ രാ­​ജ്യ­​ത്തു­​ണ്ടെ​ന്നും ഖാ​ര്‍­​ഗെ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. ‘ആ​യാ​റാം ഗ​യാ​റാം’​പോ​ലെ നി​ര​വ​ധി നേ​താ​ക്ക​ൾ രാ​ജ്യ​ത്തു​ണ്ട്. നി​തീ​ഷി​ന് സ​ഖ്യ​ത്തി​ൽ തു​ട​ര​ണ​മാ​യി​രു​ന്നു​വെ​ങ്കി​ൽ അ​ദ്ദേ​ഹം തു​ട​രു​മാ​യി​രു​ന്നു, എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് പോ​ക​ണം. അ​ക്കാ​ര്യം നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ സ​ഖ്യ​ത്തി​നെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചു. തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു എ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി പി​ന്തു​ണ​യോ​ടെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് നി​തി​ഷ് തി​രി​ച്ചെ​ത്താ​ന്‍ ഇ​നി ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ നി​തി​ഷ് കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്…

Read More

മിഠായിയും കോഴിക്കോടൻ ഹൽവയും വാങ്ങി നടന്നപ്പോൾ സുരക്ഷ വേണ്ടായിരുന്നോ: പ​ല​തും ഉ​ദ്ദേ​ശി​ച്ച് കെ​ട്ടു​ന്ന വി​ഡ്ഢി വേ​ഷം കേ​ര​ള​ത്തി​ൽ ഏ​ശി​ല്ല; എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വി​ഡ്ഢി വേ​ഷം കെ​ട്ടു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ൻ. നി​ല​വി​ട്ട നി​ല​പാ​ടാ​ണ് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. പ​ല​തും ഉ​ദ്ദേ​ശി​ച്ച് കെ​ട്ടു​ന്ന വി​ഡ്ഢി വേ​ഷം കേ​ര​ള​ത്തി​ല്‍ ഏ​ശി​ല്ല. സി​ആ​ര്‍​പി​എ​ഫ് വ​രു​ന്ന​തു​കൊ​ണ്ട് പ്ര​തി​ഷേ​ധം അ​വ​സാ​നി​ക്കി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. മി​ഠാ​യി​ത്തെ​രു​വി​ൽ മി​ഠാ​യി​യും കോ​ഴി​ക്കോ​ട​ൻ ഹൽ​വ​യും ഒ​ക്കെ വാ​ങ്ങാ​ൻ പോ​യ ചി​ത്രം എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. അ​ന്ന് ഒ​രു സെ​ക്യൂ​രി​റ്റി​യും വേ​ണ്ടി​വ​ന്നി​ല്ല. ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചെ​ന്ന ആ​രോ​പ​ണം ക​ള​വാ​ണെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ തെ​ളി​യി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഹ​ന​ത്തി​ന് അ​ടു​ത്ത് പോ​ലും എ​ത്തി​യി​ല്ല. പ​ല​തു​മെ​ന്ന പോ​ലെ ഇ​തും ക​ള​വാ​ണ്. പ​ല​തും ഉ​ദ്ദേ​ശി​ച്ച് കെ​ട്ടു​ന്ന വി​ഡ്ഢി വേ​ഷം കേ​ര​ള​ത്തി​ൽ ഏ​ശി​ല്ല. ഗ​വ​ർ​ണ​ർ വി​ഡ്ഢി വേ​ഷം കെ​ട്ടു​ക​യാ​ണ്. എ​ക്സ് പോ​യി വൈ ​വ​രും, ഇ​നി വ​രു​ന്ന​ത് ഇ​തി​നെ​ക്കാ​ൾ വ​ലി​യ ആ​ർ​എ​സ്എ​സു​കാ​ര​നാ​യി​രി​ക്കു​മെ​ന്നാ​ണ് ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്കു​ന്ന ചോ​ദ്യ​ത്തി​ന് എം. ​വി…

Read More

‘1998ൽ ​പ​ദ്മ​ശ്രീ കി​ട്ടി​യ മ​മ്മൂ​ട്ടി കാ​ൽ​നൂ​റ്റാ​ണ്ടി​ന് അ​പ്പു​റ​വും അ​വി​ടെ ത​ന്നെ’; പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​വു​മാ​യി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം : പ​ദ്മ പു​ര​സ്കാ​ര​ങ്ങളിൽ നി​ന്ന് അ​ർ​ഹ​രെ ത​ഴ​ഞ്ഞു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ. പ​ദ്മ പു​ര​സ്കാ​രം മ​മ്മൂ​ട്ടി​ക്കും, ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്കും ഇ​ല്ലാ​തെ പോ​യ​ത് എ​ന്ത് കൊ​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.1998ൽ ​പ​ദ്മ​ശ്രീ കി​ട്ടി​യ മ​മ്മൂ​ട്ടി കാ​ൽ​നൂ​റ്റാ​ണ്ടി​ന് അ​പ്പു​റ​വും അ​വി​ടെ ത​ന്നെ. പു​ര​സ്കാ​രം ന​ൽ​കു​ന്ന​തി​ന് മാ​ന​ദ​ണ്ഡം എ​ന്താ​ണെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. വി.​ഡി. സ​തീ​ശ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഏ​റ്റ​വും അ​ർ​ഹ​ത​പ്പെ​ട്ട ക​ര​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ഴാ​ണ് പു​ര​സ്കാ​ര​ത്തി​ന് വ​ജ്ര ശോ​ഭ കൈ​വ​രു​ന്ന​ത്. ടി.​പ​ത്മ​നാ​ഭ​ൻ, സാ​നു മാ​ഷ്, സി.​രാ​ധാ​കൃ​ഷ്ണ​ൻ, സാ​റാ ജോ​സ​ഫ്, സ​ജി​താ ശ​ങ്ക​ർ, സു​ജാ​താ മോ​ഹ​ൻ,എം.​എ​ൻ കാ​രി​ശ്ശേ​രി, നെ​ടു​മു​ടി വേ​ണു, ഡോ. ​എം.​വി. പി​ള്ള, ദീ​പ​ൻ ശി​വ​രാ​മ​ൻ, ഡോ. ​വി.​എ​സ്. വി​ജ​യ​ൻ തു​ട​ങ്ങി എ​ത്ര​യെ​ത്ര​യോ പ്ര​തി​ഭാ​ശാ​ലി​ക​ളി​ൽ നി​ന്ന് ഇ​പ്പോ​ഴും അ​ക​ന്ന് നി​ൽ​ക്കു​ക​യാ​ണ് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ അ​സാ​മാ​ന്യ മി​ക​വും സ്വാ​ത​ന്ത്ര്യ ബോ​ധ​വും ന​ല്ല ചി​ന്ത​ക​ളും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും…

Read More

യു​വാ​വി​നോ​ടു​ള്ള മു​ൻ​ വൈ​രാ​ഗ്യം: മ​ല​ദ്വാ​ര​ത്തി​ൽ എ​യ​ർ കം​പ്ര​സ​ർ ഉ​പ​യോ​ഗി​ച്ച് ശ​ക്ത​മാ​യി കാ​റ്റ​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മിച്ചു; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ഡീ​ഷ സ്വ​ദേ​ശി പി​ങ്കു​പാ​ലി​യെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന അ​സം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. റ​ബ​ർ മാ​റ്റു​ക​ൾ നി​ർ​മിക്കു​ന്ന പൂ​വ​ൻ​തു​രു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രാ​ണ് ഇ​രു​വ​രും. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ജോ​ലി ക​ഴി​ഞ്ഞ് ദേ​ഹ​ത്ത് പ​റ്റി​യി​രു​ന്ന റ​ബ്ബ​ർ മാ​റ്റ് പൊ​ടി​യും, മ​റ്റും എ​യ​ർ കം​പ്ര​സ്സ​റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ഫ്ലെ​ക്സി​ബി​ൾ ഹോ​സ് വ​ഴി ശ​ക്ത​മാ​യ കാ​റ്റ് ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം. അ​സം സ്വ​ദേ​ശി​യു​ടെ മ​ല​ദ്വാ​ര​ത്തി​ലേ​ക്ക് പി​ങ്കു​പാ​ലി ഹോ​സ് ത​ള്ളി​ക്ക​യ​റ്റു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റ് ഉ​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു. അ​തി​ശ​ക്ത​മാ​യി കാ​റ്റ് ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് അ​സം സ്വ​ദേ​ശി​യു​ടെ കു​ട​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മു​ൻ വൈ​രാ​ഗ്യം മൂ​ല​മാ​ണ്…

Read More

ഗ​വ​ർ​ണ​റു​ടെ​യും രാ​ജ്ഭ​വ​ന്‍റെ​യും സു​ര​ക്ഷ ഏ​റ്റെ​ടു​ത്ത് സി​ആ​ർ​പി​എ​ഫ്; സ​ഞ്ച​രി​ക്കാ​ൻ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​വും

തി​രു​വ​ന​ന്ത​പു​രം: ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. 30 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​രാ​ണ് രാ​ജ് ഭ​വ​നി​ലേ​ക്ക് എ​ത്തി​യ​ത്. സെ­​ഡ് പ്ല­​സ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ൽ സി​ആ​ര്‍​പി​എ​ഫ് ക​മാ​ൻ​ഡോ​ക​ൾ​ക്കൊ​പ്പം 55 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടും. മു​ഴു​വ​ൻ സ​മ​യ​വും ഈ ​സം​ഘം സു​ര​ക്ഷ​യൊ​രു​ക്കും. ഒ​രു ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​വും മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി എ​സ്കോ​ർ​ട്ടും ഉ​ൾ​പ്പെ​ടും. എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന തു​ട​ര്‍ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്ഭ​വ​ന്‍റെ​യും ഗ​വ​ര്‍​ണ​റു​ടെ​യും സു​ര​ക്ഷ സി​ആ​ര്‍​പി​എ​ഫി​ന് കൈ​മാ​റി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ആ​ര്‍​പി​എ​ഫ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Read More