ഇന്ന് മ​മ്മൂ​ക്ക​യ്ക്ക് കു​ട്ടി​ക്ക​ളി; പാ​ലേ​രി മാ​ണി​ക്യ​ത്തി​ലെത്തിയപ്പോൾ കുട്ടിക്കളി മാറിയെന്ന് ശ്വേത മേനോൻ

മ​മ്മൂ​ക്ക​യു​ടെ കൂ​ടെ ആ​ദ്യ സി​നി​മ ചെ​യ്യു​മ്പോ​ൾ താ​ൻ കു​ട്ടി​യാ​ണ്. ആ ​സ​മ​യ​ത്ത് മ​മ്മൂ​ക്ക വ​ലി​യ സ്റ്റാ​ർ ആ​ണെ​ന്ന ചി​ന്ത ഇ​ല്ലാ​യി​രു​ന്നു. ​ഓരോ ഷോ​ട്ട് ക​ഴി​യു​മ്പോ​ളും അ​ദ്ദേ​ഹം ചോ​ക്ലേ​റ്റ് ത​രാ​റു​ണ്ടാ​യി​രു​ന്നു. അ​തി​ന് വേ​ണ്ടി ഞാ​ൻ കാ​ത്തി​രി​ക്കും. ഭ​യ​ങ്ക​ര കു​ട്ടി​ക്ക​ളി ആ​യി​രു​ന്നു അ​ന്ന് എ​നി​ക്ക്. എ​ന്നാ​ൽ പാ​ലേ​രി മാ​ണി​ക്യ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ഞാ​ൻ പ്രൊ​ഫ​ഷ​ണ​ൽ ആ​യി​രു​ന്നു, ആ ​സ​മ​യ​ത്ത് ഞാ​ൻ സീ​രി​യ​സ് ആ​യി നി​ൽ​ക്കു​മ്പോ​ൾ മ​മ്മൂ​ക്ക കു​ട്ടി​ക്ക​ളി ആ​ണ്. മ​മ്മൂ​ക്ക സീ​ര​യ​സ് ആ​യ​പ്പോ​ൾ ഞാ​നാ​യി​രു​ന്നു കു​ട്ടി​ക്ക​ളി​യെ​ങ്കി​ൽ പി​ന്നീ​ട് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. -ശ്വേ​ത മേ​നോ​ൻ

Read More

സിനിമയിലെ മകൻ പപ്പയുടെ തോളൊപ്പം വളർന്നു! മനസിലായോ ഈ ബാലതാര​ത്തെ ?

സിനിമയിലെ മകൻ വളർന്ന് വലുതായി ‘പപ്പയെ’ കാണാനെത്തുക. അസാധാരണമായ ആ കൂടിക്കാഴ്ച്ച നടന്നത് കഴിഞ്ഞദിവസമാണ്. ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രത്തിലെ കുസൃതിക്കുടുക്കകളായി എത്തിയ സുധിയേയും അനുവിനെയും പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു അനുവും സുധിയുമായെത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങൾ. 27 വർഷങ്ങൾക്കിപ്പുറം ഓൺസ്ക്രീനിലെ പപ്പയെ നേരിൽ കണ്ട് സമയം ചെലവഴിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ശരത്. ’27 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിനൊപ്പമൊരു ചിത്രം എടുക്കാനായതിൽ അതീവ സന്തോഷവാനാണ്. അദ്ദേഹമെന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക’-ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ച്ചുകൊണ്ട് ശരത് കുറിക്കുന്നു.

Read More

സി​നി​മ​യി​ൽ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ളു​ണ്ട് പക്ഷേ,…സിനിമയിലേക്ക് എങ്ങനെവരണമെന്ന സാജൻ സൂര്യയുടെ ആഗ്രഹം കണ്ടോ…

  സി​നി​മ ത​ന്നെ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. പ​ക്ഷെ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ സി​നി​മ​യി​ൽ കി​ട്ടി​യി​ട്ടി​ല്ല. മൂ​ന്ന് സീ​രി​യ​ലു​ക​ൾ ഒ​ക്കെ ചെ​യ്യു​ന്ന സ​മ​യ​ത്ത് ഒ​രു സി​നി​മ വ​ന്നാ​ൽ ചെ​യ്യാ​ൻ പ​റ്റി​യെ​ന്ന് വ​രി​ല്ല. മ​റ്റൊ​രു സീ​രി​യ​ലും ചെ​യ്യാ​തെ കു​ങ്കു​മ​പ്പൂ മാ​ത്രം ചെ​യ്തി​രു​ന്ന സ​മ​യ​ത്ത്, അ​ത് ഹി​റ്റാ​യ​പ്പോ​ൾ ആ​രെ​ങ്കി​ലും വി​ളി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു. പ​ക്ഷെ ആ​രും വി​ളി​ച്ചി​ല്ല. എ​ന്താ​ണ് ആ​രും സ​മീ​പി​ക്കാ​ത്ത​ത് എ​ന്ന് അ​റി​യി​ല്ല. ചാ​ൻ​സ് ഒ​ന്നും ചോ​ദി​ച്ച് പോ​യി​ട്ടി​ല്ല. സി​നി​മ​യി​ൽ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. എ​ന്നാ​ൽ അ​വ​രോ​ട് ഒ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ല. സി​നി​മ​യി​ൽ വി​ല്ല​നാ​യി​ട്ട് വ​ര​ണ​മെ​ന്നാ​ണ് എ​നി​ക്ക് ആ​ഗ്ര​ഹം. വി​ല്ല​ന്‍റെ ലു​ക്ക് അ​ല്ലെ​ങ്കി​ലും അ​ങ്ങ​നെ​യൊ​രു സാ​ധ​നം ചെ​യ്ത് ക​യ​റി വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. -സാ​ജ​ൻ സൂ​ര്യ

Read More

കരിയറിന്‍റെ ആരംഭത്തിൽ  നേരിട്ട പ്രശ്നത്തിൽ  പരിഹാസം നേരിടേണ്ടി വന്നു; ­­­ഇന്ന് അവർ തന്നെ പ്ര​ശം​സി​ക്കു​ന്നുവെന്ന് വരലക്ഷ്മി

ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളും തെ​ന്നി​ന്ത്യ​യി​ലാ​കെ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന ന​ടി​യു​മാ​ണ് വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ര്‍. താ​ര​പു​ത്രി​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വ​ലി​യ രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഒ​രു​പോ​ലെ തി​ള​ങ്ങിനി​ല്‍​ക്കു​ന്ന വ​ര​ല​ക്ഷ്മി മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.ത​ന്നെ​ക്കു​റി​ച്ച് മു​ന്പു കേ​ട്ട ഏ​റ്റ​വും മോ​ശം വി​മ​ര്‍​ശ​ന​ങ്ങ​ളെക്കുറി​ച്ചും തു​ട​ക്ക​കാ​ല​ത്തെ പ​രി​ഹാ​സ​ങ്ങ​ളെക്കുറി​ച്ചു​മൊ​ക്കെ താ​ര​പു​ത്രി പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഇ​പ്പോ​ൾ വൈ​റ​ലാ​വു​ക​യാ​ണ്. അ​ഭി​നേ​ത്രി​യാ​യി തു​ട​ങ്ങി​യ​പ്പോ​ള്‍ എ​ന്‍റെ ശ​ബ്ദം ഒ​രു​പാ​ട് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യെ​ന്നാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വ​ര​ല​ക്ഷ്മി പ​റ​ഞ്ഞ​ത്. ത​മി​ഴി​ലെ ഒ​രു​പാ​ട് വി​മ​ര്‍​ശ​ക​ര്‍ എ​ന്‍റെ ശ​ബ്ദ​ത്തെ ക​ളി​യാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​തേ ശ​ബ്ദം എ​ന്‍റെ ക​രി​യ​റി​ലെ ഹൈ​ലൈ​റ്റു​ക​ളി​ലൊ​ന്നാ​യി മാ​റി​യെ​ന്നു​മാ​ണ് താ​ര​പു​ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പു​രു​ഷ​ശ​ബ്ദ​ത്തോ​ട് സാ​മ്യം തോ​ന്നു​ന്ന ലേ​ശം ഉ​യ​ര്‍​ന്ന ശ​ബ്ദ​മാ​ണ് വ​ര​ല​ക്ഷ്മി​യു​ടേ​ത്. അ​ത് സി​നി​മ​യി​ല്‍ ഗു​ണ​ക​ര​മാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ച​ത് ന​ടി​യു​ടെ ക​രി​യ​റി​നും വ​ലി​യൊ​രു മു​ത​ല്‍​ക്കൂ​ട്ടാ​യി. അ​ങ്ങ​നെ പ​രി​ഹ​സി​ച്ച​വ​രി​ല്‍നി​ന്ന് പ്ര​ശം​സ ല​ഭി​ക്കു​ന്ന ത​ല​ത്തി​ലേ​ക്കാ​ണ് താ​ര​പു​ത്രി​യി​പ്പോ​ള്‍ വ​ള​ര്‍​ന്നി​രി​ക്കു​ന്ന​ത്. കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണു ന​ടി​യി​പ്പോ​ള്‍. ഏ​റ്റ​വും പു​തി​യ​താ​യി തെ​ലു​ങ്കി​ല്‍ നി​ന്നും…

Read More

സി​നി​മ​യി​ലെ സൗ​ഹൃ​ദ നിമിഷങ്ങൾ ആ സം​സ്‌​കാ​രം ന​ശി​പ്പി​ച്ചെന്ന് സംവിധായകൻ ഹരികുമാർ

കാ​ര​വ​ന്‍ സം​സ്‌​കാ​രം സി​നി​മ​യി​ല്‍ സൗ​ഹൃ​ദ നി​മി​ഷ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കി​യെ​ന്ന് സം​വി​ധാ​യ​ക​ന്‍ ഹ​രി​കു​മാ​ര്‍. ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ എ​ന്ന പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​മ്പോ​ഴാ​ണ് കാ​ര​വ​ന്‍ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ച് ഹ​രി​കു​മാ​ര്‍ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഷോ​ട്ട് ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍​ത​ന്നെ താ​ര​ങ്ങ​ള്‍ കാ​ര​വ​നി​ലേ​ക്കു പോ​കും. അ​ടു​ത്ത ഷോ​ട്ടി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് താ​ര​ങ്ങ​ള്‍ കാ​ര​വ​ന്‍ വി​ട്ടു പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്. ഷൂ​ട്ടി​ങ്ങി​നി​ട​യി​ലെ സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യി​രി​ക്കു​ന്നു. മു​മ്പ്, ഷൂ​ട്ടി​ങ്ങി​നി​ട​യി​ലെ ഇ​ട​വേ​ള​ക​ള്‍ താ​ര​ങ്ങ​ളെ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് സം​സാ​രി​ക്കു​മാ​യി​രു​ന്നു. നേ​ര​മ്പോ​ക്കു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല സം​ഭാ​ഷ​ണ​ത്തി​ന്റെ വി​ഷ​യ​ങ്ങ​ള്‍. സി​നി​മ, രാ​ഷ്ട്രീ​യം, സം​സ്‌​കാ​രം, സാ​ഹി​ത്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചെ​ല്ലാം ച​ര്‍​ച്ച​യു​ണ്ടാ​കു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ചി​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. ലൊ​ക്കേ​ഷ​നി​ല്‍ ഓ​രോ അ​ഭി​നേ​താ​ക്ക​ള്‍​ക്കും പ്ര​ത്യേ​കം കാ​ര​വാ​നു​ണ്ട്. ഓ​രോ​രു​ത്ത​രം അ​വ​ര​വ​രു​ടെ ലോ​കം സൃ​ഷ്ടി​ച്ച് അ​തി​നു​ള്ളി​ലി​രി​ക്കു​ന്നു. ചി​ത്രീ​ക​ര​ണ സ​മ​യ​ത്തു​ള്ള മ​നോ​ഹ​ര​മാ​യ സൗ​ഹൃ​ദ​നി​മി​ഷ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​തു വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. സി​നി​മ​യി​ല്‍ ഒ​രു​പാ​ടു മാ​റ്റ​ങ്ങ​ള്‍ വ​ന്നി​രി​ക്കു​ന്നു. എ​ല്ലാ സി​നി​മ​ക​ളും കാ​ണു​ന്ന വ്യ​ക്തി​യാ​ണ് താ​നെ​ന്നും ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു.…

Read More

വി​വാ​ഹ​ത്തി​നുശേ​ഷം ഒ​രു നാ​യി​ക​യ്ക്ക് അ​ഭി​ന​യം സാ​ധ്യ​മാ​ണോ? മീരാജാസ്മിന്‍റെ മറുപടി വൈറലാകുന്നു

മ​ല​യാ​ള​ത്തി​ൽ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു മീ​ര ജാ​സ്മി​ന്‍. മ​ല​യാ​ളി​ക​ള്‍ എ​ന്നെ​ന്നും ഓ​ര്‍​ത്തി​രി​ക്കു​ന്ന ഒ​രു​പാ​ട് ഹി​റ്റു​ക​ളും പ്ര​ക​ട​ന​ങ്ങ​ളും സ​മ്മാ​നി​ച്ചി​ട്ടു​ണ്ട് ഈ നടി. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ഒ​രു​ക്കി​യ മ​ക​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​ മീ​ര​ തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്രം വി​ജ​യ​മാ​യി​ല്ലെ​ങ്കി​ലും മീ​ര​യു​ടെ തി​രി​ച്ചു​വ​ര​വി​ല്‍ ആ​രാ​ധ​ക​ര്‍ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. ഇ​തി​നി​ടെ ഇ​പ്പോ​ഴി​താ ദാ​മ്പ​ത്യ​ത്തെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക സേ​വ​ന​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ മീ​ര പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്നു. മു​മ്പൊ​രി​ക്ക​ല്‍ ഒ​രു ടെ​ലി​ഷ​ൻ പ്രോ​ഗ്രാ​മി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മീ​ര ജാ​സ്മി​ന്‍ മ​ന​സ് തു​റ​ന്ന​ത്. വി​വാ​ഹ​ത്തി​നുശേ​ഷം ഒ​രു നാ​യി​ക​യ്ക്ക് അ​ഭി​ന​യം സാ​ധ്യ​മാ​ണോ? എ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് മീ​ര മ​റു​പ​ടി ന​ല്‍​കി​യ​ത്. എ ​ന്നെ സം​ബ​ന്ധി​ച്ച് എ​നി​ക്ക് അ​ത്ര വ​ലി​യ മാ​റ്റ​മൊ​ന്നും തോ​ന്നു​ന്നി​ല്ല. തീ​ര്‍​ച്ച​യാ​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ കൂ​ടും. ന​മ്മ​ളു​ടെ ഇ​ഷ്ട​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്നൊ​രു പ​ങ്കാ​ളി​യു​ണ്ടാ​ക​ണം. അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പി​ന്തു​ണ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ കു​റേ​ക്കൂ​ടി എ​ളു​പ്പ​മാ​യി​രി​ക്കുംഞാ​ന്‍ അ​ഭി​ന​യ​ത്തി​ല്‍നി​ന്നു മാ​റി നി​ന്നേ​ക്കാം. പ​ക്ഷെ മ​റ്റെ​ന്തെ​ങ്കി​ലും…

Read More

വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം വി​വാ​ഹി​ത​നാ​യി! ആ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ലും ശ്രീ​നി​വാ​സ​നും

യു​വ​നി​ർ​മാ​താ​വ് വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം വി​വാ​ഹി​ത​നാ​യി. യു​വ​സം​രം​ഭ​ക അ​ദ്വൈ​ത ശ്രീ​കാ​ന്താ​ണ് വ​ധു. മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​സി​ന്‍റെ സ്ഥാ​പ​ക​നാ​യ പി. ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് വി​ശാ​ഖ്. ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ൽ, സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ, ശ്രീ​നി​വാ​സ​ൻ, സു​രേ​ഷ് കു​മാ​ർ, മേ​ന​ക, മ​ണി​യ​ൻ​പി​ള്ള രാ​ജു, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി സി​നി​മ, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ല​വ് ആ​ക്‌​ഷ​ൻ ഡ്രാ​മ എ​ന്ന ചി​ത്രം നി​ർ​മി​ച്ചു​ക്കൊ​ണ്ട് നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, വി​നീ​ത് ശ്രീ​നി​വാ​സ​ൻ–​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ‘ഹൃ​ദ​യ’​ത്തി​ലൂ​ടെ മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​സി​ന് ഒ​രു തി​രി​ച്ചു​വ​ര​വ് ന​ൽ​കു​ക​യും ചെ​യ്‌​തു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കു​മാ​ർ, ശ്രീ​വി​ശാ​ഖ്, ന്യൂ ​തീ​യ​റ്റ​റു​ക​ളു​ടെ ഉ​ട​മ​യാ​യ എ​സ്. മു​രു​ഗ​ന്‍റെ​യും സു​ജ​യു​ടെ​യും മ​ക​നാ​ണ് വി​ശാ​ഖ്. തി​രു​വ​ന​ന്ത​പു​ര​ത്തു ബ്ലെ​ൻ​ഡ് റെ​സ്റ്റോ​ബാ​ർ ന​ട​ത്തു​ക​യാ​ണ് വ​ധു അ​ദ്വൈ​ത ശ്രീ​കാ​ന്ത്. എ​സ്എ​ഫ്എ​സ് ഹോം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ന്‍ കെ.ശ്രീ​കാ​ന്തി​ന്‍റെ​യും ര​മ​യു​ടെ​യും മ​ക​ളാ​ണ്.

Read More

പ്രതിസന്ധിഘട്ടത്തിൽ നീ മാലാഖയെ പോലെ കടന്നു വന്നു..! പ്രണയം തുറന്ന് പറഞ്ഞ് മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും

പ്രണയം തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയതാരം മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും രണ്ട് പേരും ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. 2019ൽ റിലീസായ ദേവരാട്ടം ആണ് രണ്ട് പേരും ഒരുമിച്ച് അഭിനയിച്ച സിനിമ. ഒരു കാവൽ മാലാഖയെപ്പോലെയാണ് ജീവിതത്തിലെ പ്രതിന്ധിഘട്ടത്തിൽ ഗൗതം കടന്ന് വന്നത്. ജീവിതത്തോടുള്ള കാഴ്‌ച്ചപ്പാട് മാറ്റി. കൈതാങ്ങായി ഒപ്പം നിന്ന് കുറവുകളെ അംഗീകരിക്കാൻ പഠിപ്പിച്ചു. ഞാൻ എങ്ങനെയാണോ അതുപോലെ എന്നെ സ്നേഹിച്ചു. എനിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടത് നീയാണെന്നും മഞ്ജിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മഞ്ജിമയുമായുള്ള പ്രണയം ഗൗതമും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാലതാരമായാണ് മഞ്ജിമ അഭിനയരംഗത്ത് എത്തിയത്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായിട്ടാണ് തുടക്കം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങീ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. 2015ൽ ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ…

Read More

ഞാ​ന്‍ ഒ​രു സ്ട്രി​ക്ട് അ​മ്മ​യാ​ണ്; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽനി​ന്ന്  മകളെ മ​റ​ച്ചു​പി​ടി​ക്കു​ന്ന കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ശ്വേത

  മു​പ്പ​ത് വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ് ശ്വേ​ത മേ​നോ​ൻ. ന​ടി എ​ന്ന​തി​ലു​പ​രി മോ​ഡ​ലും അ​വ​താ​ര​ക​യു​മെ​ല്ലാ​മാ​ണ് ശ്വേ​ത മേ​നോ​ൻ. ഇ​തി​നോ​ട​കം ഒ​ട്ട​ന​വ​ധി ബോ​ൾ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളും ശ്വേ​ത മേ​നോ​ൻ ചെ​യ്തി​ട്ടു​ണ്ട്.എ​ന്ത് കാ​ര്യ​വും വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ക​യും ത​ന്‍റെ ശ​രി​ക​ൾ​ക്ക് അ​നു​സ​രി​ച്ച് ജീ​വി​ക്കു​ക​യും പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന ന​ടി കൂ​ടി​യാ​ണ് ശ്വേ​ത മേ​നോ​ൻ. ശ്വേ​ത​യെ​പ്പോ​ലെ ത​ന്നെ ശ്വേ​ത​യു​ടെ കു​ടും​ബ​വും പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​മാ​ണ്. ശ്വേ​ത​യു​ടെ വി​വാ​ഹ​വും വൈ​റ​ലാ​യി​രു​ന്നു. ജ​നി​ച്ച​പ്പോ​ൾ ത​ന്നെ വൈ​റ​ലാ​യി മാ​റി​യ കു​ഞ്ഞാ​ണ് ശ്വേ​ത​യു​ടെ മ​ക​ൾ സ​ബൈ​ന. കു​ഞ്ഞി​ന്‍റെ ചി​ത്ര​ങ്ങ​ൾ മു​മ്പ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വയ്​ക്കാ​റു​ണ്ടാ​യി​രു​ന്ന ശ്വേ​ത ഇ​പ്പോ​ൾ മ​ക​ളെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽനി​ന്നും മാ​ധ്യ​മ​ങ്ങ​ളി​ൽനി​ന്നും അ​ക​റ്റി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ മ​ക​ളെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽനി​ന്നും മാ​ധ്യ​മ​ങ്ങ​ളി​ൽനി​ന്നും മ​റ​ച്ചു​പി​ടി​ക്കു​ന്ന കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ശ്വേ​ത മേ​നോ​ൻ. സ​ബൈ​ന ഇ​പ്പോ​ള്‍ പ​ഠി​ക്കു​ക​യാ​ണ്. സ്‌​കൂ​ളി​ല്‍ പോ​കു​ന്നു​ണ്ട്. അ​ഞ്ചാം ക്ലാ​സി​ലാ​ണ്. മുംബൈയി​ലാ​ണു​ള്ള​ത്.​അ​വ​ള്‍ വ​ള​രെ ഹാ​പ്പി​യാ​യി മു​ന്നോ​ട്ട് പോ​കു​ന്നു. അ​വ​ള്‍ അ​വ​ളു​ടേ​താ​യ രീ​തി​യി​ലാ​ണ് വ​ള​രു​ന്ന​ത്. വീ​ട്ടി​ല്‍ ഞ​ങ്ങ​ള്‍…

Read More

അ​മ്മ റോ​ളി​ലേ​ക്ക് ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യാ​ന്‍ നോ​ക്കി; 27ാം വ​യ​സി​ല്‍ ദു​ല്‍​ഖ​റി​ന്‍റെ അ​മ്മ​യാ​യി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് അഞ്ജലി നായർ

  ക​മ്മ​ട്ടി​പ്പാ​ട​ത്തി​ല്‍ ദു​ല്‍​ഖ​റി​ന്‍റെ അ​മ്മ​യാ​യ​തി​ന് ശേ​ഷം എ​ല്ലാ​രും അ​മ്മ റോ​ളി​ലേ​ക്ക് എ​ന്നെ ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യാ​ന്‍ നോ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ എ​നി​ക്ക് അ​ത് ആ​ദ്യ​മൊ​ന്നും ന​ല്ലോ​ണം ഫീ​ല്‍ ചെ​യ്തി​ട്ടി​ല്ല. ടീ​ച്ച​റാ​യി​ട്ടും അ​ഡ്വ​ക്കേ​റ്റ് ആ​യി​ട്ടും ജ​ഡ്ജി ആ​യി​ട്ടും എ​ല്ലാം എ​ന്നെ വി​ളി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് മൂ​ന്നാ​മ​ത്തെ ഷെ​ഡ്യൂ​ളി​ല്‍ ദു​ല്‍​ഖ​റി​ന്‍റെ അ​മ്മ​യാ​യി​ട്ട് വ​ന്ന​ത്. ആ​ദ്യ​ത്തെ ര​ണ്ട് കാ​ല​ഘ​ട്ടം മാ​ത്ര​മാ​യി​രു​ന്നു ഞാ​ന്‍ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. മൂ​ന്നാ​മ​തും അ​തി​ല്‍ പ്രാ​യ​മു​ള്ള അ​മ്മ വേ​ഷം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം പെ​ട്ടെ​ന്ന് വ​ന്ന​താ​ണ്. ആ ​സ​മ​യ​ത്ത് എ​നി​ക്ക് എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. കാ​ര​ണം പെ​ട്ടെ​ന്ന് ഒ​രു ഡ​യ​റ​ക്ട​റു​ടെ അ​ടു​ത്ത് എ​ന്ത് പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു ക​ഥാ​പാ​ത്ര​ത്തോ​ടും നോ ​പ​റ​യു​ന്ന ആ​ള്‍ അ​ല്ലാ​യി​രു​ന്നു ഞാ​ന്‍. സം​ഭ​വം വ​ലി​യ വാ​ര്‍​ത്ത​യാ​യി, 27ാം വ​യ​സി​ല്‍ ദു​ല്‍​ഖ​റി​ന്‍റെ അ​മ്മ​യാ​യി എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു വാ​ര്‍​ത്ത. പി​ന്നീ​ട് അ​ത് ഫോ​ളോ ചെ​യ്ത് മ​ഞ്ജു ചേ​ച്ചി​യു​ടെ ചെ​റു​പ്പ​കാ​ലം പി​ന്നെ ലാ​ലേ​ട്ട​ന്‍റെ ചെ​റു​പ്പ​ത്തി​ലെ…

Read More