ചൊറിയുന്ന എന്തോ ഒന്നു ചാക്കോച്ചൻ പറഞ്ഞു, മുഖത്തടിച്ച് മഞ്ജുവാര്യർ;വേട്ട ഷൂട്ടിംഗിനിടെ സംഭവിച്ചത്…

ആ​ത്മാ​ർ​ഥ​മാ​യി എ​നി​ക്കും പ്രി​യ​യ്ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന മ​ഞ്ജു​വാ​ണ് വേ​ട്ട​യു​ടെ സ​മ​യ​ത്ത് എ​ന്‍റെ ക​ര​ണ​കു​റ്റി​ക്ക് നാ​ലു ത​വ​ണ അ​ടി​ച്ച​ത്. വേ​ട്ട​യി​ലെ മെ​ൽ​വി​ൻ ഫി​ലി​പ്പെ​ന്ന എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു സീ​നി​ൽ മ​ഞ്ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ട് എ​ന്തോ ചൊ​റി​യു​ന്ന ‍ഡ​യ​ലോ​ഗ് പ​റ​യു​ന്നു​ണ്ട്. അ​ത് കേ​ട്ടി​ട്ട് വ​ന്ന് മ​ഞ്ജു അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ടി​ക്കു​ന്ന​താ​യി​രു​ന്നു സീ​ൻ. സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് മ​ഞ്ജു​വി​നോ​ട് പ​റ​ഞ്ഞു ശ​രി​ക്കും ഒ​രെ​ണ്ണം കൊ​ടു​ത്തോ​ളാ​ൻ. മ​ഞ്ജു ആ​ദ്യം പ​റ​ഞ്ഞു ഞാ​ൻ ചെ​യ്യി​ല്ലെ​ന്ന്. അ​വ​സാ​നം ഞാ​ൻ പ​റ​ഞ്ഞു അ​ടി​ച്ചോ​ളൂ കു​ഴ​പ്പ​മി​ല്ലെ​ന്ന്. അ​ങ്ങ​നെ സീ​ൻ എ​ടു​ത്തു. പ​ക്ഷെ അ​ടി​ച്ച ഉ​ട​ൻ മ​ഞ്ജു സോ​റി പ​റ​യും. അ​തു​കൊ​ണ്ട് ക​ട്ട് ചെ​യ്ത് എ​ടു​ക്കാ​നു​ള്ള ഗ്യാ​പ്പ് ഇ​ല്ല. അ​വ​സാ​നം ഞാ​ൻ നാ​ല് അ​ടി​വ​രെ കൊ​ണ്ടു. അ​ങ്ങ​നെ ഞാ​ൻ മ‍​ഞ്ജു​വി​നോ​ട് പ​റ​ഞ്ഞു അ​ടി​ച്ചോ​ളൂ സോ​റി പ​റ​യ​ണ്ട. ഇ​ങ്ങ​നെ സോ​റി പ​റ​ഞ്ഞാ​ൽ ഞാ​ൻ ഇ​നി​യും ഒ​രു​പാ​ട് അ​ടി കൊ​ള്ളേ​ണ്ടി വ​രു​മെ​ന്ന്. ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് മാ​ത്ര​മെ…

Read More

വി​വാ​ഹ​മോ​ച​നം വേ​ദ​ന​നി​റ​ഞ്ഞ അ​നു​ഭ​വം; മു​റി​വു​ണ​ങ്ങാ​ന്‍ എ​നി​ക്ക​ല്‍​പ്പം സ​മ​യം അ​നു​വ​ദി​ക്കൂവെന്ന അപേക്ഷയുമായി സാമന്ത

വി​വാ​ഹ​മോ​ച​നം വേ​ദ​ന​നി​റ​ഞ്ഞ അ​നു​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി വ​രു​ന്ന ക​ള്ള​പ്ര​ചാര​ണ​ങ്ങ​ളി​ല്‍ ഞാ​ന്‍ ത​ക​ര്‍​ന്നു​പോ​കി​ല്ല. വ്യ​ക്തി​പ​ര​മാ​യ ഒ​രു വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ നി​ങ്ങ​ള്‍ വൈ​കാ​രി​ക​മാ​യി ഒ​പ്പം നി​ന്ന​ത് എ​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചു. ആ​ഴ​ത്തി​ലു​ള്ള അ​നു​താ​പ​വും ക​രു​ത​ലും പ്ര​ക​ടി​പ്പി​ച്ച​തി​നും തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ എ​ന്നെ പ്ര​തി​രോ​ധി​ച്ച​തി​നും എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. അ​വ​ര്‍ പ​റ​യു​ന്ന​ത് എ​നി​ക്ക് മ​റ്റ് ബ​ന്ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന്. എ​നി​ക്ക് കു​ട്ടി​ക​ളെ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ഞാ​നൊ​രു അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും പ​റ​യു​ന്നു. ഞാ​ന്‍ അ​ബോ​ര്‍​ഷ​നു​ക​ള്‍ ന​ട​ത്തി​യെ​ന്നും ഇ​പ്പോ​ള്‍ ആ​രോ​പി​ക്കു​ന്നു. വി​വാ​ഹ​മോ​ച​നത്തിന്‍റെ മു​റി​വു​ണ​ങ്ങാ​ന്‍ എ​നി​ക്ക​ല്‍​പ്പം സ​മ​യം അ​നു​വ​ദി​ക്കു​ക. ഇ​ത് എ​ന്നെ തു​ട​ര്‍​ച്ച​യാ​യി ആ​ക്ര​മി​ക്കു​ക​യാ​ണ്. ഞാ​ന്‍ നി​ങ്ങ​ള്‍​ക്ക് വാ​ക്ക് ത​രു​ന്നു, ഇ​തൊ​ന്നും എ​ന്നെ ത​ക​ര്‍​ക്കു​ക​യി​ല്ല. -സാ​മ​ന്ത

Read More

സൂ​മും ക്ലോ​സും ഇ​ട്ട് ആസ്വദിച്ചിട്ടും… കണ്ടാൽ ഏത് പൊട്ടനും മനസിലാകും, എന്നിട്ടും…

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് മാ​ള​വി​ക മേ​നോ​ന്‍. മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മാ​ള​വി​ക സ​ജീ​വ​മാ​ണ്. താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ വ​ള​രെ വേ​ഗ​ത്തി​ൽ ത​രം​ഗ​മാ​യി മാ​റാ​റു​ണ്ട്. അ​ടു​ത്തി​ടെ മാ​ള​വി​ക​യു​ടെ ചി​ല ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ല്‍ മാ​ള​വി​ക പ​ങ്കു​വ​ച്ച ചി​ത്രം വൈ​റ​ലാ​യ​തി​നൊ​പ്പം ക​ടു​ത്ത വി​മ​ൾ​ന​വും ഏ​റ്റു​വാ​ങ്ങി. ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ് താ​രം. മൂ​ന്നാ​റി​ല്‍ വ​ച്ച് വി​വി​ധ വേ​ഷ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ള്‍ എ​ടു​ത്തി​രു​ന്നു. അ​വ​യെ​ല്ലാം പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. അ​ന്ന് ധ​രി​ച്ച ഡ്ര​സ് നൈ​റ്റി​യ​ല്ല. അ​തും മ​റ്റു​ള്ള​വ പോ​ലെത​ന്നെ​യു​ള്ള ഒ​രു വ​സ്ത്ര​മാ​യി​രു​ന്നു. അ​ന്ന് അ​വി​ടെനി​ന്നെ​ടു​ത്ത ഫോ​ട്ടോ​യും വീ​ഡി​യോ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. അ​മ്മ​യാ​ണ് ഈ ​വീ​ഡി​യോ ഇ​ത്ര​ത്തോ​ളം ച​ര്‍​ച്ച​യാ​യ​ത് ആ​ദ്യം ക​ണ്ട​ത്. എ​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ കു​റ്റ​പ്പെ​ടു​ത്തി നി​ര​വ​ധി ഫോ​ണ്‍​കോ​ളു​ക​ള്‍…

Read More

എ​ന്നെ സു​ഖി​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​ന്നും പ​റ​യി​ല്ല;തന്‍റെ ഏറ്റവും വലിയ വിമർശകയെപ്പറ്റി ദുൽഖർ സൽമാൻ

ശ​ക്ത​രാ​യ സ്ത്രീ​ക​ൾ​ക്കൊ​പ്പ​മാ​ണ് താ​ൻ വ​ള​ർ​ന്നു വ​ന്ന​ത്. ഒ​ന്ന് ചേ​ച്ചി​യും, മ​റ്റേ​ത് ഉ​മ്മ​ച്ചി​യും. വാ​പ്പ​ച്ചി​യു​ടെ അ​ടു​ത്തു​നി​ന്ന് ഒ​ന്നും ആ​ർ​ജി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​ല്ല. വാ​പ്പ പ​ല​തി​ര​ക്കു​ക​ളി​ൽ ആ​യി​രു​ന്ന​പ്പോ​ഴൊ​ക്കെ എ​ന്‍റെ ലൈ​ഫ് ഇ​ങ്ങ​നെ ആ​യി​രു​ന്നു. അ​മാ​ൽ കൂ​ടി വ​ന്ന​തോ​ടെ കു​ടും​ബം മു​ഴു​വ​നാ​യി വ​ള​ർ​ന്നു. ഇ​പ്പോ​ൾ ഒ​രാ​ൾ കൂ​ടി വ​ന്നു, മ​റി​യം. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് എ​ന്‍റെ 90 വ​യ​സു​ള്ള മു​ത്ത​ശി​യും ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ വ​ന്നു താ​മ​സി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ആ ​സ​മ​യ​ത്ത് കു​ടും​ബം ഒ​രു സ്ത്രീ ​സാ​മ്രാ​ജ്യം പോ​ലെ ആ​യി​രു​ന്നു. ഇ​വ​രൊ​ക്കെ ഓ​രോ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് കാ​ണു​മ്പോ​ഴും, വീ​ട്ടു​കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത് കാ​ണു​മ്പോഴും അ​തി​ശ​യ​മാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ക​ണ്ണി​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​ൽ അ​വ​ർ​ക്കു​ള്ള പ​ങ്ക് വ​ലു​താ​ണ്. ഭാ​ര്യ അ​മാ​ലാ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​മ​ർ​ശ​ക. അ​വ​ൾ​ക്ക് എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്. പു​ള്ളി​ക്കാ​രി​യു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വ​ള​രെ സ​ത്യ​സ​ന്ധ​വു​മാ​ണ്. എ​ന്നെ സു​ഖി​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​ന്നും പ​റ​യി​ല്ല.…

Read More

ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​യി​രു​ന്നു ഒൻപതാം ക്ലാസിലെ ആ പെൺകുട്ടിയെ; പ്രണയനൊമ്പരം പറഞ്ഞ് ഫഹദ്

് മ​ല​യാ​ള സി​നി​മ​യി​ലെ യു​വ​നാ​യ​ക​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ഫ​ഹ​ദ്. കു​ട്ടി​ക്കാ​ലം മു​ത​ലേ സി​നി​മ​യെ​ന്തെ​ന്നു നേ​രി​ല്‍ ക​ണ്ടു വ​ള​ര്‍​ന്ന താ​ര​ത്തി​ന് സി​നി​മ കു​ടും​ബ​വി​ഷ​യ​മാ​ണ്. ഫ​ഹ​ദി​നെ ചു​റ്റി​പ്പ​റ്റി ര​സ​ക​ര​മാ​യ നി​ര​വ​ധി വാ​ര്‍​ത്ത​ക​ളു​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ത​നി​ക്കു​ണ്ടാ​യ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു തു​റ​ന്നു പ​റ​യു​ക​യാ​ണ് ഫ​ഹ​ദ്. ആ ​പെ​ണ്‍​കു​ട്ടി​യെ ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​യി​രു​ന്നു. എ​ന്നും അ​വ​ളെ കാ​ണാ​ന്‍ ശ്ര​മി​ക്കുമായിരുന്നു. ഇ​പ്പോ​ള്‍ അ​വ​ള്‍ എ​വി​ടെ​യെ​ന്ന് അ​റി​യി​ല്ല. ക​ല്യാ​ണം ക​ഴി​ഞ്ഞ് എ​വി​ടെ​യെ​ങ്കി​ലും സു​ഖ​മാ​യി ജീ​വി​ക്കു​ന്നു​ണ്ടാ​കാം -ഫഹദ് പറ‍യുന്നു. സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഫ​ഹ​ദ് പി​ന്നി​ല​ല്ല. മാ​തൃ​ത്വം, പ്ര​ണ​യം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് സ്ത്രീ​ക​ളെ ഒ​ത്തി​രി ഇ​ഷ്ട​മാ​ണെ​ന്ന് താ​രം പ​റ​യു​ന്നു. ത​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന ന​ടി​മാ​രോ​ടെ​ല്ലാം മാ​ന്യ​ത​യോ​ടെ​യു​ള്ള പെ​രു​മാ​റ്റ​മാ​ണ് താ​ര​ത്തി​നു​ള്ള​ത്. ആ​രോ​ടും ക്ഷോ​ഭി​ക്കു​ക​യോ, കു​റ്റം പ​റ​യു​ക​യോ ചെ​യ്യാ​റി​ല്ല. ഇ​തെ​ല്ലാം താ​ര​ത്തി​ന്‍റെ ഗു​ണ​ങ്ങ​ളാ​യി മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​തു​മാ​ണ്.ഫ​ഹ​ദി​ന്‍റെ ആ​ദ്യ സി​നി​മ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​തോ​ടു​കൂ​ടി അ​യാ​ള്‍ അ​സ്ത​മി​ച്ചെ​ന്നു പ​ല​രും ക​രു​തി. പി​ന്നെ താ​ര​ത്തി​ന്‍റെ…

Read More

സി​നി​മ​യി​ല്‍ വേ​ഷം കു​റ​ഞ്ഞ​പ്പോ​ള്‍ ഓ​രോ ന​മ്പ​രു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കുന്നു; നിമിഷയുടെ ഹോട്ട് ലുക്ക് ചിത്രങ്ങൾക്ക് മോശം കമന്‍റുകൾ

നി​മി​ഷ സ​ജ​യ​ന്‍, യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​യാ​യ ന​ടി. ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍കൊ​ണ്ടു പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ താ​ര​ത്തി​ന് ഇ​പ്പോ​ള്‍ ക​ഷ്ട​കാ​ല​മാ​ണെ​ന്നു തോ​ന്നു​ന്നു. അ​ടു​ത്തി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍​ക്ക് ആ​രാ​ധ​ക​രു​ടെ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള​തും മ​റ്റുമായ മോ​ശം ക​മ​ന്‍റു​ക​ളാണുണ്ടാ​യ​ത്. ശ​ക്ത​മാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ അ​ഭി​ഭാ​ജ്യ​ഘ​ട​ക​മാ​യ താ​രം സി​നി​മ​യി​ല്‍ വേ​ഷം കു​റ​ഞ്ഞ​പ്പോ​ള്‍ ഓ​രോ ന​മ്പ​രു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ചി​ല​രു​ടെ അ​ടി​ക്കു​റി​പ്പു​ക​ളു​ടെ ധ്വ​നി. നി​മി​ഷ അ​ടു​ത്തി​ടെ വി​ദേ​ശ​യാ​ത്ര​യ്ക്കി​ട​യി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. യു​കെ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞു പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ ഹോ​ട്ട് ലു​ക്കി​ലു​ള്ള​വ​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ദീ​പാ​വ​ലി സ്‌​പെ​ഷ​ലാ​യി പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് വൈ​റ​ലാ​യ​ത്. ഗം​ഭീ​ര മേ​ക്കോ​വ​റി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ചി​ത്ര​ങ്ങ​ളെ​ല്ലാം ഹോ​ട്ട് ത​ന്നെ. നോ​ര്‍​ത്തി​ന്ത്യ​ന്‍ ലു​ക്കി​ലു​ള്ള​വ​യാ​ണ് ചി​ത്ര​ങ്ങ​ള്‍. മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ക്കാ​ന്‍ താ​രം പ​ഠി​ച്ചി​ല്ലെന്ന ക​മ​ന്‍റു​ക​ളാ​ണ് താ​ര​ത്തി​ന് കൂ​ടു​ത​ലാ​യും ഏ​ല്‍​ക്കേ​ണ്ട​ി വ​ന്ന​ത്. സി​നി​മ​യി​ല്‍നി​ന്ന് ഔ​ട്ട് ആ​കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​താ​ണ് ചി​ല പ്ര​ഹ​സ​ന​ങ്ങ​ള്‍…

Read More

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യു​മൊ​ക്കെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്ക് അ​പ്പു​റം ന​ല്ല ന​ട​ന്മാ​രെന്ന്  വി​ജ​യ​രാ​ഘ​വ​ൻ

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യു​മൊ​ക്കെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്ക് അ​പ്പു​റം ന​ല്ല ന​ട​ന്മാ​രാ​ണ്. അ​ല്ലെ​ങ്കി​ൽ ക​ഴി​ഞ്ഞ പ​ത്ത് നാ​ൽ​പ​ത് വ​ർ​ഷം പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ​റ്റു​മോ. ഇ​പ്പോ​ൾ 40, 50 വ​യ​സു​ള്ള​വ​രൊ​ക്കെ അ​വ​രു​ടെ ചെ​റു​പ്പം മു​ത​ൽ കാ​ണു​ന്ന താ​ര​ങ്ങ​ളാ​ണ് അ​വ​രൊ​ക്കെ. ഒ​രു ന​ട​നെ​ന്ന​തി​ന് ഉ​പ​രി അ​ടു​ത്ത ബ​ന്ധ​മാ​ണ് അ​വ​രോ​ട് തോ​ന്നു​ക. ഒ​രു ബ​ന്ധു​വി​നെ പോ​ലെ​യാ​ണ് അ​വ​രെ തോ​ന്നു​ക. മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും പോ​ലെ അ​ങ്ങ​നെ ഒ​രു ബ​ന്ധം പു​തു ത​ല​മു​റ​യ്ക്ക് ഉ​ണ്ടാ​ക്കാ​ൻ പ​റ്റു​മോ​യെ​ന്ന് സം​ശ​യ​മാ​ണ്. അ​വ​രു​ടെ താ​ര​പ​രി​വേ​ഷം ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​ൽ അ​ഭി​ന​യം മാ​ത്ര​മ​ല്ല. അ​വ​ർ മ​റ്റു​ള്ള​വ​രോ​ട് പെ​രു​മാ​റു​ന്ന​തും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ലെ ഡെ​ഡി​ക്കേ​ഷ​നും എ​ല്ലാം വ​രും. മ​മ്മൂ​ട്ടി​യും ലാ​ലു​മൊ​ക്കെ എ​ത്ര നാ​ളാ​യി ഇ​ങ്ങ​നെ തു​ട​രെ അ​ഭി​ന​യി​ക്കു​ന്നു. ലാ​ലൊ​ക്കെ പ​ത്ത് ദി​വ​സം വേ​ണ​മെ​ങ്കി​ലും റെ​സ്റ്റ് ഇ​ല്ലാ​തെ അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​ണ്. ലാ​ൽ ഒ​രി​ക്ക​ലും നോ ​എ​ന്ന് പ​റ​ഞ്ഞ് കേ​ട്ടി​ട്ടി​ല്ല. -വി​ജ​യ​രാ​ഘ​വ​ൻ  

Read More

സി​നി​മ ക​ണ്ട് ക​ഴി​യു​മ്പോ​ള്‍ ആൻ എ​ന്തി​നാ​ണ് സി​നി​മ​യി​ലേ​ക്ക് തി​രി​ച്ച് വ​ന്ന​തെ​ന്ന് ആ​രും ചോ​ദി​ക്ക​രു​ത്

ന​ട​ൻ അ​ഗ​സ്റ്റി​ന്‍റെ മ​ക​ളാ​ണ് ആ​ൻ അ​ഗ​സ്റ്റി​ൻ. എ​ല്‍​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ താ​ര​സു​ന്ദ​രി​യാ​ണ് ആ​ന്‍. ക​രി​യ​റി​ൽ മു​ന്നേ​റു​ന്ന​തി​നി​ടെ വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വു​മൊ​ക്കെ ആ​നി​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി.ഇ​പ്പോ​ഴി​താ അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ച്ച് വ​ന്നി​രി​ക്കു​ക​യാ​ണ് ആ​ന്‍. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം തി​രി​ച്ച് വ​രു​ന്ന​താ​ണെ​ങ്കി​ലും ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നാ​ണ് ഒ​ര​ഭി​മു​ഖ​ത്തി​ൽ ആ​ന്‍ പ​റ​ഞ്ഞ​ത്. മാ​ത്ര​മ​ല്ല അ​ച്ഛ​ന് പേ​ര് ദോ​ഷം കേ​ള്‍​പ്പി​ക്ക​രു​തെ​ന്ന ആ​ഗ്ര​ഹ​വും ത​നി​ക്കു​ണ്ടെ​ന്നു ന​ടി പ​റ​യു​ന്നു. അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ച്ച് വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന സ​മ​യ​ത്താ​ണ് എ​ന്‍റെ അ​ടു​ത്ത് വ​ന്ന് സ്‌​ക്രി​പ്റ്റ് ഇ​താ​ണെ​ന്ന് പ​റ​യു​ന്ന​ത്. സി​നി​മ​യു​ടെ ക​ഥ​യും ഈ ​ടീ​മും എ​നി​ക്ക് വ​ള​രെ മി​ക​ച്ച​താ​യി തോ​ന്നി. അ​ങ്ങ​നെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. സി​നി​മ ക​ണ്ട് ക​ഴി​യു​മ്പോ​ള്‍ ഞാ​ന്‍ എ​ന്തി​നാ​ണ് സി​നി​മ​യി​ലേ​ക്ക് തി​രി​ച്ച് വ​ന്ന​തെ​ന്ന് ആ​രും ചോ​ദി​ക്ക​രു​ത്. അ​ത് മാ​ത്ര​മാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. ഈ ​വ​ര​വി​ല്‍ അ​ച്ഛ​ന് പേ​ര് ദോ​ഷം കേ​ള്‍​പ്പി​ക്ക​രു​തെ​ന്നാ​ണ് ക​രു​തി​യ​ത്. സി​നി​മ എ​ന്നൊ​രു ലോ​കം…

Read More

എല്ലാവരും നിന്നെ നോക്കുന്നത്എനിക്ക് ഇഷ്ടമല്ല; വിവാഹ ആലോചനകൾ മുടങ്ങുന്നതിന്‍റെ കാരണം പറഞ്ഞ് സുചിത്ര

  എ​നി​ക്ക് വ​രു​ന്ന വി​വാ​ഹ​ ആ​ലോ​ച​ന​ക​ളി​ല്‍, പെ​ണ്ണു കാ​ണാ​ന്‍ വ​ന്ന് ക​ല്യാ​ണം ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ച്, ഞാ​ന്‍ അ​വ​രു​ടേ​താ​യി എ​ന്ന് തോ​ന്നു​മ്പോ​ഴെ​ക്കും പ​തി​യെ ഡി​മാ​ൻ​ഡു​ക​ള്‍ വ​യ്ക്കാ​ന്‍ തു​ട​ങ്ങും. ആ​ദ്യം ഡാ​ന്‍​സ് ക​ളി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണം, അ​ഭി​ന​യി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണം എ​ന്നൊ​ക്കെ പ​റ​യും. അ​ഭി​ന​യം പി​ന്നെ​യും നി​ര്‍​ത്താം. ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന പ്രോ​ജ​ക്ട് അ​ല്ലാ​തെ വേ​റൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ​ക്ഷേ ഡാ​ന്‍​സും നി​ര്‍​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ വി​ഷ​മം തോ​ന്നി​ല്ലേ? ചെ​റു​പ്പം തൊ​ട്ട് ഞാ​ന്‍ ഇ​ത് മാ​ത്ര​മാ​യി ന​ട​ക്കു​ന്ന ഒ​രാ​ളാ​ണ്. ഡാ​ന്‍​സു​മാ​യി ന​ട​ക്കു​ന്ന ഭാ​ര്യ​യെ വേ​ണ്ടെ​ന്നാ​ണ് ഒ​രാ​ള്‍ പ​റ​ഞ്ഞ​ത്. പി​ന്നെ ഒ​രാ​ള്‍ ചോ​ദി​ച്ച​ത് ഈ ​ഫീ​ല്‍​ഡി​ലും സി​നി​മ ഫീ​ല്‍​ഡി​ലും ഏ​തെ​ങ്കി​ലും ഒ​രാ​ളു​ടെ കു​ടും​ബം ന​ന്നാ​യി​ട്ട് പോ​കു​ന്നു​ണ്ടോ​ന്ന്. എ​ല്ലാ​വ​രും ഡി​വോ​ഴ്‌​സാ​യി പോ​വു​ക​യ​ല്ലേ​ന്ന്. അ​പ്പോ​ള്‍ ഞാ​ന്‍ തി​രി​ച്ച് ചോ​ദി​ച്ച​ത്, ഇ​തി​ലൊ​ന്നും പെ​ടാ​ത്ത ആ​ള്‍​ക്കാ​ര്‍ ഡി​വോ​ഴ്സ് ആ​വു​ന്നി​ല്ലേ എ​ന്നാ​ണ്. ക​ല്യാ​ണം ഉ​റ​പ്പി​ച്ച​തി​ന് ശേ​ഷം വേ​റൊ​രാ​ള്‍ പ​റ​ഞ്ഞ​ത് നി​ന്നെ ഞാ​ന​ല്ലാ​തെ വേ​റൊ​രാള്‍…

Read More

തെന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രിഹ​ൻ​സി​ക വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​ന്‍ ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും സ​സ്‌​പെ​ന്‍​സ് 

തെന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി ഹ​ന്‍​സി​ക മോ​ട്വാ​നി വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ഡി​സം​ബ​റി​ല്‍ താ​രം വി​വാ​ഹി​ത​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​തേ​സ​മ​യം, വ​ര​ന്‍ ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും സ​സ്‌​പെ​ന്‍​സ് നി​ല​നി​ല്‍​ക്കു​ക​യാ​ണ്. താ​ര​മോ അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ വ​ര​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ ഒ​രു സൂ​ച​ന​യും ന​ല്‍​കി​യി​ട്ടി​ല്ല. 450 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ജ​യ്പുര്‍ കോ​ട്ട​യും കൊ​ട്ടാ​ര​വും വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍​ക്കാ​യി താ​രം ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു. വ​ള​രെ ആ​ഡം​ബ​ര​ത്തോ​ടെ​യാ​ണ് വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. വി​വാ​ഹ തീ​യ​തി​യും ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഹ​ന്‍​സി​ക​യു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ മു​റി​ക​ള്‍ ഒ​രു​ക്കു​ക​യാ​ണെ​ന്നും ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും കൊ​ട്ടാ​ര വൃ​ത്ത​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി. സാം​സ്‌​കാ​രി​ക സ​മ്പ​ന്ന​മാ​യ ന​ഗ​ര​ത്തി​ല്‍ അ​തി​ഥി​ക​ള്‍ എ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  

Read More