സൗ​ദി​യി​ൽ മ​ല​യാ​ളി ന​ഴ്സ് ജീ​വ​നൊ​ടു​ക്കി

റി​യാ​ദ്: സൗ​ദി​യി​ൽ മ​ല​യാ​ളി ന​ഴ്സ് ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം പു​ന​ലൂ​ർ ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​നി​യും അ​ബ്ഹ​യി​ലെ മ​റ്റേ​ണി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സു​മാ​യ ലി​ജി​ഭ​വ​നി​ൽ ലി​ജി സീ​മോ​ൻ (31) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളാ​യി ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും വി​ഷാ​ദ രോ​ഗ​ത്തി​നും ചി​കി​ത്സ​യി​ലാ​യി​രു​ന്നു ലിജി. ര​ണ്ട​ര​വ​യ​സു​ള്ള ഏ​ക മ​ക​ളും ഭ​ര്‍​ത്താ​വ് സി​ബി ബാ​ബുവും സൗ​ദി​യി​ലു​ണ്ട്.

Read More

ചൈ​ന​യി​ലെ ഷാം​ഗ്‌​സെ​ന്‍ ന​ഗ​ര​ത്തി​ല്‍ പ​ട്ടി​യി​റ​ച്ചി​യും പൂ​ച്ച​യി​റ​ച്ചി​യും നി​രോ​ധി​ക്കു​ന്നു…

ഷാം​ഗ്‌​സെ​ന്‍: പ​ട്ടി, പൂ​ച്ച എ​ന്നീ മൃ​ഗ​ങ്ങ​ളെ ഭ​ക്ഷ​ണാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചൈ​ന​യി​ലെ ഷാം​ഗ്‌​സെ​നി​ല്‍ വി​ല​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ള​ര്‍​ത്ത് മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​ജീ​വി​ക​ളെ​യും ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. മേയ് ഒ​ന്ന് മു​ത​ല്‍ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ​തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഹ്യൂ​മെ​ന്‍ സൊ​സൈ​റ്റി ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ അ​റി​യി​ച്ചു. വു​ഹാ​നി​ല്‍ കൊ​റോ​ണ പട​ര്‍​ന്ന​ത് വ​ന്യ​ജീ​വി​ക​ളു​ടെ മാം​സം ക​ഴി​ച്ച​വ​രി​ലൂ​ടെ​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. ഇതേതുടർന്ന് ഫെ​ബ്രു​വ​രി​യി​ല്‍ ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ വ​ന്യജീ​വി​ക​ളു​ടെ മാം​സം വി​ല്‍​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​. എ​ന്നാ​ല്‍ നാ​യ​യു​ടെ​യും പൂ​ച്ച​യു​ടെ​യും മാം​സ വി​ല്‍​പ്പ​ന നിർത്തിയിരുന്നില്ല.

Read More

തേങ്ങൽ അടക്കാനാവാതെ ഇറ്റലി! മരണത്തിന്‍റെ പട്ടികയിൽ ഇറ്റലി ലോകത്തിൽ ഒന്നാമതായി; കർശനമായ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

റോം: ആഗോളതലത്തിൽ കോവിഡ് 19 എന്ന കൊറോണ വൈറസ് മനുഷ്യജീവനുകൾ ഗ്രസിച്ചു മുന്നേറുന്പോൾ മരണത്തിന്‍റെ പട്ടികയിൽ ഇറ്റലി ലോകത്തിൽ ഒന്നാമതായി. മരണനിരക്ക് ദിനംപ്രതി കൂടുക മാത്രമല്ല നാലക്കവും പിന്നിടുന്പോൾ എന്തുചെയ്യണമന്നെറിയാതെ രാജ്യവും യൂറോപ്യൻ യൂണിയനും പകച്ചു നിൽക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കിൻ പ്രകാരം ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തി രണ്ടായിരം കടന്നു. മരണം 12,000 കടന്നു. സുഖംപ്രാപിച്ചവർ 15000 ഓളം വരും. ( മാർച്ച് 30 ലെ കണക്കനുസരിച്ച് 75,528 സജീവ കേസുകളുള്ള കൊറോണ വൈറസ് കേസുകളുടെ ലോകത്തെ കേന്ദ്രങ്ങളിലൊന്നാണ് ഇറ്റലി. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 101,739 ആണ്, ഇതിൽ 11,591 മരണങ്ങളും 14,620 വീണ്ടെ ടുക്കലുകളും. മാർച്ച് 19 ന്, ലോകത്ത് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമായി ഇറ്റലി മാറി). കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (ടഅഞടഇീഢ2) മൂലമുണ്ട…

Read More

സ​ന്പ​ന്ന​ത​യു​ടെ നാടും ആ​ശ​ങ്ക​യി​ൽ! ദുരന്തസൂചനയായി സ്വിറ്റ്സർലൻഡിലെ മണിമുഴങ്ങി

ബേ​ണ്‍: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ്-19 ക​ത്തി​പ്പ​ട​രു​മ്പോ​ൾ മെ​ഡി​സി​ൻ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ, സ​ന്പ​ന്ന​ത​യു​ടെ നാ​ടാ​യ സ്വി​റ്റ്സ​ർ​ല​ൻ​ഡും ആ​ശ​ങ്ക​യി​ൽ. പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്പോ​ൾ മാ​ത്രം മു​ഴ​ങ്ങു​ന്ന പ്ര​സി​ദ്ധ​മാ​യ മ​ണി മു​ഴ​ങ്ങി. കൊ​റോ​ണ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ലോ​സേ​ൻ ജ​ന​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം സൂ​ചി​പ്പി​ക്കാ​നാ​യി​രു​ന്നു ഇ​പ്പോ​ഴ​ത്തെ മ​ണി​മു​ഴ​ക്കം. അ​ത് ഓ​രോ മ​ണി​ക്കൂ​റി​ലും മു​ഴ​ങ്ങും. 1518ൽ ​നി​ർ​മി​ച്ച​താ​ണ് ഈ ​മ​ണി. 3.4 ട​ണ്‍ ഭാ​രം, ഉ​രു​ക്കി​ലാ​ണ് നി​ർ​മി​തി. രാ​ത്രി​യി​ലും പ​ക​ലും ഇ​പ്പോ​ൾ നി​ര​ന്ത​ര​മാ​യി മു​ഴ​ങ്ങു​ന്ന മ​ണി​ക്ക് ഒ​രു നൈ​റ്റ് വാ​ച്ച്മാ​ൻ കൂ​ടി​യു​ണ്ട്. കാ​ര​ണം ഒാ​രോ​ദി​വ​സ​വും പെ​രു​കു​ന്ന കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലേ​ക്കു ന​യി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ച്ച​ട​ക്ക​ത്തോ​ടെ അ​ച്ച​ട​ക്ക​മു​ള്ള സ്വി​സ് ജ​ന​ത പ​രി​ഭ്രാ​ന്ത​ര​ല്ല. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്നി​ല്ല. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ സ്വി​സ് ജ​ന​ത ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി അ​നു​സ​രി​ക്കു​ന്നു. കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ പ്ര​സി​ഡ​ന്‍​റ് സി​മോ​ണെ​റ്റ സൊ​മ്മാ​രു​ഗ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യൂ​റോ​പ്പി​ലെ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ആ​സ്ഥാ​ന​വും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്‌​ട്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മാ​യ…

Read More

കോവിഡ്19: അമേരിക്കയിലെ ചിത്രം ഇങ്ങനെ…

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വ്യാ​​​​പ​​​​നം ചൈ​​​​ന​​​​യെ​​​​പ്പോ​​​​ലും പി​​​​ന്ത​​​​ള്ളു​​​​ക​​​​യാ​​​​ണെ​​​​ന്ന വാ​​​​ർ​​​​ത്ത പ​​​​ല​​​​രേ​​​​യും അ​​​​ന്പ​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ജ​​​​നു​​​​വ​​​​രി 20ന് ​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ദ്യ കൊ​​​​റോ​​​​ണബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ശേ​​​​ഷം 1,88,647 കേ​​​​സു​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ടു ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്, നാ​​​​ലാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം മ​​​​ര​​​​ണ​​​​ങ്ങ​​​​ളും. ഈ ​​​​ലേ​​​​ഖ​​​​നം അ​​​​ച്ച​​​​ടി​​​​ച്ചു​​​​വ​​​​രു​​​​ന്പോ​​​​ൾ ആ ​​​​സം​​​​ഖ്യ വീ​​​​ണ്ടും വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​വും. മാ​​​​ർ​​​​ച്ച് 17-ാം തീ​​​​യ​​​​തി​​​​യോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ അ​​​​ന്പ​​​​തു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കൊ​​​​ളം​​​​ബി​​​​യാ ഡി​​​​സ്ട്രി​​​​ക്‌​​​​ടി​​​​ലും രോ​​​​ഗം എ​​​​ത്തി​​​​യ​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച്, ന്യൂ​​​​യോ​​​​ർ​​​​ക്ക്, ന്യൂ​​​​ജേ​​​​ഴ്സി, ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ, വാ​​​​ഷിം​​​​ഗ്ട​​​​ൺ, മാ​​​​സ​​​​ച്യൂ​​​​സെ​​​​റ്റ്സ്, ഫ്ളോ​​​​റി​​​​ഡ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് മു​​​​ന്പ​​​​ന്തി​​​​യി​​​​ൽ. ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലും ന്യൂ​​​ജേ​​​​ഴ്സി​​​​യി​​​​ലു​​​​മൊ​​​​ക്കെ​​​​യു​​​​ള്ള സ​​​​ന്പ​​​​ന്ന​​​​രി​​​​ൽ പ​​​​ല​​​​രും അ​​​​വ​​​​ർ​​​​ക്കു ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലു​​​​ള്ള ശീ​​​​ത​​​​കാ​​​​ല വ​​​​സ​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​താ​​​​ണ് ഇ​​​​വി​​​​ടെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​ഷ​​​​ളാ​​​​ക്കി​​​​യ​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലോ‍? വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​രം​​​​ഗ​​​​ത്തും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലും സാ​​​​മൂ​​​​ഹ്യാ​​​​വ​​​​ബോ​​​​ധ​​​​ത്തി​​​​ലു​​​​മൊ​​​​ക്കെ അ​​​​ത്യാ​​​ധു​​​നി​​​​ക നി​​​​ല​​​​വാ​​​​രം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഇ​​​​തെ​​​​ങ്ങ​​​​നെ സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു എ​​​​ന്ന ചോ​​​​ദ്യ​​​​മു​​​​യ​​​​രു​​​​ന്നു​​​​ണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ന്മാ​​​​രും അ​​​​വി​​​​ടെ സ്ഥി​​​​ര​​​​താ​​​​മ​​​​സ​ വീ​​​​സാ​​​​യു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യ അ​​​​നേ​​​​കാ​​​​യി​​​​രം​​​​പേ​​​​ർ ചൈ​​​​ന, ഇ​​​​റ്റ​​​​ലി തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ യാ​​​​ത്ര ചെ​​​​യ്തി​​​​ട്ടു തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​യ​​​​താ​​​​ണു…

Read More

മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ

ഷുഗർലാന്‍റ്: നാലു വയസുകാരനായ മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി എന്നു സംശയിക്കുന്ന മാതാവിനെ ഹൂസ്റ്റൺ ഷുഗർലാന്‍റ് പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് രണ്ടിനു നടന്ന സംഭവത്തിൽ 36 കാരിയായ റിതിക അഗർവാളിനെ ആശുപത്രിയിൽ മാർച്ച് 27നു അറസ്റ്റ് ചെയ്തതായി ഷുഗർലാന്‍റ് സിറ്റി സ്പോക്മാൻ ഡഗ് അഡോൾഫ് മാധ്യമങ്ങളോടു പറഞ്ഞു. മാർച്ച് 21നു രാവിലെ 10 നു ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്നു ഗാർഡൻസ് ഓഫ് എവലോൺ വെതർ സ്റ്റോൺ സർക്കിൾ 5200 ബ്ളോക്കിലെ വീട്ടിലെത്തിയ മെഡിക്കൽ സർവീസ് അംഗങ്ങൾക്ക് വീട്ടിലെ മുകൾ നിലയിൽ നാലു വയസുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും മാതാവ് റിതികയെ കൈയിലും കഴുത്തിലും മുറിവേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. റിതികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാവ് സ്വയം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇവരുടെ മുറിവ് ഗൗരവമുള്ളതല്ലെന്നും…

Read More

തു​ട​ക്കം പ​തി​യെ..! ജർമനി കൊറോണക്കിടക്കയിൽ; പ്രതിരോധത്തിലെ പിഴവോ ?

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ ബ​ർ​ലി​ൻ: ആ​ഗോ​ള​ത​ല​ത്തി​ൽ കൊ​വി​ഡ് -19 മ​ഹാ​മാ​രി ക​ത്തി​പ്പ​ട​രു​ന്പോ​ൾ ലോ​ക​ത്തെ മു​ൻ നി​ര​യി​ലു​ള്ള​തും യൂ​റോ​പ്പി​ലെ ഒ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക ശ​ക്തി​യു​മാ​യ ജ​ർ​മ​നി​ക്കു കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ പി​ഴ​വു പ​റ്റി​യെ​ന്നു വി​ല​യി​രു​ത്ത​ൽ. തു​ട​ക്കം ഇ​ങ്ങ​നെ ചൈ​ന​യി​ൽ ഉ​ത്ഭ​വി​ച്ച കൊ​റോ​ണ ജ​ർ​മ​നി​യി​ൽ എ​ത്തി​യെ​ന്നു ബ​വേ​റി​യ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജ​നു​വ​രി 27നാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. മ്യൂ​ണി​ക്കി​ലെ കാ​ർ പാ​ർ​ട്സ് നി​ർ​മാ​താ​വി​ന്‍റെ ആ​സ്ഥാ​ന​ത്തു വെ​റും സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട്, ഇ​റ്റ​ലി, ചൈ​ന, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ പു​തി​യ കേ​സു​മാ​യി എ​ത്തി. ഇ​തു​കൂ​ടാ​തെ ഇ​റ്റ​ലി​യു​ടെ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഓ​സ്ട്രി​യ​യി​ലെ ടി​റോ​ൾ എ​ന്ന സ്കീ ​സ്പോ​ർ​ട്സ് വി​നോ​ദ​കേ​ന്ദ്ര​ത്തി​ൽ ഉ​ല്ലാ​സം ന​ട​ത്തി​യ​വ​രും ഒ​ക്കെ അ​വി​ടെ​നി​ന്നു മ​ട​ങ്ങു​ന്പോ​ൾ അ​വ​ര​റി​യാ​തെ​ത​ന്നെ കൊ​റോ​ണ ബാ​ധി​ത​രാ​യി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​തി​ന്‍റെ അ​പ​ക​ട സാ​ധ്യ​ത ജ​ർ​മ​നി​യു​മാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ജ​ർ​മ​നി​ക്കു​ള്ള അ​പ​ക​ട സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​യി​രു​ന്നു അ​ന്നു ജ​ർ​മ​ൻ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.…

Read More

പ്ലാ​സ്റ്റി​ക്ക് ആ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല; യു​വ​തി ചെ​ടി പ​രി​പാ​ലി​ച്ച​ത് ര​ണ്ട് വ​ര്‍​ഷം

പ്ലാ​സ്റ്റി​ക്ക് ചെ​ടി ആ​ണെ​ന്ന് അ​റി​യാ​തെ യു​വ​തി ചെ​ടി​യെ പ​രി​പാ​ലി​ച്ച​ത് ര​ണ്ട് വ​ര്‍​ഷം. കാ​ലി​ഫോ​ര്‍​ണി​യ സ്വ​ദേ​ശി​നി​യാ​യ കെ​യ്‌​ലി വി​ല്‍​കേ​സി​നാ​ണ് ഈ ​അ​ബ​ന്ധം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​വ​ര്‍ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​ടു​ക്ക​ള​യു​ടെ ജ​നാ​ല​യി​ല്‍ വ​ച്ചി​രു​ന്ന ഈ ​പ്ലാ​സ്റ്റി​ക്ക് ചെ​ടി​ക്ക് ഇ​വ​ര്‍ എ​ല്ലാ ദി​വ​സ​വും വെ​ള്ളം ഒ​ഴി​ക്കു​മാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഇ​വ​ര്‍​ക്ക് ഒ​രു പു​തി​യ ചെ​ടി ച​ട്ടി ല​ഭി​ച്ചി​രു​ന്നു. ഈ ​ചെ​ടി പു​തി​യ ചെ​ടി ച​ട്ടി​യി​ലേ​ക്ക് മാ​റ്റി ന​ട്ട​പ്പോ​ഴാ​ണ് ത​നി​ക്ക് പ​റ്റി​യ അ​ബ​ദ്ധം ഇ​വ​ര്‍ മ​ന​സി​ലാ​ക്കി​യ​ത്. താ​ന്‍ ഏ​റെ സ്‌​നേ​ഹി​ച്ച് പ​രി​പാ​ലി​ച്ച ചെ​ടി വെ​റും പ്ലാ​സ്റ്റി​ക്ക് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ ഞെ​ട്ട​ലി​ല്‍ ആ​ണ് കെ​യ്‌​ലി. എ​ന്താ​യാ​ലും സം​ഭ​വം സോ​ഷ്യ​ല്‍​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Read More

ആ വൈറസ്‌ എങ്ങനെയെത്തി..? ഓസ്ട്രിയയിലെ സ്‌കീ റിസോര്‍ട്ട് ടൗണായ ഇഷ്ഗലിലെ സുന്ദരരാത്രികള്‍ കരുതിവച്ചത്…

വിയന്ന: ആല്‍പസ് പര്‍വത നിരകള്‍ക്കു സമീപം, സ്വിറ്റ്‌സര്‍ലന്‍ഡിന്‍റേയും ഇറ്റലിയുടെയും അതിര്‍ത്തി പങ്കിടുന്ന ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനം സ്‌കീ സ്പോര്‍ട്സിനും ആഡംബര റിസോര്‍ട്ടുകള്‍ക്കും പേരുകോട്ട വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ രാജ്യാന്തരമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് തിറോളിലുള്ള ഇഷ്ഗല്‍ എന്ന ചെറുപട്ടത്തില്‍ നിന്നുണ്ടായ അണുബാധയെക്കുറിച്ചാണ്. തിറോളിലെ ഇഷ്ഗല്‍ ശീതകാല വിനോദ സഞ്ചാരികളുടെയും ആല്‍പ്സിലെ ഏറ്റവും വലിയ സ്‌കീയിംഗ് റിസോര്‍ട്ടുകളുടെയും പ്രമുഖ കേന്ദ്രമാണ്. ശൈത്യകാലമായാല്‍ ഇഷ്ഗലും അതിന്‍റെ പരിസര പ്രദേശങ്ങളും ഓരോ വര്‍ഷവും ആകര്‍ഷിക്കുന്നത് 500,000ലധികം സന്ദര്‍ശകരെയാണ്. പാരീസ് ഹില്‍ട്ടണ്‍, നവോമി കാംപ്‌ബെല്‍, ബില്‍ ക്ലിന്‍റൺ പോലെയുള്ള ഹൈ പ്രൊഫൈല്‍ താരങ്ങളുടെയും പ്രമുഖരുടെയും ഇഷ്ടദേശം കൂടിയാണ് ഇഷ്ഗല്‍. എന്നാല്‍ യൂറോപ്പിലെ അണുബാധയുടെ കേന്ദ്രമായിട്ടാണ് പല മാധ്യമങ്ങളും ഇപ്പോള്‍ ഇഷ്ഗലിനെ വിശേഷിപ്പിക്കുന്നത്. ജര്‍മ്മനിയിലെയും നോര്‍ഡിക് രാജ്യങ്ങളിലെയും നൂറുകണക്കിന് കൊറോണ പോസിറ്റീവ് കേസുകളുടെ ഉറവിടം തേടിയപ്പോള്‍ അവ ചെന്നെത്തിയത് ഇഷ്ഗലിലാണ്. പ്രധാനമായും അവിടുത്തെ പ്രധാന…

Read More

അ​യ​ർ​ല​ൻഡി​ൽ എ​ട്ടു മ​ല​യാ​ളി ന​ഴ്സു​മാ​ർക്ക് കോവിഡ്; നൂ​​റോ​​ളം മ​​ല​​യാ​​ളി​​ക​​ൾ വീ​​ടു​​ക​​ളി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തില്‍…

ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​ൻ​ഡി​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​യി എ​​ട്ട് മ​​ല​​യാ​​ളി​​ക​​ൾ​​ക്കു കൊ​​റോ​​ണ സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളി​​ൽ ഏ​​താ​​നും പേ​​ർ​​ക്കും രോ​​ഗ​​ല​​ക്ഷ​​ങ്ങ​​ൾ ക​​ണ്ട​​തോ​​ടെ നൂ​​റോ​​ളം മ​​ല​​യാ​​ളി​​ക​​ൾ വീ​​ടു​​ക​​ളി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്. ഇ​​വ​​രു​​മാ​​യി സ​​ന്പ​​ർ​​ക്കം പു​​ല​​ർ​​ത്തി​​യ ഏ​​റെ​​പ്പേ​​രും ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തു​​ന്നു. ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​ബ്ലി​​നി​​ലാ​​ണ് അ​​ഞ്ച് പേ​​ർ​​ക്ക് കൊ​​റോ​​ണ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​വ​​രെ​​ല്ലാം വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ കൊ​​റോ​​ണ ബാ​​ധി​​ത​​രെ ശു​​ശ്രൂ​​ഷി​​ച്ച ന​​ഴ്സു​​മാ​​രാ​​ണ്. വി​​വി​​ധ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ രോ​​ഗ​​വ്യാ​​പ​​നം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​യ​​ർ​​ല​ൻ​ഡി​​ലും അ​​തി​​ക​​ർ​​ക്ക​​ശ​​മാ​​യ നി​​ബ​​ന്ധ​​ന​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി. അ​​തേ​സ​​മ​​യം അ​​യ​​ർ​​ല​​ൻ​ഡി​ൽ രോ​​ഗ​​വ്യാ​​പ​​നം നേ​​രി​​യ തോ​​തി​​ൽ കു​​റ​​ഞ്ഞു​​തു​​ട​​ങ്ങി​​യ​​താ​​യാ​​ണു പൊ​​തു​​നി​​രീ​​ക്ഷ​​ണം. ന​​ഗ​​ര​​ങ്ങ​​ളി​​ലും വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലും നാ​​ലു പേ​​രി​​ൽ കൂ​​ടു​​ത​​ൽ ഒ​​രു​​മി​​ച്ചു​​കൂ​​ടു​​ന്ന​​തും ഏ​​പ്രി​​ൽ 19 വ​​രെ ക​​ർ​​ക്ക​​ശ​​മാ​​യി നി​​രോ​​ധി​​ച്ചി​​രി​​ക്കു​​ന്നു. അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ ഒ​​ഴി​​കെ വാ​​ണി​​ജ്യ​​മേ​​ഖ​​ല പൂ​​ർ​​ണ​​മാ​​യി അ​​ട​​ച്ചി​​ടാ​​നാ​​ണ് നി​​ർ​​ദേ​​ശം. ഇ​​ന്ന​​ലെ​​യും 204 പേ​​ർക്കു രോ​​ഗം ബാ​​ധി​​ച്ച​​തോ​​ടെ എ​​ണ്ണം 1300 ക​​ട​​ന്നു. ഇ​​തോ​​ട​​കം രോ​​ഗ​​ബാ​​ധി​​ത​​രാ​​യ 26 ശ​​ത​​മാ​​ന​​വും ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ്. കൊ​​റോ​​ണ ബാ​​ധി​​ത​​രെ പ​​രി​​ച​​രി​​ക്കു​​ന്ന​​തി​​ന് നി​​ര​​വ​​ധി…

Read More