ഡോ. ​ലീ അ​ന്നേ പ​റ​ഞ്ഞു, ആ​രും കേ​ട്ടി​ല്ല; ഒ​ടു​വി​ല്‍ ക്ഷ​മ ചോ​ദി​ച്ച് ചൈ​ന

കോ​റോ​ണ വൈ​റ​സ് ലോ​ക​മാ​കെ ഭീ​തി പ​ര​ത്തി പ​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ചൈ​ന​യ്ക്ക് മ​ന​സ്താ​പം. ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തി​ലും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ലും അ​ധി​കൃ​ത​ര്‍ ലീ​യു​ടെ കു​ടും​ബ​ത്തോ​ട് ക്ഷ​മ ചോ​ദി​ച്ചു. കൊ​റോ​ണ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​നി​ലെ സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നാ​യ ലീ ​ജി​ല്ല​യി​ലു​ട​നീ​ളം ആ​ളു​ക​ളെ ഒ​രു വൈ​റ​സ് ബാ​ധി​ക്കു​ന്ന​താ​യി മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കി​യി​രു​ന്നു. സാ​ര്‍​സ് പോ​ലെ​യു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഏ​ഴു രോ​ഗി​ക​ള്‍ ത​ന്‍റെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം സു​ഹൃ​ത്തു​ക്ക​ളാ​യ ഡോ​ക്ട​ര്‍​മാ​രു​മാ​യി ഡി​സം​ബ​ര്‍ 30നു ​മു​മ്പ് ത​ന്നെ അ​ദ്ദേ​ഹം പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ ആ​ശ​ങ്ക​ക​ള്‍ അ​ദ്ദേ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത് രാ​ജ്യ​ത്ത് വൈ​റ​ലാ​യി. എ​ന്നാ​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഡോ​ക്ട​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍ ചെ​യ്ത​ത്. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഡോ​ക്ട​റു​ടെ മു​ന്ന​റി​യി​പ്പ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​താ​ണ് ലോ​കം ക​ണ്ട​ത്. രോ​ഗി​ക​ളെ ചി​കി​ല്‍​സി​ച്ച ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ഉ​ള്‍​പ്പെ​ടെ…

Read More

ചരമവാർത്തകൾ രണ്ടു പേജിൽനിന്ന് പത്തിലേക്ക്!

ഫെ​ബ്രു​വ​രി പ​കു​തി​വ​രെ ദി​വ​സം വ​രെ ഒ​ന്നോ ര​ണ്ടോ പേ​ജി​ലാ​യി​രു​ന്നു ച​രമ ​വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ന്ന് അ​തു ദി​വ​സം പ​ത്തു പേ​ജു​ക​ൾ വ​രെ എ​ത്തി​യി​രി​ക്കു​ന്നു… വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ൽ കോ​വി​ഡ്-19 വൈ​റ​സ് ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ന്ന ബെ​ർ​ഗാ​മോ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് ഈ ​കാ​ഴ്ച​ക​ൾ. കോ​വി​ഡ്-19 ബാ​ധ​യു​ടെ രൂ​ക്ഷ​ത വ്യ​ക്ത​മാ​കാ​ൻ ഈ ​ഒ​റ്റ കാ​ര്യം മ​തി​യാ​കും. ചി​ല ലോ​ക്ക​ൽ ന്യൂ​സ് പേ​പ്പ​റു​ക​ളു​ടെ പേ​ജു​ക​ളാ​ണ് കോ​വി​ഡ് -19 ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ വാ​ർ​ത്ത​ക​ൾ​കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ​ത​ന്നെ സം​സ്കാ​രം ന​ട​ത്താ​നാ​യി സെ​മി​ത്തേ​രി​ക​ളും ക്രീ​മ​റ്റോ​റി​യ​ങ്ങ​ളും 24 മ​ണി​ക്കൂ​റും ഇ​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. പ​ല ആ​ശു​പ​ത്രി​ക​ളു​ടെ​യും മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ പ​ല​പ്പോ​ഴും ഒ​രു വൈ​ദി​ക​ൻ മാ​ത്ര​മാ​ണ് കൂ​ടെ ചെ​ല്ലു​ന്ന​ത്. കാ​ര​ണം, മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മെ​ല്ലാം ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Read More

അന്തരീക്ഷത്തിൽ നിന്നുമിറങ്ങി വന്ന ആഡംബര കേക്ക്…

ഓ​രോ വ്യ​ക്തി​യു​ടെ​യും ജീ​വി​ത​ത്തി​ല്‍ മ​റ​ക്കാ​നാ​വാ​ത്ത മ​ധു​ര സ്മ​ര​ണ​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന നി​മി​ഷ​മാ​ണ് വി​വാ​ഹം. ഈ ​ദി​നം വ്യ​ത്യ​സ്ത​മാ​ക്കാ​ന്‍ പ​ല ആ​ശ​യ​ങ്ങ​ള്‍ ആ​ളു​ക​ള്‍ സ്വീ​ക​രി​ക്കാ​റു​ണ്ട്. അ​തി​ല്‍ മു​ഖ്യ​സ്ഥാ​നം വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ് കേ​ക്കു​ക​ള്‍. ഇ​ത്ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യ കേ​ക്കാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ താ​ര​മാ​കു​ന്ന​ത്. മ​ലേ​ഷ്യ​യി​ലാ​ണ് സം​ഭ​വം. മ​ലേ​ഷ്യ​ന്‍ സി​നി​മ താ​ര​ങ്ങ​ളാ​യ അ​യ്മാ​ന്‍ ഹ​ക്കീ​മി​ന്‍റെ​യും സാ​ഹി​റ മ​ക് വി​ല്‍​സ​ന്‍റെ​യും വി​വാ​ഹ​ത്തി​നാ​ണ് എ​ട്ട് നി​ല​ക​ളു​ള്ള ആ​ഡം​ബ​ര കേ​ക്ക് നി​ര്‍​മി​ച്ച​ത്. കേ​ക്ക് ക​ണ്ടാ​ല്‍ ഒ​റ്റ നോ​ട്ട​ത്തി​ല്‍ വി​ള​ക്ക് ആ​ണെ​ന്ന് പ​റ​യു​ക​യു​ള്ളു. ലി​ലി ആ​ന്‍​ഡ് ലോ​ല കേ​ക്ക്‌​സ് എ​ന്ന കേ​ക്ക് ക​മ്പ​നി​യാ​ണ് ഇ​തി​ന്‍റെ പി​ന്നി​ല്‍. മൂ​ന്ന് വ​ര്‍​ഷ​ത്തെ അ​ദ്ധ്വാ​നം കൊ​ണ്ടാ​ണ് ഈ ​കേ​ക്ക് നി​ര്‍​മി​ച്ച​ത്. വി​വാ​ഹം ന​ട​ക്കു​മ്പോ​ഴാ​ണ് കേ​ക്കി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യ​ത്. കേ​ക്ക് നി​ര്‍​മി​ക്കു​ന്ന​തി​ലും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു ഇ​ത് തൂ​ങ്ങി നി​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ സ​ജ്ഞീ​ക​രി​ക്കു​ന്ന​തി​ന്. ഒ​രു മാ​ജി​ക് പോ​ലെ​യാ​ണ് കേ​ക്ക് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്നും താ​ഴേ​ക്ക് ഇ​റ​ങ്ങി വ​ന്ന​തെ​ന്ന് ദ​മ്പ​തി​ക​ള്‍…

Read More

കൊ​റോ​ണ ഭ​യം; വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​തി​രി​ക്കു​വാ​ന്‍ റ​ണ്‍​വേ​യി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് പോ​ലീ​സ്

കോ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ ലാ​ന്‍​ഡ് ചെ​യ്യു​ന്ന​ത് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. പ​റ​ന്നെ​ത്തി​യ വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​തി​രി​ക്കു​വാ​ന്‍ റ​ണ്‍​വേ​യി​ല്‍ കാ​റു​ക​ള്‍ കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​ക്വ​ഡോ​റി​ലെ ഗ്വാ​യാ​ക്വി​ലി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള​താ​ണ് ദൃ​ശ്യ​ങ്ങ​ള്‍. സ്‌​പെ​യി​നി​ലെ മാ​ഡ്രി​ഡി​ല്‍ നി​ന്നും ആം​സ്റ്റ​ര്‍​ഡാ​മി​ല്‍ നി​ന്നും എ​ത്തി​യ വി​മാ​ന​ങ്ങ​ളാ​ണ് ലാ​ന്‍​ഡ് ചെ​യ്യു​ന്ന​ത് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞ​ത്. ഗ്വാ​യാ​ക്വി​ലി​ലെ മേ​യ​റു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സ് ആ​ണ് വാ​ഹ​ന​ങ്ങ​ള്‍ റ​ണ്‍​വേ​യി​ല്‍ നി​ര​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ വ​ള​രെ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി മാ​റി​യി​രു​ന്നു.

Read More

അടുക്കരുത്..! കൊ​റോ​ണ​യെ അകറ്റാൻ ഡി​സ്‌​ക് വി​ദ്യ

കോ​വി​ഡ് 19 വൈ​റ​സ് ലോ​ക​ത്തി​ല്‍ മു​ഴു​വ​ന്‍ ഭീ​തി​യു​ടെ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്നു​മു​ള്ള വീ​ഡി​യോ​യാ​ണ് ഏ​റെ കൗ​തു​ക​മാ​കു​ന്ന​ത്. ഡി​സ്‌​കിന്‍റെ രൂ​പ​ത്തി​ല്‍ നി​ര്‍​മി​ച്ച കാ​ര്‍​ഡ് ബോ​ര്‍​ഡ് ശ​രീ​ര​ത്തി​ല്‍ വ​ച്ച് ഒ​രാ​ള്‍ ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​ത് ശ​രീ​ര​ത്തി​ല്‍ വ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ മൂ​ന്ന് മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ആ​ര്‍​ക്കും ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ക്ക​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കി​ല്ല. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. കൗ​തു​ക​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണം ന​ല്‍​കി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Read More

ഇ​റ്റ​ലി​യി​ലെ ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച​ക​ള്‍​ക്കി​ട​യി​ല്‍ സേ​വ​ന​പു​ണ്യ​വു​മാ​യി മ​ല​യാ​ളി വൈ​ദി​ക​ര്‍

കൊ​ച്ചി: അ​ര്‍​ബു​ദ​ത്തി​നൊ​പ്പം കോ​വി​ഡ് 19ന്‍റെ​യും പി​ടി​യി​ല​മ​ര്‍​ന്ന എഴുപതുകാ​ര​ന് അ​ന്ത്യകൂ​ദാ​ശ ന​ല്‍​കി​യ ക​ര​ങ്ങ​ള്‍കൊ​ണ്ടു മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നും ആ​ശീ​ര്‍​വാ​ദം. കോ​വി​ഡ് 19ന്‍റെ ​വി​ലാ​പ​ങ്ങ​ള്‍ നി​ര​ന്ത​രം ഉ​യ​രു​ന്ന ഇ​റ്റ​ലി​യി​ല്‍ ഇ​പ്പോ​ഴി​തെ​ല്ലാം സാ​ധാ​ര​ണ​മെ​ങ്കി​ലും ഇ​രു നി​യോ​ഗ​ങ്ങ​ളും നി​ര്‍​വ​ഹി​ക്കാ​ന്‍ ക​ര​ങ്ങ​ളു​യ​ര്‍​ത്തി​യ മ​ല​യാ​ളി വൈ​ദി​ക​നു ക​ണ്ണീ​രോ​ടെ​യ​ല്ലാ​തെ അ​തേ​ക്കു​റി​ച്ചു പ​റ​ഞ്ഞു തീ​ര്‍​ക്കാ​നാ​വു​ന്നി​ല്ല. ഫാ. ​ടോം ഓ​ലി​ക്ക​രോ​ട്ട് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗി​ലേ​പ​നം ന​ല്‍​കി​യ​വ​രി​ലും സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍​ക്കാ​യി ആ​ശീ​ര്‍​വാ​ദം ന​ല്‍​കി​യ​വ​രി​ലും ഏ​റെ​പ്പേ​രും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന മു​ന്‍​ക​രു​ത​ലു​ക​ളോ​ടും സു​ര​ക്ഷാസം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി ഭ​യ​ര​ഹി​ത​മാ​യാ​ണു ത​ന്‍റെ നി​യോ​ഗ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സ്ഥി​തി ക​ര​ള​ലി​യി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. റോ​മി​ലെ പ്ര​സി​ദ്ധ​മാ​യ സാ​ന്‍ ഫി​ലി​പ്പോ നേ​രി ആ​ശു​പ​ത്രി​യി​ലെ ചാ​പ്ല​യി​നാ​ണു ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​ടോം ഓ​ലി​ക്ക​രോ​ട്ട്. ഏ​ഴു വ​ര്‍​ഷ​ത്തോ​ള​മാ​യി റോ​മി​ലു​ള്ള ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ര്‍​ഷ​മാ​യി ഈ ​ആ​ശു​പ​ത്രി​യു​ടെ ചാ​പ്ല​യി​നാ​യി ജോ​ലി ചെ​യ്യു​ന്നു. 800 കി​ട​ക്ക​ക​ളു​ള്ള സാ​ന്‍ ഫി​ലി​പ്പോ നേ​രി സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ശു​പ​ത്രി​യാ​ണ്.…

Read More

കോ​വി​ഡ് ബാ​ധ; ര​ണ്ട് ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി

റോം: ​കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്നു റോ​മി​ൽ ര​ണ്ടു ക​ന്യാ​സ്ത്രീ​മ​ഠ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഡോ​ട്ടേ​ഴ്സ് ഓ​ഫ് സാ​ൻ കാ​മി​ല​സ്, ആ​ഞ്ച​ലി​ക് സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ്. പോ​ൾ എ​ന്നീ മ​ഠ​ങ്ങ​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഈ ​മ​ഠ​ങ്ങ​ളി​ലെ 59 ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. റോ​മി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള ഗ്രോ​റ്റാ​ഫെ​റാ​റ്റ ന​ഗ​ര​ത്തി​ലെ ഡോ​ട്ടേ​ഴ്സ് ഓ​ഫ് സാ​ൻ കാ​മി​ല​സി​ലെ 40 ക​ന്യാ​സ്ത്രീ​ക​ൾ​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​വ​രി​ൽ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ ഒ​രു സ​ന്ന്യാ​സി​നി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​മ​ഠ​ത്തി​ൽ അ​മ്പ​തോ​ളം ക​ന്യാ​സ്ത്രീ​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ആ​ഞ്ച​ലി​ക് സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ്. പോ​ൾ കോ​ൺ​വെ​ന്‍റി​ലു​ള്ള 21 ക​ന്യാ​സ്ത്രീ​ക​ളി​ൽ 19 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ​ച്ച​താ​യും സ്ഥി​രീ​ക​രി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. എ​ല്ലാ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്ക​ര​മാ​ണെ​ന്ന് ക​ന്യാ​സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു. ‌‌ കൊ​റോ​ണ ഭീ​തി​യെ​ത്തു​ട​ർ​ന്നു കോ​ൺ​വെ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കി​ന്‍റ​ർ​ഗാ​ർ​ഡ​നും സ്കൂ​ളും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പെ അ​ട​ച്ചി​രു​ന്നു.

Read More

യാ​ത്ര ചെ​യ്യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്

ഹൂ​സ്റ്റ​ണ്‍: ഒ​ട്ടേ​റെ മ​ല​യാ​ളി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കും ഇ​ന്ത്യ​യി​ൽ നി​ന്ന് അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. കോ​വി​ഡ്-19 എ​ന്ന ദു​ര​ന്തം എ​ല്ലാ​വ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ 15 വ​രെ അ​മേ​രി​ക്ക​യി​ൽ നി​ന്നും യാ​ത്ര ചെ​യ്യു​വാ​നു​ള്ള യാ​ത്ര വി​ല​ക്ക് നി​ല​വി​ൽ വ​ന്നു. ഒ​ട്ടേ​റെ മ​ല​യാ​ളി​ക​ൾ പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണം, അ​സു​ഖ​ങ്ങ​ൾ, വി​സ സ്റ്റാ​ന്പിം​ഗ് തു​ട​ങ്ങി ഒ​ട്ടേ​റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ൽ പോ​കേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​തു​പോ​ലെ നാ​ട്ടി​ൽ അ​വ​ധി​ക്കു പോ​യ ഒ​ട്ടേ​റെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് തി​രി​ച്ചു വ​രേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ഫൊ​ക്കാ​ന, ഫോ​മാ, ഇ​ന്ത്യ പ്ര​സ് ക്ല​ബ്, എ​ക​ഐം​ജി, ഡ​ബ്ല്യു​എം​സി നൈ​നാ തു​ട​ങ്ങി വി​വി​ധ സ്റ്റേ​റ്റു​ക​ളി​ലെ അ​സോ​സി​യേ​ഷ​ൻ ഒ​ഫീ​ഷ്യ​ൽ​സ് ഉ​ൾ​പ്പെ​ടെ രൂ​പം ന​ൽ​കി​യ ‘Malayalee Helpline Forum’ നി​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി 24 മ​ണി​ക്കൂ​റും നി​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വി​സ/ ട്രാ​വ​ൽ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പെ​ടു​ക; വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ൻ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ (703) 5688070,…

Read More

സ്വന്തമായി വീട്ടിൽ നിർമിച്ചു വിൽപനയ്ക്ക് എത്തിച്ച സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്കു പൊള്ളലേറ്റു; ഇന്ത്യൻ കട ഉടമയ്ക്ക് എട്ടിന്റെപണി

ന്യൂജേഴ്സി: സ്വന്തമായി വീട്ടിൽ നിർമിച്ചു വിൽപനയ്ക്ക് എത്തിച്ച സാനിട്ടൈസർ വാങ്ങി ഉപയോഗിച്ച കുട്ടികൾക്കു പൊള്ളലേറ്റതിനെതുടർന്നു ഇന്ത്യൻ കട ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. റിവർവെയ്‌ലിലെ കൺവീനിയൻസ് സ്റ്റോർ ഉടമ മനീഷ ബറേഡിനെ (47) എതിരെയാണ് കുട്ടികളെ അപായപ്പെടുത്തുന്ന കെമിക്കൽസ് വിറ്റതിന് കേസെടുത്തത്. മാർച്ച് 10 നു സ്റ്റോറിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കടയിൽ സൂക്ഷിച്ചിരുന്ന ഒന്പതു കുപ്പി സാനിട്ടൈസർ പിടിച്ചെടുത്തു. ഇതിനകം അഞ്ചെണ്ണം വിറ്റുകഴിഞ്ഞിരുന്നു. സ്പ്രേ സാനിട്ടൈസറിയായിരുന്നു ഇവിടെ നിന്നും പിടികൂടിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ആവശ്യമായ ശുചീകരണ വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടർന്നാണു വീട്ടിൽ നിർമിച്ച സനിട്ടൈസർ വാങ്ങി ഉപയോഗിച്ചത്. പത്തു വയസുള്ള മൂന്നു കുട്ടികൾക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് സാനിട്ടൈസർ ഉപയോഗിച്ചതിനെ തുടർന്നു പൊള്ളലേറ്റത്. പൊള്ളൽ ഗുരുതരമല്ലെങ്കിലും ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാനിട്ടൈസറിന്‍റെ ഉപയോഗം ക്രമാതീതമായി വർധിച്ചതിനാൽ…

Read More

കോ​വി​ഡ് 19 ഭ​യം; ബ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ മു​ടി​വെ​ട്ടാ​ന്‍ വ​ടി

കൊ​വി​ഡ് 19 പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ല്‍ ബാ​ര്‍​ബ​ർ​മാ​ര്‍ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് മു​ടി വെ​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. മൂ​ന്ന് അ​ടി നീ​ള​മു​ള്ള വ​ടി​യി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഘ​ടി​പ്പി​ച്ച് കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ് ബാ​ര്‍​ബ​ര്‍​മാ​ര്‍ മു​ടി വെ​ട്ടു​ക​യും ത​ല ക​ഴു​കു​ക​യും ചെ​യ്യു​ന്ന​ത്. ഹീ​ബിം​ഗ് എ​ന്ന സ്റ്റൈ​ലി​സ്റ്റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ചൈ​ന​യി​ലെ സി​ചു​വാ​ന്‍ പ്ര​വ​ശ്യ​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ലൂ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Read More