കുട്ടികളെ കാണാതായ സംഭവത്തിൽ മാതാവ് അറസ്റ്റിൽ! ഇപ്പോൾ കൂടെയുള്ള നാലാമത്തെ ഭർത്താവിനെ ഇതുവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല

Friday, February 21, 2020 5:16 PM ISTക്വായ, ഹവായ: റെക്സ് ബർഗിൽനിന്നും കുട്ടികളെ കാണാതായ സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. 2019 സെപ്റ്റംബർ മുതൽ കാണാതായ ടെയ്‍ലിറയാൻ (17), ജോഷ്വവവാലെ (7) എന്നീ കുട്ടികളുടെ മാതാവിനെയാണ് ലോറിവാറലായെ പോലീസ് അറസ്റ്റ് ചെയ്തത്. ഐസഹോയിൽ നിന്നുള്ള വാറന്‍റെനെ തുടർന്നാണ് അറസ്റ്റ്. ഇവർക്ക് 5 മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ മുതൽ അപ്രത്യക്ഷരായ കുട്ടികളെ ഉടൻ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 30വരെയാണ് സമയം നൽകിയിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ലോറി പരാജയപ്പെട്ടുവെന്നും പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും കാണിച്ചാണ് അറസ്റ്റ്. ലോറിയുടെ ഭർത്താവിനെ ഇതുവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇവരുടെ നാലാമത്തെ ഭർത്താവാണ് ഇപ്പോൾ കൂടെയുള്ള ഡെബെൽ. കുട്ടികളെ കാണാതായതിനെ…

Read More

അ​ഗ്നി​ശ​മ​ന​സേ​ന​ക്ക് സ്വന്തമായി റോ​ബോ​ട്ടും; ഇനി തീയണക്കൽ വെറെ ലെവൽ

അ​ബു​ദാ​ബി: ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ അ​ഗ്നി​ശ​മ​ന സേ​ന​യി​ലേ​ക്ക് റോ​ബോ​ട്ട് എ​ത്തി. തീ​യ​ണ​ക്കാ​നു​ള്ള സം​ഘ​ത്തി​ൽ ഇ​നി റോ​ബോ​ട്ടും എ​ത്തും. ടാ​ഫ് 35 എ​ന്ന റോ​ബ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ​ജോ​ലി​ക്കു ക​യ​റി​യ​ത്. 300 മീ​റ്റ​ർ അ​ക​ല​ത്തി​ലി​രു​ന്നു വെ​ള്ള​വും പ​ത​യും സ്പ്രേ ​ചെ​യ്ത് എ​ത്ര വ​ലി​യ തീ ​കെ​ടു​ത്താ​നും ടാ​ഫി​നു സാ​ധി​ക്കും. റി​മോ​ട്ട് ക​ണ്‍​ട്രോ​ളി​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന റോ​ബ​ട്ട്, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു ഓ​ടി​യെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടും . സ​ന്ദ​ർ​ഭ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​യം നി​യ​ന്ത്രി​ക്കാ​നും ശേ​ഷി​യു​ണ്ട് എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത. ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കി അ​തി​നാ​വ​ശ്യ​മാ​യ ശ​ക്തി​യി​ലും വ്യാ​പ്തി​യി​ലും വെ​ള്ളം ചീ​റ്റി നി​മി​ഷ​ങ്ങ​ൾ കൊ​ണ്ട് തീ​യ​ണ​ക്കു​മെ​ന്നു സി​വി​ൽ ഡി​ഫ​ൻ​സ് ഉ​പ​മേ​ധാ​വി മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ൽ അം​റി പ​റ​ഞ്ഞു. കെ​ട്ടി​ട​ങ്ങ​ൾ, ഭൂ​ഗ​ർ​ഭ പാ​ത, ഓ​യി​ൽ റി​ഫൈ​ന​റി​ക​ൾ, കെ​മി​ക്ക​ൽ ഫാ​ക്ട​റി​ക​ൾ, ഇ​ല​ക്ട്രി​ക് സ​ബ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ തീ ​കെ​ടു​ത്താ​ൻ ഏ​റെ സ​ഹാ​യ​പ്ര​ദ​മാ​കും ഈ ​റോ​ബോ​ട്ട് . ഇ​റ്റാ​ലി​യ​ൻ…

Read More

പാ​മ്പു​ക​ൾ കൂ​ട്ട​മാ​യി ഇ​ണ​ചേ​ർ​ന്നു; യു​എ​സി​ലെ പാ​ർ​ക്ക് ഭാ​ഗി​ക​മാ​യി അ​ട​ച്ചു

ഫ്ളോ​റി​ഡ: പ്ര​ണ​യ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ അ​മേ​രി​ക്ക​ൻ ജ​ന​ത ഒ​രു​ങ്ങു​ന്ന​തി​ന് ഒ​രു ദി​വ​സം മു​ൻ​പു പാ​ന്പു​ക​ൾ കൂ​ട്ട​മാ​യി പ്ര​ണ​യ​ദി​നം ആ​ഘോ​ഷി​ക്കു​വാ​ൻ ഒ​രു​ങ്ങി​യ​ത് ലേ​ക്ക്ലാ​ന്‍റ് സി​റ്റി പ​ബ്ലി​ക് പാ​ർ​ക്കി​ൽ. തു​ട​ർ​ന്ന് പാ​ർ​ക്ക് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​വാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി. ഫെ​ബ്രു​വ​രി 13 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ലേ​ക്ക്ലാ​ന്‍റ് സി​റ്റി​യി​ലെ ലേ​ക്ക് ഹോ​ളിം​ഗ്സ് വ​ർ​ത്തി​ൽ നി​ന്നും ഒ​രു കൂ​ട്ടം പാ​ന്പു​ക​ൾ ലേ​ക്ക്ലാ​ന്‍റ് പാ​ർ​ക്കി​ൽ ഒ​ത്തു ചേ​ർ​ന്ന് ഇ​ണ​ചേ​ര​ൽ ആ​രം​ഭി​ച്ചു. അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പാ​ർ​ക്ക് അ​ധി​കൃ​ത​ർ അ​പ​ക​ടം സൂ​ചി​പ്പി​ക്കു​ന്ന റി​ബ​ണു​ക​ൾ പാ​ന്പു​ക​ൾ​ക്ക് ചു​റ്റും മ​റ​ച്ചു പൊ​തു​ജ​ന​ങ്ങ​ളെ അ​വി​ടെ നി​ന്നും അ​ക​റ്റി നി​ർ​ത്തി. ആ​ദ്യം അ​ധി​കൃ​ത​ർ ഭ​യ​പ്പെ​ട്ട​ത് ഈ ​പാ​ന്പു​ക​ൾ വി​ഷ​മു​ള്ള​വ​യാ​ണെ​ന്നാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ വി​ഷ​മു​ള്ള​വ​യ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​വ​യെ ഇ​ണ ചേ​ര​ൽ സ​മ​യ​ത്ത് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് കൂ​ടു​ത​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ൽ പാ​ർ​ക്കി​നു സ​മീ​പം പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ആ​വ​ർ​ത്തി​ക്കു​ന്ന​താ​ണെ​ന്നു പാ​ർ​ക്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​ർ​ക്കി​ന്‍റെ…

Read More

കാ​ണാ​താ​യ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ച നി​ല​യി​ൽ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

മി​ൽ​വാ​ക്കി: ഫെ​ബ്രു​വ​രി 9 മു​ത​ൽ കാ​ണാ​താ​യ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​താ​വാ​യ അ​മേ​റ ബാ​ങ്ക്സ്, മ​ക്ക​ൾ ക​മേ​റി​യ ബാ​ങ്ക്സ് (4), സാ​നി​യ ബാ​ങ്ക്സ് (5) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ വീ​ടി​ന​ടു​ത്തു​ള്ള കാ​ർ ഗാ​രേ​ജി​ൽ ക​ണ്ടെ​ത്തി​യ​താ​യി മി​ൽ​വാ​ക്കി പോ​ലീ​സ് ചീ​ഫ് മൊ​റാ​ല​സ് പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 15 നാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 16 ഞാ​യ​റാ​ഴ്ച ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​റ​യു​ടെ കാ​മു​ക​ൻ അ​ർ​സ​ൽ ഐ​വ​റി​യെ പോ​ലീ​സ് ടെ​ന്നി​സി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് ടെ​ന്നി​സി​യി​ലെ​ത്തി അ​ർ​സ​ലി​നെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം വീ​ട്ടി​ലെ ഗാ​രേ​ജി​ൽ ഉ​ണ്ടെ​ന്നു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ആം​ബ​ർ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് വൈ​കി​യ​തി​ന്‍റെ കാ​ര​ണം പോ​ലീ​സ് ചീ​ഫ് വി​ശ​ദീ​ക​രി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ആം​ബ​ർ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചീ​ഫ്…

Read More

ച്യൂ​യി​ങ്ഗം കൊണ്ട് ചിത്രകല; കൈയടി നേടി ബെൻ വിൽസൺ

ബെ​ൻ വി​ൽ​സ​ൺ അ​സാ​ധാ​ര​ണ പ്ര​തി​ഭ​യാ​ണ്. അ​ദ്ദേ​ഹം അ​തി​മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കും. അ​തി​ലെ​ന്താ ഇ​ത്ര വ​ലി​യ കാ​ര്യ​മെ​ന്നാ​യി​രി​ക്കും നി​ങ്ങ​ൾ ചി​ന്തി​ക്കു​ന്ന​ത്. ബെ​ൻ വി​ൽ​സ​ൺ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​ത് കാ​ൻ​വാ​സി​ലും, ചു​വ​രി​ലും ഒ​ന്നു​മ​ല്ല, എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന ച്യൂ​യി​ങ്ഗ​ത്തി​ലാ​ണ്. കേ​ട്ടി​ട്ട് അ​റ​പ്പു​തോ​ന്നു​ന്നു​ണ്ടോ? പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം ഉ​പ​യോ​ഗ​മി​ല്ലാ​തെ വ​ലി​ച്ചെ​റി​യു​ന്ന ച്യൂ​യി​ങ്ഗ​ത്തെ ഇ​തി​ലൂ​ടെ പു​ന​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. “ച്യൂ​യി​ങ്ഗം മാ​ൻ ‘എ​ന്നാ​ണ് വി​ൽ​സ​ൺ അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​ദ്യം പ​ടി​ക​ളി​ലും ത​റ​യി​ലും മ​റ്റും ഒ​ട്ടി​യി​രി​ക്കു​ന്ന ച്യൂ​യി​ങ്ഗം ശേ​ഖ​രി​ക്കും. പി​ന്നീ​ട് ബ​ർ​ണ​ർ ഉ​പ​യോ​ഗി​ച്ച് അ​തി​നെ ഉ​രു​ക്കും. എ​ന്നി​ട്ട് ബ്ര​ഷും, ചാ​യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​തി​ൽ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കും. വി​ൽ​സ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​രു പു​ന​രു​പ​യോ​ഗ മൂ​ല്യ​മു​ള്ള ക​ലാ​രൂ​പ​മാ​ണ്. താ​ൻ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ന​ല്ല​തെ​ന്തെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഒ​രു ചെ​റി​യ നാ​ണ​യ​ത്തോ​ളം വ​ലു​പ്പ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ൾ ആ​രു​ടേ​യും ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. വ​ട​ക്ക​ൻ ല​ണ്ട​നി​ൽ താ​മ​സി​ക്കു​ന്ന വി​ൽ‌​സ​ൺ ആ​ദ്യം…

Read More

ഈ ​പ്രാ​യ​ത്തി​ലും എ​ന്നാ ഒ​രി​താ…! മോ​ഷ്ടാ​വി​നെ അ​ടി​ച്ചോ​ടി​ച്ച് വൃ​ദ്ധ​ന്‍

എ​ടി​എ​മ്മി​നു​ള്ളി​ല്‍ നി​ന്നും പ​ണം എ​ടു​ത്ത് മ​ട​ങ്ങ​വെ മു​ന്നി​ല്‍ വ​ന്ന മോ​ഷ്ടാ​വി​നെ ഓ​ടി​ച്ച് 77 കാ​ര​ൻ. യു​കെ​യി​ലെ സൗ​ത്ത് വേ​ല്‍​സി​ലാ​ണ് സം​ഭ​വം. കാ​റി​ല്‍ വ​ന്നി​റ​ങ്ങി​യ ഇ​ദ്ദേ​ഹം എ​ടി​എം മെ​ഷി​നി​ല്‍ നി​ന്നും പ​ണം എ​ടു​ത്ത് മ​ട​ങ്ങ​വെ​യാ​ണ് മോ​ഷ്ടാ​വ് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ണ​വും എ​ടി​എം കാ​ര്‍​ഡും ന​ല്‍​കു​വാ​ന്‍ മോ​ഷ്ടാ​വ് ഇ​യാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ ബ​ല​പ്ര​യോ​ഗ​വും ന​ട​ത്തി. എ​ന്നാ​ല്‍ മോ​ഷ്ടാ​വി​ന് മു​ന്‍​പി​ല്‍ മു​ട്ടു​മ​ട​ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന ഇ​ദ്ദേ​ഹം പ്ര​തി​രോ​ധി​ച്ചു. കൈ​ക​ള്‍​ക്കൊ​ണ്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ധി​ക നേ​രം പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന മോ​ഷ്ടാ​വ് സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. സം​ഭ​വം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. D

Read More

ശസ്ത്രക്രിയാ വേളയിൽ വയലിൻ വായിച്ച് രോഗി

ത​​​ല​​​ച്ചോ​​​റി​​​ലെ അ​​​ർ​​​ബു​​​ദ മു​​​ഴ നീ​​​ക്കം ചെ​​​യ്യാ​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ന്പോ​​​ൾ രോ​​​ഗി വ​​​യ​​​ലി​​​ൻ വാ​​​യി​​​ച്ചു. ല​​​ണ്ട​​​നി​​​ലെ കിം​​​ഗ്സ് കോ​​​ള​​​ജ് ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ ജ​​​നു​​​വ​​​രി 31നു ​​​ന​​​ട​​​ന്ന ഈ ​​​അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ സം​​​ഭ​​​വ​​​ത്തി​​​ലെ ക​​​ഥാ​​​നാ​​​യി​​​ക അ​​​ന്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​രി​​​യാ​​​യ ഡാ​​​ഗ്‌​​​മ​​​ർ ടേ​​​ണ​​​ർ എ​​​ന്ന സം​​​ഗീ​​​ത​​​ജ്ഞ​​​യാ​​​ണ്. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യത് പി​​​യാ​​​നോ വി​​​ദ​​​ഗ്ദ​​​ൻ കൂ​​​ടി​​​യാ​​​യ ന്യൂറോ സർജൻ കീ​​​മാ​​​ഴ്സ് അ​​​ഷ്ഖ​​​നും. ഇ​​​ട​​​തു​​​കൈ​​​യു​​​ടെ ച​​​ല​​​ന​​​ശേ​​​ഷി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ത​​​ല​​​ച്ചോ​​​റി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​ള്ള ട്യൂ​​​മ​​​റി​​​ന്‍റെ 90ശ​​​ത​​​ന​​​മാ​​​ന​​​വും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി നീ​​​ക്കം ചെ​​​യ്തു. ടേ​​​ണ​​​റു​​​ടെ സം​​​ഗീ​​​ത വൈ​​​ദ​​​ഗ്ധ്യ​​​ത്തി​​​നു കോ​​​ട്ടം ത​​​ട്ടാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ​​​യു​​​ടെ മ​​​ധ്യ​​​ത്തി​​​ൽ അ​​​വ​​​രെ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ണ​​​ർ​​​ത്തി വ​​​യ​​​ലി​​​ൻ വാ​​​യി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്ന് ഡോ. അ​​​ഷ്ഖ​​​ൻ പ​​​റ​​​ഞ്ഞു. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​ശു​​​പ​​​ത്രി വി​​​ട്ട ടേ​​​ണ​​​ർ​​​ക്ക് ഇ​​​പ്പോ​​​ൾ സു​​​ഖ​​​മാ​​​യി വ​​​യ​​​ലി​​​ൻ വാ​​​യി​​​ക്കാം. വ​​​യ​​​ലി​​​ൻ വാ​​​യി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വു ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ചി​​​ന്തി​​​ക്കു​​​ന്ന​​​തു പോ​​​ലും എ​​​നി​​​ക്കു ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യി​​​രു​​​ന്നു. സം​​​ഗീ​​​ത​​​ത്തി​​​ലും ഡിഗ്രിയുള്ള ഡോക്ടർക്ക് എ​​​ന്‍റെ മ​​​നോ​​​ഗ​​​തം മ​​​ന​​​സി​​​ലാ​​​യി- ടേ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

Read More

കാ​പ്‌​സി​ക്ക​ത്തി​നു​ള്ളി​ല്‍ ജീ​വ​നു​ള്ള ത​വ​ള

കാ​പ്‌​സി​ക്ക​ത്തി​നു​ള്ളി​ല്‍ ജീ​വ​നു​ള്ള ത​വ​ള. കാ​ന​ഡ​യി​ലെ ക്യൂ​ബ​ക്ക് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍​ക്കാ​ണ് ഈ ​അ​നു​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​ര്‍ കാ​പ്‌​സി​ക്കം മു​റി​ച്ച​ത്. അ​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ല്‍ ജീ​വ​നു​ള്ള ത​വ​ള​യി​രി​ക്കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഗ്രീ​ന്‍ ട്രീ ​ത​വ​ള​യാ​ണി​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​വ​ര്‍ ക്യൂ​ബ​ക്കി​ലെ കാ​ര്‍​ഷി​ക മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്.

Read More

പ​റ​ക്കും മ​നു​ഷ്യ​ൻ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം

സ്വ​യം പ​റ​ക്കാ​നു​ള്ള മ​നു​ഷ്യ​ന്‍റെ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഹ്യൂ​മ​ൻ ഫ്ളൈ​റ്റ് മി​ഷ​ൻ എ​ന്ന പേ​രി​ൽ ദു​ബാ​യി​ൽ തു​ട​രു​ന്ന പ​രീ​ക്ഷ​ണം ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ​ക​ര​മാ​യ ഒ​രു ഘ​ട്ടം പി​ന്നി​ട്ടു. നി​ല​ത്ത് നി​ന്ന് സ്വ​യം പ​റ​ന്ന് പൊ​ങ്ങി​യ ജെ​റ്റ്മാ​ൻ, 1800 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ​ഞ്ച​രി​ച്ച് തി​രി​ച്ചി​റ​ങ്ങി. ദു​ബാ​യി​ലെ സ്കൈ​ഡൈ​വ് റ​ണ്‍​വേ​യി​ൽ ​നി​ന്നാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ. ജെ​റ്റ്മാ​ൻ വി​ൻ​സ് റെ​ഫ​റ്റ് നി​ല​ത്ത്നി​ന്ന് വി​ജ​യ​ക​ര​മാ​യി പ​റ​ന്നു പൊ​ങ്ങി. മു​ന്പ് ഉ​യ​ര​ങ്ങ​ളി​ൽ​നി​ന്ന് ചാ​ടി​യാ​ണ് ഇ​ത്ത​രം പ​റ​ക്ക​ൽ സാ​ധ്യ​മാ​ക്കി​യി​രു​ന്ന​ത്. ഈ ​ഉ​ദ്യ​മ​ത്തി​ൽ മ​നു​ഷ്യ​ൻ നി​ന്ന നി​ൽ​പി​ൽ ത​ന്നെ പ​റ​ന്നു പൊ​ങ്ങി. 30 സെ​ക്ക​ൻ​ഡ് കൊ​ണ്ട് മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 244 കിലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ 1800 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ജു​മൈ​റ ബീ​ച്ച റെ​സി​ഡ​ൻ​സ് ഭാ​ഗ​ത്തേ​ക്ക് പ​റ​ന്നു നീ​ങ്ങി. ക​റ​ങ്ങി​യ ശേ​ഷം പാ​ര​ച്യൂ​ട്ട് വി​ട​ർ​ത്തി സു​ര​ക്ഷി​ത​മാ​യി നി​ല​ത്തേ​ക്ക് തി​രി​ച്ചി​റ​ങ്ങി. ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച ജെ​റ്റ് വ​ള​യ്ക്കാ​നും തി​രി​ക്കാ​നും ക​ഴി​യു​മെ​ന്ന​ത് തെ​ളി​യി​ച്ചാ​ണ് വി​ൻ​സ്…

Read More

ഇനി സൗദിയിൽ കൃത്രിമ മഴ പെയ്യും

കൃ​ത്രി​മ മ​ഴ പ​ദ്ധ​തി​യി​ലൂ​ടെ സൗ​ദി​യി​ൽ പ്ര​തി​വ​ർ​ഷ വ​ർ​ഷ​പാ​ത തോ​ത് ഇ​രു​പ​തു ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം. സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞആഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് കൃ​തി​മ മ​ഴ​യ്ക്കു​ള്ള പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​ത്. ലോ​ക​ത്ത് ഏ​റ്റ​വും വ​ര​ൾ​ച്ച​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ സൗ​ദി​യി​ൽ നി​ല​വി​ൽ പ്ര​തി​വ​ർ​ഷം ല​ഭി​ക്കു​ന്ന മ​ഴ 100 മി​ല്ലി​മീ​റ്റ​ർ ക​വി​യി​ല്ല. രാ​ജ്യ​ത്ത് സ്ഥി​രം ജ​ല ഉ​റ​വി​ട​ങ്ങ​ളാ​യ ന​ദി​ക​ളോ ത​ടാ​ക​ങ്ങ​ളോ ഇ​ല്ല. ആ​ഗോ​ള ത​ല​ത്തി​ൽ കൃ​ത്രി​മ​മാ​യി മ​ഴ പെ​യ്യി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കു​ന്ന രീ​തി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വ​രു​ടെ അ​നു​ഭ​വ​സ​ന്പ​ത്ത് നേ​രി​ട്ട് പ​ഠി​ച്ചു​മാ​ണ് സൗ​ദി​യി​ൽ കൃ​ത്രി​മ മ​ഴ പെ​യ്യി​ക്ക​ൽ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​ത്. ജ​ന​സം​ഖ്യാ വ​ർ​ധ​ന​യു​ടേ​യും വ്യ​വ​സാ​യ, ഉൗ​ർ​ജ, ഗ​താ​ഗ​ത, ഖ​ന​ന, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ വ​ലി​യ വ​ള​ർ​ച്ച​യു​ടെ​യും ഫ​ല​മാ​യി ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സൗ​ദി​യി​ൽ ജ​ല സ്രോ​ത‌​സു​ക​ൾ​ക്കു മേ​ലു​ള്ള സ​മ്മ​ർ​ദം ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്തെ പ്ര​തി​വ​ർ​ഷ…

Read More