വിരലുകളില്ലെങ്കിൽ എന്താ, കൈയക്ഷര മത്സരത്തിൽ സാറ തന്നെ ജേതാവ്

ര​ണ്ടു കൈ​ക​ളി​ലും വി​ര​ലു​ക​ളി​ല്ലെ​ങ്കി​ലും സാ​റ​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ന് ഏ​ഴ​ഴ​ക്. മി​ക​ച്ച കൈ​യ​ക്ഷ​ര​മു​ള്ള സ്കൂ​ൾ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​മേ​രി​ക്ക​യി​ൽ വ​ർ​ഷാ​വ​ർ​ഷം ന​ട​ത്തു​ന്ന “നി​ക്കോ​ളാ​സ് മാ​ക്സിം’ അ​വാ​ർ​ഡി​ന് ഈ ​വ​ർ​ഷം അ​ർ​ഹ​യാ​യ​ത് സാ​റാ ഹി​ന​സ്‌​ലേ എ​ന്ന കൊ​ച്ചു​മി​ടു​ക്കി​യാ​ണ്. 2005-ൽ ​ചൈ​ന​യി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ് സാ​റ​യും മാ​താ​പി​താ​ക്ക​ളും. ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ കൂ​ടെ പ​ങ്കെ​ടു​ത്ത​വ​രെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി കു​ഞ്ഞു​സാ​റ കു​റി​ച്ചി​ട്ട​ത് വി​സ്മ​യ​ക​ര​മാ​യ ഒ​രേ​ട്. ഇ​രു​കൈ​ക​ളി​ലും ജ​ന്മ​നാ വി​ര​ലു​ക​ൾ ഇ​ല്ലെ​ങ്കി​ലും വി​ധി​യെ പ​ഴി​ക്കാ​തെ ത​ന്‍റെ ക​ഴി​വു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് സാ​റ​യു​ടെ മു​ഴു​വ​ൻ ശ്ര​ദ്ധ​യും. അ​സാ​ധ്യം എ​ന്ന വാ​ക്ക് സാ​റ​യു​ടെ ജീ​വി​ത​ത്തി​ലി​ല്ല. എ​ന്തു കാ​ര്യ​വും ചെ​യ്തു തീ​ർ​ക്കാം എ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് സാ​റ​യു​ടെ ഉ​ൾ​ക്ക​രു​ത്ത്. അ​ധ്യാ​പി​ക​യാ​യ ചെ​റി പു​റി​ല്ല പ​റ​ഞ്ഞു​നി​ർ​ത്തി​യ​പ്പോ​ൾ സ​മീ​പ​ത്തു​നി​ന്ന സ​ഹ​പാ​ഠി​ക​ൾ​ക്കും സ​മ്മ​തം. വി​ര​ലു​ക​ളി​ല്ലാ​ത്ത ഇ​രു​കൈ​ക​ളും പേ​ന​യി​ൽ ചേ​ർ​ത്തു​പി​ടി​ച്ച് സാ​റ വ​ര​യ്ക്കാ​നും എ​ഴു​താ​നും ആ​രം​ഭി​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം പേ​പ്പ​റി​ൽ നി​റ​യു​ന്ന​ത് അ​ച്ച​ടി​യെ വെ​ല്ലു​ന്ന വ​ടി​വൊ​ത്ത അ​ക്ഷ​ര​ങ്ങ​ൾ. ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള…

Read More

വിലപിടിപ്പുള്ള കുളി..! ഏ​ഴു കോ​ടി രൂപ വി​ല​യു​ള്ള ബാ​ത്ത് ട​ബ്ബുകൾ വില്പനയ്ക്ക്..

ആ​ഡംബ​ര​ത്തി​ന്‍റെ അ​വ​സാ​ന വാ​ക്കാ​കു​കയാ​ണ് ഇ​റ്റാ​ലി​യ​ൻ ക​ന്പ​നി​യാ​യ ബാ​ൽ​ഡി നി​ർ​മി​ച്ച ബാ​ത്ത് ട​ബ്ബു​ക​ൾ. പൂ​ർ​ണ​മാ​യും സ്ഫ​ടി​ക​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​ബാ​ത്ത് ട​ബ്ബി​ന്‍റെ വി​ല ഒ​രു മി​ല്യ​ണ്‍ അ​മേ​രി​ക്ക​ൻ ഡോ​ള​റാ​ണ്. അ​താ​യ​ത് ഏ​ക​ദേ​ശം ഏ​ഴു കോ​ടി ഇ​ന്ത്യ​ൻ രൂ​പ. ആ​മ​സോ​ണി​ലെ മ​ഴ​ക്കാ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച പ​ത്തു ട​ണ്‍ ഭാ​രം വ​രു​ന്ന സ്ഫ​ടി​ക ക​ല്ലു​ക​ൾ കൊ​ത്തി​യാ​ണ് ഈ ​ബാ​ത്ത് ട​ബ്ബ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബ്ര​സീ​ലി​ൽ​നി​ന്ന് ഇ​റ്റ​ലി​യി​ലെ​ത്തി​ച്ച ക​ല്ലു​ക​ൾ നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര​ൻ​മാ​ർ ചേ​ർ​ന്നാ​ണ് കൊ​ത്തി ബാ​ത്ത് ട​ബ്ബാ​ക്കി മാ​റ്റി​യ​ത്. റോസ്, വെ​ള്ള, പ​ച്ച നി​റ​ങ്ങ​ളി​ൽ ബാ​ത്ത് ട​ബ്ബു​ക​ൾ ല​ഭ്യ​മാ​ണ്. ര​ണ്ട​ടി ഉ​യ​ര​വും ആ​റ​ടി നീ​ള​വു​മു​ള്ള ഈ ​ബാ​ത്ത് ട​ബ്ബി​ൽ ഒ​രു സ​മ​യം മൂ​ന്നു​പേ​ർ​ക്ക് വ​രെ കി​ട​ന്ന് കു​ളി​ക്കാം. ദു​ബാ​യി​ലാ​ണ് ഈ ​ബാ​ത്ത് ട​ബ്ബു​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. സ്ഫ​ടി​ക​ത്തി​ന് രോ​ഗ​ങ്ങ​ൾ സു​ഖ​മാ​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നാ​ണ് അ​റ​ബി​നാ​ടു​ക​ളി​ലു​ള്ള വി​ശ്വാ​സം. അ​തു​കൊ​ണ്ടു​ത​ന്നെ അ​വി​ടെ ഇ​വ​യ്ക്ക് മി​ക​ച്ച മാ​ർ​ക്ക​റ്റു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​റ്റാ​ലി​യ​ൻ ക​ന്പ​നി​യു​ടെ…

Read More

മനുഷ്യൻ മാത്രമല്ല, പൂവൻകോഴിയും കൂർക്കം വലിച്ചുറങ്ങും..!

കൂ​ർ​ക്കം വ​ലി​ച്ച് കൂ​ടെ​ക്കി​ട​ക്കു​ന്ന​വ​രു​ടെ ഉ​റ​ക്കം ന​ശി​പ്പി​ക്കു​ന്ന മ​നു​ഷ്യ​രെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ കൂ​ർ​ക്കം വ​ലി​ക്കു​ന്ന കോ​ഴി​യെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? അ​ങ്ങ​നെ​യൊ​രു കോ​ഴി​യു​ണ്ട്. അ​മേ​രി​ക്ക​ക്കാരി​യാ​യ റീ​ഗ​ൻ ഹാ​ഗേ​ർ​ട്ടി​യു​ടെ പൂ​വ​ൻകോ​ഴി​യാ​ണ് കൂ​ർ​ക്കം​വ​ലി​ച്ച് നി​ന്നു​റ​ങ്ങു​ന്ന​ത്. ചിം ​കിം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന കോ​ഴി കൂ​ർ​ക്കം​വ​ലി​ച്ചു​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം റീ​ഗ​ൻ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് മു​ന്പ് പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സ​മാ​ക്കി​യ​പ്പോ​ൾ അ​വി​ടെ​നി​ന്നാ​ണ് റീ​ഗ​ന് ഈ ​കോ​ഴി​യെ കി​ട്ടി​യ​ത്. മു​ന്പ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​വ​ർ ഇ​തി​നെ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. റീ​ഗ​നു​മാ​യി അ​ടു​ത്ത കോ​ഴി അ​വ​ർ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ടു​ന്പോ​ഴൊ​ക്കെ അ​ക​ത്തു ക​യ​റി വ​രു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ ഒ​രി​ക്ക​ൽ അ​ക​ത്തു ക​യ​റി വ​ന്ന കോ​ഴി​യെ റീ​ഗ​ൻ മ​ടി​യി​ലി​രു​ത്തി ഓ​മ​നി​ക്കാ​ൻ തു​ട​ങ്ങി. മ​ടി​യി​ലി​രു​ന്ന് ഉ​റ​ങ്ങി​യ കോ​ഴി കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ കൂ​ർ​ക്കം വ​ലി​ക്കാ​ൻ തു​ട​ങ്ങി. പി​ന്നീ​ട് പ​ല​ത​വ​ണ ചിം​കിം കൂ​ർ​ക്കം വ​ലി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച റീ​ഗ​ൻ സം​ഭ​വ​ത്തി​ൽ കൗ​തു​കം…

Read More

അ​ൽ​പ്പം ത​ണു​പ്പി​ക്കാ​ൻ ക​യ​റി​യ​താ​ണേ…​എ​ടി​എം മെ​ഷി​നു​ള്ളി​ൽ ക​യ​റി​യ പാ​മ്പി​നെ പി​ടി​കൂ​ടി

എ​ടി​എം മെ​ഷി​നു​ള്ളി​ൽ ക​യ​റി​യ പാ​മ്പി​നെ പി​ടി​കൂ​ടി. കോ​യ​മ്പ​ത്തൂ​രി​ലെ തണ്ണീർപന്തൽ റോ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ എ​ടി​എം മെ​ഷി​നു​ള്ളി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്. എ​ടി​എം മെ​ഷി​ൻ തു​റ​ന്ന് അ​തി​നു​ള്ളി​ൽ നി​ന്നും പാ​മ്പി​നെ ഒ​രാ​ൾ പി​ടി​കൂ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. അ​ക്ര​മാ​സ​ക്ത​മാ​യ പാ​മ്പ് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ക​ടു​ത്ത ചൂ​ടി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​നാ​കാം പാ​മ്പ് ഇ​തി​നു​ള്ളി​ൽ ക​യ​റി​യ​തെ​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി​യ​യാ​ൾ വ്യ​ക്ത​മാ​ക്കി. ന്യൂ​സ് ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

Read More

ഊഞ്ഞാലാടിയാടി നേരെ ഗിന്നസ് ബുക്കിലേക്ക്

തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വു​മ​ധി​കം സ​മ​യം ഉൗ​ഞ്ഞാ​ലാ​ടി ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ചാ​ർ​ലി ഒ​ബ്രേ​യ്ൻ​ എ​ന്ന ന്യൂ​സി​ല​ൻ​ഡു​കാ​ര​ൻ. തു​ട​ർ​ച്ച​യാ​യി 33 മ​ണി​ക്കൂ​ർ ഉൗ​ഞ്ഞാ​ലാ​ടി​യാ​ണ് ഈ ​പ​തി​നാ​റു​കാ​ര​ൻ റി​ക്കാ​ർ​ഡ് ത​ന്‍റെ പേ​രി​ലാ​ക്കി​യ​ത്. ഒ​രു രാ​ത്രി​യും ര​ണ്ടു പ​ക​ലു​മാ​ണ് ഈ ​പ​യ്യ​ൻ തു​ട​ർ​ച്ച​യാ​യി ഉൗ​ഞ്ഞാ​ലാ​ടി​യ​ത്. ആ​ട്ട​ത്തി​നി​ട​യി​ൽ ഓ​രോ മ​ണി​ക്കൂ​റും അ​ഞ്ചു മി​നി​റ്റ് ഇ​ട​വേ​ള ല​ഭി​ച്ചി​രു​ന്നു. ഉൗ​ഞ്ഞാ​ലാ​ടു​ന്ന​തി​നു​ള്ള ഉൗ​ർ​ജ്ജ​ത്തി​നാ​യി ഇ​ട​യ്ക്കി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും എ​ന​ർ​ജി ഡ്രിം​ഗ്സ് കു​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ച​ലി​ക്കു​ന്ന​തു​മൂ​ല​മു​ള്ള അ​സ്വ​സ്ഥ​ത ഒ​ഴി​വാ​ക്കാ​നാ​യി മ​രു​ന്ന് ക​ഴി​ച്ചി​രു​ന്നു. 2013ൽ ​ന്യൂ​സി​ല​ൻ​ഡി​ൽ​ത​ന്നെ​യു​ള്ള ഒ​രു സ്ത്രീ ​സ്ഥാ​പി​ച്ച 32 മ​ണി​ക്കൂ​റി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഒ​ബ്രേ​യ്ൻ ത​ക​ർ​ത്ത​ത്. ഒ​ബ്രെ​യ്ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വി​നോ​ദ​മാ​ണ് ഉൗ​ഞ്ഞാ​ലാ​ട്ടം.

Read More

നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ലേ​ക്ക് യു​വ​തി വ​ലി​ച്ചെ​റി​ഞ്ഞു; പിന്നാലെ അറസ്റ്റിൽ

ജ​നി​ച്ച് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം. പ്ലാ​സ്റ്റി​ക്ക് കൂ​ടി​നു​ള്ളി​ൽ ഇ​ട്ട ഏ​ഴ് നാ​യ്ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ഒ​രു വാ​ഹ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഇ​വ​ർ ഈ ​കൂ​ട് മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ വാ​ഹ​ന​ത്തി​ൽ തി​രി​കെ ക​യ​റി ഇ​വി​ടെ നി​ന്നും പോ​കു​ക​യും ചെ​യ്തു. ഇ​തു​വ​ഴി ന​ട​ന്നു പോ​യ ഒ​രാ​ളാ​ണ് ഈ ​നാ​യ​ക്കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ക്രൂ​ര​ത ചെ​യ്തെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ വ​ലി​ച്ചെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

Read More

വി​മാ​ന​ത്തി​ന്‍റെ എ​ൻജിനു​ള്ളി​ൽ മൂ​ങ്ങയുടെ സുഖനിദ്ര; പുലിവാലുപിടിച്ച് ജീവനക്കാർ

ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു വി​മാ​ന​ത്തി​ൽ പ​റ​ക്ക​ലി​നു​മു​ന്പു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ. പ​രി​ശോ​ധ​ന​യ്ക്കാ​യി വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ തു​റ​ന്ന​പ്പോ​ൾ ക​ണ്ട കാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചു. എ​ൻ​ജി​ന്‍റെ ഉ​ള്ളി​ലി​രു​ന്ന് ഒ​രു മൂ​ങ്ങ സു​ഖ​മാ​യി ഉ​റ​ങ്ങു​ന്നു. സാ​ധാ​ര​ണ മ​നു​ഷ്യ​രു​മാ​യി വ​ല്യ സ​ഹ​വാ​സ​ത്തി​നൊ​ന്നും വ​രാ​ത്ത മൂ​ങ്ങ എ​ങ്ങ​നെ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​നു​ള്ളി​ൽ ക​യ​റി​പ്പ​റ്റി എ​ന്ന് എ​ത്ര പ​രി​ശോ​ധി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഏ​താ​യാ​ലും ഒ​ടു​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ചേ​ർ​ന്ന് മൂ​ങ്ങ​യെ പി​ടി​ച്ച് കാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ഇ​ത് ആ​ദ്യ​മാ​യ​ല്ല ക്ഷ​ണി​ക്കാ​ത്ത അ​തി​ഥി​ക​ളാ​യി പ​ക്ഷി​ക​ൾ വി​മാ​ന​ത്തി​ലെ​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യം സിം​ഗ​പ്പൂ​രി​ൽ​നി​ന്നും ല​ണ്ട​നി​ലേ​ക്ക് പ​റ​ന്ന ഒ​രു വി​മാ​ന​ത്തി​ൽ ആ​രും അ​റി​യാ​തെ ഒ​രു മൈ​ന യാ​ത്ര ചെ​യ്തി​രു​ന്നു. ല​ണ്ട​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​ന​ത്തി​ൽ മൈ​ന​യു​ണ്ടെ​ന്ന കാ​ര്യം അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​ത്.

Read More

കളിച്ചുനടക്കേണ്ട പ്രായത്തിൽ കമ്പനി തുടങ്ങി; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്‍റായി രൺവീർ

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ​തി​ന​ഞ്ചു​കാ​ര​ൻ ബ്രി​ട്ട​നി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ക്കൗ​ണ്ട​ന്‍റ്. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ അ​ക്കൗ​ണ്ട​ൻ​സി സ്ഥാ​പ​നം തു​ട​ങ്ങി​യാ​ണ് ര​ണ്‍വീ​ർ സിം​ഗ് സ​ന്ധു റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത്. ഇ​രു​പ​ത്തഞ്ച് വ​യ​സ് ആ​കു​ന്പോ​ഴേ​ക്കും മി​ല്യ​ണ​യ​ർ ആ​കു​ക​യാ​ണ് ര​ണ്‍വീ​റി​ന്‍റെ ല​ക്ഷ്യം. 12-ാം വ​യ​സി​ലാ​ണ് ബി​സി​ന​സ് രം​ഗ​ത്തേ​ക്കു​ള്ള ര​ണ്‍വീ​റി​ന്‍റെ ചു​വ​ടു​വ​യ്പ്പ്. അ​ക്കൗ​ണ്ട​ന്‍റ് ആ​കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നൊ​പ്പം യു​വാ​ക്ക​ളാ​യ സം​രം​ഭ​ക​ർ​ക്ക് സാ​ന്പ​ത്തി​കോ​പ​ദേ​ശം ന​ല്കാ​നും ത​നി​ക്ക് പ​ദ്ധ​തി​യു​ണ്ടെ​ന്ന് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ പ​റ​യു​ന്നു. ഇ​പ്പോ​ൾ പ​ത്ത് ക്ലയ​ന്‍റു​ക​ളാ​ണ് ര​ണ്‍വീ​റി​നു​ള്ള​ത്. ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും മ​ണി​ക്കൂ​റി​ന് 12 മു​ത​ൽ 15 വ​രെ പൗ​ണ്ട് ചാ​ർ​ജ് ആ​യി ല​ഭി​ക്കു​ന്നു​മു​ണ്ട്. ഓ​ണ്‍ലൈ​ൻ ആ​യി അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സ് പ​ഠി​ച്ച ര​ണ്‍വീ​ർ 12 വ​യ​സു​ള്ള​പ്പോ​ൾ പ്രാ​ഥ​മി​ക അ​ക്കൗ​ണ്ടിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി. പ്ര​ധാ​ന​മാ​യും വീ​ട്ടി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ങ്കി​ലും സ​മീ​പ​ത്തു​ള്ള കു​ടും​ബ വ​സ്തു​വി​ൽ ഒ​രു ഓ​ഫീ​സ്മു​റി​യും ര​ണ്‍വീ​റി​നു​ണ്ട്. പി​താ​വ് അ​മ​ൻ​സിം​ഗ് സ​ന്ധു ബി​ൽ​ഡ​റും മാ​താ​വ് ദ​ൽ​വീ​ന്ദ​ർ കൗ​ർ സ​ന്ധു എ​സ്റ്റേ​റ്റ്…

Read More

പൊടിപോലുമില്ല കണ്ടുപിടിക്കാൻ..! സമ്പൂർണ മാലിന്യ വിമുക്ത ദ്വീപാകാൻ ബോൺഹോം

ദ​ക്ഷി​ണ ഡെ​ൻ​മാ​ർ​ക്കി​ലു​ള്ള ഒ​രു കൊ​ച്ചു ദ്വീ​പാ​ണ് ബോ​ണ്‍​ഹോം. ദ്വീ​പി​ൽ ഓ​രോ ദി​വ​സ​വും ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യം പു​നഃ​ചം​ക്ര​മ​ണം ചെ​യ്ത് 2032 ആ​കു​ന്ന​തോ​ടെ ദ്വീ​പി​നെ പൂ​ർ​ണ​മാ​യും മാ​ലി​ന്യ വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഇ​വി​ടെ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി ദ്വീ​പി​ലെ ഓ​രോ മാ​ലി​ന്യ​വും പു​തി​യ ഒ​രു ഉ​ത്പ​ന്ന​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​വാ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​സം​രം​ഭം വി​ജ​യി​ച്ചാ​ൽ ഭൂ​മി​യി​ലെ​ത​ന്നെ ആ​ദ്യ​ത്തെ മാ​ലി​ന്യ മു​ക്ത ദ്വീ​പാ​യി ബോ​ണ്‍​ഹോം മാ​റും. നി​ല​വി​ൽ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​ക്കാ​ണ് ദ്വീ​പി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല ഉ​ള്ള​ത്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദ്വീ​പി​നെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.​ദ്വീ​പി​ലെ​ങ്ങും റീ ​സൈ​ക്ലിം​ങ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു മു​ത​ൽ കു​ട്ടി​ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ റീ ​സൈ​ക്ലിം​ഗി​ന്‍റെ പ്ര​ാധാ​ന്യം ഉ​ൾ​പ്പെ​ത്തു​ന്ന​തു​വ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

Read More

കൂ​ട്ടി​ൽ കി​ട​ന്ന സിം​ഹ​ത്തെ ത​ലോ​ടി; കി​ട്ടി​യ​ത് ഉ​ഗ്ര​ൻ ക​ടി

കൂ​ട്ടി​ൽ കി​ട​ന്ന സിം​ഹ​ത്തെ ത​ലോ​ടി​യ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ കൈ​യ്യി​ൽ സിം​ഹം ക​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലാ​ണ് സം​ഭ​വം. വേ​ലി​ക്ക് മ​റു​വ​ശം കി​ട​ന്ന ര​ണ്ട് സിം​ഹ​ങ്ങ​ളി​ൽ ഒ​ന്നി​നെ ഒ​രു വി​നോ​ദ സ​ഞ്ചാ​രി ത​ലോ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സിം​ഹം പെ​ട്ട​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ൽ ക​ടി​ച്ചു. വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കാ​ണു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More