ഓസ്ട്രേലിയയിൽ ജനറൽ നഴ്സുമാർക്ക് പുതിയ ഡിപ്ലോമ കോഴ്സ്

മെൽബണ്‍: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) പാസായ കുട്ടികൾക്ക് ഓസ്ട്രേലിയിൽ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കാൻ നഴ്സിംഗ് അതോറിറ്റി പുതിയ ഡിപ്ലോമ കോഴ്സ് ആരംഭിച്ചു. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് പാസാകുന്ന ജനറൽ നഴ്സുമാർക്ക് കോഴ്സിനെ തുടർന്നു അഡാപ്റ്റേഷനും പൂർത്തിയാക്കിയാൽ ഓസ്ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കും. മെൽബണിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്മെന്‍റിന് (IHM) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് നടത്താൻ അനുമതി ലഭിച്ചതിലൂടെ ഓസ്ട്രേലിയിൽ വരാതെ തന്നെ ഓണ്‍ലൈനിലൂടെ ഈ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കും. ഇതിനു പുറമെ IHM ന്‍റെ കൊച്ചി കേന്ദ്രത്തിൽ നിന്നും പ്രത്യേക ഇംഗ്ലീഷ് പരിശീലനവും ലഭിക്കും. വലിയ സാന്പത്തിക ബാധ്യത ഇല്ലാതെ തന്നെ ജനറൽ നഴ്സുമാർക്ക് ഓസ്ട്രേലിയിൽ കുടിയേറാൻ അവസരം ലഭിക്കുന്നതാണ് ഈ കോഴ്സിന്‍റെ പ്രധാന സവിശേഷത. നിലവിൽ…

Read More

അര മണിക്കൂര്‍, 120 പൗണ്ട് ! കാമുകിയുമായുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ വെബ്‌സൈറ്റിന് വിറ്റ പോലീസുകാരന് എട്ടിന്റെ പണി

സ്വകാര്യ നിമിഷങ്ങള്‍ വില്‍പ്പനച്ചരക്കാക്കി. പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി. പണത്തിനുവേണ്ടി തന്റെ കാമുകിയുമായുള്ള സ്വകാര്യ ലൈംഗിക രംഗങ്ങള്‍ പോണ്‍ വെബ്‌സൈറ്റില്‍ വിറ്റു. സസ്‌പെന്‍ഷനിലായ ഇയാളെ ഉടന്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയേക്കും. ട്രേസി പെറിമാന്‍ എന്ന തന്റെ കാമുകിയുമായുള്ള ലൈംഗിക രംഗങ്ങള്‍ അഡല്‍റ്റ്‌വര്‍ക്ക് ഡോട്ട് കോം എന്ന വെബ്‌സൈറ്റിന് ഇയാള്‍ വില്‍ക്കുകയായിരുന്നു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കിടപ്പറ രംഗങ്ങള്‍ 120 പൗണ്ട് ഈടാക്കിയാണ് ഇയാള്‍ വിറ്റത്. ലൈംഗിക രംഗങ്ങളുടെ വില്‍പ്പനയിലൂടെ ഇവര്‍ ആയിരക്കണക്കിന് പൗണ്ടുകള്‍ സമ്പാദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡാനിയലും കാമുകിയും പോണ്‍ ബിസിനസ് തുടങ്ങിയത് ജോലിയില്‍ നിന്ന് സിക്ക് ലീവ് എടുത്താണ്. കഴിഞ്ഞ ജൂലൈ മുതല്‍ ഇവര്‍ ഈ രംഗത്ത് സജീവമായിരുന്നു. ലൈംഗിക രംഗങ്ങള്‍ വില്‍ക്കുന്നതോ ലൈംഗിക തൊഴിലോ ബ്രിട്ടനില്‍ കുറ്റകരമല്ല. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഡാനിയലിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സസക്‌സ് പോലീസിലെ ഉദ്യോഗസ്ഥനാണ്…

Read More

കാട്ടുപന്നിയിറച്ചി കഴിച്ചു; ന്യൂസിലൻഡിൽ മൂന്ന് മലയാളികൾ അബോധാവസ്ഥയിൽ; അയല്‍വാസിയായ ജോജി പറയുന്നത് ഇങ്ങനെ…

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ അബോധാവസ്ഥയിലായി. ഷിബു കൊച്ചുമ്മൻ, മാതാവ് ഏലിക്കുട്ടി ഡാനിയോൽ, ഭാര്യ സുബി ബാബു എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇറച്ചിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാൻ കാരണമായത്. ദന്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികൾ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാൽ വിഷബാധയേറ്റില്ല. ഇവർ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശികളാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടിൽ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവർക്കും കടുത്ത ക്ഷീണവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയൽവാസിയും ഷിബുവിന്‍റെ സുഹൃത്തുമായ ജോജി വർഗീസ് പറഞ്ഞു. ന്യൂസിലൻഡിന്‍റെ വടക്കൻ ദ്വീപിലെ വൈക്കാറ്റോ മേഖലയിലുള്ള പുട്ടാരുരുവിലാണ് കുടുംബം താമസിക്കുന്നത്. ഇവർ കഴിച്ച ഇറച്ചി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ പരിശോധനാ ഫലം…

Read More

ഷെറിന്‍ മാത്യൂസിന്‍റെ ദുരൂഹ മരണം: വ​ള​ർ​ത്ത​മ്മ അ​റ​സ്റ്റി​ൽ

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ മ​രി​ച്ച മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ വ​ള​ർ​ത്ത​മ്മ മ​ല​യാ​ളി സി​നി മാ​ത്യൂ​സ് അ​റ​സ്റ്റി​ൽ. മൂ​ന്നു വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി​യ​ത് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യെ​ന്ന കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. കേ​സി​ൽ ഭ​ർ​ത്താ​വ് വെ​സ്‌​ലി മാ​ത്യൂ​വി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി വെ​സ്‌​ലി മാ​ത്യു​വും ഭാ​ര്യ സി​നി​യും ചേ​ർ​ന്ന് ബി​ഹാ​റി​ലെ മ​ദ​ർ തെ​രേ​സ അ​നാ​ഥ് സേ​വാ ആ​ശ്ര​മ​ത്തി​ൽ നി​ന്നു ദ​ത്തെ​ടു​ത്ത ഷെ​റി​നെ ഒ​ക്ട​ടോ​ബ​ർ ഏ​ഴി​നാ​ണ് കാ​ണാ​താ​വു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം തി​ങ്ക​ളാ​ഴ്ച കു​ഞ്ഞി​ന്‍റേ​തെ​ന്നു ക​രു​തു​ന്ന മൃ​ത​ദേ​ഹം വീ​ട്ടി​ൽ​നി​ന്ന് മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ലു​ങ്കി​ന​ടി​യി​ൽ ക​ണ്ടെ​ത്തി. കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ വെ​സ്‌​ലി​യെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ര​ണ്ട​ര​ല​ക്ഷം ഡോ​ള​റി​ന്‍റെ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി. വ​ള​ർ​ച്ചാ​പ്ര​ശ്നം നേ​രി​ടു​ന്ന കു​ട്ടി പാ​ലു കു​ടി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ൾ വീ​ടി​നു പു​റ​ത്തു​നി​ർ​ത്തി ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും തു​ട​ര്‍​ന്ന് കാ​ണാ​താ​കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വെ​സ്‌​ലി പോ​ലീ​സി​ന് ന​ല്‍​കി​യ ആ​ദ്യ മൊ​ഴി. നി​ർ​ബ​ന്ധി​ച്ചു പാ​ലു കു​ടി​പ്പി​ച്ച​പ്പോ​ൾ ശ്വാ​സം​മു​ട്ടി​യാ​ണ് കു​ഞ്ഞ്…

Read More

കൂ​​​റു​​​മാ​​​റി ! ഒളിച്ചോടിയ പട്ടാളക്കാരനെ ഉത്തരകൊറിയക്കാർ വെടിവച്ചിട്ടു; ദക്ഷിണകൊറിയക്കാർ രക്ഷിച്ചു

സീ​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ വെ​​​ടി​​​യേ​​​റ്റ പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​ൻ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ തു​​​ട​​​രു​​​ന്നു. ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​ത്യാ​​​ശ ദ​​​ക്ഷ​​​ിണ​​​കൊ​​​റി​​​യ​​​ൻ ഡോ​​​ക്ട​​​ർ​​​മാ​​​ർ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഇ​​​രു കൊ​​​റി​​​യ​​​ക​​​ൾ​​​ക്കും ഇ​​​ട​​​യി​​​ലു​​​ള്ള പാ​​​ൻ​​​മു​​​ൻ​​​ജോ​​​മി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് അ​​​ത്യ​​​പൂ​​​ർ​​​വ സം​​​ഭ​​​വം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. പ​​​ട്ടാ​​​ള​​​വ​​​ണ്ടി​​​യി​​​ലെ​​​ത്തി​​​യ സൈ​​​നി​​​ക​​​ൻ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യാ ഭാ​​​ഗ​​​ത്തേ​​​ക്ക് ഓ​​​ടി​​​ച്ചു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​ർ തു​​​രു​​​തു​​​രാ വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. വ​​​ണ്ടി നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ പ​​​റ്റാ​​​താ​​​യ​​​പ്പോ​​​ൾ സൈ​​​നി​​​ക​​​ൻ ഇ​​​റ​​​ങ്ങി​​​യോ​​​ടി. നാ​​​ല്പ​​​തു വ​​​ട്ടം ഇ​​​യാ​​​ൾ​​​ക്കു നേ​​​ർ​​​ക്കു വെ​​​ടി​​​വ​​​യ്ക്ക​​​പ്പെ​​​ട്ടു​​​വെ​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. ആ​​​റെ​​​ണ്ണം ശ​​​രീ​​​ര​​​ത്തി​​​ൽ ത​​​റ​​​ച്ചു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ഭാ​​​ഗ​​​ത്തെ ഒ​​​രു കെ​​​ട്ടി​​​ട​​​ത്തി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ സൈ​​​നി​​​ക​​​നെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ആ​​​ന്ത​​​രാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്കു ഗു​​​രു​​​ത​​​ര ​​​ക്ഷ​​​ത​​​മു​​​ണ്ട്. നി​​​ര​​​വ​​​ധി ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ ന​​​ട​​​ത്തി. അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​ർ കൂ​​​റു​​​മാ​​​റി ഒ​​​ളി​​​ച്ചോ​​​ടു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ സം​​​ഭ​​​വ​​​മാ​​​ണ്. പാ​​​ൻ​​​മു​​​ൻ​​​ജോ​​​നി​​​ൽ വി​​​ന്യ​​​സി​​​ക്കു​​​ന്ന എ​​​ലീ​​​റ്റ് സേ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ട്ട​​​യാ​​​ള​​​ല്ല ഇ​​​യാ​​​ളെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

Read More

ബാ​ർ​ബി ആദ്യമായി ഹി​ജാ​ബ് ധ​രി​ച്ചു; മോ​ഡ​ലാ​യ​ത് യുഎസ് ഫെൻസിംഗ് താരം

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലാ​ദ്യ​മാ​യി ശി​രോ​വ​സ്ത്രം ധ​രി​ച്ച ബാ​ർ​ബി പാ​വ പു​റ​ത്തി​റ​ങ്ങു​ന്നു. ഹി​ജാ​ബ് ധ​രി​ച്ച് ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത അ​മേ​രി​ക്ക​ൻ ഫെ​ന്‍​സിം​ഗ് താ​രം ഇ​ബ്തി​ഹാ​ജ് മു​ഹ​മ്മ​ദി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പാ​വ പു​റ​ത്തി​റ​ക്കി​യ​ത്. ഗ്ലാ​മ​ര്‍ മാ​ഗ​സി​ന്‍റെ വു​മ​ണ്‍ ഓ​ഫ് ദ് ​ഇ​യ​ര്‍ പ​രി​പാ​ടി​യി​ൽ വ​ച്ചാ​ണ് ബാ​ര്‍​ബി ഈ ​പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. “എ​ന്‍റെ ബാ​ല്യ​കാ​ല സ്വ​പ്‌​നം പൂ​വ​ണി​ഞ്ഞ​ത് പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.’ -ഇ​ബ്തി​ഹാ​ജ് പ്ര​തി​ക​രി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഹി​ജാ​ബ് ധ​രി​ച്ച പാ​വ​യെ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ബാ​ർ​ബി​യു​ടെ തീ​രു​മാ​നം. റി​യോ ഒ​ളി​മ്പി​ക്സി​ൽ ‌ഹി​ജാ​ബ് ധ​രി​ച്ച് ഫെ​ൻ​സിം​ഗ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ബ്തി​ഹാ​ജ് വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ഒ​ളി​മ്പി​ക്‌​സി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ അ​മേ​രി​ക്ക​ൻ- മു​സ്‌​ലിം വ​നി​ത എ​ന്ന നേ​ട്ട​വും​യും 31 വ​യ​സു​കാ​രി​യാ​യ ഇ​ബ്തി​ഹാ​ജ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Read More

ബാ​ർ​കോ​ഡ് മാ​റ്റി ഒ​ട്ടി​ച്ചു കു​റ​ഞ്ഞ വി​ല​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

ഫ്ളോ​റി​ഡാ: 1825.20 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ 3.70 ഡോ​ള​റി​ന് വാ​ങ്ങാ​ൻ ശ്ര​മി​ച്ച ആം​ബ​ർ വെ​സ്റ്റ് എ​ന്ന 25കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ക്ലി​യ​റിം​ഗ് വി​ൽ​പ​ന​ക്ക് വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റി​ക്ക​ർ പ​റി​ച്ചെ​ടു​ത്തു. വി​ല കൂ​ടി​യ സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റി​ക്ക​റി​നു മു​ക​ളി​ൽ പ​തി​ച്ചാ​ണ് യു​വ​തി ത​ട്ടി​പ്പി​നു ശ്ര​മി​ച്ച​ത്. ഫ്ളോ​റി​ഡാ ലോ​ക്ക​ൽ വാ​ൾ​മാ​ർ​ട്ടി​ൽ വാ​രാ​ന്ത്യ​മാ​യി​രു​ന്നു സം​ഭ​വം. സെ​ൽ​ഫ് ചെ​ക്കൗ​ട്ടി​ൽ എ​ത്തി സാ​ധ​ന​ങ്ങ​ൾ സ്കാ​ൻ ചെ​യ്ത് ബാ​ഗി​ൽ വ​യ്ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മ​ക​ന് ഗി​ഫ്റ്റ് ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​തി​നു ശ്ര​മി​ച്ച​തെ​ന്നും കം​പ്യൂ​ട്ട​ർ ഭ​ർ​ത്താ​വി​നു വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി. ഷോ​പ്പി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​തി​നും ക​ള​വു ന​ട​ത്തി​യ​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി റി​വ​ർ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ജ​യി​ലി​ല​ട​ച്ച ഇ​വ​രെ 3,000…

Read More

ഡെ​ന്‍റ​ൽ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ കൊ​ല​പാ​ത​കം; ഡ്രൈ​വ​റെ ക​ണ്ടെ​ത്തു​ന്ന​തി​ന് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി

ന്യൂ​യോ​ർ​ക്ക്: ലോ​ണ ഐ​ല​ന്‍റി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും ഡെ​ന്‍റ​ൽ ഡോ​ക്ട​ർ വി​ദ്യാ​ർ​ത്ഥി​നി​യു​മാ​യ ത​ര​ണ്‍​ജി​ത് പാ​ർ​മ​റി​നെ(18) ട്ര​ക്ക് ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഉൗ​ർ​ജ്ജി​ത​പ്പെ​ടു​ത്തി. ഡ്രൈ​വ​റെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണം പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്. പാ​ർ​മ​ർ ഓ​ടി​ച്ചി​രു​ന്ന ജീ​പ്പി​ൽ മ​റ്റൊ​രു ട്ര​ക്ക് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും തൊ​ട്ട​ടു​ത്തു​ള്ള ഗ്യാ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു. പാ​ർ​മ​ർ ജീ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങി ജീ​പ്പി​നു​പ​റ്റി​യ കേ​ടു​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ പാ​ർ​മ​റെ ഇ​ടി​ച്ചി​ട്ട ശേ​ഷം അ​തി​വേ​ഗം വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ജീ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങി മാ​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ട്ര​ക്ക് ്രെ​ഡെ​വ​ർ വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​ത്. ജീ​പ്പി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​ത്ര​യും ചെ​റി​യ അ​പ​ക​ട​ത്തി​ൽ പാ​ർ​മ​റു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ഡ്രൈ​വ​റെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്നും നാ​സു കൗ​ണ്ടി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് വി​ൻ​സ​ന്‍റ് ഗാ​ർ​സി​യ പ​റ​ഞ്ഞു. അ​ഡ​ൽ​ഫി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ത്ഥി​നി​യാ​യ പാ​ർ​മ​റി​നു…

Read More

ബു​ഷ് സീ​നി​യ​ർ വീ​ണ്ടും വി​വാ​ദത്തിൽ​; “16 വ​യ​സു​കാ​രി​യെ’ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചെ​ന്നു ആ​ക്ഷേ​പം

വാ​ഷിം​ഗ്ട​ൺ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷ് സീ​നി​യ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി ഒ​രു വ​നി​ത കൂ​ടി രം​ഗ​ത്ത്. 2003ൽ ​ബു​ഷ് സീ​നി​യ​റി​ന്‍റെ ഒ​പ്പ​മെ​ടു​ത്ത ചി​ത്ര​മ​ട​ക്കം റോ​സ​ലി​ൻ കോ​റി​ഗ​ൻ എ​ന്ന സ്ത്രീ​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ൽ ബു​ഷി​നൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടായതെ​ന്നാ​ണ് ആ​രോ​പ​ണം. 2003ൽ ​ടെ​ക്സ​സി​ൽ സി​ഐ​എ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​നി​ടെ ബു​ഷ് സീ​നി​യ​റി​നൊ​പ്പം താ​നും അ​മ്മ​യും ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു. അ​ന്ന് 16 വ​യ​സു​ണ്ടാ​യി​രു​ന്ന ത​ന്‍റെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ച്ച് ബു​ഷ് സീ​നി​യ​ർ കോ​മ​ഡി പ​റ​യു​ക​യാ​യി​രു​ന്നു. വ​ലി​യ ന​ടു​ക്ക​മാ​ണ് അ​ന്നു​ണ്ടാ​യ​തെ​ന്ന് റോ​സ​ലി​ൻ വെ​ളി​പ്പെ​ടു​ത്തി. ബു​ഷ് സീ​നി​യ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന ആ​റാ​മ​ത്തെ സ്ത്രീ​യാ​ണ് റോ​സ​ലി​ൻ. 2014ൽ ​ബു​ഷ് ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ന​ടി ഹേ​ത​ർ ലി​ൻ​ഡാ​ണ് ആ​ദ്യം പ​രാ​തി​യു​ന്ന​യി​ച്ച​ത്.

Read More

ഐഎസ് വധിച്ച 400 പേരുടെ കൂട്ടക്കുഴിമാടം കിര്‍കുക്കില്‍; 2014 ല്‍ നടന്ന സംഭവം ഇങ്ങനെ…

ബാ​​ഗ്ദാ​​ദ്: കി​​ർ​​കു​​ക്ക് പ്ര​​വി​​ശ്യ​​യി​​ലെ ഹ​​വി​​ജാ ന​​ഗ​​ര​​ത്തി​​നു സ​​മീ​​പം 400 പേ​​രു​​ടെ കൂ​​ട്ട​​ക്കു​​ഴിമാ​​ടം ക​​ണ്ടെ​​ത്തി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഐ​​എ​​സ് വ​​ധി​​ച്ച സി​​വി​​ലി​​യ​​ന്മാ​​രെ സം​​സ്ക​​രി​​ച്ച അ​​ഞ്ചു കു​​ഴി​​മാ​​ട​​ങ്ങ​​ളാ​​ണു കാ​​ണ​​പ്പെ​​ട്ട​​ത്. വ​​ധി​​ക്ക​​പ്പെ​​ടേ​​ണ്ട​​വ​​രെ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ച​​ശേ​​ഷം വെ​​ടി​​വ​​ച്ചു കു​​ഴി​​യി​​ൽ ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു. വെ​​ടി​​വ​​യ്പി​​നു ദൃ​​ക്സാ​​ക്ഷി​​ക​​ളാ​​യി​​രു​​ന്ന​​വ​​രി​​ൽ ചി​​ല​​രാ​​ണ് കൂ​​ട്ട​​ക്കു​​ഴി​​മാ​​ട​​ത്തി​​ന്‍റെ സ്ഥ​​ലം കാ​​ണി​​ച്ചു​​ത​​ന്ന​​തെ​​ന്ന് ഇ​​റാ​​ക്കി സൈ​​ന്യം പ​​റ​​ഞ്ഞു. ഡി​​എ​​ൻ​​എ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി കൊ​​ല്ല​​പ്പെ​​ട്ട​​വ​​രെ തി​​രി​​ച്ച​​റി​​യാ​​ൻ ന​​ട​​പ​​ടി എ​​ടു​​ക്ക​​ണ​​മെ​​ന്ന് കി​​ർ​​കു​​ക്ക് ഗ​​വ​​ർ​​ണ​​ർ സ​​യി​​ദ് ബാ​​ഗ്ദാ​​ദ് ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. 2014ലാ​​ണ് കി​​ർ​​കു​​ക്ക് മേ​​ഖ​​ല​​യു​​ടെ നി​​യ​​ന്ത്ര​​ണം ഐ​​എ​​സ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഐ​​എ​​സി​​നെ തു​​ര​​ത്തി കു​​ർ​​ദു​​ക​​ൾ നി​​യ​​ന്ത്ര​​ണം പി​​ടി​​ച്ചു. കി​​ർ​​കു​​ക്കു വി​​ടാ​​ൻ കു​​ർ​​ദു​​ക​​ൾ​​ക്ക് ഇ​​റാ​​ക്ക് സൈ​​ന്യം നി​​ർ​​ദേ​​ശം ന​​ൽ​​കി​​യെ​​ങ്കി​​ലും അ​​നു​​സ​​രി​​ച്ചി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്നു ഒ​​ക്ടോ​​ബ​​റി​​ൽ സൈ​​ന്യം കു​​ർ​​ദു​​ക​​ളെ കി​​ർ​​കു​​ക്ക് മേ​​ഖ​​ല​​യി​​ൽനി​​ന്നു തു​​ര​​ത്തി.

Read More