മ​രു​ന്നു​ക​ൾ​ക്കും ട്രം​പ​ൻ തീ​രു​വ: ഒ​ക്‌​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ; ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ക്കു വീ​ണ്ടും ഭീ​ഷ​ണി; തി​രി​ച്ച​ടി​യാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: മ​രു​ന്നു​ക​ൾ​ക്ക് നൂ​റു ശ​ത​മാ​നം വ​രെ ഇ​റ​ക്കു​മ​തി തീ​രു​വ പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ ഫാ​ർ​മ ക​യ​റ്റു​മ​തി​ക്കു വ​ൻ തി​രി​ച്ച​ടി​യാ​കും. അ​ടു​ക്ക​ള കാ​ബി​ന​റ്റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും തീ​രു​വ നൂ​റു ശ​ത​മാ​ന​മാ​ക്കി. “ക​മ്പ​നി​ക​ൾ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മ​രു​ന്നു​ക​ൾ​ക്ക് നൂ​റു ശ​ത​മാ​നം ഇ​റ​ക്കു​മ​തി നി​കു​തി ചു​മ​ത്തും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങ​ണം, ഒ​രു ഇ​ള​വു​ക​ളു​മി​ല്ല.’ ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ തീ​രു​വ ന​ട​പ്പാ​ക്കും. അ​ടു​ക്ക​ള കാ​ബി​ന​റ്റു​ക​ൾ​ക്കും ബാ​ത്ത്റൂം വാ​നി​റ്റി​ക​ൾ​ക്കും 50 ശ​ത​മാ​നം നി​കു​തി​യും അ​പ്ഹോ​ൾ​സ്റ്റേ​ർ​ഡ് ഫ​ർ​ണി​ച്ച​റു​ക​ൾ​ക്ക് 30 ശ​ത​മാ​ന​വും, ഹെ​വി ട്ര​ക്കു​ക​ൾ​ക്ക് 25 ശ​ത​മാ​ന​വും നി​കു​തി ചു​മ​ത്താ​നാ​ണു തീ​രു​മാ​നം. അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളു​ടെ നി​ല​നി​ൽ​പ്പാ​ണ് പ്ര​ധാ​നം. വി​ദേ​ശ നി​ർ​മാ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ ക​ന്പ​നി​ക​ളെ ദു​ർ​ബ​ല​മാ​ക്കു​ക​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഹെ​വി ട്ര​ക്കു​ക​ളും അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും കാ​ബി​ന​റ്റു​ക​ളും…

Read More

‘യു​എ​സി​നും വി​ൽ​ക്കാ​ൻ എ​ണ്ണ​യു​ണ്ട്’: റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ൽ ഇ​ന്ത്യ​ക്കെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​നം

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന ന​ട​പ​ടി ഇ​ന്ത്യ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യു​എ​സ് ഊ​ർ​ജ സെ​ക്ര​ട്ട​റി ക്രി​സ് റൈ​റ്റ്. ഇ​ന്ത്യ-​റ​ഷ്യ എ​ണ്ണ ഇ​ട​പാ​ടു​ക​ളി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു റൈ​റ്റ്. ഇ​ന്ത്യ​യെ ശി​ക്ഷി​ക്കാ​ൻ യു​എ​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും യു​ക്രെ​യ്നി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ല​ക്ഷ്യ​മെ​ന്നും റൈ​റ്റ് പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ലൂ​ടെ യു​ദ്ധ​ത്തി​ന് ഇ​ന്ത്യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു​വെ​ന്ന് ട്രം​പ് നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യ്ക്ക് മേ​ൽ 25 ശ​ത​മാ​നം അ​ധി​ക ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ഇ​ന്ത്യ​ൻ ച​ര​ക്കു​ക​ൾ​ക്കു​ള്ള അ​മേ​രി​ക്ക​ൻ തീ​രു​വ 50 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച ക്രി​സ് അ​ത് വാ​ങ്ങേ​ണ്ട ആ​വ​ശ്യം ഇ​ന്ത്യ​യ്ക്കി​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ഴ്ച​തോ​റും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ കൊ​ന്നൊ​ടു​ക്കാ​നാ​ണ് ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന കാ​ര്യം…

Read More

കാ​ഷ്മീ​ർ വി​ഷ​യം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള നേ​രി​ട്ട് പ്ര​ശ്നം, ഇ​ട​പെ​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​ഷ്മീ​ർ വി​ഷ​യം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള നേ​രി​ട്ട് പ്ര​ശ്ന​മാ​ണെ​ന്നും ഇ​ട​പെ​ടാ​ൻ ട്രം​പി​ന് താ​ത്പ​ര്യ​മി​ല്ലെ​ന്നും യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള പ്ര​ശ്‌​ന​മാ​ണെ​ന്ന ദീ​ർ​ഘ​കാ​ല​ന​യം അ​മേ​രി​ക്ക തു​ട​രു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന് മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം, ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, യു​എ​ൻ പൊ​തു​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു​ക്കു​ക​യും ചെ​യ്തു സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ. പ്ര​തി​സ​ന്ധി​യി​ൽ അ​മേ​രി​ക്ക ഇ​ട​പെ​ട്ടി​രു​ന്നു​വെ​ന്നും വെ​ടി​നി​ർ​ത്ത​ലി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ച്ച​ത് ട്രം​പ് ആ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഭീ​ക​ര​ത പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്ന് ഇ​ന്ത്യ വാ​ദി​ക്കു​ന്നു, കാ​ര​ണം അ​വ ഉ​ഭ​യ​ക​ക്ഷി​പ​ര​മാ​യി തു​ട​ര​ണ​മെ​ന്ന് ഇ​ന്ത്യ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Read More

റ​ഷ്യ​ൻ ആ​ക്ര​മ​ണം യു​ക്രെ​യ്നി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്ന് സെ​ല​ന്‍​സ്കി

ന്യൂ​യോ​ര്‍​ക്ക്: റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം യു​ക്രെ​യ്നി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്ന് യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്കി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് സെ​ല​ന്‍​സ്കി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത് കൊ​ണ്ടു​മാ​ത്രം നി​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ര്‍​ഥ​മി​ല്ലെ​ന്നും സെ​ല​ന്‍​സ്കി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പോ​ള​ണ്ടി​ന്‍റെ​യും എ​സ്റ്റോ​ണി​യ​യു​ടെ​യും വ്യോ​മാ​തി​ര്‍​ത്തി​യി​ല്‍ റ​ഷ്യ ന​ട​ത്തു​ന്ന ആ​വ​ര്‍​ത്തി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വാ​ദ​ങ്ങ​ള്‍​ക്ക് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. അ​ടു​ത്തി​ടെ 19 റ​ഷ്യ​ന്‍ ഡ്രോ​ണു​ക​ള്‍ പോ​ളി​ഷ് വ്യോ​മാ​തി​ര്‍​ത്തി​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്നും അ​തി​ല്‍ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ് വെ​ടി​വെ​ച്ചി​ട്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. റ​ഷ്യ​ന്‍ ആ​ക്ര​മ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് എ​സ്റ്റോ​ണി​യ​യ്ക്ക് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യു​എ​ന്‍ സു​ര​ക്ഷാ സ​മി​തി​യു​ടെ യോ​ഗം വി​ളി​ക്കേ​ണ്ടി വ​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Read More

ഇ​ന്ത്യ അ​ടു​ത്ത വ്യാ​പാ​ര പ​ങ്കാ​ളി: മാ​ർ​ക്കോ റൂ​ബി​യോ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വു​മ​ടു​ത്ത വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ​യെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ​ക്ക് അ​ധി​ക​തീ​രു​വ പ്ര​സി​ഡ​ന്‍റ് ട്രം​പ് ചു​മ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു റൂ​ബി​യോ​യു​ടെ പ്ര​തി​ക​ര​ണം. പു​ടി​നെ​തി​രാ​യ ന​ട​പ​ടി​ക​ളി​ൽ​നി​ന്നു പി​ന്നാ​ക്കം​പോ​യ ട്രം​പ്റ​ഷ്യ​ൻ നേ​താ​വി​ന് ഇ​നി എ​ത്ര​സ​മ​യം​കൂ​ടി ന​ൽ​കു​മെ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​ന്ത്യ​ക്ക് അ​ധി​ക തീ​രു​വ ചു​മ​ത്തി​യ കാ​ര്യം റൂ​ബി​യോ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ അ​ടു​ത്ത വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണ്. എ​ന്നാ​ൽ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് അ​ധി​ക തീ​രു​വ ചു​മ​ത്തി- റൂ​ബി​യോ പ​റ​ഞ്ഞു. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ ജ​ന​റ​ൽ അ​സം​ബ്ലി​യോ​ട​നു​ബ​ന്ധി​ച്ച് റൂ​ബി​യോ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. റൂ​ബി​യോ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച മി​ക​ച്ച​താ​യി​രു​ന്നെ​ന്ന് ജ‍​യ​ശ​ങ്ക​ർ എ​ക്സി​ൽ കു​റി​ച്ചു. ഇ​ന്ത്യ​യു​മാ​യി നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് റൂ​ബി​യോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​പാ​രം, പ്ര​തി​രോ​ധം, ഊ​ർ​ജം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ന​ട​ത്തു​ന്ന…

Read More

ട്രംപിനെ തള്ളി റ​ഷ്യ

മോ​​​​സ്കോ: യു​​​​ദ്ധ​​​​ത്തി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ യൂ​​​​റോ​​​​പ്പി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തി​​​​ൽ യു​​​​ക്രെ​​​​യ്ൻ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​മെ​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം ത​​​​ള്ളി റ​​​​ഷ്യ. ട്രം​​​​പി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന‍​യോ​​​​ടു റ​​​​ഷ്യ​​​​ക്കു യോ​​​​ജി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ക്രെം​​​​ലി​​​​ൻ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് ആ​​​​ർ​​​​ബി​​​​സി റേ​​​​ഡി​​​​യോ​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​ൻ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​ണ് ട്രം​​​​പി​​​​ന്‍റെ ന​​​​യം​​​​മാ​​​​റ്റ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നും ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് പ​​​​റ​​​​ഞ്ഞു. യു​​​​ദ്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള യു​​​​ക്രെ​​​​യ്ൻ ഭാ​​​​ഗ​​​​മാ​​​​ണു ട്രം​​​​പ് കേ​​​​ട്ട​​​​ത്. ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ട്രം​​​​പി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളെ സ്വാ​​​​ധീ​​​​നി​​​​ച്ച​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ളോ​​​​ട് റ​​​​ഷ്യ​​​​ക്കു യോ​​​​ജി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല -അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Read More

ട്രംപ്-ഷരീഫ് കൂടിക്കാഴ്ച ഇന്ന്

ഇ​​സ്‌ലാ​​മബാ​​ദ്: പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഷ​​ഹ്ബാ​​സ് ഷ​​രീ​​ഫ് ഇ​​ന്ന് വാ​​ഷിം​​ഗ്ട​​ൺ ഡി​​സി​​യി​​ൽ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. യു​​എ​​ൻ പൊ​​തു​​സ​​ഭ​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ ഷ​​രീ​​ഫ് ന്യൂ​​യോ​​ർ​​ക്കി​​ലു​​ണ്ട്. 2019 ജൂ​​ലൈ​​ക്കു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണു പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റും വൈ​​റ്റ്ഹൗ​​സി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്ന​​ത്. ഇ​​മ്രാ​​ൻ ഖാ​​നാ​​ണ് 2019ൽ ​​വൈ​​റ്റ്ഹൗ​​സി​​ലെ​​ത്തി​​യ​​ത്. ത​​ന്‍റെ ഭ​​ര​​ണ​​കാ​​ല​​ത്ത് ജോ ​​ബൈ​​ഡ​​ൻ പാ​​ക്കി​​സ്ഥാ​​നെ അ​​വ​​ഗ​​ണി​​ക്കു​​ന്ന ന​​യ​​മാ​​ണു സ്വീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. ടെ​​ലി​​ഫോ​​ണി​​ൽ​​പ്പോ​​ലും പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​രു​​മാ​​യി ച​​ർ​​ച്ച​​യ്ക്ക് ബൈ​​ഡ​​ൻ ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല. അ​​തേ​​സ​​മ​​യം, ഡോ​​ണ​​ൾ​​ഡ് ട്രം​​പ് വീ​​ണ്ടും അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​തോ​​ടെ അ​​മേ​​രി​​ക്ക- പാ​​ക്കി​​സ്ഥാ​​ൻ ബ​​ന്ധം ഊ​​ഷ്മ​​ള​​മാ​​യി.

Read More

റ​ഗാ​സ ചൈ​ന​യി​ൽ; താ​യ്‌​വാ​നി​ൽ 17 മ​ര​ണം

ബെ​യ്ജിം​ഗ്: താ​യ്‌​വാ​നി​ൽ നാ​ശം​വി​ത​ച്ച റ​ഗാ​സ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ചൈ​ന​യി​ൽ പ്ര​വേ​ശി​ച്ചു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ പ്ര​വി​ശ്യ​യി​ൽ​നി​ന്ന് 20 ല​ക്ഷം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. താ​യ്‌​വാ​നി​ൽ കൊ​ടു​ങ്കാ​റ്റി​ലും പേ​മാ​രി​യി​ലും 17 പേ​ർ മ​രി​ക്കു​ക​യും 120 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. ചൈ​ന​യു​ടെ തെ​ക്കു​കി​ഴ​ക്ക​ൻ ഗ്വാം​ഗ്ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ താ​യ്‌​ഷാ​ൻ കൗ​ണ്ടി​യി​ൽ മ​ണി​ക്കൂ​റി​ൽ 241 കി​ലോ​മീ​റ്റ​ർ (150 മൈ​ൽ) വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്. കാ​റ്റ​ഗ​റി അ​ഞ്ചി​ൽ​പ്പെ​ടു​ന്ന റ​ഗാ​സ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും തീ​വ്ര​മാ​യ​താ​ണ്. ഹോ​ങ്കോ​ങ്ങി​ൽ വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ 90 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​ക​യ​റി. ഹോ​ങ്കോ​ങ്ങി​ലും മ​ക്കാ​വോ​യി​ലും വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. നി​ര​വ​ധി ക​ട​ക​ൾ അ​ട​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ താ​ത്കാ​ലി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി. ബു​ധ​നാ​ഴ്ച ഗ്വാം​ഗ്ഡോംഗിലെ യാ​ൻ​ജി​യാം​ഗ് ന​ഗ​ര​ത്തി​ലെ ഹെ​യ്‌​ലിം​ഗ് ദ്വീ​പി​ന്‍റെ തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ട​താ​യി ചൈ​നീ​സ് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. കൊ​ടു​ങ്കാ​റ്റ് പ​ടി​ഞ്ഞാ​റോ​ട്ടു നീ​ങ്ങു​മ്പോ​ൾ കാ​റ്റി​ന്‍റെ വേ​ഗം ക്ര​മേ​ണ…

Read More

സ​മാ​ധാ​ന​ത്തി​നാ​യി ജ​പ​മാ​ല ചൊ​ല്ലാ​ൻ അ​ഭ്യ​ർ​ഥി​ച്ച് ലെ​യോ മാ​ർ​പാ​പ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ മാ​​​​​സ​​​​​ത്തി​​​​​ൽ എ​​​​​ല്ലാ ദി​​​​​വ​​​​​സ​​​​​വും ജ​​​​​പ​​​​​മാ​​​​​ല ചൊ​​​​​ല്ലു​​​​​ന്ന​​​​​തി​​​​​ൽ പ​​​​​ങ്കു​​​​​ചേ​​​​​രാ​​​​​നും സ​​​​​മാ​​​​​ധാ​​​​​നം എ​​​​​ന്ന ദൈ​​​​​വ​​​​​ദാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ജ​​​​​പ​​​​​മാ​​​​​ല ചൊ​​​​​ല്ലാ​​​​​നും ലോ​​​​​ക​​​​​മെ​​​​​ങ്ങു​​​​​മു​​​​​ള്ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളോ​​​​​ട് ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്ത് ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ. മ​​​​​രി​​​​​യ​​​​​ൻ ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യു​​​​​ടെ ജൂ​​​​​ബി​​​​​ലി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 11 ന് ​​​​​വൈ​​​​​കു​​​​​ന്നേ​​​​​രം ആ​​​​​റി​​​​​ന് സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്‌​​​​​സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ പ്ര​​​​​ത്യേ​​​​​ക ജ​​​​​പ​​​​​മാ​​​​​ല പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യും മാ​​​​​ർ​​​​​പാ​​​​​പ്പ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ പ്ര​​​തി​​​വാ​​​ര കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ചാ​​​​​വേ​​​​​ള​​​​​യി​​​​​ലാ​​​​​ണ് മാ​​​​​ർ​​​​​പാ​​​​​പ്പ ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ‘അ​​​​​ടു​​​​​ത്ത മാ​​​​​സ​​​​​ത്തി​​​​​ലെ എ​​​​​ല്ലാ ദി​​​​​വ​​​​​സ​​​​​വും വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യും കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലും സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ജ​​​​​പ​​​​​മാ​​​​​ല ചൊ​​​​​ല്ലാ​​​​​ൻ ഞാ​​​​​ൻ എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ക്ഷ​​​​​ണി​​​​​ക്കു​​​​​ന്നു”-​​​​​മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു. ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ മാ​​​​​സം മു​​​​​ഴു​​​​​വ​​​​​ൻ വൈ​​​​​കു​​​​​ന്നേ​​​​​രം ഏ​​​​​ഴി​​​​​ന് സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്‌​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ൽ ജ​​​​​പ​​​​​മാ​​​​​ല ചൊ​​​​​ല്ലാ​​​​​ൻ വ​​​​​ത്തി​​​​​ക്കാ​​​​​ൻ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ​​​​​യും മാ​​​​​ർ​​​​​പാ​​​​​പ്പ ക്ഷ​​​​​ണി​​​​​ച്ചു. 2025 പ്ര​​​​​ത്യാ​​​​​ശ​​​​​യു​​​​​ടെ ജൂ​​​​​ബി​​​​​ലി വ​​​​​ർ​​​​​ഷാ​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 11, 12 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ മ​​​​​രി​​​​​യ​​​​​ൻ ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യു​​​​​ടെ ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷം വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ൽ…

Read More

ചാ​ർ​ലി കി​ർ​ക്കി​ന് വി​ട​ചൊ​ല്ലി അ​മേ​രി​ക്ക: ഭ​ർ​ത്താ​വി​ന്‍റെ ഘാ​ത​ക​നോ​ടു ക്ഷ​മി​ക്കു​ന്നു എന്ന് എ​റി​ക്ക

ഫീ​നി​ക്സ്: വെ​ടി​യേ​റ്റു മ​രി​ച്ച ഇ​ൻ​ഫ്ലു​വ​ൻ​സ​റും വ​ല​തു​പ​ക്ഷ ആ​ക്‌​ടി​വി​സ്റ്റു​മാ​യി​രു​ന്ന ചാ​ർ​ലി കി​ർ​ക്കി​ന് നി​റ​മി​ഴി​ക​ളോ​ടെ വി​ട​ചൊ​ല്ലി അ​മേ​രി​ക്ക. “ഞാ​ൻ അ​വ​നോ​ട് ക്ഷ​മി​ക്കു​ന്നു.” നി​റ​ഞ്ഞു​ക​വി​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നു​കൊ​ണ്ട് ചാ​ർ​ലി കി​ർ​ക്കി​ന്‍റെ ഭാ​ര്യ എ​റി​ക്ക കി​ർ​ക്ക് ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞു. ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ കൊ​ല​യാ​ളി​യോ​ട് ക്ഷ​മി​ക്കു​ന്നു എ​ന്ന വാ​ക്കു​ക​ൾ അ​വി​ടെ കൂ​ടി​യി​രു​ന്ന ജ​ന​ങ്ങ​ൾ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണു സ്വീ​ക​രി​ച്ച​ത്. “കു​രി​ശി​ൽ കി​ട​ന്നു​കൊ​ണ്ട്, പി​താ​വേ, ഇ​വ​ർ ചെ​യ്യു​ന്ന​തെ​ന്തെ​ന്ന് ഇ​വ​ർ അ​റി​യു​ന്നി​ല്ല. ഇ​വ​രോ​ടു ക്ഷ​മി​ക്ക​ണ​മേ എ​ന്നു ന​മ്മു​ടെ ര​ക്ഷ​ക​നാ​യ യേ​ശു​ക്രി​സ്തു പ​റ​ഞ്ഞ​തു​പോ​ലെ ആ ​യു​വാ​വാ​യ മ​നു​ഷ്യ​നോ​ട് ഞാ​നും ക്ഷ​മി​ക്കു​ന്നു. കാ​ര​ണം എ​ന്‍റെ ഭ​ർ​ത്താ​വ് യു​വ​ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​യാ​ളാ​ണ്. വെ​റു​പ്പി​നു​ള്ള ഉ​ത്ത​രം വെ​റു​പ്പ​ല്ല” -എ​റി​ക്ക പ​റ​ഞ്ഞു. ചാ​ർ​ലി ജീ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ എ​ന്തു​ചെ​യ്യു​മാ​യി​രു​ന്നോ അ​താ​ണു താ​ന്‍ ചെ​യ്ത​തെ​ന്നും എ​റി​ക്ക ചൂ​ണ്ടി​ക്കാ​ട്ടി. പ​ല​കു​റി​യും വാ​ക്കു​ക​ൾ മു​ഴു​മി​പ്പി​ക്കാ​തെ വി​ങ്ങി​പ്പൊ​ട്ടി​യാ​ണു എ​റി​ക്ക സം​സാ​രി​ച്ച​ത്. ചാ​ർ​ലി കി​ർ​ക്ക് സ്ഥാ​പി​ച്ച ടേ​ണിം​ഗ് പോ​യി​ന്‍റ് യു​എ​സ്എ എ​ന്ന സം​ഘ​ട​ന​യു​ടെ സി​ഇ​ഒ​യാ​യി എ​റി​ക്ക​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.…

Read More